എൻ്റെ കുഞ്ഞു സഹോദരി ഗസയിൽ നിന്ന് വിളിച്ചു പറഞ്ഞു " 😓ഞാൻ എൻ്റെ റബ്ബിനോട് പറയുമെന്ന് 🤲" ആ വിളി അങ്ങ് ഏഴാനാകാശവും കടന്നു ചെന്നു അത്രക്കും കൊടും ക്രൂരതയാണ് പിഞ്ചുമക്കളോട് നരാധിപൻന്മാർ കാട്ടി കൂട്ടുന്നത് അതിൻ്റെ പ്രതിഫലനങ്ങൾ ഇനി വരും നാളുകളിൽ പ്രതീക്ഷിക്കാവുന്നതാണ്
ഗസയിലേതു യുദ്ധം ആണ്... അതിൽ ഏതെങ്കിലും വിഭാഗത്തെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും ഉണ്ടാകും.... പക്ഷെ പ്രകൃതി ദുരന്തത്തിൽ ശത്രുത മനോഭാവം വെച്ചു പുലർത്തുക എന്നത് യുദ്ധ സമയത്ത് പോലും മോശം ആണ്... ഞാൻ ഒരു മുസ്ലിം ആണ്...
ഫലസ്തീനിലെ കയ്യും കാലും കണ്ണും നഷ്ട പ്പെട്ട മാതാവും പിതാവും നഷ്ടപ്പെട്ട മക്കളുടെ ദയനീയ അവസ്ഥയിലുള്ള പ്രാർത്ഥന തടയാൻ അമേരിക്കക്ക് തടയാൻ സാധിച്ചാൽ അമേരിക്കക്ക് രക്ഷപ്പെടാം ആ കുഞ്ഞുങ്ങളെ സ ന്തോഷിപ്പിക്കാൻ അവർക്ക് സാധിക്കണം അതിന് വേണ്ടത് ചെയ്യാൻ അമേരിക്ക തയാറാവണം

ഉസ്താദ് ഇതെല്ലാം ശരി തന്നെ ഫലസ്തീൻ ജനതയെ ചുട്ടുകൊന്ന അമേരിക്കയുടെയും ഇസ്രയേലിന്റെയും തലസ്ഥാനങ്ങൾ എന്നാണ് കത്തുന്നത് എന്നറിയാനാണ് ലോകം കാത്തിരിക്കുന്നത് 🇵🇸🤲

@netizen.. പക്ഷെ 74 പക്ഷം ഉണ്ടാകും എന്നല്ലേ അതിൽ കമ്പടന്മാരും സുഖലോലുപരും ഉണടാകും പിന്നെ പ്രകൃതി ദുരന്തത്തിൽ സന്തോഷിക്കുകയല്ല ലോകത്ത് മനുഷ്യൻ ചെയ്യുന്ന തെമ്മാടിത്തരം കൊണ്ട് തന്നെയാണ് ഇത്ത്രയും മാരകമായ ദുരന്തം കാണിച്ചു തരുന്നത് എന്ന് വിശ്വസിക്കുന്ന ആളാണ് നാൻ ഇത് എൻ്റെ മാത്രം അഭിപ്രായമാണ്
ഗസ യിലെത്. യുദ്ധം അല്ല, അധിനിവേശം ആണ് കരുതി. കുട്ടിയുള്ള. കൊലപാതകം. ആണ്. പക്ഷേ ഒരു. മുസ്ലിം. മിന്. മറ്റൊരു. വിഭാഗം. വേദന കുമ്പോൾ. സന്തോഷം. കണ്ടത്താൻ. പാടില്ല. അതു. തെറ്റ്. ആണ് @@netizen..
ഉസ്താദെ കൂടുതൽ വിശദീകരണം ആവശ്യമില്ല...... അക്രമികളായ അഹങ്കാരികളായ താന്തോന്നി കളായ ഒരു വിഭാഗത്തിന് അല്ലാഹുവിൻറെ ശിക്ഷ ഇറങ്ങിയതെന്ന് ഒറ്റവാക്കിൽ പറഞ്ഞാൽ ഇത്തരം ആളുകൾക്കൊക്കെ അതിൽ നിന്ന് പാഠം ഉൾക്കൊള്ളാൻ ഉണ്ട്....... കെമിസ്ട്രിയിൽ നിന്ന് അക്രമികൾക്ക് പഠിക്കാൻ ഒന്നുമില്ല.......
കൊടുക്കേണ്ട സമയത്ത് റബ്ബ് കൊടുക്കുക തന്നെ ചെയ്യും എല്ലാവരും ഒപ്പ് ഇട്ടു പാസാക്കി യുദ്ധം ചെയ്യുമ്പോൾ തിരിച്ചു കിട്ടുന്നത് എല്ലാവരും അനുഭവിക്കണം നിരപരാധി കൾ ഒഴികെ. ആയുധം വിറ്റ് അരിവാങ്ങി തിന്നുമ്പോൾ ആരായാലും ആലോചിക്കണം നമ്മൾ ഉണ്ടാക്കിയ സമ്പത്തു കൊള്ള ചെയ്തു ആളുകളെ കൊന്നു ആണോ കൊണ്ട് വരുന്നത് അത് ആലോചിച്ചു എങ്കിൽ ഇങ്ങനെ വരില്ല
ഉസ്താദ് എത്ര വലിയ ശക്തി ആയാലും ശരി തന്നെ പടച്ചോനെ മുമ്പിൽ ഒന്നും അല്ല എല്ലാം തവിട് പൊടി ആക്കും പടച്ചവൻ അത് എല്ലാ രാജ്യക്കാരും വിചാരിച്ചാൽ അവർക്ക് നന്ന് എല്ലാം മനുഷ്യനും എല്ലാ രാജ്യ വിചാരിച്ചാൽ അവർക്ക് നല്ലത്
وَلَنُذِيقَنَّهُم مِّنَ ٱلْعَذَابِ ٱلْأَدْنَىٰ دُونَ ٱلْعَذَابِ ٱلْأَكْبَرِ لَعَلَّهُمْ يَرْجِعُونَ ആ മഹാശിക്ഷക്ക് മുമ്പ് ഈ ഐഹിക ലോകത്തുതന്നെ നാം അവരെ (ഏതെങ്കിലും തരത്തിലുള്ള) ലഘു ശിക്ഷകള്‍ രുചിപ്പിച്ചുകൊണ്ടിരിക്കും-- അവര്‍ (ധിക്കാരത്തില്‍നിന്ന്) വിരമിച്ചെങ്കിലോ! (ഖുർആൻ )❤️
വളരെ മനോഹരമായി അവതരിപ്പിച്ചു എല്ലാം നല്ല പോലെ മനസ്സിലായി എന്നാലും ..... കൂട്ടത്തിൽ ഒരു മറുവശവും കൂടി വിവരിച്ചിരുന്നുവെങ്കിൽ ! അതായത് കത്തിക്കൊണ്ടിരിക്കുന്ന തീ ശക്തിപ്പെടുത്താൻ കാറ്റ് കൊടുക്കാറുണ്ട് അത് പോലെ കാറ്റ് (ഓക്സിജൻ) കൊണ്ട് തന്നെ തീ അഞ്ഞു പോവുകയോ അണച്ചു കളയുകയോ ചെയ്യാറുണ്ട് ഈ പ്രതിഭാസവും കൂടി വിധികരിച്ചിരുന്നുവെങ്കിൽ വളരെ നന്നായിരുന്നു from Abdulkhadar
തീ വളരെ ചെറുതാണെങ്കിൽ കാറ്റുകൊണ്ട് അണയാറുണ്ട് കാരണം കാറ്റിന്റെ ശക്തിയിൽ തീ ഇന്ധനത്തിൽനിന്നും അകലുകയും പദാർത്ഥത്തിന്റെ ചൂട് കുറയുകയും ചെയ്യും അതാണ് അണയാൻ കാരണം
ഇത് എല്ലാവർക്കും അറിയുന്ന കാര്യമാണ് വേറെ വല്ലതും പറയാനുണ്ടോ സമയം കളയരുത്. ദയവു ചെയ്തു. നിങ്ങൾ എത്രകണ്ട് സമയം ദീർഘിപ്പിക്കുന്നു അത്രകണ്ട് നിങ്ങൾക്ക് വരുമാനമാണ്
തീ കത്തുന്നതിന് ആവശ്യമായ ഈ മൂന്നു ഘടകവും ഇതിനുമുമ്പും അമേരിക്കയിൽ ഉണ്ടായിട്ടും ഇതുപോലൊരു തീ ഇതുവരെ ഉണ്ടായിട്ടില്ല.ഇതിൽ ഇറാനു കൈയുണ്ടോ എന്നൊരു സംശയം വളരെ പ്രസക്ത മാണ്. കാരണം ഹമാസിന്റെ ഒരു നേതാവിനെ ഇറാന്റെ മണ്ണിൽ വച്ച് കൊലപ്പെടുത്തിയപ്പോൾ ഇറാൻ ഒരുപ്രസ്താവന നടത്തിയിരുന്നു. .ഈ കൊലക്കുള്ള പ്രതികാരം ലോകത്തിൽ ഇന്നേവരെ കാണാത്ത ഒരായുധം കൊണ്ടായിരിക്കും. എന്നാപ്പിന്നെ ഇസ്രായേൽ ലിൽ അല്ലേ ഉപയോഗിക്കേണ്ടത് അമേരിക്കയിൽ ഉപയോഗിക്കേണ്ടിയിരുന്നില്ല എന്ന് ആർക്കെങ്കിലും അഭിപ്രായം ഉണ്ടെങ്കിൽ. ഇസ്രയേൽ വെറും ചട്ടുകം മാത്രമാണ്.ഇതെല്ലാം ചെയ്യുന്നതും ഇതിൻറെ എല്ലാം പ്രബവ കേന്ദ്രവും അമേരിക്കയാണ്.
പച്ചക്കള്ളം പറയരുത് . സ്വയം ചെയ്ത് മറ്റുള്ളവരുടെ മേൽ കെട്ടിവെച്ച് അവരെ യുദ്ധം ചെയ്ത് തകർക്കുക എന്നത് അമേരിക്കയുടെ പരിപാടിയാണ്. ഇറാനെ തകർക്കാൻ ഇത് ഉപയോഗിക്കുമോ എന്നതാണ് പറഞ്ഞത്. സെപ്റ്റമ്പർ 11 ആക്രമണം അതിന് ഉദാഹരണമാണ്.
@taibaChannel2 താങ്കളുടെ ഉദ്ദേശം നല്ലതു തന്നെ, അവതരണത്തിൽ എവിടെയോ ഒരവ്യക്തത. അവ്യക്തത ഉണ്ടായി പലരുടെയും കമന്റ് കളിൽ നിന്നും മനസിലാകും. (താങ്കളുടെ എല്ലാ വീഡിയോകളും ശ്രദ്ധാപൂർവം കാണുന്ന ഒരാളാണ് ഞാൻ. മനഃപൂർവം വിമർശിച്ചതല്ല )
Supper👍
ഒരു അധ്യാപകൻ വിദ്യാർത്ഥികൾക്ക് ക്ലാസ് എടുക്കിന്നത്പോലെയാ ഇങ്ങനെവേണം
ഉസ്താദ് ഒരു സകലകലാ വല്ലഭൻ തന്നെ 🌹🌹🌹ഇഷ്ടത്തോടെ...
എൻ്റെ കുഞ്ഞു സഹോദരി ഗസയിൽ നിന്ന് വിളിച്ചു പറഞ്ഞു " 😓ഞാൻ എൻ്റെ റബ്ബിനോട് പറയുമെന്ന് 🤲" ആ വിളി അങ്ങ് ഏഴാനാകാശവും കടന്നു ചെന്നു അത്രക്കും കൊടും ക്രൂരതയാണ് പിഞ്ചുമക്കളോട് നരാധിപൻന്മാർ കാട്ടി കൂട്ടുന്നത് അതിൻ്റെ പ്രതിഫലനങ്ങൾ ഇനി വരും നാളുകളിൽ പ്രതീക്ഷിക്കാവുന്നതാണ്
ഗസയിലേതു യുദ്ധം ആണ്... അതിൽ ഏതെങ്കിലും വിഭാഗത്തെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും ഉണ്ടാകും.... പക്ഷെ പ്രകൃതി ദുരന്തത്തിൽ ശത്രുത മനോഭാവം വെച്ചു പുലർത്തുക എന്നത് യുദ്ധ സമയത്ത് പോലും മോശം ആണ്... ഞാൻ ഒരു മുസ്ലിം ആണ്...
Arkkedireyulla yuddham kuttigalkedireyum pennungalkkedireyum veedugal thagartheriyunnadaano yuddham😂
Idinokke arinjhitttum spodana samagrigal kodutthavar kuttigaleyum jananghaleyum konn theer kkanam enn parayunnavarkk oru niyamanadapadiyum illa idh avarkkulla padamaan avar ( samagrigal kodutthavar US) oruvarsham kond nashippadinekkalum adigaman avarude sambatthinde ippozatthe nastam idhil sandoshikkarudh idh namukkum koodiyulla padamaan 😢
@@netizen..കുറച്ച് ഈ ഭൂമിയിൽ നിന്ന് അനുഭവിക്കും, ഒരു വേള മടങ്ങിയോ ക്കാം എന്നും വി:ഖു .
Alhamdulillah
@JoleanJol എത്ര എത്ര പണ്ഡിതർ?? വായനടിലും തുർക്കിയിലും ഒക്കെ ഈ ആയത്ത് പോയി പറയാറ് ഉണ്ടോ??
അമേരിക്കയോട് വീറ്റോ അധികാരം ഉപയോഗിച്ച് തടയാൻ കഴിയുന്നില്ലേ എന്ന് ചോദിക്കാൻ ആരും ഇല്ലേ حسبنا الله ونعم الوكيل
😂😂😂😂🤣🤣🤣🤣 ഇപ്പൊ (തീ ) റ്റോ അധികാരം നടത്തി കൊണ്ടിരിക്കുന്നു പടച്ചോൻ 🤣🤣
Mashallah... ഇതാണ് ക്ലാസ്. സമകാലിക സംഭവുമായി ബന്ദ്വപെടുത്തി ഇത്തരം vdos ഉപകാര പ്രധം
ഫലസ്തീനിലെ കയ്യും കാലും കണ്ണും നഷ്ട പ്പെട്ട മാതാവും പിതാവും നഷ്ടപ്പെട്ട മക്കളുടെ ദയനീയ അവസ്ഥയിലുള്ള പ്രാർത്ഥന തടയാൻ അമേരിക്കക്ക് തടയാൻ സാധിച്ചാൽ അമേരിക്കക്ക് രക്ഷപ്പെടാം ആ കുഞ്ഞുങ്ങളെ സ ന്തോഷിപ്പിക്കാൻ അവർക്ക് സാധിക്കണം അതിന് വേണ്ടത് ചെയ്യാൻ അമേരിക്ക തയാറാവണം
ഗസയിലേതു യുദ്ധം ആണ്... അതിൽ ഏതെങ്കിലും വിഭാഗത്തെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും ഉണ്ടാകും.... പക്ഷെ പ്രകൃതി ദുരന്തത്തിൽ ശത്രുത മനോഭാവം വെച്ചു പുലർത്തുക എന്നത് യുദ്ധ സമയത്ത് പോലും മോശം ആണ്... ഞാൻ ഒരു മുസ്ലിം ആണ്...
പഠിക്കുന്ന കുട്ടികൾക്ക് നല്ലൊരു ക്ലാസ്സ് ആണ് ഇത്
വളരേ നല്ല വിവരണം 👍
ഉസ്താദ് ഇതെല്ലാം ശരി തന്നെ ഫലസ്തീൻ ജനതയെ ചുട്ടുകൊന്ന അമേരിക്കയുടെയും ഇസ്രയേലിന്റെയും തലസ്ഥാനങ്ങൾ എന്നാണ് കത്തുന്നത് എന്നറിയാനാണ് ലോകം കാത്തിരിക്കുന്നത് 🇵🇸🤲
ഗസ കത്തിക്കാൻ ചിലവഴിച്ചതിലും കൂടുതൽ പണം വേണ്ടി വരും ലോസ് അഞ്ചൽസിലെ തീ നിയന്ത്രിക്കാൻ..!
എന്തായാലും ലോകത്ത് പിടിപെട്ട ആ വലിയ ക്യാൻസറിനെ തീ കൊണ്ട് ചികിത്സിക്കുന്നു ദൈവം
ഗസയിലേതു യുദ്ധം ആണ്... അതിൽ ഏതെങ്കിലും വിഭാഗത്തെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും ഉണ്ടാകും.... പക്ഷെ പ്രകൃതി ദുരന്തത്തിൽ ശത്രുത മനോഭാവം വെച്ചു പുലർത്തുക എന്നത് യുദ്ധ സമയത്ത് പോലും മോശം ആണ്... ഞാൻ ഒരു മുസ്ലിം ആണ്...
@netizen.. പക്ഷെ 74 പക്ഷം ഉണ്ടാകും എന്നല്ലേ അതിൽ കമ്പടന്മാരും സുഖലോലുപരും ഉണടാകും പിന്നെ പ്രകൃതി ദുരന്തത്തിൽ സന്തോഷിക്കുകയല്ല ലോകത്ത് മനുഷ്യൻ ചെയ്യുന്ന തെമ്മാടിത്തരം കൊണ്ട് തന്നെയാണ് ഇത്ത്രയും മാരകമായ ദുരന്തം കാണിച്ചു തരുന്നത് എന്ന് വിശ്വസിക്കുന്ന ആളാണ് നാൻ ഇത് എൻ്റെ മാത്രം അഭിപ്രായമാണ്
ഗസ യിലെത്. യുദ്ധം അല്ല, അധിനിവേശം ആണ് കരുതി. കുട്ടിയുള്ള. കൊലപാതകം. ആണ്. പക്ഷേ ഒരു. മുസ്ലിം. മിന്. മറ്റൊരു. വിഭാഗം. വേദന കുമ്പോൾ. സന്തോഷം. കണ്ടത്താൻ. പാടില്ല. അതു. തെറ്റ്. ആണ് @@netizen..
കനത്ത. ..അപകടങ്ങൾ...പ്രതീക്ഷിക്കാം..ഇത് ഒരു ചെറിയ ഡോസ്
ഇപ്പോൾ തീ വന്നു, അപ്പുറത്തു വെള്ളമാകാം ആക്രമിക്കപ്പെട്ടവന്റെ പ്രാർത്ഥന പാഴായചരിത്രമില്ല 😄
ഉസ്താദെ കൂടുതൽ വിശദീകരണം ആവശ്യമില്ല......
അക്രമികളായ അഹങ്കാരികളായ താന്തോന്നി കളായ ഒരു വിഭാഗത്തിന് അല്ലാഹുവിൻറെ ശിക്ഷ ഇറങ്ങിയതെന്ന് ഒറ്റവാക്കിൽ പറഞ്ഞാൽ ഇത്തരം ആളുകൾക്കൊക്കെ അതിൽ നിന്ന് പാഠം ഉൾക്കൊള്ളാൻ ഉണ്ട്.......
കെമിസ്ട്രിയിൽ നിന്ന് അക്രമികൾക്ക് പഠിക്കാൻ ഒന്നുമില്ല.......
വസ്തുതകൾ പറഞ്ഞെന്ന് മാത്രം. രാവിലെ അമേരിക്കയിൽ നിന്ന് ഒരുത്തൻ പറയുന്നത് കേട്ടിരുന്നോ. മീഡിയയിൽ പറയുന്നപോലെയൊന്നും അവിടെനടക്കുന്നില്ലത്രേ..
Excellent
ഹസ് ബു നാല്ലാഹ് നിഹ്മൽ വക്കീൽ 🤲🏾കുഞ്ഞു മക്കളുടെ പ്രാർത്ഥന പടച്ചത്തമ്പുരാൻ കേട്ടു അൽഹംദുലില്ലാഹ് 🤲🏾പാവപെട്ട ജനങ്ങളെ നീ കാക്കണേ അല്ലാഹുവേ 🤲🏾😭
ഇത് അമേരിക്കയിൽ 🔥 പൂ വിപ്ലവം ആല്ലേ 😂😂😂.. ഭർത്താവിന്റെ അമേരിക്ക 😅
എറിയുന്നലോക വും, പൊരിയുന്നവയറും, കരയുന്ന, കണ്ണും, കറിയുന്ന, മോഹവും,
ഹായ് വാ... 😂 മിന്നും കൊട്ടാരങ്ങൾ തീ നാൾ വാഴട്ടെ 💥
ഇലോൺ മസ്ക് ന്റെ അടുത്ത് ഈ കാറ്റ് വരണം കാരണം അവൻ ഈ കാറ്റിനെ കളിയാക്കുന്നുണ്ട് ☝️☝️☝️☝️
വളരെ നല്ല അവതരണം ; പഠനാർഹം ; വ്യക്തം.
എന്റെ അഭിപ്രായം ഇനിയും അമേരിക്ക കത്തി നസിക്കട്ടെ
ഉസ്താദ് അവിടെ സയൻസ് പറഞ്ഞോണ്ട് ഇരുന്നോ.. ഇത് റബ്ബിനല്ലാതെ ആർക്കും അണക്കാൻ കഴിയില്ല.
ഒക്സിജൻ പടച്ചോൻ നന്നായി കൊടുത്തു കത്താനുള്ള സമാക്രി ഓരോ ആളു കളും ഉണ്ടാക്കി വെച്ചു എനി വേണ്ടത് bakkiyullath🙏
masah allha 💯👍
കൊടുക്കേണ്ട സമയത്ത് റബ്ബ് കൊടുക്കുക തന്നെ ചെയ്യും എല്ലാവരും ഒപ്പ് ഇട്ടു പാസാക്കി യുദ്ധം ചെയ്യുമ്പോൾ തിരിച്ചു കിട്ടുന്നത് എല്ലാവരും അനുഭവിക്കണം നിരപരാധി കൾ ഒഴികെ. ആയുധം വിറ്റ് അരിവാങ്ങി തിന്നുമ്പോൾ ആരായാലും ആലോചിക്കണം നമ്മൾ ഉണ്ടാക്കിയ സമ്പത്തു കൊള്ള ചെയ്തു ആളുകളെ കൊന്നു ആണോ കൊണ്ട് വരുന്നത് അത് ആലോചിച്ചു എങ്കിൽ ഇങ്ങനെ വരില്ല
ഉസ്താദ് 👌👌👌👌❤️
അമേരിക്കയുടെ വീറ്റോ പവ്വർ കത്തിയെരുയുന്നു.😅😅😅
ഉസ്താദ് എത്ര വലിയ ശക്തി ആയാലും ശരി തന്നെ പടച്ചോനെ മുമ്പിൽ ഒന്നും അല്ല എല്ലാം തവിട് പൊടി ആക്കും പടച്ചവൻ അത് എല്ലാ രാജ്യക്കാരും വിചാരിച്ചാൽ അവർക്ക് നന്ന് എല്ലാം മനുഷ്യനും എല്ലാ രാജ്യ വിചാരിച്ചാൽ അവർക്ക് നല്ലത്
Very good study Usthad. May Allah bless you. Aameen
وَلَنُذِيقَنَّهُم مِّنَ ٱلْعَذَابِ ٱلْأَدْنَىٰ دُونَ ٱلْعَذَابِ ٱلْأَكْبَرِ لَعَلَّهُمْ يَرْجِعُونَ
ആ മഹാശിക്ഷക്ക് മുമ്പ് ഈ ഐഹിക ലോകത്തുതന്നെ നാം അവരെ (ഏതെങ്കിലും തരത്തിലുള്ള) ലഘു ശിക്ഷകള്‍ രുചിപ്പിച്ചുകൊണ്ടിരിക്കും-- അവര്‍ (ധിക്കാരത്തില്‍നിന്ന്) വിരമിച്ചെങ്കിലോ!
(ഖുർആൻ )❤️
Good mashaalllaah
Bro usayil isalm grow aaanu pinne avide mosque undaakunnathinu aarkum kuzappam illa ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
വളരെ മനോഹരമായി അവതരിപ്പിച്ചു എല്ലാം നല്ല പോലെ മനസ്സിലായി
എന്നാലും .....
കൂട്ടത്തിൽ ഒരു മറുവശവും കൂടി വിവരിച്ചിരുന്നുവെങ്കിൽ !
അതായത് കത്തിക്കൊണ്ടിരിക്കുന്ന തീ ശക്തിപ്പെടുത്താൻ കാറ്റ് കൊടുക്കാറുണ്ട് അത് പോലെ കാറ്റ് (ഓക്സിജൻ) കൊണ്ട് തന്നെ തീ അഞ്ഞു പോവുകയോ അണച്ചു കളയുകയോ ചെയ്യാറുണ്ട് ഈ പ്രതിഭാസവും കൂടി വിധികരിച്ചിരുന്നുവെങ്കിൽ വളരെ നന്നായിരുന്നു
from Abdulkhadar
തീ വളരെ ചെറുതാണെങ്കിൽ കാറ്റുകൊണ്ട് അണയാറുണ്ട് കാരണം കാറ്റിന്റെ ശക്തിയിൽ തീ ഇന്ധനത്തിൽനിന്നും അകലുകയും പദാർത്ഥത്തിന്റെ ചൂട് കുറയുകയും ചെയ്യും അതാണ് അണയാൻ കാരണം
ജനങ്ങൾക്ക് വിലപ്പെട്ട സമയം അത് കളയണ്ട ഉസ്താദ്.
പറയാനുള്ള പെട്ടെന്ന് പറയുക
ഒന്ന് പോടാപ്പാ ഓരോ അലവലാതികൾ വന്നോളും
ഉരസൽ -friction-heat ജനറേഷൻ -ഫ്ലാഷ് point-fire പോയിന്റ്.
❤❤🎉🎉
പച്ച് മരങ്ങൾ കൂട്ടിയുറസുമ്പോൾ തീ ഉണ്ടാകും.....
Samayamullavar kandal mathi
തിയുടെ മുമ്പിൽ എന്ത് വെള്ളേരിക്ക
👍🤲🤲🤲
👍👍👍👍👍👍👍👍👍👍👍👍
❤
ഇത് എല്ലാവർക്കും അറിയുന്ന കാര്യമാണ് വേറെ വല്ലതും പറയാനുണ്ടോ സമയം കളയരുത്. ദയവു ചെയ്തു.
നിങ്ങൾ എത്രകണ്ട് സമയം ദീർഘിപ്പിക്കുന്നു അത്രകണ്ട് നിങ്ങൾക്ക് വരുമാനമാണ്
നിന്നെ ആരാ ഇങ്ങോട്ടേയ്ക്ക് ക്ഷണിച്ചത്
@abdhlhakeemhakeem2574 അങ്ങോട് ക്ഷണിച്ചതല്ല എല്ലാവർക്കും സമയത്തിന് വിലയുണ്ട്.യൂട്യൂബിൽ അപ്ഡേറ്റ് ചെയ്യുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്.
ഞാൻ ഒരു safety ഓഫീസർ ആണ്, പറയുന്നതിൽ തെറ്റ് ഉണ്ടോ എന്ന് നോക്കട്ടെ
നിങ്ങൾ എന്ത് ഓഫീസർ ആണ് ഇതൊക്കെ പരിശോദിച്ചു ആണോ പറയേണ്ടത് all റെഡി ബൈഹാർട്ട് ആകണ്ടേ 😂😂
Usthad parayumbol chiyalugalk kusumb😂😂😂
😮😮😮😮😮😮😮😅😅😊😊
പണിയൊന്നും ഇല്ലെങ്കിൽ നല്ല നാൾ ദിക്റ് ചൊല്ലി കൂടി കൂടെ ...... ഹാജിയാരെ എന്താണ് തീ ? Matter+ o2 ------ fire 😂😂😂😂😂😂
മൊശാദ് വിചാരിച്ചാൽ തീ അണയില്ലേ?🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
😂😂
തീ കത്തുന്നതിന് ആവശ്യമായ ഈ മൂന്നു ഘടകവും ഇതിനുമുമ്പും അമേരിക്കയിൽ ഉണ്ടായിട്ടും ഇതുപോലൊരു തീ ഇതുവരെ ഉണ്ടായിട്ടില്ല.ഇതിൽ ഇറാനു കൈയുണ്ടോ
എന്നൊരു സംശയം വളരെ പ്രസക്ത മാണ്.
കാരണം
ഹമാസിന്റെ ഒരു നേതാവിനെ
ഇറാന്റെ മണ്ണിൽ വച്ച് കൊലപ്പെടുത്തിയപ്പോൾ ഇറാൻ ഒരുപ്രസ്താവന നടത്തിയിരുന്നു.
.ഈ കൊലക്കുള്ള പ്രതികാരം
ലോകത്തിൽ ഇന്നേവരെ കാണാത്ത ഒരായുധം കൊണ്ടായിരിക്കും.
എന്നാപ്പിന്നെ ഇസ്രായേൽ ലിൽ അല്ലേ ഉപയോഗിക്കേണ്ടത്
അമേരിക്കയിൽ ഉപയോഗിക്കേണ്ടിയിരുന്നില്ല എന്ന് ആർക്കെങ്കിലും അഭിപ്രായം ഉണ്ടെങ്കിൽ.
ഇസ്രയേൽ വെറും ചട്ടുകം മാത്രമാണ്.ഇതെല്ലാം ചെയ്യുന്നതും ഇതിൻറെ എല്ലാം പ്രബവ കേന്ദ്രവും അമേരിക്കയാണ്.
😂എടാ ഭയങ്കരാ
Americayile alugal divasavum bakshanam undakunnad engayan
Tecnology kondum Aalbalam
Kondum Thee Anakan kaziyilla
Krithima maza peyyan megam venam megam Aprathyakshamai Eni Endu
Cheyyum 😅😢
Kalanga millathe prarthikam
Chindiku thetu pattiyethe Evideyanennu nokam
താങ്കൾ ദീൻ പറയുന്നതിനേക്കാൾ നല്ലത് ഇത്തരം കാര്യങ്ങൾ ജനങ്ങളെ പടി പ്പിക്കുന്നതിൽ മുന്നേറുക......
Ini katthi terugayanengil van madil avar polikkum avarkk odande koode baki ullavarkum thee etthande😂😂😂
നാറ്റോയുടെ അടുത്ത് ഇനിയും എത്തിയില്ലേ
Teknolajiyoke manusiyarude anagram mathraman velam thee kaat ethane thadukan manusiyate kayil oru ayudavumila nireesuravadikale vilichal avarum varil😅😅😅😅😅😅
Nattu.thee.anakkum.pole.kattu.thee.anakkan.kaziyilla...
കാര്യകരണ സഹിതം
തീ ഇട്ടതു ഇറാൻ എന്നു സൂചനയുള്ള വീഡിയോ പ്രദർശിപ്പിച്ച താൻ ഇപ്പോൾ ശാസ്ത്രിയ വിശകലനം നടത്തി തടി തപ്പുന്നു.
പച്ചക്കള്ളം പറയരുത് . സ്വയം ചെയ്ത് മറ്റുള്ളവരുടെ മേൽ കെട്ടിവെച്ച് അവരെ യുദ്ധം ചെയ്ത് തകർക്കുക എന്നത് അമേരിക്കയുടെ പരിപാടിയാണ്. ഇറാനെ തകർക്കാൻ ഇത് ഉപയോഗിക്കുമോ എന്നതാണ് പറഞ്ഞത്. സെപ്റ്റമ്പർ 11 ആക്രമണം അതിന് ഉദാഹരണമാണ്.
@taibaChannel2 താങ്കളുടെ ഉദ്ദേശം നല്ലതു തന്നെ, അവതരണത്തിൽ എവിടെയോ ഒരവ്യക്തത. അവ്യക്തത ഉണ്ടായി പലരുടെയും കമന്റ് കളിൽ നിന്നും മനസിലാകും. (താങ്കളുടെ എല്ലാ വീഡിയോകളും ശ്രദ്ധാപൂർവം കാണുന്ന ഒരാളാണ് ഞാൻ. മനഃപൂർവം വിമർശിച്ചതല്ല )
Nee Ethokka parangit Endu Kariyum ponnu Nee Enganea Parangu Jolik onnum pokula Pinna Enda Nintea parupadi Athupara😂😂😂😂😂
American criminalukal theerumo?
😅😅m..
കഷ്ടം
കോട്ട്
Poda vahabee
നമക്ക് ഇതൊന്നും അറിയണ്ട ആളി കത്തിയാൽ മതി 😊😊
സകല കള്ള വെള്ളബൻ😅
വെള്ള പൂശൽ വേണ്ട😮
ഇവനെ അമേരിക്കൻ പ്രസഡണ്ട് കണ്ടിട്ടില്ലേ?
Oxigene illatheyum thee aali kathikaan kazhivllavan allahu akbar
ആതി കത്തിക്കോടെ
👍👍👍👍
❤❤❤❤