നിങ്ങൾ ചർച്ച ചെയ്ത് മെഴുകണ്ടാ .. വി ഡി സതീശനും കൂട്ടരും മുനമ്പത്ത് ചെന്ന് " ഉറപ്പ്" നെൽകി നിയമസഭയിൽ പോയി വഖഫ് നിയമത്തിനെതിരെ ഒറ്റക്കെട്ടായി പ്രമേയം പാസ്സാക്കിയത് പോലെ . മുനമ്പം വിട്ട ശേഷം ഫ്രാൻസിസ് ജോർജ്ജ് വളരെ ഭംഗിയായി നിലപാട് മാറ്റി . ആ ഉണ്ണാക്കാന്റെ വാക്കുകൾ വളച്ചൊടിച്ചതാണെന്ന് ഇപ്പോൾ പറയുന്നത് .
waqf can claim non muslim property as waqf so non muslim representation is a must ; Munambam is primarily belonged to travancore kingdom ; they should be a party in the board since all travancore belonged to the kings ; dont compare with devaswam board since devaswam is concerned with managing the temples and temple properties ; the mosque or mohalla committees are equivalent to devaswam ; one muslim leader announced mahakumbh is conducted in waqf land and yogi a nonmuslim immediately objected to it ; a non muslim is a must in waqf since all lands belongs to indian state in india
എനിക്ക് 58-വയസായി സതീശനെ ഒരു 30-35 കൊല്ലമായി കാണുന്നു. ഇയാൾക്ക് ബോഡി ലാംഗ്വേജ് മാറിയതും അഹങ്കാരവും, ചാടി കേറ്റവും ഒക്കെ പ്രതിപക്ഷ നേതാവായതിന് ശേഷമാണ്. രമേശ് ചെന്നിത്തലയുടെ പെട്ടിയും എടുത്ത് വിനീത വിധേയനായി സതീശൻനടക്കുന്നത് കണ്ടിട്ടുണ്ട്. അവസാനം ചാൻസ് കിട്ടിയപ്പോൾ രമേശിനെ പിന്നിൽ നിന്ന് കുത്തി കാലുമാറി .😂😂😂
വോട്ട് കിട്ടുന്ന പണി വിട്ട്,കിട്ടിയാലത്തെ പണി കൊടുക്കാനുള്ള ഓരോരോ തൻത്രപ്പാട് ..... പപ്പു പെട്ട് കാണിച്ചത് കണ്ടും പഠിക്കൂല,ഈ എ ടു സെഡ് കൊങി ഗ്രൂപ്പർ.....😂
സമരത്തിൻ്റെ നൂറാം ദിവസം പിസി ജോർജ് മുനമ്പത്ത് നടത്തിയ പ്രസംഗം ആണ് ഇതിൻ്റെ കാരണം😂😂😂😂
ഇവനൊക്കെ വോട്ട് കൊടുക്കാതെ ഇരുന്നാൽ തീരുന്ന പ്രശ്നമേയുള്ളു ആൾക്കാർ വിചാരിക്കണം എന്ന് മാത്രം
ഇനി ഇടതനും വലതനും ക്രിസ്ത്യാനിയെ പറ്റിക്കണ്ട ,എന്റെ വോട്ട് BJP ക്ക്.
ഷാജൻ, ഫ്രാൻസിസ് ജോർജ് വിശദീകരണം കേൾക്കൂ 🤷♂️
ദേ വസ്വം ബോർഡും വഖഫും തമ്മിൽ compare ചെയ്യാനാകില്ല ദേ വാസ്വത്തിന് ആരുടെ ഭൂമിയാണ് ഏറ്റെടുക്കാൻ അധികാരമുള്ളത്
ഇനിയൊന്നു ക്രിസ്ത്യൻs അങ്ങനെ കോൺഗ്രസ് സിനു കുത്തില്ല സാറെ 😤
വഖഫിൽ ക്രിസ്ത്യാനികൾക്ക് അനുകൂലം ആയി UDF നിൽക്കണം.
Leave congress , useless party
നിങ്ങൾ ചർച്ച ചെയ്ത് മെഴുകണ്ടാ .. വി ഡി സതീശനും കൂട്ടരും മുനമ്പത്ത് ചെന്ന് " ഉറപ്പ്" നെൽകി നിയമസഭയിൽ പോയി വഖഫ് നിയമത്തിനെതിരെ ഒറ്റക്കെട്ടായി പ്രമേയം പാസ്സാക്കിയത് പോലെ . മുനമ്പം വിട്ട ശേഷം ഫ്രാൻസിസ് ജോർജ്ജ് വളരെ ഭംഗിയായി നിലപാട് മാറ്റി . ആ ഉണ്ണാക്കാന്റെ വാക്കുകൾ വളച്ചൊടിച്ചതാണെന്ന് ഇപ്പോൾ പറയുന്നത് .
Kpcc പ്രിസിഡന്റ് ആകാൻ യോഗ്യത ഉള്ളത് ഒരേ ഒരു ആൾ മാത്രം.കേരള കലായ്ഞ്ചർ 🦁ദൊരയ്യ് സിംഗം "PV അൻവർ ".... കോൺഗ്രസ് അടിച്ച് കയറി വാ!!!👍😄😄😄
ഫ്രാൻസിസ് ജോർജ് നിലപാട് മാറ്റും,
നട്ടെല്ല് ഊരിപ്പോകും, വഴിയേ കാണാം
അടുത്ത ഇലക്ഷന് അവന്മാരുടെ ( കേരള കൊങ്ങി ) നട്ടെല്ല് നസ്രാണികൾ ഊരും.... കോട്ടയം, ഇടുക്കി, എറണാകുളം,, ഒക്കെ ജയിക്കുന്നത് ഒന്നു കാണട്ടെ
Brave man
Munambam issue is the issues of both Christians and Hindus.
who care...😆😆😅🤣❤💯💚👌👌👍.... വഴിയേ കാണാം.....
ഷാജൻ നിങ്ങൾ എന്ത് വിവരക്കേടാണ് പറയുന്നത് കെഎം മാണി കേരളത്തിലെ എല്ലാ ക്രിസ്ത്യാനികളുടെയും നേതാവാണെന്ന്!
പണ്ട് ആയിരുന്നു
അതെങ്ങനെയാണ്. ഞാൻ അറിയുന്ന ഒരു ക്രിസ്ത്യാനിയും അയാളെ അംഗീകരിച്ചു കണ്ടിട്ടില്ല.
@asv477 you are wrong.
എന്താ സംശയം മാണി ക്രിസ്ത്യാനികളുടെ തലയെടുപ്പുള്ള നേതാവായിരുന്നു പ്രണാമം പ്രിയ നേതാവിന്
Shajan please study the draft wakf act why non Muslims included in the Tribunal/Comittee
ഇവൻ ദീപികയിലുണ്ടായിരുന്നോ. അന്നായിരിക്കണ० ദീപിക കുത്തുപാള എടുത്തത്.
He will be become No.1 in kerala congress...If he supports the waqf bord bill at parliament...
Haa 🎉😂, what a shame Mr Sajan,he back tracks
Shajan should have the guts to say the Christian community to vote against UDF and LDF if they don't vote in support of Wakf Amendment
Muslin league indem Cpimdem congressine muslim preenanam keralam thirichariyuka
VDS is Fool of the Decade to INC
indi മുന്നണി എല്ലാം കൊമ്പ്രിമൈസു ആക്കും 😢
Till 2014 Congress was under power and they are loosing the state election one by one. Now all the leaders are confused and they are not organised.
BJP BJP BJP BJP BJP RSS RSS RSS RSS RSS MODI MODI MODI MODI MODI
വാല് താങ്ങി നില്കാതെ അഭിപ്രായം പറയു സോമ
സാജന്റെ ഈ അടിമയെക്കാൾ എത്രയോ ഭേദമാണ് എന്റെ ജർമ്മൻ ഷെപ്പേഡ് സാജൻ പറയുന്നത് കേട്ട് എല്ലാ അംഗീകരിച്ചു കൊടുക്കുന്ന ഒരു അടിമ ഇയാൾ വീട്ടിലും അടിമയായിരിക്കും
എന്തുവാടെ
ആ പാവം സേട്ടനും ജീവിക്കട്ടെ സേട്ടായി
waqf can claim non muslim property as waqf so non muslim representation is a must ; Munambam is primarily belonged to travancore kingdom ; they should be a party in the board since all travancore belonged to the kings ; dont compare with devaswam board since devaswam is concerned with managing the temples and temple properties ; the mosque or mohalla committees are equivalent to devaswam ; one muslim leader announced mahakumbh is conducted in waqf land and yogi a nonmuslim immediately objected to it ; a non muslim is a must in waqf since all lands belongs to indian state in india
എനിക്ക് 58-വയസായി സതീശനെ ഒരു 30-35 കൊല്ലമായി കാണുന്നു. ഇയാൾക്ക് ബോഡി ലാംഗ്വേജ് മാറിയതും അഹങ്കാരവും, ചാടി കേറ്റവും ഒക്കെ പ്രതിപക്ഷ നേതാവായതിന് ശേഷമാണ്. രമേശ് ചെന്നിത്തലയുടെ പെട്ടിയും എടുത്ത് വിനീത വിധേയനായി സതീശൻനടക്കുന്നത് കണ്ടിട്ടുണ്ട്. അവസാനം ചാൻസ് കിട്ടിയപ്പോൾ രമേശിനെ പിന്നിൽ നിന്ന് കുത്തി കാലുമാറി .😂😂😂
ഷാജ സ്കറിയയുടെ കൂടെ ഇരിക്കുന്ന ഒരു റാൻ മൂളി ഒഴിവാക്കിയാൽ തന്നെ പകുതി ശരിയാവും
Punchiri kuttappan
ഇപ്പൊ എന്താ കുഴപ്പം ?!
ആമാ ആമാം ആമയ്യ അയ്യാ
Vazhappindi nattellulla pranchi
വോട്ട് കിട്ടുന്ന പണി വിട്ട്,കിട്ടിയാലത്തെ പണി കൊടുക്കാനുള്ള ഓരോരോ തൻത്രപ്പാട് .....
പപ്പു പെട്ട് കാണിച്ചത് കണ്ടും പഠിക്കൂല,ഈ എ ടു സെഡ് കൊങി ഗ്രൂപ്പർ.....😂
പാലായിൽ ജോസഫ് group വളരെ ശക്തമാണ്...
നിങ്ങൾക്ക് ചേരാക്കാൻ പോകാമോ ഒരു തലക്കു 100
ഷാജൻ പൊതുജനങ്ങളുടെ ഇടയിൽ ഒരു സർവ്വേ നടത്തിനോക്ക് അപ്പോൾ അറിയാം പിജെജോസഫിന്റെ വില.....ജോസെഫിന്റെ ഏഴയലത്തു പോലും josekmani എത്തില്ല....