ജിന്നുവാദത്തിൽ കുടുങ്ങിയ ബാവ ഉസ്താദ് | ചോദ്യവും മറുപടിയും | മുജാഹിദ് ആദർശ മുഖാമുഖം | പുളിക്കൽ

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 72

  • @Muhammedhidayathulla-b4o
    @Muhammedhidayathulla-b4o 11 дней назад +5

    ഫൈസൽ മൗലവി പറയുന്നു കേരളത്തിൽ ഒരു വിഭാഗവും ജിന്നിനോട് പ്രാർത്ഥിക്കാറില്ല എന്നു എന്നിട്ടും വലിയ ചർച്ച രണ്ടു മുജാഹിദുകൾ എന്നും ജിന്നു ചർച്ചയാകുന്നു എന്നത് എത്ര വലിയ വിരോധഭാസം ഖുർആൻ അ ചർച്ച രണ്ടു വരിയിൽ തീർത്തു ഇവർ വർഷങ്ങളായി ചർച്ച ചെയ്യുന്നു ആരും വിളിക്കാത്ത ജിന്നിനെ ഓർക്കുക പോലും ചെയ്യാത്ത ജിന്നിനെ ഇവർ ഓർക്കുന്നു അതു ചർച്ച ചെയ്യാനായി വർഷങ്ങൾ ചിലവഴിക്കുന്നു അല്ലാഹുവെ കാക്കണേ

    • @zaccariakpm4857
      @zaccariakpm4857 10 дней назад

      പിന്നെ എന്തിനാണ് പള്ളിയിൽ അല്ലാഹുവിനെ വിളിക്കുന്ന ഇടയിൽ ഒരു ചെറിയ മുറി ജിന്ന് മുറി

  • @Nabeesu-l1y
    @Nabeesu-l1y 11 дней назад +5

    സൂറത്തുൽ ജിന്നിൽ പറഞ്ഞ ജിന്നുകളോട് തേടൽ ശിർക്കാണെന്ന് പറഞ്ഞ ശരണം തേടൽ പ്രസ്തുത ആയത്തിൽ ശിർക്കാണെന്ന് പറഞ്ഞ ശരണം തേടൽ അഥവാ ആ പ്രദേശത്തുള്ള ജിന്നുകളുടെ ഉപദ്രവത്തിനെ തൊട്ട് ശരണം തേടൽ മുന്നിലുള്ള മനുഷ്യനോടായാലും ശിർക്കാണ് കാരണം അത് അല്ലാഹു വിനോട് മാത്രമാണ് തേടേണ്ടത് അല്ലാഹു വിൻ്റ മാത്രം കഴിവിൽ പെട്ടതാണ്. മനുഷ്യനോട് ആ ശരണം തേട്ടം നടത്താമെന്ന വാദം പിഴച്ചതാണ്

  • @rayyanet5022
    @rayyanet5022 10 дней назад +1

    എന്റെ പ്രയാസം മുഴുവനും മഞ്ഞും കൊണ്ട് ഈ ഇരിക്കുന്ന ഈ കുഞ്ഞാടുകളെ ഓർത്താണ്.. കാ യകോടിക്കു ഇത് വയറ്റു പിഴപ്പാണ്...

  • @usman4528
    @usman4528 11 дней назад +5

    മാഷാ അള്ളാഹു

    • @AbdAbd-k2w
      @AbdAbd-k2w 11 дней назад

      ഫൈസലിന് കളവ് മാത്രമേ അറിയൂ

    • @Nabeesu-l1y
      @Nabeesu-l1y 10 дней назад

      സൂറത്തുൽ ജിന്നിലെ തേട്ടം തൊട്ട് മുന്നിലുള്ള മനുഷ്യനോട് ചെയ്താലും ശിർക്കാണ് ഈ ശിർക്ക് മനുഷ്യനോട് തേടിയാൽ അല്ലാഹുവിൽ പങ്ക് ചേർക്കലല്ലന്ന് ദജ്ജാലിൻ്റ പണി എടുത്ത് കൊണ്ട് ഇപ്പൊK NM 2012 പറഞ്ഞ് പ്രചരിപ്പിക്കുന്നത്.​@@AbdAbd-k2w

  • @ashrafvadanappally9007
    @ashrafvadanappally9007 11 дней назад +11

    സഹോദരാ ഫൈസൽ മൗലവിയുടെ വാദം എന്താണെന്ന് നിങ്ങൾ കാണിച്ച ക്ലിപ്പിൽ തന്നെ ഉണ്ടെല്ലൊ പിന്നെയും എന്തിനാണ് വിസ്ഡം കാരുടെ മേൽ ഇല്ലാത്ത വിശ്വാസം കെട്ടിവെക്കുന്നത്?

    • @FarooqueVkpadi
      @FarooqueVkpadi 10 дней назад +1

      ആ വാദം അതായത് ഈ ക്ലിപ്പിൽ കാണിച്ച വാദം ആ വാദവും ജബ്ബാർ മൗലവിയുടെ ലേഖനവും യോജിക്കില്ല ഏതെങ്കിലും ഒന്ന് ശരി

    • @faziranufaziranu2493
      @faziranufaziranu2493 10 дней назад

      ഇവർ ശരിക്കും KNM അല്ല ചേകനൂരികളുടെ വാദത്തിൽ വെന്നെത്തും😂😂😂 അത് ഉറപ്പാ ഇവർ നുണ പറയൽ മത്സരം നടത്തി സോപ്പുംപെട്ടി സമ്മാനം കൊടുത്ത ടീമാ ഈ KNM മടവൂരികൾ KNM കേരള നുണയൻ മൂന്നണികൾ😂😂😂

    • @mohammedalim3933
      @mohammedalim3933 9 дней назад +2

      ഫൈസൽ മുസ്ല്യാരെഎനി നമ്മൾക്ക് നല്ലത് ജബ്ബാർ മൗലവിയുടെ ലേഖനം ഒരു തട്ട് പുറത്തേക്ക് അല്ലാതെ അതും ശരി ഇതും ശരി അത് മുജാഹിദുകൾ സമ്മതിക്കൂ ലകെട്ടോ

  • @abdulrasheedrasheed1513
    @abdulrasheedrasheed1513 11 дней назад +5

    ഇതൊക്കെ കേട്ടാൽ ഈ പറയുന്ന ബാവയുടെ നാട്ടുകാർ ചിരിക്കും..😊
    ഇദ്ദേഹം ഒരു സംഘടനയിലും പ്രവർത്തിച്ചതായി നമുക്ക് അറിയില്ല, അദ്ധേഹത്തിന്റെ വാദങ്ങളും അഭിപ്രായങ്ങളും അത് അദ്ദേഹത്തിന്റേത് മാത്രമാണ്. അത് കൊണ്ട് തന്നെ കായക്കൊടിയുടെ മറുപടിയുടെ ആദ്യ ഭാഗം ഒഴിവാക്കാമായിരുന്നു..
    അത് ഒരു മാതിരി സമസ്തക്കാരുടെ മറുപടി പോലെ ആയി, വസ്തുത പറയുന്നതിന് പകരം ചോദിക്കുന്ന ആളെ അവഹേളിക്കുന്ന രീതി.

    • @johnjose3679
      @johnjose3679 2 дня назад

      ഒരിക്കലും അല്ല അയാൾ ഒട്ടു മിക്ക സംഘടനകളിലും പ്രവർത്തിച്ചിട്ടുണ്ട് തബ്ലീഗ് ek ap knm wisdom അങ്ങനെ ഒരുപാട്

  • @mohamedrafeeque6084
    @mohamedrafeeque6084 11 дней назад +2

    സത്യത്തിൽ ഇത് കേൾക്കുമ്പോൾ മനപ്രയാസമുണ്ട് , കാരണം ഖുറാഫികളുടെ അന്ധവിശ്വാസത്തെ എത്രയൊ വേദികൾ പൊളിച്ചടക്കിയ ഹനീഫ് കായക്കൊടിയെപ്പോലെയുള്ള പണ്ഡിതന്മാർ ഇപ്പോൾ തമ്മതമ്മിൽ ജിന്ന് വിവാദവുമായി കാലം കടന്ന പോവുന്നു . ഈ അവസരത്തിൽ എത്രയൊ ഖുറാഫികളെ ആദർശമാറ്റത്തിന് അവസരം നഷ്ടപ്പെടുന്നുവെന്ന് ഓർക്കുമ്പോൾ മനപ്രയാസമുണ്ട്. വിസ്ഡം എന്നത് ഒരു വാശിയിൽ കുവൈറ്റ് സെൻ്ററിലെ ഒരു ലീഡർവഴി പിറന്നതാണ്. ഇതിൻ്റെയൊക്കെ പരിണിതഫലം ശിക്ഷയായി അദ്ദേഹത്തെയും അനുകൂലികളെയും പരലോകത്ത് പിടി കൂടുമല്ലൊ യാറബ്ബ്

    • @true2393
      @true2393 11 дней назад

      സ്വന്തം വ്യക്തി താൽപ്പര്ര്യവും അധികാര മോഹവും ഏത് മനുഷ്യനെയും നീച്ചന്മാരാക്കും അത് തന്നെയാണ് KNM നും മാർക്കസ് ദഹവാക്കും സംഭവിച്ചിരിക്കുന്നത് അല്ലാഹു എല്ലാവരെയും ഐക്ക്യ ത്തിലാക്കട്ടെ 🤲ആമീൻ.

  • @ShamsudheenMuhamed
    @ShamsudheenMuhamed 11 дней назад +1

    ജിന്നിനോട് ആരും തേടുന്നില്ല ഹനീഫെ നിനക്ക് ഒന്ന് തെളിയിക്കാൻ കഴിയില്ല. നിന്റെ ഒരു അപകടകാരം

    • @muhammedmohideen7707
      @muhammedmohideen7707 11 дней назад

      ജിന്നിനോട് അതിൻ്റെ കഴിവിൽ പെട്ടത്തിനേപറ്റി തോടിയാൽ ശീർക്കാവില്ലാ എന്നണല്ലേ വിശ് ഡം പണ്ഡിതർ പറയുന്നത് ഇതേ വാദാകല്ലേ നമ്മുടെ സമസ്ഥാ വിഭാഗവും വാദിക്കുന്നത് ഔലിയാക്കൾക് അള്ളാഹു ചില കഴിവുക്കൾ കെടുത്തിട്ടുണ്ട് അതിൽ നിന്ന് നമ്മൾ ചേദിച്ചാൽ നമ്മുക്കും കിട്ടും കുറച്ചെക്കേ എന്നല്ലേ അവരുടെ വിശ്വാസം

  • @MohammedNowshad-su8ih
    @MohammedNowshad-su8ih 10 дней назад

    മാഷാഅല്ലാഹ്‌ എല്ലാവർക്കും തിരിച്ചറിയുന്ന മറുപടി ഇനിയും തിരിച്ചറിയാത്തവർ മണ്ടന്മാരാണ്

  • @rasakperingattil427
    @rasakperingattil427 9 дней назад +1

    ജിന്നു വിഷയത്തിൽ കുടുങ്ങിയ ലോകത്തിലെ ഒരേ ഒരു വിഭാഗം കേരളത്തിലെ K N M മാത്രമാണ്

  • @nazzarnazz3648
    @nazzarnazz3648 11 дней назад +3

    ഇന്ന് പറഞ്ഞത് നാളെ മാറ്റി പറയുന്ന KNM നെ വിശ്വസിക്കുവാൻ പറ്റില്ല

    • @zaccariakpm4857
      @zaccariakpm4857 10 дней назад

      KNM അന്നും ഇന്നും അല്ലാഹുവിനെ മാത്ര വിളിച്ചു പ്രാർത്ഥിക്കന്നു

  • @shareefalayi7158
    @shareefalayi7158 10 дней назад +1

    മരുഭൂമിയിൽ കുടുങ്ങിയാൽ ഫോൺ എടുത്തു ലൊക്കേഷൻ അയച്ചു കൊടുത്താൽ പോലീസ് വന്ന് രക്ഷപ്പെടുത്തും

  • @muhammedmm492
    @muhammedmm492 11 дней назад

    കയകൊടിക്കും അനസ്മാഉലവിക്കും എന്ദുപ്പട്ടി സ്ലഫിയാദർശത്തിൽനിന്ന് മനുഷ്യരെ തെറ്റിക്കന്മാത്രമേ ഈ വാദം ഉപകരിക്കു!!

  • @irukulangaraabu2253
    @irukulangaraabu2253 11 дней назад +3

    ബഹുമാനപ്പെട്ട അനസിനോട് ബാവാനോട് പറയാന്‍ ഉളളത് ബാവാനോട് പറയുക വിസ്ഡം ക്കാരോട് പറയാന് ഉളളത് അവരോട് പറയുക കിട്ടിയ ചാൻസിൽ വിസ്ഡം കാരുടെ മെക്കിട്ടു കേറേണ്ട അല്ലെങ്കില്‍ ഹനീഫ് ഇട്ട പോലെ വോയിസ് ഇട്ട് സംസാരിക്കൂ

  • @smkli703
    @smkli703 10 дней назад

    100 വർഷം പിന്നിട്ട സലഫികൾ , തെരുവിൽ തൗഹീദും ശിർക്കും ഏറ്റുമുട്ടുന്നു. ഒരു വിഭാഗം മറ്റൊരു വിഭാഗത്തെ മുശരിക്കാക്കുന്നു. CD ടവർ, വിസ്ഡം, മർകസുദ്ദഅ്വവ അങ്ങനെ തുടങ്ങി ഉൾഗ്രൂപുകൾ വേറെയും. ഇതിൽ ആരുടെ തൗഹീദാണ് ശരി . സുന്നികളുടെ മേൽ ശിർക്കിൻ്റെ ചാപ്പ കുത്തുന്നതിന് മുമ്പ് സലഫി ഗ്ഗ്രൂപ്പുകളിൽ തൗഹീദും ശിർക്കും തീരുമാനമാവട്ടെ....

  • @kachupp1252
    @kachupp1252 11 дней назад

    Alhamdulilla

    • @habeebakannacheth9635
      @habeebakannacheth9635 10 дней назад

      kn m സംഘടകൾക്ക് ഞങ്ങൾക്ക് പറഞ്ഞ് ജയിക്കണം അത്രയേ ഒള്ളൂ.

  • @saidalavi6141
    @saidalavi6141 11 дней назад +2

    ദയവു ചെയ്‌തു ജിന്നിനോട് സഹായം ചോദിക്കാം എന്ന ആയത്തുണ്ടെങ്കിൽ കൊണ്ട് വരൂ മുസ്‌ലിയാരെ

  • @rasheedtanur2125
    @rasheedtanur2125 11 дней назад +3

    ഫൈസൽ മൗലവിയുടെ വിശ്വാസം എന്താണെന്ന് പറയേണ്ടത് ഫൈസൽ മൗലവിയാണ് അദ്ദേഹത്തെ കുറിച്ച് മറ്റ് രണ്ട് വ്യക്തികൾ നടത്തുന്ന ഫോൺ സംഭാഷണം കേൾപ്പിക്കുന്നത് ആ ചോദ്യത്തിന് ഉത്തരം പറയാൻ കഴിയാതെ മുട്ടിടിക്കുന്നത് കൊണ്ടാണ്😮😮😂😂

    • @mohammadaliv5633
      @mohammadaliv5633 11 дней назад

      അപ്പോ അനസ് മൗലവിയുടെയും ഹനീഫ് കായക്കൊടി യുടെയും വിശ്വാസം പറയേണ്ടത് ഫൈസൽ മൊല്ലാക്ക യും!!

    • @FarooqueVkpadi
      @FarooqueVkpadi 11 дней назад

      ഈ ബാവ ഞങ്ങളുടെ നാട്ടുകാരൻ ഒരിക്കൽ ഞങ്ങളുടെ നാട്ടിൽ പള്ളിയിൽ വന്ന കെ എൻ എം മുഴുവൻ മുശ്രിക് ആണ് എന്ന് പറഞ്ഞു അങ്ങനെ പറയരുത് എന്ന് അവിടുത്തെ ഒരു വിസ്ഡം വിഭാഗം പറഞ്ഞതി ഞാൻ ഓർക്കുന്നു ഏതായാലും ഇയാളെ വിശ്വസിക്കരുത് ആരും

  • @nasarvadakalathil7494
    @nasarvadakalathil7494 11 дней назад

    താഴെയുള്ള ഈ Link കേട്ടാൽ തീർച്ചയായിട്ടും മനസ്സിലാകും

  • @rashidahmed685
    @rashidahmed685 11 дней назад +2

    പ്രമാണങ്ങൾ KNM നെ തിരിഞ്ഞു കൊത്തുന്നു.. അല്ല വളഞ്ഞിട്ടടിക്കുകയാണ്
    ഇനി രക്ഷയില്ല കായക്കൊടീ.. ഓടിക്കോ
    കണ്ടം വഴി

  • @HaneefaKottammal-v4p
    @HaneefaKottammal-v4p 9 дней назад

    കെ,,എ,,എന്‍,,മ്മി,മറുവടിയില്ലയുക്തിവാതംകൊണ്ട് ബീഷണി പരിഹാസം കൊണ്ട് രക്ഷപ്പെടാനാണ് ഹനീഫ യും,,അനസും ശ്രമം

  • @nasarvadakalathil7494
    @nasarvadakalathil7494 11 дней назад +1

    ruclips.net/video/NhFCZEEfSiw/видео.htmlsi=F4KPFQVUmxeH7yUd

  • @shanji9722
    @shanji9722 10 дней назад

    അനസ് മൗലവീ.... താടി കറുപ്പിക്കുന്നതിന്റെ വിധി എന്താണ്?

  • @PKJohn-mv8pv
    @PKJohn-mv8pv 11 дней назад

    Jin is good with lemonade.

  • @meharanasar
    @meharanasar 11 дней назад

    നന്തി പള്ളിയുടെ താക്കോൽ ഇപ്പോഴും താങ്കളുടെ കയ്യിൽ ഉണ്ടോ?അതല്ല മരുന്നു കുപ്പിയിൽ ആണോ ?

  • @faminfavas
    @faminfavas 11 дней назад

    ഒരു കാലത് തൗഹീദ് പറഞ്ഞു നടന്നിരുന്നവർ ഇപ്പോൾ ജിന്ന് പറഞ്ഞു സമയം കളയുന്നു ബാവ ഒരു wisdom കാരനും അല്ല അയാളുടെ മകന്റെ കല്ലിയാണം നടത്തിയത് കാന്തപുരം. അയാൾ പക A P കാരൻ

  • @moideenkuttypk6377
    @moideenkuttypk6377 11 дней назад

    സലഫികളിൽ ഭിന്നിപ്പുണ്ടാക്കാൻ വേണ്ടി നുഴഞ്ഞുകയറി വന്നകുറാഫി ചാരൻ!!.

  • @raheemmp881
    @raheemmp881 10 дней назад +1

    ഒട്ടും നിലവാരമില്ലാത്ത ചാനൽ!

  • @Abdulmajeed-y6k3x
    @Abdulmajeed-y6k3x 10 дней назад

    Sihr illa ennu thankaladakkamulla vahabikal munb paranjirunnu. Ippol entha parayunnath... Vairudhyam mathram.... Budhi panayam vekkathavar alochikkuka......

  • @PKNVENGARAVLOG
    @PKNVENGARAVLOG 10 дней назад

    i

  • @ASMA_MAAS
    @ASMA_MAAS 10 дней назад

    Chodyam vere utharam vere. End pathi KNM k

  • @محمدالشحات-ت3ل
    @محمدالشحات-ت3ل 11 дней назад

    Vere paniyelke cd tower mmmma

  • @anas01111
    @anas01111 11 дней назад +1

    അള്ളാഹു മരിച്ചപോയെന്ന് സംശയം ഉള്ളവർ ഇവിടെ ലൈക്‌ ചെയ്യൂ.

    • @ABDULAZEEZ-m9e
      @ABDULAZEEZ-m9e 11 дней назад +1

      ജിന്നിന്റെ കഴിവിൽ പെട്ട സഹായം തേടി സമധാനിക്കുന്ന ഫൈസലും - ശോദ്യം ചോദിക്കുന്ന സമസ്ത സമാഅ ജഹാലത്തിൽ നേതാവകാൻ നോക്കുന്ന മൊല്ല,അദൃശ്യവും അഭൗതികമായ ജിന്ന് മലക്ക് സ്വർഗം. നരകം ജീവൻ മരണത്തിനോട് രക്ഷയും കാവലും ചോദിച്ചാൽ ഉത്തരം കിട്ടില്ല ഖുർആൻ .തഫ്സീർ വായിച്ചത് കേട്ടില്ല മനസിലായില്ല. അല്ലാഹുവിനെയും റസൂൽ (സ)യും- സലഫുകളുടെ വിശ്വാസ ആചാരകർമ്മങ്ങള് ശരിയാക്കിവിശ്വാസം നന്നാക്കിയാൽ അല്ലാഹു ചെയ്തുതരുന്ന അനുഗ്രഹമാണ് യതാർത്ഥമുസ്ലിമായി ഹിദായത്തുലഭിക്കുന്നത്അതിന് ദുഹാ ചെയ്യുക.ഫൈസൽ ജിന്നിന്റെ കഴിവിൽ പെട്ട സഹായം ചോദിച് ശിർക്ക് ഖുഫ്റു ഹാലാക്കാക്കി ജനങ്ങളെ വിശ്വാസംഫ സാദാക്കുന്നതിൽരക്ഷപെട്ക .

    • @JabirVallamparambil
      @JabirVallamparambil 11 дней назад +1

      അത് നിനക്ക് തോന്നും, ഈ ലോകം തിരിയാത്ത നിനക്ക്

  • @abdulrasak140
    @abdulrasak140 10 дней назад

    എന്റെ ഹനീഫമൗലവി വെറും കളവ് പറയാൻഎന്നാണ് നിങൾ പഠിച്ചത്

  • @fasalfasal7672
    @fasalfasal7672 11 дней назад

    70 vibagem aayo janengele pattich jeevikkunna thadivalenmmar

  • @saidalavi6141
    @saidalavi6141 11 дней назад

    വിസ്‌ടം, കുഷ്ട്ടം, കഷ്ടം

  • @anshidajasmin8251
    @anshidajasmin8251 8 дней назад

    നുണ മാത്രം കേട്ടു ശീലിച്ച വിഷ്ടം ജിന്നു വാദികൾക്ക് ഫൈസലും കൂട്ടരും പറയുന്ന കള്ളം കേട്ടു ശീലിച്ചതുകൊണ്ട് മറ്റുള്ളവർ പറയുന്ന സത്യങ്ങൾ ഉൾകൊള്ളാൻ കഴിയില്ല. നിങ്ങൾക്ക് അല്പമെങ്കിലും തൗഹീദിനോട് കൂറുണ്ടെങ്കിൽ നിൻ്റെയൊക്കെ നേതാക്കന്മാരെ അനസിൻ്റെയും ഹനീഫ് കായക്കൊടിയുടെയും മുന്നിൽ സംവാദത്തിന് കൊണ്ടുവന്നിരുത്ത് ' അങ്ങനെയെങ്കിലും നിങ്ങൾക്ക് ദീനിനോട് കൂറുണ്ടോ എന്ന് ജനം മനസ്സിലാക്കട്ടെ

  • @nasarvadakalathil7494
    @nasarvadakalathil7494 11 дней назад

    ruclips.net/user/livex8V6vEboqFI?si=JPLy8PzGEsJtZspI

  • @haristp979
    @haristp979 11 дней назад +1

    ruclips.net/user/shortsym3wqYesvGI?si=jkL-bq67I3CwBz7c ഇത് കായക്കൊടിക്കും അനസ്സിനും വേണ്ടി സമർപ്പിക്കുന്നു😂😂😂

  • @nasarvadakalathil7494
    @nasarvadakalathil7494 11 дней назад

    ruclips.net/video/29ukP715hA4/видео.htmlsi=7q_5tPwS8ojv1fFR

  • @nifras8057
    @nifras8057 11 дней назад

    കഷ്ടം. നമ്മൾ തമ്മിൽ വാദ പ്രതി വാദം നടത്തുന്നു. വല്ലാത്ത സങ്കടം തോന്നുന്നു ഇത് മറ്റുള്ളവർക്ക് ചിരിക്കാൻ കഷ്ടം

    • @junuemail
      @junuemail 9 дней назад

      തൗഹീദ് ള്ളവർക്ക് സന്തോഷം നൽകുന്നതാണ് ഇത്, സുബ്ഹനള്ളാ...

  • @sainulabid3053
    @sainulabid3053 9 дней назад

    ruclips.net/video/Y6nDTLaF8bE/видео.htmlsi=X9NZxP3FVQxT4jtJ

  • @meharanasar
    @meharanasar 11 дней назад

    ruclips.net/video/VFPBZIh4vic/видео.htmlsi=4jWazSgqNnI_9x9l

  • @nasarvadakalathil7494
    @nasarvadakalathil7494 11 дней назад

    ruclips.net/video/tC070EB2CQM/видео.htmlsi=PNjQ9dDV2YJrvgnl