ഒരുദാഹരണം, എൻ. പി. അന്തരിച്ചപ്പോൾ മറ്റു 5 പ്രഗൽഭരായ ആളുകളോട് ഒപ്പം എം.ടി. എഴുതിയ അനുസ്മരണം എൻ.പി.യെ കുഴിമാടത്തിൽ നിന്ന് പുറത്തിറക്കി സംഭവബഹുലമായി തന്നോടും മറ്റു സുഹൃത്തുക്കളുമൊപ്പം നഗരം ചുറ്റിക്കുന്നു. കൂടെ വായനക്കാരും. തുടക്കത്തിൽ, ഒടുക്കത്തിൽ 'ഇല്ല, ഞാൻ കരയുന്നില്ല'. പക്ഷേ ആ അന്തർ രോദനത്തിന്റെ പാരമ്യം നമ്മളെയും കരയിക്കുന്നു.
ഖസാക്കിന്റെ കാര്യത്തിൽ ചെറിയ വ്യത്യാസം ഉണ്ട് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. അത് പോട്ടെ, എന്തായാലും ഇത്രയും പിടിച്ചിരുത്തുന്ന, കൂടെ നടത്തുന്ന ഒരു എഴുത്തുകാരൻ നമുക്ക് വേറെയില്ല. ഭാഷയുടെ മാന്ത്രികത അപാരമാണ്. താരതമ്യം ചെയ്ത് തെളിയിക്കാൻ ഉദാഹരണങ്ങൾ ധാരാളമുണ്ട്.
പറ്റുമെങ്കിൽ ആ സീനും വീഡിയോ കയ്യിലുണ്ടെങ്കിൽ അതൊന്ന് കാണിക്കാതിരുന്നത് നല്ലതായിരിക്കും ഈ സമയത്ത് മമ്മൂട്ടി നെഞ്ചിൽ മമ്മൂട്ടിയുടെ നെഞ്ചിൽ അദ്ദേഹം കെട്ടിപ്പിടിച്ച് നിൽക്കുന്ന സീൻ ഉണ്ടെങ്കിൽ അതൊന്നു കാണിക്കണം ആയിരുന്നു ഈ സമയത്ത്
എം ടി ❤️❤️❤️❤️❤️അപൂർവം ജന്മങ്ങളിൽ ഒന്ന്
ഒരുദാഹരണം, എൻ. പി. അന്തരിച്ചപ്പോൾ മറ്റു 5 പ്രഗൽഭരായ ആളുകളോട് ഒപ്പം എം.ടി. എഴുതിയ അനുസ്മരണം എൻ.പി.യെ കുഴിമാടത്തിൽ നിന്ന് പുറത്തിറക്കി സംഭവബഹുലമായി തന്നോടും മറ്റു സുഹൃത്തുക്കളുമൊപ്പം നഗരം ചുറ്റിക്കുന്നു. കൂടെ വായനക്കാരും. തുടക്കത്തിൽ, ഒടുക്കത്തിൽ 'ഇല്ല, ഞാൻ കരയുന്നില്ല'. പക്ഷേ ആ അന്തർ രോദനത്തിന്റെ പാരമ്യം നമ്മളെയും കരയിക്കുന്നു.
Mammuka my hear❤ lifil enelum onu kanan kothikunu padachon adinula bhagyam kitumo ariyila kothikunu❤
കാണാൻ സാധിക്കട്ടെ
ഖസാക്കിന്റെ കാര്യത്തിൽ ചെറിയ വ്യത്യാസം ഉണ്ട് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. അത് പോട്ടെ, എന്തായാലും ഇത്രയും പിടിച്ചിരുത്തുന്ന, കൂടെ നടത്തുന്ന ഒരു എഴുത്തുകാരൻ നമുക്ക് വേറെയില്ല. ഭാഷയുടെ മാന്ത്രികത അപാരമാണ്. താരതമ്യം ചെയ്ത് തെളിയിക്കാൻ ഉദാഹരണങ്ങൾ ധാരാളമുണ്ട്.
കണ്ണീരോടെ പ്രിയപ്പെട്ട എഴുത്തുകാരന് പ്രണാമം 🙏🏻🙏🏻😰😰
മലയാള സാഹിത്യത്തിൻ്റെ സുവർണ്ണകാലം അസ്തമിച്ചു.
പ്രണാമം🙏😭😭😭
മലയാളത്തിന് തീരാ നഷ്ടം 😢
❤❤ MT. ആദരാഞ്ജലികൾ
പറ്റുമെങ്കിൽ ആ സീനും വീഡിയോ കയ്യിലുണ്ടെങ്കിൽ അതൊന്ന് കാണിക്കാതിരുന്നത് നല്ലതായിരിക്കും ഈ സമയത്ത് മമ്മൂട്ടി നെഞ്ചിൽ മമ്മൂട്ടിയുടെ നെഞ്ചിൽ അദ്ദേഹം കെട്ടിപ്പിടിച്ച് നിൽക്കുന്ന സീൻ ഉണ്ടെങ്കിൽ അതൊന്നു കാണിക്കണം ആയിരുന്നു ഈ സമയത്ത്
മലയാളത്തിന്റെ, ഭാഷയുടെ, നിലപാടിന്റെ, മനുഷ്യപ്പറ്റിന്റെ എല്ലാമായ MT* നമ്മുടെയെല്ലാം Master Title * ആണ്...
പ്രണാമം... 🌹🌹🌹🙏🏻🤲🏻 !!!.
ആദരാഞ്ജലികൾ 🙏🙏🙏🌹🌹🌹
പ്രണാമം 🌹🌹🌹
പ്രിയ എഴുത്തുകാരന് കണ്ണീർ പ്രണാമം
RIP to our pride ❤ MT 🙌
Rip, hearty condolences...
❤❤
🙏പ്രണാമം 🙏
അനുഭവം പറയുന്നത് നല്ലതാ എം ടി യെ അടുത്തറിയുന്നവർക്ക് അറിയാം അദ്ദേഹം ഇന്നേവരെ സിഗരറ്റ് വിളിച്ചിട്ടില്ല. വലിക്കും അത് ഗണേഷ് ബീഡി...... @reporter
🙏
Prenamam.
MT sir Jeevichirunnapozhum ellarkum parayanulla name Mammootty...Addeham Maranappettapozhum ellarum parayunna ore oru name Mammootty
🎉🎉🎉🎉🎉🎉🎉🎉
Ennennum Mt sir
അക്ഷര കുലപതിക്കു വിട 😢
Sukrtham
Oru vadakan veeraghatha
❤❤❤😢
May god bless his soul .
Great loss to kerala .
🙏🙏🙏🙏🌹😞
മറ്റ് യുടെ മുന്നിൽ എന്തു മമ്മൂട്ടി.... മമ്മൂട്ടി വെറും ഒരു അഡ്വക്കേറ്റ് അത്രെ ഉള്ളു മറ്റ് അവിടെ കിടക്കുന്നു മമ്മൂട്ടി വെറും പുഴു mt യുടെ മുന്നിൽ
Poda thayolee
അസഹിഷ്ണുത ചൊരിയണ്ട സ്ഥലം അല്ല ഇത്
കുറച്ചു മര്യാദയാവാം
🙏🙏🙏പ്രണാമം 🙏🙏🙏🙏
🌹🌹💙