നമുക്ക് സമസ്തയുടെ പൈതൃകം സംരക്ഷിക്കാം I ജാമിഅഃനൂരിയ്യഃ സംഘാടനം സെഷനില്‍ അബ്ദുസ്സമദ് പൂക്കോട്ടൂര്‍

Поделиться
HTML-код
  • Опубликовано: 7 янв 2025

Комментарии • 127

  • @ibrahimparambil2163
    @ibrahimparambil2163 6 дней назад +11

    ഉലമാക്കളും ഉമറാക്കളും സാദാത്തീങ്ങളും
    അവരാണ് വഴികാട്ടികൾ....
    സമദ് സാഹിബിന് ദീർഘകാലം സേവനരംഗത്ത് കരുത്ത് പകരാൻ നാഥൻ തുണക്കട്ടെ

  • @MuhammedAli-w7e
    @MuhammedAli-w7e 6 дней назад +29

    ഹറമുകളെ വഹാബികളിൽ നിന്നും ജാമിഅഃ യെ സുഹാബികളുടെ കയ്യിൽ നിന്നും ബൈത്തുൽ മുഖദ്ധസ് ജൂതരുടെ കയ്യിൽ നിന്നും മേലായ റബ്ബ് മോചിപ്പിക്കട്ടെ. ആമീൻ

    • @RafiCherumukku
      @RafiCherumukku 6 дней назад +5

      സമസ്തയെ ശജറകളുടെ കയ്യിൽ നിന്നും റബ്ബ് മോചിപ്പിക്കട്ടെ. ആമീൻ

    • @iffathks7765
      @iffathks7765 6 дней назад +2

      നാഥാ മരം കുറ്റികളുടെ ശർറിൽനിനന് ഈ സമുദായത്തെ രക്ഷിക്കണേ

    • @AbdulGhani-it6mw
      @AbdulGhani-it6mw 4 дня назад

      ആമീൻ

  • @newlive4086
    @newlive4086 5 дней назад +12

    ഉസ്താദ് അബ്ദു സമദ് പൂക്കോട്ടൂർ.. സജറ കളുടെ പേടി സ്വപ്നം.. അള്ളാഹു ആഫിയത്തും ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ

    • @noufalnorthpang
      @noufalnorthpang День назад

      ഇയാൾ ഉസ്താദ് ആണോ.. ഞാൻ അറിഞ്ഞത് അയാളുടെ നാട്ടിലെ ഒരു സ്കൂൾ മാഷും ഫുട്ബോൾ അനൗൺസറൂം ആണെന്നാണ്

  • @ushas-v2q
    @ushas-v2q 5 дней назад +4

    അബ്ദുസമദ് പൂക്കോട്ടൂർ സാഹിബിന്റെ പ്രഭാഷണം അത് വേറെ തന്നെയാണ് ❤

  • @khalidponnambath937
    @khalidponnambath937 5 дней назад +6

    ശജറകൾ ഫിത്ന നിർത്തിയാൽ തീരുന്ന പ്രശ്നമേ സമസ്തയിലുള്ളൂ.

  • @hameedbv8094
    @hameedbv8094 6 дней назад +6

    തുരപ്പൻമാർ പുറത്ത് നിൽക്കട്ടെ അവർ കമ്മ്യൂണിസ്റ് ക്ലാസ്സിൽ തിരക്കിലാണ്

  • @ShihabPuvvat
    @ShihabPuvvat 6 дней назад +11

    സമദ് സാഹിബ്‌ 👍

  • @CABDURAHMANABDURAHMAN
    @CABDURAHMANABDURAHMAN 6 дней назад +5

    മഹാന്മാരായ സമസ്ത പാണ്ടിടരുദ്ര ഇഷ്ടം നേടിയ പൂക്കൂട്ടൂർ. അഭിനന്ദനങ്ങൾ

  • @kmeng1558
    @kmeng1558 6 дней назад +9

    സമദ് പൂക്കുട്ടൂർ ❤

  • @muneernkdy3781
    @muneernkdy3781 6 дней назад +10

    പാണക്കാട് 💚

  • @iffathks7765
    @iffathks7765 6 дней назад +6

    പാണക്കാട് ❤️

  • @AbdullaKv-c7f
    @AbdullaKv-c7f 4 дня назад

    പാണക്കാട് &സമദ് പൂക്കോട്ടൂർ ❤

  • @AbdulAzeez-j8z
    @AbdulAzeez-j8z 4 дня назад

    സമദ് സഹിവ് സമാസ്റ്റയുടെ ശക്തനായവക്തവ്

  • @AbuRabeeh-kk4ch
    @AbuRabeeh-kk4ch 6 дней назад +3

    നമ്മുടെ വിവാദ കവി സമ്മേളനത്തിൽ വന്നിട്ടുണ്ടോ 😀

  • @IsmailParambadan
    @IsmailParambadan 6 дней назад +1

    ماشاءالله ❤

  • @CABDURAHMANABDURAHMAN
    @CABDURAHMANABDURAHMAN 6 дней назад +5

    സൂപ്പർ. സമദ് സാഹിബ്‌

  • @lukmanklukmank6470
    @lukmanklukmank6470 6 дней назад +1

    സാഹിബെ.. അതിനുള്ള തൗഫീഖ് ആത്യം താങ്കൾക്കുണ്ടാവട്ടെ. എന്ന് പ്രാർത്ഥിക്കുന്നു എന്നാൽ ഇന്നീ സമൂഹം രക്ഷപ്പെടും.

  • @ranarizin7482
    @ranarizin7482 6 дней назад +12

    പറച്ചിലും പ്രവർത്തനവും ഒരു ബന്ധമില്ലാത്ത അവസരവാദി

  • @iffathks7765
    @iffathks7765 6 дней назад +1

    സമദ് ❤

  • @ummervp4401
    @ummervp4401 5 дней назад

    ഒരാഴ്ച കഴിഞ്ഞ് വിശ്വസിച്ചാൽ മതി മാറ്റി പറയും ഇത് പഴയ നിയമ
    പുതിയ നിയമം ഒരാഴ്ചക്ക് ശേഷം

  • @abuvadakkini978
    @abuvadakkini978 6 дней назад +3

    ഒരുകാലത്ത് ഫിത്നയും പ്രസാദും പറഞ്ഞു പല നാടുകളിൽ അടിപിടി ഉണ്ടാക്കിയ ആളാണ് ഇദ്ദേഹം
    അതേ മാർഗം ഇപ്പോഴും ഇദ്ദേഹം സ്വീകരിക്കുന്നു സമസ്തയെ വളർത്താൻ അതിൻറെ പേര് പറഞ്ഞ് അതിൽ നിന്ന് തന്നെ സുന്നിസം പറയാൻ അമ്പലക്കടവ് ഉസ്താദിനെ കഴിയൂ

  • @mohydenmohy8585
    @mohydenmohy8585 6 дней назад +3

    സമദ് പൂക്കോട്ടൂർ👍👍👍

  • @HameedMkp
    @HameedMkp 6 дней назад

    അത്തരം പ്രവർത്തനം നടത്തുന്ന ആളാണ് സമദ്

  • @4thepeople929
    @4thepeople929 6 дней назад +9

    നളന്ദ കേരളാ ജംഇയ്യത്തുൽ കുറുവാ നേതാവ്

  • @anesnida6495
    @anesnida6495 6 дней назад +4

    സമസ്തയെ പിളർത്താൻ വേണ്ടി ഓടി നടക്കുന്ന ഈ ഹംഖിനെ പരിപാടികളിൽ നിന്ന് മാറ്റിനിർത്തുക ജാഗ്രത പാലിക്കുക

    • @razakmohammed2623
      @razakmohammed2623 6 дней назад

      നടക്കു ല ഹംക്കെ

    • @mohammedashraf3978nm
      @mohammedashraf3978nm 5 дней назад

      എന്ന് ഹംക്ക് ഒന്നാം നമ്പർ!!

  • @fasalurahmanukfasalurahman9153
    @fasalurahmanukfasalurahman9153 6 дней назад +6

    എത്ര എങ്ങാനും പണ്ഡിതന്മാരെ ഈ സമൂഹത്തിലേക്ക് അയച്ച ഒരു സ്ഥാപനമാണ് ഇത് എന്നിട്ട് അവരൊക്കെ എവിടെ പോയി സദസ്സിൽ പോലും അവരെ ഒന്നും കാണാനില്ലല്ലോ

  • @MoiduKp-u9b
    @MoiduKp-u9b 6 дней назад +1

    ഇവൻ ആരാണ് ഓന്ത് നിറം മാറി കൊണ്ടേ ഇരിക്കും

  • @abdullkaderkuniyil9700
    @abdullkaderkuniyil9700 6 дней назад +9

    സമദ് പൂക്കോട്ടൂർ സാഹിബ് ആലിമും അമീറുമാണ്
    ഇത്തരം നേതാക്കൾ വളരെ ചുരുക്കം

    • @JunaisbqvVgd
      @JunaisbqvVgd 6 дней назад +4

      ആലിമായിട്ടും ദീൻ പറഞ്ഞവർക്കെതിരെ തിരിയിന്നുതന്തിന്

    • @AbuYoosuf-l4d
      @AbuYoosuf-l4d 5 дней назад

      ഇബിലീസ് ഒന്നേയുള്ളൂ അവൻറെ അനുയായികൾ കുറേ ഉണ്ടാകും അതാണ് സമദ് പൂക്കോട്ടൂർ

    • @IbrahimTheramban-u2u
      @IbrahimTheramban-u2u 2 дня назад

      ​@@AbuYoosuf-l4dസജറ ആണോ നിങ്ങൾക് പേടി undakum😂😂😂

  • @sirajudheenk6027
    @sirajudheenk6027 6 дней назад +1

    ജാമിഅ നൂരിയ്യ ആയത് കൊണ്ട് സമദിന്റെ സദസ്സിൽ കുറച്ച് ആ ളുണ്ട് ചങ്ങാതിക്ക് നല്ല സന്തോഷമുണ്ട്

  • @creationsofkmmisbahi7679
    @creationsofkmmisbahi7679 6 дней назад +6

    മറ്റ് മതാഘോഷത്തിൽ പങ്കെടുക്കാം.... പുതിയ ഫത്‌വ ഇറക്കിയ മഹാൻ..

    • @Musafir-e8v
      @Musafir-e8v 6 дней назад

      രാഷ്ട്രീയ കാർ അവർ അനുയോജ്യം ആയ ഫത്‌വ ഒരു പാട് ഇറക്കും അതിനും പ്രസിഡന്റ് അദ്ദേഹം തന്നെ 😂😂 അധികാര മോഹി അല്ലാതെ എന്നാ എല്ലാ സ്ഥാനമാനങ്ങളും വേണം 😂 ദീനിനെ ദീനിന്റെ വഴിക്കും വിടുല ദീൻ പറഞ്ഞാൽ അത് തനിക് എന്തിരെ എന്ന് പറയും 🤣

  • @ashabulyemeen
    @ashabulyemeen 6 дней назад +2

    പ്രസംഗംകുറേമാറ്റേണ്ടസാഹചര്യംവന്നുഅല്ലെസാരമില്ലമുസ്ലിംലീഗിന്മാത്രമാവുകഎന്നിട്ടാനളന്ദയോഗംകൂടിയത്

  • @mohamedshihabudeenmohameds5580
    @mohamedshihabudeenmohameds5580 6 дней назад

    Samad pookotoor❤❤❤❤❤❤

  • @khalidponnambath937
    @khalidponnambath937 5 дней назад +1

    ശജറകൾ ഫിത്ന നിർത്തിയാൽ തീരാവുന്ന പ്രശ്നമേ സമസ്തയിലുള്ളൂ.

    • @RashidK.k-z7u
      @RashidK.k-z7u 5 дней назад

      യഥാർത്ഥ ഫിത്‌നക്കാർ ആരാണ്?

  • @abdurahmanparakkal1679
    @abdurahmanparakkal1679 6 дней назад +5

    സമദ് പൂക്കോട്ടൂർ താങ്കൾ ദയവ് ചെയ്തു സമസ്തയിൽ പ്രശ്നം ഉണ്ടാക്കരുത്.....

    • @HameedMkp
      @HameedMkp 6 дней назад

      അയാളുടെ ആഗ്രഹം അതാണ് അയാൾക്ക് നേതാവ് ആവണം

    • @HameedMkp
      @HameedMkp 6 дней назад

      രാഷ്ട്രീയ കോലം ആണ് സമദ് സാഹിബ്‌

    • @mohammedashraf3978nm
      @mohammedashraf3978nm 5 дней назад

      സമസ്തയിൽ കുഴപ്പം ഉണ്ടാക്കാൻ ആർക്കും അവകാശമില്ല!!

  • @muneer4899
    @muneer4899 6 дней назад +4

    കസേര അവിടെ ഉണ്ടോ 😅😅😅😅

    • @mohammedashraf3978nm
      @mohammedashraf3978nm 4 дня назад

      ഫോട്ടോ എടുക്കാൻ പറ്റിയില്ലേ?

  • @ashabulyemeen
    @ashabulyemeen 6 дней назад

    റോസാ പ്പൂസ്ത്രീക്ക്ഉപമപ്പെടുത്തുന്നതാഅതിന്റെചോട്ടിൽമുളളിന്റെഉപമസ്ത്രീയെഅകാരണമായിതൊട്ടാൽപൊളളുംആകപ്പൽപൊളിഞ്ഞ്പോയോ

  • @ashabulyemeen
    @ashabulyemeen 6 дней назад +2

    ജിഫ്രി തങ്ങൾ ഇറങ്ങി പ്പോയിഎന്ന്പറഞ്ഞഫുലാൻഎവിടെഎന്നിട്ട്പുറത്ത്നിൽക്കാൻപറഞ്ഞതോഎന്തൊക്കാസമദേപറയുന്നത്

  • @FaisChoolayil
    @FaisChoolayil 6 дней назад +5

    മുനഫിക്കിന്റെ ലക്ഷണം ആണ് കളവ് പറയൽ
    ഇവന്റെ വാക്ക് ഒന്നും പ്രവർത്തികൾ വേറെ വേറെ പലതും
    കളവ് പറയാൻ ആര് എത്ര വലിയവൻ സൗകര്യം ചെയ്തു കൊടുത്താലും ആ കളവിന്ന് ഒന്നും അധികം ആയുസ് കാണില്ല ഇത് ഫുട്‌ബോൾ അനൗൺസ്‌ അല്ല
    സത്യം ആയ ദീൻ സത്യത്തോട് കൂടെ തന്നെ സമസ്ത സംരക്ഷിക്കും
    സമസ്ത ❤❤❤❤❤❤❤

    • @mohammedashraf3978nm
      @mohammedashraf3978nm 5 дней назад

      കളവിന് അല്പയുസ്സ് മാത്രമേ ഉള്ളൂ സഹോദരാ., മനുഷ്യരെ അപമാനിക്കുന്നത് നിറുത്തുന്നതാണ് നിങ്ങൾക്ക് നല്ലത്., നിങ്ങൾക്ക് മാത്രം!!

  • @MpkazharymundakkuttyMpkazhary
    @MpkazharymundakkuttyMpkazhary 6 дней назад +4

    മുമ്പിലിരിക്കുന്ന അതിക പേരും മറ്റുള്ളവർക്ക് വേണ്ടി ഇരിക്കുന്നവർ ആണ് സമദ് പോകൂട്ടൂറിന് വേണ്ടി ഇരിക്കുന്നവർ അല്ല
    ഇടയിൽ എഴുന്നേറ്റു പോയി സദസ്സ് അലങ്കോലമാവണ്ട എന്ന് വിചാരിച്ചു മാത്രം

    • @mohammedashraf3978nm
      @mohammedashraf3978nm 5 дней назад

      ഇറങ്ങി പ്പോക്ക് ക്യാമ്പയിൻ വിജയിച്ചില്ല, അല്ലേ 😂

  • @khalidponnambath937
    @khalidponnambath937 5 дней назад

    ശജറകൾ ഉമ്മത്തിൻ്റെ ശത്രുക്കൾ

  • @SmshahulHameed-s2f
    @SmshahulHameed-s2f 6 дней назад +5

    സമദ് സാഹിബേ
    നിങ്ങളൊ ക്കൊയാണ് ഇന്നത്തെ പ്രശ്നത്തിന്ന് കാരണക്കാര്
    നിങ്ങളും ഒരു അഞ്ചാറ് ആളുകളും മിണ്ടാതിരുന്നാൽ തീരുന്നതേയുള്ളൂ ഇന്നത്തെ പ്രശ്നം

    • @jkctzn1251
      @jkctzn1251 6 дней назад

      Soukaryam illa
      Shajarakal mindathe irunnal prashanm theerum

  • @AbdulRaheem-i5q
    @AbdulRaheem-i5q 5 дней назад

    പൂക്കോട്ടൂരിന് ലീഗിനെ താങ്ങിയിട്ട് കിട്ടിയ വേദി
    താങ്ങാത്തത് കൊണ്ട് അമ്പലക്കടവിന് നഷ്ടപ്പെട്ട വേദി😂

  • @iffathks7765
    @iffathks7765 6 дней назад +1

    ഇനി കാലി കസേരയുമയീ സുന്നാ ഡിബേററ്കാരൻ വരില്ല.26 ന്അഭിനധനം.😅

  • @അസ്ലഹിഅജ്മൽഹുദവി

    സമദ് സാഹിബ്‌ ❤അഭിമാനം ❤

    • @muhammadkk3863
      @muhammadkk3863 6 дней назад +1

      വഹ്ഹാബിക്ക്😂

    • @RashidK.k-z7u
      @RashidK.k-z7u 6 дней назад +1

      അഭമാനം

    • @itpro9077
      @itpro9077 6 дней назад +1

      Aaychakk nilapad maatendi varunna Poykootoor

    • @ubaidtharakan1601
      @ubaidtharakan1601 6 дней назад +1

      ഓന്തു സ്വഭാവം, എരപ്പൻ

  • @sayyidjabbarjabbar3501
    @sayyidjabbarjabbar3501 6 дней назад

    Chan.. Onnumye. Praunella.. Allhu.. Nannakthye

  • @Musafir-e8v
    @Musafir-e8v 6 дней назад +5

    രാഷ്ട്രീയ സമ്മേളനത്തിൽ സമസ്തയുടെ ആദർഷം പറയാൻ രാഷ്ട്രീയക്കാരെ ആര് നിയമിച്ചു 🤣🤣🤣 സമസ്ത യുടെ ആദർശം പറയേണ്ടത് സമസ്തയുടെ പണ്ഡിതർ ആണ് അല്ലാതെ രാഷ്ട്രീയക്കാർ അല്ല 👍🏻👍🏻

  • @AbdulAzeez-j8z
    @AbdulAzeez-j8z 4 дня назад

    കോറി സംരക്ഷണവും ജോലിചെയ്യാതെഗവർമെന്റ്ശംവ്വ്‌ളംവാങ്ങിയതിൽനിന്ന്രക്ഷപ്പെടാനുംഇവർകമ്മ്യുണിസ്റ്റായി

  • @ubaidtharakan1601
    @ubaidtharakan1601 6 дней назад +2

    കുത്തി തിരുപ്പൻ സമദ്, അവസരവാദി

  • @AbdulAzeez-j8z
    @AbdulAzeez-j8z 4 дня назад

    സജറകൾ പിണറായിക്ക്മണിഅ ടി ക്കുന്നവർ

  • @AsharafmpAbdullha
    @AsharafmpAbdullha 6 дней назад +1

    നേതൃത്വത്തെ അംഗീകരിക്കണമെങ്കിൽ അനുസരിക്കണമെങ്കിൽ ആദ്യം നിങ്ങൾ അത് പ്രാവർത്തികമാക്കി കാണിക്കണ്ടെ ശേഷമല്ലേ പോതു സമുഹത്തോട് കൽപിക്കാൻ പാടുള്ളു

  • @Alakbarvr
    @Alakbarvr 6 дней назад +1

    പണ്ഡിതന്മാരോന്നും സദസ്സിൽ കാണുന്നില്ലല്ലോ.. സാധാരണക്കാരെ വിളിച്ചിരുത്തി തൊപ്പി ധരിച്ചത് പോലെ

    • @mohammedashraf3978nm
      @mohammedashraf3978nm 5 дней назад

      സാധാരണ ക്കാർ ഉണ്ട് എന്ന് സമ്മതിച്ചു., നന്ദി!!

  • @ahmadsahahmadsah5966
    @ahmadsahahmadsah5966 6 дней назад +1

    Hakeem faiziyod para hamke😂😂😂😂

  • @ashabulyemeen
    @ashabulyemeen 6 дней назад +1

    ആരും തടയുംഎന്ന്പറഞ്ഞില്ലെഒരുതക്ബീർചൊല്ലിക്കായിരുന്നു

  • @moideenfaizy7911
    @moideenfaizy7911 6 дней назад

    👍👍👍

  • @muneer4899
    @muneer4899 6 дней назад +4

    പഴയ ഒരു ഉശിരില്ലല്ലോ 😅😅😅

  • @hashirblog5740
    @hashirblog5740 6 дней назад +1

    കസേര കാണിക്കണ്ട 😅

  • @Mr100shad
    @Mr100shad 6 дней назад

    👌

  • @maryammedia5470
    @maryammedia5470 6 дней назад

    Ee channaline angot vilichath aar????

  • @sainudheensaqafip3945
    @sainudheensaqafip3945 6 дней назад +3

    ജാമിഅ ഉണ്ടാക്കിയത് പാണക്കാട് കടുംബമല്ല, സമദേ, കളവ് മാത്രം പറയുന്നതാ ങ്കൾ ആരെയാണ് ഉപദേശിക്കുന്നത്,ആരും തക്ബീ ചെല്ലിയില്ല, കഷ്ടം തന്നെ

    • @mohammedashraf3978nm
      @mohammedashraf3978nm 4 дня назад

      തക്ബീർ തൊഴിലാളികൾ ബഹിഷ്കരിച്ചു 😂😂

  • @AbdulAzeez-mc6lr
    @AbdulAzeez-mc6lr 5 дней назад

    അപ്പോൾ ഹസ്സന്മർകസിനോടും കൂറ് വേണ്ടേ ഉണ്ടോ?

  • @ummerp9706
    @ummerp9706 5 дней назад

    സംഘ ശക്തി യിൽന്ന്നും തറിച്ചത് താങ്കൾ തന്നെ

  • @thajudheenmoothedath4879
    @thajudheenmoothedath4879 6 дней назад

    സാധിക്കലി തങ്ങൾ ക്രിസ്തുമസ് കഴിഞ്ഞു എത്തിയാ

  • @musthafamaniyoor2385
    @musthafamaniyoor2385 6 дней назад

    👍

  • @musthafak7817
    @musthafak7817 6 дней назад

    മുഖം കെട്ടത് ആരാ .....

  • @Abdulazeez-bs7jl
    @Abdulazeez-bs7jl 5 дней назад

    പന്ധിതരെ വെട്ടിമാറ്റിയത് ശരിയായില്ല
    സമദേ ആരേയും തെറി പറയരുത് കാലം എല്ലാത്തിനും മറുപടി പറയും പറഞ്ഞു കൊണ്ടിരിക്കുന്നു

    • @AbuYoosuf-l4d
      @AbuYoosuf-l4d 5 дней назад

      സ്വന്തം മതത്തെ ഉപേക്ഷിച്ചുകൊണ്ട് വഹാബി രാഷ്ട്രീയത്തിന് വേണ്ടി സംസാരിക്കുന്ന

  • @shareefk9014
    @shareefk9014 6 дней назад

    Samastha Kerala nalanda jamee yath ul ulama Kendra mushavara angam shaikuna fathanul ulama samad sahibinu abhinanthanangal🎉😂

  • @nazarnazar5174
    @nazarnazar5174 4 дня назад

    വൈദ്യരെ ഖാളി ആക്കിയ കാര്യം പിൻവലിച്ചോ ഫുട്ബാൾ കമെന്റെരിക്കാരാ.

  • @mohydenmohy8585
    @mohydenmohy8585 6 дней назад +1

    . മൂക്ക്കൊണ്ട് സംസാരിക്കുന്ന താടിക് പെയ്ന്റടിച്ച ഹമീദ് എവിടെ

  • @hannarasheedworld5308
    @hannarasheedworld5308 5 дней назад +1

    Moorikalk vendi mukra idunnu😂

  • @nuwaisabdulla5016
    @nuwaisabdulla5016 6 дней назад

    Iyaalude oru vaakkum nabarud..iyal eaque inn vendi qur an polum durvyakhyanikkan madikkatha thani Kapadan...

  • @livesong9017
    @livesong9017 6 дней назад +1

    എ പി .യെ - നീ ആക്ഷേപിച്ചപ്പോൾ ഈ ഹദീസ് . നീ കണ്ടില്ല

  • @ibrurais922
    @ibrurais922 6 дней назад +1

    വെട്ടി നിരത്തി യിട്ട് അതിന് നേതൃതം കൊടുത് മൈക്കിന്‌ മുമ്പിൽ വന്നു അവന്റെ ഒരു ചേർത്ത് നിർത്തൽ! ചിരിപ്പിക്കല്ലേ മൗല്യരെ .

  • @muhammadkk3863
    @muhammadkk3863 6 дней назад

    😅😅😅😅😅😅😅😅😅😅😅

  • @kunhammedollacheri636
    @kunhammedollacheri636 6 дней назад

    Samasth mushavara membermare kallanmar annu vilicha saqav ummar avide

  • @khadermollaa4394
    @khadermollaa4394 6 дней назад

    സദസ് ഒന്ന് കാണിക്കിം കസേര മാത്രമേ ഒള്ളൂ കാണട്ടേ

  • @AsharafmpAbdullha
    @AsharafmpAbdullha 6 дней назад

    സദസ്റ്റ് കാണിക്കൂ

  • @AmSavaD
    @AmSavaD 6 дней назад +1

    മുനാഫിഖ് എന്ന് കേട്ടിട്ടുണ്ട് ..!
    കാണുന്നത് ഇപ്പഴാണ്.

    • @sir-caste
      @sir-caste 5 дней назад

      പ്രൊഫൈലിൽ ഫോട്ടോ വെച്ചത് കൊണ്ട് കണ്ടു

    • @AbuYoosuf-l4d
      @AbuYoosuf-l4d 5 дней назад

      100% ശരിയാണ്

    • @AbuYoosuf-l4d
      @AbuYoosuf-l4d 5 дней назад

      🤪

    • @mohammedashraf3978nm
      @mohammedashraf3978nm 5 дней назад

      കണ്ണാടി നോക്കാറില്ലേ?

  • @ashabulyemeen
    @ashabulyemeen 6 дней назад

    അതാസലിമുംമുസ്ലിംലീഗ്സമ്മേളനത്തിലുംപറഞ്ഞത്.സമദേകുറച്ച്മുബുളളപ്രസംഘംപരിശോധിക്ക്ആരാസമസ്തയെനിയന്ത്രിക്കുന്നത്ആരാഎന്നായിരുന്നുപറഞ്ഞത്

  • @itSoundsWELL
    @itSoundsWELL 5 дней назад

    സമദ് പൂക്കുട്ടൂർ ❤

  • @AboothahirKarippur
    @AboothahirKarippur 3 дня назад

    സമദ് സാഹിബ്‌ 👌

  • @muhammadmk2198
    @muhammadmk2198 6 дней назад

    ❤❤

  • @razakmohammed2623
    @razakmohammed2623 6 дней назад

    👍

  • @kunhammedollacheri636
    @kunhammedollacheri636 6 дней назад +1

    Samasth mushavara membermare kallanmar annu vilicha saqav ummar avide

    • @itpro9077
      @itpro9077 6 дней назад +1

      Ennu kallam paranja channel aanu ithu...

  • @muneernkdy3781
    @muneernkdy3781 6 дней назад

    ❤👍

  • @ommn8123
    @ommn8123 6 дней назад

    👍