ആരും അധികം പറഞ്ഞില്ല ഇതുവരെ ...പക്ഷെ ഇന്നല്പം വ്യകതമായി PC പറഞ്ഞു

Поделиться
HTML-код
  • Опубликовано: 22 янв 2025

Комментарии • 34

  • @nisabeevi1884
    @nisabeevi1884 16 дней назад +16

    അവസാനിക്കാത്ത ആ സ്മരണാഞ്ജലികൾ എന്നും ജ്വലിച്ചു നിൽക്കുക തന്നെ ചെയ്യും Hon. മൻമോഹൻ ജീ 🙏🇮🇳🇮🇳💐

  • @sajeevlalreghunathan
    @sajeevlalreghunathan 15 дней назад +3

    "ചരിത്രം എന്നോട് നീതി കാണിക്കും"
    🌹🙏❤️🇮🇳

  • @hamzamuhammad5652
    @hamzamuhammad5652 15 дней назад +8

    പി. സി. വിഷ്ണുനാഥ്‌ ഏതൊരു വിഷയവും കൃത്യമായി പഠിച്ചു പറയുന്ന ഒരു നേതാവാണ് ഇത്തരം നേതാകൾ ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശിക്കുന്നു.ഡോ :മൻമോഹൻ സിംഗിന്റെ പ്രവർത്തനങ്ങളെകുറിച്ച് വിവരിച്ച. പി. സി. വിഷ്ണുനാഥിന് അഭിനന്ദനങൾ.

  • @cherijamshad2444
    @cherijamshad2444 15 дней назад +7

    ബുദ്ധിജീവിയും ഇന്ത്യയിലെ സാധാരണക്കാരായ പാവപ്പെട്ട ജനങ്ങൾക്ക് വേണ്ടി ചെയ്താൽ കാര്യങ്ങൾ പ്രവർത്തികളും എന്നെന്നും ഓർമ്മിക്കും ഇന്ത്യൻ ജനത എന്നും കടപ്പെട്ടവരായിരിക്കും മൺമറഞ്ഞുപോയ ഇന്ത്യൻ പ്രധാനമന്ത്രിയായ ഡോക്ടർ മൻമോഹൻസിംഗിന് ലോകവും ഇന്ത്യയും എന്നും ഓർക്കുകയും ആദരിക്കുകയും ചെയ്യും

  • @shihabnediyedath2979
    @shihabnediyedath2979 13 дней назад

    മൻമോഹൻ സിംഗ് ❤️
    തന്റെ വിയോഗം വേണ്ടിവരും താൻ ഈ നാടിന് ചെയ്ത സേവനങ്ങളെ തിരിയാനെന്ന് നേരത്തെ പറഞ്ഞ മഹത് വ്യക്തി 🌹

  • @Carefully-p7i
    @Carefully-p7i 15 дней назад

    AGREED ❤PC ...CONGRATULATIONS

  • @unaisibrahim663
    @unaisibrahim663 15 дней назад +1

    ഇതിൽ ഏറ്റവും വലിയ പോയിന്റ് മൻമോഹൻ സിങ് ഉദാര വത്കരണം കൊണ്ട് ഉണ്ടായ നേട്ടം പാവങ്ങളിലേക് എത്തിക്കാൻ ശ്രമിച്ചു എന്നാണ് .ഇന്ന് എന്താണ് അവസ്ഥ ഒരു ഗുണവും ജങ്ങൾക് കിട്ടുന്നില്ല എല്ലാം അധാനിക്കും അംബാനിക്കും മാത്രം .

  • @nisamjalal3479
    @nisamjalal3479 16 дней назад +8

    [2ദിവസഠ മുൻബ് Madras IIT യീൽ Rahul Gandi അവിടത്തെ students മായി നടത്തിയ അഭിമുഖഠ very good 👍 BJP യുടെ ഏതെങ്ങിലുഠ ഒരുത്തന് ഇങ്ങനെ സാധിക്കുമോ 😂

    • @ragnerlothbrock4768
      @ragnerlothbrock4768 15 дней назад

      എന്തൊക്കെ ചെയ്തിട്ടും എന്ത് കാര്യം..ജീവിതം മുഴുവൻ ഭാവി പ്രധാനമന്ത്രി ആകാൻ ആണ് വിധി😂😂

  • @basheerkk3170
    @basheerkk3170 15 дней назад +1

    മൻമോഹൻ സിംഗ് ചരിത്രത്തിൽ എന്നും ഒരു മഹാനായ prime മിനിസ്റ്റർ ആയി ഓർമ്മിക്കും പാവങ്ങളെ ചേർത്തുപിടിച്ച മഹാ ൻ
    കാലത്തിന്റെ കൂടെ സഞ്ചരിച്ചു ഇടതുപക്ഷ പിറകോട് സഞ്ചരിക്കുന്നവർ

  • @dasanb.k2010
    @dasanb.k2010 15 дней назад +1

    രാജേഷിന് ഓർമ്മക്കുറവ്. മൻമോഹൻ അളക്കാൻ കഴിയാത്ത കഴിവുകളണ്ടായിരുന്ന ജനകീയ നേതാവ്, സാമ്പത്തിക ശാസ്ത്രജ്ഞൻ

  • @shajimakkar7707
    @shajimakkar7707 13 дней назад +1

    രാജേഷ് പഠിച്ച് വന്നിട്ട് സംസാരിക്കണം അല്ലെങ്കിൽ ഇളിഭിയൻ ആയി പോകും
    ഇനി സൂഷിക്കണം

  • @Narayanankutty-u2i
    @Narayanankutty-u2i 15 дней назад

    യാതൊരു കാരണവശാലും ശ്രീ മൻമോഹൻസിങ് രാഷ്ട്രീയത്തിൽ വരരുതായിരുന്നു.... ധനതത്വശാസ്ത്ര വിദഗ്ദ്ധനും, സർവ്വാദരണീയനായ ഒരു വ്യക്തി , ഊച്ചാളി രാഷ്ട്രീയത്തിന്റെ അടിമുടി കാപട്യം നിറഞ്ഞ രീതി അദ്ദേഹത്തിന് ഒരിക്കലും ഉൾക്കൊള്ളാൻ പറ്റുന്നതായിരുന്നില്ല🙏🙏🙏

  • @basheerb7951
    @basheerb7951 15 дней назад +1

    Pc: Chip of the Old block. 😄

  • @Sulaikha-b2z
    @Sulaikha-b2z 15 дней назад +1

    👍

  • @abdulnazar4837
    @abdulnazar4837 15 дней назад

    ❤ V.good

  • @mohammedanwar8299
    @mohammedanwar8299 15 дней назад

    👏👏👏👏

  • @jamshivp874
    @jamshivp874 15 дней назад +3

    പോത്തിനെന്ത് കൊട്ടത്തേങ്ങ 😂

  • @sar4946
    @sar4946 15 дней назад

  • @n.pabdulrasheed3342
    @n.pabdulrasheed3342 14 дней назад

    Thozhil urepu Dr Manmohan singh. Akshaya P. K. Kunjalikuty.

  • @Alex.p-oo1xw
    @Alex.p-oo1xw 16 дней назад

    😂😂😊

  • @varghesevs7532
    @varghesevs7532 15 дней назад

    Idathu paksham ettukaali mammoonju kalikkuvaarnu.ministry il undenkil avarkku MGNREGA pole ulla kaaryathil abhimaanikkamaarnu.appol ministry de failures um left nu responsibility edukkanem.athu cheyyilla.pinne manifesto il congress aanu mgnrega include cheythathu.left nu oru involvement um illa

  • @rainfall-m7g
    @rainfall-m7g 15 дней назад +1

    ruclips.net/video/y7xPbOzJrZE/видео.html

  • @shahulhameedhameed9308
    @shahulhameedhameed9308 15 дней назад

    ഈ കോൺഗ്രസ്‌ കാർ എല്ലാം എന്താ ഇങ്ങനെ.

  • @Unnikrishnan-r6r
    @Unnikrishnan-r6r 15 дней назад

    പപ്പുവും മദാമ്മയും പഠിപ്പിച്ച വൃത്തികെട്ട പാഠങ്ങൾ. മൻമോഹൻ സിങ്ങിൻ്റെ ചിത എരിഞ്ഞു തീരും മുമ്പേ സുഖിയ്ക്കാൻ വേണ്ടി വിയറ്റ് നാമിലേയ്ക്ക് പോയ പപ്പുവിന് മൻമോഹൻ സിങ്ങിനോട് എന്തു ബഹുമാനം ?'

  • @antonythaiparampilantony4707
    @antonythaiparampilantony4707 15 дней назад

    കോൺഗ്രസിനെ ഇറക്കി ഈ ഫ്രോഡിനെ ഭരണത്തിൽ കയറ്റാൻ ആ ആരോപണങ്ങൾ കൊണ്ടു വന്നു. അതുപോലെ ഉമ്മൻചാണ്ടിയെ ഇറകി ഈ ഫ്രോഡിനെ കൊണ്ടുവരാൻ ഇവിടെ ഭരണപക്ഷം തന്നെ ചെയ്തു. രമേശു പെരുന്നയിലെ നായരും പത്തനംതിട്ട നായരും കൂടി ചേർന്ന് സോളാർ കേസിൽ ഉമ്മൻ ചാണ്ടിയെ പെടുത്തി ഈ ഫ്രോഡിനെ അധികാരത്തിൽ കയറ്റി. ഇപ്പോൾ അയാൾ മുഖ്യമന്ത്രി ആകാൻ സമുദായത്തിന്റെ തിണ്ണനിരങ്ങണം

  • @aboobackerpk8406
    @aboobackerpk8406 15 дней назад +1

    Vishunnunahd very correct 🎉
    Mhnmohenzig nalla pradanamhndi
    Re 👍👍🤲🏼🤲🏼🫱🏻‍🫲🏼 abinhdanam brothr🎉🎉🎉🎉🎉