ഞാൻ ലീഗ് പക്ഷത്താണ് പക്ഷെ ഞാൻ ഒന്ന് ചോദിക്കട്ടെ.... സമസ്തയിൽ പലർക്കും വ്യക്തിപരമായി പല രാഷ്ട്രീയതോടും യോജിക്കുന്നവരായിരിക്കും....... ഇനി സമസ്തയിലുള്ളവർ എല്ലാവരും ലീഗിന്റെ മൂട് താങ്ങണം എന്ന് വല്ല കരാറും ഉണ്ടോ... 🤔🤔എനിക്കറിയില്ല... ആര് എന്തൊക്കെ പറഞ്ഞാലും ആദർശം അടിയറവ് വെക്കാൻ സമസ്തയെ കിട്ടൂല.... ബാഫഖി തങ്ങളും ശംസുൽ ഉലമയും കണ്ണിയ്യത് ഉസ്താതും പോലോത്ത മഹാന്മാർ അവർ നേതൃത്വം നൽകുന്ന പരമോന്നത പണ്ഡിത സഭയാണ് സമസ്ത അതുപോലെ തന്നെ പാണക്കാട്ടെ പൂക്കോയ തങ്ങളെ പോലോത്ത മഹാന്മാർ നേതൃത്വം നൽകിയിരുന്ന പ്രസ്ഥാനമാണ് ലീഗ് എന്നാൽ ഇന്നത്തെ സൂജാമുകൾ ആകെ കുട്ടിച്ചൊറാക്കി....
ലീഗിൻ്റെ വാലായി നിന്നവർ ഇന്ന് എന്തായി. ലീഗിനെ ഒരു രാഷ്ട്രീയ പാർട്ടിയായി മാത്രം കണ്ട് സ്വതന്ത്രമായി പ്രവർത്തിച്ചവർ ഇന്നും ഒരു രാഷ്ട്രീയ പാർട്ടിക്കും വിധേയരല്ലാതെ വിപ്ലവാത്മകമായി ജയിച്ചു കഴിഞ്ഞു❤
ജബ്ബാരെ അദ്ദേഹം ആരെയും ആക്ഷേപിച്ചില്ല.. പേരെടുത്തു ആരെയും പറഞ്ഞട്ടുമില്ല.. നിനക്ക് എങ്ങനെ യാ തോന്നിയത്.. അത് ഇന്ന. ആളെയാണ് തോന്നിയത്.. ഒലക്ക എന്ന് പറഞ്ഞത് തെറ്റ് ആണോ.. മാഹിൻ ന്റെ പ്രസംഗം ഒന്ന് കേട്ട് നോക്ക്. നിന്നെ കൊണ്ട് കഴിയുമ്പോലെ നീ നോക്ക്. ഞങ്ങൾ സുന്നികൾ.. സമസ്തയുടെ പിന്നിൽ ഉണ്ട്... നുണ പറയുന്നത്. PHD എടുത്ത പോലെയുണ്ട് നിന്റ സംസാരം.... നീ ഒക്കെ പണ്ഡിതൻ മാരുടെ കാര്യത്തിൽ ഇടപെടുന്നത്.. ലീഗിന്റെ കാര്യം ഇഷ്ടം പോലെ ഉള്ളപ്പോൾ. ദയവ് ചെയിതു സമസ്ത യിൽ ലീഗ് ഇടപടരുത്. സമസ്ത വേറെ ലീഗ് വേറെ. എന്തെങ്കിലും സഹായം ആവശ്യം വരുമ്പോൾ ലീഗിനോട് ആദ്യം പറയും. സ്വീകരിക്കാം തിരസ്കരിക്കാൻ.. ഫുൾ സ്വാതന്ത്ര്യം അങ്ങോട്ടും ഇങ്ങോട്ടും..
ഇങ്ങള് കുറെ ഇറങ്ങിയതല്ലേ.... പക്ഷേ രാത്രി മുണ്ടിട്ട് ഇറങ്ങിയത് എന്നുള്ളത് മാത്രം.... അതുകൊണ്ടല്ലേ നിങ്ങൾ സമസ്തയുടെ എല്ലാ ഘടകത്തിൽ നിന്നും നിങ്ങളെ മാറ്റിയത്....😢😢😢😢
Skssf ന്റെ ആദർശ ക്യാമ്പയിൻ *ആദർശം അമാനത്താണ്* പ്രഖ്യാപിച്ചത് അതിനെ പ്രസിഡന്റ് ആണ്. പ്രസിഡന്റിന്റെ പേര് *പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ* എന്നാണ്. അവിടെ ഒത്തു കൂടുന്നത് പാണക്കാടിനെ സ്നേഹിക്കുന്ന സമസ്ത പ്രവർത്തകരുമാണ് , പാണക്കട്ടെ തങ്ങൾ പറഞ്ഞു, സമസ്ത മക്കൾ അത് ഏറ്റെടുത്തു 💪 പാണക്കട്ടെ തങ്ങൾ പ്രഖ്യാപിച്ച ആദർശ ക്യാമ്പയിനല്ല, ഞങ്ങൾ പറയുന്നതാണ് ആദർശം എന്ന് പറയുന്ന നിങ്ങളാണോ പാണക്കാട് സ്നേഹം പഠിപ്പിക്കുന്നത്
കോമഡി ,സമസ്തയുടെ ആദർശം. സംരക്ഷണം നടത്താൻ വേറെരു സമിതിയോ, വഹാബി ലീഗിനോട് നോ പറയുക. പുതിയ ബദൽ രാഷ്ട്രീയo.. ഉയർന്നു വരട്ടെ 🔥.നിങ്ങളെ പാണക്കാട് സ്‌നേഹം കുയിൽ കാക്ക കൂട്ടിൽ കാര്യം സാധിക്കുന്നത് പോലെയാണ്,
ഇത്ര വലിയ സമസ്ത സ്നേഹികൾക്ക് ഈ അടുത്ത ദിവസം സമസ്ത പ്രസിഡന്റിനെ അവഹേളിച്ച പീച്ചി മണ്ണിൽ സലാമിനെതിരെ ഒരു വാക്ക് പോലും പറഞ്ഞില്ല... എല്ലാ പ്രമേയവും സമസ്തക്കും അതിന്റെ പണ്ഡിതന്മാർക്കും സ്ഥാപനങ്ങൾക്കുമേതിരെ... ഇവരാണോ സമസ്തയുടെ സംരക്ഷകർ ഞങ്ങൾ ആണെന്ന് അവകാശപ്പെടുന്നത്??????
❤ ജബ്ബാർ ഹാജി , സുന്നത്ത് ജമാഅത്തിന് വേണ്ടി പള്ളിക്കൽ ബസാർ പള്ളി കേസിലും വാഴയൂർ പള്ളി പ്രശ്നത്തിലും വാഴക്കാട് കണ്ണിയത്ത് മഖാം ഉറൂസ് ദിവസം തന്നെ ഞങ്ങൾ അവിടെ ബദൽ ഉറൂസ് നടത്തുമെന്ന് പ്രഖ്യാപിക്കുകയും അവർ 3 പോത്തിനെ അടുത്ത് ബിരിയാണി വെച്ചതും അത് വച്ച വരോട് തന്നെ ചാക്കിൽ കെട്ടിച്ചതും വാഴക്കാട് നിന്ന് തടി സലാമത്ത് ആക്കാൻ സഹായം ചോദിച്ചതും അവിടെ ഒരു യോദ്ധാവിനെ പോലെ പടവെട്ടിയ ഉമറാഹ് ആണ് അദ്ദേഹം എന്ന് ഇന്നലെ മുളച്ച സജറ കൾക്ക് എവിടെ അറിയാനാണ് ❤
താടിയിൽ ഒറ്റ രോമവുമില്ല വയസ്സ് 65 കഴിഞ്ഞിട്ടും ഒറ്റ രോമവും കറുത്തിട്ടുമില്ല ഇവനാണോ സമസ്തക്കാരൻ 😘😘😘😘
ഇയാളാണ് യഥാർത്ഥ സമസ്ത കഷ്ടം...
ഇവൻ ഒന്നും ഞെട്ടിച്ചാൽ ഒരു ചുക്കും ഉമർ ഫൈസിയെ സമസ്ത ചെയ്യില്ല 😭
ഉമ്മർ ഫൈസി പറഞ്ഞത് വാസ്തവo.... അസൂയക്കും കുശുബിനുo മരുന്നില്ല....... ജബ്ബാർസാഹിബെ.....
നളന്ദ കേരള ജാമിയ്യത്തുൽ കുറുവ 😄
നീ ആരാടാ മൊയന്തെ നിനക്കെന്ത് സമസ്ത നിനക്കെന്ത് ആദർശം
Ivaneyokke erinju odikkanam
ഇജ്ജ് പുകൊൽത്തും ജബ്ബാറെ 😏😏😏 അതൊക്കെ വെറും തോന്നൽ ആ ഭീഷണി ഒക്കെ മടക്കി അന്റെ പോക്കറ്റിൽ വച്ചോ.....
കാന്തപുരം ഉസ്ഥാദിൻ്റെ കറാമത്ത് തന്നെ. പിണ്ഡം വക്കൽ സ്വന്തം നെഞ്ചത്തേക്ക് തന്നെ ആണല്ലോ ഇപ്പോൾ
വല്ലാത്ത കറാമത്ത് തന്നെ😂
നിങ്ങൾ ഒരു ചുക്കും ചെയ്യില്ല ജബ്ബാർ മോനെ 😂😂😂
കരയല്ലേ... ജബ്ബാർ മോനെ 😂😂😂
എടവണ്ണ പാറയിലെ പോർട്ടറുടെ ......... പറയിപ്പിക്കണോ ആജിയാരെ
ഉമ്മർ ഫൈസി പറഞ്ഞത് ദീനാണ് ദീനിനു എതിര് ആര് പ്രവർത്തിച്ചാലും സമസ്ത ശക്തമായി നേരിടും അതിനി ജബ്ബാർ ആയാലും സാധിക്കലി ആയാലും
പെണ്ണ് കേസിലെ പ്രതിയായ നമ്മുടെ ജബ്ബാർ ഹാജി അല്ലെ ഇത്
നിങൾ പറയണം 😂😂😂 മിണ്ടാതെ ഇരിക്കരുത് , നിങൾ പുതിയ സമസ്ത ഉണ്ടാക്കണം 😂 നിങൾ പ്രസിഡൻ്റ് ആവുക
😂
നാടിഘാ സമസ്ത..
ഇവനൊക്കെ ആണോ മുഷാവറ മെമ്പർ 🤣🤣🤣
ഞാൻ ലീഗ് പക്ഷത്താണ്
പക്ഷെ ഞാൻ ഒന്ന് ചോദിക്കട്ടെ....
സമസ്തയിൽ പലർക്കും വ്യക്തിപരമായി പല രാഷ്ട്രീയതോടും യോജിക്കുന്നവരായിരിക്കും....... ഇനി സമസ്തയിലുള്ളവർ എല്ലാവരും ലീഗിന്റെ മൂട് താങ്ങണം എന്ന് വല്ല കരാറും ഉണ്ടോ... 🤔🤔എനിക്കറിയില്ല...
ആര് എന്തൊക്കെ പറഞ്ഞാലും
ആദർശം അടിയറവ് വെക്കാൻ സമസ്തയെ കിട്ടൂല....
ബാഫഖി തങ്ങളും ശംസുൽ ഉലമയും കണ്ണിയ്യത് ഉസ്താതും പോലോത്ത മഹാന്മാർ അവർ നേതൃത്വം നൽകുന്ന പരമോന്നത പണ്ഡിത സഭയാണ് സമസ്ത
അതുപോലെ തന്നെ പാണക്കാട്ടെ പൂക്കോയ തങ്ങളെ പോലോത്ത മഹാന്മാർ നേതൃത്വം നൽകിയിരുന്ന പ്രസ്ഥാനമാണ് ലീഗ്
എന്നാൽ ഇന്നത്തെ സൂജാമുകൾ ആകെ കുട്ടിച്ചൊറാക്കി....
Ap usthad ❤
ലീഗിൻ്റെ വാലായി നിന്നവർ ഇന്ന് എന്തായി. ലീഗിനെ ഒരു രാഷ്ട്രീയ പാർട്ടിയായി മാത്രം കണ്ട് സ്വതന്ത്രമായി പ്രവർത്തിച്ചവർ ഇന്നും ഒരു രാഷ്ട്രീയ പാർട്ടിക്കും വിധേയരല്ലാതെ വിപ്ലവാത്മകമായി ജയിച്ചു കഴിഞ്ഞു❤
കണ്ണിയത്തിൻ്റെ പ്രാത്ഥന
വാൽ തലയെ നിയന്ത്രിക്കണ്ട - യാജബ്ബാർ -
ഉമർ ഫൈസി പറഞ്ഞത് യാഥാർഥ്യം
ജബ്ബാർ, സമദ്, പോയി പണിനോക്ക്
ബാലൻസിങ്ങിന് വേണ്ടിയെങ്കിലും സമസ്തക്കെതിരെ ഇടയ്ക്കിടെ കുറക്കുന്ന pma സലാമിനെതീരെ നടപടിയെടുക്കാൻ പറഞ്ഞൂടെ സമസ്ത സ്നേഹികളെ 😊
ഇവൻറെ ആദ്യകാലം എല്ലാവർക്കുമറിയാം ഇവനൊക്കെ ദീൻ പറയാൻ എന്ത് അധികാരം ആണുള്ളത് എന്തും അറിയുവാൻ ഉള്ളത്
ജബ്ബാരെ അദ്ദേഹം ആരെയും ആക്ഷേപിച്ചില്ല.. പേരെടുത്തു ആരെയും പറഞ്ഞട്ടുമില്ല.. നിനക്ക് എങ്ങനെ യാ തോന്നിയത്.. അത് ഇന്ന. ആളെയാണ് തോന്നിയത്.. ഒലക്ക എന്ന് പറഞ്ഞത് തെറ്റ് ആണോ.. മാഹിൻ ന്റെ പ്രസംഗം ഒന്ന് കേട്ട് നോക്ക്. നിന്നെ കൊണ്ട് കഴിയുമ്പോലെ നീ നോക്ക്. ഞങ്ങൾ സുന്നികൾ.. സമസ്തയുടെ പിന്നിൽ ഉണ്ട്... നുണ പറയുന്നത്. PHD എടുത്ത പോലെയുണ്ട് നിന്റ സംസാരം.... നീ ഒക്കെ പണ്ഡിതൻ മാരുടെ കാര്യത്തിൽ ഇടപെടുന്നത്.. ലീഗിന്റെ കാര്യം ഇഷ്ടം പോലെ ഉള്ളപ്പോൾ. ദയവ് ചെയിതു സമസ്ത യിൽ ലീഗ് ഇടപടരുത്. സമസ്ത വേറെ ലീഗ് വേറെ. എന്തെങ്കിലും സഹായം ആവശ്യം വരുമ്പോൾ ലീഗിനോട് ആദ്യം പറയും. സ്വീകരിക്കാം തിരസ്കരിക്കാൻ.. ഫുൾ സ്വാതന്ത്ര്യം അങ്ങോട്ടും ഇങ്ങോട്ടും..
നിന്റെ അപ്പൻ വന്ന് പറഞ്ഞാലും ഉമർ ഫൈസിയെ പുറത്താക്കില്ല. തീർച്ച
സ്മസ്തയോട് എന്തൊരു സ്നേഹം ഈ സുഹാബികൾക്ക്.
ചെള്ളി ചാടിയാൽ മുട്ടോളം.😮 പിന്നെ ചാടിയാൽ ചട്ടിയിൽ😅😮😊
ജബ്ബാറേ ഇജ് ഒരു ഒരു ചുക്കും ചെയ്യില്ല
ലീഗിന് വേണ്ടി ഇങ്ങനെ ശബ്ദിക്കാൻ ഞങ്ങളെ കിട്ടുകയില്ല മിസ്റ്റർ
ഈ ചെങ്ങാതി വലിയ വർത്താനം പറയണ്ട ഈ ചെങ്ങാതിയുടെ കാര്യങ്ങൾ നാട്ടിൽ പോയി ഒന്ന് ചോദിച്ചാൽ മതി ബാക്കി പറയുന്നില്ല
ഒരു ചുക്കും ചെയ്യാൻ ഇവർക്ക് കഴിയില്ല...
🤲🏻
🔥
ഇങ്ങള് കുറെ ഇറങ്ങിയതല്ലേ.... പക്ഷേ രാത്രി മുണ്ടിട്ട് ഇറങ്ങിയത് എന്നുള്ളത് മാത്രം.... അതുകൊണ്ടല്ലേ നിങ്ങൾ സമസ്തയുടെ എല്ലാ ഘടകത്തിൽ നിന്നും നിങ്ങളെ മാറ്റിയത്....😢😢😢😢
👌💚👌
സമസ്തൻ്റെ പേരും പറഞ്ഞ് ലീഗിനുണ്ടാക്കുക.
ഒരു കാലത്ത് ജബ്ബാർ ഹാജി എന്ന് കേട്ടാൽ എണീറ്റ് നിന്നിരുന്നു ഇന്ന് കേട്ടാൽ മടക്കുത് കുത്തി ഇരിക്കും
നിങ്ങൾ എത്രയും വേഗം ഒരു സംഘടന രൂപീകരിക്കണം അടങ്ങിയിരിക്കരുത്...കാണിച്ചു കൊടുക്കണം നമ്മുടെ ശക്തി... ലച്ചം ലച്ചം പിന്നാലെ ഉണ്ട് 🤣🤣
😂😂❤
നീ ലോക ഫിത്ന
വ്യക്തമായ നിലപാട് 💯💯👍👍
ഹലോ മിസ്റ്റർ ജബ്ബാർ സാഹിബേ ആദ്യമായി സമസ്ഥ യുടെ ഒരു പ്രതിനി തി യായിട്ട് ശംസുൽ ഉലമയേ ഹജ്ജ് കമ്മറ്റിയിൽ എടുത്തത് നായനാർ മുഖ്യമന്ത്രി ആയിരിക്കുമ്പോൾ ആണ്
നിങൾ ഇറങ്ങിയാൽ സമസ്തയെ പിളർത്തും അതാണ് നിൻറെ ലക്ഷ്യം
0:20 0:20 ഒരു ലീഗ് സമസ്ത ഉണ്ടാക്കി കൊളു നിങ്ങൾ പുറത്തു പോയി കൂടെ നിങ്ങൾ ക് അത്രയേ വിലയെ ഉള്ളു
ലീഗ് സമസ്തക്കൊപ്പം 89 - 90 കാലഘട്ടത്തിൽ നിന്നത് കൊണ്ടാണ് SKSSF ഒക്കെ ഇത്ര വലുതായത്
പോട 🌹 മോനെ
Skssf ന്റെ ആദർശ ക്യാമ്പയിൻ *ആദർശം അമാനത്താണ്* പ്രഖ്യാപിച്ചത് അതിനെ പ്രസിഡന്റ് ആണ്. പ്രസിഡന്റിന്റെ പേര് *പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ* എന്നാണ്. അവിടെ ഒത്തു കൂടുന്നത് പാണക്കാടിനെ സ്നേഹിക്കുന്ന സമസ്ത പ്രവർത്തകരുമാണ് ,
പാണക്കട്ടെ തങ്ങൾ പറഞ്ഞു, സമസ്ത മക്കൾ അത് ഏറ്റെടുത്തു 💪
പാണക്കട്ടെ തങ്ങൾ പ്രഖ്യാപിച്ച ആദർശ ക്യാമ്പയിനല്ല, ഞങ്ങൾ പറയുന്നതാണ് ആദർശം എന്ന് പറയുന്ന നിങ്ങളാണോ പാണക്കാട് സ്നേഹം പഠിപ്പിക്കുന്നത്
പക്ഷെ SKSSF പ്രസിഡൻ്റ് ഹമീദലി തങ്ങളെ ഒരു ആദർശ സമ്മേളനത്തിനും SKSSF വിളിക്കാറില്ലല്ലോ
കാരണം ഹമീദലി തങ്ങൾ ലീഗ് കാരനായതാണ്
കോമഡി ,സമസ്തയുടെ ആദർശം. സംരക്ഷണം നടത്താൻ വേറെരു സമിതിയോ, വഹാബി ലീഗിനോട് നോ പറയുക. പുതിയ ബദൽ രാഷ്ട്രീയo.. ഉയർന്നു വരട്ടെ 🔥.നിങ്ങളെ പാണക്കാട് സ്‌നേഹം കുയിൽ കാക്ക കൂട്ടിൽ കാര്യം സാധിക്കുന്നത് പോലെയാണ്,
❤❤❤❤
58 വയസ്സ് ആയിട്ടും പാല് കുടി നിർത്തിയിട്ടില്ല... അതുകൊണ്ട് തന്നെ ഈ പറയുന്നത് ആരും വിശ്വസിക്കാനും പോവുന്നില്ല
ഇത്ര വലിയ സമസ്ത സ്നേഹികൾക്ക് ഈ അടുത്ത ദിവസം സമസ്ത പ്രസിഡന്റിനെ അവഹേളിച്ച പീച്ചി മണ്ണിൽ സലാമിനെതിരെ ഒരു വാക്ക് പോലും പറഞ്ഞില്ല... എല്ലാ പ്രമേയവും സമസ്തക്കും അതിന്റെ പണ്ഡിതന്മാർക്കും സ്ഥാപനങ്ങൾക്കുമേതിരെ... ഇവരാണോ സമസ്തയുടെ സംരക്ഷകർ ഞങ്ങൾ ആണെന്ന് അവകാശപ്പെടുന്നത്??????
❤ ജബ്ബാർ ഹാജി , സുന്നത്ത് ജമാഅത്തിന് വേണ്ടി പള്ളിക്കൽ ബസാർ പള്ളി കേസിലും വാഴയൂർ പള്ളി പ്രശ്നത്തിലും വാഴക്കാട് കണ്ണിയത്ത് മഖാം ഉറൂസ് ദിവസം തന്നെ ഞങ്ങൾ അവിടെ ബദൽ ഉറൂസ് നടത്തുമെന്ന് പ്രഖ്യാപിക്കുകയും അവർ 3 പോത്തിനെ അടുത്ത് ബിരിയാണി വെച്ചതും അത് വച്ച വരോട് തന്നെ ചാക്കിൽ കെട്ടിച്ചതും വാഴക്കാട് നിന്ന് തടി സലാമത്ത് ആക്കാൻ സഹായം ചോദിച്ചതും അവിടെ ഒരു യോദ്ധാവിനെ പോലെ പടവെട്ടിയ ഉമറാഹ് ആണ് അദ്ദേഹം എന്ന് ഇന്നലെ മുളച്ച സജറ കൾക്ക് എവിടെ അറിയാനാണ് ❤
Prrr
അതൊക്കെ ആളാകാൻ വേണ്ടി മാത്രം എന്ന് ഇപ്പോൾ ബോധ്യമായി . ജബ്ബാറിനെ സെക്രട്ടറിയാക്കാൻ പറ്റിയ ഒരു സംഘടനയുണ്ട്......
ഇതിൽ ഒന്നുകൂടെ ചേർക്കാൻ ഉണ്ട് ഓർമ പെടുത്തണോ
👌💚
ഇതിൽ പാല് കുടിച്ച കഥ എഴുതാൻ വിട്ടു പോയി 😂
കൊറച്ച് പാല് കുടിച്ചാലോ ജബ്ബാറേ... പ്രസംഗത്തിൽ ആവേശം പോരാത്തതുപോലെ.
😅😅😍
നിങ്ങൾക് രാഷ്ട്രീയമാണ് നല്ലത് ഹാജി
❤
റഷീദിയ്യ കോളേജിൽ നിന്ന് സി ഐ സി സംവിധാനം മാറ്റിയോ ജബ്ബാർ ഹാജി? പിന്നെ, താങ്കൾ എന്ത് സമസ്ത കാരനാണ്?
ഒരു കമന്റ് പോലും അനുകൂലിച്ചു കൊണ്ട് ഈ കിളവന് ആരും കൊടുന്നില്ലടെയ്...😢
ജബ്ബാർ bai ഇഷ്യൂ ആക്കണ്ട
Salaminedire nadapadi yeduthu kanikku sahibe,yennittu mathi uranjuthullal
ഇതിൽ കമാൻഡ് എഴുതിയവരെല്ലാം എപി മുസ്ലിങ്ങൾ അല്ലേ
എടാ നിന്റെ പൂർവ്വ ചരിത്രം ഞങ്ങൾ പുറത്ത് വിടണോ
ഇയാൾ ഒക്കെ ഏതാ സമസ്തയെ കുറിച്ച് പറയാൻ .
എന്ന് നളന്ദ കുറുവ സംഘം പ്രസിഡന്റ്
നിങ്ങൾ പറയണം
നിങ്ങൾക്ക് കഴിയും
തുടരുക
ഈ പിന്തുണ തുടരും
😂😂😂
ചേളാരി ഗ്രൂപ്പിന് ഇപ്പോൾ
കുരുത്തക്കേട് തട്ടി കൊണ്ടിരിക്കുകയാണ്.................
നിന്നെ സമസ്തയിൽ നിന്ന് പുറത്താക്കാൻ കാരണം എന്തായിരുന്നു. ഒന്ന് വിശദീകരിക്കൂ
ഇവനെ സമസ്തയുടെ കീഴ്ഘടകങ്ങളിൽ നിന്ന് പുറത്തിട്ട ആളല്ലേ?
ഇവനെ mushavara എടുത്തോ 😄😄😄
പാണക്കാട് തങ്ങളെ കുറിചു നിരന്തരം വിമര്‍ശിക്കുന്ന ഓ അബ്ദുല്ലഹ് ക്ക് എന്തെ നിങള്‍ ഒന്നും പറയാഞ്ഞേ,,,,,
എന്താ സമസ്തയോട് ച് നേഹം
മുശാവറക്കെതിരെ പറയാൻ ഇയാൾ ആരാ 😂😂😂😂😂
ഒലക്ക തെറ്റ് എന്നാൽ മുടി കറുപ്പിച്ച വന്നെ നി സമസ്തയുടെ ആരാ
ഇജ്ജ് ഏതാടാ ജബ്ബാരെ
എന്താടോ ഇത് രാഷ്ട്രീയ പ്രസംഗമോ നാണവും മാനവും ഉളുപ്പും ഇല്ലേ ജബ്ബാർ ഹാജീ
ഇയാളെ ഒരു പ്രാവശ്യം പുറത്താക്കിയതല്ലെ പിന്നെ ഇയാൾ എന്തിനാണ് വലിഞ്ഞു കയറി വരുന്നത്
നിയാരാടാ ഉമർ ഫൈസിയെ തിരുത്താൻ
Enthinanne.jabbare.nadawadi
മുടി കറുപ്പിച്ച കാക്ക നിങ്ങൾക്ക് എന്ത് സമസ്ത
ജബ്ബാർ നീ പെണ്ണ് പിടിച്ച കഥ പറയിപ്പിക്കണോ
നീ ഒന്നും ചെയ്യില്ല ചങ്ങാതി
അല്ല നിങ്ങൾ ആരാ ഇതൊക്കെ പറയാൻ.....പോയി പണി നോക്കെടാ....
ആ ഉമ്മറിന്റെ പണി ആണ് ഇതൊക്കെ കലക്കാൻ കാരണം
കൂടുതൽ പറയണ്ട നിങ്ങൾ നാറും
ഇയാളെ അടുത്ത പ്രസിഡന്റ്
വിദ്യാഭ്യാസ ബോർഡിൽ നിന്ന് സസ്പെൻഷൻ കിട്ടിയത് എന്തിന് ആണെന്ന് മാലോകർ അറിഞ്ഞത് ആൺ അതോണ്ട് 😂😂 ഓവറ് പറയിപ്പികരുത്
ഇയാൾ ആരാകുന്നു😂😂😂
സൗകര്യം ഇല്ല ജബ്ബറെ
ജബ്ബാർ കുത്തിത്തിരിപ്പ് ഉണ്ടാക്കി നടന്നാൽ മതിയോ
خلي ولي
നിങ്ങൾ ഇറങ്ങുക തന്നെ ചെയ്യൂ... കയറാൻ പറ്റില്ല 😄
സമസ്തന്റെ ആദർശം മുഖത്തില്ലല്ലോ
ജബ്ബാ 6
ഇപ്പോഴും രാത്രി തലയിൽ മുണ്ടിട്ട് നടക്കാറുണ്ടോ😂
ജബ്ബാറെ നട വടി നടയിൽ തന്നെ നിന്നോട്ടെ
Eppol paranghu kondeyirikunnooo ennitu parayunnoo parayipikarudu ennu
ഈ ജബ്ബാർ പാല് കുടിക്കാൻ പോയി എന്നു കേൾക്കുന്നു സത്യാവസ്ഥ അറിയുന്നവർ പറയ് പാല് കുടിക്കുന്നതിൽ എന്താ തെറ്റ്
😃😃😃
ജബ്ബാർ ഹാജിയെ നളന്ദ കുറുവ സമസ്തയുടെ പ്രസിഡെന്റാക്കണം
ഇജ്ജ് പുളുത്തും
കരച്ചിൽ ശക്തി പോരാ ....
Ningalaaranavo
നല്ല മുടി കറുപ്പ്
പഴയ കേസ് എന്തായി ജബ്ബാരെ😂
ഇയാൾ എന്നാ സമസ്ത കാരനായത്...