തലേ കെട്ടന്മാരെ പോത്തൻമാരെന്നു ഖാസിമി ..ഞാൻ പോത്തിന്റെ പക്ഷത്താണ് 😜

Поделиться
HTML-код
  • Опубликовано: 7 янв 2025

Комментарии • 115

  • @musthafathasrithasri7447
    @musthafathasrithasri7447 2 дня назад +8

    ചിലരുടെ കാര്യത്തിൽ ശരിയാണ് sir 😂

  • @Faizan-YT130
    @Faizan-YT130 День назад +2

    എല്ലാ തലേ കെട്ടുകാർക്കും സമർപ്പിക്കുന്നു കാസിമി ആദ്യമായിട്ട് സത്യം പറഞ്ഞു

  • @moidunnigulam6706
    @moidunnigulam6706 День назад +2

    നാലുപാടുനിന്നും വളഞ്ഞാക്രമിക്കുന്ന സാഹചര്യത്തിൽ ഞാനും തലേക്കെട്ട് കെട്ടാൻ ആഗ്രഹിച്ചു പോയി......
    ആക്രമിക്കപ്പെടുന്ന മോല്യേന്മാർക്ക് ഐക്യദാർഢ്യം .
    അവരില്ലാതായാൽ സമൂഹം പെട്ടെന്ന് ദുഷിക്കും......
    തുരുമ്പെടുത്തു കൊണ്ടിരിക്കുന്ന മതമൂല്യങ്ങളെ പ്രതിരോധിക്കുന്നവർ അവർ മാത്രമായതു കൊണ്ട് ഇതെന്റെ കടമയാണ്.......
    10ാം ക്ലാസ് ജയിച്ച കുട്ടികളെ വിട്ടു തന്നാൽ 6 മാസം കൊണ്ട് മദ്രസാദ്ധ്യാപകരാക്കിത്തരാം എന്ന് 90 കളിൽ പ്രസംഗിച്ചു നടന്നവരാണ് ഈ പതിതാവസ്ഥയുടെ ഉത്തരവാദികൾ . കലുഷിത സമസ്തയിൽ അവർ ഇപ്പോഴും ആധിപത്യം പുലർത്തുന്നു......

  • @askeraliaskerali5659
    @askeraliaskerali5659 2 дня назад +17

    പോത്തിനെ അപമാനിക്കരുത് 🐃🐃

  • @AshrafMuhammed-r8p
    @AshrafMuhammed-r8p День назад +14

    ഇന്ന് ഭൂമിയിൽ ഏറ്റവും വെടക്കുകൾ ചില
    തലേക്കെട്ടന്മാരാണ്

  • @arifalmalaibari4021
    @arifalmalaibari4021 4 часа назад

    Balance balance 😂😂
    Balance oppikan nokunnu anil😂😂😂

  • @muhammed2185
    @muhammed2185 День назад +5

    റുഷ്ദ മോൾ , റുഷ്ദ മോൾ ,റുഷ്ദ മോൾ , സിന്ദാബാദ്

  • @mohammedmp2249
    @mohammedmp2249 День назад +2

    സാറെ ഇത്ഒകെപഴയത്
    ഇതിന് ശേഷം എത്ര വെറെയിറ്റി?

  • @kabeer7524
    @kabeer7524 10 часов назад

    അനിലിനും ഖാസിമിക്കും പോത്തിൻ്റെ ബുദ്ധിയാ

  • @Alinas413
    @Alinas413 День назад

    ലോകത്ത് എല്ലാം പരിപൂർണമായി പടച്ച ഒരേ ഒരാൾ.... അനിൽ മുഹമ്മദ്...

  • @tubescan2471
    @tubescan2471 4 часа назад

    Ha... Ha... Ha... Ha.. ഉസ്താത് പറഞ്ഞത് ഒക്കെ അനിൽ മുഹമ്മദിനു 😂😂😂😂

  • @wahababdul4452
    @wahababdul4452 2 дня назад +2

    ഇപ്പോൾ മോലി യാർ തെമ്മാടി പാട്ടും തുടങ്ങി. റഷ്‌താമോൾ, റഷ്‌താമോൾ 🙏

  • @AbdhurhmnT
    @AbdhurhmnT 2 дня назад +8

    ശരിയാണ് സമസ്ത യിലെ തമ്മിൽ അടി കണ്ട് പറഞ്ഞതയി രിക്കും തലേ കേട്ടൻ മ്മാര് ഇതു കാണുമോ

  • @BilalKochi-c2r
    @BilalKochi-c2r День назад

    തലക്കെട്ട് കാന്തപുരം,, തലക്കെട്ട് പേരോട്,, തലക്കെട്ട് അമ്പലക്കടവ്,, തലക്കെട്ട് ജിബ്‌രീൽ,, തലക്കെട്ട് നൗഷാദ്,, തലക്കെട്ട് പകര, തലക്കെട്ട് അലവി ഇവർക്ക് സമർപ്പിക്കുന്നു ഈ പ്രഭാഷണം

  • @goldenpearls5241
    @goldenpearls5241 День назад

    അത് കുറേ മാസങ്ങൾ മുന്നേ ഉള്ളത് ആണ് മാഷേ 😮

  • @Farhan-pk5ep
    @Farhan-pk5ep День назад +1

    പറഞ്ഞത് ശരിയല്ലേ.. എത്ര ഉസ്താദമാരാണ് ഉസ്താദ്മാരെ പറയിപ്പിക്കാൻ കുറേ ആളുകളാണ്...

  • @abdulvahab7178
    @abdulvahab7178 День назад +1

    എല്ലാവരും. കൂടി. ഈ. സമുദായത്തെ. ഒരു. കറകെത്തിച്ചു. എല്ലാവർക്കും. സമാദാനമായല്ലോ

  • @muhammedck9339
    @muhammedck9339 День назад

    അവനൊരു പോത്താ ശൈത്താൻ

  • @west-d3k
    @west-d3k День назад

    അയാൾ എല്ലാ മോല്യമാരെ കുറിച്ചല്ല പറഞ്ഞത് അനിലേ... പ്രസംഗം മുഴുവൻ കേൾക്...

  • @AbdhurhmnT
    @AbdhurhmnT 2 дня назад +9

    ഈ തലേ കെട്ടാന് ഭ്രാന്തു മൂത്തു എന്നാണ് തോന്നുന്നത് ഇപ്പോൾ കാണിച്ചൻ ഭേദം ആകാം

    • @MasterCraft-g8l
      @MasterCraft-g8l День назад

      നിന്റെ രോഗത്തിന് ചികിത്സ അത്യാവശ്യം.

  • @FebinReemaTrancesun
    @FebinReemaTrancesun 2 дня назад +3

    ഇപ്പോൾ ന്യൂജൻ മുസലിയാർ മാരോട് ഒരു തരം അറപ്പാണ്

  • @Kareeml-hq6yl
    @Kareeml-hq6yl День назад

    ഇത് election സമയത്ത് പറഞ്ഞതാണ്. ബിജെപി യെ സഹായിക്കാൻ. മുഴുവൻ കേട്ടാൽ മനസിലാകും

  • @abubakarfaizy3918
    @abubakarfaizy3918 8 часов назад

    താങ്കൾ ക്ലോസേറ്റ് ൽ ആണോ ഇരിക്കണത്

  • @azizmohammadkoya5541
    @azizmohammadkoya5541 2 дня назад

    കാസിമിക്ക് ആരെ കണ്ടാലും അയാളുടെ ജാതിയിൽ പെട്ടവരാണെന്ന് തോന്നും...

  • @kkmohammedmohammed7362
    @kkmohammedmohammed7362 16 часов назад

    ഇത് ഖസിമിയുടെ പഴയ വിഡിയോ ആണ്

  • @Milano-mecca
    @Milano-mecca 2 дня назад +3

    ഇന്ന് make up man വന്നില്ല അല്ലെ സാർ

  • @MuhammadRafi-qg9zt
    @MuhammadRafi-qg9zt 2 дня назад +4

    താൻ വെറും പോത്തല്ല ബെലിപ്പോത്ത് 😂😂😂💯💯💯👌👌👌

  • @abdulgafoor224
    @abdulgafoor224 День назад

    അനിൽ മുഹമ്മദ് സാറേ ബാലൻസിംഗ് വേണ്ട റഫീഖ് സലഫിക്ക് മറുപടി പറയൂ

  • @ibrahimnk2004
    @ibrahimnk2004 День назад

    ഇന്ന് ഞാൻ കാണുന്നത് ഹിന്ദു മുസ്ലിം ക്രിസ്ത്യൻ മതത്തിലെ പുരോഹിതർ മതത്തിന്റെ പേരിൽ മതങ്ങൾ തമ്മിലും മതങ്ങൾക്കുള്ളിലും പൊരിഞ്ഞ അടിയിലാണ്.
    മറുഭാഗത്തു യുക്തിവാദികളുടെ വിവരക്കേടിന്റെ അടി വേറെയും. എന്താ ലേ..? 😊

  • @IbrahimMattara-mh7gl
    @IbrahimMattara-mh7gl День назад +1

    Usthaathinuneelamullaaayousukodukatteya

  • @abdulroufkarim6827
    @abdulroufkarim6827 2 дня назад

    thanks

  • @rishadalifaizynizami1852
    @rishadalifaizynizami1852 День назад

    വിഷയ ദാരിദ്രം

  • @mansoorm2096
    @mansoorm2096 День назад

    Addeham parayounnath shari vekjunna kalamanippol👍

  • @raseenaa4720
    @raseenaa4720 День назад

    Ningalkellathilum thiricharivundallo,athu mathi

  • @KammuKammu-q9n
    @KammuKammu-q9n День назад

    കാസിംഇപോത്തേ, പിറടി മറക്കൽ സുന്നതെന്ന് നിനക്ക് അറിയിക്കുക

  • @Fghjkjhhgftggyvvcc
    @Fghjkjhhgftggyvvcc 2 дня назад

    Hats of to rahmatullah, keep going like this.

  • @farzanafarzanaummerkunhi646
    @farzanafarzanaummerkunhi646 День назад

    We Too Happy

  • @aonetag1689
    @aonetag1689 День назад +1

    ഗ്രേഡ് കൂടും തോറും തെറി അഭിഷേകം കൂടി കൂടി വരും... ഈ പോക്ക് പോയാൽ ഇത് ഇവിടെയൊന്നും നിൽക്കില്ല..

  • @Gaayathri-l6y
    @Gaayathri-l6y 2 дня назад

    സർ
    Hoodie
    ഇട്ട
    ഒരു
    മുതൽ
    സർ
    ന്
    വേണ്ടി
    Video
    ഇട്ടു
    മകന്
    ബോധവും
    പോയി
    അച്ഛന്
    കരച്ചില്‍
    വന്നു
    മരിച്ചാല്‍
    ചോര
    വരുമോ
    ഇല്ലയോ
    എന്ന്
    ഒക്കെ
    പറഞ്ഞത്
    കണ്ടില്ലേ
    സർ
    കണ്ടിട്ട്
    ഒന്ന്
    ചിരിച്ച്
    പോയി
    ഉറങ്ങൂ

  • @keralajob1
    @keralajob1 День назад +1

    കോട്ട് മുക്രി😂

  • @poomulla.muthu.koya.imbichi
    @poomulla.muthu.koya.imbichi День назад +5

    ഇക് സുന്നിക്കാര് കാസിമീനെ ആസ്പത്രീല് കാണിച്ചണം ബുത്തി സരീലാ,തടീല്ക് ജിന്ന് കേറീക്കണ്😃

  • @motomanialive3827
    @motomanialive3827 День назад

    ഇയ്യ് നല്ല പൊത്തന്നെന്ന് ഞങ്ങൾക് പണ്ടേ അറിയാം

  • @khaleelkodakkad744
    @khaleelkodakkad744 День назад

    Swantham Munnil irikunna fans nea, Adima kalea motham Pottan maar ennu vilicha Pandithan aanu. Iddheham Thoppi aanu Dheeni Chinnam aayi kaanunnath. Thalaikettu Dheeni Chinnam aano ennu Samshayam ullha Pandithan aanu.

  • @Hussainhussain-i7v
    @Hussainhussain-i7v День назад +1

    ഏറ്റവും ചുരുങ്ങിയത് അദ്ദേഹം എഴുതിയ മൂന്നു പുസ്തകങ്ങൾ ഉണ്ട്. അതൊന്ന് താങ്കൾ വായിക്കണം. എന്നിട്ട് വിമർശിക്കൂ.

    • @khaleelkodakkad744
      @khaleelkodakkad744 День назад

      Chilappol Tommorow ath oru Pramanam(Dheeni evidance) aavanulla sadhiyatha und. Samastha anubavikal Jagrathai.

    • @Hussainhussain-i7v
      @Hussainhussain-i7v День назад

      @khaleelkodakkad744 താങ്കൾ ആ പുസ്തകം വായിച്ചിട്ടുണ്ടോ

    • @Hussainhussain-i7v
      @Hussainhussain-i7v День назад

      മൂന്നു പുസ്തകവും

  • @Alinabisalove-u9z
    @Alinabisalove-u9z 2 дня назад

    Rahmath illatha kasimi 😂

  • @basheerkp7010
    @basheerkp7010 2 дня назад

    Shockintey threevarda koottanam

  • @nisamjalal3479
    @nisamjalal3479 2 дня назад

    Kuuuuuuluuuuu thakbeeeeer😂😂😂

  • @amanullhaaboobacker9601
    @amanullhaaboobacker9601 2 дня назад

    Evane muzhu vattane...😂😂😂😂

  • @habeebrahman3989
    @habeebrahman3989 4 часа назад

    Ayalk vatta sare

  • @mohamedmsthafam2091
    @mohamedmsthafam2091 2 дня назад

    😂

  • @abdulrazzak4722
    @abdulrazzak4722 17 часов назад

    Thadi wadiya ninde paksha patha wayar nore thoil 1000 mairam dikkaram

  • @thoufeeq313
    @thoufeeq313 День назад

    Old speech

  • @maxima5516
    @maxima5516 День назад +2

    ആ ഹമുക്കിന്റെ ഭ്രാന്ത് താങ്കളായി വൈറൽ ആക്കരുത്🙏

    • @MasterCraft-g8l
      @MasterCraft-g8l День назад

      ഭ്രാന്തനും അവന് ഭ്രാന്താണെന്ന് സമ്മതിക്കില്ല .

  • @AboobackerPk-jq1ik
    @AboobackerPk-jq1ik День назад

    ഈ പൊട്ടൻ തൊപ്പിയും
    ഒഴിവാക്കികൂടെ
    ശരിക്കും നല്ല ഫാൻസും ഷർട്ടും ഇട്ടു ഇന്ത്യൻ മുസ്ലിമായി
    നടന്നുടെ
    എന്തിനാ ഈ
    കോലം

  • @MohammedAli-lw4hr
    @MohammedAli-lw4hr 2 дня назад +2

    വളരെ മുമ്പ് ഖാസിമി ഉസ്താദ് ജദ്ബിന്റെ ഹാലിൽ പറഞ്ഞ കാര്യം ഇപ്പോൾ അനിൽ പുറത്തു കൊണ്ട് വന്നു ഇളിക്കുന്നത് കാണുമ്പോൾ സഹതാപം മാത്രം...

    • @Abdulla-x6e7j
      @Abdulla-x6e7j День назад

      അയാൾക്കു ഇളിക്കാൻ പാടില്ലേ poda

    • @MalayaliFreeBird
      @MalayaliFreeBird День назад +1

      എന്താണ് ജദ്ബിന്റെ ഹാല്?🤔

  • @MuhammadShiyas-gk1yu
    @MuhammadShiyas-gk1yu День назад

    Thalekkattin verukkalle anil muhammed sireee kettoo ath rasoolinte sunnath aya vesham ann

    • @MuhammadShiyas-gk1yu
      @MuhammadShiyas-gk1yu День назад

      Thalekkett kettiya chila musliyakan mar Karanam thaletta athva thallapvine verukkalle ath sunnath aya veshman ath veruthal rasooline verukkunnth pole ann

  • @moideenkuttykadengal3015
    @moideenkuttykadengal3015 2 дня назад

    Rahmatholllllla Koooosimi Super POTH...... Samudayathe Thammiladippicha vivaram ketta irukaali Mrigam... 😡😡😡😡🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄

  • @muhammed2185
    @muhammed2185 День назад

    എനിക്ക് കുടു കുടു ആ

  • @mishal1744
    @mishal1744 2 дня назад

    This is old

  • @yakkoobkunnakad6289
    @yakkoobkunnakad6289 День назад

    ഇതൊക്കെ പഴയ വീഡിയോ
    ഇത് മറുവശത്തെ സന്തോഷിപ്പിക്കാൻ വേണ്ടി
    ഇപ്പോൾ കൊണ്ടുവന്ന
    ഒരു ടെക്നിക് ആണ്
    കാരണം ഹുസൈൻ സലഫിയെ പറ്റി
    ഒരു പച്ച കളവ് പറഞ്ഞിട്ടുണ്ട്
    അത് റഫീഖ് സലഫി പിടികൂടിയിരുന്നു
    അതിനു പകരമായി അവരെ സന്തോഷിപ്പിക്കാൻ വേണ്ടി
    കൊണ്ടുവരുന്നതാണ്
    ഇതുകൊണ്ടൊന്നും താങ്കൾ അതിൽനിന്ന് കഴിച്ചിൽ ആവുകയില്ല

  • @AbdulNaser-ns3ev
    @AbdulNaser-ns3ev День назад +1

    അനിൽഭായ് വേണം ആവശ്യത്തിന് ഓവറാക്കരുത് ഇതൊക്കെ എന്നോ പറഞ്ഞ് പോയതാണ് ഇനിയും ഇതെടുത്തു അലക്കണോ വേറെ എത്രയോ സമൂഹത്തിന് ഗുണമുള്ള കാര്യങ്ങൾ കിടക്കുന്നു ദീൻ കൂടി പറയുന്ന ആളായത് കൊണ്ട് ചോദിക്കുവാ ഇത് ഏതിൽ പെടും ഫിത്നയല്ലേ

  • @Gaayathri-l6y
    @Gaayathri-l6y 2 дня назад +1

    ഹ ഹാ ഹാ ഹാ ഹാ ഹാ
    ആകെ
    ഉള്ളത്
    ഒരു
    ബുക്ക്
    ഒരേ ഒരു
    ഗോഡ്
    എന്നിട്ടും
    മരണത്തിന്
    ശേഷം
    ആര്‍ക്കു
    കിട്ടണം
    സ്വര്‍ഗത്തിലെ
    ബിരിയാണി
    എന്ന്
    പറഞ്ഞു
    പരസ്പരം
    എന്തൊരു
    തര്‍ക്കങ്ങള്‍
    ആണ്

    • @Milano-mecca
      @Milano-mecca 2 дня назад

      അള്ളാൻ തന്നെയാ പറഞ്ഞെ. ​@Ranju-l6y

    • @Milano-mecca
      @Milano-mecca 2 дня назад

      ഹി ഹിഹി ഹി phoo.....

    • @Krisanghimilanomecca
      @Krisanghimilanomecca 2 дня назад

      ​@@Milano-mecca
      ❤💋🤮🤮🤢🥶😷🤬😈💋

    • @Krisanghimilanomecca
      @Krisanghimilanomecca 2 дня назад

      ​@@Milano-mecca
      I love
      you milano
      mecca
      നമുക്ക്
      വത്തിക്കാന്‍
      പോയി
      മാര്‍പാപ്പ
      യെയും
      Sanghi
      ആക്കിയാലോ

    • @ക്രിസംഗി
      @ക്രിസംഗി 2 дня назад

      ​@@Krisanghimilanomecca
      😂
      എന്നാൽ
      പിന്നെ
      ഒരു
      കമ്പനി
      ക്ക്
      ഞാനും
      വരാം
      എന്നിട്ട്
      നമുക്ക്
      മാര്‍പാപ്പയുടെ
      തലയില്‍
      വര്‍ഗീയത
      എങ്ങനെ
      എങ്കിലും
      കുത്തി
      വെക്കണം

  • @Realindian1771
    @Realindian1771 2 дня назад

    ഇത് വളരെ പഴയതാ

    • @Milano-mecca
      @Milano-mecca 2 дня назад +1

      കാക്ക ഇപ്പോഴും ആറാം നൂറ്റാണ്ടില

    • @arifalmalaibari4021
      @arifalmalaibari4021 4 часа назад

      Ippo ath athyavasyamaayipoi😂... Rafeeq salafi alakki vittitundallo ee avasaravaadhiye😂
      Athinn thadiyoorande. Athinulla balance oppikkan nokyatha

  • @basheerbasheer807
    @basheerbasheer807 День назад

    വഹാബിചാരപോത്ത്

  • @kabeerambalath4665
    @kabeerambalath4665 День назад

    😂😂😂

  • @Alex.p-oo1xw
    @Alex.p-oo1xw День назад

    😂😂😂

  • @muhammedashraf7944
    @muhammedashraf7944 День назад +1

    😂😂😂

  • @siddique123466
    @siddique123466 День назад

    😂

  • @MuhammadHussain-ht6wb
    @MuhammadHussain-ht6wb 5 часов назад

    😂