ലോകത്തുള്ള വ്യഭിചാരമെല്ലാം CM മടവൂർ കാണുന്നുണ്ടുപോലും

Поделиться
HTML-код
  • Опубликовано: 24 дек 2024
  • ലോകത്തുള്ള വ്യഭിചാരമെല്ലാം CM മടവൂർ കാണുന്നുണ്ടുപോലും
    #reactingvideos #mansoormannarkkad #malayalam #thallumala #cmmadavoor

Комментарии •

  • @ahmedchallayil446
    @ahmedchallayil446 3 месяца назад +37

    എന്തിനാണ് സുന്ദരമായ ദീനിനെ ഇകൂട്ടർ ഇങ്ങനെ വികൃതമാക്കുന്നത്. എങ്ങോട്ടേക്കാണ് ദീനിന്നെ ഇവർ കൊണ്ടെത്തിക്കുന്നത്

  • @SalimChittayath
    @SalimChittayath 3 месяца назад +29

    പടച്ചവനെ ഇവരുടെ ശർറിൽ നിന്നും ഞങ്ങളെ കാക്കണേ!!!!

  • @aboobakkerp91
    @aboobakkerp91 3 месяца назад +30

    ഇവർ ഇങ്ങനെ തുടരട്ടെ, ഇത് കണ്ടിട്ടെങ്കിലും കുറെ പാവങ്ങൾ ആ ശിർകൻ കൂടാരം വിട്ട് യഥാർത്ഥ തൗഹീദിലേക്ക് തിരിച്ച് വരട്ടെ,

    • @AshrafKm-d7s
      @AshrafKm-d7s 3 месяца назад

      😂അതേ ജാഹിലുകളല്ലാത്തവർ കാരിയം മനസ്സിലാക്കും ശിർക്ക് ൻ്റ കൂടാരം വിട്ട് വരും.എന്നാല് ഈ പറഞ്ഞതിനും തക്ബീർ ചൊല്ലി പാസകുന്ന ജാഹിലുകളായ ഒരു ഖൗമു അവരുടെ കൂടെ ഉണ്ടാകും😂

  • @AbdulJabbar-ku4eu
    @AbdulJabbar-ku4eu 3 месяца назад +5

    ഇവരുടെ ശർറിൽ നിന്ന് ഈ സമുദായത്തെ അല്ലാഹു രക്ഷിക്കട്ടെ...

  • @makkarmm165
    @makkarmm165 3 месяца назад +34

    ഈ വർഗ്ഗത്തിന്റെ നാക്ക് നിയന്ത്രിക്കണം

    • @advsuhailpa4443
      @advsuhailpa4443 3 месяца назад +1

      *കേരളത്തിന്റെ* #മുഹമ്മദ് നബി ആണ് CM വലിയുള്ളാഹി (കദസ്സള്ളാഹു)

    • @AbdussamadCk
      @AbdussamadCk 3 месяца назад

      നിന്റെ ബാപ്പയായിരുന്നല്ലോ ആദ്യം കേരളത്തിന്റെ മുഹമ്മദ്‌ നബി .
      അത് മടവൂരന് എഴുതികൊടുത്തോ ?.​@@advsuhailpa4443

    • @AbdulMajeed-pd5fu
      @AbdulMajeed-pd5fu 3 месяца назад

      ​@@advsuhailpa4443ഹ०ക്കേ!!!

  • @haroonkst9832
    @haroonkst9832 3 месяца назад +42

    ഹേമകമ്മറ്റിക് പകരം മടവൂർ കമ്മിറ്റി ആക്കികൂടെ

  • @kareemkareemparammalparamm5484
    @kareemkareemparammalparamm5484 3 месяца назад +28

    ഉസ്താദേ ഇത്രയും കാലം എന്നെ പ്പോലെയുള്ള പാവപ്പെട്ട മനുഷ്യർ നിങ്ങളെ പോലുള്ള വർക്ക് ഒരു ആദരവും ബഹുമാനവും തന്നിരുന്നു. ഈ അടുത്തകാലത്തായി ഈ വർഗ്ഗത്തിനോട്‌ പുച്ചമാണ് തോന്നുന്നത്!ഞങ്ങളുടെ കുഴപ്പം അല്ല!നിങ്ങളുടെ തള്ളുകളാണ്?

  • @mohammedashraf5696
    @mohammedashraf5696 3 месяца назад +26

    ഇതൊക്കെ കണ്ടിട്ടാണ് ചുഴലി പറയുന്നത് ക്ഷമ കെട്ടിട്ടാണ് അയാൾ അങ്ങിനെ പറയാൻ കാരണം തുടരണം 👍👍👍

    • @advsuhailpa4443
      @advsuhailpa4443 3 месяца назад +2

      *കേരളത്തിന്റെ* #മുഹമ്മദ് നബി ആണ് CM വലിയുള്ളാഹി (കദസ്സള്ളാഹു)

    • @sirajpksiraj1621
      @sirajpksiraj1621 Месяц назад

      ​@advsuhailpa4443 ?

  • @bicchi4292
    @bicchi4292 3 месяца назад +29

    ആ വയനാട്ടിലെ ഇതുവരെ കിട്ടാത്ത ഡെഡ് ബോഡി ആരെങ്കിലും ഒന്ന് സി എമ്മിനോട് പറഞ്ഞു കാണിച്ചുകൊടുക്കു.. അതുപോലെ അർജുന്റെ ബോഡിയും.

    • @MoideenkaroorMoideenkaroor-s9f
      @MoideenkaroorMoideenkaroor-s9f 3 месяца назад

      അർജന്റീന ബോഡി അല്ല അർജുന കാണാൻ വേണ്ടി പറ അർജുൻ മരിച്ചു എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല

  • @najeelas
    @najeelas 2 месяца назад +3

    അള്ളാഹുവിനെ ഭയമില്ലാത്ത കുറെ ഫാൻസി ഡ്രസ്സുകാർ 🫤

  • @sharafkc9495
    @sharafkc9495 3 месяца назад +28

    നൗദുബില്ലാഹ് ഇവറ്റകളുടെ ശർറിൽ നിന്നും അല്ലാഹു നമ്മെ കാത്തു രക്ഷിക്കുമാറാകട്ടെ

    • @advsuhailpa4443
      @advsuhailpa4443 3 месяца назад +1

      *കേരളത്തിന്റെ* #മുഹമ്മദ് നബി ആണ് CM വലിയുള്ളാഹി (കദസ്സള്ളാഹു)

    • @true2393
      @true2393 3 месяца назад +1

      ഇത്തരം ശിർക്കന്മാരെയും കൂടെ നടക്കുന്ന ജാഹിലുകളെയും പടച്ചവൻ(അല്ലാഹു)കാക്കട്ടെ 🤲ആമീൻ.

    • @muhammedSahal-z1x
      @muhammedSahal-z1x 3 месяца назад

      ​@@advsuhailpa4443Poda

    • @sirajpksiraj1621
      @sirajpksiraj1621 Месяц назад

      ​@@advsuhailpa4443?

  • @hamsatvk773
    @hamsatvk773 3 месяца назад +11

    വെറും തീറ്റക്കാര്യവും പിന്നെ ഈ കാര്യവും മാത്രം. കാലത്തിന്റെ കുതിപ്പൊന്നും നമ്മൾ നോക്കണ്ട ല്ലേ...

  • @makkarmm165
    @makkarmm165 3 месяца назад +29

    അപ്പോൾ വ്യഭിചാര ആരോപണം തെളിയിക്കാൻ 4 സാക്ഷി വേണം.. എല്ലാ വ്യഭിചാരത്തിലും ഒരു സാക്ഷി മടവൂർ കാക്ക........

    • @cs73013
      @cs73013 3 месяца назад

      ഒരു പെണ്ണിനെ റേപ് ചെയിതാൽ എങ്ങനെ 4 സാക്ഷി ഉണ്ടാവും ..4 ആളുടെ മുമ്പിൽ വെച്ച് ആണോ .റേപ് ചെയ്യുക ..എന്ത് പൊട്ടത്തരം ആണ്😂😂😂😂😂

    • @makkarmm165
      @makkarmm165 3 месяца назад

      @@cs73013 പ്രയോഗികം അല്ല... അല്ലെങ്കിൽ 4 പേരെ സാക്ഷി നിർത്തി വ്യഭിചാരിക്കണം.... ഇനിയുള്ള കാലം ഉണ്ടാകും ആളുകൾ കാണുന്നത് ഒരു പ്രശ്നം അല്ലല്ലോ ഇപ്പോൾ... പട്ടിയുടെയും കോഴിയുടെയും പോലെ ആയികൊണ്ടിരിക്കുകയല്ലേ 😂

  • @moidukpmoidu7530
    @moidukpmoidu7530 3 месяца назад +26

    ദീൻ പറയാൻ ഇബ്ലീസ് സമ്മതിക്കുന്നില്ലെങ്കിൽ കാക്കേ വീട്ടിൽ പോയി ഇരുന്നൂടേ എന്തിനാണ് മതത്തെ പരിഹസിക്കുന്നത്.

    • @resheedalatheef9064
      @resheedalatheef9064 3 месяца назад

      Vivrillathakoottat

    • @najeelas66
      @najeelas66 3 месяца назад

      ഐന് ഓല് ഇബിലീസാണ് 😢 കൂ 😁

  • @laharmedias
    @laharmedias 3 месяца назад +2

    ഈ മൈഗുണേഷൻ പണ്ഡിത വേഷത്തിൽ വന്ന് വിവരക്കേട് പറയുന്നത് കാണുന്നുണ്ട്.

  • @hamzakuttyvp1800
    @hamzakuttyvp1800 3 месяца назад +1

    ഇവരുടെ വട്ട് മുഴുത്ത് വരുകയാണ്,സമുദായത്തെ അല്ലാഹു കാക്കട്ടെ,....

  • @rasiyapadath4936
    @rasiyapadath4936 3 месяца назад +21

    ബേക്കിൽ ഇരിക്കുന്ന തലേക്കെട്ട് കാർക്ക് മുഖത്തു ഒരു പുച്ഛം അവർക്ക് അറിയാം ഇതു പേരും നുണയാണെനu

    • @advsuhailpa4443
      @advsuhailpa4443 3 месяца назад +1

      *കേരളത്തിന്റെ* #മുഹമ്മദ് നബി ആണ് CM വലിയുള്ളാഹി (കദസ്സള്ളാഹു)

    • @AbdussamadCk
      @AbdussamadCk 3 месяца назад

      അവരുടെ എല്ലാ ഭാഗവും ചൊറിഞ്ഞു മാന്തുന്നുണ്ട് .

    • @sirajpksiraj1621
      @sirajpksiraj1621 Месяц назад

      ​@@advsuhailpa4443?

  • @Muhammedalikolakkadan
    @Muhammedalikolakkadan 3 месяца назад +3

    എല്ലാം. C. M. കാണുമെങ്കിൽ പിന്നെ യെന്തിനാണ് പടച്ചോൻ കാക്കട്ടെ യെന്ന് പറയുന്നത്. C. M. കാക്കട്ടെ യെന്നല്ലേ പറയേണ്ടത്

  • @jaleelcherumadthil457
    @jaleelcherumadthil457 3 месяца назад +1

    കല്യാണം കഴിച്ചവരുടെ ആദ്യരാത്രിയും ഇങ്ങനെയാണങ്കിൽ CM നോക്കും. ജാഗ്രതൈ.

  • @ayshakareem4683
    @ayshakareem4683 3 месяца назад +3

    ബല്ലാത്ത സിഎം ആ ചൂരൽ മലക്കാരോട് ഇത് വേണ്ടായിന് ഇവന്മാരിൽ നിന്ന് ദീനിനെ അല്ലാഹ് കാക്കട്ടെ 🤲🤲😄

  • @user-vu9ue3cz1t
    @user-vu9ue3cz1t 2 месяца назад +1

    കേൾക്കാൻ നല്ല രസം 😂 കണ്ണ്
    പൊട്ടമ്മാരെ കഥാപ്രസംഗം കേൾക്കുന്നത് പൊലെ

  • @jainulabdeenks7160
    @jainulabdeenks7160 3 месяца назад +5

    വെള്ള വസ്ത്രം ധരിച്ചു, തലയിൽ ഒരു കെട്ട് തലയ്ക്കകത്തു തിട്ട കണ്ടി.

  • @AbdulRahim-ni2ys
    @AbdulRahim-ni2ys 3 месяца назад +6

    ഇവറ്റകളെ എല്ലാം പള്ളി കാട്ടിലേക്ക് എടുത്താലേ ഈ കൗമ് നന്നാക്കൂ

  • @jameelasiddiq7856
    @jameelasiddiq7856 3 месяца назад +1

    ഇവര്‍ക്ക് നുണ പറയാന്‍ ഒരു മടിയുമില്ല

  • @kurafimedia
    @kurafimedia 3 месяца назад +2

    വെഭിചാരത്തിന്റെ ആളുകൾ ഈ തലയിൽ കെട്ടു കാറാണ് 95 ശതമാനം

  • @Kareeml-hq6yl
    @Kareeml-hq6yl 3 месяца назад +3

    ഇത് ബഹുദൈവാരാധനയാണ്

  • @ShahulHameed-b7c7t
    @ShahulHameed-b7c7t 3 месяца назад +2

    മൂപ്പര് കണ്ടു സുഖിക്കട്ടെ അതിനുള്ള അവസരംമൂപ്പർക്കു കിട്ടിയല്ലോ.

  • @kunhahamedpullat8150
    @kunhahamedpullat8150 3 месяца назад +1

    ഈ ചങ്ങായി ഇടക്ക് ഇടക്ക് പടച്ചോൻകാക്കട്ടെ എന്ന്പറയുന്നു അതും മടവൂർ കാത്താൽ പോരെ 😊😅😮😢😂

  • @alsalamac3098
    @alsalamac3098 3 месяца назад +1

    ഈ മജീദ് കാക്ക തനി ഷിയാ ഖുറാഫി ആണ് ഈ ജാഹീലിന്റെ ഫിത്നയിൽ നിന്ന് സമുതായത്തെ അല്ലാഹു കാക്കട്ടെ ആമീൻ

  • @Basil-k6t
    @Basil-k6t 3 месяца назад +1

    മുന്നിൽ നിൽക്കുന്നവനോട് പ്രവാചകൻ പറഞ്ഞത് മറഞ്ഞകാര്യവും നിൻ്റെ മനസ്സിലുള്ളതും കാണാൻഎനിക്ക് കഴിയില്ലാ എന്ന്പറഞ്ഞ പ്രവാചകൻഅരായി

  • @jalaludeen248
    @jalaludeen248 3 месяца назад +5

    ഈ ജന്മങ്ങളെ പടച്ചോൻ പെട്ടെന്ന് വിളിക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ.😂😂😂😂😂😂

  • @moideenkoyakp6485
    @moideenkoyakp6485 3 месяца назад +1

    ഇങ്ങനത്തെ തലേക്കെട്ട് കാരെ അടിച്ച് അറബിക്കടലിൽ തളള ണം എങ്കിലെ ദീൻ ഇവിടെ നിലനിൽക്കുകയുള്ളു

  • @MuhammadHassan-jc8kd
    @MuhammadHassan-jc8kd 3 месяца назад +6

    എല്ലാം ഒരു സിഡിയിൽ ആക്കി വെച്ചോ നല്ല വരുമാനം കിട്ടും മുയ്‌ലാ രെ 😀നേർച്ച പെട്ടി വെക്കുന്നതിനേക്കാളും നല്ല വരുമാനം കിട്ടും, ജാഹിലുകൾ

  • @abdulhameedbaquar1228
    @abdulhameedbaquar1228 3 месяца назад +15

    ഈ കാഫിറിന് വേറെന്തെങ്കിലും മതം ഉണ്ടായിക്കൂടെ

  • @aboooliyil7675
    @aboooliyil7675 2 месяца назад +1

    ഒരു ഹറാമായ കാര്യം കണ്ടാൽ അത് മറച്ചു വെക്കണം എന്നല്ലേ ദീനിന്റെ നിയമം കണ്ടു നിങ്ങൾ കണ്ടു എന്ന് പറയുന്ന അവർ അങ്ങനെ കണ്ടു എന്ന് പറഞ്ഞിട്ടില്ല നിങ്ങൾ അവരുടെ മേൽ ഒരു ആരോപണം ഉന്നയിക്കല്ലേ അവർ കണ്ടു എന്ന് പറഞ്ഞു പറഞ്ഞുകൊണ്ട് അല്ലാഹുവിന്റെ അടുത്ത് മജീദ് ഉസ്താദ് നിങ്ങൾ അവസ്ഥ എന്താകുന്നു എന്ന്ഓർത്തു കൂടെ അല്ലാഹുവിന്റെ അടുത്ത്

  • @siyadsiyad5986
    @siyadsiyad5986 3 месяца назад +1

    സമയം നോക്കാൻ സിഎം മടവൂരിന് വാച്ച് വേണം

  • @AbdulLatheef-up1qw
    @AbdulLatheef-up1qw 3 месяца назад +6

    ഈ മൊയ്ല്യാരെ പോയിരുന്ന സ്ത്രീയുടെ അടുത്ത് ആ സമയത്ത് സി എം ചെന്നിട്ടു ഉണ്ടായിരിക്കും ഇയാളുടെ ചെരിപ്പ് കണ്ടപ്പോൾ മനസ്സിലായി ആൾ എന്ന ആളാണെന്ന്

  • @najeelas66
    @najeelas66 3 месяца назад +2

    ഒരു ഇലയാൽ മറഞ്ഞു നിൽക്കുന്ന കശുവണ്ടി ഇവർക്ക് കാണാൻ കഴിയില്ല! ബെററ്! 🥱

  • @saifunneesa9785
    @saifunneesa9785 3 месяца назад +1

    ബ്ലൂ മടവൂർ ശൈഖ്

  • @shahulhameedasharaf3992
    @shahulhameedasharaf3992 3 месяца назад +5

    എന്ത്ആവേശം തലയിൽകേട്ട്കാർക്ക് സ്വന്തംകാര്യം ചെയ്യാൻഅറിയാതാ മടവൂർ കഷ്ടംതന്നെ 😜😜😜

  • @user-wq4qx8jo1i
    @user-wq4qx8jo1i 3 месяца назад +4

    ഇവന്മാർക്ക് മടൽ എടുത്തു രണ്ടെണ്ണം കൊടുത്തൂടെ?!!!

  • @marvanking4351
    @marvanking4351 3 месяца назад +2

    ഇത് മരുഭൂമിയിലെ ജിന്നിനെ സ്തുതിച്ചത് പോലെയുള്ള സ്തുതിയായിപ്പോയി... 😂

  • @abdulmajeedmajeed141
    @abdulmajeedmajeed141 3 месяца назад +2

    അപ്പം ഇയാൾ അത്തരക്കാരനാണല്ലേ ആള് എന്നിട്ട്പാടി നടക്കുന്നു. ഉളുപ്പില്ലാതെ

  • @koyavc7469
    @koyavc7469 3 месяца назад +1

    സി എംന്ചുവന്ന തെരുവിൽ നിന്നും പോരാൻ കഴിഞ്ഞിട്ടുണ്ട് ആവില്ല

  • @user-wq4qx8jo1i
    @user-wq4qx8jo1i 3 месяца назад +3

    അപ്പോ cm bloo film കാണുന്നോ?!!!😂

  • @salammannara2768
    @salammannara2768 3 месяца назад +3

    തൂറാൻ പോകുമ്പോൾ അവര് കാണുന്നുണ്ടോ 😅

  • @ashraftn6012
    @ashraftn6012 3 месяца назад +3

    മുഷിർക്കിന്റെ വർത്താനം ആയിപോയി

  • @AbdullaChadachi
    @AbdullaChadachi 3 месяца назад +2

    ഇത് ഏതാ മോതൽ

  • @Well_Wisher_Pro
    @Well_Wisher_Pro 3 месяца назад +2

    ഹേമ കമ്മീഷനിൽ cm മടവൂരിനെയും കൂടി ഉൾപ്പെടുത്തണം ആയിരുന്നു, റിപ്പോർട്ട് ചീറും😂

  • @kvrafee6913
    @kvrafee6913 3 месяца назад

    Wisdom വേറെ വെവരം വേറെ

  • @Anas.Ar-ny2zw7oz8p
    @Anas.Ar-ny2zw7oz8p 3 месяца назад +1

    Allahu❤Akbar 🇸🇦

  • @ShahulHameed-im2ki
    @ShahulHameed-im2ki 3 месяца назад +1

    സിദ്ധിക്കിനും മുകേഷിനും ജയസൂരിയക്കും രക്ഷ പെടാൻ പറ്റുമോ

  • @SmilingHockey-ej2dy
    @SmilingHockey-ej2dy 2 месяца назад +1

    മുഹമ്മദ് നബിയുടെ കുൽസിത പ്രവർത്തികൾ എല്ലാം കണ്ട് അള്ളാവ് സംതൃപ്തിയടയുന്നു......

  • @riyasbabu4475
    @riyasbabu4475 3 месяца назад +1

    Mansurbai. Thanks

  • @asharafns2085
    @asharafns2085 3 месяца назад +3

    ഇവരുടെയൊക്കെ മുമ്പിൽ ജബ്ബാർ മാഷ് ഒന്നുമല്ല😁

  • @AshrafmelatturMt
    @AshrafmelatturMt 3 месяца назад +2

    മടവൂരിന് ഖയാമത്ത് നാൾ വരെ ഇത് കണ്ടിരിക്കലാണോ പണി നല്ല സുഖമുള്ള പരിപാടി ആണല്ലോ 😁😁😁q നാട്ടുകാർ ചെയ്യുന്നത് വ്യഭിചാരം ആണെങ്കിലും അല്ലാതെ ബന്ധപ്പെടലും സുഖമായി കണ്ടു കിടക്കുകയാണ് കള്ളൻ ഖബറിൽ

  • @abdulrazak3430
    @abdulrazak3430 3 месяца назад +1

    സി എമ്മിന്റെ ഒരു ബ്ലൂഫിലിംസി എമ്മിന്റെ ഒരു ബ്ലൂ ഫിലിം

  • @basheerbasheer693
    @basheerbasheer693 3 месяца назад +3

    എന്തെല്ലാ പറയണത് 😅

  • @ShahulHameed-im2ki
    @ShahulHameed-im2ki 3 месяца назад +1

    ഈ ഉസ്താദ് നെ കയ്യും കാലും കെട്ടി റയിൽവെ ട്രാക്കിൽ കൊണ്ട് പോയി ഇടണം

  • @haneefatk775
    @haneefatk775 3 месяца назад +1

    ഇഹം ക്കു മുസലിയാരുടെ കരണകുറ്റിക്ക് ഒന്നു കൊടുക്കാൻ ആണ് ങ്ങൾ ആരും ഇല്ലെ

  • @mohammedpt3005
    @mohammedpt3005 3 месяца назад +1

    ഇവർ ഈ സമുദായത്തെ എവിടേക്കാണ് നയിക്കുന്നത്. മക്കളെ സ്വന്തം നഫ്‌സിനെ കാത്തോളി നരകത്തിൽ നിന്നു.

  • @RedmiA-fb1yy
    @RedmiA-fb1yy 3 месяца назад +5

    നല്ല ആഹാരം. കഴിക്കുന്നില്ല. മുസ്യലിയർ...

  • @alikv2325
    @alikv2325 3 месяца назад +2

    അയാള് ടോർച്ചു അടിച്ചു നോക്കും കാണാൻ

  • @AshrafmelatturMt
    @AshrafmelatturMt 3 месяца назад +2

    സിനിമാ മേഖല അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രയാസമാണല്ലോ വ്യഭിചാര കുറ്റം അങ്ങനെയാണെങ്കിൽ എല്ലാം നടീനടന്മാരും മടവൂർ ജാറത്തിൽ പോയാൽ അറിയാമല്ലോ കൂടുതൽ അന്വേഷണ കമ്മിറ്റി വെക്കേണ്ട ആവശ്യമില്ല

  • @mohamedshareef3361
    @mohamedshareef3361 3 месяца назад +10

    സിസിടിവിവേണ്ട എല്ലാം ഒളിഞ്ഞുകാണുന്ന മടവൂർ ഔലിയ മതി.മൂപ്പര് മരിച്ചാലും ഒരു ഇലയുടെ അനക്കംപോലും അറിയുന്ന പടച്ചോനല്ലേ

  • @abdullan.k3773
    @abdullan.k3773 3 месяца назад

    അങ്ങനെ മടവൂരും , മമ്പുറം തങ്ങൾ ും കാണുന്നുണ്ടിൽ അവരുടെ കറാമത്ത് കൊണ്ട് അത് നടക്കാതക്കിക്കൂടെ

  • @abdulkhader6665
    @abdulkhader6665 3 месяца назад +2

    ഇത് മടവൂരിനെ റബ്ബാക്കലാണ്
    ഞാൻ കയ്യാകും കാലാകും എന്നു പറയുന്ന ഹദീസിനെ സൂഫി വ്യാഖ്യാനം പ്രകാരം അല്ലാഹുവിൻ്റെ കണ്ണും കയ്യും കാലും കാതും ആയ ഔലിയാക്കൾ അല്ലായെപ്പോലെ എല്ലാം കാണാനു കാനും കഴിവുള്ളവരാണെന്ന് വിശ്വസിക്കുന്ന സമസ്തക്ക് ഔലിയാക്കളുടെ എണ്ണമനുസരിച്ച് പടച്ചോൻ മാരുടെ എണ്ണം കൂടും
    അബൂജഹലിനേക്കാൾ പിഴച്ച വർഗം!!

  • @Anas.Ar-ny2zw7oz8p
    @Anas.Ar-ny2zw7oz8p 3 месяца назад +1

    😄😄

  • @soopyputhu2110
    @soopyputhu2110 3 месяца назад +2

    ബ്ല ണ്ട ർ ത ള്ളൂ ക ൾ 😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮

  • @abdurraheem9936
    @abdurraheem9936 3 месяца назад +2

    Padachavan kakkatte aameen

  • @MuhammadAliPonnangara
    @MuhammadAliPonnangara 3 месяца назад +2

    അവരെതൊക്കെ ആസ്വദിക്കയായിരിക്കും!െ പെണ്ണിനെ ഒഴിവാക്കിയ മൻസനല്ലേ !

  • @Abdulmajeed-xk5lc
    @Abdulmajeed-xk5lc 3 месяца назад +8

    ഈ മോലിയാർ വ്യഭിചരിച്ച കാര്യം ആണോ മടവൂർ കണ്ടത്?

    • @AshrafKm-d7s
      @AshrafKm-d7s 3 месяца назад

      😂😂😂അല്ല കട്ടു തിന്നതാകും

  • @mujeeburahmanfasalufaris8655
    @mujeeburahmanfasalufaris8655 3 месяца назад +1

    Aamen

  • @abdulkader1455
    @abdulkader1455 3 месяца назад +5

    ഈ ബടായി പറയുന്ന ജാറ മുസ്ലിയാര്‌ പൊതിഞ്ഞ് കൊണ്ട് നടക്കുന്ന രാത്രി ഉപയോഗ സാധനം മടവൂര് കണ്ട് കാണും എല്ലാ സമസ്തക്കാർക്കും മനസിലായി.

  • @Venduvijaram
    @Venduvijaram 3 месяца назад +2

    മടവൂർ ഔലിയ കുത്ത് ഫിലിംന്റെ ആളാ?

  • @ismailbootcity5966
    @ismailbootcity5966 3 месяца назад +3

    കുന കുന കുന
    വെഭിജാരം കണ്ടാൽ പിന്നെയും കാണാൻ പൂതി ആവും
    അല്ലേ മൊയ്‌ലിയാരെ
    അധോണ്ടാവും പിന്നെയും കാണുന്നത്.......,
    വിവരക്കേട്
    ഉസ്താദ് മാരുടെ നിലയും വിലയും പോയിക്കിട്ടി
    അപ്പോൾ വെഭിചാരം പിന്നെയും കാണാൻ
    പൂതി ആവും അല്ലേ..................... 😄
    .......
    പടച്ചോനെ പറയാൻ അറിയില്ല
    ദീൻ അറിയില്ല....
    ഒരു ഒലക്കേലെ മൂട്ടിലെ
    പ്രസംഗം കേൾക്കുന്നവരെ
    ആ സ്റ്റെജിൽ ഇരിക്കുന്ന
    ഹാവു
    ബല്ലാത്ത കാഴ്ച.......

  • @muhammedkm9674
    @muhammedkm9674 3 месяца назад +1

    Shirkilakum kufrilakum chanikunna yee usthadinapolullavarkanu narakam

  • @ismailullattil3537
    @ismailullattil3537 3 месяца назад +3

    അപ്പോൾ.മടവുൂർ. തപ്പാൻ ഇറങ്ങിയോ..

  • @quranlearning9929
    @quranlearning9929 3 месяца назад +1

    Samastha yilulla number one KADDAB PEROD

  • @quranlearning9929
    @quranlearning9929 3 месяца назад +1

    Ithrakkum nalla karryangal mathramo kanuka 😂😂😂

  • @shijinanasim8452
    @shijinanasim8452 13 дней назад

    Nunayan? 😂 factory 😮😮😮

  • @RaihanathN.kRaihanath-ow5ul
    @RaihanathN.kRaihanath-ow5ul 3 месяца назад

    Majeed naaree ningalk eppa ini hidayath kittuka allahu kakkatte

  • @MuhammadNasif-kh4no
    @MuhammadNasif-kh4no 3 месяца назад

    Allah Hu Akbar

  • @saltoreplyok
    @saltoreplyok 3 месяца назад +1

    Just shiasm

  • @anvarcp1219
    @anvarcp1219 3 месяца назад +1

    ഭാഗ്യവാൻമാർ 🤭😭😭😁🤭😭😭😁😁🤭😭😭😭😁

  • @muhammednabhan3785
    @muhammednabhan3785 3 месяца назад +4

    Appo olinjnottam ind lle😂

  • @nazernaz1672
    @nazernaz1672 3 месяца назад +1

    😂😂😂😂

  • @askeraliaskerali5659
    @askeraliaskerali5659 3 месяца назад +12

    ഈ മൊല്ലാക്ക 😁 സമസ്തയുടെ തുണി അഴിച്ചു

  • @shaikmuhamed1169
    @shaikmuhamed1169 3 месяца назад +2

    😅

  • @AbdulMajeed-gr8fj
    @AbdulMajeed-gr8fj 3 месяца назад

    C.m camera vechittundu suukshikkanam

  • @SeenathCh-q1q
    @SeenathCh-q1q 3 месяца назад

    Usthadea thoogimarik pavapettavar raksha pedattea.

  • @naseemanaseema9402
    @naseemanaseema9402 3 месяца назад +1

    Saryanu.kolambiyilullathukudichavarku,veendumkudikkan,thonnum

  • @sharafudheenkavungal2917
    @sharafudheenkavungal2917 3 месяца назад +1

    പടച്ചോനെ ഇവരെ ഔലിയാക്കന്മാരുടെ കറാമത്ത് ഒക്കെ ഹറാമായ കാര്യങ്ങളും, ദീനിനെതിരായ കാര്യങ്ങളും ആണല്ലോ 🤔.

  • @Reelkingss
    @Reelkingss 3 месяца назад +1

    😂😂😂

  • @abdulsalam-yq8pm
    @abdulsalam-yq8pm 3 месяца назад

    CM olin nodakarananoooo😂

  • @siddiquepa5190
    @siddiquepa5190 3 месяца назад

    ആരാടേ നിങ്ങളുടെ സി.എം വായിൽ വരുന്നത് എന്തും ചേർത്ത് സി.എം. നെ ചേർത്ത് പറയാം ദീനിൻ്റെ അന്തകരാണ് ഇവർ

  • @MuhammadNasif-kh4no
    @MuhammadNasif-kh4no 3 месяца назад

    Nanna Munna

  • @muneermuneer2703
    @muneermuneer2703 3 месяца назад +2

    Ap, chunni💣💣

  • @sakshimalayalam6831
    @sakshimalayalam6831 2 месяца назад

    എന്താണ് സി യം ബ്ലൂഫിലിമ് കാണുന്ന ആളാണോ നല്ലത് മമ്പറവും ബ്ലുഫിലിമ് കാണുന്നുണ്ടാവും

  • @gulamnabi1134
    @gulamnabi1134 3 месяца назад

    മടവൂർ ഖാഫില ഇറക്കിയ ഒരു വീഡിയോയിൽ കാന്തപുരക്കാരനായ ഒരു മുസ്‌ലിയാർ CM നെ കാണാൻ പോയ കഥ പറയുന്നുണ്ട്.മുസ്‌ലിയാർ കാന്തപുരക്കാരനാണെന്ന് അറിഞ്ഞപ്പോൾ CM ചോദിച്ചത്രേ " കാന്തപുരത്ത് AP യുടെ വീട് " വലിയ " വീടാണോ..? (വീഡിയോ ഇപ്പോഴും സോ.മീ.യിൽ ഉണ്ട്)
    ഇവിടെ ഉയരുന്ന ചോദ്യം
    1- പാതി രാത്രി നടക്കുന്ന വ്യഭിചാരം പോലും , കിടന്നിടത്ത് വെച്ച് കാണുന്ന
    CM. ന് , തൊട്ടടുത്ത് കാന്തപുരത്തുള്ള AP യുടെ വലിയ വീട് കാണാൻ പറ്റിയില്ലേ ? വലിയ വീടാണോ എന്ന് ചോദിച്ചറിയേണ്ട ആവശ്യമെന്ത്..?
    ഈ മുസ്‌ലിയാർ മറുപടി പറയണം. എന്തെങ്കിലും പറഞ്ഞു ജനങ്ങളെ പിഴപ്പിച്ചു സ്ഥലം വിടുകയല്ലല്ലോ വേണ്ടത്.
    ഈ മുസ്‌ലിയാർ
    AP വിഭാഗത്തിലെ "കദ്ധാബ് "
    കളിൽ ഒരാളാണ്