ആദർശ മുഖാമുഖം - പുളിക്കൽ | KNM, ISM, MSM

Поделиться
HTML-код
  • Опубликовано: 22 янв 2025

Комментарии • 30

  • @mohammedrasheedm-yd1tw
    @mohammedrasheedm-yd1tw 2 дня назад +7

    ഇത് പോസ്റ്റ്‌ ചെയ്ത് msm പുളിക്കൽ കാരാ അൻസാർ നന്മണ്ട പറഞ്ഞത് ആണോ ഹുസൈൻ മടവൂർ പറഞ്ഞത് ആണോ ശരി ❓❓❓
    എനിക്ക് ഒന്നും മനസ്സിലായില്ല നിങ്ങൾക്കോ
    😂😂

    • @sabithxabi1461
      @sabithxabi1461 День назад

      നടത്തിയവർക്ക് തന്നെ മനസ്സിലായിട്ടില്ല 😂

    • @shihabharbour1721
      @shihabharbour1721 День назад

      എന്നാ ഞാൻ ഒരു കാര്യം പറയട്ടെ,,, എനിക്ക് അതൊന്നും ഒരു ഓർമ കിട്ടുന്നില്ല...😂

  • @muhammedrafi5835
    @muhammedrafi5835 2 дня назад +2

    Noushad Ashaniyood samvadhathinu ism readyaakannam karannam ahsaniyaannu Ennu Sunni adharsham parayunath

  • @mansormohamed4808
    @mansormohamed4808 2 дня назад

    വാടക പുളിക്കൽ ഭീഷണി ഉണ്ടോ

  • @BilalKochi-c2r
    @BilalKochi-c2r 2 дня назад +1

    ഈ അൻസാർ നന്മണ്ട എന്ന് പറയുന്ന വ്യക്തി സിഫാത്തുൽ ഹുറൂഫ് പോലും പഠിച്ചിട്ടില്ല എന്ന് അദ്ദേഹത്തിൻറെ ഖുർആൻ വചനങ്ങൾ കേൾക്കുമ്പോൾ മനസ്സിലാവും,,, അൽഫിയ എന്ന ഗ്രന്ഥത്തിൻ്റെ ആരംഭത്തിൽ തന്നെ ആ ഗ്രന്ഥകർത്താവ് അല്ലാഹുവിനോട് സഹായം തേടുന്ന രീതി പഠിപ്പിക്കുന്നുണ്ട്,,, വെറുമൊരു അറബി കോളിൽ പഠിക്കുന്നവർക്ക് അത് അറിയണമെന്നില്ല,,, പണ്ഡിതന്മാർക്ക് പകരം വെറും പ്രാസംഗികൻ മാരെ ഇറക്കിയത് കൊണ്ടാണ് തൗഹീദിൽ ജനങ്ങൾ ഭിന്നിച്ചു പോയത് ,,

  • @Shafeeh-us2mw
    @Shafeeh-us2mw 2 дня назад +2

    ബാവ യുടെ ചോദ്യത്തിന് മറുപടി ഇല്ല

    • @haseebtp5219
      @haseebtp5219 2 дня назад

      Ithin enth olkke pinne kodute

    • @livingworld4777
      @livingworld4777 2 часа назад

      മറുപടി എങ്ങനെയാ കൊടുക്കുക?!

  • @shoukathmt4272
    @shoukathmt4272 2 дня назад

    Knm ്ന് ഒരു ആദർശം ഉണ്ടൊ

  • @Shafeeh-us2mw
    @Shafeeh-us2mw 2 дня назад

    മടവൂരി v/s മുജാഹിദ്

  • @Shareef-wk8ow
    @Shareef-wk8ow 2 дня назад +1

    ഒരു കാലത്ത് മുജാഹിദുകൾക് മന്ത്രിച് ഉതൽ ശിർക് ഇപ്പൊൾ തൗഹീദ് മഹാൻമാരെ വിളിക്കൽ ശിർക് ഇപ്പൊൾ ജിന്നിനെ വിളിച്ചാൽ തൗഹീദ്
    മരിച്ച വീട്ടിൽ ഖുര്ആൻ ഓതൽ ബിദ്അത് ഇപ്പൊൾ തൗഹീദ് മാറിക്കൊണ്ടിരിക്കുന്ന മതം മുജാഹിദ് മതം
    ഇപ്പൊൾ പരസ്പരം ശിർക് ആരോപിച്ച് 8 കഷ്ണമായി 😂😂

    • @BilalKochi-c2r
      @BilalKochi-c2r 2 дня назад

      ശിർക്ക് സിറ്റിയുടെ (നിങ്ങളുടെ ഭാഷയിൽ നോളജ് സിറ്റി) നിർമ്മാണത്തിൽ തടസ്സങ്ങൾ ഉണ്ടായപ്പോൾ ബദ്രീങ്ങളോട് പ്രാർത്ഥിച്ചു,,,, എന്താ തെളിവ് അണ്ണാച്ചിയുടെ മാല തന്നെ,,
      എന്നും കുടുംമാ മികൻതൊരു നേരത്ത്
      അവരെ വിളിച്ചു ദുആ ഇരുന്നെങ്കിൽ"" നബിസല്ലല്ലാഹു അലൈഹി വസല്ലമ പഠിപ്പിച്ചത് വേണ്ട,,, തമിഴ്നാട്ടുകാർ പഠിപ്പിച്ചത് മതി,,,

    • @Shafeeh-us2mw
      @Shafeeh-us2mw 2 дня назад

      അല്ലാഹുവിനെ വിളിക്കുന്നത് പോലെകാര്യകാരണ ബന്ധങ്ങൾക്ക് അതീതമായി വിളി കേട്ട് ഉത്തരം ചെയ്യും എന്ന് വിശ്വാസത്തിൽ ആരെ വിളിച്ചാലും ശിർക് ആണ് അത് ജിന്ന് ആയാലും മനുഷ്യർ ആയാലും ശെരി

  • @livingworld4777
    @livingworld4777 День назад

    3:49:48 കളവ്

  • @sabithxabi1461
    @sabithxabi1461 День назад

    നൗഷാദ് അഹ്സനിയുമായി ഒരു സംവാദം നടത്താൻ ഞങ്ങൾക്ക് ധൈര്യമില്ല എന്ന് പറഞ്ഞാൽ പോരേ എന്തിനാ ഉരുളുന്നത്😂😂😂

    • @nabeelahamedcc4237
      @nabeelahamedcc4237 День назад

      Ethrayo samvadham nadathiyavark pediyo😅

    • @sabithxabi1461
      @sabithxabi1461 День назад

      @nabeelahamedcc4237 എന്നിട്ട് എന്താ ഇപ്പോ വരാത്തത്🤔😂

    • @sabithxabi1461
      @sabithxabi1461 День назад

      @@nabeelahamedcc4237 പിന്നെ നടത്തിയതിന്റെ അവസ്ഥ ഒക്കെ എല്ലാവർക്കും അറിയാം 😆😆

  • @basheernkt7679
    @basheernkt7679 2 дня назад +1

    Kooo

  • @hathim_12
    @hathim_12 2 дня назад

    ruclips.net/video/NvXgif9HeTQ/видео.htmlsi=u8_JYgLGSvNo_ss5

  • @riyasrehankt1578
    @riyasrehankt1578 2 дня назад

    ruclips.net/video/_g-L_S6k8vw/видео.htmlsi=5_syv7jSFoHDLHfM

  • @AfsalV-v4x
    @AfsalV-v4x 2 дня назад +1

    മജീദ് സുഹരി സമസ്ത മുശവറ അംഗം 😂😂കളവ് പറഞ്ഞു തുടക്കം

    • @abubakarfaizy3918
      @abubakarfaizy3918 2 дня назад

      ആ അറബി nahv തിരിയാത്ത കോന്തൻ,, samatha ക്ക് ബാണ്ട

  • @livingworld4777
    @livingworld4777 День назад

    4:38:00 MM Akbar വിശദീകരിച്ച് പറഞ്ഞിട്ടുണ്ട്. അദ്ദേഹം കിത്താബോതാത്ത ആളാണെന്ന് വിചാരിക്കാം, എന്നാൽ അദ്ദേഹം പറഞ്ഞതപ്പടി തന്നെ അബ്ദുറഹ്മാൻ സലഫിയും പറഞ്ഞിട്ടുണ്ട്.

  • @muhammedrafi5835
    @muhammedrafi5835 2 дня назад

    Noushad Ashaniyood samvadhathinu ism readyaakannam karannam ahsaniyaannu Ennu Sunni adharsham parayunath