സമസ്ത ആദര്‍ശ സംരക്ഷണ സമിതി സമസ്തയ്ക്കു സമാന്തരമോ? അബ്ദുസ്സമദ് പൂക്കോട്ടൂര്‍-ഭാഗം-3

Поделиться
HTML-код
  • Опубликовано: 7 янв 2025

Комментарии • 83

  • @sufiyanu5519
    @sufiyanu5519 Месяц назад +8

    സിഐസിയുമായി ബന്ധപ്പെട്ട താങ്കളുടെ അഭിപ്രായം അറിയാൻ താല്പര്യമുണ്ട്, സിഐസി സമസ്തക്ക് വഴങ്ങണമോ അതോ സ്വതന്ത്രമായ entity ആയി നിലനിൽക്കണമോ.

  • @mpmkutty4993
    @mpmkutty4993 Месяц назад +3

    എത്ര ഭാഗം ഇറക്കിയിട്ടും കാര്യമില്ല ജനങ്ങൾ നിങ്ങളെ വിലയിരുത്തി കഴിഞ്ഞു

  • @ashikck9918
    @ashikck9918 Месяц назад +8

    ഇനി ഒരു യുട്യൂബ് ചാനൽ ഉണ്ടാക്കിക്കോ ഉപകാരപ്പെടും 😂

  • @jaf3144
    @jaf3144 Месяц назад +15

    ഫിത്നത്തുൽ ഉലമ പൂക്കോട്ടോർ

    • @Sifushafeeq85
      @Sifushafeeq85 Месяц назад +1

      അത് മുക്ക് അല്ലെ

  • @Jimshi-qz3ef
    @Jimshi-qz3ef Месяц назад +12

    ഉസ്താദുമാർ പറഞ്ഞിട്ടാണോ സംരക്ഷണ സമിതി തുടങ്ങിയത്, ഉസ്താദുമാരോടുള്ള സ്നേഹം കണ്ടാൽ ഹൗ ന്റല്ലാഹ്‌ വല്ലാത്ത ജാതി സമദ് 😁😁😂

  • @noufalk6253
    @noufalk6253 Месяц назад +7

    ഒന്ന്. കിടന്ന് ഉരുളാതെ

  • @muhammedakmalakml7991
    @muhammedakmalakml7991 Месяц назад +12

    അടുത്ത കാലത്തായി വാലാ ട്ടിയായി മാറി ലീഗ് oiffer കൊടുത്തു കാണ്ഉം

    • @Sifushafeeq85
      @Sifushafeeq85 Месяц назад +1

      ഉമ്മറിനു സിപിഎം കൊടുത്തപോലെ

  • @safvanfaizy6947
    @safvanfaizy6947 Месяц назад +12

    2 പേർക്കും വേറെ ഒരു പരിപാടിയും ഇല്ലേ.....

  • @kasimkasi6395
    @kasimkasi6395 Месяц назад +7

    ഉസ്താദ് മാര് പറഞ്ഞോ ഇങ്ങനെ ഒക്കെ ആക്കാൻ

  • @samadmazi9372
    @samadmazi9372 Месяц назад +2

    എന്തിന് സമാന്തര സംഘടന രൂപീകരിച്ചു. സമസ്തയുടെ പണ്ഡിതരെ ചെറുതാകുന്ന പരിപാടിയായിപോയി ഇത്.

  • @shaheerktyshaheerkty2305
    @shaheerktyshaheerkty2305 Месяц назад +1

    😂😂😂😂😅😅 ഹൗ ബല്ലാത്ത ബിശദീകരണം /😂😂😂

  • @boss3011Ahamed
    @boss3011Ahamed Месяц назад +2

    സമദിൻ്റെ മുഖം കെടുന്നുണ്ടോ... ഇപ്പോൾ....
    എന്നു തോന്നുന്നു.....

  • @ShihabVp-q2y
    @ShihabVp-q2y Месяц назад +7

    പ്രതേകിച്ച് രണ്ടാൾക്കും പണിയോന്നും ഇല്ലേ

  • @kasimkasi6395
    @kasimkasi6395 Месяц назад +4

    എന്തിനപ്പ ഇങ്ങനെ ഒക്കെ

  • @ckhmedia1813
    @ckhmedia1813 Месяц назад +2

    സമദ് പൂക്കോട്ടൂരിന് കളമശേരിയിൽ മത്സരിപ്പിച്ചു ആ നിയമസഭ സീറ്റ് നില നിർത്താൻ മുസ്ലിം ലീഗ് നേതൃത്വം തയ്യാറാവണം 🌹

  • @TROLER-KERALA
    @TROLER-KERALA Месяц назад +6

    നാട്ടിക അന്ന് ആ ചെയ്തത് ഏറ്റവും വലിയ തെമ്മാടിത്തരം ആയിരുന്നു
    ഇന്ന് പൂക്കോട്ടൂരൻ ലീഗുകാർ ചെയ്യുന്നതുപോലെ

  • @AbdulJaleelk-cn5sd
    @AbdulJaleelk-cn5sd Месяц назад +9

    നാടകമേ ഉലകം 😄

  • @usmanpalam
    @usmanpalam Месяц назад

    എത്ര തള്ളിയാലും വഹാബിയെ താങ്ങുന്ന ഇദ്ധേഹം തെളിഞ്ഞിട് കാര്യം ഇല്ല

  • @Salamkooriyad
    @Salamkooriyad Месяц назад +3

    അവതാരകന് കഥാ പ്രസംഗവേദിയും നേതാവിന് പ്രസംഗം വേദിയും ഇല്ല അപ്പൊ പിന്നെ ഇങ്ങനെ റൂമിൽ ഇരുന്ന് പറഞ്ഞു സമാദാനിക്കുക അല്ലാതെ എന്ത് ചെയ്യാൻ

  • @HaneefaK-m9t
    @HaneefaK-m9t Месяц назад +3

    കളവ് പറയൽ ആണോ സത്യം

  • @mank1140
    @mank1140 Месяц назад +3

    അപ്പോൾ ജബ്ബാർ ഹാജി nadatyato

  • @Hamzaek7049
    @Hamzaek7049 Месяц назад +3

    എന്താ ഈ pookotoor ഇങ്ങനെ

  • @AliKpm-y7k
    @AliKpm-y7k Месяц назад +5

    അനൗൺസർ تدخرج സർഫാകുന്നു

  • @HaneefaK-m9t
    @HaneefaK-m9t Месяц назад +3

    വായ കൊണ്ട് ബിരിയാണി വെക്കാൻ അറിയുന്നത് കൊണ്ട് പ

  • @world-e5s
    @world-e5s Месяц назад

    സി ഐ സി വിഷയത്തിൽ താങ്കളുടെ നിലപാട് എന്ത്.

  • @fathahahmullurkara
    @fathahahmullurkara Месяц назад +1

    ❤❤❤❤

  • @samadmazi9372
    @samadmazi9372 Месяц назад +1

    നിങ്ങൾ തോന്നിയത് പാസാക്കുക എന്നിട്ട് സമസ്തയുടെ പണ്ഡിതർ അത് അംഗീകരിച്ച് തരുക നല്ല കഥയായി എന്നാ ഈ സഭയെ പിരിച്ച് വിടുന്നതാണ് നല്ലത്😅😅

  • @AbdulAzeezYamani
    @AbdulAzeezYamani Месяц назад

    ആരാണ് വിഭാഗീയത ചെയ്യുന്നത് പൊതുജനങ്ങൾക്ക് എല്ലാവർക്കും അറിയാം നിങ്ങൾക്ക് രാഷ്ട്രീയം തലയ്ക്കു പിടിച്ചത് കൊണ്ട് പഴയ നിങ്ങൾ പ്രസംഗിച്ചതിനെയും സമസ്തക്ക് വേണ്ടി പറഞ്ഞതിനെല്ലാം നിങ്ങൾ മറന്നു

  • @samadmazi9372
    @samadmazi9372 Месяц назад +2

    നീയും നാട്ടികയും എവിടെ കിടക്കുന്നു സമദേ.

    • @ahamedibrahimahamedibrahim6177
      @ahamedibrahimahamedibrahim6177 Месяц назад

      നാട്ടിക യും ഇതേ വാദമായിരുന്നു. ലീഗിന് ഒതുങ്ങി നിൽക്കണം എന്ന് . ലീഗ് സ്വാധീനത്തിൽ നൂറുകണക്കിന് പള്ളികൾ വകുപ്പ് സ്വത്തുകൾ സുന്നികൾക്ക് നഷ്ടപ്പെട്ടുപോയി. വഹാബികൾ പിടിച്ചടക്കി. അതിനെതിരെ ശബ്ദിക്കാൻ രംഗത്തിറങ്ങിയ അവർക്കെതിരെ ലീഗ് ചേരിയിൽ നിന്നവരായിരുന്നു നാട്ടിക . ആ നാട്ടികയിൽ നിന്ന് ഊർജ്ജം ഉൾക്കൊണ്ട വരാണ്സമദ് പൂക്കോട്ടൂരും കൂടെയുള്ളവരും .

  • @jabbarjabbar8494
    @jabbarjabbar8494 Месяц назад

    സമ്മതപൂക്കോട് സമസ്തയിൽ എവിടെയാണ് പ്രശസ്തനായത് ജബ്ബാർ ഹാജിയുടെ വലയിൽ പെടാതിരിക്കട്ടെ

  • @sideekabdulkareem5842
    @sideekabdulkareem5842 Месяц назад

    اصلاح واجب و اجتماع بين الفرقശരിയാണ് പിന്നിൽ ക്രൂരതയോടെ ചിരൻമാർ അവരെ പരാചയപ്പെടുത്തണം

  • @asnaachnoos4481
    @asnaachnoos4481 Месяц назад +2

    Samasthayil pandoru minits mukkiyille

  • @abdusalam7804
    @abdusalam7804 Месяц назад

    ഈ പാര വീരനെ മാറ്റിനിറുത്തിയാൽ പാർട്ടി നന്നാകും

  • @igmedia4084
    @igmedia4084 Месяц назад +1

    തിങ്കളാഴ്ച പ്രശ്‌ന പരിഹര ചർച്ച നടക്കുന്നു... തലേ ദിവസം ഹമീദ് ഫൈസി ലൈവിൽ വരുന്നു..
    പരിഹാരം ഉണ്ടാവരുത് എന്ന് കരുതിയിട്ട് ആണൊ...

  • @mpmkutty4993
    @mpmkutty4993 Месяц назад

    എന്ത് ന്യായീകരണം?

  • @RaihanaAlqua
    @RaihanaAlqua Месяц назад +1

    നരകം ഉത്ഘാടനം ചെയ്യാൻ പറ്റിയ മൊതല്

  • @shareefk9014
    @shareefk9014 Месяц назад +1

    Shaikuna kalavul history 🎉⛸️👅👍

  • @mpmkutty4993
    @mpmkutty4993 Месяц назад

    വേദിയില്ല അതുകൊണ്ട് നാലാൾ അറിയാൻ ഇങ്ങനെയും

  • @Alavikutty10
    @Alavikutty10 Месяц назад

    സമദ് സാഹിബ്‌ നിങ്ങൾ നിലപാട് പറഞ്ഞോളൂ ആരെയും പേടിക്കണ്ട

  • @kasimkasi6395
    @kasimkasi6395 Месяц назад +1

    ഉള്ളത് പോലെ അങ്ങ് പോയാൽ പോരെ

  • @MS-sv2ho
    @MS-sv2ho Месяц назад

    പിപ്പിരി പര പപ്പര പരപരപര പിരി ലൂസെടാ...😂

  • @world-e5s
    @world-e5s Месяц назад

    ഇവരുടെ ഒക്കെ നിർദേശം ഉൾകൊണ്ട് ആണ് ഖാളി ഫൗണ്ടേഷൻ പ്രവർത്തനം എന്ന് സമസ്തയുടെ ഉസ്താദുമാരെ കാണിച്ച് സ്വാദിഖലി തങ്ങൾ പറഞ്ഞത്.വിഭാഗീയത പ്രവർത്തനങ്ങൾക്ക് ഖാളി ഫൗണ്ടേഷന്റെ പ്ലാറ്റ്ഫോം ഉപയോഗിക്കരുത് എന്ന് നിർദ്ദേശം കിട്ടിയത് കൊണ്ട് ഗത്യന്തരമില്ലാതെയാണ് ഇവര് പുതിയ സംഘടന ഉണ്ടാക്കിയത്.

  • @saidabid7651
    @saidabid7651 Месяц назад

    ആദർശ സമ്മേളനങ്ങൾ സമസ്തയുടെ അനുവാദത്തോടെ നടക്കുന്നതാണ് മുശാവറ അംഗങ്ങൾ വരെ അതിൽ പങ്കെടുക്കുന്നുണ്ട് അവർ എല്ലാ വേദിയിലും അത് വെക്തമായി പറയുന്നു ഉണ്ട് നിങ്ങള് ഈ കാട്ടി കൂട്ടലുകൾ യോഗം വിളിക്കുന്നതും ഈ പറയുന്നത് സമസ്തയുടെ എന്ത് പിന്തുണയുള്ളത് സമസ്തക്കെതിരെ അല്ലേ ശരിക്കും പ്രവര്ത്തിക്കുന്നത് ഈ പ്രവര്ത്തനങ്ങള് നടത്തിയ തിന് സമസ്തയിൽ എന്ന് എല്ലാ ഭാരവാഹിത്വത്തിൽ നിന്നും പുറത്താക്കപ്പെട്ടണം ആണ് എന്നുള്ളത് ആർക്കും ഒരു സംശയവുമില്ല ഇങ്ങനെ പലതും തുടർന്നാൽ എന്തായിരിക്കും സ്ഥിതി അബ്ദുസമദ് പൂക്കോട്ടൂർ എന്നിക്ക് ഒരുപാട് ഇഷ്ടമുള്ള പണ്ഡിതനാണ് അദ്ദേഹത്തിൻറെ വീഡിയോ ഇത്രയും കാലവും എവിടെ കണ്ടാലും ഞാൻ അത് ഫുൾ ആയിട്ട് കേൾക്കാറുണ്ട് എനിക്ക് ഒരുപാട് ഇഷ്ടമാണ് ഒരുപാട് കാതലായ വിഷയങ്ങളിൽ അദ്ദേഹം സംസാരിക്കാറുണ്ട് കുറച്ചായി അദ്ദേഹത്തിൻറെ വീഡിയോ കാണാൻ പോലും എന്തോ മനസ്സനുവദിക്കുന്നില്ല എന്തോ ഒരു അകൽച്ച രൂപപ്പെടുത്തി എനിക്ക് മാത്രമാണോ എനിക്ക് അറിയില്ല മുശാവറയെ ധിക്കരിച്ചു എന്നൊരു തോന്നൽ

  • @world-e5s
    @world-e5s Месяц назад

    സമസ്തയുടെ തീരുമാനങ്ങൾ സി ഐ സി അംഗീകരിക്കേണ്ട, സി ഐ സി ഒരു സ്വതന്ത്ര സിസ്റ്റം ആണ് സമസ്ത അതിൽ ഇടപെടേണ്ട എന്ന അവരുടെ തീരുമാനം താങ്കൾ അംഗീകരിക്കുന്നുണ്ടോ.?

  • @muhammedali-nu8es
    @muhammedali-nu8es Месяц назад +3

    fithna samad

  • @saeednvs7828
    @saeednvs7828 Месяц назад

    അതിനെന്തിനാ പത്ര പരസ്യം😂

  • @MohamedfarookFarook-c1t
    @MohamedfarookFarook-c1t Месяц назад +2

    സമദ് സാഹിബ്‌ ❤

  • @abdulvajid-lf2xs
    @abdulvajid-lf2xs Месяц назад +1

    അണി ഒറ്റ 🤪

  • @MaluttiMalutti
    @MaluttiMalutti Месяц назад +2

    Nirthi podo ninak vere paniyonnumille

  • @abdulvajid-lf2xs
    @abdulvajid-lf2xs Месяц назад +2

    പെര പെരാ 😂

  • @mohamedjowhar1684
    @mohamedjowhar1684 Месяц назад

    ❤❤❤❤❤❤🤲🤲🤲🤲🔥🔥💪💪💪💪💪

  • @musthafaparakkal244
    @musthafaparakkal244 Месяц назад

    ❤❤❤❤❤👍👍👍👍👍

  • @generalvisionmalabar8018
    @generalvisionmalabar8018 Месяц назад +3

    Ningal poyaal mangaa tholi

  • @abdullatheef2281
    @abdullatheef2281 Месяц назад

    പിണ്ഡം വെക്കാൻ മൗലാനാ

  • @musthafaparakkal244
    @musthafaparakkal244 Месяц назад +2

    സമസ്തയുടെ പടവാൾ പൂകോട്ടൂർ സാഹിബ്‌ ❤❤❤❤

  • @MaluttiMalutti
    @MaluttiMalutti Месяц назад +1

    Athayath vyat piyapp

  • @ahmadsahahmadsah5966
    @ahmadsahahmadsah5966 Месяц назад +1

    ninde olakka 😢😢😢

  • @Mkhgvhfcrdjs
    @Mkhgvhfcrdjs Месяц назад

    സാഹിബേ നിങ്ങൾ വീണ്ടും വീണ്ടും ചെറുതാകരുത്

  • @MohammedIndia-yx7lt
    @MohammedIndia-yx7lt Месяц назад +1

    😅

  • @AbdukhairAbdukhair
    @AbdukhairAbdukhair Месяц назад

    ഇപ്പൊ കാളി ഫൗണ്ടേഷനും നിർത്തി വെച്ചോ എവിടെയും സംഗമം ഒന്നും കാണുന്നില്ല

  • @generalvisionmalabar8018
    @generalvisionmalabar8018 Месяц назад

    Ummini balya shodyangal

  • @BasheerAhmedBurhaniMullurkara
    @BasheerAhmedBurhaniMullurkara Месяц назад

    💚

  • @saeednvs7828
    @saeednvs7828 Месяц назад

    എവിടെ ചെങ്ങാതി മസ്ലഹത്ത് ശ്രമത്തിന് വിനയായത്
    പറഞ്ഞ് പോവല്ലെ
    ഒരു ഉദാഹരണം പറ

  • @jkcazwa2972
    @jkcazwa2972 Месяц назад

    തൊപ്പി കൾ എന്നും പാര ആണ്

  • @ahamednisar1966
    @ahamednisar1966 Месяц назад

    പച്ചനുണ പറയുന്ന മനുഷ്യൻ

  • @TruthExplorerOfWorld
    @TruthExplorerOfWorld Месяц назад

    സമസ്ത പുറത്താക്കിയ സുഹൈലിന്റെ അച്ഛനെക്കുറിച്ചുള്ള നിങ്ങളുടെ അപിപ്രായം എന്താണ്

  • @ekmsaeed4306
    @ekmsaeed4306 Месяц назад

    നിന്നെ സമസ്തയിൽ ഇനി ആവിശ്യം ഇല്ല

  • @isavibes2847
    @isavibes2847 Месяц назад +4

    നാട്ടിക ഒക്കെയാണ് ഇവർക്ക് അന്ന് ഏണി വെച്ച് കൊടുത്ത് ഉമ്മതിനെ ഈ കോലത്തിൽ എത്തിച്ചത്...
    ഇവർ ഇപ്പൊ റോഡിലൂടെ അല്ല സമസ്തയുടെ അടുക്കളയിലൂടെയാണ് ട്രെയിൻ ഓടിക്കാൻ നോക്കുന്നത്....

  • @Mohammed.Ashif77
    @Mohammed.Ashif77 28 дней назад

    കൃത്യം , വ്യക്തം ❤️‍🩹❤️‍🩹❤️‍🩹

  • @zukkusentertainment6185
    @zukkusentertainment6185 29 дней назад

    ഇന്നലെ ഇവർ വിളിച്ച് യോഗത്തിൽ ഇളബ്യനായി ഇറങ്ങിപ്പോയി എന്നിട്ട് പറയാ ഉസ്താദുമാർ പറഞ്ഞു പത്രസമ്മേളനം വിളിപ്പറയേണ്ട എന്ന് എന്നിട്ട് മോശമായി എന്തെല്ലാം പറഞ്ഞ് അംഗീകാരം കാണിച്ചു കൊണ്ട് പോയി

  • @mrnmrn4930
    @mrnmrn4930 Месяц назад

    എന്തിനാ ടോ

  • @MuhammedMusthafaMusthafa-d9m
    @MuhammedMusthafaMusthafa-d9m Месяц назад

    👍👍👍

  • @ckhmedia1813
    @ckhmedia1813 Месяц назад

    സമദ് പൂക്കോട്ടൂരിന് കളമശേരിയിൽ മത്സരിപ്പിച്ചു ആ നിയമസഭ സീറ്റ് നില നിർത്താൻ മുസ്ലിം ലീഗ് നേതൃത്വം തയ്യാറാവണം 🌹

  • @ckhmedia1813
    @ckhmedia1813 Месяц назад

    സമദ് പൂക്കോട്ടൂരിന് കളമശേരിയിൽ മത്സരിപ്പിച്ചു ആ നിയമസഭ സീറ്റ് നില നിർത്താൻ മുസ്ലിം ലീഗ് നേതൃത്വം തയ്യാറാവണം 🌹

  • @ckhmedia1813
    @ckhmedia1813 Месяц назад

    സമദ് പൂക്കോട്ടൂരിന് കളമശേരിയിൽ മത്സരിപ്പിച്ചു ആ നിയമസഭ സീറ്റ് നില നിർത്താൻ മുസ്ലിം ലീഗ് നേതൃത്വം തയ്യാറാവണം 🌹