പൊതുപരിപാടിക്കിടെ മാജിക്, മുജാഹിദ് മൗലവി പ്രതിക്കൂട്ടിൽ I Abdussalam Saqafi Thuvvakkad

Поделиться
HTML-код
  • Опубликовано: 7 фев 2025
  • #Faisal_Mawlavi_Magic #Taiba

Комментарии • 403

  • @hubburasool200
    @hubburasool200 3 года назад +65

    നല്ല വിശദീകരണം. ഒരുപാട് സംശയങ്ങൾക്ക് മറുപടി.👌👌👌

  • @RizvanMonu
    @RizvanMonu 3 месяца назад +1

    ഇക്കാ ഒരായിരം അബി നന്തനങ്ങൾ❤❤❤❤ ആരോഗ്യത്തോട് കൂടി ധീർ ഗായുസ് നിങ്ങൾക്കും നിങ്ങളുടെ മാതാപിതാക്കൾക്കും ഭാര്യ സന്താനങ്ങൾക്കും നൽകി അനുഗ്രഹിക്കട്ടെ ആമീൻ❤❤❤❤❤❤❤❤❤

  • @asdhsnikannur1289
    @asdhsnikannur1289 3 года назад +16

    ഞാൻ ഒരു സമസ്തയുടെ പ്രവർത്തകാനാണ്. നാം ഇരു സുന്നികളും ഉടൻ ഐക്യപ്പെടണം. വഹ്ഹാബികളെ നിലക്ക് നിർത്തണം

  • @alimancherym1376
    @alimancherym1376 3 года назад +29

    മാഷാ അല്ലാഹ് .❤️ സൂപ്പർ👍 എനിയും വരട്ടെ വഹാബികളുടെ പൊള്ളത്തരങ്ങൾ👍👍👍👍

  • @SudheerKa-n1g
    @SudheerKa-n1g 6 месяцев назад

    ഒരു ബോധവുമില്ലാത്ത ഫൈസൽ ഉസ്താദ്

  • @mohamedkabeer4191
    @mohamedkabeer4191 3 года назад +22

    ماشاءالله
    തകർത്തു ,കിടിലൻ മറുപടി

  • @abdulrasheed5018
    @abdulrasheed5018 3 года назад +11

    ഫൈസൽ മൊല്ലയുടെ യുക്തിക്ക് യുക്തിഭദ്രമായി മറുപടി കൊടുത്തു.. സലാം സഖാഫി ഉസ്താദ്..

  • @rumaanoverseas839
    @rumaanoverseas839 6 месяцев назад

    Best presentation usthad, may Almighty Allah's blessing be upon you.

  • @teamwork8752
    @teamwork8752 3 года назад +9

    *എത്ര വ്യക്തമാണ് നബി(സ)യുടെ പ്രഖ്യാപനം! മനുഷ്യരെ സ്വര്‍ഗത്തിലേക്ക് അടുപ്പിക്കുന്നതും നരകത്തില്‍ നിന്നകറ്റുന്നതുമായ നിസ്സാര സംഗതികള്‍ പോലും അവിടുന്ന് പഠിപ്പിച്ചു തന്നിട്ടുണ്ട് എന്നര്‍ത്ഥം. ഇനി അതിലേക്ക്*(മലയാള ജുമുഅ) *എന്തെങ്കിലും കൂട്ടിച്ചേര്‍ക്കാന്‍ നേരിയ ഒരു പഴുതുപോലും ബാക്കിവെച്ചിട്ടില്ല. എല്ലാ അര്‍ത്ഥത്തിലും അത് സമ്പൂര്‍ണ്ണമായി എന്ന് ചുരുക്കം.*
    *സുഹൃത്തെ, തിരുനബി (സ്വ) കൽപ്പിച്ചതും സ്വഹാബത്ത് സ്വീകരിച്ച് പോന്നതുമായ വെള്ളിയാഴ്ചയിലെ ജുമുഅയുടെ ചര്യ സ്വീകരിക്കണോ, വർഷങ്ങൾക്ക് ശേഷം ഇസ്ലാമിന്റെ പേരിൽ സെൽഫികൾ കെട്ടിച്ചമച്ചുണ്ടാക്കിയ മലയാള ജുമുഅ സെൽഫി ആചാരങ്ങൾക്ക് പിറകേ പോവണോ എന്ന് തീരുമാനമെടുക്കേണ്ടത് താങ്കളാണ്. താങ്കൾ മാത്രം......*
    *👉)മലയാള ഖുതുബ.*
    *👉)നവൊഥാന സമ്മെളനങ്ങൾ.*
    *👉)സാൽവെഷൻ*
    *👉)സലഫീ ഫെസ്ററ്*
    *👉)ഇന്ന് കാണുന്ന കല്യാണ സദ്യ.*
    *👉)സല്കാരങ്ങള്.*
    *👉)കാണാൻ ബംഗിയുള്ള ഒഹാബീ മഹിള കളുമൊത്തുളള വേദി പങ്കിടൽ*
    *👉)നിങ്ങൾ മുശ്രികുകളെന്ന് ആരോപിക്കുന്ന (സുന്നി) സ്ത്രീകെള കലിമ ചൊല്ലിക്കാതെ നികാഹ് ചെയ്യൽ, ഈ നികാഹിലൂടെ മുഷ്രിഖ് കുട്ടികളെ ഉല്പാദിപ്പിക്കൽ*
    *👉)നിങ്ങൾ മുശ്രികിസം ചാർത്താറുള്ള പിതാവിെന്റ അനന്തരാവകാശ സ്വത്ത് ഉളുപ്പില്ലാെത വാങ്ങല്.*(ഉദാ:ഫൈസൽ മൗലവി, ഉമ്മർ ഫൈസി തുടങ്ങിയ...)
    *👉)നിങ്ങളുടെ ദൃഷ്ട്ടിയിൽ മുശ്രികിസം ഉളള വീട്ടുകാര് അറുത്തത് ഉളുപ്പില്ലാതെ തിന്നല്.*
    *നിങ്ങൾ ആരോപിക്കുന്ന ശിര്കിസം ഉളളവേരാട് സലാം പറയലും.* *അവർ സലാം മാടക്കിയില്ലോ എന്നാർപ്പ് വിളിക്കലും*
    *👉)ശിര്കിസം ഉളളവെര തുടർന്ന് നിസ്കരിക്കലും.*
    *👉)അവസാനം.. ഉളുപ്പില്ലാെത ആ മൂശ്രീകിന്റെ ഖബർസ്ഥാനിൽ കുഴിച്ചിടാന് കൊണ്ട് വരികയും.*
    *👆ഇതാെക്ക നബി (സ്വ) ചയ്തതാേണാ* ❓
    *അപ്പോ*
    *നിങ്ങൾക് നബി (സ ചെയ്യാത്തത് ചെയ്യാൻ അളളാഹു പ്രത്യേക വഹിയ് ഇറക്കി തന്നിട്ടുണ്ടോ..ഒഹാബികളേ.❓️*
    *ഒഹാബികള് പറയുമ്പൊ ചക്കര*
    *സുന്നികള് പറയുമ്പൊ കൊപ്പര 🙆*
    *സെൽഫികളുടെ*
    *നുണപറയൽ മത്സരങ്ങൾ നടക്കട്ടെ.*
    *സെൽഫിസമതം തുലയട്ടെ.*
    *Rxona സോപ്പിട്ടു കുളിക്കട്ടെ.*
    സുന്നിയാവുക സെൽഫികളെ ________👆👆
    ✍️ടീം വർക്ക്‌ ഓഫ് അഹ്ലുസുന്നഃ...

  • @K4icWayanad
    @K4icWayanad 3 года назад +5

    മദ്രസയുടെ മീം നരകത്തിലാണ് മദ്രസ ജഹലത്താണ് എന്നെല്ലാം പറഞ്ഞ ശിയാ ഖുറാഫി കളെ മായവിക്കഥയല്ല അഹ്ലുസ്സുന്നയുടെ പണ്ഡിതന്മാര്‍ പരിചപ്പെടുത്തുന്നത് ക്വുര്‍ആനും സുന്നത്തും സ്വഹാബത്തിന്‍റെ ചര്യയുമാണ് ....
    ഖുതുബിയ്യത്തും , നാരിയത്തുമെല്ലാം ജൂത ശിയാഇസത്തിന്‍റെ പ്രോജക്റ്റ്.....
    ഈ ടൈറ്റിലില്‍ ചുഴലിയുടെ അബ്ദുല്ല മൗലവിയുടെ ഒരു പ്രഭാഷണമുണ്ട് നിശ്പശ്ചരായവര്‍ കേട്ടുനോക്കുക. യാഥാര്‍ത്യം മനസ്സിലാകും ......
    K4ic Wayanad എന്ന് ടൈപ്പ്ചെയ്താല്‍ മതി

    • @Hamza-mi3gt
      @Hamza-mi3gt 3 года назад +1

      Yee Kottu Mukrikyude Anikal
      Marichinthikan thudangi Athintre Vepralam Mughathu
      Kanunundu Kashttam.

  • @mohammedmohammedashraf3636
    @mohammedmohammedashraf3636 3 года назад +18

    ماشاء الله ♥تبارك الله مبروك
    ബുദ്ധിയുള്ള ഓഹാബികൾ ചീന്തിക്കട്ടെ

    • @kichu398
      @kichu398 3 года назад +1

      അതിന് ബുദ്ധി ഉള്ള സുന്നികൾ വല്ലതും പറയട്ടെ എന്നിട്ടാവാം ചിന്ത.

    • @usamap3405
      @usamap3405 2 года назад +1

      Budhindenki ohabi avoolallo😂

  • @abduljaleel1779
    @abduljaleel1779 3 года назад +30

    Super... ഫൈസലിന്റെ ഒരു ബുദ്ധി.. സലഫി ഫെസ്റ്റ്.. മറന്നു പോയി. കളവു പറയൽ മത്സരം..

    • @anaschamayil4842
      @anaschamayil4842 3 года назад +1

      നിങ്ങളെ പകര 😄

    • @faizalfaizalvk302
      @faizalfaizalvk302 2 года назад

      @@anaschamayil4842 ante pottan moulavimar ration kadayil poyi shirk cheyyunnu

  • @ishakhkarimpanakkalishakh2045
    @ishakhkarimpanakkalishakh2045 3 года назад +1

    എന്തിനാ ഇങ്ങള് ഇത്രയും കിടന്ന് ഉരുളുന്നത് നല്ല ബുദ്ധിമുട്ട് ഉണ്ട് അതാണ് ഉസ്താദ് ന്യായികരണം

  • @sidhiqk9964
    @sidhiqk9964 3 года назад +22

    അമ്പത് കൊല്ലം മുമ്പെ രചിച്ച ഖുർആൻ പരിഭാഷ ഇപ്പോൾ (50 വർഷങ്ങൾക്ക് ശേഷം ) തെറ്റാണന്ന് ബോധ്യപ്പെട്ടപ്പോൾ അത് തിരുത്താൻ ഒരു കമ്മറ്റി ഉണ്ടാക്കി തിരുത്തൽ കർമ്മം നടത്താൻ പോകുന്നു അതും ഏടിലുണ്ടാവും തെറ്റ് എഴുതിയതും ആ തെറ്റുകളൊക്കെ ' വായിച്ച് പഠിച്ച് ആ തെറ്റായ ആശയം മനസിലാക്കി മുസ് ലിം പണ്ഡിതൻമാരെ എതിർത്തതും ഇപ്പോൾ ആ തെറ്റുകളൊക്കെ തിരുത്തുന്നതും

  • @naseemnaseem7821
    @naseemnaseem7821 3 года назад +19

    ഉസ്താദേ നല്ല മറുപടി 👍👌

  • @bathushaannus999
    @bathushaannus999 2 года назад +1

    അടിസ്താദെ വല്ലാദേ ഉരുളണ്ട ചളി എല്ലയിടത്തും പുരളും

  • @chemkkschemistryclasses
    @chemkkschemistryclasses 3 года назад +8

    സൂപ്പർ ഉസ്താദെ👍
    ഫൈസലിന്റെ കിളി പോയ മറുപടി
    കൂടാതെ വഹാബി ഡിങ്കന്മാരുടേയും

  • @abdullbasheer1885
    @abdullbasheer1885 3 года назад +1

    Assalamu aleikum Faisal maulavi

  • @ajwamedia2434
    @ajwamedia2434 3 года назад +13

    ഗംഭീരം..... 👌👌👌

  • @aneesbabu-v8k
    @aneesbabu-v8k 3 месяца назад

    മാഷാ അള്ളാ താങ്ങൾക്ക് നല്ലത് വരട്ടെ

  • @shamsudheenshamsudheen93
    @shamsudheenshamsudheen93 3 года назад +6

    ماشاء الله بارك فيك واسقيك الله بحوض الكوثر للنبي صلي الله عليه وسلم وعلى آله وصحبه أجمعين

  • @milanomecca4002
    @milanomecca4002 3 года назад

    Usthad entha meesha vadikkathathu. Meesha vadichu thadi vackkuka.

  • @ashiqashiq7222
    @ashiqashiq7222 3 года назад +23

    ഉസ്താദ് നമ്മളെ മുത്താണ് 😚😚😚😚

  • @majeedkonnadan9546
    @majeedkonnadan9546 3 года назад +1

    തല മറക്കാത്ത തിന കൂലി കിട്ടുമോ താടി ഒരു മീറ്റർ നീട്ടിയാൽ കൂലി കിട്ടുമോ സലഫി സലഫി ഉസ്താദിനോട് ആണ് ചോദ്യം

  • @alavipalliyan4669
    @alavipalliyan4669 3 года назад +5

    വേറെ കുറേ ആളുകൾ ബലൂൺ ഊതി പൊട്ടിച്ചു മൽസരം നടത്തിയവരുണ്ട്
    വേറെ കുറെ ആളുകൾ കളവു പറഞ്ഞു മൽസരം നടത്തിയവരുണ്ട്

  • @pcarahman9320
    @pcarahman9320 3 года назад +5

    ماشاء الله ، بارك الله فيك وفي سعيك

  • @ഒരുപാവംപ്രവാസിi

    ഇന്നലെ റഫീഖ് മൗലവി കണക്കിന് തന്നിട്ടുണ്ട്
    ഇതൊന്നു കേട്ട് നോക്കുഅതിനെത്ര
    തെളിവ് നേരത്തെ പറഞ്ഞാലും
    കേൾക്കില്ല

    • @sabirat8556
      @sabirat8556 3 года назад

      ഒരു. മറുപടി കൊടുത്താൽ appam റേഡിയോ മോഡ് ഓണക്കും

  • @ashrafbadarbad60
    @ashrafbadarbad60 3 года назад +3

    പണ്ടൊരുമ്മാമ പറഞ്ഞതുപോലെ " ഇതൊക്കെ മനസ്സിലാകാൻ തലച്ചോർ വേണമെന്നില്ല , തലേലൊരു വറ്റുണ്ടായാൽ മതി " വഹാബികൾക്കതും ഇല്ലാതായിപ്പോയല്ലോ ...!?

  • @shareefsaqafi8635
    @shareefsaqafi8635 3 года назад +2

    വളരെ നല്ല മറുപടി ഏത് സാധാരണക്കാരനും മനസ്സിലാവും

  • @shafeeqakkara8656
    @shafeeqakkara8656 3 года назад +4

    ഇയാൾ ഇങ്ങനെ ഓരോന്ന് പറഞ്ഞു കുഞ്ഞാട് കളെ കൊണ്ട് തക്ബീർ ചൊല്ലിച്ചും you ട്യൂബ്ൽ നിന്നും പൈസ ഉണ്ടാക്കി കൊണ്ട് ഇരിക്കുന്നു ഇത് ന്റെ പിറകിൽ ഉള്ള കുഞ്ഞാട് കൾ ടെ അവസ്ഥ ഓർക്കുമ്പോ ആണ് സങ്കടം

    • @saidalim5732
      @saidalim5732 3 года назад +1

      കോട്ട് മുക്രി മുൻപ് ഇവിടെ പോയി വന്നിട്ടുണ്ട

  • @raminzayan3441
    @raminzayan3441 3 года назад +4

    ഉസ്താദേ നല്ല മറുപടി

  • @habeebrahmanahsani3243
    @habeebrahmanahsani3243 3 года назад +7

    മാഷാഅല്ലാഹ്‌ 👍👍പൊളിച്ചു 🔥🔥🔥

  • @ahkahk6686
    @ahkahk6686 3 года назад +12

    *കറക്ട് മറുപടി..*

  • @basheermaliyekal4409
    @basheermaliyekal4409 3 года назад +8

    ഇതൊരു വല്ലാത്ത വലിച്ച് കീറലായിപ്പോയി ഉസ്താദേ

  • @Umarul_farooque_sreekandapuram
    @Umarul_farooque_sreekandapuram 3 года назад

    Mashaallah.ustade ith sambavamaayi....njangale poleyulla saadharanakkarkk eluppam manassilakkan saadichu.

  • @ayshamohammed6494
    @ayshamohammed6494 3 года назад

    ആചാര അനുഷ്ടനങ്ങൾ
    പുതുതായി ഉണ്ടാക്കാമോ

  • @semeerkp1059
    @semeerkp1059 3 года назад +1

    നബിയുടെ കാലത്ത് مسجد ലായിരുന്നു മതം പഠിപ്പിച്ചിരുന്നത്,അതിനെക്കാൾ പുണ്യം ഇന്ന് കാണുന്ന مدرسة സംവിധാനത്തിലൂടെ ലഭിക്കുമെനന് വാദമുണ്ടന്കില് അത് بدعة തന്നെ യാണ് ഉസ്താദെ

    • @kaderahsani4018
      @kaderahsani4018 3 года назад

      ഹേ.........
      എന്നാൽ നബിയുടെ കാലത്ത് നബി പഠിപ്പിച്ച ദിക്റുകൾ തന്നെയാണ് ഹദ്ദാദിലുള്ളത് . അത് ഒരുമിച്ച് കൂട്ടി ഒന്നിച്ച് സുന്നികൾ ചൊല്ലീന്നു എന്ന് മാത്രം
      അപ്പോ എവിടെ ബിദ്അത്ത്.
      ഇങ്ങനത്തന്നെ യാണ് എല്ലാം ....

  • @fidumon
    @fidumon 3 года назад +2

    മണിക്കൂർ മാറുന്നതിനനുസരിച് തൗഹീദ് മാറ്റി പറയുന്ന ഫൈസൽ മൗലവി അല്ലേ. ഒരേ വിഷത്തിൽ കാസർഗോഡ് ഒന്ന് പറയും കോഴിക്കോട് എത്തിയാൽ മറ്റൊന്ന്. മലപ്പുറം എത്തിയാൽ ഇത്‌ രണ്ടും അല്ലാത്ത മൂന്നാമതൊന്ന്.

  • @moidhumon1216
    @moidhumon1216 3 года назад +4

    ശിർക്കാവുന്ന വരികൾ നാരിയാ സ്വലാത്തിൽ ഉണ്ട്

    • @yasmediayasirali5735
      @yasmediayasirali5735 3 года назад

      എവിടെ

    • @abdulshukoor2394
      @abdulshukoor2394 3 месяца назад

      അതെവിടെ മൊയ്തു? മറുപടി തന്നില്ലങ്കിൽ നിൻ്റെ പേരിന് ചെറിയ വിത്യാസംവരുത്തും

  • @abdulkharimhkarim6166
    @abdulkharimhkarim6166 3 года назад +3

    കൂട്ടമായി ദുആ ചെയ്താൽ അതിലൊരാളിന്റെ ആമീൻ സ്വീകരിച്ചാൽ എല്ലാവരുടെയും ദുആ സ്വീകരിക്കപ്പെടും അത് പോലെ കൂട്ടമായിരുന്നു ദ്കർ മറ്റു കാര്യങ്ങൾ ഒക്കെ ചെയ്യുകയും മരിച്ചവർക് ഹദ്യ ചെയ്യുകയും ചെയ്യുമ്പോൾ അവർ പരസ്പരം മാനസികമായി ഐക്കപ്പെടുകയും അത് മൂലം നബി തങ്ങളിലേക്കെത്തുന്ന ഒരു ലിങ്ക് ആർക്കെങ്കിലുമുണ്ടങ്കിൽ അതുമൂലം അവർ എല്ലാവരും പരസ്പരം സ്നേഹത്താൽ ബന്ധിക്കപ്പെട്ടവരാകും എന്നാൽ ഈ കാര്യങ്ങൾ അവരുടെ ഒരുമ മനസ്സിലാക്കിയ ദീനിന്റെ ശത്രുക്കൾ അത് തകർക്കാൻ ഫത്‌വ ഇറക്കിയതിന്റ ഫലമായിട്ടുണ്ടായ ഭിന്നതയാണ് ഇന്ന് കാണുന്ന വിരോധം......

  • @ഒരുപാവംപ്രവാസിi

    ഖുർആൻ പരിഭാഷപ്പെടുത്തിയൽ
    നരകത്തിൽ പോകും എന്ന് പറഞ്ഞ ടീമാ ഫാത്തിഹ പോലും അർത്ഥമറിയാൻ നിർബന്ധമില്ല ആയിരുന്നു അതുപോലെ ഇംഗ്ലീഷ് നരകത്തിലെ ഭാഷയാണ്
    എന്തിനാണ് ഉസ്താദ് പല്ലിനിടയിൽ
    ചൊറിഞ്ഞു മണക്കുന്നത്
    ആണുങ്ങൾക്ക് മുടി വളർത്താൻ പാടില്ല എന്തൊക്കെയായിരുന്നു അതെല്ലാം എവിടെപ്പോയി
    നിങ്ങൾ എന്തിനാണ് ഖുർആൻ പരിഭാഷപ്പെടുത്തുന്നത്

    • @sabirat8556
      @sabirat8556 3 года назад

      ഇന്നട്ട് ഇപ്പം ഇങ്ങളും തിരുത്തിയില്ലേ

    • @ഒരുപാവംപ്രവാസിi
      @ഒരുപാവംപ്രവാസിi 3 года назад

      @@sabirat8556 ആരും തിരുത്തി സുഹൃത്തേ
      ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ
      അതാണോ ശരി
      ഇപ്പോൾ നിങ്ങളുടെ നൗഷാദ് അഹ്സനി പറയുന്നത്
      നിങ്ങളുടെ മേൽ ആരോപിച്ചാൽ നിങ്ങൾ
      സമ്മതിക്കുമോ

    • @sabirat8556
      @sabirat8556 3 года назад

      @@ഒരുപാവംപ്രവാസിi അല്ല. അപ്പൊ റഫീഖ് സലഫി ഇങ്ങളെ ഗ്രൂപ്പിൽ നിന്ന് പൊറത്താണോ

    • @ഒരുപാവംപ്രവാസിi
      @ഒരുപാവംപ്രവാസിi 3 года назад

      @@sabirat8556 സുഹൃത്തേ ഇന്നലെ റഫീഖ് സലഫി പറഞ്ഞ മറുപടി കേൾക്കുക
      അദ്ദേഹത്തിൻറെ ചോദ്യങ്ങൾക്കെല്ലാം അദ്ദേഹം അക്കമിട്ട്
      തെളിവ് സഹിതം മറുപടി പറഞ്ഞിട്ടുണ്ട് അത് കേൾക്കുക
      അല്ലാതെ
      ഇദ്ദേഹത്തിൻറെ മാത്രം കണ്ടത് കൊണ്ട് കാര്യമില്ല

    • @sabirat8556
      @sabirat8556 3 года назад

      @@ഒരുപാവംപ്രവാസിi അതെ റഫീഖ് സലഫി തന്നെയാണ് പറഞ്ഞത് ഖുർആൻ തഫ്സീർ നോക്കി അർത്ഥം വെക്കണം.ഭാഷ അർത്ഥം നോക്കി ഖുർആൻ അർത്ഥം വെക്കരുത് എന്ന്. ഇത് തന്നെയാണ് ഇത്രയും ഞങ്ങൾ പറഞ്ഞത്. ഇപ്പൊ ath മുജാഹിദുകൾക്കും ബോദ്യമായി.

  • @محمدسعيدكوتملي
    @محمدسعيدكوتملي 3 года назад +7

    കുറിക്ക് കൊള്ളുന്ന അടിപൊളി മറുപടി...

  • @teamwork8752
    @teamwork8752 3 года назад +7

    നബി(സ്വ)യും,അബുബക്കറും ഉമറും (റ) ചെയ്യാത്ത മലയാള ജുമുഅവരെ ചെയ്തു കൂലി വാരികുട്ടിയ സെൽഫികൾ. 🤔

  • @umermuhammedm.p5051
    @umermuhammedm.p5051 3 года назад +7

    👍👍🌹🌹

  • @kayamkulamkochunni5228
    @kayamkulamkochunni5228 3 года назад +8

    ഒന്നാം തരം മറുപടി 👍

  • @creates4310
    @creates4310 3 года назад +3

    മാഷാഅല്ലാഹ്‌ 🌹🌹🌹🌹🌹🌹🌹

  • @abdulhakeem4792
    @abdulhakeem4792 3 года назад +21

    കാട്ട് കോഴിക്കെന്ത് വാവും ചങ്കരാന്തിയും ഒഹാബിക്കെന്ത് മഹ്ഷറ

    • @muhammadkunhi.a8669
      @muhammadkunhi.a8669 3 года назад

      യാചേക്ക്മൈയഡ്ഢീൻ എൻറെ പത്രീങ്ങളേളേളേ

  • @student3461
    @student3461 3 года назад +3

    വഹാബികൾക്ക്
    ഭയങ്കര ഭുദ്ധിയണെന്നേ
    🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😂😂😂😂😂😂😂🤣🤣🤣🤣😂😂😂

  • @aslahabdurahman6421
    @aslahabdurahman6421 3 года назад +1

    ഒന്നെങ്കിൽ നിങ്ങൾ ഹദ്ദാദ് അറിയാത്തത് കൊണ്ട് അല്ലെങ്കിൽ അറിഞ്ഞ് കൊണ്ട് kelvikkare പറ്റിക്കാൻ വേണ്ടി പെരും നുണ പറയുന്നു.
    നബി(സ)പഠിപ്പിച്ച ദിക്റുകൾ മാത്രമാണ് പോലും!!!!! നബി പഠിപ്പിക്കാത്ത ദിക്റുകൾ നബി(സ)പഠിപ്പിക്കാത്ത പ്രത്യേക സമയം, എണ്ണം, വണ്ണം, നൽകി അങ്ങനെ oothiyaal ഇന്ന പ്രതിഫലം ലഭിക്കും എന്നൊക്കെ പറഞ്ഞ് oothippikkunna ഒന്നാണ് ഹദ്ദാദ്💯

  • @shaanmn7413
    @shaanmn7413 3 года назад

    നമസ്കരിക്കാത്ത, നാമ്പെടുക്കാത്ത,
    കുളിക്കാത്ത,
    തുണിയുടുക്കാത്ത
    തനിച്ച തെമ്മാടികളേയും ഹറാമിളേയും ആരാധനാ മൂർത്തികളാക്കുന്ന സമസ്തയെന്ന മതം.
    ശിയാക്കൾ
    ജൂതന്മാരിൽ നിന്നും
    ഹൈന്ദവരിൽ നിന്നും പകർത്തിയെടുത്ത
    ഞാൻ തന്നെ ദൈവം..
    എന്ന തോന്നിവാസത്ത
    തസവുഫ് എന്ന പേരിട്ടു കൊണ്ട് സമസ്തയുടെ ആദർശം
    കൂടുതൽ വ്യക്തമാക്കപ്പെട്ടു കൊണ്ടിരിക്കുന്നു..
    അതിന്റെ പ്രകടരൂപമാണ് പോലും
    *ജദ്ബിന്റെ ഹാൽ..*
    എന്ന വൃത്തികേട്.
    സിഎം, ഓച്ചിറ ഉപ്പാപ്പ എന്ന ഓച്ചിറ സ്വാമി,വേങ്ങര കൊയപ്പാപ്പ തുടങ്ങി കുബൂരികളുടെ ദൈവങ്ങളൊന്നും നമസ്കാരം, നോമ്പ്, തുടങ്ങിയ ഇസ്‌ലാമിന്റെ ആരാധനകളൊന്നും അനുഷ്ഠിക്കാത്ത തനിച്ച തെമ്മാടികളും കാഫീറുകളുമായിരുന്നു എന്ന് കുബൂരികൾ തന്നെ പറയുമ്പോൾ അവരെ ആരാധിക്കുകയും അവരോട് സങ്കടം പറയുകയും ചെയ്യുന്നവനൊക്കെ ഏതു കോലത്തിലാ പരലോകത്തു വരിക എന്നൊന്ന് ചിന്തിക്കു ആദ്യം..🤣😇😇🤣
    ഇതു കറാമത്തിന്റെ ഉയർന്ന
    ദറജയാണ് പോലും.
    സമസ്തമതത്തിന്റെ
    നേതാക്കൾ തന്നെ
    തന്നെ പറയട്ടെ..
    ഈ തോന്നിവാസം
    അവരുൾകൊള്ളുന്ന
    ആദർശത്തിന്റെ
    ഭാഗമാണോ എന്ന്⁉⁉️⁉️

  • @rasheedachumadan9031
    @rasheedachumadan9031 3 года назад +2

    അടി ഇരന്നു വാങ്ങുന്ന പരുവടിയായിപ്പോയി മൗലവി

  • @MdAshraf-ko8ro
    @MdAshraf-ko8ro 3 года назад +4

    കോട്ട് മുക്ര പറഞ്ഞ ന്നൻമയും ഫൈസൽ മൗലവി പറഞ്ഞ ന്നൻമയും തമ്മിലുള്ള വ്യത്യസം എല്ലാവർക്കും മനസിലായിട്ടുണ്ട്

    • @sayyidmujthabathangal4771
      @sayyidmujthabathangal4771 3 года назад +1

      Vahaabikk കുരു പൊട്ടിയോ 😆😂😆😂

    • @faizalfaizalvk302
      @faizalfaizalvk302 2 года назад

      Yeda ration kadayil poyi shirk cheyyunnille nee

    • @kunjonkunjon1733
      @kunjonkunjon1733 2 года назад +1

      ഫൈസലിന്റെ നന്മ നിനക്ക് മാത്രമേ മനസ്സിലാവുകയുള്ളു

  • @m.subairperumba3174
    @m.subairperumba3174 Год назад

    കോട്ട് മുക്രി ആള് കൊള്ളാല്ലോ എങ്ങിനെ സാധിക്കുന്നു

  • @musthafakalathil5140
    @musthafakalathil5140 3 года назад +4

    സലഫിയുടെ പരിഭാഷ മറുപടി ഞൻ കേട്ടു.5ൽ തോറ്റതിന് ശേഷം ദീൻ പഠിക്കാത്ത എനിക്ക് പോലും അതിലെ പൊട്ടത്തരം കുറച്ചൊക്കെ മനസിലായി. കുഞ്ഞടുകൾക് അത് മതി.. അതാണ് ഞാൻ അവരെ ജാഹിലുകൾ എന്ന് വിളിക്കുന്നത്.

  • @nasarmoloor526
    @nasarmoloor526 3 года назад +4

    ആദം നബിക്ക്, മതാപിതാക്കളെ നോക്കിയ കൂലിയുടെ ഏട് ഉണ്ടാകുകയില്ല, ഓരാൾ ഇസ്ലാമിലേക്ക് വന്ന് ആ നിമിഷം തന്നെ അയാൾ മരണപ്പെട്ടു, അയാളുടെ ഏട് എന്തായിരിക്കും സലഫികളെ?ഖുർആൻ നോക്കി ഓതുന്നത് കൂലി കിട്ടുന്നതല്ലേ, കണ്ണ് കാണാത്ത ആളുടെ ഏട് എന്തായിരിക്കും സലഫി കളേ?

  • @sunnieduclass19
    @sunnieduclass19 3 года назад +3

    സൂപ്പർ

  • @khaleelbh1888
    @khaleelbh1888 3 года назад +1

    നിങ്ങൾക്കാരണം മുജാഹിദിലേക്ക് ആൾക്കാർ പോവുന്നുണ്ട്, ഇങ്ങോട്ട് ഇല്ലാതാനും

    • @TaibaChannel
      @TaibaChannel  3 года назад +1

      അത് വഹാബികൾ പ്രചരിപ്പിക്കുന്ന തട്ടിപ്പാണ്, സുന്നിക് നന്നയി അറിയാം

  • @siddiqofficial2986
    @siddiqofficial2986 3 года назад +9

    Masha Allah നല്ല അവതരണം

  • @maanipalepra9716
    @maanipalepra9716 3 года назад +10

    നിങ്ങളെ കാര്യം തന്നെ മഹാ കഷ്ടം നിങ്ങൾ പറഞ്ഞതെല്ലാം നിങ്ങൾക്ക് തന്നെ തിരിച്ച് വരുകയാണെല്ലോ ഉസതാതെ

    • @sabirat8556
      @sabirat8556 3 года назад +3

      അതറിയാൻ ഉണ്ട്. ഇടക്ക് ഇടക്ക് തൗഹീദ് മാറുന്നത് നല്ലോണം kananund

    • @jaseerjasi1418
      @jaseerjasi1418 3 года назад +1

      Theere vivramilla is thivra vadhi ardha yukthi vadhi Mujahid Kalkk ennu manassilaayi

  • @അക്ബർസികോബാരി

    മുജാഹിദ് മത പാതിരിമാർ
    വർഷാ വർഷം അള്ളാഹുവിന്റെ
    കയ്യും കാലും മാറ്റി മാറ്റി ഫിറ്റ്
    ചെയ്ത് കളിച്ചതിന്റെ പ്രതിഫലം
    തന്നെ എത്ര മാത്രം ഉണ്ടായിരിക്കും 😂😂😂

  • @voiceofislam4455
    @voiceofislam4455 3 года назад +3

    കൊട് സാകഫിയുടെ കലാപരിപാടി സൂപ്പർ

  • @nadeemmuhammed3636
    @nadeemmuhammed3636 3 года назад

    Ustade tiles itta pole aano puthanvaadam?

    • @mansoorkhobar5984
      @mansoorkhobar5984 3 года назад

      ബിദ്അത് ൽ ഹസന ചെയ്യാം

  • @mpkarthikappalli2231
    @mpkarthikappalli2231 3 года назад +2

    വല്ലാത്ത മറുപടി ആയിപ്പോയി...പൈസലിന്റെ പിരടി പിടിച്ച് അവന്‍റെ ചെവിയില്‍ പറയണം ഇത്..

  • @hamamiyacafe1384
    @hamamiyacafe1384 2 года назад

    Very useful

  • @abdulvahid4858
    @abdulvahid4858 3 года назад +1

    ദീനിന് വേണ്ടി പ്രവാചകൻ സല്ലല്ലാഹു അലൈഹി വ സ്വല്ലാം ഒരു പാട് ദാനം ചെയ്തിട്ടുണ്ട്

  • @umermuhammedm.p5051
    @umermuhammedm.p5051 3 года назад +9

    🤣🤣🤣🤣faisal മൗലവി ഇത് കാണുന്നുണ്ടെങ്കിൽ ഉസ്താദിന് reply കൊടുക്കുമെന്ന് പ്രതീക്ഷിക്കുന്നു....😂😂

    • @abduljaleelck3206
      @abduljaleelck3206 3 года назад

      ഇയാൾക്കോ ഹ ഹ ഹ

    • @umermuhammedm.p5051
      @umermuhammedm.p5051 3 года назад

      @@abduljaleelck3206 എന്തേ ഉസ്താദിന് എന്താ കുഴപ്പം??

    • @kabeerkoyangi7301
      @kabeerkoyangi7301 3 года назад

      @@umermuhammedm.p5051 pavam...
      Marupadi illathadh konda...

  • @ZZ-xi8em
    @ZZ-xi8em 3 года назад +1

    ما شاءالله 👌👍

  • @n4tech360
    @n4tech360 3 года назад +2

    Super
    അപ്പോൾ നിസ്കാരത്തിന് ശേഷം ചിലയിടങ്ങളിൽ ചൊല്ലുന്ന സ്വാലാത്തിനെ സബന്തിച്ച് പതിവ് ഇല്ലാത്തേടത്ത് ഉണ്ടാക്കാനും ഉള്ളേടത്ത് ഇല്ലാതാക്കാനും പോവണ്ടാ എന്ന് ഉസ്താദ് മാർപറയുന്നതിന്റെ ഉദ്ധേശം എന്താണ് من سنയിൽ പെടുന്നില്ലെ

  • @mohamednoormueenudheen2151
    @mohamednoormueenudheen2151 3 года назад +12

    Usthad pollichu 🌹👍🏻

  • @mueenudheen8624
    @mueenudheen8624 3 года назад +9

    മോരും കൂട്ടി ഒരു പരിഭാഷ എടുക്കട്ടെ...😃
    ഹൗ ബല്ലാത്ത ജാതി.. ഹംഫറിന്റെ കുഞ്ഞാടല്ലേ... അങ്ങനെയൊക്കെ വരൂ....

  • @sainulabiddsm597
    @sainulabiddsm597 3 года назад +1

    അയ്യേ യ്യേ യ്യേ. 🙏

  • @IbrahimMattara-mh7gl
    @IbrahimMattara-mh7gl Год назад

    Clipingpachhathinnuna....

  • @abdulshukoor7317
    @abdulshukoor7317 3 года назад +2

    നിങ്ങൾ പണ്ടത്തെ പോലെ ഇപ്പോഴും നുണ പറഞ്ഞു കൊണ്ടിരിക്കുക ആണോ?

  • @basheercbasheer1897
    @basheercbasheer1897 2 года назад

    ഫൈസൽ മൗലവി ക്ക് ഇതിലും വലിയ മറുപടി ഇനി കിട്ടില്ല കഷ്ട്ടം മുൻപ് സ്റ്റെജിൽ നിന്ന് ഓടിയതാണ് അതിന്റെ കിതപ്പു ഇപ്പോഴും മാറിയിട്ടില്ല 🤭🤭🤭🤭🤭🤭

  • @ashiqashiq7222
    @ashiqashiq7222 3 года назад +12

    ഫൈസൽ മൗലവി 🤣🤣🤣🤣🤣🤣🤣ഓന് ഒക്കെ ഇപ്പം പൊട്ടി മുളച്ചിട്ടു ഒള്ളൂ ഓന്റെ ഒക്കെ അണികളുടെ കട്ട കാലം 🤣🤣🤣🤣😂😂😂😂😂😂

  • @sayidmakahmakkah2164
    @sayidmakahmakkah2164 3 года назад +2

    Alhamdu lillah

  • @jafarsadiq9051
    @jafarsadiq9051 2 года назад +1

    good

  • @halayoonus
    @halayoonus 3 года назад +5

    കുത്ത് റാത്തീബ് ഇസ് ലാമല്ല ശിയാക്കളത

  • @abdulkareemk2686
    @abdulkareemk2686 3 года назад +2

    ഗുഡ് 🌹🌹

  • @ismayilrm5043
    @ismayilrm5043 3 года назад +1

    ഫൈസൽ മൗല മാത്രം അല്ല കോട്ട് മുക്രിമാരും ഞാനും ഒക്കെ മഹഷ റയിൽ വരും ഫിത്തനയുടെ ആളുകൾ അരാണ് എന്നറിയാം പരിഭക്ഷ ഒക്കെ നോക്കി ജിവികുന്നവർ നിങ്ങൾ പറയുന്ന പിഴച്ച കക്ഷികൾ ഞങ്ങളാന്ന് ഞങ്ങളെ ഓർത്ത് നിങ്ങൾ എന്തിനാണ് വിഷമിക്കുന്നത് സമസ്ത ശിയാദിൻ കച്ചവടം ഒരു സലഫി എങ്കിലും ഭൂമിയിൽബാക്കി ഉണ്ടെങ്കിൽ എതിർക്കും നിങ്ങൾ പണ്ട് പേരോട് നാഥപ്പുരം ഖണ്ഡനം പൊലെ നിങ്ങളുടെ വിണ്ഡിതരം കേട്ടാൽ. ഞങ്ങൾക്ക് ദവാ പ്രവർത്തനം എളുപ്പമാകും

  • @ibrahimjeddah8642
    @ibrahimjeddah8642 3 года назад +2

    "Mujahid usthad" enna prayokam shariyanennu thonnunnilla

  • @mujeebrahman4132
    @mujeebrahman4132 3 года назад +1

    ചില്ലിട്ട കൂട്ടിലിരുന്ന് പലതും വിളിച്ച് പറയാം ..പക്ഷെ ഫൈസൽ മൗലവിയെ പോലെ സംസാരിക്കാൻ കോട്ട് ഇട്ടത് കൊണ്ട് കഴിയില്ല കുറച്ചു കൂടി മൂക്കണം.

  • @usufsaqafi7893
    @usufsaqafi7893 3 года назад +3

    കലക്കി. വായടപ്പൻ മറുപടി

  • @UAHAMMEDTHAQIYUDHEENMp
    @UAHAMMEDTHAQIYUDHEENMp 3 года назад +2

    വഹാബികൾ ഒന്നും മിണ്ടുന്നില്ലല്ലോ കമന്റിൽ... കാര്യം മനസിലായിക്കണും...

  • @semeerkp1059
    @semeerkp1059 3 года назад +1

    നബിതിരുമേനി من سن في الإسلام എന്ന വചനത്തിലൂടെ ദീനില് ആര്കുഠ എന്തും നിര്മികാനുലല licence നൽകിയതാണ് എങ്കില് എത്രയാണഅതിന്റെ പരിധി ,മുജാഹിദുകള് ഒരു നല്ല بدعة നിര്മിചാല് അത് سنة ആയി നിങ്ങള് അഠഗീകരികുമെ?

  • @halayoonus
    @halayoonus 3 года назад +5

    ഇങ്ങനെ മൗലവി മാരെ പ്രസം ഗം കേൾപ്പിച്ചാൽ നിങ്ങള കഥ കഴിയും -

  • @EllikkalRijab649
    @EllikkalRijab649 3 года назад +8

    ഉസ്താദ് 😍👍

  • @abdulkader6202
    @abdulkader6202 3 года назад +1

    ماشاءالله تبارك الله جدا جيد. Saqafi. Usthade. Super

  • @hussainbava558
    @hussainbava558 2 года назад

    എന്താ മോനെ ഇജ്ജ് ഈ പറയണേ ഇജ്ജ് ഒന്നും മനസ്സിലായില്ല ഈ ഒരു നാടകത്തിന് വേണ്ടി ഒരുപാട് പ്രയാസപ്പെട്ടിട്ടുണ്ടാകും അല്ലേ

  • @sayidismayil3839
    @sayidismayil3839 3 года назад +7

    നല്ല മറുപടി 👍👍👍👍
    ഒരു മൗലവിയെയും വിടരുത് തുടരണം...

  • @saythetruthevenitmaybebitter
    @saythetruthevenitmaybebitter 3 года назад +4

    അല്ല ചങ്ങാതി മരണത്തിന്റെ മുമ്പ് എന്തെങ്കിലും സത്കർമ്മങ്ങൾ ചെയ്ത് കൂട്ടിക്കൂടെ മറ്റുള്ള വരെ കുറിച്ച് ഉള്ളതും ഇല്ലാത്തതും പറഞ്ഞ് നടക്കുന്ന സമയം

    • @Hamza-mi3gt
      @Hamza-mi3gt 3 года назад

      Fithna Koottunnundu
      Ath Pore. Iyale full video
      kanikilla Cliping Murichu
      Kanikkal mathram.

  • @shabeerpilathethshabeerpil6297
    @shabeerpilathethshabeerpil6297 3 года назад +1

    ഉസ്താദേ പരിപാഷ ഇല്ലാതെ ഖുറാനിൽ എന്താണ് പറയുന്നത് എന്ന് എങ്ങിനെയാണ് മനസിലാക്കുക, വേറെ വല്ല ടെക്‌നിക്കും ഉണ്ടോ

    • @sabirat8556
      @sabirat8556 3 года назад

      തഫ്സീർ നോക്കി പഠിക്കണം

    • @shabeerpilathethshabeerpil6297
      @shabeerpilathethshabeerpil6297 3 года назад

      അപ്പോഴും മലയാളത്തിൽ അല്ലേ വിശദീകരിക്കുക അത് പാടുണ്ടോ, പിന്നെ ഖുർആൻ ലോകം മനുഷ്യർക്ക് മൊത്തമായിട്ട് ഉള്ളതല്ലേ

  • @habeebep4489
    @habeebep4489 3 года назад +6

    കോട്ട് മുക്രി ഉസ്താതെ
    നിങ്ങൾക്ക് ഫയി സൽമൂസ് ലിയാർ പറയുന്നത് കാര്യങ്ങൾ കേൾക്കുമ്പോൾ
    നിങ്ങൾക്ക് ചൊറിച്ചിൽ വരുന്നതിന് മരുന്നില്ല

  • @thahasiyad1292
    @thahasiyad1292 3 года назад +1

    ماشاءالله

  • @m.u.s.sdarstalks1217
    @m.u.s.sdarstalks1217 3 года назад +4

    അടിപൊളി അവതരണം ഒഹ്‌ഹാബിക്ക് സെൽഫി ഫെസ്റ്റിലെ ഡാൻസ് നുള്ള കൂലി കൂടി നഷ്ടമാവും എന്നു കൂടി ഉസ്താദ് പറയണമായിരുന്നു....🤣🤣🤣

  • @kairaly1672
    @kairaly1672 2 года назад

    നാളെ മഹ്ശറയിൽ ഉമ്മർഖത്താബും സിദ്ധീക്ക് റളിയല്ലാഹ് വരുമ്പോൾ അവിടെ കുറേ വഹാബികളുണ്ടാവും അവർക്കൊക്കെ ഏടുകൾ കൊടുത്താൽ വഹാബി എടുകൾ വായിച്ചാൽ അതിൽ മദ്രസാ വാർഷികം. മുജാഹിദ് സമ്മേളനം സലഫിസമ്മേളനം സലഫിച്ചി സമ്മേളനം. പരിഹാസ സമ്മേളനം പരിഹാസ സംവാദം. മറ്റുള്ളവരെ കാഫിറാക്കൽ. സമുതായത്തിനുള്ളിൽ വികടവാദംനടത്തൽ. പള്ളിക്കുമുന്നിൽ മറ്റൊരു വകടനവാദപള്ളിയുണ്ടാക്കൾ. ഇസ്ലാമിക പണ്ഡിതന്മാരെ കഴുത്തറുത്ത് കൊല്ലൽ ഇസ്ലാമിനെ ലോകജനതയ്ക്ക് മുന്നിൽ ഭീകരമാക്കൽ. റസൂലുള്ള പഠിപ്പിച്ച സഹിഷ്ണുത ക്കെതിരെ അസഹിഷ്ണുത വളർത്തൽ. എന്നാൽ സഹാമ്പത്തിന്റെ ഏടുകൾ വായിച്ചാൽ അവർ റസൂലുല്ലാനെ പുകഴ്ത്തിപാടിയത്കാണാം സ്വലാത്ത് ചൊല്ലിയത് കാണാം ഇരുപത് തറാവിഹ് കാണാം. വികടന സമ്മേളനങ്ങൾ കാണില്ല സലഫിചിസമ്മേളനങ്ങൾ കാണില്ല മുജാഹിദ് ഗ്രൂപ്പ് കാണില്ല വഹാബിസം കാണില്ല ഏതൊരുവിശ്വാസിത്തിന്റെ ആളായാലുംആ പണ്ഡിതന്മാരെ കൊന്നത് കാണില്ല. 😀അപ്പൊ നിങ്ങളൊന്നുചിന്തിച്ചുനോക്ക് എവിടെയാണ് സെലഫിക്ക് പിഴച്ചതെന്ന് 😀😀😀😀😀😀😀

  • @ashiqashiq7222
    @ashiqashiq7222 3 года назад +6

    ഫൈസൽ മൗലവിനെ നമ്മളെ പണ്ഡിതർ അല്ല മുതഅല്ലിമീങ്ങൾ വരെ ചുമരിമ്മേ തേമ്പിലെ

  • @abdulvahid4858
    @abdulvahid4858 3 года назад

    മുക്രി യുടെ നമ്പർ തന്നാൽ ഞാൻ പറഞ്ഞു തരാം ബിദ്അത്തും ആണ് എന്ന്

  • @ibrahimbava3085
    @ibrahimbava3085 2 месяца назад

    ഇന്റെ ഫൈസലേ അ ന്റെമുന്നിലിരിക്കുന്ന ആ ട്ടീമിന്റെ കാര്യം 😂😂😂

  • @abdullahabdullah5213
    @abdullahabdullah5213 3 года назад +3

    الحمدلله
    വളരെ നന്നായിട്ടുണ്ട്
    ഇനിയും .ഇത് പോലെയു ള്ളവ ഉണ്ടാവട്ടെ