മുശാവറ യോഗ ശേഷം ജിഫ്രി തങ്ങൾ മാധ്യമങ്ങളെ കാണുന്നു

Поделиться
HTML-код
  • Опубликовано: 6 фев 2025
  • #suprabhaathamonline
    Follow us on Social Media :-
    youtube ► Bit.ly/2HCZrLB
    Website ► suprabhaatham.com/
    Facebook ► / suprabhaatham
    Twitter ► / suprabhaatham
    Click Here To Free Subscribe! ► Bit.ly/2HCZrLB
    Suprabhaatham Online is a Malayalam Daily News RUclips Channel that Contains the Continuous coverage of most important news and updates round the clock. Due to its varied presentation style and reliable content, Suprabhaatham has become the fastest growing news channel in Kerala. More than just a news channel, Suprabhaatham features a host of programmes that relate to various aspects of life in Kerala.
    Suprabhaatham Online brings you all updates from Kerala and across the globe in real time. Suprabhaatham Online helps you keep 'updated' even when you are on the go. It helps viewers access the most popular Malayalam news channel on all their devices including mobiles, smartphones, desktops and more. You can get the latest news, breaking news events, and more lives.
    The latest news and analayzing on Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on suprabhaathamonline

Комментарии •

  • @ShafeekAP
    @ShafeekAP Месяц назад +255

    തങ്ങൾ ഉസ്താദ് ❤️🥰🔥
    അല്ലാഹു ആഫിയതുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ... 🤲

    • @HamsaUP-cd8qr
      @HamsaUP-cd8qr Месяц назад

      നിങ്ങളെക്കൊണ്ട്. ഒരുചുക്കുംചെയ്യാങ്കഴിയില്ല.

    • @noufalpc1877
      @noufalpc1877 Месяц назад +1

      കാന്തപുരം അരിവാൾ സുന്നി അല്ലേ ​@@muhammedbabusaned

    • @sulaimanbapputtybapputty5847
      @sulaimanbapputtybapputty5847 Месяц назад +1

      @@muhammedbabusaned നിങ്ങൾ ഇവിടെ വന്നു ചിലക്കേണ്ട. നൗഷാദ് അഹ്സനിക് മറുപടി കൊടുക്കാൻ നോക്ക്

    • @shihabp-yw7mc
      @shihabp-yw7mc Месяц назад +1

      Aameen 🤲🏼

    • @noufalmkl9431
      @noufalmkl9431 Месяц назад

      @@noufalpc1877 ok good night 💤

  • @niyasali1568
    @niyasali1568 Месяц назад +125

    സയ്യിദുൽ ഉലമാ ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ

  • @suhailkoramkode6123
    @suhailkoramkode6123 Месяц назад +109

    മുത്താണ് തങ്ങൾ ❤❤❤

    • @shefeekollam
      @shefeekollam Месяц назад

      പക്ഷേ അകത്ത് ലീഗിന്റെ പ്രഷർ കൊണ്ട് പ്രതിസന്ധിയിൽ ആയതിന്റെ കലിപ്പ് മാധ്യമങ്ങളോട് തങ്ങൾ കാണിക്കുന്നുണ്ട്

  • @VeeranCheripurath
    @VeeranCheripurath Месяц назад +70

    ഈ ഒരു മഹാൻ ഇദ്ദേഹത്തിന്റെ വൈഭവം അതാണ് എല്ലാവരെയും പ്രശ്‌നം ❤❤❤❤❤

  • @harisck8482
    @harisck8482 Месяц назад +78

    അരാധനാലയങ്ങൾ സംരക്ഷിക്ക പെടണം നിയമംനിലനിർത്തണം🌹🌹👌👌

  • @fulailfulu3494
    @fulailfulu3494 Месяц назад +46

    ഇഷ്ടം തങ്ങളുഉസ്താദ് ❤

  • @sulaimanbapputtybapputty5847
    @sulaimanbapputtybapputty5847 Месяц назад +85

    ബഹുമാനപ്പെട്ട സമസ്തയുടെ. ബഹുമാനപ്പെട്ട. മുത്തു തങ്ങൾ 🥰

  • @aneesvaliyaparamba4561
    @aneesvaliyaparamba4561 Месяц назад +82

    ഉസ്താദിനെ വീണ്ടും വീണ്ടും വീണ്ടും തൃപതിപ്പെട്ടു❤❤❤❤

    • @sahadsahad1248
      @sahadsahad1248 Месяц назад

      എന്തിന് 😃

    • @asaruasarudheen602
      @asaruasarudheen602 Месяц назад

      @@sahadsahad1248 ഞങ്ങൾ ക്ക് തൃപ്തി ആയത് നിന്നെ എന്തിന് ബോധ്യപ്പെടുത്തണം

    • @sahadsahad1248
      @sahadsahad1248 Месяц назад

      @asaruasarudheen602 ഇപ്പോൾ എല്ലാവരും അറിയുന്നുണ്ട്

    • @asaruasarudheen602
      @asaruasarudheen602 Месяц назад

      @@sahadsahad1248 ആയിക്കോട്ടെ ഞങ്ങളുടെ ബഹുമാനപ്പെട്ട തങ്ങൾ ഉസ്താദ് ആലി കുട്ടി ഉസ്താദ് അവർ ഇന്ന് നേതൃത്വം കൊടുക്കുന്ന എല്ലാ നിലക്കും ഞങ്ങൾ സന്തുഷ്ടരാണ് 😍😍😍😍ഒരു പരാതി പരിഭവം ഇല്ല

  • @noushadmkm3203
    @noushadmkm3203 Месяц назад +60

    അജയ്യനായ നേതാവ് ❤

  • @mubashiramubi8820
    @mubashiramubi8820 Месяц назад +37

    തങ്ങളുസ്താദ് എല്ലാം കൃത്യം വ്യക്തം❤❤❤❤❤❤

  • @ummervp4401
    @ummervp4401 Месяц назад +122

    എന്ത് ചോദിച്ചാലും കൃത്യമായ മറുപടി
    ദിർഘായുസ്സ് കൊടുക്കേണമേ

    • @theyoutubeviewer5468
      @theyoutubeviewer5468 Месяц назад +6

      കൃത്യമായി എവിടെ മറുപടി... ഒന്നും കൃത്യതയില്ല

    • @asi-um6ce
      @asi-um6ce Месяц назад +1

      തിരിയുന്നോന്തിരിയുംഅല്ലാത്തോൻ നട്ടംതിരിയും
      ഈബോക്സിൽതിരിയാത്ത ഒരേഒരാൾ😅

    • @MubashirAlqadiri
      @MubashirAlqadiri Месяц назад

      @@asi-um6ce ദേഷ്യം പിടിക്കുന്നത് എന്തിനാണ് 🥱🥱 ഉത്തരം മുട്ടിയ ഒരുപാട് എക്സ്പ്രഷൻസ് ഉണ്ട്‌

  • @mhdnishadmhdnishad4228
    @mhdnishadmhdnishad4228 Месяц назад +76

    ഇത് മൊതല് വേറെ 👍🏼റിപ്പോർട്ടർമാർ ഓടിക്കോ

    • @sahadsahad1248
      @sahadsahad1248 Месяц назад

      എന്ത് മൊതല് തങ്ങൾ സ്ട്രോങ് ആണെങ്കിൽ ഇങ്ങനെ ആവില്ല

  • @muhammadsarjadp8228
    @muhammadsarjadp8228 Месяц назад +8

    ചിന്ധിച്ചുള്ള സംസാരം... ❤
    കൃത്യം... വ്യക്തം... അർത്ഥസാഗരം

  • @hafizfazlnaeemiofficial
    @hafizfazlnaeemiofficial Месяц назад +50

    മാപ്രകളുടെ ഒരു കുത്തിത്തിരിപ്പും തങ്ങളുടെ മുമ്പിൽ വിലപ്പോയില്ല 😇

  • @NajuNajeeb-vy5zs
    @NajuNajeeb-vy5zs Месяц назад +30

    ഒരുപാട് ഇഷ്ട്ടം തങ്ങൾ

  • @salampalatheel125
    @salampalatheel125 Месяц назад +30

    പത്രക്കാരുടെ എല്ലാ ചോദ്യങ്ങൾക്കും ചോദിച്ച് തീരും മുൻപേ കൃത്യമായ മറുപടി ഇതാണ് തങ്ങൾ

  • @MahroofaliYouTube
    @MahroofaliYouTube Месяц назад +21

    തങ്ങൾ ഉപ്പാപ്പ ദീർഗായുസ് നല്കട്ടെ

  • @junaidmgr24
    @junaidmgr24 Месяц назад +35

    തങ്ങൾ ❤❤❤

  • @swalihfaizy9377
    @swalihfaizy9377 Месяц назад +24

    മുത്തു തങ്ങൾ ♥️

  • @Optimusprime-z7i
    @Optimusprime-z7i Месяц назад +14

    ഉസ്താദ് പൊളിയാണ്......🔥
    കുറച്ച് ശജരകൾ കാരണം തങ്ങൾ എത്ര ബുദ്ധിമുട്ടുന്നു.😢

    • @urdaysport6400
      @urdaysport6400 Месяц назад +2

      😂Leeg vazhi varunna paarakalil vishamikkunnu😢

    • @Optimusprime-z7i
      @Optimusprime-z7i Месяц назад

      @@urdaysport6400 appo than sagu aano

    • @urdaysport6400
      @urdaysport6400 Месяц назад

      @@Optimusprime-z7i Leeg thanne..but Samasthaye Leeg niyanthrikkan paadilla ennanu abiprayam

    • @betterlivingkerala7247
      @betterlivingkerala7247 Месяц назад

      @@Optimusprime-z7i നേരാണോ കുഞ്ഞേ 😩

  • @123shabeeb
    @123shabeeb Месяц назад +31

    മുസ്‌ലിം കൈരളിയുടെ ആത്മീയ നേതൃത്വം
    ജിഫ്‌രി മുത്തുക്കോയ തങ്ങൾ
    ഇഷ്ടം

  • @NajiyaSiraj1234
    @NajiyaSiraj1234 Месяц назад +3

    എല്ലാതും നിങ്ങളോട് പറയാം എങ്കിൽ നിങ്ങളെ ചർച്ച ക്ക് ഇരുത്തുമായിരുന്നു ☺️നല്ല മറുപടി 👍🏼അല്ലാഹു ദീർഘ ആയുസ്സും ആരോഗ്യവും കൊടുക്കട്ടെ 🤲🏼🤲🏼🤲🏼

  • @HasanMoulavy
    @HasanMoulavy Месяц назад +3

    മാഷാ അല്ലാഹ് നല്ല ഒരു മറുപടി കൊടുക്കുവാൻ കഴിവുള്ള ഒരു നേതാവ് അതും ഈ പ്രായത്തിൽ എത്രയോ സ്നേഹത്തോടെ ക്ഷമയോടെ

  • @shafeerk2847
    @shafeerk2847 Месяц назад +58

    ബഹുമാനപ്പെട്ട സമസ്ത❤❤❤

    • @NjaanBharatheeyan
      @NjaanBharatheeyan Месяц назад +1

      അപമാനപ്പെട്ട സമസ്ത 🤣🤣🤣

  • @Musthafa-g1j
    @Musthafa-g1j Месяц назад +15

    വെരി നൈസ് സ്പീച്ച് അല്ലാഹു ദീർഘായുസ്സും ആഫിയത്തും പ്രധാനം ചെയ്യട്ടെ

  • @Muhammedsaad-db4nh
    @Muhammedsaad-db4nh Месяц назад +12

    തങ്ങൾ ❤‍🔥❤‍🔥❤️

  • @Abdussalam.k.vKalluveed
    @Abdussalam.k.vKalluveed Месяц назад +28

    ജിഫ്രിമുത്തുക്കോയതങ്ങൾ ;ബ്രില്യന്റ്ജേണലിസറ്റുകൾക്ക് പോലും കുടുക്കാൻപറ്റാത്ത വല്ലാത്തൊരു സംഭവം....!

    • @AAZIMARWA
      @AAZIMARWA Месяц назад +4

      @@Abdussalam.k.vKalluveed മഹാനായ ap ഉസ്താദിന്റെ ശൈലി തങ്ങൾ പിടിച്ചു

    • @AkmarJabin
      @AkmarJabin Месяц назад

      ​@@AAZIMARWA shamsul ulamayude shailiyan

    • @sahilkadakkal4458
      @sahilkadakkal4458 Месяц назад

      ഉലമാഇന്റെ ശൈലി അപ്പോ ഷംസും കമറും അതിൽപ്പെടും❤

  • @shafeeqvakkayil4048
    @shafeeqvakkayil4048 Месяц назад +21

    മാഷാ അല്ലാഹ് ❤❤❤

  • @harispm6333
    @harispm6333 Месяц назад +31

    ബഹു സമസ്ത ❤️❤️👍👍

  • @iqbalyamaniiqbalyamani6734
    @iqbalyamaniiqbalyamani6734 Месяц назад +11

    തങ്ങൾ ഉസ്താദ്❤

  • @zikkanthart2206
    @zikkanthart2206 Месяц назад +29

    ജിഫ്രി തങ്ങൾ😂😂😂❤

  • @sidheekalisidhu2842
    @sidheekalisidhu2842 Месяц назад +36

    തങ്ങൾ❤

  • @mhdnishadmhdnishad4228
    @mhdnishadmhdnishad4228 Месяц назад +26

    👍🏼👍🏼👍🏼തങ്ങൾ മുത്ത് ❤️

  • @safarullaMannil
    @safarullaMannil Месяц назад +32

    Cic വിഷയം നീതി വേണം. സമസ്ത യാണ് ശരി

  • @sidheequeyoosuf276
    @sidheequeyoosuf276 Месяц назад +5

    എന്റെ മുത്ത് തങ്ങൾ ഉസ്താദ് 😘

  • @abdulvajid-lf2xs
    @abdulvajid-lf2xs Месяц назад +22

    സയ്യിദുൽ ഉലമാ 🥰

  • @kunjaahammed4875
    @kunjaahammed4875 Месяц назад +1

    പത്രപ്രവർത്തകരേക്കാളും എത്രെയോ മുൻകഴ്ചപ്പാടൊടെയുള്ള മറുപടി ❤

  • @mkyacoob6783
    @mkyacoob6783 Месяц назад +21

    Ustad very good ❤😂

  • @muthalibpdy9811
    @muthalibpdy9811 Месяц назад +23

    തങ്ങൾ 🤍

  • @naisamtp8794
    @naisamtp8794 Месяц назад +17

    Jifri thangal ❤❤

  • @rashidt5030
    @rashidt5030 Месяц назад +78

    ഇത്രയൊക്കെ വഷളായിട്ടും കാന്തപുരം വിഭാഗം ഇതിൽ ഒരു അഭിപ്രായം പറയുക പോലും ചെയ്തില്ല എന്നത് വളരെയേറെ ഇഷ്ടമായി.
    അവർ അവരുടെ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോവുന്നു.
    ചില സന്ദർഭങ്ങളിൽ കാന്തപുരം വിഭാഗമാണ് ശരി എന്നുവരെ ചിന്തിച്ചുപോകുന്നു.

    • @urdaysport6400
      @urdaysport6400 Месяц назад +1

      Chila sandarbangalil aano..enkil okay

    • @travellove138
      @travellove138 Месяц назад

      😂😂😂apkkara

    • @sahadsahad1248
      @sahadsahad1248 Месяц назад

      ഈ തങ്ങൾക്കു gats ഇല്ല അതാണ് പ്രശ്നം

    • @zayanuvlog2330
      @zayanuvlog2330 Месяц назад +2

      ഉള്ളിൽ പറയുന്നുണ്ട് അത് തെളിവ് സഹിതം നൗഷാദ് അഹ്‌സനി കാണിക്കുന്നുണ്ട്

    • @Andamanvlogs9123
      @Andamanvlogs9123 Месяц назад

      നൗഷാദ് മാത്രം അല്ല
      പലരും പറഞ്ഞിട്ടുണ്ട്
      എന്നിട്ട് എന്തെ ഉണ്ടായി.....😅​@@zayanuvlog2330

  • @AbdullaBinMuhammad
    @AbdullaBinMuhammad Месяц назад +5

    Maa sha Allah... maa sha Allah... yendoru vaakkan thangaluded...yellathinum krthyamaaya maruvadi...❤❤❤❤

  • @MohammedRafiBekal
    @MohammedRafiBekal Месяц назад +1

    മറുപടി പലതും പ്രതീക്ഷച്ചവർക്ക് തക്ക മറുപടി അതാണ് നേത്ര ഗുണം ആഫിയത്ത് നൽകുമാറക്കട്ടെ ആമീൻ

  • @swadikswadik277
    @swadikswadik277 Месяц назад +11

    Masha allah thangal🌷🌷🌷

  • @sadiqk2361
    @sadiqk2361 Месяц назад

    നേരോടെ നിർഭയം നിരന്തരം തങ്ങൾ ഇഷ്ടം 🥰🥰🥰🔥🔥🔥

  • @mahroofmahroof8728
    @mahroofmahroof8728 Месяц назад +10

    ❤❤❤❤❤ അല്ലാഹുവിൻറെ ആലിമീങ്ങൾ ക്ക്പിഴവ് വരില്ല

    • @Badusha557
      @Badusha557 Месяц назад

      മരിച്ചു കഴിഞ്ഞ് നാളെ മഹ്ശറയിൽ ഒരുമിച്ച് ക്കുട്ടപ്പെടുമ്പോൾ അറിയാം ആരായിരുന്നു അള്ളാൻ്റ യഥാർത്ഥ ആലി മീങ്ങൾ എന്ന്,, ഒരണു മണി തൂക്കം നന്മതിന്മകൾ അവിടെ വെച്ച് കണക്ക്ക്കൂട്ടപ്പെടും

  • @churahmani
    @churahmani Месяц назад +15

    സമസ്ത
    സയ്യിദുൽ ഉലമ👌💐

  • @abdulkhaderthadiyanpuram7580
    @abdulkhaderthadiyanpuram7580 Месяц назад +8

    super

  • @sajjadsalihvk3187
    @sajjadsalihvk3187 Месяц назад +5

    thangal usthad....❤

  • @TksainTksain
    @TksainTksain Месяц назад +1

    ദയവായി തങ്ങന്മാരുടെ മുന്നിൽ
    മാധ്യമ സ്ത്രീകൾ ഒഴിവാകുക.😢😢😢😢😢😢😢😢😢😢😢😢😢😢

  • @muhammedshibilshibil-zj3vp
    @muhammedshibilshibil-zj3vp Месяц назад

    ആഫിയത്ത് നൽകണേ..നാഥാ...🤲🏻

  • @sunnikeralam
    @sunnikeralam Месяц назад +8

    സയ്യിദുൽ ഉലമ
    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @moralworld4261
    @moralworld4261 Месяц назад +21

    ഇപ്പോഴാണ് ലോകം മനസ്സിലാക്കിയത് അല്ലെങ്കിൽ കേരളം മനസ്സിലാക്കിയത് അന്ന് ഉള്ളാൽ തങ്ങളും കാന്തപുരം ഉസ്താദ് മറ്റു പണ്ഡിതന്മാരും എടുത്ത തീരുമാനം വളരെ നല്ല തീരുമാനമായിരുന്നു . പഴയസമസ്ത എന്ന് പറയുന്നവർ ഇപ്പോഴും പ്രശ്നകലുഷിതമായിട്ട് പരസ്പരം ചളിവാരിയെറിഞ്ഞും തമ്മിൽ തല്ലിയും നീങ്ങുകയാണ് സമൂഹത്തിനും വിദ്യാഭ്യാസത്തിനും വേണ്ടി സംസ്കാരത്തിനും വേണ്ടി വല്ലതും ചെയ്യേണ്ട സമയത്തും അടിയോടടി ഇനിയും തുടരും.

    • @kamriue124eranjoli6
      @kamriue124eranjoli6 Месяц назад

      ഒരുപാട് സാധുക്കളെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആലയിൽ കൊണ്ടുപോയി കെട്ടി അത്
      ഇനി എങ്ങനെ തിരുത്തും

  • @razie4000
    @razie4000 Месяц назад

    ❤❤❤ തങ്ങൾ

  • @uvaisabdulla3886
    @uvaisabdulla3886 Месяц назад +1

    Thangal usthad ❤❤❤

  • @Abdulworld1
    @Abdulworld1 Месяц назад +7

    തങ്ങൾ വെക്തമായി ഒരു വാക്ക് പറഞ്ഞാൽ കഴിഞ്ഞു അത് പറയുന്നില്ല എന്നതാണ് ഈ പ്രശനങ്ങൾ ....

  • @kunhaidrukunhippa7633
    @kunhaidrukunhippa7633 Месяц назад +2

    Eallm Nalla nilayil theeran.allhu.thoyfeeq cheayyate.

  • @AbdurassaqmadathilRassaq
    @AbdurassaqmadathilRassaq Месяц назад

    അള്ളാഹു ആഫിയതുള്ള ദീർഘയിസ് നൽകട്ടെ

  • @musafir1139
    @musafir1139 Месяц назад +2

    പത്രക്കാർ കുടുങ്ങി ,തങ്ങളുസ്താദ് ❤❤

    • @sahadsahad1248
      @sahadsahad1248 Месяц назад

      തങ്ങൾ മുശവറയിൽ ഇരിക്കാതെ വന്നത

  • @AbcAbc-sj3jm
    @AbcAbc-sj3jm Месяц назад +1

    എന്നെയും കള്ളൻ ആക്കി അല്ലേ എന്നിട്ട് ഇറങ്ങി വന്നതാണ്
    സുന്നത്ത് ജമാഅത്തിന്റെ ധീരൻ ഉമർ ഫൈസി ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @MusthafaTayyil-lp4wf
    @MusthafaTayyil-lp4wf Месяц назад +1

    മക്കളെ ഇതു രാഷ്രീയം എല്ലാ ദീനാണ് കുത്തിത്തിരിപ് വേണ്ട കളവും തരികിടയും ഉലമകാലിലുണ്ടാകില്ല അവർ കബരും ആഹിറവും സദാ സമയവും ഓർത്തു ജീവിക്കുന്നവരാണ് നാഥൻ ഉമ്മതിനെ കാക്കട്ടെ ആമീൻ യാ റബ്ബൽആലമീൻ

  • @muhammedt5982
    @muhammedt5982 Месяц назад +1

    പത്രക്കാർക്ക് ഒരു രക്ഷയുമില്ല. ഉത്തരങ്ങളിൽ വീഴ്ച വരുത്താത്ത വാക്കുകൾ

  • @MuhammedFarooquenk
    @MuhammedFarooquenk Месяц назад

    തങ്ങൾ ഉസ്താദ് പറയുന്ന ഓരോ കാര്യങ്ങളും വ്യക്തമാണ് ശക്തമാണ് യുക്തമാണ്❤❤❤

  • @mohammedrafihkv8087
    @mohammedrafihkv8087 Месяц назад +5

    Samastha❤️

  • @anvarsadiqofficial848
    @anvarsadiqofficial848 Месяц назад +5

    എൻ്റെ മുത്ത് തങ്ങൾ💝💝🥹🥹🥹

  • @gafoorarimbra
    @gafoorarimbra Месяц назад +1

    മുത്തു തങ്ങൾ

  • @faizybasheer3134
    @faizybasheer3134 Месяц назад +7

    🌹🌹🌹

  • @ShabeerShabeer-l9g
    @ShabeerShabeer-l9g Месяц назад +3

    ഉശാറാവട്ടെ

  • @abuhamdan582
    @abuhamdan582 Месяц назад +7

    സമസ്ത ❤❤❤

  • @MahroofaliYouTube
    @MahroofaliYouTube Месяц назад +1

    ശൈഖുന ❤❤❤❤

  • @muhammedbishr7010
    @muhammedbishr7010 Месяц назад

    1:40😊❤

  • @beingsecular5308
    @beingsecular5308 Месяц назад +8

    Sayyidul ulama 🔥🔥🔥

  • @rasheedameeni8449
    @rasheedameeni8449 Месяц назад +12

    Hakeem faisi ആദ്യമേ പുറത്താക്കപ്പെട്ട ആളല്ലേ😅

  • @jahferpm
    @jahferpm Месяц назад

    അങ്ങനെ ഒന്നും തളർത്താൻ കഴിയില്ല❤❤

  • @Asif-y2o3t
    @Asif-y2o3t Месяц назад

    Mashaallah

  • @asiludheenarimbra5512
    @asiludheenarimbra5512 2 дня назад

    രണ്ടാമത്തെ മീറ്റിംഗ് നടന്നോ

  • @RafeeqKariyil
    @RafeeqKariyil Месяц назад +3

    ❤❤❤

  • @kkshaji090
    @kkshaji090 Месяц назад +3

    masha allahh
    ELLAVARKKUM THRIPTHI AYILLE...? ENNAL ELLAVARUM POYI CHAYAYUM, KADIYUM KUDICHOLIN
    MAKKALE NINGAL VICHARICHA ALALLA ATHU

  • @theyoutubeviewer5468
    @theyoutubeviewer5468 Месяц назад +6

    മാധ്യമങ്ങൾക്ക് മുന്നിൽ എങ്ങനെ പ്രകോപിതനാകാതെ നല്ല മറുപടികൾ നൽകാം എന്ന് ഇനിയും ഇവർ മറ്റു പലരെയും കണ്ടു പഠിക്കേണ്ടിയിരിക്കുന്നു...

    • @usmankaruthedath
      @usmankaruthedath Месяц назад +1

      @@theyoutubeviewer5468 മാധ്യമങ്ങളെ തൃപ്തി പ്പെടുത്തി മുന്നോട്ട് പോവാൻ ഇത് രാഷ്ട്രീയ പാർട്ടിയിന്നുമല്ലല്ലോ.. ഇതിൽ നിന്ന് ദുനിയാവിൽ വെച്ച് എന്തെങ്കിലും നേടാം എന്ന് കരുതി ആരും ചേരേണ്ട എന്ന് തങ്ങൾ പല തവണ പറയുന്നത് കേട്ടിട്ടുണ്ട്

    • @Islamicgreenland
      @Islamicgreenland Месяц назад

      മാധ്യമങ്ങൾക്ക് മറുപടി പറയാൻ ഇത്ര കൃത്യമായി മറ്റാരും വളർന്നിട്ടില്ല കേരളത്തിൽ

  • @globalviewpalastine1013
    @globalviewpalastine1013 Месяц назад +1

    നമ്മുടെ മുത്ത് മുതൽ... ഈ തങ്ങൾ കൂടി ഇല്ലെങ്കിൽ ഞങ്ങൾ പാട് പെടുമാർന്ന്... പണ്ടേ കേൾക്കാറുണ്ട് തർക്ക ശാസ്ത്രത്തിലെ നൈപുണ്യം കാരണം ഏപിയെ ഉത്തരം മുട്ടിക്കാൻ ഒരു പത്രക്കാരും ആയിട്ടില്ല എന്ന്... ഒരർത്ഥത്തിൽ അത് ശരിയാണെങ്കിലും ഇപ്പോൾ നമ്മുടെ മുത്തു തങ്ങൾ ആ നിലയിലേക്ക് വളർന്നിട്ടുണ്ട്.
    സുന്നത്ത് ജമാഅത്തിനെ എല്ലാ ആലിമീങ്ങൾ അല്ലാഹു ദീർഘായുസ്സ് നൽകട്ടെ

  • @rifarashid8389
    @rifarashid8389 Месяц назад

    അഹ്‌ലുബൈത്തിന്റെ വെളിച്ചം ❤️❤️❤️

  • @noufalkallayi5520
    @noufalkallayi5520 Месяц назад +3

    91 act ishtam banatgwala sahib..💚abhimanam ente parti💚💚jai muslim leeeg 💪🏻…..ente leeg ente samastha 💚🥰

  • @k.p.muhammedalifallilrusdi8082
    @k.p.muhammedalifallilrusdi8082 Месяц назад

    Kandapurameraggi poyado???

  • @haresp5897
    @haresp5897 Месяц назад +1

    ❤❤❤❤❤❤❤❤❤❤❤

  • @shihabp-yw7mc
    @shihabp-yw7mc Месяц назад

    Sayyedul Ulama ❤...Dheergayuss Nalkanamay Allah... Aameen 🤲🏼

  • @niyaz8455
    @niyaz8455 Месяц назад +3

    Sayyidul Ulama❤😘

  • @RasheedMk-pf8gw
    @RasheedMk-pf8gw Месяц назад +1

    കൃത്യം വ്യക്തം

  • @nabeelnabunabeel5723
    @nabeelnabunabeel5723 Месяц назад +2

    ഏതാ❤❤

  • @mansoormt5151
    @mansoormt5151 Месяц назад +4

    സമസ്ത ✅✅✅👍

  • @realfaceofislam806
    @realfaceofislam806 Месяц назад

    Sayyid ❤

  • @tpmuhammedbasheer7090
    @tpmuhammedbasheer7090 Месяц назад +6

    കേരളത്തിൽ ഐക്യത്തിൽ കഴിഞ്ഞിരുന്ന ജനതയെ ഭിന്നിപ്പിക്കാൻ വേണ്ടി വഹബികൾ ഐക്യ സംഘം ഉണ്ടാക്കി.

  • @mohammedashrafabdulkader3774
    @mohammedashrafabdulkader3774 Месяц назад +2

    മക്കളെ
    മുത്തുകൊയ തങ്ങളെ വിമർശിക്കുന്ന പലരെയും കാണാൻ സാധിച്ചു...
    എന്നാൽ മണ്മറഞ്ഞു പോയ കണ്ണിയത്ത്, EK ഉസ്താദ്, ഉള്ളളം തങ്ങൾ MA ഉസ്താദ് പോലുള്ളവരുടെ പോലെ ബുദ്ധിയും, ഇല്മും ഉള്ളവരാണ്...
    ഇന്നത്തെ കാലത്തു അവരെക്കാളും നന്നായി മാധ്യമ കുബുധികളെയും, രാഷ്ട്രീയ കോമരങ്ങളെയും എങ്ങിനെ ടാക്ലിങ് ചെയ്യണമെന്ന് തങ്ങൾക്കറിയാം...
    അതിനാൽ തങ്ങൾ പങ്കെടുക്കുന്ന മീറ്റിംഗിൽ കുട്ടി ആയാലും, മുക്കം ആയാലും, മൂരി ആയാലും, ഷജറ ആയാലും, കൂടും തായും, പൂക്കും കായും ആയാലും രക്ഷയില്ല...
    നിങ്ങൾ എല്ലാവരും ഒന്നിച്ചും തങ്ങൾ ഒറ്റക്കും നിന്ന് തന്നെ പൊരുതും mind it.
    ഏതായാലും കണ്ണിയത്തിനും, EK ഉസ്താദിനും, സദഖത്തുള്ള തങ്ങൾ, AP ഉസ്താദിനും, ഉള്ളാളം തങ്ങൾക്കും, അസ്ഹരി തങ്ങൾക്കും, നജീബ് ഉസ്താദിനോമൊക്കെ സന്തോഷിക്കാം...

  • @aneesuk9937
    @aneesuk9937 Месяц назад +1

    🥰❤️

  • @mhdfasalat
    @mhdfasalat Месяц назад +11

    ജിഫ്രി മുത്തുകോഴ തങ്ങൾ ❤😅💯👍

  • @abdullatheef9411
    @abdullatheef9411 Месяц назад +4

    വളപുരം തലാക്ക് വിഷയത്തിൽ നിങ്ങൾ കാര്യം ഇല്ലാത്ത ഇടപെടൽ നടത്തി അതുകാരണം നിങ്ങൾക്കാർക്ക് വേണമെങ്കിലും വന്ന് അന്വേഷിക്കാം വളപുരം മഹല്ലിലെ രണ്ട് മദ്രസകൾ ഇന്ന് എപി ശീലബസ് ആണ്

    • @aboothufail8802
      @aboothufail8802 2 дня назад

      അതുപോലെ ഫറോക്കിനടുത്ത് പുറ്റേക്കാട്ടും.

  • @Abdulhameed-w8r4n
    @Abdulhameed-w8r4n Месяц назад

    👍

  • @anuanshid3954
    @anuanshid3954 Месяц назад

    طول الله عمره مع الصحه والعافيه..🤲🤍

  • @ishquethwayba90
    @ishquethwayba90 Месяц назад +1

    👍👍👍👍🥰🥰

  • @MUHAMMED-MAHIR
    @MUHAMMED-MAHIR Месяц назад +1

    Seyyidul ulamah 🥰💗

  • @SMRSMr-n8i
    @SMRSMr-n8i Месяц назад

    സയ്യിദുൽ ഉലമ സയ്യിദുൽ ഉമ്മ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤