സ്ത്രീ പുരുഷ സമത്വം ഇങ്ങനെയുമുണ്ടോ ഒരു വിശദീകരണം | ഉസ്താദ് ജഅ്ഫർ സഖാഫി അൽ അസ്ഹരി കൈപ്പമംഗലം
HTML-код
- Опубликовано: 5 фев 2025
- ഇസ്ലാം പുരുഷ മേധാവിത്വമാണ്, സ്ത്രീസ്വാതന്ത്രമില്ലാ മതമാണ് തുടങ്ങിയ മത വിമർശനങ്ങളെ തകർത്തെറിയുന്ന ആധികാരിക മറുപടി.
• സ്ത്രീ വിരുദ്ധ പരാമർശം...
#genderequality #genderideology #segregation #women #freedom #malayalam,#madaneeyammajlis,#essential,#knmlive,#wisdom,#islamic,#islamicspeech,#jafarsaqafikaipamangalam,#perodeusthad,#apustad,#kanthapuram_usthad,#sys,#ssf,#skssf,#live,#trending,#islamicmediamission,#noushad_baqavi,#kabeer_baqavi,#rahuleaswar,#24news,#mediaonenews,#reporter,#asianet,#alavisaqafi,#trump,#arifhussain,#elonmusk,#keralamuslim #rational #sunnah #asianet #news18malayalam
എത്ര ലൈക് തന്നാലും മതിയാവില്ല.... അൽഹംദുലില്ലാഹ് ഉസ്താദ്.... Allahu ആഫിയത്തും ദീർഘായുസ്സും നൽകട്ടെ... ആമീൻ..
ഈ ചോദിക്കുന്ന മണ്ടൻ ഏതാ.
Aameen 🤲🏻🤲🏻❤️
@@mariyamk7509 ameen
Ameen yarabhal alameen
ആമീൻ
എതിരാളികളെ കൊണ്ട് തന്നെ ഉസ്താദ് മറുപടി പറയിപ്പിച്ച ഉസ്താദ് ആണ് പൊളി ❤
ആമീൻ🤲🤲@@muhammedameen5661
❤ ماشاء الله تبارك الله ❤❤❤❤❤
يا الاستاذ ماشاء الله تبارك الله ❤❤❤❤❤❤❤❤❤❤❤❤❤
يا الاستاذ ماشاء الله تبارك الله الله يحطيك عافيه
ഉസ്താദിന്റെ എല്ലാ reaction ഉം ഇങ്ങിനെയാണ്
ചോദ്യം ചോദിച്ചയാൾക്ക് അത് ഒരു ചോദ്യമല്ല എന്ന് ബോധ്യപ്പെടുത്തും 😃💯
ഏതു മതക്കാർക്കും ഉൾക്കൊള്ളാവുന്ന രീതിയിലുള്ള ഉസ്താദിൻറെ അവതരണം,മറുപടി ما شاء الله 😍
ഒരു ഒന്നൊന്നര മറുപടിയായിപ്പോയി ഉസ്താദേ.
അൽപ്പമെങ്കിലും തലച്ചോർ ഉള്ളവന്ന് ഇത് ധാരാളം😊
വീട്ടിൽ പറയുംബ്ബോൾ ഒരു സംസ്കാരവും അങ്ങാടിയിൽ പറയുംബ്ബോൾ മറ്റൊരു സംസ്കാരവും..മൊത്തത്തിൽ
ഉസ്താദ് പൊളിച്ചു ❤
ഇത് നല്ലൊരു കമൻ്റ്
ഈ ക്ലിപ്പിൽ തന്നെയുള്ള ഉസ്താദിൻറെ ഡയലോഗ് ആണ് ഇത്.❤@@kcmoideenkutty138
ഇക്കാലത്തെ മുത്താണ് ഈ ഉസ്താദ്. ഉസ്താദിനു അള്ളാഹു ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
ഈ 31 മിനുറ്റ് എല്ലാത്തിനും പരിഹാരം ഇതിലുണ്ട്.......
കൃത്യമായ വാക്കുകൾ......
❤️❤️❤️😂❤️❤️❤️
ഇത്തരം ആധുനിക ചോദ്യങ്ങൾക്ക് ധൈര്യപൂർവ്വം മറുപടി പറയാനുള്ള ഉസ്താദിൻ്റെ കോൺഫിഡൻസ് ലെവൽ അത്യപൂർവ്വം 💯 പ്രകോപനമില്ലാത്ത ശൈലിയും ❤
കാരത്തൂർ ഉസ്താദ്
ചോദിച്ചവനിലേക്ക് തിരിഞ്ഞു കുത്തിയ മറുപടി,,, മാഷാ അല്ലാഹ്.. ചിന്തിക്കുന്നവർ ക്ക് ഇതിൽ പാഠ മുണ്ട്
കാന്ത പുരം ഉസ്താദിന്റെ ശിഷ്യനല്ലേ👍. ഇതൊക്കെ ജിൻസ് വേറെയാ 👌👌👌
ഇപ്പഴാണ് ഫുൾ കേട്ടത്, ഉസ്താദ് പറഞ്ഞത് 100% ശരി, clear cut മറുപടി 👍👍👍
ഇത് പോലോത്തെ പണ്ഡിതന്മാർ ആണ് ദീനിന്നും അല്ലാത്തവർക്കും ആവശ്യം ആ
ഫിയത്ത് നൽകട്ടെ
ഇസ്ലാം എത്ര സുന്ദരം സ്ത്രീകള്‍ക്കുള്ള സുരക്ഷിതമായ madham
പൊതുവേ ഞാനിതൊന്നും തീരെ ശ്രദ്ധിക്കാത്ത ആളാണ്
പക്ഷേ
രണ്ടുമൂന്നു ദിവസമായി ഈ മുസ്ലിയാരുടെ വീഡിയോ ജനങ്ങൾ ഏറ്റെടുക്കുന്നത് കണ്ടപ്പോൾ ഒന്ന് കാണണമെന്ന് തോന്നി
പല വീഡിയോസും കണ്ടു alhamdulilla
ഇദ്ദേഹത്തിൻറെ കോൺഫിഡൻസ് കണ്ടാൽ അറിയാം തികച്ചും യാഥാർഥ്യമാണ് ഈ പറയുന്നത് എന്ന്
Mashalla
👍 Goood
Totally different talk
Diffrently talk.
All speech poliyaan
പടച്ച റബ്ബ് പ്രിയപ്പെട്ട ഉസ്താദിന് ആഫിയത്തുള്ള ദീർഘ ആയുസ്സ് നൽകി അനുഗ്രഹിക്കട്ടെ
ജീവിതകാലം മുഴുവൻ ദീനിന് ഖിദ് മത്ത് എടുക്കാൻ പടച്ച റബ്ബ് തൗഫീഖ് കൊടുത്ത് അനുഗ്രഹിക്കട്ടെ
ആഹാ എന്താ മറുപടി പൊള്ളിച്ചടക്കി ❤❤❤ love u usthad
തലച്ചോർ ഉള്ളവർക്ക്
മനസ്സിലാവും 👍👍ഈ അവതരണം
അല്ലാത്തവരുടെ യുക്തി
മാറിക്കൊണ്ടേയിരിക്കും
👍👍വളരെ വെക്‌തമായ മറുപടി അള്ളാഹു ഉസ്താദ് അവർകൾക്ക്
പ്രബോധന രംഗത്ത് മുന്നേറാൻ തൗഫീഖ് നൽകട്ടെ 🤲🤲
@@muhammedameen5661 thyrym indnkl swonthm name edu
fakil varathe
വേറിട്ട അവതരണം,
മറുപടി യുക്തിപരം👌👌
നെല്ലും പതിരും വേർ തിരിച്ച, മനസിലാക്കിയ സംഭാഷണം
സൂപ്പർ 👍🏻🌷
👍👍👍
ഒരു കമന്റ് പോലും ഇത് തെറ്റാണെന്ന് പറഞ്ഞത് ഞാൻ കണ്ടിട്ടില്ല അടിപൊളി പ്രസംഗം ഉസ്താദിന്റെ
ചോദിച്ച ഒന്നിലേക്ക് തന്നെ തിരിച്ചു വരുന്ന മറുപടി ഉസ്ഥാദേ. ماشاء الله
അടിപൊളി മറുപടി സഖാഫി ഉസ്താദ് ❤️❤️❤️👌👌👌
ഉസ്താദ് നല്ല പോലെ മറുപടി പറഞ്ഞു ദീർഘകാല ആയുസും ആഫിയത്തും നൽകണേ അല്ലാഹ് ഞങ്ങൾക്ക് തൗഫീഖ് നൽകണേ അല്ലാഹ് ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ അല്ലാഹുവേ🎉🎉🎉🎉
ചോദ്യകർത്താവിനെകൊണ്ടും കേൾക്കുന്ന പ്രേക്ഷകരെകൊണ്ടും ഉത്തരം പറയിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയുന്ന രീതി! The brilliant Art..! 😊😊
ഉസ്താദിന്റെ ഈ വിശദീകരണത്തിന് എത്ര ബില്യൺ കണക്കിന് ലൈക്കുകൾ തന്നാലും അതതിന് മതിയാവുകയില്ല എത്ര സത്യമായ വാക്കുകൾ
ഉസ്താദിന് നല്ല ഹിക്ക്മത്ത് അള്ളാഹു നൽകിയിട്ടുണ്ട് ഉസ്താദ് പറയുന്നത് ബുദ്ധിയുള്ളവർക്ക് മനസ്സിലാകും ലുക്മാനുൽഹക്കീം (റ )ന് അള്ളാഹു ഹിക്ക്മത്ത് നൽകിയത് പോലെ (മാഷാഅള്ളാഹ് )
അൽഹംദുലില്ലാഹ് 🤲🤲🌙
ഉസ്താദ് മാർക്ക് അള്ളാഹു ദീർഘയസ്സും ആരോഗ്യവും പടച്ചോൻ കൊടുക്കട്ടെ ആമീൻ
ماشاء الله. 🎉🎉
ഉസ്താദിന് ഇസ്സത്തും ഹിമ്മത്തും ദീർഘായുസ്സും ആഫിയതും നൽകി അനുഗ്രഹി ക്കണേ അല്ലാഹ്
അൽഹംദുലില്ലാഹ് ഉസ്താദ് ഏതുമതക്കാർക്കും മനസിലാക്കുന്നു രീതിയിൽ പറഞ്ഞുകൊടുക്കുന്നു അൽഹംദുലില്ലാഹ് ഉസ്താദ് മാർക്ക്ആ ഫിയത്തുള്ള ദീർഘയുസ് നൽകണേ നാഥാ 🤲🤲🤲
ഇങ്ങനെ പറഞ്ഞു മനസ്സിലാക്കി തരാൻ ap ക്കാർക്ക് തന്നെ കയ്യൂ 💋💋💋🌹
പറയാൻ വാക്കുകൾ ഇല്ല ഉസ്താദേ. അൽഹംദുലില്ലാഹ് മുസ്ലിമായി ജനിച്ചതിനും മുസ്ലിമായി ജീവിക്കുന്നതിലും ഞാൻ അഭിമാനിക്കുന്നു. ആരിഫിനെ പോലെ ജാമിതയെ പോലെ ഏതൊക്കെ വിവരദോഷികൾ വന്നാലും അല്ലാഹു വിന്റെ ദീൻ പൊളിക്കാൻ പറ്റൂല്ല. കാരണം ഇസ്‌ലാം മനുഷ്യ നിർമിതമല്ലല്ലോ 😊😊
അടിപൊളി മറുപടി🎉🎉
ചോദ്യകർത്താവിന് ഇനിയൊരു മറു ചോദ്യമില്ലാത്ത രീതിയിൽ വായടപ്പിക്കുന്ന മറുപടി ..
ഞാൻ ഈ കമൻറ് ബോക്സിൽ നോക്കിയത് കുറ്റം പറയുന്ന ഒരു മെസ്സേജ് എങ്കിലും കാണാനാണ്😅😅😅 മറുപടി പറയാൻ ആരുമില്ല എന്ന് കരുതുന്നു😂😂😂 കുറേ താഴേക്ക് നോക്കി😂😂😂 ഇനി വയ്യ❤ അല്ലാഹു ഉസ്താദിന് ദീർഘായുസ്സും പൂർണ ആരോഗ്യവും പ്രധാനം ചെയ്യട്ടെ🎉❤
റബ്ബ് ഉസ്താദിനെ അനുഗ്രഹിക്കട്ടെ... ദുആയിൽ ഒരിടം 🤲🏻
അടിപൊളി മറുപടി ഉസ്താദേ 👍
ഉസ്താദിന് അള്ളാഹു ദീർഘായുസ് നൽകട്ടെ ആമീൻ
ഉസ്താദിന് ആഫിയത്തോടെയുള്ള ദീർഘായുസ്സ് നൽകണെ അള്ളാ.
മുത്താണ് ഈ ഉസ്താദ് അല്ലാഹു ദീർഘായുസ്സ് നൽകട്ടെ ആമീൻ
ഹൈതമി ആരിഫ് രാവിമാരെ പൊരിച്ചത് പോലെ ഉസ്താദും അവരുടെ സ്റ്റേജുകളിൽ പോയി പ്രസംഗിക്കണം.. അതാണ് കാലം തേടുന്നത്.... 👌🏼👍🏼👍🏼👍🏼
അവർ എല്ലാരുംകൂടി തൂങ്ങി ചാവും
ചോദ്യകർത്താവിനെയും അവൻ്റെ മുഖഭാവങ്ങളും കാണിക്കണമായിരുന്നു😂😂😂 എന്നുള്ളവർ👍
കിളി പോയിക്കാണും അവന്റെ 🤣
ചോദ്യ ശരങ്ങൾക്ക് നേരെ
വളരെ ശാന്തൻ ആയി ഇരിക്കുന്നു 🔥🔥🔥
ഒരു വാക്ക് എങ്ങോട്ടോ ഇങ്ങോട്ടോ പിഴച്ചാൽ
ആകെ വിവാദം ആകുന്ന വിഷയങ്ങൾ വളരെ സിമ്പിൾ ആയി കൈകാര്യം ചെയ്യിന്നു …
ഒരു ഭീരുവിനു ഒരുക്കലും ഈ വക ചോദ്യങ്ങൾക്ക് നേരിടാൻ കഴിയില്ല
ap ഉസ്താദിന്റെ വീര്യം കളയാതെ കൊണ്ട് നടക്കുന്ന അവിടുത്തെ പ്രഥമ ശിഷ്യൻ 🔥🔥
ഒരു കാലത്ത് tiger saqafi എന്ന് അറിയപ്പെട്ടിരുന്ന മുത്താണ് ❤❤❤
കലക്കി
സൂപ്പർ മറുപടി... എല്ലാം ഇതിൽ ഉണ്ട്
Ismuuuuu
ദീൻ പറയുന്ന ഉസ്താദുമാർക്ക് അല്ലാഹു ദീർഗായുസ് നൽകട്ടെ ആമീൻ
മാഷാ അള്ളാ ഉസ്താദിന് ദീർഘായുസ്സ് ആരോഗ്യം ആഫിയത്ത് നൽകണേ അള്ളാ
എല്ലാവർക്കും ഇഷ്ടപ്പെട്ട മറുപടി ആണല്ലോ. ആളുകൾക്ക് കാര്യം മനസ്സിലാവുന്നുണ്ട് 👍🏻
വിശേഷ ബുദ്ധി യുള്ളവർക്കൊക്കെ കാരിയം മനസ്സിലാവുന്ന വിധത്തിലുള്ള ബോധവൽകരണം❤
Masha allha ഉസ്താദിനെ മറുപടി സൂപ്പർ 👍👍👍
@@muhammedameen5661ഈ പരിഹാസമല്ലാതെ ഇതിനൊരു മറുപടി നിങ്ങൾക്കുണ്ടോ?
ഇപ്പോൾ.മനസ്.തണുത്തു.ഉസ്താതെ.ഉസ്താദിന്.ആരോഗിയവും.ആഫിയത്തും.ഉള്ള.ദീർഘയുസ്.നൽകട്ടെ.അല്ലാഹു
ഇതു പോലുള്ള ഉസ്താദുമാർ ഇനിയും രംഗത്തു വരേണ്ടതുണ്ട് ..
നല്ല അവതരണം🌹🌹🌹🌹🌹
വളരെ ക്ലിയറാണ് ഉസ്താദേ 🤲🤲
അല്ലാഹു ഉസ്താതിന് ദീർഗായുസ് നൽകട്ടെ
ഇത് ഷെയർ ചെയ്യട്ടെ,
ഇത് കേട്ടാൽ ആരെങ്കിലും ഹിദായത്തിലേക്കു വരാൻ സാധ്യദയുണ്ട്
😊😊
الحمد لله
കൃത്യമായി മനസ്സിലാക്കി കൊടുക്കാൻ പറ്റിയ വിശദീകരണം. ഇതാണ് ചാനൽ ചർച്ചയിലെ അവതാരകർ കേൾക്കേണ്ട മറുപടി
ഉസ്താദ് മുത്താണ്
ഈ ഇഴകീറിയ ചർച്ചയുടെ ശൈലിയാണ് വ്യതസ്തമായത്.ഇത് തുടർന്നാൽ സാധാരണക്കാർക്കും എളുപ്പമായി മനസ്സിലാകും.
സൂപ്പർ
ഉസ്താദിന് ദീർഘായുസ്സ് നൽകട്ടെ ആമീൻ
ചിന്തിക്കുന്നവർക്ക് ഈ മറുപടി തന്നെ ധാരാളം ❤👍
വളരെ ക്ലിയർ ആയിമനസ്സിൽ ആവുന്നു
അന്യ സ്ത്രീയും പുരുഷനും ദിവസങ്ങളോളം കണ്ട് പരിചയപ്പെട്ട് പിന്നെ സ്നേഹത്തിലായി പരസ്പരം കാണാതിരിക്കാൻ പറ്റാത്ത അവസ്ഥയിലായി ഭാര്യയെ ഉപേക്ഷിച്ച് അന്യസ്ത്രീയുടെ കൂടെ പോകും ഭർത്താവിനെ ഉപേക്ഷിച്ചു മറ്റൊരാളുടെ കൂടെ പോകും കുട്ടികളെയും ഭർത്താവിനെയും ഒഴിവാക്കി ഒളിച്ചോട്ടം ഇതൊന്നും സംഭവിക്കാതിരിക്കാനാണ് ഇടകലരുകളെ ഒഴിവാക്കാൻ പറയുന്നത്
നല്ലത് മനസ്സിലാക്കുന്നവർക്കുള്ള മറുപടി
അടിപൊളി മറുപടി ❤
തൻ്റെ സൃഷ്ടാവ് തനിക്ക് നൽകിയ അളവറ്റ അനുഗ്രങ്ങളെ തിരിച്ചറിയാനുള്ള അനുഗ്രഹം ലഭിക്കാതെ പോയ ആളുകൾ തന്നെ ഈ സമൂഹത്തിൽ വേറിട്ട് അറിയണം എന്ന സ്വാർത്ഥതയുടെ പരിണിത ഫലമായിരിക്കാം എൻ്റെ പുണ്യ റസൂലിന്റെ (സ) കാലത്ത് ഒന്നായിരുന്നവർ വിഭജിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്. അവൻ ഏവരെയും കാക്കുമാറാകട്ടെ!
നല്ലത് മനസ്സിലാകാൻ ആഗ്രഹിക്കുന്നവർക്ക് ഇത് ധാരാളം
ഈ വിഷയത്തിലൊന്നും എനിക്ക് കൂടുതൽ അഭിപ്രായതാല്പരിയമില്ല ..എങ്കിലും ഇത് കേട്ടപ്പോൾ skip ചെയ്യാതെ കണ്ടു ..സൂപ്പർ അവതരണം 👍
ഖുർആൻ ഓതിട്ടില്ല ഹദീഥ് വായിച്ചിട്ടില്ല ലളിതവും അർത്തവതായതുമായ വിശദീകരണം❤❤
Jahfar Saqafi Usthad polichu ❤❤❤❤
❤❤❤സൂപ്പർ അവതരണം... 👍👍
വേട്ടാവളിയൻ്റെ ചോദ്യം പ്രബുദ്ധ ഉസ്താദിൻ്റെ മറുപടി സൂപ്പർ 100%
ഇരുപത് 25 വർഷം മുമ്പ് നമ്മുടെ കൈകളിൽ ഇല്ലാത്ത പല സാങ്കേതിക വിദ്യകളും ഇന്ന് നമ്മുടെ കൈകളിൽ ഉണ്ട് എല്ലാവരും അതിന്റെ ഉപഭോക്താക്കളാണ്. നമ്മുടെ കുഞ്ഞുങ്ങൾ പോലും ഇനിയൊരു 20 ഇരുപത് 25 വർഷം കഴിയുമ്പോൾ ഈ കുഞ്ഞുങ്ങളുടെ ചിന്തയും സാങ്കേതികവിദ്യകളും നമ്മുടെ മക്കളെ എവിടെ കൊണ്ടെത്തിക്കും എന്ന് ചിന്തിക്കുമ്പോൾ മനസ്സിനുള്ളിൽ ആദിയാണ്😢😢😢😢😢😢 എങ്ങനെയായിരിക്കും അവരുടെ എല്ലാം ജീവിതം അതിന്റെ ഒരു സ്റ്റൈൽ ചിന്തിക്കാൻ പോലും കഴിയുന്നില്ല. കാത്തുരക്ഷിക്കണേ റബ്ബേ....
ആ ചിരിച്ച് കൊണ്ടുള്ള ഉസ്താദിന്റെ മറുപടി ഒന്നൊന്നര.. 👍🏽👍🏽🤝🤝
ന്റെ മുത്ത് മണീ സഖാഫി ഉസ്താദ്❤❤🥰🥰🥰
ما شاء الله അടിപൊളി മറുപടി ❤❤❤
ഹോ എന്റെ ഉസ്താദ് ഒന്നും പറയാനില്ല പൊളിച്ചടക്കി 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
കലക്കി ഉസ്താദ്
എല്ലാവർക്കും ജാതി മത ഭേതമന്യേ മനസ്സിലാക്കാനും പഠിക്കാനും ഉൾകൊള്ളാനും രീതിയിൽ ഉള്ള വാക്കുകൾ. ഇതാവണം യഥാർത്ഥ പണ്ഡിതന്മാർ ഉസ്താദിനു റബ്ബ് ആഫിയതുള്ള ദീർഗായുസ്സ് നൽകട്ടെ.. ആമീൻ 🤲
ഉസ്താദ് പൊളിച്ചു ❤
വളരെ വ്യക്തം ❤
ഉസ്താദിന് റബ്ബ് ദീർഘായുസ്സും ആഫിയത്തും നൽകുമാറാവട്ടെ ആമീൻ
ഉസ്താദ് നേആളളാആരൊഗൃവുഠ്ആയുസ്നീട്ടീതരേട്ടേ
നല്ല അവതരണം ماشاء الله❤
അല്ലാഹു ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ ആമീൻ
ما أحسن كلامك وما أجمل فكرك❤
هو مختصة بالرد على أهل البدعة
വേറെ ലെവൽ❤❤❤❤❤❤❤❤❤❤❤
❤❤❤❤
Super reply... ഉസ്താദ് 🤝🥰👍🏽🤙🏽👌🏽👌🏽
ഉസ്താദ് supr❤
ഉസ്താദ് അടിപൊളി 👍👍👍👍
ماشا الله ،തകർപ്പൻ അവധരണം
നല്ല അവതരണം
അൽഹംദു ലില്ലാഹ് ഉസ്താദിന്റെ വിഷത്തേയ്രണം വളരെ വിളിയേറിയത് തന്നെ ഇതിലപ്പുറം ഒരവിഷതീകരണം ഇനിവശ്യമില്ല ബുദ്ധി യുള്ളവർക്
അടിപൊളി ❤
പവർഫുൾ റീപ്ലേ 🔥🔥 ഉസ്താദ്🎉🎉
വേറിട്ട മറുപടി ❤
ഒരൊന്നും അറുത്ത് മുറിച് മാറ്റി മറുമത്തിന്ന് നോക്കിയുള്ള ചികിൽസ supper mashaa Allah ❤
നമ്മുടെ കുടുംബ ഗ്രൂപ്പുകളിൾ ഇത് നിറയട്ടെ 🎉
Masha allah adipoli visadeegaranam allahu usthadin deergausya nalgatte aameen
Maashaa allaaah... ❤️ nalla marupadi orupaaad santhosham thonni
ചിന്തിക്കുന്നവർക്ക് ഇനി ഒരു മറുപടിയും വേണ്ട
വിവാഹം കഴിഞ്ഞ ഒറ്റപെണ്ണും ഭർത്താവ് മറ്റൊരു പെണ്ണിനേയും കൂട്ടി വീട്ടിലെത്തിയാൽ സമ്മതിക്കുമോ?തനി നിറം മാറും.. സ്ത്രീ സമത്വം അവിടെ സമ്മതിക്കില്ല,, എന്നെ പോലേ തന്നേയല്ലേ ആപെണ്ണും എന്റെ ഭർത്താവിനൊപ്പം സുഖമായി ജീവിക്കട്ടേ, എന്ന് ഒരു പെണ്ണും വിചാരിക്കുംമോ?. അന്യആണും പെണ്ണും ഒന്നിച്ചു കൂടി സംസാരവും വ്യായാമവും മറ്റു ആഘോഷവും ആയാൽ പിന്നീട് ഒളിച്ചോട്ടവും ഭാര്യയുമായി അകൽച്ചയും കൊലപാതകവും മറ്റും ഉണ്ടാവും ഇസ്ലാം പുരുഷ്യനും സ്ത്രീക്കും
നല്ലൊരു സംസാക്കാരം സമ്മാനിച്ചിട്ടുണ്ട് നമ്മുടെ രാജ്യത്ത് നല്ല സംസ്ക്കാരങ്ങളും പെരുമാറ്റവും നിലനില്ക്കണം
എല്ലാരും കാത്തിരുന്ന മറുപടി❤
❤
ഈ ഉസ്താദിനെ എന്താ മീഡിയക്കാർ ചർച്ചക്ക് വിളിക്കാതെ 😅...
ഉസ്താദിന്റെ വാക്കുകൾ ഏറെ ചിന്തനീയം 👍🏻
Avar vilichalum edayil keri samsarich kolakkum athanu ippathe media😊
Pathivinu ultayakumennu medaikkar bhayakkunnu
Viliccha motthatthil answer paranjhu moonjhum😂😂😂😂😂😂😂
നല്ല ഉസ്തദ് അങ്ങനെ തന്നെ കൊടുക്കണം ദിർഗ ആയുസ് അള്ളാഹു തെരട്ടെ
ഉസ്താദ് സൂപ്പർ സൂപ്പർ