ജഗതി ശ്രീകുമാർ പറഞ്ഞത് 100% ശരിയാണ്.മമ്മൂട്ടി ഫ്ലെക്സിബിലിറ്റി ഇല്ലാത്ത നടൻ തന്നെയാണ്.മമ്മൂട്ടി ഒരു trained ആക്ടർ ആണ്.നവരസങ്ങൾ നന്നായി പ്രകടിപ്പിക്കുന്ന ആളാണ് നല്ല നടൻ.ഹാസ്യം,ശൃഗാരം തുടങ്ങിയ ഭാവങ്ങളൊന്നും മമ്മൂട്ടിക്ക് വരില്ല.അത് ഏറ്റവും നന്നായി അറിയുന്ന ആൾ മമ്മൂട്ടി തന്നെയാണ്.അതു കൊണ്ട് തന്നെയാണ് മമ്മൂട്ടി അത്തരം വേഷങ്ങൾ സ്വീകരിക്കാത്തത്.മോഹൻലാലിന്റെ അഭിനയത്തിന്റെ പൂക്കൾ താനെ വിരിയുമ്പോൾ മമ്മൂട്ടി കഷ്ടപ്പെട്ട് വിരിയിച്ചെടുക്കുന്നതാണ്. സത്യത്തിൽ ജഗതിക്കല്ല,താങ്കൾക്കാണ് തെറ്റ് പറ്റിയത്. മോഹൻലാലിന്റെ ഇപ്പോഴത്തെ സിനിമകൾ പരാജപ്പെടുന്നതിന്റെ കാരണം അദ്ദേഹത്തിന്റെ മുമ്പത്തെ സിനിമകൾ തന്നെയാണ്.മോഹൻലാൽ പണ്ട് അഭിനയിച്ച പ്രിയദർശൻ,സത്യൻ അന്തിക്കാട്, സിബി മലയിൽ, ഷാജി കൈലാസ് സിനിമകൾ അതി ഗംഭീര സിനിമകളായിരുന്നു.എന്നാൽ ഇപ്പോൾ ഇറങ്ങുന്ന മോഹൻലാൽ സിനിമകളൊന്നും തന്നെ ആ പഴയ നിലവാരത്തിലേക്ക് എത്തുന്നില്ല. അതാണ് കാരണം.
ഇംഗ്ലീഷ് നടൻമാർ ഡാൻസ് കളിക്കില്ല ഒരു ഓസ്കാർ നടനും ഡാൻസർ അല്ല ഇന്ത്യൻ കൾക്ചർ ആണ് ഡാൻസ്. തോല് ചാരിക്കുക മുന്ന് സ്റ്റെപ് മുൻപോട്ടു മുന്ന് സ്റ്റെപ് പിറന്നോട്ടു പ്ലക്സിബിൾ എന്നാൽ അഭിനയ വേഷങ്ങൾ ഒരു ഡോക്ടർ, എഞ്ചിനീയർ, advacate, ഡ്രൈവർ, കുടുബ്ബ നാഥൻ, കാമുകൻ, നല്ലവനും, ചീത്ത യുമായ ഭർത്താക്കന്മാർ, കൃഷിക്കാരൻ, driver, സ്കൂൾ മാഷ്, കോളേജ് ലക്ചർ, ഈ വേഷങ്ങൾ, എടുക്കാൻ ബോഡി ഫ്ളക്സ്ബിൾ ആണ് എങ്കിൽ, ആ കഥാപാത്രം നന്നാവും. ഇതാണ് അമ്പിളി ഫ്ളക്സ്ബിൾ മീനിങ് സ്റ്റേജ് കോമഡി ക് താങ്കളെ വിളിച്ചാൽ മതിയോ എല്ലാം വെഞ്ഞാറൻ കലക്കും ഹിസ്റ്ററി പരിശോധിക്കുക ഇതുവരെ ജഗതി ക് സംസ്ഥാന അവാർഡ് കിട്ടിയോ? വെഞ്ഞാറന് 2 കിട്ടി, ദേശിയ അവാർഡ് കിട്ടിയോ വെഞ്ഞാറന് 1 കിട്ടി.
മമ്മൂക്കയെ എന്തുകൊണ്ടാണ് മെഗാസ്റ്റാർ എന്നുവിളിക്കുന്നത് 😄👌😍🥰❤️range ഇപ്പോൾ മമ്മൂക്കയാണ് ചെയ്യുന്നത് 👌🥰ഇപ്പോഴും ഫീൽഡിൽ പിടിച്ചു നിൽക്കുന്നത്.. ലാൽ ഇപ്പോൾ ഒന്നും ചെയ്യുന്നില്ല.. പടം എല്ലാം ഫ്ലോപ് 🙏. പണ്ട് സൂപ്പർ.... പക്ഷെ ഇക്ക ഇപ്പോൾ തകർത്തു കയ്യടി വാങ്ങുന്നു ❤️👍😍🥰ഒരുപാട് വേഷങ്ങൾ ചെയ്യുന്നു... അപ്പോൾ റേഞ്ച് മമ്മൂക്കക്കാണ് 👌👌🥰❤️👍👍
Aara vilikunath megastar ennu swatham monu thaazhe stardom Neslin enna cheriya chekkante thaazhe collection 2007 nu shesham industry hit illa kerala boxo officel 50 kodi illa oru Big budget movie illa poda avide nunnu
മമ്മൂട്ടിയുടെ അഭിനയം ജീവിക്കുകയാ കോമഡിയും ഡാൻസും ഇല്ലാതെ മുൻ നിരയിൽഎത്തി പ്പെടാൻ കഴിഞ്ഞപ്പോൾ തന്നെ മനസ്സിലാകാമല്ലോ അദ്ദേഹത്തിന്റെ റേൻജ് മോഹൻലാലും സൂപ്പർ നടൻ തന്നെ
ചന്ദു ഭാസ്‌ക്കര പട്ടെ ലർ പൊന്തൻ മാട പുട്ടുറുമീസ് വാറുണ്ണി രാജമാണിക്ക്യം പഴശി രാജ ഡാനി ദേവ ഇതൊന്നും ലോകത്ത് ഒരു നടനും പറ്റില്ല മമ്മൂക്ക അത്ഭുതം നമ്മുടെ അഭിമാനം 🙏🙏🙏👍🙏👍👍🙏🙏🙏🙏👍🙏🙏
ഞാനൊരു മോഹൻലാൽ ഫാൻ ആണ്. എന്നാലും മമ്മൂട്ടിയുടെ അഭിനയം ആസ്വദിക്കുന്ന ഒരാൾ കൂടിയാണ്. മോഹൻലാൽ ഫാൻ ആയത് മോഹൻലാൽ ഉയർന്നതുകൊണ്ടു മമ്മൂട്ടി താഴ്ന്നതു കൊണ്ടോ അല്ല. രണ്ടുപേരും ശരിക്കും രണ്ട് ധ്രുവത്തിലുള്ള നടന്മാരാണ്. മോഹൻലാൽ സ്വാഭാവിക അഭിനയത്തിലൂടെ അഭിനയിച്ചു തകർക്കുമ്പോൾ മമ്മൂട്ടി പൂർണ്ണമായും കഥാപാത്രമായി മാറുന്നു. രണ്ടുപേരും വ്യത്യസ്ത അഭിനയ പാഠവും ഉള്ള അഭിനേതാക്കളാണ്. രീതിയിൽ
ഗൗരവമായ, അല്ലെങ്കിൽ അഭിനയ പ്രാധാന്യമുള്ള റോളുകൾ ലഭിച്ചിട്ടുള്ളത് മമ്മൂട്ടിയുടെ കൂടെ അഭിനയിച്ചിട്ടുള്ളപ്പോഴായിരുന്നു. ഉദാ: CBI സീരീസുകൾ, വേഷം, കറുത്ത പക്ഷികൾ, പഴശ്ശിരാജ, തുറുപ്പുഗുലാൻ,തുടങ്ങി നിരവധി സിനിമകൾ !
Mammootty is much more intelligent and knowledgeable than other stars. He experiments. But he knows exactly which step to avoid. He has achieved more in his career overall. He keeps fit and looks very handsome. He has a powerful voice. He learns various styles of language and slangs with perfection.
ആവശ്യമില്ലാത്ത കുറേ ക്ളീഷേകളിൽ കുറേ പേരുണ്ട്... അതിലൊരാൾ ആണത്... കുറെ നടന്മാർ ഉണ്ട് അതിൽ.... ഭയങ്കരം ഗംഭീരം... എന്നൊക്കെ... ശ്രീനിവാസന്, മുരളിക്കു, മമ്മൂട്ടിക്ക് പകരം മറ്റൊന്നുമില്ല.... ഒരാളും ഇല്ല 💯👌
താൻ ചെയ്തു വെച്ച ഒരു കഥാപാത്രത്തിൽ നിന്ന് മറ്റൊന്നിലേക്കുള്ള പരകായ പ്രവേശനം അവിടെ കഥാപാത്രം മാത്രം അവിടെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന വ്യക്തിയില്ല ഉദാഹരണങ്ങൾ നോക്കിയാൽ ഇന്ത്യൻ സിനിമയിൽ മമ്മൂട്ടി അല്ലാതെ മറ്റൊരു നടൻ ഇല്ല ❤ ജഗതി മോഹൻലാൽ ചെയ്ത വേഷങ്ങളിൽ അവരെ തന്നെയാ പ്രേക്ഷകർ കാണുന്നത് 😂 മമ്മൂട്ടിയുടെ ഏറ്റവും പുതിയ കഥാപാത്രം എടുത്തു നോക്കിയാൽ അദ്ദേഹം മുൻപ് ചെയ്തു വെച്ചിട്ടുള്ള മറ്റൊന്നുമായും സാമ്യം കാണുക അസാധ്യം 🔥 flexibility ഇല്ലാത്ത മമ്മൂട്ടി ചെയ്ത ഏതെങ്കിലും ഒരു വേഷം ചെയ്തു കാണിക്കാൻ ജഗതിക്കോ മോഹൻലാലിനോ സാധിക്കുമെങ്കിൽ ചെയ്തു കാണിക്കാൻ വെല്ലുവിളിക്കുന്നു 🙏🏻 ഭ്രമയുഗം കൊടുമൺ പോറ്റി ചെയ്യാൻ ചന്തു ചെയ്യാൻ പുട്ടുറുമ്മീസ് ചെയ്യാൻ വാറുണ്ണി ചെയ്യാൻ അംബേദ്കർ ചെയ്യാൻ അമരം ചെയ്യാൻ ബൽറാം ചെയ്യാൻ കിങ് ചെയ്യാൻ കാതൽ ചെയ്യാൻ പുഴു,,, റോഷാക്ക്,, അങ്ങനെ മമ്മൂട്ടി ചെയ്തു വെച്ച ഒട്ടനേകം കഥാപാത്രങ്ങൾ ഇന്നും വിസ്മയം തന്നെ ❤️❤️❤️
മമ്മൂട്ടി നന്നായി ഹോം വർക്ക് ചെയ്യുന്നു, പുതിയ തലമുറയുമായി കൂടി കൂടുതൽ കാര്യങ്ങൾ പഠിക്കാൻ ശ്രമിക്കുന്നു, മോഹൻലാൽ അതേ പഴയ ലൈനിൽ തന്നെ പോകുന്നു, മുഖത്തിന്റെ ഷേപ്പ് മാറിയ കാരണം എല്ലാ വേഷത്തിനും താടി വെച്ച അഭിനയിക്കേണ്ടി വരുന്നതും പ്രശ്നമാകുന്നു, പുതുതലമുറയുമായി കൂട്ടുകൂടുകയും കള്ളുകുടിയും ഭക്ഷണം നിയന്ത്രണമില്ലായ്മയും ഒഴിവാക്കി മമ്മൂട്ടിയെപ്പോലെ ഹാർഡ് വർക്ക് ചെയ്യാൻ മോഹൻലാൽ തയ്യാറാവുകയാണെങ്കിൽ ഇപ്പോഴും ലാലേട്ടൻ സൂപ്പർ തന്നെയാണ്, മകനിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിച്ചെടുക്കാൻ മമ്മൂട്ടിക്ക് സാധിക്കുന്നു, എന്തൊക്കെ പുകഴ്ത്തി പറഞ്ഞാലും ആ കാര്യത്തിൽ ലാലേട്ടൻ പരാജയമായി പോയി, തിരിച്ചുവരും ലാലേട്ടൻ
എല്ലാത്തരം.... പോലീസ് വേഷങ്ങളും ചെയ്ത ഒരേ ഒരു നടൻ മമ്മൂട്ടി ♥️ അത് പോലെ തനിയാവർത്തനം പൊന്തൻ മാട വിധേയൻ മതിലുകൾ ഒരു വടക്കൻ വീരഗാഥ അമരം ഡാനി പലേരി മാണിക്യം ഇത് പോലെ എത്രയോ സിനിമകൾ ✌️✌️✌️ മമ്മൂട്ടി ചെയ്തിട്ടുണ്ട്. ഡാൻസ് ഫൈറ്റ് ഇത് മാത്രം അല്ല സിനിമാ അഭിനയം
ജഗതി അങ്ങനെ പറയാൻ കാര്യം. മോഹൻലാലിൻറെ ഒട്ടുമിക്ക പടങ്ങളെല്ലാം ജഗതി ഉണ്ട്. പടം വിജയിക്കുന്നത് കോമഡി ആർട്ടിസ്റ്റ് 40-50 60. ശതമാനത്തോളം. കോമഡിയാണ്. സിനിമകൾ എല്ലാം. മറിച്ച് മമ്മൂട്ടിയുടെ സിനിമകളിൽ. 90%. വൺമാൻഷോ ഹിറ്റ്. അതിൻറെ കേണ്ടി അത്രയേ ഉള്ളൂ അതാണ് സത്യം❤❤❤
മമ്മുട്ടി എന്നത് ഉരക്കും തോറും മിനിങ്ങുന്ന നടന്നാണ്... ഇപ്പോഴും മിനുക്കി കൊണ്ടിരിക്കുന്നു... മോഹൻലാൽ എന്നത് മലയാളികൾക്ക് എല്ലാം അറിയാം... നടൻ എന്നത് മോഹൻലാൽ ആണ്.... പക്ഷെ മമ്മൂട്ടി ചെയ്യുന്ന സിനിമയിൽ മമ്മൂട്ടി ആവേഷമാണ്.. മെയ് വഴക്കമാണ്. ജഗതി പറയുന്നപോലെ... പഴയ മോഹൻലാൽ സിനിമ എന്ന് പറയുന്നതിനേക്കാൾ ഉത്തമമായിട്ടാണ് മമ്മൂട്ടി പടങ്ങൾ ഓരോന്നു ഇറങ്ങുന്നത് പഴയ മമ്മൂട്ടി എന്ന് പറയിപ്പിച്ചിട്ടില്ല ആരോടും ഇതു വരെ അതാണ് മമ്മൂട്ടി...എന്ന നടൻ.. ചെയ്യുന്ന റോളുകൾ എല്ലാം വെത്യാസം
ജഗതി - മോഹൻലാൽ കൂട്ടുകെട്ടിലുള്ള സിനിമകൾ എല്ലാം വളരെ വിജയകരമായതു കൊണ്ട് ആയിരിക്കണം ജഗതി ലാലിന്റെ ഫ്ളക്സിബിലിറ്റിയെക്കുറിച്ച് പറഞ്ഞത്. എന്റെ അഭിപ്രായത്തിൽ ജഗതി നല്ലൊരു ആർട്ടിസ്റ്റാണ്, പക്ഷെ നല്ല ഫിലിം ക്രിട്ടിസ്റ്റല്ല..
സത്യം... ഒരു വടക്കൻ വീരഗാഥാ എന്ന സിനിമയുടെ തിരക്കഥയുമായി എംഡി വാസുദേവൻ നായർ ആദ്യം സമീപിച്ചത് ജഗതിയായിരുന്നു ജഗതി ശ്രീകുമാരിനെ മനസ്സിൽ കണ്ടുകൊണ്ടാണ് MD ആ സിനിമക്ക് തിരക്കഥ എഴുതിയത് എന്നാൽ ജഗതിക്ക് ഡേറ്റില്ലാത്തതുകൊണ്ടായിരുന്നു അവസാനംMD വേറെ മാർഗമൊന്നുമില്ലാത്തതുകൊണ്ട് മമ്മൂട്ടിയെ നായകനാക്കുകയായിരുന്നു 😢😢😢 സത്യത്തിൽ വടക്കും വീരഗാഥ ജഗതി നായകൻ ആകേണ്ട സിനിമയായിരുന്നു അങ്ങനെ ജഗതിആയിരുന്നു വടക്കൻ വീരഗാഥായിലെ നായകൻ എങ്കിൽ ആ സിനിമ വേറെ വേറെ ലെവൽ ആയേനെ ഇന്ത്യയിലെ ഏറ്റവും വലിയ സൂപ്പർ ഹിറ്റ് സിനിമ ആയേനെ 💪💪💪
രാജമാണിക്യം ജഗതി ചെയ്തിരുന്നെങ്കിൽ എട്ട് നിലയിൽ പൊട്ടും മെന്ന് സംവിധായകനും നിർമ്മാതാവിനും അറിയാം ജഗതി അണ്ണന് അറിയത്ത് ല്ല അഹംകാരം കുശുമ്പ് ഇപ്പോൾ സൈടായി
അയിന് ജഗതി എന്ത് വ്യത്യസ്ത റോൾ ആണ് അഭിനയിച്ചിട്ടുള്ളത്..തൊണ്ണൂറ്റി ഒൻപത് ശതമാനം പടത്തിലും കോമഡി മാത്രമല്ലെ..അതിൽ അങ്ങേര് സൂപ്പർ ആണ്.. എന്ന് വിചാരിച്ചു നല്ല നടൻ എന്ന് പറയാൻ പറ്റോ.. നാൽപ്പത് വർഷത്തിലേറയായി അഭിനയിച്ചിട്ടും ഇന്നലത്തെ മമ്മൂട്ടിയല്ല ഇന്നത്തെ മമ്മൂട്ടി, ഇന്നത്തെ മമ്മൂട്ടി അല്ല നാളത്തെ മമ്മൂട്ടി, എന്ന് പറയാൻ യോഗ്യതയുള്ള ഒരേ ഒരു അഭിനയ കുലപതി അത് മമ്മൂട്ടി മാത്രമൊള്ളൂ.. തേച്ചു മിനുക്കി, തേച്ചു മിനുക്കി ഓരോ കഥാപാത്രവും നമ്മളെ അതിശയിപ്പിക്കുന്നുണ്ടെങ്കിൽ അതിന് മലയാളത്തിൽ ഒറ്റ പേരെ ഒള്ളൂ.. Mr. മമ്മൂട്ടി ❤❤
ജഗതി നല്ല നടനാണ്. ഒപ്പം എന്നെ കഴിഞ്ഞു ആരും ഇല്ലെന്ന ഭാവം. മമ്മുട്ടി ആൾക്കാരെ വിലയിരുത്തിന് ശേഷമേ അടുക്കാറുള്ളു ആ distance ആയിരിക്കും ജഗതിയെ ഇത്തരം അഭിപ്രായപ്രകടനത്തിൽ എത്തിപ്പിച്ചത്.
കൊറോണ കാലത്ത് ലാലേട്ടൻ പറഞ്ഞത് ഓർക്കുന്നു പാത്രം കൊട്ടൂ കൊട്ടുമ്പോൾ ഉണ്ടാകുന്ന ശബ്ദത്തിൽ കൊറോണ കൊല്ലപ്പെട്ടാൻ തക്കതായ എന്തൊക്കെയോ ഉണ്ട് എന്ന് അന്ന് ഞാൻ കുറേ ആലോജിച്ചതാണ് ഒരു മലയാളി സൂപ്പർ സ്റ്റാറിന് എങ്ങിനെ ഇങ്ങനെ പറയാൻ സാധിച്ചു എന്ന്
ജഗതി പലപ്പോഴും പലതു പറയുന്ന ആളാണ്.. പുള്ളി തന്നെ മമ്മൂട്ടി യേ ഒരുപാടു പുകഴ്ത്തുന്നതും ജയ് വിളിക്കുന്നതും ഒക്കെ ഉണ്ട്, അതുപോലെ മോഹൻലാലിനെ കുറ്റം പറയുന്നുണ്ട്, ശരീരം നോക്കുന്നില്ല എന്ത് നടൻ എന്നൊക്കെ...
കൂടെയിരുന്ന് വെള്ളമടിക്കുന്നവനെ പൊക്കി പറഞ്ഞു അത്രതന്നെ വെള്ളമടിയിലൂടെ കിട്ടുന്ന സൗഹൃദം തൽകാലികം മാത്രമാണ് എന്ന് അദ്ദേഹം ഇന്ന് ചിന്തിക്കുന്നുണ്ടാവും കൂടെത്തന്നെ വെള്ളമടിക്കാതെ നടക്കുന്നവൻ എത്ര വലിയ കഴിവ് ഉണ്ടെങ്കിലും വെള്ളം അടിച്ചു കൊണ്ടിരിക്കുന്നവർക്ക് അത് സഹിക്കാവുന്നതിലും അപ്പുറമാണ് അതുകൊണ്ട് പറഞ്ഞു പോയതാണ് അദ്ദേഹം
നമ്മൾ ഒരു ഇന്റർവ്യൂ കണ്ട് ചിന്തിച്ചാൽ ഇങ്ങനൊക്കെ ഇരിക്കും ബ്രോ 😊 ഓരോ ചോദ്യത്തിനും അനുസരിച്ച് അവരുടെ അഭിപ്രായം ആണ് അവർ പറയുന്നതു. ജഗതി ചേട്ടന്റെ ഒരു സ്പീച്ച് ഉണ്ട് മമ്മൂക്കയെ അത്ര മേൽ ഗംഭീരമായി വേറെ ആരും പറഞ്ഞ് കേട്ടിട്ടില്ല . മിനുക്കാൻ അന്ന് മമ്മൂക്കയിൽ കുറച്ച് കാര്യങ്ങൾ ഉണ്ടായിരുന്നു ഇന്നയാൾ തേച്ചു മിനുക്കിക്കൊണ്ടേയിരിക്കുന്നു ....
1. Occasional Overacting - Some emotional scenes feel exaggerated. 2. Typecasting - Repeatedly cast in similar roles. 3. Predictable Subtlety - Mannerisms can feel repetitive. 4. Physical Limitations - Less convincing in action-heavy roles with age. 5. Accent Issues - Less authentic in non-Malayalam films. 6. Dependence on Star Image - Relies on stardom in some films. 7. Inconsistent Larger-than-Life Roles - Less effective in stylized characters. 8. Lack of Ability to Portray Historical Legends - Struggles with iconic historical roles. തുടങ്ങി സെന്റിമെന്റൽ സീനുകൾ, ചരിത്ര കഥാപാത്രങ്ങൾ, ഡയലോഗ് ഡെലിവറി ഇതൊന്നും മോഹൻലാലിനും കഴിയില്ലല്ലോ 😂 ഓരോരുത്തർക്കും ഓരോ കഴിവുകളല്ലേ, ഏത് കഥാപാത്രം കൊടുത്താലും അതിൽ "മോഹൻലാലിനെ" കാണാം എന്നതുതന്നെ ഏറ്റവും വലിയ ലാലിന്റെ പരിമിതിയാണ്!😊😊 ഇനി അദ്ദേഹം അത്രയും അഭിനയതികവുള്ള നടനായിരുന്നുവെങ്കിൽ കഥയും തിരക്കഥയും മോശമായാലും ലാൽ സ്വന്തമായി അഭിനയിക്കേണ്ട ഭാഗമെങ്കിലും നന്നാവുമായിരുന്നു. ഇതങ്ങനെയല്ലല്ലോ എത്രയോ പടത്തിൽ ലാൽ തനിക്ക് കിട്ടിയ കഥാപാത്രത്തിൽ തന്നെ അഭിനയത്തിൽ വളരെ മോശവും, ഓവർഎക്സ്പ്രഷസും, പ്രെഡിക്റ്റബിൾ എക്സ്പ്രഷൻസും കൊണ്ട് വികൃതമാക്കിയിട്ടുണ്ട് എന്ന് എടുത്ത് പറയേണ്ടതില്ലല്ലോ. 😊😊ഇത്രയും വീക്പോയിന്റ് കൾ ഉണ്ടായിട്ടും ആരാണാവോ കംപ്ലീറ്റ് എന്ന് വെച്ച് കൊടുത്തത്??!! 😊😊
Flexibility എന്തെന്ന് ലോഹിതദാസ് എം ടി പറഞ്ഞിട്ടുണ്ട് ജഗതി പറയുന്ന ഫ്ളക്സ്ബിലിറ്റി സർക്കസ്കാർക്കാണല്ലോ ചേരുക 😂അങ്ങനെ വരുമ്പോൾ സർക്കസ്കാർ ആണല്ലോ ബെസ്റ്റ് ആക്ടർ 😂😂😂 ജഗതിക്ക് ഒരു ചിന്ത പണ്ട് മുതലേ ഉണ്ട് തന്നെപ്പോലെ ഒരു നടൻ തന്നെപ്പോലൊരു ബുദ്ധിമാൻ വേറെ ഇല്ലെന്ന് 😂🤣😂പിന്നീട് ഒരിക്കൽ പുള്ളി പറഞ്ഞു രാജമാണിക്യം സിനിമയിൽ മമ്മൂട്ടി ഉപയോഗിച്ച തിരുവനന്തപുരം സ്ലാങ് അതിനേക്കാൾ നല്ലതുപോലെ താൻ കൈകാര്യം ചെയ്തിട്ടുണ്ട് ഇനിയും ചെയ്യുമെന്ന് 😂😂😂ജഗതി യഥാർത്ഥത്തിൽ സിനിമയിൽ മാത്രമല്ല ജീവിതത്തിലും കോമാളി തന്നെ 😂😂😂
ഒരു കാര്യം പറയാം മമ്മൂട്ടി മോഹൻലാൽ രണ്ടാളും നല്ല നടന്മാർ തന്നെ യാണ് ജഗതി ചേട്ടൻ എന്തു കൊണ്ടാണ് കൊണ്ടാണ് അങ്ങനെ പറയുന്നത് അറിയില്ല ഫാസിൽ ഒരിക്കൽ മോഹൻലാലെനോട് പറഞ്ഞു ഡയലോഗ് മോഡ്ലേഷൻ മമ്മൂട്ടി യെടെ നോക്കി പഠിക്കാൻ ചിത്രം ഒരു മണിവത്തൂരിലെ ആയിരം ശിവരാത്രികൾ
ജഗതിക്കു ഒപ്പം നിന്ന് വളിപ്പ് ചെയ്യാൻ ലാലല്ലാതെ മറ്റൊരു നടനില്ല ആവളിപ്പു ജനങ്ങൾ ഇഷ്ടപ്പെട്ടു ലാലിന്റെ പ്രായം വലിയ ഘടകം ആയിരുന്നു അതുകൊണ്ടാണ് പരമാവധി 2000 കഴിഞ്ഞതോടുകൂടി ലാലിനെ നമുക്ക് നഷ്ടപെട്ടത് ആ പഴയ ലാലിനെ എല്ലാവർക്കും ഇഷ്ടമാണ് പക്ഷെ അത് തിരിച് കിട്ടില്ല ചുരുക്കി പറഞ്ഞാൽ ലാലിന്റെയും ദിലീപിന്റെയും സ്റ്റോക്ക് തീർന്നു ഇനി ഉണ്ണിയാണ് പ്രതീക്ഷ
ജഗതി ചേട്ടൻ ഒരു അസൂയ കൊണ്ട് നടക്കുന്ന ആളാണ് അയാൾ മോഹൻലാൽ ചെയ്യും എന്ന് പറഞ്ഞ റോളുകൾ എല്ലാം മമ്മൂക്ക ചെയ്തതാണ് ഫ്ളക്സ്ബിലിറ്റി എന്നത് അദ്ദേഹം അറിയില്ല എന്ന് തോന്നുന്നു അത് എന്താണെന്നു ലോഹിതദാസ് പറഞ്ഞിട്ടുണ്ട് മമ്മൂക്കന്റെ കൂടെ ഇന്ന് വരെ കട്ടക്ക് നിന്ന് അഭിനയിക്കാൻ ഇയാൾക്ക് ഇതുവരെ പറ്റിയിട്ടില്ല
പല ഇംഗ്ലീഷ് പടങ്ങളിലും ഡാൻസില്ല ഡാൻസ് ഇല്ലാത്ത ഒരുപാട് പടങ്ങൾ വിജയിക്കുന്നുണ്ട് സിനിമക്ക് ഡാൻസ് പ്രധാനമല്ല അതുപോലെതന്നെ സിനിമയ്ക്ക് പാട്ടും ആവശ്യമില്ല ചിലർ അങ്ങനെ ചെയ്യുന്നു ചിലർ ഇഷ്ടപ്പെടുന്നു അത്രയേ ഉള്ളൂ മുമ്പ് സത്യനായിരുന്നു അഭിനയിച്ച പ്രവർത്തി പിന്നീട് മധു പിന്നീട് പ്രേം നസീർ പിന്നീട് ജയൻ പിന്നെ ലാൽ പിന്നെ മമ്മൂട്ടി ഇത് ഇങ്ങനെ പോയിക്കൊണ്ടിരിക്കും ആരും മോശ നടൻ എന്ന് പറയാൻ കലയിൽ കഴിയില്ല പിന്നെ ഒരു വിശ്വാസം അത്രയേ ഉള്ളൂ
ജഗതി പറഞ്ഞതു ശരിയാണ് ഒരു ഇന്ത്യൻ ഓഡിയൻസ് എന്താണ് ഒരു സിനിമയിൽ നിന്ന് പ്രതീക്ഷികുന്നുവോ അതാണ് അവർ സ്ക്രീനിൽ എത്തിക്കേണ്ടത് അപ്പോൾ ആ രീതിയിലുള്ള നടന്മാരാണ് വേണ്ടത് എന്നാൽ, വലിയ അന്താരാഷ്ട്ര പ്രേക്ഷകരെ ലക്ഷ്യമിടുന്നതിന് ഇത് ബാധകമല്ല, അവർ ഇന്ത്യൻ സിനിമയെ പരിഹസിക്കുന്നതു ഇതെല്ലാം വെച്ചാണ് നായകൻ വലിയ സംഘത്തെ ഒറ്റയ്ക്ക് അടിച്ചു തോൽപ്പിക്കുകയും ഓരോ സിറ്റുവേഷൻസിലും ആടിപ്പാടുകയും ചെയ്യുന്നത് തീർത്തും കോമാളിത്തരമാണ് .
ജഗതിയുടെ പിന്നാമ്പുറ കഥകൾ എല്ലാം ഒതുക്കിയതാ..നാറുന്നകഥകൾ പുറത്തു വരുന്ന സമയത്താന്നു accident..ഉണ്ടായത്..ഇയാളെക്കാളും ആയിരമടുങ്ങു അഭിനയശേഷിയുള്ള ആളുകൾ എത്രയോ ഉണ്ട്...വഷളൻ അഭിനയം മാത്രമാണ് ഇയാളുടെ 90% കഥാപാത്രം...
മമ്മുട്ടിയുട high പഴ്സണാലിറ്റിയിൽ ഇതൊന്നും വഴങ്ങില്ല ശരിയാണ് കമലഹസൻ എത്ര വിചാരിച്ചാലും നല്ല ഡയലോഗ് വഴങ്ങില്ല ചന്തു പൊട്ട് ൽ ദിലീപിനെ പോലെ മമ്മൂട്ടിക്ക് നടക്കില്ല ഹിന്ദിയിൽ പോയി മോഹൽൻലാൽ നല്ല ഡാൻസർ ആണ് എന്ന് പറഞ്ഞാൽ അവർ ചിരിക്കും മ്മൂട്ടിക്ക് മുൻപും ശേഷവും കേരളത്തിന് പുറത്ത് അംഗീകരിക്കുന്ന മുഖസാദര്യം മറ്റുള്ളവരിക്കില്ല എല്ലാം ചപ്ലൂസ് ഫേസ് സിനിമയിൽ സൗദര്യം തന്നെ പ്രധാനം വെറും അഭിനയം മാത്രമാണെങ്കിൽ തിലകൻ നടുമുടി അവർ തന്നെയല്ലേ ഹീറോ
ഇന്ന് ജീവിച്ചു രിക്കുന്ന് നടൻന്മ രാൽ മമ്മുട്ടിയെ കടത്തി വെട്ടാൻ ഒരു നടൻന്മാരു ഇല്ല
സത്യം
🤣🤣🤣
Mm
ഒന്ന് കൂടി ഉറക്കെ പറയൂ ❤❤❤
Not correct
മാളാ അരവിന്ദൻ പറഞ്ഞത്
കുതിരവട്ടം പപ്പുവാണ്
ജഗതിയെക്കാൾ നല്ല ആക്ടർ എന്നാണ്.
ജഗതിയുടെ മനസ്സിൽ അത്രയും കുശുമ്പ് ഉണ്ടായിരുന്നു... കാലം എല്ലാം തെളിയിച്ചു... ഇന്നും ഹീറോ ആയിട്ട് മമ്മൂട്ടി ഫീൽഡിൽ ഉണ്ട്.... അതും മുന്നിൽ 👌
പൃഥ്വിരാജിനെ ബാൻ ചെയ്യാൻ മമ്മൂട്ടി കൂട്ട് നിന്നിരുന്നുവെങ്കിൽ ഫ്ളെക്സിബിൾ ആയേനെ. ഹേമ കമ്മറ്റി റിപ്പോർട്ടിൽ നമ്പർ വൺ ആയേനെ.
ജഗതി ശ്രീകുമാർ പറഞ്ഞത് 100% ശരിയാണ്.മമ്മൂട്ടി ഫ്ലെക്സിബിലിറ്റി ഇല്ലാത്ത നടൻ തന്നെയാണ്.മമ്മൂട്ടി ഒരു trained ആക്ടർ ആണ്.നവരസങ്ങൾ നന്നായി പ്രകടിപ്പിക്കുന്ന ആളാണ് നല്ല നടൻ.ഹാസ്യം,ശൃഗാരം തുടങ്ങിയ ഭാവങ്ങളൊന്നും മമ്മൂട്ടിക്ക് വരില്ല.അത് ഏറ്റവും നന്നായി അറിയുന്ന ആൾ മമ്മൂട്ടി തന്നെയാണ്.അതു കൊണ്ട് തന്നെയാണ് മമ്മൂട്ടി അത്തരം വേഷങ്ങൾ സ്വീകരിക്കാത്തത്.മോഹൻലാലിന്റെ അഭിനയത്തിന്റെ പൂക്കൾ താനെ വിരിയുമ്പോൾ മമ്മൂട്ടി കഷ്ടപ്പെട്ട് വിരിയിച്ചെടുക്കുന്നതാണ്. സത്യത്തിൽ ജഗതിക്കല്ല,താങ്കൾക്കാണ് തെറ്റ് പറ്റിയത്.
മോഹൻലാലിന്റെ ഇപ്പോഴത്തെ സിനിമകൾ പരാജപ്പെടുന്നതിന്റെ കാരണം അദ്ദേഹത്തിന്റെ മുമ്പത്തെ സിനിമകൾ തന്നെയാണ്.മോഹൻലാൽ പണ്ട് അഭിനയിച്ച പ്രിയദർശൻ,സത്യൻ അന്തിക്കാട്, സിബി മലയിൽ, ഷാജി കൈലാസ് സിനിമകൾ അതി ഗംഭീര സിനിമകളായിരുന്നു.എന്നാൽ ഇപ്പോൾ ഇറങ്ങുന്ന മോഹൻലാൽ സിനിമകളൊന്നും തന്നെ ആ പഴയ നിലവാരത്തിലേക്ക് എത്തുന്നില്ല. അതാണ് കാരണം.
Mammuka best Actor
മമ്മൂട്ടിയോട് കുശുമ്പ് ആണ് അല്ലാതെ വേറെ ഒന്നുമല്ല 🤣വെറുതെ വളിപ്പ് അടിയാണ് ജഗതി പപ്പു ചേട്ടന്റെ കോമഡി ആണ് ക്ലാസ്സ് 🔥❤️
❤️❤️❤️
👍❤❤❤❤❤
ഇംഗ്ലീഷ് നടൻമാർ ഡാൻസ് കളിക്കില്ല ഒരു ഓസ്കാർ നടനും ഡാൻസർ അല്ല ഇന്ത്യൻ കൾക്ചർ ആണ് ഡാൻസ്. തോല് ചാരിക്കുക മുന്ന് സ്റ്റെപ് മുൻപോട്ടു മുന്ന് സ്റ്റെപ് പിറന്നോട്ടു പ്ലക്സിബിൾ എന്നാൽ അഭിനയ വേഷങ്ങൾ ഒരു ഡോക്ടർ, എഞ്ചിനീയർ, advacate, ഡ്രൈവർ, കുടുബ്ബ നാഥൻ, കാമുകൻ, നല്ലവനും, ചീത്ത യുമായ ഭർത്താക്കന്മാർ, കൃഷിക്കാരൻ, driver, സ്കൂൾ മാഷ്, കോളേജ് ലക്ചർ, ഈ വേഷങ്ങൾ, എടുക്കാൻ ബോഡി ഫ്ളക്സ്ബിൾ ആണ് എങ്കിൽ, ആ കഥാപാത്രം നന്നാവും. ഇതാണ് അമ്പിളി ഫ്ളക്സ്ബിൾ മീനിങ് സ്റ്റേജ് കോമഡി ക് താങ്കളെ വിളിച്ചാൽ മതിയോ എല്ലാം വെഞ്ഞാറൻ കലക്കും ഹിസ്റ്ററി പരിശോധിക്കുക ഇതുവരെ ജഗതി ക് സംസ്ഥാന അവാർഡ് കിട്ടിയോ? വെഞ്ഞാറന് 2 കിട്ടി, ദേശിയ അവാർഡ് കിട്ടിയോ വെഞ്ഞാറന് 1 കിട്ടി.
പപ്പു ചേട്ടൻ വേറെ ലെവൽ ആണ് 👍👍👍👍
അഹങ്കാരം
ജഗതി പറഞ്ഞതു ശരി ആണെങ്കിൽ ആ നടന്മാരുടെ കൂട്ടത്തിൽ മമ്മുട്ടി ഇല്ലങ്കിൽ ഉറപ്പായിട്ടും ഫ്ളക്സ്ബിലാല്ലാത്ത മമ്മൂട്ടി തന്നെ no 1
❤️❤️❤️
ഏറ്റവും നല്ല നടന്മാരിൽ ഒരാൾ ഞാൻ ആണ് എന്ന് പറഞ്ഞ ആ വിനയം നമ്മൾ കാണാതെ പോകരുത്
😜😜😜
ആ അഞ്ചിൽ മമ്മൂട്ടിയെ കൂടി ഉൾപ്പെടുത്തിയാൽ നിങ്ങൾ പറഞ്ഞ ഞാൻ പുറത്താകും 👍😂
@@oyoorshaheer3017 correct😄🔥👍
@@Volvo2946 അഹങ്കാരം 💩
മമ്മൂക്കയെ എന്തുകൊണ്ടാണ് മെഗാസ്റ്റാർ എന്നുവിളിക്കുന്നത് 😄👌😍🥰❤️range ഇപ്പോൾ മമ്മൂക്കയാണ് ചെയ്യുന്നത് 👌🥰ഇപ്പോഴും ഫീൽഡിൽ പിടിച്ചു നിൽക്കുന്നത്.. ലാൽ ഇപ്പോൾ ഒന്നും ചെയ്യുന്നില്ല.. പടം എല്ലാം ഫ്ലോപ് 🙏. പണ്ട് സൂപ്പർ.... പക്ഷെ ഇക്ക ഇപ്പോൾ തകർത്തു കയ്യടി വാങ്ങുന്നു ❤️👍😍🥰ഒരുപാട് വേഷങ്ങൾ ചെയ്യുന്നു... അപ്പോൾ റേഞ്ച് മമ്മൂക്കക്കാണ് 👌👌🥰❤️👍👍
Ummm
Aara vilikunath megastar ennu swatham monu thaazhe stardom Neslin enna cheriya chekkante thaazhe collection 2007 nu shesham industry hit illa kerala boxo officel 50 kodi illa oru Big budget movie illa poda avide nunnu
മെഗാസ്റ്റാർ എന്ന് വിളിക്കുന്നത് ആണോ ഒരു നല്ല നടൻ എന്നതിന് അർഥം അങ്ങിനെയെങ്കിൽ ചിരഞ്ജീവിയെയും മെഗാസ്റ്റാർ എന്നാ വിളിക്കുന്നത് 😂😂😂😂😂😂
മമ്മൂട്ടിയുടെ അഭിനയം ജീവിക്കുകയാ കോമഡിയും ഡാൻസും ഇല്ലാതെ മുൻ നിരയിൽഎത്തി പ്പെടാൻ കഴിഞ്ഞപ്പോൾ തന്നെ മനസ്സിലാകാമല്ലോ അദ്ദേഹത്തിന്റെ റേൻജ് മോഹൻലാലും സൂപ്പർ നടൻ തന്നെ
@@Nasirichu aaru jeevikka Nadakayeetha over acting natural acting entha polum ariyoola
❤good mammookka supper 🇮🇳🙏👍💯💯💥💥💥
❤️❤️❤️❤️
ഇതാണ് വർഗീയത അതാ അതുകൊണ്ടാണ് ഈ കോലത്തിൽ ആയത്
അങ്ങനെയും നടക്കുന്നു
ചന്ദു ഭാസ്‌ക്കര പട്ടെ ലർ പൊന്തൻ മാട പുട്ടുറുമീസ് വാറുണ്ണി രാജമാണിക്ക്യം പഴശി രാജ ഡാനി ദേവ ഇതൊന്നും ലോകത്ത് ഒരു നടനും പറ്റില്ല മമ്മൂക്ക അത്ഭുതം നമ്മുടെ അഭിമാനം 🙏🙏🙏👍🙏👍👍🙏🙏🙏🙏👍🙏🙏
യസ്
❤
Amaramthilae. Achu
ജഗതിയെന്ന് മനുഷ്യൻ അഹങ്കരിച്ചതിന്റെ ക്രെഡിറ്റാണ് ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്നത്
ഞാനൊരു മോഹൻലാൽ ഫാൻ ആണ്. എന്നാലും മമ്മൂട്ടിയുടെ അഭിനയം ആസ്വദിക്കുന്ന ഒരാൾ കൂടിയാണ്. മോഹൻലാൽ ഫാൻ ആയത് മോഹൻലാൽ ഉയർന്നതുകൊണ്ടു മമ്മൂട്ടി താഴ്ന്നതു കൊണ്ടോ അല്ല. രണ്ടുപേരും ശരിക്കും രണ്ട് ധ്രുവത്തിലുള്ള നടന്മാരാണ്. മോഹൻലാൽ സ്വാഭാവിക അഭിനയത്തിലൂടെ അഭിനയിച്ചു തകർക്കുമ്പോൾ മമ്മൂട്ടി പൂർണ്ണമായും കഥാപാത്രമായി മാറുന്നു. രണ്ടുപേരും വ്യത്യസ്ത അഭിനയ പാഠവും ഉള്ള അഭിനേതാക്കളാണ്. രീതിയിൽ
❤️❤️❤️❤️
Ithu currect aanu annaa. Sathyam
സ്വാഭാവിക അദിനയം പതിറ്റാണ്ടിനു മുൻപ് ചെന്ന് നോക്കേണ്ടിവരും😢
Sibiks താങ്കൾ വിലയിരുത്തിയത് പോലെ വിലയിരുത്താൻ എല്ലാവർക്കും പറ്റുന്നില്ല.അധികമാളുകൾക്കും അവർ ഇഷ്ടപ്പെടുന്ന നടൻ അല്ലാത്ത നടന്മാരോട് വെറുപ്പാണ്
Crectt
മമ്മൂട്ടി 🌹🌹🌹
❤️
നല്ല അടിപൊളി സൂപ്പർ അവതരണം താങ്കൾ പറഞ്ഞത് വളരെ ശരിയാണ്
❤️❤️❤️
ജഗതി ഒരു great ആര്ടിസ്റ് ആയിരിക്കാം. ഒരു നല്ല മനുഷ്യനല്ല.
താങ്കൾക്ക് ഒരായിരം അഭിനന്ദനങൾ!
🥰🥰🥰❤️❤️
ഗൗരവമായ, അല്ലെങ്കിൽ അഭിനയ പ്രാധാന്യമുള്ള റോളുകൾ ലഭിച്ചിട്ടുള്ളത് മമ്മൂട്ടിയുടെ കൂടെ അഭിനയിച്ചിട്ടുള്ളപ്പോഴായിരുന്നു. ഉദാ: CBI സീരീസുകൾ, വേഷം, കറുത്ത പക്ഷികൾ, പഴശ്ശിരാജ, തുറുപ്പുഗുലാൻ,തുടങ്ങി നിരവധി സിനിമകൾ !
❤️❤️❤️❤️
അടിക്കുറിപ്പ്......🔥
@muhammedansary61അടിക്കുറിപ്പ് ഒന്നൊന്നര ഐറ്റം ആണ് ❤️❤️❤️❤️7
അഭിഭാഷകന്റെ കേസ് ഡയറി,
@@muhammedansary617അതെ, തീർച്ചയായും.
Mammuti super
പാരകാ യ പ്രവേശം... ശബ്ദ നിയത്രണം... അതാണ് മമ്മൂട്ടി.... സ്വാഭാവിക അഭിനയം തന്റെ ശരീര ഭാഷ കളയാതെ തന്നെ ... അതാണ് മോഹൻ lal
ലോകം കണ്ട ഏറ്റവും വലിയ അഭിനേതാവാണ് ക്ളോസ് കിൻസ്കി
അദ്ദേഹത്തിന് ഡാൻസ് അറിയില്ല ,കോമഡി അറിയില്ല
നിങ്ങളുടെ നിരൂപണം അതി ഗംഭീരം
Thank you
Pakshe ayalk natural actingum efforrttum Timigum okke ok aanu
500 aduppich padam .vyathyasthangalaya rolukal eth natural actor undakum Hollywood il lead role cheyyan.
athu sariya
@@HareeshHareesh-yn7ew natural acting?? അയ്യാൾ method actor ആണ് ചെറുക്കാ
Mammootty is much more intelligent and knowledgeable than other stars. He experiments. But he knows exactly which step to avoid. He has achieved more in his career overall. He keeps fit and looks very handsome. He has a powerful voice. He learns various styles of language and slangs with perfection.
Yup
ആവശ്യമില്ലാത്ത കുറേ ക്ളീഷേകളിൽ കുറേ പേരുണ്ട്... അതിലൊരാൾ ആണത്... കുറെ നടന്മാർ ഉണ്ട് അതിൽ.... ഭയങ്കരം ഗംഭീരം... എന്നൊക്കെ... ശ്രീനിവാസന്, മുരളിക്കു, മമ്മൂട്ടിക്ക് പകരം മറ്റൊന്നുമില്ല.... ഒരാളും ഇല്ല 💯👌
Yessss
എന്തുവ ഉദ്ദേശിചേ
Mammookq...the best no doubt
❤️
ജഗതി പറഞ്ഞസമയം ആ കാലത്ത് അത് 101% സത്യമായിരുന്നു (എന്നാൽ മമ്മുട്ടി എന്ന അഭിനേദാവിനെ വെല്ലാൻ ഇന്ന് സിനിമാലോകത്ത് ആരങ്കിലും ഉണ്ടോ?)
❤️❤️❤️
❤mammukka#megastar❤
താൻ ചെയ്തു വെച്ച ഒരു കഥാപാത്രത്തിൽ നിന്ന് മറ്റൊന്നിലേക്കുള്ള പരകായ പ്രവേശനം അവിടെ കഥാപാത്രം മാത്രം അവിടെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന വ്യക്തിയില്ല ഉദാഹരണങ്ങൾ നോക്കിയാൽ ഇന്ത്യൻ സിനിമയിൽ മമ്മൂട്ടി അല്ലാതെ മറ്റൊരു നടൻ ഇല്ല ❤ ജഗതി മോഹൻലാൽ ചെയ്ത വേഷങ്ങളിൽ അവരെ തന്നെയാ പ്രേക്ഷകർ കാണുന്നത് 😂 മമ്മൂട്ടിയുടെ ഏറ്റവും പുതിയ കഥാപാത്രം എടുത്തു നോക്കിയാൽ അദ്ദേഹം മുൻപ് ചെയ്തു വെച്ചിട്ടുള്ള മറ്റൊന്നുമായും സാമ്യം കാണുക അസാധ്യം 🔥 flexibility ഇല്ലാത്ത മമ്മൂട്ടി ചെയ്ത ഏതെങ്കിലും ഒരു വേഷം ചെയ്തു കാണിക്കാൻ ജഗതിക്കോ മോഹൻലാലിനോ സാധിക്കുമെങ്കിൽ ചെയ്തു കാണിക്കാൻ വെല്ലുവിളിക്കുന്നു 🙏🏻 ഭ്രമയുഗം കൊടുമൺ പോറ്റി ചെയ്യാൻ ചന്തു ചെയ്യാൻ പുട്ടുറുമ്മീസ് ചെയ്യാൻ വാറുണ്ണി ചെയ്യാൻ അംബേദ്കർ ചെയ്യാൻ അമരം ചെയ്യാൻ ബൽറാം ചെയ്യാൻ കിങ് ചെയ്യാൻ കാതൽ ചെയ്യാൻ പുഴു,,, റോഷാക്ക്,, അങ്ങനെ മമ്മൂട്ടി ചെയ്തു വെച്ച ഒട്ടനേകം കഥാപാത്രങ്ങൾ ഇന്നും വിസ്മയം തന്നെ ❤️❤️❤️
Great❤️❤️❤️❤️
Fancy drssum sound modulationum Sentiyum mathram chaitha ikkak ninak vyathyasthatha aayirukkum adyam oru pettt kutty mamootty aayirunnu pinne field out Lalettan azhinjhaadayirunnu Bheeshmak mumb mamoitty pitticha cinemakal type chaithal thikayoola onnu adangu 2025 thott kanam ninak Lal magic
2 , 3.varsham aayi kaanukakayanu kluch pidikkatha lal majik ukal😂
@@HareeshHareesh-yn7ewമുഖം അങ്ങാത്ത, താടി വടിക്കാൻ പറ്റാത്ത ലാൽ ഇനി എന്ത് ചെയ്യാൻ..നിങ്ങൾ ഫാനോലികളും കുറച്ചു കാലം കഴിഞ്ഞാൽ ഈ നടനെ കൈവിടും...ഉറപ്പ്
Mammootty ❤❤
❤️❤️❤️
മമ്മൂട്ടി നന്നായി ഹോം വർക്ക് ചെയ്യുന്നു,
പുതിയ തലമുറയുമായി
കൂടി കൂടുതൽ കാര്യങ്ങൾ പഠിക്കാൻ ശ്രമിക്കുന്നു,
മോഹൻലാൽ അതേ പഴയ ലൈനിൽ തന്നെ പോകുന്നു,
മുഖത്തിന്റെ ഷേപ്പ് മാറിയ കാരണം എല്ലാ വേഷത്തിനും താടി വെച്ച അഭിനയിക്കേണ്ടി വരുന്നതും പ്രശ്നമാകുന്നു,
പുതുതലമുറയുമായി കൂട്ടുകൂടുകയും
കള്ളുകുടിയും
ഭക്ഷണം നിയന്ത്രണമില്ലായ്മയും ഒഴിവാക്കി
മമ്മൂട്ടിയെപ്പോലെ ഹാർഡ് വർക്ക് ചെയ്യാൻ മോഹൻലാൽ തയ്യാറാവുകയാണെങ്കിൽ ഇപ്പോഴും ലാലേട്ടൻ സൂപ്പർ തന്നെയാണ്,
മകനിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിച്ചെടുക്കാൻ
മമ്മൂട്ടിക്ക് സാധിക്കുന്നു,
എന്തൊക്കെ പുകഴ്ത്തി പറഞ്ഞാലും
ആ കാര്യത്തിൽ ലാലേട്ടൻ പരാജയമായി പോയി,
തിരിച്ചുവരും ലാലേട്ടൻ
2024.ബ്രഹ്മയുഗം 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
എല്ലാത്തരം.... പോലീസ് വേഷങ്ങളും ചെയ്ത ഒരേ ഒരു നടൻ മമ്മൂട്ടി ♥️ അത് പോലെ തനിയാവർത്തനം പൊന്തൻ മാട വിധേയൻ മതിലുകൾ ഒരു വടക്കൻ വീരഗാഥ അമരം ഡാനി പലേരി മാണിക്യം ഇത് പോലെ എത്രയോ സിനിമകൾ ✌️✌️✌️ മമ്മൂട്ടി ചെയ്തിട്ടുണ്ട്. ഡാൻസ് ഫൈറ്റ് ഇത് മാത്രം അല്ല സിനിമാ അഭിനയം
താങ്കൾ പറയുന്നദ് ആണ് ശരി മമ്മൂട്ടി great ആണ് 100% shari
Thank you ❤️❤️❤️❤️
ജഗതി അങ്ങനെ പറയാൻ കാര്യം. മോഹൻലാലിൻറെ ഒട്ടുമിക്ക പടങ്ങളെല്ലാം ജഗതി ഉണ്ട്. പടം വിജയിക്കുന്നത് കോമഡി ആർട്ടിസ്റ്റ് 40-50 60. ശതമാനത്തോളം. കോമഡിയാണ്. സിനിമകൾ എല്ലാം. മറിച്ച് മമ്മൂട്ടിയുടെ സിനിമകളിൽ. 90%. വൺമാൻഷോ ഹിറ്റ്. അതിൻറെ കേണ്ടി അത്രയേ ഉള്ളൂ അതാണ് സത്യം❤❤❤
Mammootty is the best.. We can only see character not mammootty... But people are jealous.... ❤
❤️❤️❤️
രാജമാണിക്യം ഞാൻ ചെയ്താലും നന്നാവും എന്ന് പറയാൻ ഉള്ള ആ മനസ്സ്. ഫ്രസ്റ്റേഷൻ വന്ന് ദുഷിച്ച മനസ്സ് അതാണ് ജഗതി ചേട്ടൻ 😂
താൻ ചെയ്ത തെറ്റിന്റെ ശിക്ഷയാണ് ഇപ്പോൾ അനുഭവിച് കൊണ്ടിരിക്കുന്നത്
Correct....
Mammootty all India hero pakshe mohan lal kerala only
മമ്മൂട്ടി ❤️❤️❤️❤️❤️❤️
ആ അഭിപ്രായം പറയുന്ന സമയത്തിന് ശേഷം എത്രയോ ദൂരം മമ്മൂട്ടി വന്നു കഴിഞ്ഞു.
Athe
കാലംതെളിയിച്ചുകൊണ്ടിരിക്കുന്നു ആരാണ് മികച്ച നടൻ എന്ന്. അത് മാത്രം മതി ആരുടേയും സർട്ടിഫിക്കറ്റ് വേണ്ട
Yes ur 👍👍
Mammoos ❤️❤️❤️❤️❤️😘😘😘
മമ്മുക്ക ♥️♥️♥️🌹
Good analysis 👌
Thank you
മമ്മുട്ടി എന്നത് ഉരക്കും തോറും മിനിങ്ങുന്ന നടന്നാണ്...
ഇപ്പോഴും മിനുക്കി കൊണ്ടിരിക്കുന്നു...
മോഹൻലാൽ എന്നത് മലയാളികൾക്ക് എല്ലാം അറിയാം... നടൻ എന്നത് മോഹൻലാൽ ആണ്....
പക്ഷെ മമ്മൂട്ടി ചെയ്യുന്ന സിനിമയിൽ മമ്മൂട്ടി ആവേഷമാണ്.. മെയ് വഴക്കമാണ്. ജഗതി പറയുന്നപോലെ...
പഴയ മോഹൻലാൽ സിനിമ എന്ന് പറയുന്നതിനേക്കാൾ ഉത്തമമായിട്ടാണ് മമ്മൂട്ടി പടങ്ങൾ ഓരോന്നു ഇറങ്ങുന്നത്
പഴയ മമ്മൂട്ടി എന്ന് പറയിപ്പിച്ചിട്ടില്ല ആരോടും ഇതു വരെ അതാണ് മമ്മൂട്ടി...എന്ന നടൻ.. ചെയ്യുന്ന റോളുകൾ എല്ലാം വെത്യാസം
Mamootty❤
ജഗതി - മോഹൻലാൽ കൂട്ടുകെട്ടിലുള്ള സിനിമകൾ എല്ലാം വളരെ വിജയകരമായതു കൊണ്ട് ആയിരിക്കണം ജഗതി ലാലിന്റെ ഫ്ളക്സിബിലിറ്റിയെക്കുറിച്ച് പറഞ്ഞത്.
എന്റെ അഭിപ്രായത്തിൽ ജഗതി നല്ലൊരു ആർട്ടിസ്റ്റാണ്, പക്ഷെ നല്ല ഫിലിം ക്രിട്ടിസ്റ്റല്ല..
Athe
Ath ninte thonala Lalettan ellam nadanmarum nadiyum aayit Chemistry undu Mamoottyne pole alla oduvil llettanum, thilakanum okke abinayikunbol ath preshekanu feel cheyyum athanu acting Mamootty okke naadakeeyatha
ഇതും കറക്ട് ആണ്
💚 Super 💚 mammuka 💚💚💚💚💚💚💚
❤️
സത്യം... ഒരു വടക്കൻ വീരഗാഥാ എന്ന സിനിമയുടെ തിരക്കഥയുമായി എംഡി വാസുദേവൻ നായർ ആദ്യം സമീപിച്ചത് ജഗതിയായിരുന്നു ജഗതി ശ്രീകുമാരിനെ മനസ്സിൽ കണ്ടുകൊണ്ടാണ് MD ആ സിനിമക്ക് തിരക്കഥ എഴുതിയത് എന്നാൽ ജഗതിക്ക് ഡേറ്റില്ലാത്തതുകൊണ്ടായിരുന്നു അവസാനംMD വേറെ മാർഗമൊന്നുമില്ലാത്തതുകൊണ്ട് മമ്മൂട്ടിയെ നായകനാക്കുകയായിരുന്നു 😢😢😢 സത്യത്തിൽ വടക്കും വീരഗാഥ ജഗതി നായകൻ ആകേണ്ട സിനിമയായിരുന്നു അങ്ങനെ ജഗതിആയിരുന്നു വടക്കൻ വീരഗാഥായിലെ നായകൻ എങ്കിൽ ആ സിനിമ വേറെ വേറെ ലെവൽ ആയേനെ ഇന്ത്യയിലെ ഏറ്റവും വലിയ സൂപ്പർ ഹിറ്റ് സിനിമ ആയേനെ 💪💪💪
Yup
കറക്റ്റ് words ബ്രോ 👍❤️
ജഗതിക്ക് തെറ്റിയതല്ല കുശുമ്പ് തന്നെ ആണ്
രാജമാണിക്യം ജഗതി ചെയ്തിരുന്നെങ്കിൽ എട്ട് നിലയിൽ പൊട്ടും മെന്ന് സംവിധായകനും നിർമ്മാതാവിനും അറിയാം ജഗതി അണ്ണന് അറിയത്ത് ല്ല അഹംകാരം കുശുമ്പ് ഇപ്പോൾ സൈടായി
Haha
ജഗതിക്ക് അസുഖം വേറെയാണ്
അയിന് ജഗതി എന്ത് വ്യത്യസ്ത റോൾ ആണ് അഭിനയിച്ചിട്ടുള്ളത്..തൊണ്ണൂറ്റി ഒൻപത് ശതമാനം പടത്തിലും കോമഡി മാത്രമല്ലെ..അതിൽ അങ്ങേര് സൂപ്പർ ആണ്.. എന്ന് വിചാരിച്ചു നല്ല നടൻ എന്ന് പറയാൻ പറ്റോ.. നാൽപ്പത് വർഷത്തിലേറയായി അഭിനയിച്ചിട്ടും ഇന്നലത്തെ മമ്മൂട്ടിയല്ല ഇന്നത്തെ മമ്മൂട്ടി, ഇന്നത്തെ മമ്മൂട്ടി അല്ല നാളത്തെ മമ്മൂട്ടി, എന്ന് പറയാൻ യോഗ്യതയുള്ള ഒരേ ഒരു അഭിനയ കുലപതി അത് മമ്മൂട്ടി മാത്രമൊള്ളൂ.. തേച്ചു മിനുക്കി, തേച്ചു മിനുക്കി ഓരോ കഥാപാത്രവും നമ്മളെ അതിശയിപ്പിക്കുന്നുണ്ടെങ്കിൽ അതിന് മലയാളത്തിൽ ഒറ്റ പേരെ ഒള്ളൂ.. Mr. മമ്മൂട്ടി ❤❤
❤️❤️❤️❤️
👍👍👍🌹
ജഗതിക്ക് അപകടം പറ്റിയപ്പോൾ ആദ്യം ഓടി എത്തിയ ആൾ മന്മുട്ടിയാണ്. മമ്മുട്ടി ഒരിക്കലും വൈരാഗ്യമോ പകയോ സൂക്ഷിക്കാറില്ല.
❤️
ജഗതി നല്ല നടനാണ്. ഒപ്പം എന്നെ കഴിഞ്ഞു ആരും ഇല്ലെന്ന ഭാവം. മമ്മുട്ടി ആൾക്കാരെ വിലയിരുത്തിന് ശേഷമേ അടുക്കാറുള്ളു ആ distance ആയിരിക്കും ജഗതിയെ ഇത്തരം അഭിപ്രായപ്രകടനത്തിൽ എത്തിപ്പിച്ചത്.
ഞാൻ അടക്കം 5പേരുകൾ ആണ് സ്വന്തം പേരിൽ കൂടി ഉൾപെടുത്തിയ മനസ്സിനെ ആരും കാണാതിരിക്കരുത്......
Hahaha
കൊറോണ കാലത്ത് ലാലേട്ടൻ പറഞ്ഞത് ഓർക്കുന്നു പാത്രം കൊട്ടൂ കൊട്ടുമ്പോൾ ഉണ്ടാകുന്ന ശബ്ദത്തിൽ കൊറോണ കൊല്ലപ്പെട്ടാൻ തക്കതായ എന്തൊക്കെയോ ഉണ്ട് എന്ന് അന്ന് ഞാൻ കുറേ ആലോജിച്ചതാണ് ഒരു മലയാളി സൂപ്പർ സ്റ്റാറിന് എങ്ങിനെ ഇങ്ങനെ പറയാൻ സാധിച്ചു എന്ന്
മമ്മുക്കയുടെ കളിയൂഞ്ഞാൽ ഒന്ന് കണ്ടു നോക്കൂ സൂപ്പർ അഭിനയമാണ് ഏതുപടമായാലും അദ്ദേഹം നന്നായി അഭിനയിക്കും മോഹൻലാലും ഒട്ടും മോശമല്ല❤❤❤❤❤❤
രാജ മാണിക്യം. 🤣🤣ജഗതി ചേട്ടൻ ചെയ്യാം എന്ന് 🤣🤣🤣🔥🔥🔥🔥
ജഗതി പലപ്പോഴും പലതു പറയുന്ന ആളാണ്.. പുള്ളി തന്നെ മമ്മൂട്ടി യേ ഒരുപാടു പുകഴ്ത്തുന്നതും ജയ് വിളിക്കുന്നതും ഒക്കെ ഉണ്ട്, അതുപോലെ മോഹൻലാലിനെ കുറ്റം പറയുന്നുണ്ട്, ശരീരം നോക്കുന്നില്ല എന്ത് നടൻ എന്നൊക്കെ...
Ummm
ഈ ഒരൊറ്റ പരാമർശം ജഗതിക്ക് വലിയൊരു വിഭാഗം മലയാളികളിൽ വെറുപ്പ് ഉളവാക്കി.......😂😂😂
Mammooty kku munnil jagathi aaru
He is the one of the best comadian actor
❤️❤️❤️
കൂടെയിരുന്ന് വെള്ളമടിക്കുന്നവനെ പൊക്കി പറഞ്ഞു അത്രതന്നെ വെള്ളമടിയിലൂടെ കിട്ടുന്ന സൗഹൃദം തൽകാലികം മാത്രമാണ് എന്ന് അദ്ദേഹം ഇന്ന് ചിന്തിക്കുന്നുണ്ടാവും കൂടെത്തന്നെ വെള്ളമടിക്കാതെ നടക്കുന്നവൻ എത്ര വലിയ കഴിവ് ഉണ്ടെങ്കിലും വെള്ളം അടിച്ചു കൊണ്ടിരിക്കുന്നവർക്ക് അത് സഹിക്കാവുന്നതിലും അപ്പുറമാണ് അതുകൊണ്ട് പറഞ്ഞു പോയതാണ് അദ്ദേഹം
🥰🥰🥰
നമ്മൾ ഒരു ഇന്റർവ്യൂ കണ്ട് ചിന്തിച്ചാൽ ഇങ്ങനൊക്കെ ഇരിക്കും ബ്രോ 😊 ഓരോ ചോദ്യത്തിനും അനുസരിച്ച് അവരുടെ അഭിപ്രായം ആണ് അവർ പറയുന്നതു. ജഗതി ചേട്ടന്റെ ഒരു സ്പീച്ച് ഉണ്ട് മമ്മൂക്കയെ അത്ര മേൽ ഗംഭീരമായി വേറെ ആരും പറഞ്ഞ് കേട്ടിട്ടില്ല . മിനുക്കാൻ അന്ന് മമ്മൂക്കയിൽ കുറച്ച് കാര്യങ്ങൾ ഉണ്ടായിരുന്നു ഇന്നയാൾ തേച്ചു മിനുക്കിക്കൊണ്ടേയിരിക്കുന്നു ....
സത്യസന്തമായ നിരുപണം ലോകത്തു ഇങ്ങനെ ഒരു നടൻ ഉണ്ടായി വരണം
1. Occasional Overacting - Some emotional scenes feel exaggerated.
2. Typecasting - Repeatedly cast in similar roles.
3. Predictable Subtlety - Mannerisms can feel repetitive.
4. Physical Limitations - Less convincing in action-heavy roles with age.
5. Accent Issues - Less authentic in non-Malayalam films.
6. Dependence on Star Image - Relies on stardom in some films.
7. Inconsistent Larger-than-Life Roles - Less effective in stylized characters.
8. Lack of Ability to Portray Historical Legends - Struggles with iconic historical roles.
തുടങ്ങി സെന്റിമെന്റൽ സീനുകൾ, ചരിത്ര കഥാപാത്രങ്ങൾ, ഡയലോഗ് ഡെലിവറി ഇതൊന്നും മോഹൻലാലിനും കഴിയില്ലല്ലോ 😂 ഓരോരുത്തർക്കും ഓരോ കഴിവുകളല്ലേ, ഏത് കഥാപാത്രം കൊടുത്താലും അതിൽ "മോഹൻലാലിനെ" കാണാം എന്നതുതന്നെ ഏറ്റവും വലിയ ലാലിന്റെ പരിമിതിയാണ്!😊😊 ഇനി അദ്ദേഹം അത്രയും അഭിനയതികവുള്ള നടനായിരുന്നുവെങ്കിൽ കഥയും തിരക്കഥയും മോശമായാലും ലാൽ സ്വന്തമായി അഭിനയിക്കേണ്ട ഭാഗമെങ്കിലും നന്നാവുമായിരുന്നു. ഇതങ്ങനെയല്ലല്ലോ എത്രയോ പടത്തിൽ ലാൽ തനിക്ക് കിട്ടിയ കഥാപാത്രത്തിൽ തന്നെ അഭിനയത്തിൽ വളരെ മോശവും, ഓവർഎക്സ്പ്രഷസും, പ്രെഡിക്റ്റബിൾ എക്സ്പ്രഷൻസും കൊണ്ട് വികൃതമാക്കിയിട്ടുണ്ട് എന്ന് എടുത്ത് പറയേണ്ടതില്ലല്ലോ. 😊😊ഇത്രയും വീക്പോയിന്റ് കൾ ഉണ്ടായിട്ടും ആരാണാവോ കംപ്ലീറ്റ് എന്ന് വെച്ച് കൊടുത്തത്??!! 😊😊
Woeww great
Flexibility എന്തെന്ന് ലോഹിതദാസ് എം ടി പറഞ്ഞിട്ടുണ്ട് ജഗതി പറയുന്ന ഫ്ളക്സ്ബിലിറ്റി സർക്കസ്കാർക്കാണല്ലോ ചേരുക 😂അങ്ങനെ വരുമ്പോൾ സർക്കസ്കാർ ആണല്ലോ ബെസ്റ്റ് ആക്ടർ 😂😂😂 ജഗതിക്ക് ഒരു ചിന്ത പണ്ട് മുതലേ ഉണ്ട് തന്നെപ്പോലെ ഒരു നടൻ തന്നെപ്പോലൊരു ബുദ്ധിമാൻ വേറെ ഇല്ലെന്ന് 😂🤣😂പിന്നീട് ഒരിക്കൽ പുള്ളി പറഞ്ഞു രാജമാണിക്യം സിനിമയിൽ മമ്മൂട്ടി ഉപയോഗിച്ച തിരുവനന്തപുരം സ്ലാങ് അതിനേക്കാൾ നല്ലതുപോലെ താൻ കൈകാര്യം ചെയ്തിട്ടുണ്ട് ഇനിയും ചെയ്യുമെന്ന് 😂😂😂ജഗതി യഥാർത്ഥത്തിൽ സിനിമയിൽ മാത്രമല്ല ജീവിതത്തിലും കോമാളി തന്നെ 😂😂😂
🌺🌺🌺🌺
ഒരു കാര്യം പറയാം മമ്മൂട്ടി മോഹൻലാൽ രണ്ടാളും നല്ല നടന്മാർ തന്നെ യാണ് ജഗതി ചേട്ടൻ എന്തു കൊണ്ടാണ് കൊണ്ടാണ് അങ്ങനെ പറയുന്നത് അറിയില്ല ഫാസിൽ ഒരിക്കൽ മോഹൻലാലെനോട് പറഞ്ഞു ഡയലോഗ് മോഡ്ലേഷൻ മമ്മൂട്ടി യെടെ നോക്കി പഠിക്കാൻ ചിത്രം ഒരു മണിവത്തൂരിലെ ആയിരം ശിവരാത്രികൾ
Mammoottye. Eshtamillathadu. Kondane. Athrakkar. Parayunnathe. Mohanlalinte. Veruthe. Pokki. Parayunnavar. Kooduthalane. Ethe. Oru. Tharam. Asooya. Aane. Mammookka. The. Great actor. ❤❤❤❤
Mammukkayod. Asooya. Kondu. Parayunne.. Mammukka. Nadanavismayam. Anu. Indian. Cinemaude. Abhimanam
❤️❤️❤️
ശെരിയാണ് പണ്ടൊക്കെ അങ്ങനെ യൊക്കെ പറഞ്ഞു ഒപ്പിച്ചു കാര്യം നേടുമായിരുന്നു ഡാൻസ് ഫൈറ്റ് ഒക്കെ പറഞ് 😂😂😂
നല്ല കഴിവുള്ള ഒരു ഹാസ്യ നടനായിരുന്നു പക്ഷേ മനസ്സ് മുഴുവൻ അഹങ്കാരമായിരുന്നു അദ്ദേഹത്തിന്
ജഗതിക്കു ഒപ്പം നിന്ന് വളിപ്പ് ചെയ്യാൻ ലാലല്ലാതെ മറ്റൊരു നടനില്ല ആവളിപ്പു ജനങ്ങൾ ഇഷ്ടപ്പെട്ടു ലാലിന്റെ പ്രായം വലിയ ഘടകം ആയിരുന്നു അതുകൊണ്ടാണ് പരമാവധി 2000 കഴിഞ്ഞതോടുകൂടി ലാലിനെ നമുക്ക് നഷ്ടപെട്ടത് ആ പഴയ ലാലിനെ എല്ലാവർക്കും ഇഷ്ടമാണ് പക്ഷെ അത് തിരിച് കിട്ടില്ല ചുരുക്കി പറഞ്ഞാൽ ലാലിന്റെയും ദിലീപിന്റെയും സ്റ്റോക്ക് തീർന്നു ഇനി ഉണ്ണിയാണ് പ്രതീക്ഷ
ഉണ്ണി ?
ജഗതി ചേട്ടൻ ഒരു അസൂയ കൊണ്ട് നടക്കുന്ന ആളാണ് അയാൾ മോഹൻലാൽ ചെയ്യും എന്ന് പറഞ്ഞ റോളുകൾ എല്ലാം മമ്മൂക്ക ചെയ്തതാണ് ഫ്ളക്സ്ബിലിറ്റി എന്നത് അദ്ദേഹം അറിയില്ല എന്ന് തോന്നുന്നു അത് എന്താണെന്നു ലോഹിതദാസ് പറഞ്ഞിട്ടുണ്ട് മമ്മൂക്കന്റെ കൂടെ ഇന്ന് വരെ കട്ടക്ക് നിന്ന് അഭിനയിക്കാൻ ഇയാൾക്ക് ഇതുവരെ പറ്റിയിട്ടില്ല
🥰🥰🥰
അഹങ്കാരത്തിനു കയ്യും കാലും മുളച്ചാൽ അയാളെ എന്തുവിളക്കാം?
നിൻ്റെ തന്ത എന്ന് വിളിക്കാമോ? നിൻ്റെ തന്ത നിന്നെ ഉണ്ടാക്കാൻ നോക്കിയപ്പോൾ മമ്മൂട്ടി എന്ന അഹങ്കാരി വന്ന് തടഞ്ഞില്ല എന്നാണോ??
ലാലിനോട് കൂടുതൽ ഇഷ്ടം ആയത്കൊണ്ട് അങ്ങനെ പറഞ്ഞു
പല ഇംഗ്ലീഷ് പടങ്ങളിലും ഡാൻസില്ല ഡാൻസ് ഇല്ലാത്ത ഒരുപാട് പടങ്ങൾ വിജയിക്കുന്നുണ്ട് സിനിമക്ക് ഡാൻസ് പ്രധാനമല്ല അതുപോലെതന്നെ സിനിമയ്ക്ക് പാട്ടും ആവശ്യമില്ല ചിലർ അങ്ങനെ ചെയ്യുന്നു ചിലർ ഇഷ്ടപ്പെടുന്നു അത്രയേ ഉള്ളൂ മുമ്പ് സത്യനായിരുന്നു അഭിനയിച്ച പ്രവർത്തി പിന്നീട് മധു പിന്നീട് പ്രേം നസീർ പിന്നീട് ജയൻ പിന്നെ ലാൽ പിന്നെ മമ്മൂട്ടി ഇത് ഇങ്ങനെ പോയിക്കൊണ്ടിരിക്കും ആരും മോശ നടൻ എന്ന് പറയാൻ കലയിൽ കഴിയില്ല പിന്നെ ഒരു വിശ്വാസം അത്രയേ ഉള്ളൂ
ഉം
വർഗീയത കാണുന്ന ജഗതി
Chiriyaalum gouravam aayaalum mammootti thanne nalla nadan
your 💯 correct
❤️❤️❤️
ലോക ഫ്രോഡ് ആണ് ജഗതി ജഗതി
ഇവൻ സ്വന്തം അഞ്ചു നടന്മാരിൽ ഒരാളായി പഖ്യാപിച്ചു പിന്നെ ലാലും ജാഗതിയും തിരുവനന്തപുരം ആണ് അത് കൊണ്ട് ലാലിനെ ഇഷ്ടപെട്ടത്
Haha
ഈ ജഗതി വെറും ഒരു കോമഡി യൻ മാത്രം ആണ്
നിങ്ങൾ പറഞ്ഞ കാര്യത്തിൽ ഒരു പോയിന്റ് നമ്മുടെ ഇന്ത്യ വിട്ടാൽ എവിടെ പാട്ടുകൾ ഡാൻസ് സിനിമകളിൽ
Thank yoy
100% യോജിക്കുന്നു
❤️❤️❤️
Good speech bro
Thank you bro❤️❤️❤️
Yella nadan mare kaalum nalla nadan mammooty thanne
ജഗതി പറഞ്ഞതു ശരിയാണ് ഒരു ഇന്ത്യൻ ഓഡിയൻസ് എന്താണ് ഒരു സിനിമയിൽ നിന്ന് പ്രതീക്ഷികുന്നുവോ അതാണ് അവർ സ്ക്രീനിൽ എത്തിക്കേണ്ടത് അപ്പോൾ ആ രീതിയിലുള്ള നടന്മാരാണ് വേണ്ടത് എന്നാൽ, വലിയ അന്താരാഷ്ട്ര പ്രേക്ഷകരെ ലക്ഷ്യമിടുന്നതിന് ഇത് ബാധകമല്ല, അവർ ഇന്ത്യൻ സിനിമയെ പരിഹസിക്കുന്നതു ഇതെല്ലാം വെച്ചാണ് നായകൻ വലിയ സംഘത്തെ ഒറ്റയ്ക്ക് അടിച്ചു തോൽപ്പിക്കുകയും ഓരോ സിറ്റുവേഷൻസിലും ആടിപ്പാടുകയും ചെയ്യുന്നത് തീർത്തും കോമാളിത്തരമാണ് .
❤️❤️❤️
ആപറഞ്ഞ ജഗതി ഇപ്പോൾ എവിടെയാണ്
❤
ആദ്യ കാല മമ്മുട്ടി ഡാൻസും കളിച്ചിരുന്നു തമാശയും പറഞ്ഞിരുന്നു പണ്ട് സിനിമക്ക് വേണ്ടി ഓടിനടന്നിരുന്ന കാലത്ത് 😂
ഇതിനു പറ്റിയ ഉദാഹരണമാണ് മോഹൻലാലിന്റെ റീറിലീസും മമ്മൂട്ടിയുടെ റീറിലീസും. മമ്മൂട്ടി നമ്മളെ പോലെ ഇംപ്രസ് ചയ്ക്കാനാണ് നോക്കുന്നത്.
ജഗതിയുടെ പിന്നാമ്പുറ കഥകൾ എല്ലാം ഒതുക്കിയതാ..നാറുന്നകഥകൾ പുറത്തു വരുന്ന സമയത്താന്നു accident..ഉണ്ടായത്..ഇയാളെക്കാളും ആയിരമടുങ്ങു അഭിനയശേഷിയുള്ള ആളുകൾ എത്രയോ ഉണ്ട്...വഷളൻ അഭിനയം മാത്രമാണ് ഇയാളുടെ 90% കഥാപാത്രം...
മമ്മുട്ടിയുട high പഴ്സണാലിറ്റിയിൽ ഇതൊന്നും വഴങ്ങില്ല ശരിയാണ് കമലഹസൻ എത്ര വിചാരിച്ചാലും നല്ല ഡയലോഗ് വഴങ്ങില്ല ചന്തു പൊട്ട് ൽ ദിലീപിനെ പോലെ മമ്മൂട്ടിക്ക് നടക്കില്ല ഹിന്ദിയിൽ പോയി മോഹൽൻലാൽ നല്ല ഡാൻസർ ആണ് എന്ന് പറഞ്ഞാൽ അവർ ചിരിക്കും മ്മൂട്ടിക്ക് മുൻപും ശേഷവും കേരളത്തിന് പുറത്ത് അംഗീകരിക്കുന്ന മുഖസാദര്യം മറ്റുള്ളവരിക്കില്ല എല്ലാം ചപ്ലൂസ് ഫേസ് സിനിമയിൽ സൗദര്യം തന്നെ പ്രധാനം വെറും അഭിനയം മാത്രമാണെങ്കിൽ തിലകൻ നടുമുടി അവർ തന്നെയല്ലേ ഹീറോ
Mmmmm
👍👍👍👍👍
❤️❤️❤️
👍🏼👍🏼
ജഗതിക്ക് കോപ്പ് അറിയാം 😂😂😂
Very good.
❤️❤️❤️
Nice opinion
❤️❤️❤️
ജഗതിക് അസൂയ ആണ് 🤣🤣🤣
Mmmm
സത്യനും തിലകനും , ഒടുവിൽ ഉണ്ണികൃഷ്ണനും, ശങ്കരാടിയും, ഒക്കെ ഡാൻസ് കളിച്ചിട്ടാണോ മികച്ച നടന്മാരായത് ...... ജഗതി ചേട്ടാ വിവരക്കേട് പറയരുത്
അതാണ്