മൗലിദ് വേണോ ..വേണ്ടേ ?! 🎙️ ഉസ്താദ് ജഅ്ഫർ സഖാഫി അൽ അസ്ഹരി കൈപ്പമംഗലം

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 416

  • @KabirHydru
    @KabirHydru Год назад +138

    എന്റെ സഹപാഠികളായ പല മുജാഹിദ് സുഹൃത്തുക്കളും... നബിദിനത്തിന്റെ മഹത്വം മനസ്സിലാക്കി എന്നോട് സംസാരിച്ചു..അൽഹംദുലില്ലാഹ് ❤

  • @uwais_kallur
    @uwais_kallur 8 месяцев назад +32

    അല്ലെങ്കിലും ഉസ്താദ് വേറെ ലെവൽ അല്ലേ 💖

  • @sahayathrikan...8515
    @sahayathrikan...8515 Год назад +176

    ഞാൻ മുജാഹിദ് അനുഭാവി ആണ് പക്ഷെ നബിദിനത്തിൽ സ്വലാത്തും നന്മകളും ചെയ്യുന്നതിനോട് എനിക്ക് വളരെ നന്മയായി തോന്നിയിരുന്നു ഉസ്താദിന്റെ മറുപടി പല സംശയങ്ങളും മാറ്റി തന്നു.. അല്ലാഹു അനുഗ്രഹിക്കട്ടെ..

    • @sahayathrikan...8515
      @sahayathrikan...8515 Год назад

      @@monajeeb5372 നന്മയും തിന്മയും അറിയാൻ വിശേഷ ബുദ്ധി എന്ന ഒരു സംഭവം അല്ലാഹു തന്നിട്ടുണ്ട്..റസൂൽ സ ജനിച്ചു എന്ന് പറയപ്പെടുന്ന ഒരു ദിനം എന്നെ സംബന്ധിച്ച് സന്തോഷം തന്നെയാണ് നിങ്ങൾ പഠിപ്പിക്കുന്നത് ജനിച്ച ദിവസത്തിന് തെളിവില്ല വഫാത്തു ദിനത്തിന് തെളിവുണ്ട് എന്നും എന്നാൽ ഇസ്ലാമിൽ വഫാത്തിനു ദുഃഖം എത്ര നാൾ എന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്..

    • @AbdulJaleelhajiveliancode
      @AbdulJaleelhajiveliancode Год назад +5

      الحمد لله

    • @muhammedsajad6236
      @muhammedsajad6236 Год назад +2

      الحمد لله ❤❤

    • @sulu-jd6gx
      @sulu-jd6gx Год назад +1

      الحمد لله🌹الحمد لله🌹الحمد لله

    • @SafrinaHidayath
      @SafrinaHidayath Год назад +4

      Artificial ayitund

  • @LuquHakim
    @LuquHakim Год назад +184

    ഉസ്താദെ ഉസ്താദിന്റെ മറുപടി കേട്ടപ്പോഴാണ് വിഷയങ്ങൾ മനസ്സിലായത്... ഞാൻ വിഷയം തിരിയാതെ പലപ്പോഴും നബിദിനത്തെ എതിർത്ത ഒരാളായിരുന്നു....
    ഉസ്താദിന്റെ വാക്കുകളിലൂടെയാണ് എനിക്ക് അത് തിരിഞ്ഞത്...

    • @kar146
      @kar146 Год назад

      അരിയെത്ര പയറു അഞ്ഞാഴി..റാബീയിൽ അവൽ 12 നബി മരിച്ച ദിവസമാണെന്ന് ചരിത്രം. ജൂദന്മാർ നബിയെ അവഹേളിക്കാൻ ചരമ ദിനത്തിൽ അനുയായികൾ ആഘോഷിക്കാൻ ഉണ്ടാക്കി തന്നു

    • @നിലാവ്-ള3ണ
      @നിലാവ്-ള3ണ 9 месяцев назад +2

      അല്ലാഹു ഹിദായത്ത് നൽകട്ടെ ആമീൻ

    • @shamsudheenshamsu8215
      @shamsudheenshamsu8215 7 месяцев назад

      നീ എവിടെത്തെ മുജാഹിദാടോ ഇയാൾ പറഞ്ഞതിൽ നബിദിനത്തിന് എവിടെയാ തെളിവ് പൊട്ട പോയത്തംപറിയാ ഇന്ന് കേരളത്തിൽ സുന്നികൾ പറയുന്ന ബിദ്അത്ത് നബി [സ] പ്രബോധനം ചൈത മതീനത്ത് നിനക്ക് കാണാൻ കഴിയോ എന്തേ ഇല്ലാത്തേ അതും കൂടെ ഒന്ന് പടിക്ക് അപ്പം നിനക്ക് ദീന് തിരിയും

    • @pareedsaidmohamed133
      @pareedsaidmohamed133 7 месяцев назад

      പോടാ മരമണ്ടൻ മയ്ലാരേ, നബിദിനം കഴിക്കാൻ അനുവാദം തന്നിട്ടുണ്ടോ? വ്ര്ത്തി കെട്ട മയ്(ലാ)രേ.

    • @MohammedShayan-xf3fc
      @MohammedShayan-xf3fc Месяц назад

      L

  • @HajaraK-rw1vh
    @HajaraK-rw1vh 9 месяцев назад +30

    എങ്ങനെയൊക്കെയാണെങ്കിലും അന്നില്ലല്ലോ.....
    ഒരുപാട് കാലമായി അലർത്തിയിരുന്ന ഒരു സംശയമാണ് ഉസ്താദേ......
    ഇതിത്ര സിമ്പിൾ വിഷയമായിരുന്നോ.......
    ഏതായാലും ഒരു രക്ഷയുമില്ല ഉസ്താദ് തുടരണം......

  • @ValiyakathArmy
    @ValiyakathArmy Год назад +437

    ഞാൻ ഒരു മുജാഹിദ് അനുഭാവിയാണ് പക്ഷെ ഉസ്താദിന്റെ ഈ മറുപടി കറക്റ്റ് ആണ് എന്ന് എനിക്ക് ബോധ്യപ്പെട്ടു😊😊😊 ഒരുപാട് നന്ദി ഉണ്ട്

    • @salmamolu8204
      @salmamolu8204 Год назад +10

      അൽഹംദുലില്ലാഹ് ❤️

    • @ameenfazili1098
      @ameenfazili1098 Год назад +6

      അൽഹംദുലില്ലാഹ്. അതാണ് സത്യം

    • @sumayyamujeeb4164
      @sumayyamujeeb4164 Год назад +4

      അൽഹംദുലില്ലാഹ് 🤲🤲🤲

    • @abbasparammal5127
      @abbasparammal5127 Год назад +4

      Eee usthad. Kidu yennala kiddidivan. It matram Alla ustadinte prabahasam yellam suparan. ❤

    • @muhammedsajad6236
      @muhammedsajad6236 Год назад +3

      الحمد لله ❤❤❤❤

  • @a_s_h_i_kv_l_o_g1356
    @a_s_h_i_kv_l_o_g1356 Год назад +212

    ഇതിന് ഒരു 50 ലൈക്ക് അടിക്കണമെന്നുണ്ട്
    പക്ഷേ ഒന്നല്ലേ പറ്റൂ

  • @hameedvk7856
    @hameedvk7856 8 месяцев назад +12

    ഉസ്താദേ... നല്ല ശൈലിതെറ്റിദ്ധരിച്ചവർക് മനസ്സലാവണം എന്ന ബോധത്തോടെ യു ള്ള സംസാരം എല്ലാ വിധ സന്തോഷവും നേരുന്നു.

  • @Kairu-b8u
    @Kairu-b8u 9 месяцев назад +22

    അധികം വയളുകൾ ഒന്നും കേൾക്കാറില്ലെങ്കിലും.... ഉസ്താദിന്റെ പ്രഭാഷണങ്ങൾ കേൾക്കാൻ എന്തെന്നില്ലാത്ത ഒരാവേശമാണ്.... ഏത് ചോദ്യത്തെയും എത്ര രസകരമായിട്ടാണ് ഉസ്താദ് നേരിടുന്നത്

  • @aframueen463
    @aframueen463 Год назад +47

    ഇന്റെ ഇക്കാന്റെ ക്ലോസ് ഫ്രണ്ട് 😍ജാഫർഉസ്താദ് 😍

  • @HilerThudimmal
    @HilerThudimmal Год назад +50

    അസ്സലാമു അലൈക്കും... അൽ ഹംദുലില്ലാഹ്.... നബിദിനാഘോഷത്തിനെകുറിച്ച് ഒരുപാട് സംശയങ്ങൾ ഉള്ളിൽ ഉണ്ടായിരുന്നു... കാരണം പുത്തൻവാതികളോടാണ് സഹവാസം... ഇന്ഷാ അല്ലാഹ് ഇനിയുള്ള നാളുകൾ... നബിദിനത്തിൽ സജീവമാകും.... ഉസ്താദിന്നു ആഫിയതുള്ള ദീര്ഗായുസ്സ് പ്രധാനം ചെയ്യട്ടെ... ആമീൻ

    • @shanavasnazar6271
      @shanavasnazar6271 Год назад

      Chaariyaalbchaarunnath manakkum . Ennathkond avare chaaraathirikkalaan uthamam 👍

    • @ahrafma7139
      @ahrafma7139 2 месяца назад

      Puthiyathaayi kooticherthitt puthan vaadhikal avaraanenn...
      0% ulupp...

  • @Farispkn-s5b
    @Farispkn-s5b 9 месяцев назад +28

    എത്ര രസകരമായ അവതരണം......
    ഏതു വഹാബി പാതിരിയുടെയും അടപ്പ് തെറിപ്പിക്കുന്ന മറുപടി.....
    ഈ കാലത്തിനടുത്തൊന്നും ഇത്തരത്തിൽ ഒരു മറുപടി കേട്ടിട്ടില്ല.....

    • @PixelGraphic-bt1do
      @PixelGraphic-bt1do 3 месяца назад

      അടപ്പ് തെറിപ്പിക്കാൻ കബർ വ്യവസായ ക്കാർക്ക് ആവില്ല. വഹാബികളോട് സംവാദത്തിന് നിൽക്കുന്നത് പോലും പേടിയുള്ള ടീമാണ്

  • @Siraj-cmk313
    @Siraj-cmk313 10 месяцев назад +26

    ഈയടുത്തായി നമ്മുടെ ലോക സഞ്ചാരി സന്തോഷ്‌ ജോർജ് കുളങ്ങര.... സംസാരത്തിനിടയിലൂടെ യുക്തി വാദങ്ങൾ കലർത്തി സംസാരിക്കുന്നതായി ശ്രദ്ധയിൽ പെട്ടു.......
    നമ്മുടെ ജാഫർ ഉസ്താദ് വിചാരിച്ചാൽ ഷമിപ്പിക്കാൻ പറ്റിയ അസുഖമെ അദ്ദേഹത്തിനുള്ളൂ.....
    ഒരു വീഡിയോ ചെയ്‌താൽ... വളരെ ഉപകാരമാകും.....
    ഉറപ്പ്...
    We are waiting.....❤

  • @suhfimc3566
    @suhfimc3566 Год назад +26

    ചിന്താർഹമായ മറുപടി. മുജാഹിദുകാരൻ യുക്തിവാദിക്കു തുല്യം

  • @muhammadramees863
    @muhammadramees863 Год назад +31

    ഇപ്പൊൾ ആണ് ഞാൻ ശെരിക്കുള്ള മറുബടി കണ്ടെത്തിയത് 😍 അൽഹംദുലില്ലാഹ്,

  • @msp4you608
    @msp4you608 Год назад +49

    ഉസ്താദെ ഇങ്ങൾ ഒരു രക്ഷയുമില്ലാട്ടോ

  • @UmerK-p1r
    @UmerK-p1r 9 месяцев назад +7

    ഓരോ വിവാദങ്ങളിലും ഉസ്താദിന്റെ മറുപടിയും കാത്ത് ഞങ്ങൾ ഒരു കൂട്ടം ആളുകൾ കാത്തു നിൽക്കാറുണ്ട്.......
    ഒഴിവുസമയങ്ങളിൽ ഞങ്ങളുടെ റൂമിൽ എപ്പോഴും ഉസ്താദിന്റെ പ്രഭാഷണങ്ങളാണ് വെക്കാറുള്ളത്..... ഉസ്താദ് ഇനിയും തുടരണം ഒരുപാട് വിഷയങ്ങൾക്ക് മറുപടി പറയണം...

  • @MuhammedMuzammil-cc3mw
    @MuhammedMuzammil-cc3mw Год назад +48

    ما شاء الله ശൈഖുനാ ഉസ്താദിനെ ആഫിയത്തും ആരോഗ്യവും നൽകണേ 🌹🤲🤲

  • @ameenfazili1098
    @ameenfazili1098 Год назад +26

    അൽഹംദുലില്ലാഹ്. അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ജാഫർ ഉസ്താദ് റബ്ബ് നമുക്ക് നൽകിയ വലിയ അനുഗ്രഹം തന്നെ. ദീൻ നിലനിർത്തൽ ആണ് വലിയ കാര്യം തന്നെ

  • @ashrafalhasani2441
    @ashrafalhasani2441 Год назад +21

    ചിന്തിക്കുന്നവർക്ക് ധാരാളം പഠിക്കാനുണ്ട് കേൾക്കുക. ശയർ ചെയ്യുക തെറ്റിധരിക്കപ്പെട്ടവർക്ക് മനസ്സിലാക്കി സുന്നത് ജമാഅത്തിൽ ഉറച്ച് നിൽക്കാം

  • @haneefa-re8or
    @haneefa-re8or Год назад +52

    ഇതിനേക്കാൾ വലിയ എന്ത് മറുപടി നൽകാൻ. അഭിനന്ദനങ്ങൾ. മയ്യിത്ത് മറവ് ചെയ്ത ശേഷം ആ മയ്യിത്തിന് വേണ്ടി പ്രവർത്തിക്കുന്നത് പോലും തെറ്റാണെന്ന് പറയുന്ന ജാഹിലീങ്ങൾ ആണ് അവർ.

    • @shafeeqvk3413
      @shafeeqvk3413 Год назад +8

      ഇപ്പൊ dua cheyyan pattum. മാറിയിട്ടുണ്ട്. Ipo ഫാതിഹ oothan pattuo എന്ന സംശയം മാത്രമേ ഒള്ളു

    • @jafeer7263
      @jafeer7263 Год назад

      @@shafeeqvk3413😂

    • @muhsinjafer6828
      @muhsinjafer6828 Год назад

      ​@@shafeeqvk3413😂😂

  • @Achu-o4n
    @Achu-o4n Год назад +75

    സുന്നി കേരളത്തിന്റെ അഭിമാനം ജാഫർ ഉസ്താദ്❤❤❤❤❤❤

    • @ariftk7368
      @ariftk7368 Год назад

      ഒലക്കണ്ടേ മൂഡ്

    • @muhammedsafvan6026
      @muhammedsafvan6026 Год назад +2

      ഇത് പോലുള്ള പണ്ഡിതൻ മാരാണ് നമ്മുടെ പ്രസ്ഥാനത്തിന്റെ നെടും തൂൺ അള്ളാഹു ആഫിയത്തുള്ള ദീർഘ യുസ്സ് നൽകണേ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

    • @embeezmp7622
      @embeezmp7622 Год назад

      @@muhammedsafvan6026 വെറുതെ എന്തേലും വിളിച്ചു പറഞ് വയള് ആക്കാതെ ഇത് പോലെ ഉള്ളവർ ഉണ്ടായാൽ എല്ലാവർക്കും മനസിലാകും ❤️

  • @kalarikalari2560
    @kalarikalari2560 Год назад +78

    കണ്ടിരിക്കാൻ തന്നെ നല്ല ഹരമുണ്ട്. ഉസ്താദ് ❤❤❤❤🎉

    • @vkjalalworld9183
      @vkjalalworld9183 Год назад +2

      വളരെ മനോഹരമായി പരിപാടി നടത്തുന്ന ഉസ്താദ് വളരെ ഇഷ്ടമാണ് എനിക്ക്. എത്ര വിശദീകരിച്ചാലും ബിദ്അത്ത് ക്കാരായ മുജാഹിദ് മനസ്സിലാക്കാൻ പോകുന്നില്ല

  • @NoufalNoupu-hg4no
    @NoufalNoupu-hg4no 5 месяцев назад +7

    ഞാനും വിചാരിച്ചത് mujhidil ശരി ഉണ്ടന്നു കരുതി പക്ഷെ..... ഈ ഉസ്താദിൻ്റെ പ്രഭാഷണം എന്നെ മാറ്റി ചിന്തിച്ചു

  • @basheerbasheer6629
    @basheerbasheer6629 8 месяцев назад +10

    എത്ര മനോഹരമായ പ്രഭാഷണം

  • @Abulhasan-f6c1v
    @Abulhasan-f6c1v 8 месяцев назад +7

    ഇതിനു 1000... ലൈക് അടിച്ചാലും മതിയാകില്ല

  • @sidhinbacker8110
    @sidhinbacker8110 Год назад +19

    അല്ലാഹുവേ ഈ ഉസ്താദിന്റെ കയ്യൊന്ന് മുത്താണ് തൗഫീക്ക് നൽകാനണേ

    • @sidheekyez
      @sidheekyez 8 месяцев назад

      😂

    • @RukhiyaBava
      @RukhiyaBava 7 месяцев назад

      പൊന്നാനി മുഹ്‌യിദ്ദീൻ പളളി മുദരിസ് ആണ് നിലവിൽ

  • @sajeela8387
    @sajeela8387 Год назад +9

    മാഷാ അല്ലാഹ്..... സൂപ്പർ ദുആയിൽ ഉൾപെടുത്തണേ ഉസ്താദ്

  • @FathimaMv-g9l
    @FathimaMv-g9l 9 месяцев назад +9

    ഉസ്താദിന്റെ ഓരോ മറുപടികളും കേൾക്കുന്ന സമയത്ത് എന്തെന്നില്ലാത്ത ഒരു ആവേശമാണ്.... അയൽവാസികളായ പലരും ഒരുപാട് കാലമായി ചോദിച്ചു ബുദ്ധിമുട്ടാക്കിയ ചോദ്യങ്ങൾ. എത്ര സിമ്പിൾ ആയിട്ടാണ് ഉസ്താദ് ഇതെല്ലാം കൈകാര്യം ചെയ്തത്....

  • @ameensha8765
    @ameensha8765 8 месяцев назад +1

    ഉസ്താദ് ൻ്റ മറുപടി സൂപ്പർ Alhamdulillah Alhamdulillah

  • @SirajCmk-g2j
    @SirajCmk-g2j 9 месяцев назад +14

    🤍🤍🤍🤍
    ഉസ്താദ് തീർത്തും വ്യത്യസ്തനാണ്.........
    അതി കൂർമ ബുദ്ധിയും, നർമ്മത്തിൽ കലർന്ന സംസാരവും, സുവ്യക്തമായ അവതരണ രീതിയും.....
    ഉസ്താദ് തുടരണം..... അത് ഈ ഉമ്മത്തിന് അത്യാവശ്യമാണ്....

  • @AbduLatheef-v8x
    @AbduLatheef-v8x 9 месяцев назад +11

    ഉസ്താദിന്റെ ക്ലിപ്പുകൾ ഡെയിലി ഒന്നെങ്കിലും നിരന്തരം ഇറങ്ങണം.......... ഏതു സാധാരണക്കാരനും സിമ്പിൾ ആയി മനസ്സിലാക്കാവുന്ന അവതരണം..... സെക്രട്ടറിമാർ അത് ശ്രദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു......

  • @sharafp8375
    @sharafp8375 Год назад +24

    മുത്തു നബിയുടെ കൂടെ സമയം ചിലവഴിക്കുക എന്നതിനേക്കാൾ വലിയ ആഘോഷമെന്താണ് ഉള്ളത് മഹാന്മാരായ സ്വഹാബികൾക്ക് അതിനുള്ള ഭാഗ്യം ലഭിച്ചു .അതിനുള്ള ഭാഗ്യമില്ലാത്ത നമ്മൾ അവിടത്തെ സാമീപ്യം ആഗ്രഹിച്ചു അവിടത്തെ മദ്ഹ് പറയാൻ സമയവും സമ്പത്തും ചിലവഴിക്കുന്നതിൽ ഇവരെന്തിനാ ഇങ്ങനെ അസ്വസ്ഥരാവുന്നത് എന്ന് മനസ്സിലാവുന്നില്ല ...
    അള്ളാഹു അവരുടെ ശര്റിൽ നിന്ന് നമ്മളെയും സന്താന പരമ്പരകളെയും രക്ഷപ്പെടുത്തട്ടെ

  • @salerafeeq7795
    @salerafeeq7795 Год назад +8

    മാഷാ allha ഉസ്താദിന് ദീർഗായുസ് നൽകേട്ടെ

  • @shamzudheenkappatt3592
    @shamzudheenkappatt3592 Год назад +32

    മാഷാആല്ലാഹ്‌... മാഷാആല്ലാഹ്.....
    ഉസ്താദെ... പറയാൻ.. വാക്കുകളില്ലാ.....

  • @KLMtrader
    @KLMtrader 8 месяцев назад +2

    7:28 എത്ര കൃത്യം മറുപടി... 🌹🌹🌹👍🏻👍🏻👍🏻 എനിക്ക് ഇഷ്ട്ടപെട്ടു... 🌹🌹 11:03 ഈ ചോദ്യംവും സെറ്റ് 👍🏻🌹🌹 17:00

  • @Siraj-cmk313
    @Siraj-cmk313 9 месяцев назад +8

    ഈ വീഡിയോയിൽ ചോദ്യകർത്താവിനുള്ള മറുപടി മാത്രമല്ല അടങ്ങിയിരിക്കുന്നത്. ഒരു സാധാരണക്കാരന് സുന്നത്ത് ജമാഅത്ത് തകർക്കുന്ന വഹാബികളുടെ കുബുദ്ധിയിൽ നിന്നുള്ള ചോദ്യങ്ങളെ എങ്ങനെ സമീപിക്കണമെന്നുള്ള പഠനവും ഇതിൽ ആവോളമുണ്ട്..
    അള്ളാഹു ഉസ്താദ് ന് ആഫിയത്തും ദീർഘ ആയുസ്സും നൽകട്ടെ...

  • @muhammedvkd9636
    @muhammedvkd9636 9 месяцев назад +1

    അൽഹംദു ലില്ലാഹ് അള്ളാഹു എല്ലാവർക്കും ഹിദായത്ത് നൽകട്ടെ🤲

  • @Ilovemyfamily-j5u
    @Ilovemyfamily-j5u Год назад +3

    ഞാൻ ഉസ്താദിന്റെ ഫേൻ ആണ്

  • @Jafar_dxb
    @Jafar_dxb Год назад +8

    മൗലിത് വേണം അത് നിര്ബന്ധമാണ് ..

    • @hayy1900
      @hayy1900 7 месяцев назад +1

      ഫ്രീ ആയി ബിരിയാണി കിട്ടുന്ന ദിവസം ആണല്ലോ

    • @ahznn
      @ahznn 2 месяца назад

      ഫർള് ആണ്, ചെയ്തില്ലേൽ കുറ്റം കിട്ടും 🥴

  • @muhammedsafvan6026
    @muhammedsafvan6026 Год назад +9

    റബീഉൽ അവ്വൽ മാസം പിറന്നാൽ എല്ലാ പുത്തൻ വാതികൾക്കും കുരു പൊട്ടും അത് ഉറപ്പാണ്

  • @abdulazeez3138
    @abdulazeez3138 Год назад +6

    മദീനയിലേക്ക് നബി വരുന്നുണ്ട് എന്നറിഞ്ഞ നാട്ടുക്കാർ ഓടി ക്കൂടിയപ്പോൾ പാടിയ പാട്ടാണ് തലഹൽ ബദറു

  • @HasainaarKovval
    @HasainaarKovval Год назад +1

    Ustaadinn.deergaayusum.aarogyavum.allaahu.nalkate aameen

  • @ShahulHameed-cq7ip
    @ShahulHameed-cq7ip Год назад +4

    ഇങ്ങനെയുള്ള ചോദ്യങ്ങൾക്ക് ഒരോ സദസ്സിലും ഒരേ പോലെ മറുപടി പറയാതെ വ്യത്യസത രീതിയിൽ തെളിവുദ്ധരിച്ച് സമർത്ഥിക്കുന്നു എന്തൊരറിവാണ് ഉസ്താതിന്

  • @mxrw4067
    @mxrw4067 7 месяцев назад

    BRILLIANT EXPLANATION SUPERB ❤ LOT OF INFORMATION IN A SHORT TIME

  • @shahidasha7118
    @shahidasha7118 2 месяца назад +1

    ماشاءالله ماشاءالله ماشاءالله

  • @ummerkhan786
    @ummerkhan786 Год назад +21

    നബിയുടെ ജന്മദിനം വരുമ്പോളെങ്കിലും നമ്മുടെ നേതാവ് മുത്ത് നബി (സ) കുറിച്ച് ജനങ്ങൾക്ക് മുന്നിൽ വിളിച്ചു പറയാൻ ഒരു അവസരം അത്‌ പോലും ആസ്വദിക്കാൻ പറ്റാത്ത ഒരു പറ്റം കൂട്ടർ

    • @noorislamicchannel6384
      @noorislamicchannel6384 Год назад

      @@shahimuhd വീഡിയോ കേൾക്കൂ...

    • @Shafeeq129
      @Shafeeq129 Год назад

      ​@@shahimuhdആരോട് പറയാൻ ആര് കേൾക്കാൻ അള്ളാഹു ഹിദായത് കൊടുക്കാൻ ഉദ്ദേശിച്ചവർക്ക് മാത്രമേ കിട്ടുകയുള്ളു

  • @Socialmonitoring-c8o
    @Socialmonitoring-c8o 7 месяцев назад +1

    إن هذا إلّا ملك كريم
    ഇങ്ങനെ പറയാൻ പാടുണ്ടോ എന്നറിയല്ല
    എങ്കിലും ഉപമിക്കാൻ മറ്റൊന്നും കാണുന്നില്ല
    കാരണം അല്ലാഹുവിൽ നിന്ന് മാത്രമേ ഇത്തരം പുതിയ ചിന്തകൾ , ലഭിക്കൂ...എന്നാൽ യാഥാർത്ഥ്യവും അഥവാ ബുദ്ധിയെ ഇക്കിളിപ്പെടുത്തി... വഞ്ചിച്ച്... തിരിഞ്ഞു നോക്കാൻ സമ്മതിക്കാത്ത വിധത്തിലാക്കുമാറുള്ള ചോദ്യത്തിൻ്റെ ആവർത്തനങ്ങളാൽ ( നബി ചെയ്തിട്ടുണ്ടോ...... . നബി ചെയ്തിട്ടുണ്ടോ...... ) മറഞ്ഞു കിടന്ന ചിന്തകളെ ഈ പാവം ഉമ്മത്തിന്ന് തെളിവാക്കി തന്നുകൊണ്ടിരിക്കുന്ന ഉസ്താദേ ....❤❤❤❤
    ഇതിലൂടെ ഒന്നു മനസ്സിലായിവഹാബികളും മറ്റും മനസ്സിൽ പുകയിട്ട് മൂടിയ ചില പുകമറകൾ ഈ ഉസ്താദിൻറെ ചിന്തയിലൂടെ അല്ലാഹു വിശ്വാസി ലോകത്തിന്ന് നീക്കി കൊടുക്കുകയാണ്
    ഉസ്താദേ...❤ നിങ്ങൾ ഇതു തുടരണം......തുടരണം..തുടരണം...
    തുടർന്നാൽ ഒരുനാൾ വരും !!!
    അന്ന് ......
    നാട്ടിലിറങ്ങിയ ആട്ടിൻതോലണിഞ്ഞ ചെന്നായ കൂട്ടങ്ങളെ തിരിച്ചറിഞ്ഞ് നാട്ടുകാർ ഒന്നിച് ഉന്മൂലനം ചെയ്യും പോലെ വഹാബിസം ഈ നാട്ടിൽ നിന്നും ഉന്മൂലനം ചെയ്യപ്പെടും

  • @ahammedahsani1949
    @ahammedahsani1949 Год назад +8

    മുത്ത് നബിതങ്ങളെ കറിച്ച് പുകഴ്ത്തി പാടി പറയാൻ നബിയുടെ . ആ സുന്ദരമായ സ്വഭാവത്തെ വർണിച്ച്‌ പാടാൻ . ജനിച്ചപ്പോ ഉണ്ടായ അത്ഭുതങ്ങളെടുത്ത് പറഞ്ഞ് ഈമാൻ വർദ്ധിപ്പിക്കാൻ ഇത് കേട്ട് മുസ്ലീമാവാൻ പ്രചോധനം ഉണ്ടായി ആർക്കെങ്കിലും മുസ്ലിമാവാൻ അവർക്ക് ഭാഗ്യം കിട്ടാൻ . പഴ ചരിത്രം അയവിറക്കാൻ , അതോടൊപ്പം പല അറിവിന്റെ സദസ്സുകളും സംഘടിപ്പിക്കുക വഴി ഇസ്ലാമിന്നൊരു പുതുജീവൻ നൽകാൻ തെളിവ് വേണം എന്ന ചോദ്യം തന്നെ തെറ്റാണ് കാലം കാലാമായി പരമ്പരയായി തുടർന്ന് വരുന്ന സംഗതിയായിട്ട്‌പോലും അതിനെ എതിർക്കുന്ന ഈ വഹാബിസം തനി ജൂതന്മാർ തന്നെ അവർ ഇസ്ലാമിനെ പൊളിക്കാനുണ്ടാക്കിയ ഒരു സംഘടനയാണ് വഹാബിസം. അതെ മുജാഹിദ് ജമാഅത്ത്

  • @kasimtpkasim264
    @kasimtpkasim264 Год назад +4

    ഉസ്താദ് ❤❤❤❤

  • @sheriefpariyarath5151
    @sheriefpariyarath5151 Год назад +19

    ما شاء الله جزاك الله خير الجزاء

  • @amjid.kaniyath1969
    @amjid.kaniyath1969 7 месяцев назад +1

    ചോദ്യങ്ങൾ പൊളിച്ചു കൊടുക്കാൻ ഉസ്താദ് പോളിയാണ് 😂 ചോദ്യം ചൂയ്ച്ചവൻ ന്തിന് വന്നുന് ആലോചിക്കിണ്ടാവും 🤣

  • @VahidSha-pu5zn
    @VahidSha-pu5zn 2 месяца назад

    അള്ളാഹുവേ ഇപന്ധി ദൻ പിൻക്കാമ്മികളെ താലം അവസനം വരെ അള്ളാ ഹു നിലനിർത്തണം നാഥാ......🤲🤲🤲🤲🤲🤲

  • @TahaAbdurasheed
    @TahaAbdurasheed 8 месяцев назад

    Subhaanallaah....., Al hamdu lillaah...., Swollallaahu Alaa Sayyidinaa MUHAMMAD Swollallaahu Alaihi Va Sallam.....

  • @MaimoonaO
    @MaimoonaO 9 месяцев назад +5

    പല ആളുകളോടും ഞാൻ ഈ ചോദ്യം ചോദിച്ചിട്ടുണ്ട്,,,, പക്ഷേ അന്നൊന്നും എനിക്ക് തൃപ്തിയായില്ല.....
    പക്ഷേ ഈ ഉസ്താദിന്റെ അവതരണം, മറുപടി,സംസാരം
    ഒരു രക്ഷയുമില്ല........
    വഹാബിസം എത്രമാത്രം വിഡ്ഢിത്തം നിറഞ്ഞതാണെന്ന് തുറന്നുകാട്ടുന്ന അവതരണം....

  • @AbdulJaleelhajiveliancode
    @AbdulJaleelhajiveliancode Год назад +10

    എന്ത് പറഞ്ഞാലും ഒന്നും മനസ്സിലാക്കാൻ അല്ലാഹു ബുദ്ധി കൊടുക്കാത്ത മുജാഹിദ് മൗദൂദികൾക്കു ഒന്നും മനസ്സിലാവൂല

    • @hayy1900
      @hayy1900 7 месяцев назад +1

      നിനക്ക് എല്ലാം മനസിലായി അത് മതി ഫ്രീ ആയി ബിരിയാണി കിട്ടുന്ന ത ല്ലേ

    • @KhadeejaMehar
      @KhadeejaMehar 2 месяца назад

      😂😂

  • @SarihariSaliparkoth0304
    @SarihariSaliparkoth0304 8 месяцев назад +1

    തകർത്തു 👌😋

  • @muhammedshameem-fx8hg
    @muhammedshameem-fx8hg Год назад +5

    ഉസ്താദ്...💚

  • @haseenapp5380
    @haseenapp5380 Год назад +4

    മാഷാ അല്ലാഹ്. ഇപ്പോൾ മനസ്സിലായി

  • @fayizppsuperbazar6699
    @fayizppsuperbazar6699 9 месяцев назад +1

    بارك الله فيك اخي

  • @Hsmm343
    @Hsmm343 8 месяцев назад +1

    വളരെ നന്നായി

  • @LovelyRoadCar-ow5ts
    @LovelyRoadCar-ow5ts 9 месяцев назад +3

    ഈ ഉസ്താദല്ലേ psmo കോളേജിൽ വന്ന് വഹാബി തല മുതിർന്ന മൗലവികളോട് സംസാരിച്ചു അവരെ കള്ളത്തരം വെളിച്ചത്തക്കിയത്..
    അന്ന് കോളേജ് കുട്ടികൾ എല്ലാവരും കൂടി മൗലവികളെ കൂക്കി വിട്ടു...
    ഈ ഉസ്താദ് അന്ന് ഒരു വിദ്യാർത്ഥി മാത്രമാണ്...

  • @muhammedshuhaib8633
    @muhammedshuhaib8633 Год назад +3

    ഇതിന്റെ ലാസ്റ്റ് 🔥🔥

  • @sharafillath
    @sharafillath Год назад +17

    പുത്തൻ വാദം ഉപേക്ഷിച്ചു ഷാഫി മദ്ഹബ് അനുസരിച്ചുള്ള നബിദിനം ആഘോഷിക്കാൻ തയ്യാറാവുക,

    • @uvaisuvais8552
      @uvaisuvais8552 Год назад

      ​​@@RafiMalayil-v1x സൗദിയിൽ വഹാബി❤

    • @mspvlogs3956
      @mspvlogs3956 Год назад +1

      4 മദ്ഹബിലും ഉണ്ട്

    • @noorislamicchannel6384
      @noorislamicchannel6384 Год назад +1

      @@sharafillath ശാഫിഈ (റ) അവുടുത്തെ ജീവിതത്തിൽ ചെയ്ത മുഴുവൻ സത്കരർമങ്ങളും രേഖപ്പെടുത്തി വെച്ചിട്ടുണ്ടോ...?

    • @sharafillath
      @sharafillath Год назад

      @@noorislamicchannel6384 അതാണല്ലോ ഷാഫി മദ്ഹബ്

    • @muhammedshabeer926
      @muhammedshabeer926 Год назад

      Imam shafi (r) parnjittooo

  • @movietrip4517
    @movietrip4517 9 месяцев назад

    Allahu usthadine deerkayase nalkatte aameen

  • @sidheequesiddhi6379
    @sidheequesiddhi6379 Год назад +11

    Super മറുപടി,,,, 👍👍👍👍

  • @muhammadthanseel4974
    @muhammadthanseel4974 Год назад +13

    ഉസ്താദ് എന്തൊക്ക പറഞ്ഞാലും ഞങ്ങള് തലച്ചോർ വഹ്ഹാബിക്ക് പണയം വെച്ചേക്കുവാ...😂😂😂

  • @saidalaviktsaidalavikt7359
    @saidalaviktsaidalavikt7359 Год назад +4

    ഉസ്താദെ ഉസ്താദിന്റെ മറുപടി കേട്ടപ്പോഴാണ് വിഷയങ്ങൾ മനസ്സിലായത്... ഞാൻ വിഷയം തിരിയാതെ പലപ്പേയും നബിദിനത്തെ എതിർത്ത ഒരാളായിരുന്നു....

  • @moideenkoyavayalil114
    @moideenkoyavayalil114 7 месяцев назад +3

    നബി ജനിച്ചത് എന്നാണെന്ന് അറിയാത്തപ്പോൾ '
    എങ്ങന നബിദിനം കഴിക്കും ഉസ്താദെ.
    ഉസ്താദ് കാടുകേറുന്നു.

  • @shamzudheenkappatt3592
    @shamzudheenkappatt3592 Год назад +4

    മാഷാഅല്ലാഹ്‌...... 👍🌹

  • @AbdulKareem-re3jt
    @AbdulKareem-re3jt 8 месяцев назад +2

    Masha Allah 🥰🥰ഉസ്താദ്ന്റെ മൊബൈൽ നമ്പർ കിട്ടുമോ 🤲

    • @shakeernmk2993
      @shakeernmk2993 8 месяцев назад

      Ethinaaa theri parayaanaano? Tharilla

  • @lukmanameen8199
    @lukmanameen8199 Год назад +8

    അടിപൊളി പൊളി ഉസ്താദ് അൽഹംദുലില്ലാഹ് വളരെ നല്ല മറുപടി

  • @SaraMp-zl4wo
    @SaraMp-zl4wo Год назад +2

    صل الله عليه وسلم
    ما شاء الله

  • @Habeeb-st3pp
    @Habeeb-st3pp Год назад +14

    ഈ ഉസ്താദിനെ കൊണ്ട് കുടുങ്ങിയല്ലോ വഹാബികൾ😂😂😂

  • @muhammadfarooq619
    @muhammadfarooq619 7 месяцев назад

    ❤ما شاء اللّه لا قوة إلا بالله

  • @ismailfalili9548
    @ismailfalili9548 Год назад +2

    ما شاء الله الحمدلله مبروك

  • @mujeeburahmanfasalufaris8655
    @mujeeburahmanfasalufaris8655 2 месяца назад

    Aameen

  • @kadheejakadheeja2960
    @kadheejakadheeja2960 2 месяца назад

    Ma sha Allah😍

  • @monumon689
    @monumon689 Год назад +4

    മാഷാഅല്ലാഹ്‌ 👍

  • @Zahi994
    @Zahi994 Год назад +8

    Masha allah

  • @zayanmedia8241
    @zayanmedia8241 Месяц назад

    നല്ല മറുപടി

  • @fyzl1972
    @fyzl1972 Месяц назад

    نعم الجواب هذا...

  • @mammooskakkad690
    @mammooskakkad690 7 месяцев назад

    ഉസ്താദേ🥰🥰🥰

  • @mubashirpagat9291
    @mubashirpagat9291 Год назад +2

    എന്താ മറുപടി 👍
    മാഷാ അല്ലാഹ്
    വഹാബികൾ ഇതൊക്കെ പഠിക്കാൻ തീരുമാനിച്ചാൽ നന്നാകും

  • @SaheerPn
    @SaheerPn 7 месяцев назад

    Masha allah

  • @rahoofmcofficial1235
    @rahoofmcofficial1235 Год назад +35

    ഇതിൽ description ൽ നബിദിനത്തിന് തെളിവ് എന്ന് കൊടുത്താൽ ഒന്നുകൂടെ ആളുകൾ ശ്രദ്ധിക്കും....إن شاء الله.... പ്രതീക്ഷിച്ചത് കിട്ടി❤❤❤❤

    • @manumuhammed796
      @manumuhammed796 Год назад

      ​@@abduljaleel-bl3ii ഇബ്ലീസിന് തെളിവ് കിട്ടിട്ടില്ല അന്നും ഇന്നും...പിന്നെ എങ്ങനെ അവരുടെ അനുയായികളായ മുജാഹിതിന് കിട്ടുക

  • @aafiqmonu508
    @aafiqmonu508 9 месяцев назад +1

    Very nice

  • @Sainullabdeen-m8n
    @Sainullabdeen-m8n Год назад +3

    അഹംദുലില്ലാ

  • @kkashrafashraf2629
    @kkashrafashraf2629 2 месяца назад +1

    മാശാ അള്ളാഹ് 👍🏻🤲🏻🤲🏻🤲🏻👌🏻

  • @hassana7159
    @hassana7159 Месяц назад

    USTHADE Nigall Villich Parayunadh Ellam Vivaraked Matram Onnum Sheriyela Vivaram Illadhavare Kallav Paranjal Sigarikum Nammalle Afizz Aya Nan Idh Vishwasikila Endh Vivaraked Villich Parayumbol Kannadach Vishwasikum Karudhiyal Nigallak Thet Pati Usthde Adhin Vere Alle Nokk Usthade

  • @nafeesanafi2263
    @nafeesanafi2263 Год назад +2

    Mashalla👍👍👍👍👍👍👍🌺🌺

  • @rahimbaqavi8244
    @rahimbaqavi8244 Год назад +2

    ഉഗ്രൻ മറുപടി

  • @raihafathimapallickal
    @raihafathimapallickal Год назад +14

    ഈ ഉസ്താദ് ഒരു മുത്താണ് ഈ ഉസ്താദിനെ പിടിച്ചു കെട്ടാം എന്ന് വിചാരിച്ചാൽ ഒരിക്കലും നടക്കത്തില്ല ...ഏതാണ്ട് 50 വർഷക്കാലം ആയി സംവാദം തുടങ്ങി.. ഇതുവരെയായിട്ടും മുജാഹിദിന് അതിന് ഒരു മറുപടി കിട്ടിയിട്ടില്ല.. ഇനി കിട്ടാനും പോകുന്നില്ല... കാരണം മുജാഹിദുകൾ അങ്ങനെയാണ്... റബീഉൽ അവ്വലിലാണ് നബി ജനിച്ചതിന് തെളിവില്ല എന്നാണ് അവർ പറഞ്ഞിരിക്കുന്നത്

    • @MansoorMp-iy2je
      @MansoorMp-iy2je Год назад

      ഉസ്താദ് ഈ ലൈറ്റ് anundo എന്നൊക്കെ ഊമ്പാൻ ചോദ്യം ഇതാണോ നക്കാപ്പി തെളിവ്.. ഇസ്ലാമിൽ അങ്ങനെ ഒരു തെളിവും ഇല്ല.. ഈ ഷുഗർ വന്നു മരിച്ച സിഎം ലോകം നിയന്ത്രിക്കുന്നു എന്നു പറയുന്ന ടീം അല്ലേ.. ആ പകര ലുട്ടാപ്പി ഒക്കെ എന്ത് വിടൽ ആണ് ലോകത്തിലെ ഏറ്റവും വലിയ വിടൽ ആണ് അവൻ വിമാനം കപ്പൽ അങ്ങനെ എത്ര എത്ര വിടലുകൾ... മടവൂർ കാഫില.. അല്ല.. മടവൂർ തള്ളുകൾ ആണ്...

  • @sayyidr4zi
    @sayyidr4zi Год назад +2

    Jafar usthaad🔥

  • @SithuRibu-bf1te
    @SithuRibu-bf1te Год назад +2

    Mashaallah... 👍👍👍👍😍

  • @muhammad1271
    @muhammad1271 Год назад +3

    നല്ല പ്രസംഗം

  • @AzeezcoorgAzeez
    @AzeezcoorgAzeez Год назад +2

    ما شاء الله ❤

  • @abdulrazak5510
    @abdulrazak5510 Год назад +2

    Alhemdu lillah

  • @abdunnasartirur5454
    @abdunnasartirur5454 Год назад +1

    അൽഹംദുലില്ലാഹ്

  • @mubashiramubi8453
    @mubashiramubi8453 Год назад +4

    Kandirikkaan nalla rasand usthad parupadi polich ✌️