'എന്റെ മനസ്സ് ശൂന്യമാവുന്ന പോലെ തോന്നുന്നു.. ആ മനുഷ്യന്റെ മകനാണു ഞാൻ ' | Mammootty

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии • 221

  • @sthampilal9626
    @sthampilal9626 18 дней назад +381

    മമ്മൂക്കയുടെ കുറിപ്പ് ഹൃദയം നുറുങ്ങുന്ന കുറുപ്പായി വേദനിക്കുന്നു 🙏🏻🌹

    • @thetruth1682
      @thetruth1682 18 дней назад +1

      Enit oru nokku kanan vanilla

  • @notout7913
    @notout7913 18 дней назад +152

    ജീവിതം അതിൻെറ സ്വാഭാവിക കാലം കഴിഞ്ഞാൽ അരുചികരമാണ് 😢😢 എം.ടി

  • @closetmarke
    @closetmarke 18 дней назад +9

    എൻ്റെ ഉപ്പ ഒരിക്കൽ പെരിന്തൽമണ്ണയിൽ നിന്ന് വരുമ്പോൾ അസുരവിത്ത് നോവൻ കൊണ്ടുവന്നു തന്നു അദ്യത്തെ MT നോവൽ വർഷം 25 കഴിഞ്ഞു കഴിഞ്ഞ വർഷം ഉപ്പ പോയി ഇപ്പോൾ MT യും മമ്മൂട്ടി പറഞ്ഞ ഒരു യുഗം അവസാനിക്കുന്ന ഭാഷയെ സ്നേഹിച്ച ഇ മണ്ണിനെ സ്നേഹിച്ച ഒരു കുട്ടം പോരുടെ യുഗം പ്രണാമം ഗുരുവേ

  • @musthafamarunnoli-qt7hi
    @musthafamarunnoli-qt7hi 18 дней назад +37

    കുറിപ്പ് കേൾക്കുമ്പോൾ മനസ്സ് വല്ലാതെ വേദന 😭കണ്ണീർപൂക്കൾ 🌹

  • @MoideenKoya-l5r
    @MoideenKoya-l5r 18 дней назад +218

    മമ്മുക്ക..ഏറ്റവും.ബഹുമാനിക്കുന്ന..ഏക.വ്യക്തി..m.t.sir..❤❤❤

    • @sajnasajanrahman566
      @sajnasajanrahman566 18 дней назад +9

      സുഹൃത്തേ ആദ്യം മാതാപിതാക്കളെ ബഹുമാനിക്കു ഗുരുക്കളെ ബഹുമാനിക്കൂ നമ്മുടെ നല്ലത് ആഗ്രഹിക്കുന്ന മുതിർന്നവരെ എല്ലാവരെയും ബഹുമാനിക്കു അതുകഴിഞ്ഞ് പോരെ,,,

    • @Butterfly-h6q
      @Butterfly-h6q 18 дней назад +7

      @@sajnasajanrahman566 നിങ്ങൾ കണ്ടോ മാതാപിതാക്കളെ ബഹുമാനിക്കാത്തത്? ബഹുമാനിക്കേണ്ടവരെ എല്ലാവരെയും ബഹുമാനിക്കണം.... ഇവിടെ വന്നു കിടന്നു നെഗറ്റിവ് അടിക്കാതെ വല്ല പണിക്കും പോടെ

    • @tasmaniandevil4024
      @tasmaniandevil4024 18 дней назад +1

      Ennu ninoodu paranjo

    • @sajnasajanrahman566
      @sajnasajanrahman566 18 дней назад +1

      @@Butterfly-h6q ഞാനെന്തിനാണോ കാണുന്നത്? അയാൾ പറഞ്ഞതിൽ നിന്നാണ് ഞാൻ പറഞ്ഞത് മമ്മൂട്ടി ഞാൻ ബഹുമാനിക്കുന്ന വ്യക്തിയാണ് എന്ന് പറഞ്ഞാൽ കുഴപ്പമില്ല അയാൾ എന്താ കമന്റ് ഇട്ടിരിക്കുന്നത് എന്ന് വായിച്ചു നോക്കൂ( ഞാൻ ബഹുമാനിക്കുന്ന ഏക വ്യക്തി) അതുകൊണ്ടാണ് അങ്ങനെ ഒരു കമന്റ് ഇട്ടത് പിന്നെ എന്റെ പണിയുടെ കാര്യം നീ അന്വേഷിക്കേണ്ട നിനക്കും പണിയൊന്നും ഇല്ലാത്തതുകൊണ്ടല്ലേ ഇതിന്റ താഴെ വന്ന് കമന്റ് ഇടുന്നത്

    • @Butterfly-h6q
      @Butterfly-h6q 18 дней назад +3

      @@sajnasajanrahman566 എന്റെ പൊന്നു അമ്മാവാ നിങ്ങൾ ആദ്യം ആ കമന്റ് നേരെ വായിക്ക്... കമന്റ് ഇട്ടവൻ അല്ല മമ്മൂട്ടി ബഹുമാനിക്കുന്നു എന്നാണ് പറഞിരിക്കുന്നത്

  • @noufalnm248
    @noufalnm248 18 дней назад +56

    കാലം എഴുതിയ ആൾ കാലം ചെയ്തു പോയ്‌. ഇനിയൊരു രണ്ടാമൂഴം അദ്ദേഹത്തിനുണ്ടാകുമോ?. ഇനി നാലുകെട്ടിനിടയിൽ വിശ്രമിക്കുന്ന അദ്ദേഹത്തിനു മലയാളിയുടെ മനസ്സിൽ മരണമില്ല. ആദരാഞ്ജലികൾ 🌹

  • @linetthecken6441
    @linetthecken6441 18 дней назад +36

    ആദരാഞ്ജലി അർപ്പിക്കുന്നു.പക്ഷേ ആരും തന്നെ അദ്ദേഹത്തിന്റെ ആദ്യ ഭാര്യയെയും മക്കളെപ്പററിയും പറയുന്നത് കേട്ടില്ല.മകൾ സിതാരയും ഞാനും ഒരേ സ്കൂളിൽ ആയിരുന്നു പഠിച്ചിരുന്നത്.ഭാരൃ എൻറെ 9താം ക്ളാസ് റ്റീച്ചർ ആയിരുന്നു.പൃമീള എന്നായിരുന്നു ടീച്ചറുടെ പേര്.ഇന് ഞാൻ രണ്ടു പേരേയും ഓർക്കുന്നു.

    • @ShihabEntertainment
      @ShihabEntertainment 18 дней назад +1

      👍

    • @anjalyanjaly9930
      @anjalyanjaly9930 18 дней назад +1

      Loved your thought process 🥰

    • @hngogo9718
      @hngogo9718 16 дней назад +2

      എം ടി യുടെ മരണത്തേക്കാൾ ഹൃദയഭേദകമായിരുന്നു തുടക്കക്കാരനായിരുന്ന അയാളുടെ കൃതികൾ ഇംഗ്ളീഷിലേക്ക് പരിഭാഷ ചെയ്തു പ്രസിദ്ധീകരിച്ചു ദേശീയ സാഹിത്യ ലോകത്തു അയാളെ പ്രശസ്തനാക്കിയ ഇംഗ്ളീഷ് സാഹിത്യത്തിൽ ഉന്നതവിദ്യാഭ്യാസം നേടിയ ടീച്ചറായ എഴുത്തുകാരിയായ പ്രമീളയെന്ന ആദ്യഭാര്യ. എം ടിയേക്കാൾ നല്ല എഴുത്തുകാരിയായിരുന്നു അവർ. പക്ഷെ പ്രശസ്തിക്കു പുറകെ പോയില്ല. ഭർത്താവിന്റെ ഉപേക്ഷിക്കൽ അവരെ മാനസികമായി തളർത്തി . അതോടെ എഴുതില്ലാതായി. ആ ശോഭ ജീവിച്ചിരിക്കലേ തന്നെ മൃതപ്രായയായ അവസ്ഥയിലായി. എം ടി എന്ന മോശം വ്യക്തിയുടെയും ഉന്നതനായ സാഹിത്യകാരന്റെയും സിനിമാക്കാരൻെറയും വളർച്ച അതോടൊപ്പം തുടങ്ങി. ആ വളർച്ചയ്ക്ക് ഏണിയായതു പ്രമീളയെന്ന ഭാര്യയും. ആ ഭാര്യയെയും ഉപേക്ഷിക്കപ്പെട്ട സിത്താരയെന്ന മകളെയും കുറിച്ച് വാഴ്ത്തിപ്പാടാൻ ആളുകളില്ല . അതിനുള്ളത് അയാൾ പരലോകത്തു അനുഭവിക്കും

  • @SoudhaminiSoudhamini-k3n
    @SoudhaminiSoudhamini-k3n 18 дней назад +17

    🙏🌹മമ്മുക്കാ 🌹🙏പറയുന്ന 🙏😭ഹൃദയത്തിൽ 🙏💘തട്ടിയുള്ള 💘🙏ഈ വാക്കുകൾ തന്നെ ആയിരിക്കും.എ ടി🙏യെ കുറിച്ച് 🙏ലോകത്തിനും 🙏പറയുവാൻ ഉണ്ടാവുക 🙏കാരണം അത്രയും ശക്തമായ 🙏ഉള്ളിന്റെ ഉള്ളിൽ എന്നും മായാതെ നിൽക്കുന്ന ഓരോ കഥപാത്രങ്ങളും 🙏👌👌👌👌ഒരു കൊടി പ്രണാമം p🙏🌹🌹🌹🌹🌹🙏

  • @ഞാനൊന്നുപറയട്ടെ007

    പ്രണാമം 🌹അക്ഷരങ്ങളുടെ തമ്പുരാൻ MTയുടെ വിയോഗം എൻ്റെ മനസ്സിൽ ആദ്യം തെളിഞ്ഞു വന്ന മുഖം അഭിനയ കുലപതിമമ്മൂക്ക യുടേതാണ്

  • @ShihabEntertainment
    @ShihabEntertainment 18 дней назад +6

    എകാന്തതയുടെ കാലത്ത് ഒരു പച്ചതുരത്തായിരുന്നു അദേഹത്തിൻ്റ പുസ്തകങ്ങൾ സിനിമയുടെ ഭ്രാന്ത് കയറിയപ്പോൾ തിരഞ്ഞതും അദ്ദേഹത്തിൻ്റെ ക്ലാസിക്കുകൾ തന്നെ പെരുന്തച്ചൻ, ഒരു വടക്കൻ വീരഗാഥയും, താഴ്‌വാരം, ഓളവും തീരവും... പഴശിരാജ... ക്ലാസിക് ഓർമ്മകളിലൂടെ
    വിട കഥകളുടെ ഇതിഹാസത്തിനു 😓❤

  • @face-c3q
    @face-c3q 18 дней назад +20

    മകൻ....!

  • @Mubasa-n4z
    @Mubasa-n4z 18 дней назад +51

    What beautiful words from mamooty bless ❤❤❤

  • @ShajiShaji-x3k
    @ShajiShaji-x3k 18 дней назад +5

    എംടി ക്ക് പകരം എംടി മാത്രം, കേരളത്തിന്റെ തീരാ നഷ്‌ടം എംടിയുടെ വിടവാങ്ങൽ.

  • @straerry
    @straerry 18 дней назад +7

    Mammookka😭❤️

  • @shebaabraham687
    @shebaabraham687 18 дней назад +23

    പ്രണാമം🙏 എം ടി ക്ക് പകരം എംടി മാത്രം🌹

  • @jmsworld6924
    @jmsworld6924 18 дней назад +27

    പ്രിയപ്പെട്ട എംഡി സാറിന് ആദരാഞ്ജലികൾ 🌹🌹🌹

  • @hubburasool3471
    @hubburasool3471 18 дней назад +3

    അതെ ,ഞാനും വായിച്ചിട്ടുണ്ട് M.T യുടെ കഥകൾ ......😢😢😢

  • @laijulaiju
    @laijulaiju 18 дней назад +50

    Great mamukka❤

    • @kilopu-m7g
      @kilopu-m7g 18 дней назад +2

      Mohanlal MT's Great Movies -Thazhvaram, sadayam, amrutham gamaya. Panchagni🤲🤲🤲🤲😭😭😭😭😭

    • @Dulquer_salman
      @Dulquer_salman 18 дней назад +3

      ​@@kilopu-m7gRIp mohanlal😭🙏

  • @kpsmasalakalluvettankuzhi266
    @kpsmasalakalluvettankuzhi266 18 дней назад +42

    സുകുമാർ അഴീകോട്. ഓ എൻ വി. എംടി. ഇനി. ശ്രിനികൂടെ. ബാകി. ഞങ്ങടെ. സന്തോഷവും. ഓർമകളും. കാലത്തിന്റെ. അടയാളങ്ങളും. ബാകി ആയി നീങ്ങൾ. പോകുന്നു. പുതു തലമുറക് ഓർമകളായി ഞങ്ങളും മാറാൻ കാത്തിരികുന്നു

  • @techamazing32
    @techamazing32 18 дней назад +101

    Mammookka ❤❤❤❤

    • @CJ-ud8nf
      @CJ-ud8nf 18 дней назад +8

      ഒരാൾ മരിച്ച വാർത്തയുടെ അടിയിൽ വന്ന് 'മമ്മൂക്ക ❤️❤️' എന്ന് പറയുന്നവരുടെ ബോധം

    • @അജിനേഹ
      @അജിനേഹ 18 дней назад

      പിന്ന എന്ത് പറയണം സങ്കീ ...?????​@@CJ-ud8nf

    • @kilopu-m7g
      @kilopu-m7g 18 дней назад +2

      RIP Mammookka😭😭😭😭😭😭

    • @Butterfly-h6q
      @Butterfly-h6q 18 дней назад

      @@kilopu-m7g RIP Mohomad Shariq 🍌

    • @techamazing32
      @techamazing32 16 дней назад

      @@CJ-ud8nf Mammookka enne kelkumbol enthinane ni ingane kidenne mongunathe. Ithinte comment nte under le vere oruthan itte comment kandello.. athe kanditte ninke onnum thonunille... Ni prethekatharam jeevi thanne

  • @Proudtobeanindian007
    @Proudtobeanindian007 18 дней назад +23

    എം ടി😢-മമ്മൂക്ക❤

    • @kilopu-m7g
      @kilopu-m7g 18 дней назад +1

      Mohanlal MT's Great Movies -Thazhvaram, sadayam, amrutham gamaya. Panchagni🤲🤲🤲🤲😭😭😭😭😭

    • @pishonbenson7714
      @pishonbenson7714 18 дней назад

      ​@@kilopu-m7gUyarangalil also ❤

    • @kilopu-m7g
      @kilopu-m7g 18 дней назад +1

      RIP MAMOOKA😪😪😪😪

  • @kilopu-m7g
    @kilopu-m7g 18 дней назад +7

    Mohanlal MT's Great Movies -Thazhvaram, sadayam, amrutham gamaya. Panchagni🤲🤲🤲🤲😭😭😭😭😭

  • @HidenHiden-b6v
    @HidenHiden-b6v 18 дней назад +5

    ശേഷിച്ച അക്ഷരമാന്ത്രികൻ അപ്രത്യക്ഷനായി ഇനി ആര് നയിക്കും മലയാള സാഹിത്യം🌹🌹🌹🌹🌹🌹🌹 സുകൃതം എന്ന സിനിമയിൽ മമ്മൂട്ടിയുടെ സൂക്ഷ്മ അഭിനയം അനായാസം ആക്കി കൊടുത്തത് എം ടി ആണെന്നതിൽ തർക്കമില്ല ക്യാൻസർ ബാധിച്ച മമ്മൂട്ടി പ്രകൃതി ചികിത്സയിലൂടെ കാൻസർ മാറിവരുന്ന വളരെ സന്തോഷത്തോടെയാണ് ജീവിതത്തിലേക്ക് തിരിച്ചുവന്നത് ഗൗതമി ഇനി ജീവിതത്തിൽ ഇല്ല എന്ന സത്യം മനസ്സിലാക്കിയാ മമ്മൂട്ടി നിരാശ സന്തോഷം അങ്ങനെ ഒന്നുമില്ലാത്ത മാനസികാവസ്ഥയിലൂടെ റെയിൽവേ ട്രാക്കിലൂടെ കടന്നുപോകുന്നു പുറകെ ട്രെയിൻ വരുന്നു എംടിക്ക് മാത്രമേ ഇതുപോലെ കഥാപാത്രങ്ങൾ സൃഷ്ടിക്കുവാൻ കഴിയുകയുള്ളൂ.......

  • @isahakvattekkattel4091
    @isahakvattekkattel4091 18 дней назад +5

    ആദരാജ്ഞലികൾ 🌹

  • @RashidAchi-zq7lg
    @RashidAchi-zq7lg 18 дней назад +5

    Akshrangal kondu namme vismayippiiichaaa. Priyapetttaa MT sir Njangalude manasill nigalkmaramillllaaaa.

    • @kilopu-m7g
      @kilopu-m7g 18 дней назад +1

      Mohanlal MT's Great Movies -Thazhvaram, sadayam, amrutham gamaya. Panchagni🤲🤲🤲🤲😭😭😭😭😭

  • @SheejaHarishma
    @SheejaHarishma 18 дней назад +2

    Pranam😢😢

  • @anoopkannan9935
    @anoopkannan9935 18 дней назад +4

    Mammukav❤u ika

    • @CJ-ud8nf
      @CJ-ud8nf 18 дней назад +3

      ഇത് ഇക്കാടെ പടത്തിന്റെ പ്രൊമോഷൻ വാർത്ത അല്ല

  • @ShaanSiddee
    @ShaanSiddee 17 дней назад

    Ikkaa❤❤❤❤

  • @Alif-ur2cl
    @Alif-ur2cl 18 дней назад +3

    Ezhuthukaruda lokham.. M t vasudevan sir..

  • @Snehithan-l3m
    @Snehithan-l3m 18 дней назад +2

    ആദരാഞ്ജലികൾ

  • @shagirdcp3235
    @shagirdcp3235 18 дней назад +1

    ഇനിയില്ലൊരു രണ്ടാമൂഴം 😶

  • @yourechannel6455
    @yourechannel6455 18 дней назад +3

    നിങ്ങളും നമ്മളും എല്ലാവരും ശൂന്യമാകും ഈ ലോകത്ത് നിന്ന് നമ്മൾ ചെയ്ത നന്മകൾ കൂടെ ഉണ്ടാവും

  • @byjumi9844
    @byjumi9844 18 дней назад

    ആദരാഞ്ചലികൾ❤❤

  • @leajuwilson3871
    @leajuwilson3871 18 дней назад

    ആദരാഞ്ജലികൾ 🌹

  • @JafarkvJafarkv
    @JafarkvJafarkv 18 дней назад

    പ്രണാമം.. 🌹

  • @prasanthramesh4143
    @prasanthramesh4143 18 дней назад +5

    മരണം രംഗ ബോധമില്ലാത്ത കോമാളി -:മഞ്ഞ് (എം ടി )😢

  • @BabujahanABJ
    @BabujahanABJ 18 дней назад

    Excellent

  • @muhadali9418
    @muhadali9418 18 дней назад

    Pranaamam

  • @jeslinjoy2935
    @jeslinjoy2935 18 дней назад +1

    Allkarea bodhipikan oro avatharanagal nalla nadana mamootty

  • @abdulradheed5430
    @abdulradheed5430 18 дней назад +1

    Mammootty MT

  • @Nitheesh123-i7o
    @Nitheesh123-i7o 18 дней назад +1

    💙

  • @soorajs904
    @soorajs904 18 дней назад

    Namude allam manasuthakarunnu oru yugam ellathe akunnu aa kayikal athremel namude hridayathil sparshichu
    Pranamam MT 🙏

  • @shihabsafasafa2929
    @shihabsafasafa2929 18 дней назад +1

    മമ്മുക്ക ❤

  • @smyrna9207
    @smyrna9207 18 дней назад

    🙏🕊

  • @RoqueAsuncion30
    @RoqueAsuncion30 18 дней назад

    ♥️🌹

  • @nijamsulaiman1686
    @nijamsulaiman1686 18 дней назад

    മമ്മൂട്ടി അസൈബൈജനൽ ആണല്ലോ...

  • @chandrikathondikkattil1857
    @chandrikathondikkattil1857 18 дней назад

    പ്രണാമം ❤❤❤

  • @reenasunu1516
    @reenasunu1516 18 дней назад

    ❤❤😢😢

  • @PreathaK
    @PreathaK 18 дней назад

    🌹🌹🌹❤

  • @reshmashajil6960
    @reshmashajil6960 18 дней назад

    ❤❤

  • @NoushadPk-cg7ss
    @NoushadPk-cg7ss 18 дней назад

    Mammutti m t ❤

  • @prasadwt270
    @prasadwt270 18 дней назад

    മെഗാസ്റ്റാർt ye കാണാൻ വേണ്ടി വന്നുവോ, 2 ദിവസം മുന്നേ 🤔🤔

  • @sabirshaNilgiris0369
    @sabirshaNilgiris0369 18 дней назад

    🌹🌹

  • @latheefpurayil51
    @latheefpurayil51 18 дней назад

    Good 👍👍👍👍

  • @yahipoov3096
    @yahipoov3096 18 дней назад

    Hearty condolences 🌹

  • @joshua___xh
    @joshua___xh 18 дней назад

    Condolences

  • @shamsuak9178
    @shamsuak9178 18 дней назад

    പ്രണാമം

  • @afzalmollah8319
    @afzalmollah8319 18 дней назад +1

    രണ്ടക്ഷരം കൊണ്ട്
    മലയാള സാഹിത്യത്തെ തന്നിലേക്ക് ചുരുക്കിയ ഇതിഹാസം 🔥എം. ടി

  • @rahdilsvlog6168
    @rahdilsvlog6168 18 дней назад

    🤲🤲🤲🌹🌹🌹🌹🌹

  • @dileepchandran4323
    @dileepchandran4323 18 дней назад

    🙏😢😢😢😢💔

  • @FaisalCherukkan
    @FaisalCherukkan 18 дней назад

    🌹

  • @krupasurya7878
    @krupasurya7878 18 дней назад

    🙏🙏🙏🙏

  • @shibujacob2812
    @shibujacob2812 18 дней назад

    🙏🙏🙏🙏🙏🙏🙏🙏🙏

  • @santhoshan3436
    @santhoshan3436 18 дней назад

    Mammukkayude. Vakkukal. Manasinu. Vallathe. Vishamichu.

  • @chirikandant8356
    @chirikandant8356 18 дней назад +1

    മമ്മുക്ക എവിടെ... ഈ വീഡിയോയിൽ ഇല്ല✍️ കുറിപ്പ് മാത്രേ ഉള്ളോ

  • @GBU432
    @GBU432 18 дней назад

    😢🙏

  • @itsdude9866
    @itsdude9866 18 дней назад

    Kanan pokunileee....ini orikkalum kanan pattatha yatrakku orungi kidakkuna adhehatheee😢

  • @shyrac7962
    @shyrac7962 18 дней назад

    Good bye MT sir🙏🏻

  • @Charukrishnan-py5xw
    @Charukrishnan-py5xw 18 дней назад

    😢😢😢

  • @thetruth1682
    @thetruth1682 18 дней назад +2

    Enit oru nokku kanan vanilla

    • @DrSteve666
      @DrSteve666 11 дней назад

      Myrn.. vacationil പന്ന നാറി

  • @kannuki1234
    @kannuki1234 18 дней назад +1

    Kanaan varaathe ingane post ittaal mathiyallo

  • @NasarNasar-fr9xw
    @NasarNasar-fr9xw 18 дней назад +6

    ഷാഫി 🌹🌹🌹

  • @manaseebai4450
    @manaseebai4450 18 дней назад +1

    പ്രണാമം 🙏🙏🙏🌹🌹🌹

  • @sureshbabuthottingalsukumaran
    @sureshbabuthottingalsukumaran 18 дней назад

    ❤😂

  • @kilopu-m7g
    @kilopu-m7g 18 дней назад

    RIP MAMOOKA😭😭😭😭😭😭😭😓🥱

    • @Gkm-
      @Gkm- 18 дней назад +1

      മമ്മൂക്കക്ക് rip 🪦 എന്തിനാ

    • @RKV-f7f
      @RKV-f7f 18 дней назад

      മമ്മൂക്കയെ നീ കൊന്നോ 😄😄😄😄

  • @gracymathew9063
    @gracymathew9063 18 дней назад

    Garcysaidgoodwritteryesverysaid

  • @SureshKumar-e3k8i
    @SureshKumar-e3k8i 18 дней назад +2

    മമുട്ടി യെയും മോഹൻലാനെയും സ്റ്റാർ ആക്കിയത് IV ശശി ആണ് അദ്ദേഹം മരിച്ചപ്പോൾ ഇവരുടെ വായിൽ നാക്കിലായിരുന്നു

    • @hngogo9718
      @hngogo9718 16 дней назад

      ഒരു നടനായി സിനിമയിൽ മുഖം കാണിക്കാനും പത്തു കാശുണ്ടാക്കാനും IV
      ശശിയും വിശ്വംബരനും ഫാസിലും ജോഷിയും വേണം . കാശുണ്ടാക്കാൻ ഇത്തരം ആക്ഷൻ ഹീറോയുടെ റോളുകൾ വേണം . ഇൻഡസ്ട്രിയിൽ കാലുറപ്പിച്ചു തങ്ങളുടെ സാമ്രാജ്യം സ്ഥാപിച്ചു കഴിഞ്ഞാൽ പിന്നെ വേണ്ടത് അവാർഡുകളാണ്. പിന്നെ അന്താരാഷ്സ്ട്രസിനിമ ലോകത്തു പ്രശസ്തിയും. ജനപ്രിയരായിക്കഴിഞ്ഞാൽ പിന്നെ എം ടി, അടൂർ , ജോർജ് , പോലുള്ളവരുടെ സിനിമകളിൽ പിച്ചക്കാരന്റെ റോളും ഇവർ ചെയ്യും. കാരണം ദേശീയ അവാർഡ് കിട്ടിയതൊക്കെ ഇവരുടെ സിനിമകളിലൂടെ. അതോടെ അവരുമായി ഒരു ആത്മബന്ധമാണ്.

  • @MadhavanSoman
    @MadhavanSoman 18 дней назад +1

    കാണാൻ പോയില്ലേ

  • @Kannanzzzz
    @Kannanzzzz 18 дней назад

    😒🥺

  • @Hudaaafathima
    @Hudaaafathima 18 дней назад +3

    "മരണത്തിന് ഒരു മണിക്കൂർ മുമ്പ് അദ്ദേഹം തന്റെ കൈ എന്റെ മൂർദ്ധാവിൽ വെച്ചു
    'Thankyou. Thank you for all this love'
    | കമല സുരയ്യ
    (വിഷാദം പൂക്കുന്ന മരങ്ങൾ)
    ❤🥲

    • @bababluelotus
      @bababluelotus 18 дней назад +1

      അവർ അവരുടെ ഭർത്താവിൻറെ അവസാന മണിക്കൂറുകളെ പറ്റി എഴുതിയപ്പോൾ

  • @ckasok
    @ckasok 18 дней назад

    കുറിപ്പിൽ ഒതുങ്ങിയോ ✍️
    കാണാൻ പോയില്ലേ

  • @sumathybalakrishnanbalakri7389
    @sumathybalakrishnanbalakri7389 18 дней назад

    Vayanaye yete swadeenicha orathullya pradhibha

  • @jugunusasidharan8802
    @jugunusasidharan8802 18 дней назад

    This is Hume bean we all die one day we don't take nothing with us car luxury home asset nothing

  • @VineethaVenu-t2z
    @VineethaVenu-t2z 18 дней назад

    🙏❤️😭

  • @anishm5400
    @anishm5400 18 дней назад +1

    Miran shfi enthina ellayidathum tv yil kanann vendi matram pokunath miran

    • @shfrsr1920
      @shfrsr1920 18 дней назад

      poda poora...oombiko😂

    • @MajeedJouf
      @MajeedJouf 18 дней назад

      Miran alla kettoda mayraa😂😂😂

    • @aleenaambadi7769
      @aleenaambadi7769 18 дней назад

      ഷാഫിയുടെ മുഖം കണ്ടപ്പോൾ ചിലർക്കൊക്കെ അസൂയയുടെ കുരു പൊട്ടി തുടങ്ങിയല്ലോ... എവിടെ എന്ത് സംസാരിക്കണം എന്ന് പഠിക്ക് കമ്മി

  • @naoufalch9567
    @naoufalch9567 18 дней назад

    Bibbam appi idumo food kayikumo shasam hedukumo thinking mamutti slima

  • @pkmdindia2626
    @pkmdindia2626 18 дней назад

    MT ini Orma😢... A great loss to Malayalam Cinema...

  • @sree-tr8uk
    @sree-tr8uk 18 дней назад

    തേങ്ങ ആണ് 😂

  • @Huawei-d4m
    @Huawei-d4m 18 дней назад +1

    Mt okke aanu malayala cinemayude jeevan..90sn manassilavum...
    New gen movies are worst....

  • @NoufalJasi
    @NoufalJasi 18 дней назад

    പ്രതേക തരം ശൂന്യതയാണ് പുള്ളിക്ക് 😂😂😂😂

    • @rmsmedia4208
      @rmsmedia4208 18 дней назад +7

      താങ്കൾക്ക് പ്രത്യേക തരം അസുഖവും 👍

    • @raghunathraghunath7913
      @raghunathraghunath7913 18 дней назад +1

      ഒരാൾ ഒരാളുടെ മേൽ കാലങ്ങളുടെ ഇടപഴകൽ ഉണ്ടായാൽ അതും തൻ്റെ ഉയർച്ചയിൽ അത്രയും അർപ്പണ ബോദ്ധത്തിൽ.അപ്പോൾ ഇങ്ങനെ പറയു.അനുഭവമാണ് ഗുരു അത് ഒരു ഭാഗ്യമാണ് എല്ലാവർക്കും കാട്ടില്ല.

  • @Azees-b3k
    @Azees-b3k 18 дней назад

    Nashttam nikathaan 100 varsham pora

  • @harik8424
    @harik8424 18 дней назад +4

    സാഹിത്യം കല ഇതു കൊണ്ട് സ്വയം നന്നാകും അല്ലാതെ നാട് നന്നാകില്ല

  • @shinasn7502
    @shinasn7502 18 дней назад +18

    മറ്റൊരു നടൻ അവിടെ ഉണ്ടല്ലോ ഷോഫിക്ക 😂

    • @anoopprabhakaran6549
      @anoopprabhakaran6549 18 дней назад

      ഒരാൾ മരിച്ചു കിടക്കുപ്പോഴും രാഷ്ട്രിയം പറയടാ മയിരേ 😡😡😡

    • @manulal5040
      @manulal5040 18 дней назад +15

      Kuntham kammi ..oru maryadha okkea kanikku

    • @ismailkc9635
      @ismailkc9635 18 дней назад

      ആണോ മൈരേ

    • @aleenaambadi7769
      @aleenaambadi7769 18 дней назад +4

      @@manulal5040 Kammikk enth maryadha...evide enth engane samsarikkanam ennariyatha useless teams alle antham kammikal...so just ignore... roadil pattikal kurachal nammal nokkarundo ? ilallo...angane kandaal mathi ithineyokke...

    • @kabeerck8066
      @kabeerck8066 18 дней назад

      ഷാഫിയുടെ 7 അയലത്തു വെക്കാൻ പറ്റിയ ഒരു സഖാവിന്റെ പേര് പറയൂ. ഇത് കൊണ്ടാണ് നിങ്ങളെ കമ്മി അടിമകൾ എന്ന് വിളിക്കുന്നത്‌.

  • @anwarsadath7724
    @anwarsadath7724 18 дней назад

    Valiya. Alugal. Marichal. Pala.Unnakka.nmar.Varum.
    DILOGE.Adikkan.Mairan.Mammotty.Allangil.Levan

  • @satheeshkumar3977
    @satheeshkumar3977 18 дней назад +31

    ഷാഫി എന്ന മറ്റൊരു നടനും വല്ലാണ്ട് ആക്ടിങ്

    • @kottapuramkotta
      @kottapuramkotta 18 дней назад +23

      നല്ലൊരു മനുഷ്യനാവുക

    • @achushams
      @achushams 18 дней назад +10

      ഇവൻ എപ്പോഴും ഈ ആക്ടിങ് ആണ്. .വല്ലാത്ത നന്മ ചമയൽ ആണ്
      വെറും ഷോ
      ഷോഫിക്ക

    • @spectre749
      @spectre749 18 дней назад +9

      Kovi de athrem illa

    • @OLYM12
      @OLYM12 18 дней назад +5

      കേരളത്തിനു ഒരുപാട് കവിതകൾ സമ്മാനിച്ച അദ്ദേഹത്തിന്റെ വേർപാടിൽ അവിടെ പോയി വിഷമിച്ചു നിൽക്കുന്ന ഒരു ജനപ്രിയ നായകന് ഷാഫി, ഞങ്ങൾക്കൊക്കെ തോന്നിയത് അങ്ങനെയാണ് അവിടെ രാഷ്ട്രീയം മതമോ നോക്കിയിട്ടില്ല, നിന്നെപ്പോലെ ഒരുത്തനെ ആക്ടിംഗ് ആയി തോന്നിയത് എന്താണെന്ന് പറയാമോ നീ ആണാണെങ്കിൽ 0:05

    • @spectre749
      @spectre749 18 дней назад

      @@OLYM12 avan vargeeyatha thuppunna chaanakam aayond
      Allayenth

  • @jos15864
    @jos15864 18 дней назад

    Thaniku thalakku bhranthu 😂

  • @Raees-q4j
    @Raees-q4j 18 дней назад +14

    ഇവനാണ് നടൻ shafi😂

    • @gautamraj-tc6lg
      @gautamraj-tc6lg 18 дней назад +1

      😂

    • @gautamraj-tc6lg
      @gautamraj-tc6lg 18 дней назад +3

      Ore indian pranayakathayile fahad nte expression 😂

    • @Faahu-kq8qr
      @Faahu-kq8qr 18 дней назад +4

      അവിടെ വന്ന് ചിരിച്ചുകൊണ്ടിരിക്കണം ലുട്ടാപ്പി റഹീമിനെ തോൽവി ജയിക് നേ പോലെ .

  • @MuhammadhansShaik
    @MuhammadhansShaik 18 дней назад +6

    രാഷ്ട്രീയക്കാരന്റെ അഭിനയവും ഉണ്ടല്ലോ സൈഡിൽ 😡

    • @aleenaambadi7769
      @aleenaambadi7769 18 дней назад +2

      ഗോവിന്ദനും sk സജീഷും ഒക്കെ അവിടെ നിൽപ്പുണ്ട്... അത് എന്താ രാഷ്ട്രീയക്കാരൻ അല്ലെ... ഷാഫിയെ കാണുമ്പോ മാത്രം കുരു പൊട്ടുന്നതിന്റെ കാര്യം എന്താണാവോ

  • @subairsubair9613
    @subairsubair9613 18 дней назад

    മകൻ വേണ്ടായിരുന്നു വല്ല അനിയൻ മതിയായിരുന്നു

    • @Master80644
      @Master80644 18 дней назад

      ഓ ശരി മ്പ്രാ..

  • @sagarmenon9456
    @sagarmenon9456 18 дней назад +5

    Dey Shafi overakkathaday

    • @Faahu-kq8qr
      @Faahu-kq8qr 18 дней назад

      തോൽവി ജയിക്കനേ പോലെ ഇലിച്ചു നിൽക്കുന്നവന്മാരെ കണ്ട് വളർന്നവൻ ആയിരിക്കും

    • @SakariyaBeevi
      @SakariyaBeevi 18 дней назад

      Shari adima sakaave

    • @aleenaambadi7769
      @aleenaambadi7769 18 дней назад

      ഷാഫിയുടെ മുഖം കണ്ടപ്പോൾ ചിലർക്കൊക്കെ അസൂയയുടെ കുരു പൊട്ടി തുടങ്ങിയല്ലോ... എവിടെ എന്ത് സംസാരിക്കണം എന്ന് പഠിക്ക് കമ്മി

    • @sagarmenon9456
      @sagarmenon9456 18 дней назад

      Ah pasht