മൂസാ മൗലവി ആണ് ആൺകുട്ടീ ....മാളിയേക്കൽ മാർ കേട്ട് പഠിക്കണം

Поделиться
HTML-код
  • Опубликовано: 6 янв 2025

Комментарии • 252

  • @abdulsalam-iw8jv
    @abdulsalam-iw8jv День назад +15

    മൂസ മൗലവി അഭിനന്ദനങ്ങൾ തുറന്നു പറച്ചിലിന്.

  • @userktl1162
    @userktl1162 День назад +35

    ശരിയായ കാര്യമാണ് സർ, താങ്കൾ പറഞ്ഞത് 👍👍

  • @k9nmbaabaa
    @k9nmbaabaa День назад +21

    😮😮😮😮😮😮😮😮😮😮വെള്ള തലേക്കെട്ട് കെട്ടിയ ചില കഞ്ചാവ് ൻ്റെപ്രസംഗവും അതിനി ഓൺലൈൻ യൂറ്റൂബ് സ്വലാത്താണെങ്കിലും ശെരി കേൾക്കാൻ പോയി ഇരിക്കുന്ന കൗമുകൾവെറും നിക്കറുമായി ഓടുന്നകാലംവിദൂരമല്ല😮😮😮😮😮😮😮😮

  • @Safa-x8i7l
    @Safa-x8i7l 17 часов назад +1

    കുറച്ച് നാൾ ദക്ഷിണയുടെ മദ്രസ എതിർത്തുഅങ്ങനെ, ഇന്നലെ എതിർക്കും ഇന്ന് അനുകൂലിക്കും നാളെ എതിർക്കും.
    അങ്ങനെ അനിൽജി ഒരു പണ്ഡിതനായി.
    എല്ലാം തനിക്കേ അറിയൂ എന്ന ആ വിചാരവും കഞ്ഞി കുടിക്കാൻ യൂട്യൂബ് ഉള്ളതുമാണ് ജി ടെ ആകെ ഒരു ഇത്
    അനിൽ ജി ഫുൾ സപ്പോർട്ട്

  • @Usmanmundott
    @Usmanmundott День назад +28

    മൂസാ മൗലവി പറഞ്ഞതിൽ ഒരുപാട് ശരിയുണ്ടു

  • @yusufalingal647
    @yusufalingal647 День назад +10

    Dr. ബിഗ് സല്യൂട്ട്

  • @Kambisserry
    @Kambisserry День назад +16

    വളരെ വളരെ പരമമായ സത്യം👍👍

  • @abdulnafih3281
    @abdulnafih3281 День назад +9

    Well said👍🏻

    • @Saharaindia969
      @Saharaindia969 12 часов назад

      അല്ല ഇഷ്ടാ.... ലോക മുസ്ലിംകളെ മുഴുവൻ സത്യവിശ്വാസത്തിന് പുറത്തും ശിർക്കിന്റെ കൂടാരത്തിലും നിർത്തി നരകം വിധിച്ചാലും ഒരു പത്രവും ഒരു ചാനലും ഉള്ളടത്തോളം ജമാഅത്ത് കാരനെയും അവരുടെ ആശയ മേലാളന്മാരായ വഹാബിയെയും നിങ്ങൾ താങ്ങണം. നിങ്ങളുടെ വാർത്ത കൊടുക്കണം എങ്കിൽ അവരുടെ കുശിനിയിൽ പണിയെടുത്തു കൊടുക്കണം. അങ്ങനെ വാർത്തയും ഫോട്ടോയും വരണ്ട എന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ എന്ത് വേണോ പറഞ്ഞോ...

  • @hashirkpmhashir4906
    @hashirkpmhashir4906 6 часов назад

    മാളിയേക്കൽ 🎉❤

  • @MpkazharymundakkuttyMpkazhary
    @MpkazharymundakkuttyMpkazhary День назад +8

    മാളിയേക്കൽ ഉസ്താദ് പറഞ്ഞതിൽ എന്താണ് തെറ്റ് എന്ന് തെളിവ് സഹിതം പറയൂ

    • @MuhammedYaseen-f6r
      @MuhammedYaseen-f6r День назад

      Yes

    • @abdulrasak6909
      @abdulrasak6909 День назад

      മാളിയേക്കൽപറി എന്നാണ് നല്ല പേര്

    • @jabirm8757
      @jabirm8757 День назад

      ​@@abdulrasak6909 നിനക്ക് യോജിച്ച പേരല്ലേ. കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ചാൽ ഉഷാറാവും.

    • @hussainbsbmp-rx2xq
      @hussainbsbmp-rx2xq День назад +1

      മാളിയേക്കൽ സഖാഫി ഉസ്താദ് വസ്തുതകൾ തെളിവ് സഹിതം സമർപ്പിച്ചതാണ്. താങ്കൾ വിടുവായിത്തം പറയുന്നത് ഒരു ശീലം അല്ലേ

    • @KoroMan-n6e
      @KoroMan-n6e 17 часов назад +1

      Ap തന്നെ കട്ടെടുത് മതിൽ ചാടി എന്റെ എന്ന് പറഞ്ഞു സുന്നികളെ തമ്മിൽ അടിപ്പിച്ചു പിരിച്ചു പറ്റിച്ചു ഉണ്ടാക്കിയത് അതിന്റെ പിൻഗാമി അങ്ങനെ വരൂ അരവിന്ദ് മേനോൻ ആണല്ലോ ഗുരു

  • @panineerpushpam3736
    @panineerpushpam3736 День назад +13

    മാളിയേക്കൽ മത ബൗദ്ധിക വിദ്യാഭ്യാസ മേഖലയിലും മറ്റു രാഷ്ട്രീയ, മത, ആനുകാലിക വിഷയങ്ങളെ കുറിച്ചും പഠനം നടത്തുന്ന കൃത്യമായി നിരീക്ഷണം നടത്തി അത് സമൂഹത്തിലേക്ക് എത്തിക്കുന്ന വ്യക്തിയാണ്..

  • @younusalikkal8272
    @younusalikkal8272 День назад +18

    മൂസ മൗലവി യനാർത്ഥ പണ്ഡിതൻ

    • @SAEEDVK-o6y
      @SAEEDVK-o6y День назад

      വേറെ ആരുമില്ല

    • @aslamsaqafi9582
      @aslamsaqafi9582 День назад

      Mr.അനിൽ മുഹമ്മദ്, മൂസാ മൗലവി പറഞ്ഞത് നിങ്ങൾക്ക് വല്ലതും മനസ്സിലായോ?😂😂 വിശ്വാസകാര്യങ്ങളിൽ രണ്ടാലൊരു സരണിയായ അശ്അരിയ്യത്തും മാതുരീദിയ്യത്തും ഉൾക്കൊണ്ടവർക്കാണ് സുന്നികൾഎന്ന് പറയുന്നത്.താങ്കൾ സപ്പോർട്ട് ചെയ്യുന്ന മതരാഷ്ട്രവാദം പറഞ്ഞ മൗദൂദിയുടെ ജമാഅത്തെ ഇസ്ലാമിക്കാർഈ സരണികളെ ഉൾക്കൊള്ളുന്നവരാണോ?നിങ്ങളുടെ തന്നെ ഭാഷയിൽ പറഞ്ഞാൽചുക്കും ചുണ്ണാമ്പും തിരിച്ചറിയാതെസർവ്വതിനും വലിഞ്ഞുകയറിഅഭിപ്രായം പറഞ്ഞേക്കരുത് പ്ലീസ്!ഒന്നും തോന്നരുത്, നാണക്കേടാണ് ,അല്പത്തരമാണ് ഇത്തരം വാക്കുകൾ !

    • @maentertainments7604
      @maentertainments7604 День назад

      അപ്പോൾ റഫീക്ക് സലഫിയും ഹുസൈൻ മടവൂരും മുജീബ് റഹ്മാനും പുറത്തായോ

  • @ZubairMuhammed-rf4bo
    @ZubairMuhammed-rf4bo День назад +10

    സുലൈമാൻ സഖാഫി സ്വന്തം
    അഭിപ്രായം പറഞ്ഞതല്ല.
    ജമാഅത്തെ ഇസ്ലാമിയുടെ സുവനീറിലെ വരികൾ പറഞ്ഞതാണ്.
    മുഴുവനും
    കേട്ട് മതി
    പ്രസംഗം.
    കാള പെറ്റന്ന്
    കേൾക്കുമ്പോൾ
    കയറെടുത്ത്
    ഓടരുത്.

    • @HassainarKn
      @HassainarKn 20 часов назад

      ആ സുവെനീറിലെ ലേഖനം സംബന്ധിച്ചു സുവനീർ സംബന്ധിച്ചു ഒരൂ വിശദീകരണം ഈ മൂട് താങ്ങി വിഷതീകരിക്കുമോ...

    • @Patriotic-Indian47
      @Patriotic-Indian47 17 часов назад

      ഉവ്വ

    • @jabirm8757
      @jabirm8757 17 часов назад

      @@HassainarKn ആ സുവനീറുമായി ജമുക്കൾക്ക് യാതൊരു ബന്ധവുമില്ലേ

  • @HassainarKn
    @HassainarKn 20 часов назад

    കാണട്ടെ കേൾക്കട്ടെ ഇതുപോലുള്ള പ്രസംഗങ്ങൾ ചിന്തിക്കുന്ന സമൂഹത്തിനു ഇതിൽ കാതലായ കഴമ്പുണ്ട്..... ഇനിയും ഇത്തരം അഭിപ്രായ സത്യങ്ങൾ ഉയർന്നു വരട്ടെ

  • @poomulla.muthu.koya.imbichi
    @poomulla.muthu.koya.imbichi День назад +7

    എ പി സുന്നിന്റെ രാസ്‌ട്രീയ നെലപാട് 💯 ഓലക്ക് മാർകിസ്റ്റ് -ബിജെപി അന്ത വിരോദേല്ലാ👍.ഓലക്ക് ഫായിദേണ്ടെ ആരൊപ്പരോം വെരും 😍

  • @mansormohamed4808
    @mansormohamed4808 День назад +13

    എല്ലാവരും അവരുടെ അഭിപ്രായം പറയട്ടെ
    നിനക് എന്തും പറയാം
    മറ്റുള്ളവരെ നീ പരിഹസിക്കും

    • @h.rawther9784
      @h.rawther9784 День назад +2

      കഷ്ടം!!!

    • @abdulsatharshajahanshajaha3552
      @abdulsatharshajahanshajaha3552 День назад

      തോന്ന്യാസം പറയലല്ല പ... ണ്ഡിതന്മാരുടെ അഭിപ്രായം പറയൽ
      എല്ലാ വെള്ളിയാഴ്ചകളിലും ഒരാത്തുണ്ടല്ലോ? സത്യവിശ്വാസികളേ അല്ലാഹുവിനെ വേണ്ടുംവിധം സൂക്ഷിക്കു, ഏറ്റം നല്ലതും, നന്നായും സംസാരിക്കുക പ്രവർതനങ്ങൾ നന്നാക്കുക
      നിങ്ങളുടെ പാപങ്ങൾമാപ്പക്കും തുടരുന്നു

    • @Abdulla-x6e7j
      @Abdulla-x6e7j День назад

      നീയൊക്കെയാണ് സമുദായത്തെ നശിപ്പിക്കുന്നത്

    • @Mohamedkutty-x3t
      @Mohamedkutty-x3t День назад

      നീ ഏതാ

    • @abdulrasak6909
      @abdulrasak6909 День назад +2

      അഭിപ്രായത്തിലും വേണം ഒരു സത്യം. ഏതെങ്കിലും മുടി കൊണ്ട് വരുന്ന പോലെയാകരുത്

  • @Endless999-tz6iu
    @Endless999-tz6iu День назад +8

    സർ, മൂസ മൗലവിക് മടിയിൽ കനമില്ല

  • @meharoofp9923
    @meharoofp9923 День назад +1

    Al.hamdulillah.eeman.ulla.samsaram.allahu.dirgaayiussu.nalgumaragatte❤

  • @Abutty-hm1th
    @Abutty-hm1th День назад +8

    Ap ക്ക് വേണ്ടത് പണവും പദവി യും മാത്രം അത് അനുയായികൾ ഒരു പടി മുന്നിൽ ആണ് 👍

    • @auroryish9609
      @auroryish9609 День назад +1

      A P യുടെ സുന്നത്ത് പിൻപറ്റി സുഖലോലുപ ലമ്പട സക്കാഫിമാർ ചെറുപ്പക്കാർക്കിടയിൽ ഏറെയുണ്ട്!

  • @abisalam6892
    @abisalam6892 День назад +4

    ഉമ്മതിനെ വിൽപ്പന ചരക്കാക്കുന്നവർ ആണ് AP ഉസ്താദും ടീമും

    • @abdulazeez8241
      @abdulazeez8241 День назад

      RSS മായി രഹസ്യ ചർച്ച നടത്തുന്ന മൗദൂദികൾ നുഴഞ്ഞ് കയറിയ സംഘടനയാണ് ദക്ഷിണ അത് തബ്ലീഗ്, മൗദൂദികൾക്ക് ദക്ഷിണ നൽകിയതാണ്. സിറിയയിലേക്ക് 40 ആളുകൾ പോയതും, കാശ്മീർ അതിർത്തിയിൽ കൊല്ലപ്പെട്ടതുമൊക്കെ കേരളത്തിലെ അല്ലേ........ കണ്ണടച്ച് ഇരുട്ടാക്കി സർവ്വരേയും പുട്ടിയടിച്ച് വെളുപ്പിക്കാൻ അന്തമില്ലാത്തവർക്ക് പറ്റിയേക്കും

  • @nizarkarutheri2249
    @nizarkarutheri2249 День назад +4

    മാളിയേക്കലിനെ ചൊറിയാൻ പോകണോ അനിലേ ഇജ്ജ് താങ്ങൂല 😆🤣😂

  • @abduljaleelpakara6409
    @abduljaleelpakara6409 День назад +1

    Moosa Maulavi ❤️❤️❤️

  • @tubescan2471
    @tubescan2471 Час назад

    താടി വെച്ച് മീശയെടുത്താൽ... അതിനൊപ്പം ബുദ്ധി പോവും ല്ലേ 😂😂😂

  • @kunhumuhamedmuhamed966
    @kunhumuhamedmuhamed966 45 минут назад

    സുപ്രഭാതം പത്രത്തിൽ രണ്ടു പ്രാവശ്യം ജമാഅത്തിനെ പറ്റി എഡിറ്റോറിയൽ എഴുതിയിട്ടുണ്ട്. ഇനി ജമാഅത്തിൻ്റെ ഫൗണ്ടർ മൗദൂതിയുടെ ഖുതുബാത്തുകൾ ഒന്ന് ഒഴിവ് കിട്ടുമ്പോൾ വായിക്കണം ' ജംഗ്ഷൻ ഹാക്കെ.

  • @abdurahimankp2773
    @abdurahimankp2773 День назад +4

    പണ്ട് നമ്മൾ എന്ന് പറയണ്ട
    പണ്ട് അനിൽ എന്ന ഞാൻ
    എന്ന് പറഞ്ഞാൽ മതി.

  • @nizarkarutheri2249
    @nizarkarutheri2249 День назад +1

    ആപ്പോ സിറിയയിൽ ആഡ് മായ്ക്കാൻ പോയത് ആരാ അനിലേ 😂😂😂

  • @Misiriyashanu
    @Misiriyashanu 20 часов назад

    സത്യം.

  • @user-speakhindiwithbrahim
    @user-speakhindiwithbrahim 15 часов назад

    Very good

  • @anoopchalil9539
    @anoopchalil9539 День назад

    Firebrand prasangam aaanu...nalla personality yum.
    Cheruppathil oru eid ul fitr inu imam inu kai koduthappol...mone neeyokke palli vittu pokaruthu ennu ennodu paranjittudu.....( namasakaram kalayaruthu ennu..
    Njangalude mahal il change um undakki..
    Vanitha center okke active aanu..
    Aarude munnilum ninnu prasagikkunna personality aanu..
    Cherupathil njammal okke fan aayirunnju.
    Jumakku othunna sura ellam ippol orkkunnu..
    Pinneedu school/college principal aayi poyi...
    Nostalgic days of my youth....
    Time files....

    • @jaleelpareed5320
      @jaleelpareed5320 14 часов назад

      എവിടെയാണ് സ്ഥലം

  • @salihkt4298
    @salihkt4298 День назад +5

    Correct

  • @zidiqevattapoyizidiqe3704
    @zidiqevattapoyizidiqe3704 День назад +2

    നൂറ് ശതമാനവു൦ ശരി യാണ് കാ ലിന്നടിയി ലേ മണ്ണ് ഒലിച്ച് പോവു൦പോൾ സമുദായത്തേ അടിക്കാ൯ വടി കൌടുതക്കുന്ന പൺടിത നാമധാറരികൾ

  • @shihabudeen3657
    @shihabudeen3657 5 часов назад

    Pala usthaadumaarkkum sthaapananghalmathi

  • @aslamsaqafi9582
    @aslamsaqafi9582 День назад +5

    ruclips.net/video/b4Ux9dQTzJs/видео.htmlsi=jaxyucMvw6cWiRTj
    മാളിയേക്കൽ സഖാഫി പറഞ്ഞത് ധാർമ്മിക ഉത്തരവാദിത്ത നിർവ്വഹണത്തിൻ്റെ ഭാഗം

    • @ammoottyk6669
      @ammoottyk6669 День назад

      @@aslamsaqafi9582 വയറിന്റെ ഭാഗം സ്വന്തം കാര്യം സിന്ദാബാദ്

  • @ismailklr9420
    @ismailklr9420 День назад +8

    മാളിയേക്കൽ 👍👍👍👍

    • @muhammedalichathurala5645
      @muhammedalichathurala5645 День назад

      തനിക്കും തലയ്ക്കു അല്പം കുറവുണ്ടല്ലേ

  • @Mayidatialbahaar
    @Mayidatialbahaar 2 часа назад

    Ssf sys kerala Muslim ja math❤❤❤

  • @MohammedAli-lw4hr
    @MohammedAli-lw4hr День назад +5

    എല്ലാവരെയും വിമർശനം നടത്തുന്ന അനിൽ മുഹമ്മദ്‌ നല്ല ആളാണോ...

    • @maentertainments7604
      @maentertainments7604 День назад +1

      തീർച്ചയായും. അതെ അദ്ദേഹം തന്നെയാണ് ഓരോ സംഘടനകളുടെയും വ്യക്തികളുടെയും നിശ്ചയിക്കുന്നത്

    • @maentertainments7604
      @maentertainments7604 День назад

      തീർച്ചയായും. അതെ അദ്ദേഹം തന്നെയാണ് ഓരോ സംഘടനകളുടെയും വ്യക്തികളുടെയും നിശ്ചയിക്കുന്നത്

    • @AbdulRahman-ju8or
      @AbdulRahman-ju8or День назад

      ഭൂലോക പണ്ഡിതനാണ്

  • @alikunjusubair7680
    @alikunjusubair7680 День назад +1

    Alhamdulillah. Very good

  • @koifishhousekerala9564
    @koifishhousekerala9564 День назад

    🎉🎉🎉

  • @basheerpeema354
    @basheerpeema354 День назад +1

    Welldone Anil Sir

  • @razaqjii9413
    @razaqjii9413 День назад +4

    എന്നാലും അയാൾ പറയേണ്ടത് പറഞ്ഞിട്ടുണ്ട് അനിൽ സാറേ അതായത് അശ്അരീയത്തും മാതുരീദിയത്തും അംഗീകരിക്കുന്നവർ മുഴുവൻ സുന്നികളാണ് എന്ന് ,വഹാബികളും മൗദൂദികളും അത് അംഗീകരിക്കുന്നുണ്ടോ? ഇല്ലാ എന്ന് മാത്രമല്ല അത്തരക്കാരെ മുശ്രിക്കകളാക്കുയും ചെയ്യുന്നുണ്ട് ഈ മുശ്രിക്ക് ആക്കൽ നിർത്തിയാൽ തീരുന്ന പ്രശ്നമേ ഇന്ന് സമുദായത്തിലുളളൂ അതിന് അവർ തയ്യാറാവുമോ?

  • @tmalibaqavi9576
    @tmalibaqavi9576 День назад

    ❤❤❤

  • @abdhurazak3079
    @abdhurazak3079 День назад

    100 percent correct.

  • @muhammedjalaltthoiba5634
    @muhammedjalaltthoiba5634 День назад

    👩🏻‍🦯🐃🐃🐃🐃🐃🐃

  • @aklukmanaklukman2305
    @aklukmanaklukman2305 День назад

    💯👍🏻

  • @shahulhameedhameed9308
    @shahulhameedhameed9308 День назад

    👍👍👍

  • @Shafi-x6l
    @Shafi-x6l День назад

    സലഫി പറഞ്ഞതിന് മറുപടി പറയൂ

  • @naseerkm8611
    @naseerkm8611 День назад +2

    എൻ്റെ സംഘടനയിൽ (സമസ്ത ) പെട്ടവർക്കെ സ്വർഗ്ഗം ലഭിക്കൂ എന്നാണ് ജിഫ്രി തങ്ങ പറഞ്ഞ 2024 ലെ പ്രധാന വെടി !!😂

    • @moidunnigulam6706
      @moidunnigulam6706 День назад +1

      14ാം നൂറ്റാണ്ടിലെ പുത്തൻ തൗഹീദാണോ തങ്ങൾ പറയേണ്ടത് ?
      . ഇബ്ൻ തൈമിയ്യ ഹിജ്റ 700 ന്ന് ശേഷം നിർമ്മിച്ച (AD 632 +700 = AD 1332 ) തൗഹീദ് വഹ്ഹാബികളുടേത് . ഹിജ്റ 1115-ൽ ജനിച്ച മുഹമ്മദുബ്നു അബ്ദിൽ വഹ്ഹാബ് ( അതായത് AD 632 + 1115 = AD 1747) അത് ഏറ്റെടുത്തു പ്രചരിപ്പിച്ചു . അതിന് കുരിശു യുദ്ധക്കാരുടെ സഹായവും കിട്ടി...... യൂറോപ്യൻ മോഡൽ തൗഹീദ് എന്ന് ചുരുക്കം .

  • @azeezazeez9845
    @azeezazeez9845 День назад

    👍👌💪🤲

  • @georgekutty7621
    @georgekutty7621 День назад

    മുസ്തഫ മൗലവി❤❤

    • @manithan9485
      @manithan9485 День назад

      ഏത് മുസ്തഫ മൗലവി ? 😅

  • @savg4912
    @savg4912 День назад

    Super good

  • @jabir4296
    @jabir4296 8 часов назад

    ജമാഅത്തെ ഇസ്‌ലാമിയെ പറ്റി പറയുമ്പോൾ ഇവൻക്ക് നല്ലോണം പൊള്ളുന്നുണ്ട്

  • @alinambikkunnan9666
    @alinambikkunnan9666 День назад +4

    റഫീക്ക് സലഫിയുമായി ഏറ്റുമുട്ടിയത് മതിയായിട്ടാവും കളം മാറ്റി ചവിട്ടിയത്

    • @jaleelpareed5320
      @jaleelpareed5320 День назад

      ക്ഷമയിൽ മാതൃകയില്ലാത്ത റഫീഖ് സലഫി

  • @usmanparadi7320
    @usmanparadi7320 День назад

    👍🏻

  • @arkrahmani4997
    @arkrahmani4997 День назад +1

    ഈ അനിൽ ഒരു കഥയില്ലാത്തവനാണ് ഇവൻ്റെ ഉപദേശം ആർക്ക് വേണം

  • @luqmanmattul8176
    @luqmanmattul8176 День назад +1

    അദ്ദേഹം പറഞ്ഞ ലിസ്റ്റിൽ വഹാബികളോ ജമാത്തുകാരോ ഇല്ല. അദ്ദേഹം പറഞ്ഞ 2 തരീകത്തും ഈ വിഭാഗത്തിനില്ല. മുജ ജമകളെ അദ്ദേഹം മുസ്ലീം സങ്കടനയിൽ എന്നിയിട്ടുണ്ടോ എന്നും പരിശോധിക്കണം

  • @supremeenterprises3175
    @supremeenterprises3175 День назад

    ഇതാണ് ശരി. 100%

  • @user-do8yq6kh8f
    @user-do8yq6kh8f День назад

    🎉

  • @livesong9017
    @livesong9017 День назад +4

    ജമാഅത്തു ക്കാരെ കുറ്റം പറ ഞാൻ അനിലിന് പൊള്ളു o

  • @abdurasakp8436
    @abdurasakp8436 17 часов назад

    ജ്ജ് ബല്ല്യ പണ്ഡിതൻ ആണ്

  • @MUHAMMEDSALUDHEENKA
    @MUHAMMEDSALUDHEENKA День назад +1

    സക്കാഫി വർഗ്ഗത്തിൽ ഏതെങ്കിലും ഒരുത്തൻ നല്ലവൻ എന്ന് പേര് കേട്ടിട്ടുണ്ടോ? പണത്തിനുവേണ്ടി എന്തുവേണമെങ്കിലും ചെയ്യും.

    • @abdurahman6187
      @abdurahman6187 День назад +1

      ഇയാൾ നല്ലവനാണോ കാറ്റടിച്ചാൽ ജീവിക്കുന്നത് കാക്ക😅

  • @noufalmajeed6223
    @noufalmajeed6223 День назад +3

    അതിനു പണ്ഡിതൻ മാരാണെന്നു പറഞ്ഞു നടക്കുന്ന പലതിനും എന്താണ്‌ ലോകത്തു നടക്കുന്നെ എന്ന് വല്ല ബോധവുമുണ്ടോ, സ്കൂളിൽ പോകേണ്ട ടൈമിൽ വീടിനു ദര്സിലെക് വിടും എന്നിട്ടു കുറെ പാട്ടുപാടി പ്രസങ്ങിച്ചോണ്ട് ഇറങ്ങും. അതൊക്കെ ക്രിസ്തിയാനികളെ കണ്ട് പഠിക്കണം ഭൗതിക വിദ്യാഭ്യാസവും ആത്മീയ വിദ്യാഭ്യാസവും ഒരേപോലെ ഉണ്ട്. അതുകൊണ്ട് തന്നെ എന്ത്‌ പറയണം പറയണ്ട എന്ന് അവർക്കു നല്ല ബോധവുമുണ്ട്

    • @moidunnigulam6706
      @moidunnigulam6706 День назад

      എന്നാ നീ അവരുടെ പ്രസംഗം പോയി കേട്ടാൽ മതി.......
      അതാ നിനക്ക് ചേരുക.

    • @noufalmajeed6223
      @noufalmajeed6223 День назад +1

      @moidunnigulam6706 നമുക്ക് മുജാഹിദ് സുന്നി പറഞ്ഞു അടികൂടാം വേണോങ്കി ഒരു രസത്തിനു കുറച്ചു AP EK പ്രേശ്നവും എടുത്ടം ഒരു മെൻപൊടിക്ക്. ഞാൻ പറഞ്ഞത് എന്താണെന്ന് മനസിലാകാനുള്ള സാമാന്യബോധം ഇല്ല്ലാത്തവരോട് പറഞ്ഞിട്ട് കാര്യമില്ല എന്നറിയാം

    • @jabirm8757
      @jabirm8757 День назад

      ​@@noufalmajeed6223 നീ പറഞ്ഞതിൽ എന്താണ് ഇത്ര കാര്യമായിട്ടുള്ളത്

    • @jaleelpareed5320
      @jaleelpareed5320 День назад

      കാലം മാറി. എല്ലാ അറബി കോളേജുകളിൽ പുസ്തകങ്ങളുടെ ഭാണ്ടാകാരമുണ്ട്. പൊതുസമൂഹത്തിൽ നിന്ന് ആൾക്കാർ അവിടെ എത്താറുമുണ്ട്. ഗൾഫിൽ കഴിഞ്ഞ തലമുറ 9 ആം ക്ലാസ് കഴിഞ്ഞു പോയെങ്കിൽ ഇന്ന് പ്രൊഫഷനലുകളാണ്. മുസ്‍ലിയാക്കന്മാരും അതനുസരിച്ചു സ്റ്റാൻഡേർഡ് കൂടി. ഒരു ഇടവകയിലെ വൈദികനോട് അതേ നിലവാരത്തിൽ ഇടപഴകാൻ കഴിയുന്ന വ്യക്തിയാണ് അടുത്ത മഹല്ലിലെ ഖത്തീബും. 10 വര്ഷമെങ്കിലുമായി ഇങ്ങനെ. നിങ്ങളുടെ നാട്ടിലെ അവസ്ഥ അറിഞ്ഞുകൂടാ

    • @zainuvnr582
      @zainuvnr582 День назад

      എന്നാൽ ലോകത്ത് നടക്കുന്ന കാര്യമൊന്ന് പറഞ്ഞേ.... ❓

  • @AbumubienMishkath
    @AbumubienMishkath День назад

    👍

  • @mohamadali7748
    @mohamadali7748 День назад

    Maalyekkal sagavu

  • @abdullaknr
    @abdullaknr День назад

    Super

  • @moideenp1435
    @moideenp1435 День назад +1

    ഇയാൾ നിങ്ങളുടെ പാർട്ടിയാണ്
    ആദർശം കണ്ണുപൊട്ടൻ്റെ വടി പോലെയാവരുത്

  • @Resilient786
    @Resilient786 День назад

    മാളിയേക്കൽ സക്കാഫിമാർ മാപ്പ് സാക്ഷികളെ ഉണ്ടാക്കുന്ന തിരക്കിലാണ്..... നാലു കാശ് ഞങ്ങൾക്കും വേണം മുജ്ജകൾ മാത്രം സമ്പാദിച്ചാൽ പോര എന്നാണ് അവരുടെ നയം...

  • @AbdulAzeez-ng3hk
    @AbdulAzeez-ng3hk День назад

    ആദർശം അല്ല സർ ആശയപരമായ വിത്യാസം ആദർശം കേരളത്തിലെ എല്ലാമുസ്ലിങ്ങൾക്കും ഒന്ന് തന്നെ ലാ ഇലാഹ ഇല്ലല്ലാഹ് മുഹമ്മദ് രസുള്ല്ലാഹ്

    • @moidunnigulam6706
      @moidunnigulam6706 День назад

      കയ്യുണ്ട് കാലുണ്ട് കണ്ണുണ്ട് കാതുണ്ട് എന്ന് വിശ്വസിക്കുന്നവരുടെ തൗഹീദാണോ സുന്നീ ആദർശം ?

  • @RashidK-l9v
    @RashidK-l9v День назад +4

    സുലൈമാൻ സഖാഫി കട്ട സപ്പോർട്

    • @v.m.abdulsalam6861
      @v.m.abdulsalam6861 День назад

      സംഘികളുടെ കാല് നക്കുന്ന ആളാണ് സുലൈമാൻ സഖാഫി

    • @manithan9485
      @manithan9485 День назад

      മൈകുണാപ്പൻ സുലൈമാൻ

  • @AbdulSalam-zd5rc
    @AbdulSalam-zd5rc День назад

    ചങ്ങായി റഫീഖ് സലഫിക്ക് മറുപടി കൊടുക്കുന്നില്ലേ? ചിന്തിച്ചിട്ട് ഒന്നും കിട്ടുന്നില്ലേ

  • @തമീമുദ്ദാരി1001

    തേങ്ങ

  • @acuprhmdacupnvr4557
    @acuprhmdacupnvr4557 День назад +1

    അനിൽ മുഹമ്മദേ താങ്കൾ ഒരുമാതിരി മറ്റേ പണി കാണിക്കരുത്?
    മൂസ മൗലവി പറഞ്ഞ തൊട്ടടുത്ത വാക്കുകൾ എന്താണ് ?
    അശ്അരി മാതുരീതി സ്വീകരിക്കാത്തവർ ബിദ്അത്തുകാർ ആണെന്നാണ് പറഞ്ഞത്. ചുരുക്കത്തിൽ സുലൈമാൻ സഖാഫി പറഞ്ഞത് തന്നെയാണ് മൂസ മൗലവി പറഞ്ഞത് .അല്ല എന്ന് തെളിയിക്കാൻ താങ്കൾക്ക് കഴിയുമോ ?
    അതായത് ദക്ഷിണക്കാരും സമസ്തക്കാരും അല്ലാത്തവരെല്ലാം പിഴച്ചവർ ആണ് എന്ന് തന്നെയാണ്. റഫീഖ് സലഫി പറഞ്ഞതുപോലെ നിങ്ങൾക്ക് ഇതൊന്നും അറിയാതെ എന്തൊക്കെയോ വായാടിത്തം വിളിച്ചുപറയുകയാണ്.!!! നിങ്ങൾക്ക് വിവരമില്ലാത്ത കാര്യങ്ങളിൽ തലയിട്ട് നാറാൻ നിൽക്കരുത്

  • @Jithu-p8t
    @Jithu-p8t День назад +3

    അനിൽ കുമാറിന് സലഫിയുടെ മറുപടി😅😅😅
    ruclips.net/video/6yavb7QwUaE/видео.htmlsi=bCrHdieC6R9Bcdsg

  • @ammoottyk6669
    @ammoottyk6669 День назад +1

    ആരാന്റെ ഭക്ഷണം കഴിച്ചതിന്റെ ഫലം😂

    • @moidunnigulam6706
      @moidunnigulam6706 День назад

      ഹലാലായ നിലക്ക് സമ്പാദിച്ചുണ്ടാക്കി സദഖ ചെയ്തിട്ടല്ലേ അവർ കഴിച്ചത് ? കൂ കൊണ്ടുവന്ന് കഴിച്ചതല്ലല്ലോ ?
      വഖഫ് സ്വത്ത് കട്ട കള്ളന്മാർ അപ്പുറത്തല്ലേ ?

    • @abdulkareem3015
      @abdulkareem3015 День назад

      Allah is razik....is not it

    • @chessplayer8019
      @chessplayer8019 День назад

      Ninteth kazhichirikkunno..puthan vaadikale thurannu kaanikkal deen padichavarude kadamayaanu...

  • @nasarnaeemi2104
    @nasarnaeemi2104 День назад +2

    കഷ്ടം അനിലിന് അശ്അരി എന്താണെന്നോ മാത്തൂ രീതി എന്താണെന്നോ അറിയത്തില്ല ല്ലോ മൂസാ മൗലവി പറഞ്ഞത് പ്രകാരം ജമാഅത്തെ ഇസ്ലാമി ഇതിൻറെ പുറത്താണല്ലോ😂

    • @abdulsatharshajahanshajaha3552
      @abdulsatharshajahanshajaha3552 День назад

      @@nasarnaeemi2104 അശ്ഹദു അൻ ലാ ഇലാഹ ഇല്ലല്ലാഹ്
      വ അശ്ഹദ് അന്ന മുഹമ്മദർ റസൂലുള്ളാഹ് ജമാഅത്തെ ഇസ്ലാമിക്ക് ഇത് വ്യക്തമായറിയാം

  • @smsaalim5750
    @smsaalim5750 День назад

    മൂസ മൗലവി... സൂപ്പർ...ച്ചക്കാപ്പി....അപ്പിയല്ലേ തുഫൂ

    • @abdurahman6187
      @abdurahman6187 День назад

      മൂസാ മൗലവി ഏതാ അതിൻറെ കൂട്ടുകാരനാണ്😅

  • @abdulvahab9740
    @abdulvahab9740 День назад

    study this statement of sidheeq (r) لو منعوني عقالا لحاربتهم

  • @LatheefKp-k6f
    @LatheefKp-k6f День назад +1

    എടൊ അനിലെ, നി മതപരമായ കാര്യങ്ങൾ ചർച്ചെയ്ക്കെടുക്കല്ലെ. മതത്തെ കുറിച്ച് നിനക്കൊരു ചുക്കും അറയില്ല. ഇതിനർത്ഥം മറ്റുള്ള വിഷയങ്ങളിലൊക്കെ അഗ്രകണ്ണിനാണ് എന്നല്ല, മറ്റുള്ള വഷയങ്ങളിലും നിയൊരു P C ജോർജാണ്. അതുകൊണ്ട് പ്രത്യകിച്ച് മതപരമായ വിഷയങ്ങളിൽ നി ഒരു വട്ടപ്പൂജ്യമാണെന്ന് റഫീഖ് സലഫി ഏതാനും തിവസങ്ങളായിട്ട് നിന്നെ വട്ടം കറക്കുന്നത് ഞങ്ങൾ കണ്ടുകൊണ്ടിരിക്കുന്നുണ്ട്. നിനക്ക് കുറച്ചൊക്കെ വിവരമുണ്ടെന്നാണ് ഞങ്ങളൊക്കെ ധരിച്ചിരുന്നത്. പക്ഷെ നി ഇത്രയ്ക്കും വിവരം 'കെട്ട' വനാണെന്ന് റഫീഖ് സലയുടെ വീഡിയോകൾ കണ്ടപ്പോയെല്ലെ മനസ്സിലായത്. അതുകൊണ്ട് തൽക്കാലം നീ ഈ പണി നിർത്തുന്നതാണ് ഉചിതമെന്ന് തോന്നുന്നു.

  • @Rabekkarabe
    @Rabekkarabe День назад

    നിങ്ങൾ കൊടുങ്ങല്ലൂർ വന്നിരുന്നല്ലേ? 😊 ഇസ്ലാഹി മസ്ജിദിൽ 😊

  • @abduljabbarjabbar4711
    @abduljabbarjabbar4711 День назад +1

    മഹ്ശറയും വിചാരണയും ....😮😮ഇനി ഉണ്ടെങ്കിൽ തനെന അതിനൊകെക എത്ര യോ വഴി ദൂരം 😂😂 മഹ്ശറയും വിചാരണയും ഞങ്ങ പഠിച്ചതു തനെന മറ്റുള്ളവർക്ക് വേണ്ടി വ അ ള് പറയാനാണ്...ആ വ അ ളിന് തനെന ഞങ്ങ ലക്ഷങ്ങൾ വാങ്ങുന്ന കാര്യം എല്ലാർക്കും അറിയേം ചെയ്യാം 😂😂 ബഹുമാനപ്പെട്ട മൂസാ മൗലവി യുടെ കുഴപ്പം അദേഹതതിന്, ഞങ്ങ സഖാഫി കളേകകാൽ തഖ് വ കൂടി പോയതാണ്.... അതിന് ഞങ്ങ ഏ പി ഉസ്താദിൻടെ ശിഷ്യൻ മാർ എൻതര് പെഴചചു😮😢🤩😝😂🤣😜🤪🤪🤓🤓🤓🤓

  • @azizmohammadkoya5541
    @azizmohammadkoya5541 День назад +10

    ഏറ്റവുംവലിയ ഭീകരവാദി കാന്തപുരം ഔക്ക്റാണ്....

    • @നെൽകതിർ
      @നെൽകതിർ День назад

      സത്യം 👌

    • @aslamsaqafi9582
      @aslamsaqafi9582 День назад

      Mr.അനിൽ മുഹമ്മദ്, മൂസാ മൗലവി പറഞ്ഞത് നിങ്ങൾക്ക് വല്ലതും മനസ്സിലായോ?😂😂 വിശ്വാസകാര്യങ്ങളിൽ രണ്ടാലൊരു സരണിയായ അശ്അരിയ്യത്തും മാതുരീദിയ്യത്തും ഉൾക്കൊണ്ടവർക്കാണ് സുന്നികൾഎന്ന് പറയുന്നത്.താങ്കൾ സപ്പോർട്ട് ചെയ്യുന്ന മതരാഷ്ട്രവാദം പറഞ്ഞ മൗദൂദിയുടെ ജമാഅത്തെ ഇസ്ലാമിക്കാർഈ സരണികളെ ഉൾക്കൊള്ളുന്നവരാണോ?നിങ്ങളുടെ തന്നെ ഭാഷയിൽ പറഞ്ഞാൽചുക്കും ചുണ്ണാമ്പും തിരിച്ചറിയാതെസർവ്വതിനും വലിഞ്ഞുകയറിഅഭിപ്രായം പറഞ്ഞേക്കരുത് പ്ലീസ്!ഒന്നും തോന്നരുത്, നാണക്കേടാണ് ,അല്പത്തരമാണ് ഇത്തരം വാക്കുകൾ !

    • @aslamsaqafi9582
      @aslamsaqafi9582 День назад

      Mr.അനിൽ മുഹമ്മദ്, മൂസാ മൗലവി പറഞ്ഞത് നിങ്ങൾക്ക് വല്ലതും മനസ്സിലായോ?😂😂 വിശ്വാസകാര്യങ്ങളിൽ രണ്ടാലൊരു സരണിയായ അശ്അരിയ്യത്തും മാതുരീദിയ്യത്തും ഉൾക്കൊണ്ടവർക്കാണ് സുന്നികൾഎന്ന് പറയുന്നത്.താങ്കൾ സപ്പോർട്ട് ചെയ്യുന്ന മതരാഷ്ട്രവാദം പറഞ്ഞ മൗദൂദിയുടെ ജമാഅത്തെ ഇസ്ലാമിക്കാർഈ സരണികളെ ഉൾക്കൊള്ളുന്നവരാണോ?നിങ്ങളുടെ തന്നെ ഭാഷയിൽ പറഞ്ഞാൽചുക്കും ചുണ്ണാമ്പും തിരിച്ചറിയാതെസർവ്വതിനും വലിഞ്ഞുകയറിഅഭിപ്രായം പറഞ്ഞേക്കരുത് പ്ലീസ്!ഒന്നും തോന്നരുത്, നാണക്കേടാണ് ,അല്പത്തരമാണ് ഇത്തരം വാക്കുകൾ !

    • @ZeenaBinthAli
      @ZeenaBinthAli День назад

      സത്യം ആണ്... മഖ്ബറ ബിസിനസ നടത്തി സുഖിച്ചു ജീവിക്കുന്നു

  • @AyshuFalili
    @AyshuFalili День назад

    .iyaal ഏതാ മതം..... പേര് കണ്ടിട്ട് choichathaa

  • @abdullack4577
    @abdullack4577 День назад

    Jama mujakal....ennu koovi swantham karyam nedamallo????

  • @SmilingAirboat-jp5vy
    @SmilingAirboat-jp5vy 19 часов назад

    കുറെ ഉസ്താദ് മാരുടെ കാസർത്തുകൾ കേൾക്കാൻ രസം ആണ് സെക്സ് മറ്റും ഉണ്ടാകും, നിർത്തരുത്

    • @jaleelpareed5320
      @jaleelpareed5320 14 часов назад

      എന്ന് ഒരു യുക്തിവാദി

  • @noufalnm248
    @noufalnm248 День назад +1

    ഒരുമിച്ച് ജീവിക്കുന്നതിനു ആഗ്രഹം ഉണ്ടായിരുന്നു. പക്ഷെ 100 സലഫികൾ is ലേക്ക് പോയതിനു മുജാഹിദ് ആശയം ആണ് കാരണം. അപ്പോൾ നമ്മൾ എന്തു ചെയ്യും 😂

  • @abubakkarmusliyar5773
    @abubakkarmusliyar5773 День назад

    ನೀni AADIYAM RAFIQ SALAFK MARUVADI BAREU JAAILE

  • @mohammedrafi3903
    @mohammedrafi3903 День назад

    കീഴ് ശ്വാസം നിങ്ങളെ മാസ്റ്റർ പീസല്ലേ 😄😄😄

  • @nisamjalal3479
    @nisamjalal3479 День назад

    വിത്തി നെങ്ങി ലും ,ഒരു നല്ല സഖാഫിയെ പേജിലുഠ, stage ലുഠ ഇതുവരെ കാണാൻ കഴിഞ്ഞിട്ടില്ല 😂😂 Tk ഹഠസാ സാഹിബ് പഞ്ഞത് എത്ര currect 😮

  • @zuhrimkd6013
    @zuhrimkd6013 День назад +2

    മാളിയേക്കൽ സ കാഫിക്ക് മറുപടി പറയാൻ നീ ആയിട്ടില്ല

    • @ട്രൂവിഷൻ22
      @ട്രൂവിഷൻ22 День назад

      ശരിയാണ്
      തക്കാപ്പിയെ പോലെ
      ഉളുപ്പില്ലാത്തവർക്കേ പറ്റൂ

  • @asainc8268
    @asainc8268 День назад +2

    തീവൃവാദികളെ മാത്രമേ തീവൃവാദിയാക്കിയിട്ടുള്ളൂ

    • @Abdullah-c8u
      @Abdullah-c8u День назад

      പോടാ നായെ എന്നാണ് ഇങ്ങനെ പറയുന്നവർക്ക് സഹാബാക്കൾ നൽകിയ മറുപടി

    • @Jithu-p8t
      @Jithu-p8t День назад

      ​​​@@Abdullah-c8uഎന്താ ഇതിൻ്റെ തെളിവ് ?
      റഫറൻസ് ഉണ്ടോ?
      നിന്നോട് പല തവണ ഞാൻ പറഞ്ഞിട്ടില്ലേടാ , മതകാര്യത്തിൽ ഇടപെടരുത്..എന്ന് ?

    • @basheervk3785
      @basheervk3785 День назад

      AP sunni ഗ്രൂപ്പ് സമുദായത്തില്‍ ഭിന്നിപ്പ് ഉണ്ടാക്കുന്നവര്‍ , മാക് 7 വ്യായാമo ഒരു ചെറിയ ഉദാഹരണം 🙄🤔

    • @aslamsaqafi9582
      @aslamsaqafi9582 День назад

      Mr.അനിൽ മുഹമ്മദ്, മൂസാ മൗലവി പറഞ്ഞത് നിങ്ങൾക്ക് വല്ലതും മനസ്സിലായോ?😂😂 വിശ്വാസകാര്യങ്ങളിൽ രണ്ടാലൊരു സരണിയായ അശ്അരിയ്യത്തും മാതുരീദിയ്യത്തും ഉൾക്കൊണ്ടവർക്കാണ് സുന്നികൾഎന്ന് പറയുന്നത്.താങ്കൾ സപ്പോർട്ട് ചെയ്യുന്ന മതരാഷ്ട്രവാദം പറഞ്ഞ മൗദൂദിയുടെ ജമാഅത്തെ ഇസ്ലാമിക്കാർഈ സരണികളെ ഉൾക്കൊള്ളുന്നവരാണോ?നിങ്ങളുടെ തന്നെ ഭാഷയിൽ പറഞ്ഞാൽചുക്കും ചുണ്ണാമ്പും തിരിച്ചറിയാതെസർവ്വതിനും വലിഞ്ഞുകയറിഅഭിപ്രായം പറഞ്ഞേക്കരുത് പ്ലീസ്!ഒന്നും തോന്നരുത്, നാണക്കേടാണ് ,അല്പത്തരമാണ് ഇത്തരം വാക്കുകൾ !

    • @Abdullah-c8u
      @Abdullah-c8u 15 часов назад

      @@Jithu-p8t നീ നിന്റെ കാര്യം നോക്ക് മറ്റുള്ളവരെ കാഫിർ ആക്കി സ്വയം കാഫിർ ആയവൻ എത്തി

  • @shajahansalikhaummal3843
    @shajahansalikhaummal3843 23 часа назад

    അപ്പോൾ ജമാഅത്ത് ഇസ്ലാമി ഇന്ത്യൻ ദേശീയതെ അംഗീകരിക്കുന്നുണ്ടോ മൗദൂദി ദേശിയത അല്ലെ അവരുടെത് ഒരു സംശയം ചോദിച്ചതാ

  • @shamnadshamnad2352
    @shamnadshamnad2352 День назад +3

    മാളിയേക്കൽ ❤❤❤❤...ഒന്ന് പോടോ

    • @abdurahman6187
      @abdurahman6187 День назад

      മടിയിൽ വച്ചാണ് പേര് ഇട്ടത്😢

  • @mohammedshafi5072
    @mohammedshafi5072 День назад

    Hai

  • @KammuKammu-q9n
    @KammuKammu-q9n День назад

    അള്ളാഹു വിലും റസൂലിലും വിശ്വസിക്കുക മുലിംസാവും

  • @abdulvahab9740
    @abdulvahab9740 День назад

    clear aqeeda sir first u clear belief

  • @Milano-mecca
    @Milano-mecca День назад +1

    പലസ്റ്റിൻ അതോറിറ്റി ഞമ്മന്റെ അൽ ജസിറായെ പുറത്താക്കി. അത്തെക്കുറിച്ചു സാറിന് എന്താ പറയാനുള്ളത്.

  • @abdulvahab9740
    @abdulvahab9740 День назад

    اي خدمة من طرف تلك الجمعية لهذا الدين يا ...

  • @mansormohamed4808
    @mansormohamed4808 День назад +2

    ഇജ്ജ് ആരാടാ എല്ലാവരെയും വിലയിരുത്താൻ
    നിനക് എല്ലാവരെ കുറിച് പറയാം
    പിന്നെ ap കാർക് പറയാൻ പറ്റില്ലേ

    • @thasnifaisal5161
      @thasnifaisal5161 День назад

      English kuthubaye patti parayamo?😂😂

    • @Endless999-tz6iu
      @Endless999-tz6iu День назад

      ആട് മഞ്ഞിയം നിനക്ക് അറിയോ. മുടി കുട്ടാ

  • @rainfall-m7g
    @rainfall-m7g День назад

    ruclips.net/video/6yavb7QwUaE/видео.html

  • @AbdulRazak-f9p
    @AbdulRazak-f9p День назад

    Thanonunnnupodo

  • @josejoseph7518
    @josejoseph7518 День назад

    Anil new gen tail less monkey's anu Koya.