Alhamdulillah... ഇ സുലൈമാൻ ഉസ്താദും ap ഉസ്താദും നേതൃത്വം നൽകുന്ന സമസ്തയുടെ പിന്നിൽ അടിയുറച്ച് നിൽക്കുന്നതിൽ അഭിമാനം തോന്നുന്നു. 1989 ൽ ജനിച്ചിട്ടില്ലാത്ത നമ്മെ പോലുള്ളവർക്ക് ഹഖ് കൺമുമ്പിൽ കാണിച്ച് തരുന്നു..❤❤
@@sulaimanva1630വഹാബിയാ നിൻെറ ആളുകൾക്ക് ഇത് ദഹിക്കില്ല. മടവൂർ ശൈഖിനെ അംഗീകരിക്കുന്നവർ Ap EK എല്ലാരും ഉണ്ട്. നീ ഒരു സമസ്ത കാരനാണെങ്കിൽ ഇങ്ങനെ ഇവിടെ എഴുതില്ല
@ahmadsaqafi ആരാവണം. വേഷം കെട്ടി ആര് ഈ സംഘത്തിന്റെ നേതൃത്വ നിരയിലേക്ക് വന്നുവോ അവരൊക്കെ അവരറിയാതെതന്നെ ഇറങ്ങി പോവേണ്ടി വന്നിട്ടുണ്ട്. അതിനു സമസ്ത ഒരിക്കലും ഉത്തരവാദിയല്ല. ഇപ്പോഴുള്ള നേരിയ പ്രശ്നങ്ങളും ഇത് തന്നെ. ആർജ്ജവമുള്ള നേതൃത്വത്തിന്റെ കുറവ്. എ. പി. വിഭാഗത്തിൽ എല്ലാവരും നേതാക്കന്മാർ. അനുയായികളും പൗരന്മാരും നന്നേ കുറവ്. സമസ്ത വലിയൊരു കൂട്ടായ്മയാണ്. അഭിപ്രായവും അഭിപ്രായ വ്യത്യാസവും ഉണ്ടാവും. എല്ലാം കേട്ടു സമന്വയത്തിന്റെ വഴി കണ്ടെത്തി സമുദായത്തെ നേർവഴിയിൽ ആക്കുകയാണ് അവരുടെ കടമ. അതവർ ചെയ്തെ പറ്റൂ.
@@sulaimanva1630 പണ്ഡിത നേതൃത്വത്തെ അംഗീകരിക്കുന്ന ,ആശയ ആദർശങ്ങൾ ആരുടെ മുന്നിലും അടിയറവ് വെക്കാത്ത പണ്ഡിത നേതൃത്വവും അനുസരണയുള്ള അനുയായികളും ഇന്ന് സുലൈമാൻ ഉസ്താദും കാന്തപുരം ഉസ്താദും നേതൃത്വം നൽകുന്ന സമസ്തക്ക് കീഴിൽ ഭദ്രമാണ്.
പതിനാറാം വയസ്സിൽ മുദരിസാകാൻ അർഹതയുള്ള ശംസുൽ ഉലമാ ഇനേ എന്തിനായിരുന്നു കല്ലായി സാഹിബേ പട്ടിക്കാട് ജാമിഅഃനൂരിയ്യയിൽ നിന്ന് പുറത്താക്കിയിരുന്നത് ? അദ്ദേഹം തൻെറ മുതഅല്ലിമീങ്ങളേയുമാമി പൂച്ചക്കാട്ടേക്ക് പോകേണ്ടി വന്നു എന്തിന് ? ആരായിരുന്നു അതിന് പിന്നിൽ ?
ദജ്ജാൽ ഇതിലും നന്നായി ഖുർആൻ പാരായണം ചെയ്യും EK യെ പട്ടിക്കാട് നിന്നും ഓടിച്ചത് നിങ്ങൾ തന്നെയല്ല തങ്ങൾമാരെ ഖുറാഫിയാക്കിയതും നിങ്ങളല്ലെ Apയും ഉള്ളാൾ തങ്ങളും ഇറങ്ങി പോന്നതു ശരിയാണെന്ന് കാലം തെളിയിച്ചു കഴിഞ്ഞു ഇന്ന് Ap എവിടെ നില്കുന്നു നിങ്ങൾ എവിടെ നിൽക്കുന്നു എന്ന് ജനങ്ങൾ മനസിലാക്കി കഴിഞ്ഞു ?
മുശാവറ തീരുമാനം. "ചില സ്ഥലങ്ങളിൽ സമസ്തയെപ്പറ്റി രാഷ്ട്രീയമായി ചില തെറ്റിദ്ധാരണകൾ ഉണ്ടെന്നു അറിവ് കിട്ടിയതിന്റെ അടിസ്ഥാനത്തിൽ താഴെ കാണുന്ന പ്രസ്താവന പുറപ്പെടുവിക്കാൻ തീരുമാനിച്ചു. *സമസ്തക്ക് യാതൊരു പ്രത്യേകത രാഷ്ട്രീയവും ഇല്ല* ഈ സംഗതി സമസ്ത പലവുരു പ്രഖ്യാപിച്ചിട്ടുണ്ട്. വല്ലവരും സമസ്തയെ *വല്ല രാഷ്ട്രീയ പാർട്ടിയോടും ബന്ധപ്പെടുത്തുന്നുവെങ്കിൽ പൊതുജനങ്ങൾ അതിൽ വഞ്ചിതരാകരുത്."* (29-11-79 മുശാവറ (അറുപതാം വാർഷികം സ്മരണിക). ആ പുസ്തകത്തിലുള്ള "പല വുരു" പ്രഖ്യാപിച്ചിട്ടുണ്ട് ' എന്നത് അച്ചടിപിശക് ആയിരിക്കാം. പലവട്ടം എന്നാണെന്ന് നമുക്ക് വിശ്വസിക്കാം. ഞാൻ അതുപോലും തിരുത്താതെയുള്ള നേരെ പകർപ്പ് ആണിത്. മലപ്പുറം ജില്ലയിലെ ചില മുശാവറ മെമ്പർമാർ മുസ്ലിം ലീഗിന് സപ്പോർട്ട് ആയി പ്രസംഗിക്കുകയും സമസ്ത അങ്ങനെ ഒരു തീരുമാനം എടുത്തിട്ടില്ലെന്നു വരെ പ്രസംഗിച്ചപ്പോഴാണ് വീണ്ടും സമസ്തക്ക് ഇങ്ങനെ ഒരു തീരുമാനം എടുക്കേണ്ടി വന്നത്. *"പൊതുജനങ്ങൾ വഞ്ചിതരാവരുത്"* എന്ന മുശാവറ തീരുമാനം പ്രത്യേകം ശ്രദ്ധിക്കുക. മുൻകാല പണ്ഡിതരുടെ മുശാവറയെ തള്ളി "ലീഗ് സമസ്തയുടെതാണ് സമസ്ത ലീഗിന്റേതുമാണ്" എന്ന് ചിലർ അവകാശവാദങ്ങൾ ഉന്നയിച്ചിട്ട് പോലും അതിനെതിരെ ഒരക്ഷരം മിണ്ടാൻ സമസ്തയിൽ ഇന്ന് ആരുമില്ല. പിന്നെ എങ്ങനെയാണ് പൂർവികർ പൂർവികർ സമസ്ത സമസ്ത ലീഗ് ലീഗ് എന്ന് അവകാശപ്പെടുക....?. പലിശയുടെ കൂടാരമായ ബാങ്കിലേക്ക് മത്സരിക്കുന്ന ലീഗ് എങ്ങനെയാണ് സമസ്തയുടെതാണെന്ന് പറയുക? 89 ലാണ് സമസ്തയിൽ അഭിപ്രായവ്യത്യാസം വരുന്നത്. (പിളർപന്ന് വേണമെങ്കിൽ പറയാം). അതിനുമുമ്പ് ലീഗിന്റെ നയം ശരിവെച്ചുകൊണ്ട് സമസ്ത മുശാവറ ഒരു തീരുമാനവും എടുത്തിട്ടില്ല. മുസ്ലിംലീഗിന് ഒരു പരിഗണനയും സമസ്ത നൽകിയിട്ടില്ല. പിന്നെയെന്തിനാണ് കളവ് പ്രചരിപ്പിക്കുന്നത്?. പക്ഷേ ബാഫഖി തങ്ങളും പൂക്കോയ തങ്ങളും ലീഗിന്റെ നേതൃസ്ഥാനത്ത് വന്നതിനു ശേഷം ലീഗ് സമസ്തയെ പരിഗണിച്ചിട്ടുണ്ടന്നത് സത്യമാണ്. അവരുടെ വഫാത്തിന് ശേഷം ലീഗ് സമസ്തയെ പരിഗണിക്കുന്നില്ലെന്ന് മാത്രമല്ല സമസ്തയേ യും സുന്നികളെയും ഭിന്നിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഇപ്പോൾ ആദൃശ്ശേരി, കല്ലായി, പൂക്കോട്ടൂർ, കൂടാത്തായി എന്നീ കറക്ക് കമ്പനികളെ കൂട്ടുപിടിച്ചു ലീഗ് മൂന്നാമതൊരു ഭിന്നിപ്പിനും കൂടി തുടക്കം കുറിക്കാൻ ശ്രമിക്കുന്നു. വാല് തലയെ നിയന്ത്രിക്കുകയോ....?!.

EK,നിടപാടിൽ നിന്നകാലത്തു മൂപ്പരെ പറഞ്ഞത് എല്ലാർക്കും അറിയാo.... പിന്നെ 89, ൽ ആദർശ,ഉലമാ,ഉമറാ,ക്കളെ കമ്മ്യൂണിസ്റ് ആക്കിയത് എന്തിന് /എങ്ങിനെ എന്നറിയാൻ ഇപ്പോളത്തെ കുറ്റം പറച്ചലിൽ മറുപടി ഉണ്ട് 👍❤👌
ഞാൻ ഒന്നാന്തരം മുസ്ലിം ലീഗുകാരൻ ആണ് പാർട്ടിയിലെ സ്ഥാനവും വഹിക്കുന്നുണ്ട് എന്നാൽ സമസ്തയിലെ ഒരു ഒരു പോഷക സംഘടനയിലും പ്രവർത്തിക്കുന്നവനല്ല പക്ഷേ സമസ്ത അനുഭാവിയാണ്. തമിഴ്നാട്ടിലും വടകരയിലും കൊല്ലത്തും ഹലാലാകുന്ന കമ്മ്യൂണിസം എങ്ങനെ ബാക്കിയുള്ളിടത്ത് ഹറാമാകും അറ്റ്ലീസ്റ്റ് തൊടുപുഴയിൽ ഉള്ള നമ്മുടെ പാർട്ടിക്കാരോട് എങ്കിലും പറയാൻ പറ്റുമോ കമ്മ്യൂണിസവുമായി ഒരു ബന്ധവും പാടില്ല എന്ന്.അതോ മുസ്ലിം ലീഗ് കൂടിയ കമ്മ്യൂണിസ്റ്റുകാരൊന്നും കമ്മ്യൂണിസം അല്ലേ പ്രചരിപ്പിക്കുന്നത്.
എന്ത് നേടിയാലും സമുദായത്തെ പിളർത്തിയ വർക്ക്,ഈ ചർച്ചയിൽ വീണ്ടും 89ൽ ഉണ്ടായ വിഘടിതർക്ക് എന്നും നാണക്കേട് മാനക്കേട്, വ്യക്തമാകുന്നു....അള്ളാഹു പോലും പൊറുക്കാത്ത കുറ്റം ചെയ്തവർ...🌹
കല്ലായി സാഹിബ് 89ൽ താങ്കൾ ഉൾപ്പെടെയുള്ള ആളുകൾ ap ക്കും കൂട്ടർക്കും എതിരിൽ നാവ് പടവാൾ ആക്കിയ പോലെ ഈ ശജറ മരക്കുറ്റികൾക്കും എതിരിൽ ഇറങ്ങേണ്ട സമയം അതിക്രമിച്ചു നാഥൻ തുണക്കട്ടെ ഇതിലും വലിയ പ്രയാസങ്ങൾ തരണം ചെയ്തിട്ടുണ്ട് ഇതും തരണം ചെയ്യാം ഇൻശാ അള്ളാഹ്
1985ന് ശേഷമാണ് ഈ ടീമിന് ek ഉസ്താദ് ശംസുൽ ഉലമ ആയത് അതിന് മുൻപ് ek ഉസ്താതിനെതിരെ പ്രവർത്തിക്കുകയും അദ്ദേഹത്തെ പട്ടിക്കാട് കോളേജിൽ നിന്നും പുറത്താക്കുകയും ചെയ്തവരാണ് ഈ ലീക്ക് ട്ടീംസ്...
പാണക്കാട് കുടുംബം ഓണപാട്ടും കൃസ്തു മസ്സ് കേക്കും വഹാബി ബൂക് പ്രകാശനം ജമാ അത്തെ ഇസ്‌ലാമിയുടെ പള്ളി ഉൽഘാടനം ഇതെ ല്ലാം ഏത് സമസ്തയുടേതാണ് സമസ്ത എന്നത് ഒരു ആദർശത്തിന്റെ ചുരുക്കപേരാണ് അത് sk ap സമസ്ത രണ്ടും അല്ലാതെ കല്ലായി മാർക്ക് രാഷ്ട്രീയം വളർത്താനുള്ള ഇടം അല്ല ഇത്തരം ആളുകളെ അകറ്റി നിർത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു
Alhamdulillah...
ഇ സുലൈമാൻ ഉസ്താദും ap ഉസ്താദും നേതൃത്വം നൽകുന്ന സമസ്തയുടെ പിന്നിൽ അടിയുറച്ച് നിൽക്കുന്നതിൽ അഭിമാനം തോന്നുന്നു.
1989 ൽ ജനിച്ചിട്ടില്ലാത്ത നമ്മെ പോലുള്ളവർക്ക് ഹഖ് കൺമുമ്പിൽ കാണിച്ച് തരുന്നു..❤❤
തനിക്കൊക്കെ ഏറ്റവും നല്ലത് മുടിവെള്ളം കുടിക്കലും ആകാശ ഭൂമികളെ നിയന്ത്രിക്കുന്ന മടവൂർ ഷൈഖിനെ മുത്തലുമാണ്.അത് സമസ്തയല്ല.
@@sulaimanva1630വഹാബിയാ നിൻെറ ആളുകൾക്ക് ഇത് ദഹിക്കില്ല. മടവൂർ ശൈഖിനെ അംഗീകരിക്കുന്നവർ Ap EK എല്ലാരും ഉണ്ട്. നീ ഒരു സമസ്ത കാരനാണെങ്കിൽ ഇങ്ങനെ ഇവിടെ എഴുതില്ല
ശംസുൽ ഉലമ 1985 വരെ നിങ്ങൾക്കാരായിരുന്നു സ്വാഹിബേ?
@ahmadsaqafi ആരാവണം. വേഷം കെട്ടി ആര് ഈ സംഘത്തിന്റെ നേതൃത്വ നിരയിലേക്ക് വന്നുവോ അവരൊക്കെ അവരറിയാതെതന്നെ ഇറങ്ങി പോവേണ്ടി വന്നിട്ടുണ്ട്. അതിനു സമസ്ത ഒരിക്കലും ഉത്തരവാദിയല്ല. ഇപ്പോഴുള്ള നേരിയ പ്രശ്നങ്ങളും ഇത് തന്നെ. ആർജ്ജവമുള്ള നേതൃത്വത്തിന്റെ കുറവ്. എ. പി. വിഭാഗത്തിൽ എല്ലാവരും നേതാക്കന്മാർ. അനുയായികളും പൗരന്മാരും നന്നേ കുറവ്. സമസ്ത വലിയൊരു കൂട്ടായ്മയാണ്. അഭിപ്രായവും അഭിപ്രായ വ്യത്യാസവും ഉണ്ടാവും. എല്ലാം കേട്ടു സമന്വയത്തിന്റെ വഴി കണ്ടെത്തി സമുദായത്തെ നേർവഴിയിൽ ആക്കുകയാണ് അവരുടെ കടമ. അതവർ ചെയ്തെ പറ്റൂ.
@@sulaimanva1630
പണ്ഡിത നേതൃത്വത്തെ അംഗീകരിക്കുന്ന ,ആശയ ആദർശങ്ങൾ ആരുടെ മുന്നിലും അടിയറവ് വെക്കാത്ത പണ്ഡിത നേതൃത്വവും അനുസരണയുള്ള അനുയായികളും ഇന്ന് സുലൈമാൻ ഉസ്താദും കാന്തപുരം ഉസ്താദും നേതൃത്വം നൽകുന്ന സമസ്തക്ക് കീഴിൽ ഭദ്രമാണ്.
നിലവിലുള്ള നൂറ്റാണ്ടിന്റെ മഹാ ഇതിഹാസം ഖമറുൽ ഉലമ a p ഉസ്താദ്
ഏപ്പിക്കാർക്ക് മാത്രം 🤝👍
@@gafoormpgafoor8210
.
കാക്കക്ക് തന്‍ കുഞ്ഞ് പൊന്‍കുഞ്ഞ്
@@Researcher2023 ആയിക്കോട്ടെ... എല്ലാരും അങ്ങനെ കാണണം എന്ന് ആഗ്രഹിക്കാതിരുന്നാൽ മതി 🤝
എടാ നിനക്ക് ശംസുൽ ഉലമയെ പട്ടിക്കാട് നിന്നും പുറ ത്ത ക്കിയപ്പോൾ ഈ ബോധം ഇല്ലായിരുന്നോ
അക്കാലത്ത് എപിയുടെ അടുത്ത ആളും അഖിലേന്ത്യാ ലീഗ് നേതാവും ആയിരുന്ന് കല്ലായി.. ഇദ്ദേഹം ലീഗിൽ എത്തിയത് 84 ൽ ലീഗുകൾ തമ്മിൽ ലയിച്ച് ഒന്നായപ്പോൾ
തെറി പ്രസംഗത്തിൽ ഡോക്ടറേറ്റ് നേടിയ വ്യക്തിയാണ് ഇദ്ദേഹം
الله. താങ്കളുടെയും ഫീ തനക്കാരുടെ ഷറിൽ നിന്ന് ഈ ഉമ്മത്തിനെ ക്കാകട്ടെ
മായിൻ ഹാജി😂 കല്ലായി😂 പൂക്കോട്ടൂർ😂 നല്ല കോമ്പിനേഷൻ😂😂😂😂😂😂😂😂😂😂😂
😂
Al hamdulillah AP Samastha Ayathil Abimaanikkunnu ❤
ഇത് മുഴുവൻ ലീഗ് സംരക്ഷണ സംഗമം ആണല്ലോ സാഹിബ്
അസൂയ
19 വയസ്സിൽ മുഷാവറ മെമ്പർ ആയിരുന്നു താജുൽ ഉലമ സ്വദക്കത്തുള്ള ഉസ്താദ്
ആ മഹാനായ ശംസുൽ ഉലമയെ എന്തിന് പട്ടിക്കാട് ജാമിഅയിൽ നിന്ന് പുറത്താക്കി
എനിക്കും മനസിൽ വന്ന ചോധ്യം ആണ് അത്
പണ്ട് ശംസുൽ ഉലമക്ക് എതിരെ കവല പ്രസംഗം ചെയ്ത് നടന്ന ടീംസാണ് ഇപ്പൊ ശംസുൽ ഉലമയെ സ്നേഹിക്കാൻ വന്നിരിക്കുന്നത്
കല്ലായി നെ കൊണ്ട് ബഹുമാനപെട്ട കാന്തപുരം AP അബുബക്കർ മുസ്ല്ലാർ എന്ന് വിളിപ്പിച്ചലോ എനിയും പലതും കാണാനുണ്ട്
കാന്തപുരം A P അബൂബക്കർ ഉസ്താദ്
Bahumanyanaaya ennum koodi und
മത പണ്ഡിതൻമാർ ഇവിടെ മതം പറയും ,എത്ര അർത്ഥവത്തായ വാക്കുകൾ ! സുൽത്വാനുൽ ഉലമ - ആഫിയത്തുള്ള ദീർഘായുസ് നൽകണെ... നാഥാ....ആമീൻ
CIC വിശയത്തെ ലീഗ് സമസ്ത പ്രശനം ആക്കി മാറ്റാൻ കല്ലായി ശ്രമിക്കുന്നു
സമസ്തയുടെ ആദർശം പറയാൻ പറ്റിയ ചരക്ക് (കല്ലായി കാക്ക )
ഇങ്ങനെയുള്ള ശംസുൽ ഉലമ ആണോ ചന്ദ്രിക പത്രം പരിഹസിച്ചത്
സമസ്തയുടെ നേതാവ് ആകാൻ
ഒരു ടവ്വൽ പോലും ഇല്ലതലയിൽ
നിങ്ങൾ അതിന് യോഗ്യൻ അല്ല മിസ്റ്റർ
ഔറത് മറച്ചിട്ടുണ്ടോ?????
അന്ന് സോഷ്യൽ മീഡിയ ഇല്ലാത്തതിനാൽ യഥാർത്ഥ വസ്തുത അറിയുന്നതിൽ തെറ്റി ഇപ്പോൾ കഥ മാറി,,,,
EK നെ പട്ടിക്കാട് ജാമിഅ നൂരിയ്യ യിൽനിന്ന് പുറത്താക്കി യത് ആരാണ്
ശിഹാബ് തങ്ങൾ ബഹിശ് കരിക്കാൻ പറഞ്ഞത് കൊണ്ടാണ് എറണാംകുളം സമ്മേളനം വിജയിച്ചത്
മട്ടന്നൂർ പള്ളിയുടെ ക്യാഷ് പുട്ടടിച്ചവൻ😂😂
മുസ്ലിം ഇല്ലാത്ത എന്ത് മുസ്ലിം ലീഗ് ശംശുൽ ഉലമ
1. സുഹാബി
2. ശജറ
3. നളന്ദ | പിണ്ഡം | ഗുമസ്ത
4. ഫൗണ്ടേഷൻ
5. CIC
6. കുറുവ..................................?
മുഖം കെട്ട്, കെട്ട്, കെട്ട്, കെട്ട്.....
ചേളാരികൾക്ക് കെടാൻ ഇനിയെന്തെങ്കിലും ബാക്കി ???
😄😅😂
മടവൂരിനെ പടച്ചോനാക്കിയ AP കാരുടെ അത്ര ഫിത്ന ഇവർക്കൊന്നും ഇല്ല
@@sadakkathullahkalathingal5248ആര് ആക്കി ?
സമസ്‌തകക്ക് എതിരെ കേസ് കൊടുത്ത് തോറ്റത് ഞങ്ങൾ മാത്രം
@@Mrs-mrs If you are a man with backbone produce the documents to prove your allegations. Otherwise throw away the foolishness.
മുടി 🙄
കാന്തപുരത്തിനെ കമ്മൂണിസ്റ്റ് ആരോപണം നടത്തിയ വരേ അതേ ആരോപണം തിരിച്ചു കിട്ടുന്നു ,, ആരോപിക്ക പെടുന്നവർക്കറിയാം മല്ലോ ❔ അവർ കമ്മൂണിസ്റ്റ് ആയോ ❔ ന്ന് 😂😂😂
അപ്പോൾ മനസിലായിക്കാണും ആരാണ് സമസ്ത പിളർത്താൻ മുന്നിട്ട് നിന്നത് ഇതാണ് സത്യം ഒരു നാൾ പുറത്ത് വരും,
പതിനാറാം വയസ്സിൽ മുദരിസാകാൻ അർഹതയുള്ള ശംസുൽ ഉലമാ ഇനേ എന്തിനായിരുന്നു കല്ലായി സാഹിബേ പട്ടിക്കാട് ജാമിഅഃനൂരിയ്യയിൽ നിന്ന് പുറത്താക്കിയിരുന്നത് ? അദ്ദേഹം തൻെറ മുതഅല്ലിമീങ്ങളേയുമാമി പൂച്ചക്കാട്ടേക്ക് പോകേണ്ടി വന്നു എന്തിന് ? ആരായിരുന്നു അതിന് പിന്നിൽ ?
ദജ്ജാൽ ഇതിലും നന്നായി ഖുർആൻ പാരായണം ചെയ്യും EK യെ പട്ടിക്കാട് നിന്നും ഓടിച്ചത് നിങ്ങൾ തന്നെയല്ല തങ്ങൾമാരെ ഖുറാഫിയാക്കിയതും നിങ്ങളല്ലെ Apയും ഉള്ളാൾ തങ്ങളും ഇറങ്ങി പോന്നതു ശരിയാണെന്ന് കാലം തെളിയിച്ചു കഴിഞ്ഞു ഇന്ന് Ap എവിടെ നില്കുന്നു നിങ്ങൾ എവിടെ നിൽക്കുന്നു എന്ന് ജനങ്ങൾ മനസിലാക്കി കഴിഞ്ഞു ?
ജയരാജനുമായിട്ട് താങ്കൾ ഉണ്ടാക്കിയ ഡീൽ മട്ടന്നൂർകാർക്ക് അറിയാം
ഓഹാബിയുടെ ധീരനായ ശബ്ദം 😂
കണ്ണിയത്തിന്റെ പ്രാർത്ഥനയുടെ ഫലം
Enth prarthana
വടകരയിലും തമിഴ് നാട്ടിലും കമ്മ്യൂണിസ്റ്റ് പാർട്ടി നിങ്ങൾക്ക് ഹലാലാണ് 🤣
കല്ലായി പള്ളിയുടെ കേസ്സ് എവിടെ എത്തി, കല്ലായോ ⁉️
കല്ലായി കാക്ക...
എറണാകുളം സമ്മേളനം ബഹിഷ്കരിക്കാൻ തങ്ങൾ പറഞ്ഞിട്ട് എന്താ സംഭവിച്ചത്...
വൻ വിജയത്തിൽ കലാഷിച്ചു
എല്ലാ പുരാവസ്തുവും പുറത്ത് ചാടുന്നുണ്ട്
😂
വഹാബികൾക്കെതിരെ ഇന്നേ വരെ ഒരക്ഷരം സംസാരിക്കാത്ത കല്ലായി എങ്ങനെ സമസ്തക്കാരനാവും ?
കല്ലായി എന്തും പറയും
എറണാകുളം സമ്മേളനം
എന്തായി?
കല്ലായി?
ഇതേതാ പുതിയ ടീം.....
"സമസ്ത കേരള ലീഗുൽ ഉലമ "💯
കല്ലായി യെ കൊണ്ട്. കാന്തപുരത്തെ
ബഹുമാനപ്പെട്ട എന്ന് ചേർത്ത കാലം മാറ്റി പറയിപ്പിച്ചു
ഇവനെ കണ്ടാൽ ഏത് ജാതിയിൽ പെട്ട ആളായിട്ടാണ് നിങ്ങൾക്ക് തോന്നുന്നത് എനിക്ക് സുന്നിയായി തോന്നുന്നൊയില്ല😮
അന്ന് ap ക്കെതിരെ തുള്ളിയ നിങ്ങൾ..... എന്ത് നേടി. Ap എന്തെല്ലാം നേടി. എവിടെ എത്തി.
AP ആത്മീയ ചൂഷണം നടത്തി ഒരു പാട് കാശ് ഉണ്ടാക്കി.
ആ കാശ് കൊണ്ട് കുറെ സ്ഥാപനങ്ങളും ഉണ്ടാക്കി.
മതത്തിൽ കുറെ കൂട്ടി ചേർക്കലുകളും ഉണ്ടാക്കി
@@sadakkathullahkalathingal5248നിങ്ങള് എന്ത് നേടി എന്ന ചോദ്യവും അതിൽ ഉണ്ട് മറുപടി പറയാം. ......???
ബ. ബ. പറയലാണ് ഇപ്പോൾ പണി.
@@sadakkathullahkalathingal5248ഒരു തെളിവ്
നമുക്ക് ലീഗാണ് വലതു മക്കളെ ദീനല്ല ഓർക്കണം മക്കളെ കരിങ്കല്ലായി
കാളി എവിടെ
അത്രയും മാത്രമുള്ള ശംസുൽ ഉലമയെ എന്തിനാണ് പട്ടിക്കാട്ട് നിന്ന് പുറത്താക്കിയത്
അന്ന് ഈ പറഞ വയസ് ആയിട്ടില്ല😂
നല്ല ഉമ്മറാകൾ ഉസ്താതുമാരെ അനുസരിക്കും യഥാർത്ഥ ഉമ്മറാകൾ ഉസ്താതുമാരെ ആദരിക്കുന്നവരാണ് ഉമ്മറാകളെ തെറ്റിദ്ധരിപ്പിച്ചു പ്രശ്നമുണ്ടാക്കുന്നവരെ തിരിച്ചറിയുക,,,,
ഇന്ന് സമസ്ത പറഞ്ഞു cic വേണ്ട
പാണക്കാട് തങ്ങൾ പറഞ്ഞു സമസ്ത്ത വേണ്ട cic മതി
കാന്തപുരം ഉസ്താദ് വേണ്ട എന്ന് പറഞ്ഞവർ ആയിരുന്നു പണ്ട് അവർ
1979 ശംസുൽ ഉലമയുടെ പുലിക്കൽ പ്രഭാഷണം കേള്ക്
AP was right, 💕
ഇത്ര വലിയ മഹാനെ പട്ടിക്കാട്ടു നിന്ന് എന്തിനാ ഇറക്കിവിട്ടത്
ഇയാളുടെ മുൻ പ്രസംഗങ്ങൾ കേട്ട് തക്ബീർ ചൊല്ലിയവർക്ക് വീണ്ടും വീണ്ടും തക്ബീർ ചൊല്ലാനുള്ള അവസരം 😂😂
ബഹുമാന്യനായ കാന്തപുരം ap അബൂബക്കർ മുസ്‌ലിയാർ 🤔🤔🤔🤔🤔
തമിഴ്നാട്ടിൽ മാർക്കിസ്റ്റുമായി സഖ്യം അത് ഞമ്മക്ക് ഹലാൽ
താടി വെയില് കൊണ്ട് നരച്ചതല്ലല്ലോ 'ഇനിയെങ്കിലും ഫിത്ന നിർത്താൻ .........
ഷജറകൾ സമുദായത്തെ ഒറ്റുന്നത് ഇനിയും നോക്കി നിൽക്കില്ല
ബുദ്ധി ഇല്ല കല്ലായി കളവ് പരേയുന്നതിൽ സമട്ടൻ
ഇനിയും ഇത് തുടരണം...cpm ൻറെ അച്ചാരം വാങ്ങിച്ച് സമസ്തയിൽ കയറിയ എല്ലാത്തിനെയും പുറത്തെറിയണം... എല്ലാവിധ പിന്തുണയും🙌🙌🙌🙌
ആരെയൊക്കെ eriyum
ജിഫ്രി thangal മാത്രം ആണോ
മുശാവറ തീരുമാനം.
"ചില സ്ഥലങ്ങളിൽ സമസ്തയെപ്പറ്റി രാഷ്ട്രീയമായി ചില തെറ്റിദ്ധാരണകൾ ഉണ്ടെന്നു അറിവ് കിട്ടിയതിന്റെ അടിസ്ഥാനത്തിൽ താഴെ കാണുന്ന പ്രസ്താവന പുറപ്പെടുവിക്കാൻ തീരുമാനിച്ചു. *സമസ്തക്ക് യാതൊരു പ്രത്യേകത രാഷ്ട്രീയവും ഇല്ല* ഈ സംഗതി സമസ്ത പലവുരു പ്രഖ്യാപിച്ചിട്ടുണ്ട്. വല്ലവരും സമസ്തയെ *വല്ല രാഷ്ട്രീയ പാർട്ടിയോടും ബന്ധപ്പെടുത്തുന്നുവെങ്കിൽ പൊതുജനങ്ങൾ അതിൽ വഞ്ചിതരാകരുത്."*
(29-11-79 മുശാവറ (അറുപതാം വാർഷികം സ്മരണിക).
ആ പുസ്തകത്തിലുള്ള
"പല വുരു" പ്രഖ്യാപിച്ചിട്ടുണ്ട് ' എന്നത് അച്ചടിപിശക് ആയിരിക്കാം.
പലവട്ടം എന്നാണെന്ന് നമുക്ക് വിശ്വസിക്കാം.
ഞാൻ അതുപോലും തിരുത്താതെയുള്ള നേരെ പകർപ്പ് ആണിത്.
മലപ്പുറം ജില്ലയിലെ ചില മുശാവറ മെമ്പർമാർ മുസ്ലിം ലീഗിന് സപ്പോർട്ട് ആയി പ്രസംഗിക്കുകയും സമസ്ത അങ്ങനെ ഒരു തീരുമാനം എടുത്തിട്ടില്ലെന്നു വരെ പ്രസംഗിച്ചപ്പോഴാണ് വീണ്ടും സമസ്തക്ക് ഇങ്ങനെ ഒരു തീരുമാനം എടുക്കേണ്ടി വന്നത്.
*"പൊതുജനങ്ങൾ വഞ്ചിതരാവരുത്"* എന്ന മുശാവറ തീരുമാനം പ്രത്യേകം ശ്രദ്ധിക്കുക.
മുൻകാല പണ്ഡിതരുടെ മുശാവറയെ തള്ളി
"ലീഗ് സമസ്തയുടെതാണ് സമസ്ത ലീഗിന്റേതുമാണ്" എന്ന് ചിലർ അവകാശവാദങ്ങൾ ഉന്നയിച്ചിട്ട് പോലും അതിനെതിരെ ഒരക്ഷരം മിണ്ടാൻ സമസ്തയിൽ ഇന്ന് ആരുമില്ല.
പിന്നെ എങ്ങനെയാണ് പൂർവികർ പൂർവികർ സമസ്ത സമസ്ത ലീഗ് ലീഗ് എന്ന് അവകാശപ്പെടുക....?.
പലിശയുടെ കൂടാരമായ ബാങ്കിലേക്ക് മത്സരിക്കുന്ന ലീഗ് എങ്ങനെയാണ് സമസ്തയുടെതാണെന്ന് പറയുക?
89 ലാണ് സമസ്തയിൽ അഭിപ്രായവ്യത്യാസം വരുന്നത്.
(പിളർപന്ന് വേണമെങ്കിൽ പറയാം).
അതിനുമുമ്പ് ലീഗിന്റെ നയം ശരിവെച്ചുകൊണ്ട് സമസ്ത മുശാവറ ഒരു തീരുമാനവും എടുത്തിട്ടില്ല.
മുസ്ലിംലീഗിന് ഒരു പരിഗണനയും സമസ്ത നൽകിയിട്ടില്ല.
പിന്നെയെന്തിനാണ് കളവ് പ്രചരിപ്പിക്കുന്നത്?.
പക്ഷേ ബാഫഖി തങ്ങളും പൂക്കോയ തങ്ങളും ലീഗിന്റെ നേതൃസ്ഥാനത്ത് വന്നതിനു ശേഷം ലീഗ് സമസ്തയെ പരിഗണിച്ചിട്ടുണ്ടന്നത് സത്യമാണ്.
അവരുടെ വഫാത്തിന് ശേഷം ലീഗ് സമസ്തയെ പരിഗണിക്കുന്നില്ലെന്ന് മാത്രമല്ല സമസ്തയേ യും സുന്നികളെയും ഭിന്നിപ്പിക്കാനാണ് ശ്രമിക്കുന്നത്.
ഇപ്പോൾ ആദൃശ്ശേരി, കല്ലായി, പൂക്കോട്ടൂർ, കൂടാത്തായി എന്നീ കറക്ക് കമ്പനികളെ കൂട്ടുപിടിച്ചു ലീഗ് മൂന്നാമതൊരു ഭിന്നിപ്പിനും കൂടി തുടക്കം കുറിക്കാൻ ശ്രമിക്കുന്നു.
വാല് തലയെ നിയന്ത്രിക്കുകയോ....?!.

@@AbdulSamad-sg4jp തങ്ങളെ എറിയണം എന്ന് ആരാ പറഞ്ഞേ കുഞ്ഞാടേ
@@RIGHT_W_A_Y.
ബുദ്ധിയുള്ള വർക് മനസ്സിലാവും.
മര മൂരീ
എന്നിട്ടെന്തെ പാണക്കാട്ടെ സാദിഖലി തങ്ങൾ ഇപ്പോൾ സമസ്തയുടെ തീരുമാനങ്ങൾക്ക് എതിര് നിൽക്കുന്നത്
എന്നാണ് റബ്ബേ ഇയാള് ഒക്കെ നന്നാവുക....
EK,നിടപാടിൽ
നിന്നകാലത്തു മൂപ്പരെ
പറഞ്ഞത് എല്ലാർക്കും അറിയാo....
പിന്നെ 89, ൽ
ആദർശ,ഉലമാ,ഉമറാ,ക്കളെ
കമ്മ്യൂണിസ്റ് ആക്കിയത് എന്തിന് /എങ്ങിനെ
എന്നറിയാൻ
ഇപ്പോളത്തെ കുറ്റം പറച്ചലിൽ
മറുപടി ഉണ്ട് 👍❤👌
Ma Sha Allah..
ഉലമയും ഉമറയും ഒരുമിച്ച് നിൽക്കുന്ന നല്ല ഒരു സിസ്റ്റം ആണ് കേരളത്തിന് ആവശ്യം 👍👍
മൂർക്കന കുറെ കാലമായല്ലോ കണ്ടിട്ട്
കല്ലായി കാട്ടുകള്ളൻ
കുഞ്ഞാപ്പു കല്ലായിവിവരദോശി
ശംസു ൽ ഉലമയെ ചന്ദ്രിക എത്ര മാത്രം ആക്ഷേപിച്ചിട്ടുണ്ട്... കേൾക്കുന്നവർ പൊട്ടന്മാർ അല്ല
✔️
🤲🏾🤲🏾🤲🏾
ഇവരുടെ ഫിതനയിൽ നിന്നും
കല്ലായി വെറും ഫത്താൻ
സമസ്ത കേരള ലിഗുൽ ഉലമ പ്രഖ്യാപന സമ്മേളനം എന്നാണ്..?
നിരീശ്വരവാദത്തേക്കാൾ അപകടമാണ് ബിദ്അത്ത്
ഞാൻ ഒന്നാന്തരം മുസ്ലിം ലീഗുകാരൻ ആണ് പാർട്ടിയിലെ സ്ഥാനവും വഹിക്കുന്നുണ്ട് എന്നാൽ സമസ്തയിലെ ഒരു ഒരു പോഷക സംഘടനയിലും പ്രവർത്തിക്കുന്നവനല്ല പക്ഷേ സമസ്ത അനുഭാവിയാണ്. തമിഴ്നാട്ടിലും വടകരയിലും കൊല്ലത്തും ഹലാലാകുന്ന കമ്മ്യൂണിസം എങ്ങനെ ബാക്കിയുള്ളിടത്ത് ഹറാമാകും അറ്റ്ലീസ്റ്റ് തൊടുപുഴയിൽ ഉള്ള നമ്മുടെ പാർട്ടിക്കാരോട് എങ്കിലും പറയാൻ പറ്റുമോ കമ്മ്യൂണിസവുമായി ഒരു ബന്ധവും പാടില്ല എന്ന്.അതോ മുസ്ലിം ലീഗ് കൂടിയ കമ്മ്യൂണിസ്റ്റുകാരൊന്നും കമ്മ്യൂണിസം അല്ലേ പ്രചരിപ്പിക്കുന്നത്.
സുപ്രഭാദം ❤️ 🔥🔥🔥🔥🔥🔥കല്ലായി കല്ല് കടിക്കുക കുറച്ചു ആശ്വാസം ഉണ്ടാകും സുപ്രഭാതം ❤️💯💯💯💢
രണ്ടുസമസ്ഥായുംപിണറായിറ്റ്റെടുക്കട്ടെ, ലെഗ്പള്ളിപൊയിനിസ്കരിക്കട്ടെ
സുപ്രഭാതത്തെ കുറ്റം പറയാൻ തുടങ്ങിയ ഈ ഭരണിപ്പാട്ട് പ്രഭാഷണത്തിന് ലാസ്റ്റ് ആയപ്പോഴേക്കും സുപ്രഭാതത്തെ അഭിനന്ദിക്കുന്നവടത്തേക്ക് എത്തിയല്ലോ😂😂
Ek ഉസ്താദിനെ നിങ്ങൾ പട്ടിക്കാട്ടിൽ നിന്ന് എടാ നിന്റെ ലീഗ് പുറത്താക്കിയില്ലേ
6:08 നമ്മുടെ വീട്ടിലേക്ക് എപ്പളോ ബിദ്അത് കയറി വന്നിട്ടുണ്ടോന്ന് പരിശോധിക്കണം കല്ലായി.... 😊
സമസ്ത കേരള മുജാഹിദ് ലീഗ് ഉലമ
പുതിയ മുഷാവറ അംഗം കരിങ്കല്ല് അബ്‌ദു😅😅😅
അപ്പോൾ സമസ്ത ക്ക്. ബിജെപി
പറ്റൊ.
ശംസുൽ ഉലമയെ
സമസ്ത യുടെ കോളേജിൽ നിന്ന് പുറത്താക്കിയ ത് ആരാണ
കല്ല്.... ആയി
വീട്ടിലേക്ക് വഹാബിസം കടന്ന് വരുന്നതിനേയും സൂക്ഷിക്കണം
അപ്പോൾ എന്തിനായിരുന്നു പട്ടിക്കാട്ട് നിന്ന് പൂച്ചക്കാട്ടിലേക്ക് EK ഉസ്താദിനെ ഓടിച്ചത് ? കല്ലായി പറയൂ.
വളരെ വ്യക്തമായ അവതരണം❤❤
എന്നാ അദ്ദോനിനക്ക് E K ഉസ്താദ് ശംസുൽ ഉലമ ആയത്
കല്ലായി തൊള്ളായി ഇട്ടത് കൊണ്ട് കാര്യമില്ല
ഇയാൾ ഒരു മാലിന്യമാണ് മാലിന്യം വളം കൂടിയാണല്ലോ ശജറകൾ രക്ഷപ്പെട്ടു.
കല്ലായി നിങ്ങൾ എനി ശംസുൽ ഉലമയുടെ മദ്ഹ് പറയരുത് ..അത് അദ്ദേഹത്തിന് കുറച്ചിലാണ് ...
Ennittokke endaayi..kaanthapuram evide etthi..ningalo.....
കാന്തപുരം ഒന്നര കോടിയുടെ കാറിൽ എത്തി.
ഞങ്ങൾ ഇന്നും ഒട്ടക പുറത്ത് തന്നെ.
അതിൽ യാതൊരു ഖേധവും ഇല്ല
ഇന്നലെ മായിൻ ഹാജിയാരുടെ മുത്തുമൊഴികൾ സോഷ്യൽ മീഡിയയാകെ പറന്ന് നടക്കായിരുന്നല്ലോ..😂
ഇനിയിപ്പോ കല്ലായിക്കാനെ വിളിച്ചാൽ അതിലും വലുതു കിട്ടോ ആവോ...
ആരുടെയെങ്കിലും കയ്യിൽ നമ്പർ ഉണ്ടേൽ അയച്ചു തരണേ..😅
89മുടൽ സമസ്ത കൂ വേണ്ടി പ്രസംഗിച്ചു. കല്ലായി
കരിങ്കല്ലായി
എന്തൊക്കെയാ പറയുന്നത്.
ഇയാൾ കുറച്ച് മുമ്പ് AP യുമായി സൗഹൃദം❤
യഥാർത്ഥ സമസ്ത കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമ👍
എന്ത് നേടിയാലും സമുദായത്തെ പിളർത്തിയ വർക്ക്,ഈ ചർച്ചയിൽ വീണ്ടും 89ൽ ഉണ്ടായ വിഘടിതർക്ക് എന്നും നാണക്കേട് മാനക്കേട്, വ്യക്തമാകുന്നു....അള്ളാഹു പോലും പൊറുക്കാത്ത കുറ്റം ചെയ്തവർ...🌹
😂😂😂 നിങ്ങൾക്കല്ലെ നാണക്കേടു
CMP RMP RSP ഇത് നമുക്ക് ഹലാൽ
ഇയാൾ നേതൃത്തം നൽകുന്ന സമസ്ത കണ്ടറിയേണ്ടിവരും
ആ . ശംസുൽ ഉലമയെ . പട്ടിക്കാട് കോളേജിൽ നിന്ന് ഇറക്കിവിട്ടത്.. ഈ പറഞ്ഞ . മുരികൾ - തന്നെയാണല്ലോ..
കല്ലായി സാഹിബ് 89ൽ താങ്കൾ ഉൾപ്പെടെയുള്ള ആളുകൾ ap ക്കും കൂട്ടർക്കും എതിരിൽ നാവ് പടവാൾ ആക്കിയ പോലെ ഈ ശജറ മരക്കുറ്റികൾക്കും എതിരിൽ ഇറങ്ങേണ്ട സമയം അതിക്രമിച്ചു നാഥൻ തുണക്കട്ടെ ഇതിലും വലിയ പ്രയാസങ്ങൾ തരണം ചെയ്തിട്ടുണ്ട് ഇതും തരണം ചെയ്യാം ഇൻശാ അള്ളാഹ്
പാണക്കാട്ടെ തങ്ങൾ മട്ടന്നൂർ പള്ളിയുടെ പൈസ മുക്കാൻ പറഞ്ഞിരുന്നോ
കണ്ണിയത്തിന്റെ പ്രാർത്ഥന ഫലിച്ചു എന്ന് പറഞ്ഞ് എനി ഏ.പി ക്കാരെ നേരെ പറയരുത്.
ഈ ലീഗ് കുട്ടർ മാത്രം ആണ് 89ൽ സമസ്ത പിളർത്തിയത്... ഇപ്പൊ വീണ്ടും പിളർപ്പിലേക്ക് 😂😂😂
1985ന് ശേഷമാണ് ഈ ടീമിന് ek ഉസ്താദ് ശംസുൽ ഉലമ ആയത് അതിന് മുൻപ് ek ഉസ്താതിനെതിരെ പ്രവർത്തിക്കുകയും അദ്ദേഹത്തെ പട്ടിക്കാട് കോളേജിൽ നിന്നും പുറത്താക്കുകയും ചെയ്തവരാണ് ഈ ലീക്ക് ട്ടീംസ്...
ശംസുൽ ഉലമ തങ്ങൾ അല്ല കല്ലായി 😄😄😄 സൂര്യൻ ആണ് സൂര്യൻ ശംസ് ❤️❤️❤️
ശംസുൽ ഉലമ യെ
പട്ടിക്കാട് നിന്നും പുറത്താക്കി യ
പോൾ എവിടെ ആയിരുന്നു
അബ്ദു റഹ്മാൻ കല്ലായി
നിങ്ങളുടെ ശംസുൽ ഉലമ സ്നേഹം
ഉള് പ്പ് ഉ
ണ്ടൊ.
ശംസുൽ ഉലമ യെ
പട്ടിക്കാട് നിന്നും പുറത്താക്കി യപോൾ
എവിടെ ആയിരുന്നു നിങ്ങളുടെ സംശുൽഉലമ സ്നേഹം ഉൾപ്
ഉണ്ടൊ?
സംശുൽഉലമ യെ
പട്ടിക്കാട് നിന്നും നിങ്ങൾളെ
പുറത്താക്കി യപോൾ
എവിടെ ആയിരുന്നു നിങ്ങളുടെ സംശുൽഉലമ സ്നേഹം.
ഇവർക്കാ സമസ്തയെ വിഭജിക്കലാണ് ലഹരി
അവസാനം...ആദർശം. നിങ്ങൾ ക്ക് എന്റെ അഭിവാദ്യങ്ങൾ 😊😊😊😂😂😂..... വല്ലാത്ത. കല്ല് ആയി..എങ്കിൽ. കോട്ടോളൂ. അസ്സലാമു അലൈകും.. തക്ക് ബീ ർ നെ. പരിഹസിച്ചു...... കിട്ടി കുരുത്തക്കേട്