സമസ്ത മുശാവറ യോഗത്തിൽ ഇന്ന് (11/12/24) സംഭവിച്ചതെന്ത്? മുശാവറ അംഗം ബഹാഉദ്ദീൻ നദ്‌വി സംസാരിക്കുന്നു

Поделиться
HTML-код
  • Опубликовано: 22 янв 2025

Комментарии • 488

  • @noorzamanmedia3842
    @noorzamanmedia3842 Месяц назад +49

    ഇയാൾ ഈ സംഭവം media one നു ചോർത്തി നൽകി, നബർ one ചാരൻ

    • @hyderalipullisseri4555
      @hyderalipullisseri4555 Месяц назад +1

      കേന്ദ്ര മുഷാവറ യോഗം രഹസ്യ യോഗമല്ല.പബ്ളിക് അറിയേണ്ടതാണ്.

    • @unaisayyaya4886
      @unaisayyaya4886 Месяц назад +4

      തുറന്നു പറഞ്ഞു എന്ന് പറയു 😂

    • @RashidK.k-z7u
      @RashidK.k-z7u Месяц назад +5

      ഈ നദ് വി മറ്റൊരു ഹകീം ആണ് എന്ന് മനസ്സിൽ ആക്കാം.

    • @unaisayyaya4886
      @unaisayyaya4886 Месяц назад +1

      @
      അപ്പൊ നിങ്ങളെ എങ്ങനെ മനസിലാക്കാം 😄

    • @urdaysport6400
      @urdaysport6400 Месяц назад

      Congressil polum illaatha tharathil podippum thwngalum kooti kalla pracharanam nadathiya chaaran...

  • @ashrafthekkil5559
    @ashrafthekkil5559 Месяц назад +26

    ബഹാഹു മുഷാവറക്ക് പറ്റിയ ആൾ അല്ല. മീറ്റിംഗ് രഹസ്യങ്ങൾ പുറത്ത് ചോർത്തുന്ന ഈ തുരപ്പൻ പുറത്തു പോയാൽ എല്ലാം തീരും

    • @salimiringattiri3717
      @salimiringattiri3717 Месяц назад +2

      അതിനേക്കാൾ ഭയാനകമല്ലേ എന്തെങ്കിലുമൊക്കെ നടന്ന ഒന്നിനെ കുറിച്ച് നടന്നിട്ടില്ല എന്ന് പറയാൻ ലെറ്റർപാഡ് ഇറക്കുന്നത്
      പുറത്തു പറയൽ മറച്ചു വെക്കുന്നതിനേക്കാൾ നന്മയാകുമെന്നു വരുമ്പോൾ ചിലതൊക്കെ പറയൽ അനുവദനീയവും പ്രതിഫലാർഹവും ആകും എന്നതും ആഗോള പരിജ്ഞാനം ഒന്നുമില്ലാതെ തന്നെ മനസ്സിലാക്കാവുന്നതാണല്ലോ
      ഒരു പൊതുസംവിധാനത്തിന്റെ മഹത്തായ ലെറ്റർ ദുരുപയോഗം ചെയ്യുന്നവരെ ആദ്യം എടുത്ത് പുറത്തെറിയണം

    • @urdaysport6400
      @urdaysport6400 Месяц назад

      Ithu randaam thavanaayanu..kallam adichu vidunnath...innu athu vyakthamaayi aaraanu pinnil ennu

    • @SharifSharif-j2r
      @SharifSharif-j2r Месяц назад

      ഇത് വളരെ എ ളുപ്പം തീ രി ല്ല. തീ ര രു തെ ന്ന് ആ ഗ്രഹി ക്കു ന്ന അം ബ ല ക ട വന് പോ ലു ളള വ ര് ക്ക് jifri ത ങ ള് കൂ ട്ടാ യി നി ല് ക്കു ന്ന ത് കൊ ണ്ട് ആ ണ്ഇ ത് തീ രാ ത്ത ത്. . ചെ റു ശേ രി ഉ സ് താ ത് ഉള്ള സ മ യം വ രെ ഒരു മെ വെളവും ഇ വ രു ടെ ത് ന ട ക്കു ല യി രു ന്നു. അ വ രെ ല്ലുംഈ ​സ മു ദാ യം എ ന്ന മ ന സ്കൊ ണ്ട് ന ട ക്കു ന്ന വ രാ യി രു ന്നു. ഇ ന്ന് ഇ വ ര് ടെ കീ ശ. അ തി ന് കോ ട്ടം വ ര രു തെ ന്ന ന യ മാ യി അ ധപ തി ച്ചു. ഇ നി പ രി ഹാ രം അ ല്ലാ ഹു കൊ ടു ക്ക ണം. വേ റെ ര ക് ഷ യി ല്ല. @@salimiringattiri3717

  • @aburazan8785
    @aburazan8785 Месяц назад +47

    അപ്പോൾ നദ്‌വി ആണ് സമസ്തയിലെ ഫിത്നക്കാരൻ

  • @NoorM-e6k
    @NoorM-e6k Месяц назад +4

    ധീരനായ സമസ്തയുടെ ഉമ്മാരുനൊപ്പം 🔥❤️🥰

  • @abdussamadrk3306
    @abdussamadrk3306 Месяц назад +51

    പത്രക്കാർക്ക് പൊട്ടിത്തെറി എവിടന്ന്കിട്ടി എന്ന് ഇപ്പം മനസ്സിലായി

    • @urdaysport6400
      @urdaysport6400 Месяц назад

      Leeginte sammaedathil...Thaan entho cheythu ennu varuthi theerkkaan Vyaaja nirmithi undaakiya Balaaluddin

  • @MuhammedshereefPottammal
    @MuhammedshereefPottammal Месяц назад +3

    കഴിഞ്ഞ റബീഉൽ അവ്വലിൽ കേരളത്തിലെ മുഴുവൻ സുന്നി പള്ളി,മദ്രസ,ദീനീ സ്ഥാപനങ്ങൾ മുഴുവനും അലങ്കരിക്കപ്പെട്ടപ്പോൾ, ചെമ്മാട് ദാറുൽഹുദയിൽ ഒരു ചിമ്മിണി വിളക്ക് പോലും കത്തിക്കാതെ പോയത് എന്ത്കൊണ്ട് എന്ന് ഈ സമുദായം അന്വേഷിച്ചിട്ടുണ്ടോ

  • @AbdhurahmanK-c2r
    @AbdhurahmanK-c2r Месяц назад +47

    ബലാലുദ്ധീനെപുറത്താക്കിയാൽ സമസ്തയിൽ ഒരു പ്രശനവും ഉണ്ടാവില്ല

    • @overseaone5495
      @overseaone5495 Месяц назад

      കാത്തിരുന്നോ.. കാണാം

  • @ibnuzeena2668
    @ibnuzeena2668 Месяц назад +55

    ഇയാളാണ് സമസ്തയിലെ ഫിത്ന കമ്മറ്റിയുടെ ഗോഡ് ഫാദർ

    • @razalregency3799
      @razalregency3799 Месяц назад +1

      Aaru mukkam ummaro

    • @noufalvk7966
      @noufalvk7966 Месяц назад +4

      മുക്കം സഖാവ് മുശാവറയിൽ കേറിയത് മുതൽ ഫിത് ന തുടങ്ങി

    • @amfstudio6059
      @amfstudio6059 Месяц назад

      ആണോ സഖാവെ 😄

  • @Sulthan-r2i
    @Sulthan-r2i Месяц назад +47

    ഉമ്മർ ഫൈസി കള്ളൻ എന്ന് വിളിച്ചത് ഇയാളെ കുറിച്ച് മാത്രമാണ്.. അതിനി ഇയാൾ അർഹനുമാണ്

    • @amfstudio6059
      @amfstudio6059 Месяц назад +3

      സഖാവ് പറയും പോലെ 😄

    • @iffathks7765
      @iffathks7765 Месяц назад +1

      ഉമറിന്റെ ക്വാളിറ്റി ്് ബോധൃപെട്ടു

    • @Jaleelmarwaniya
      @Jaleelmarwaniya Месяц назад +1

      മുക്കം സഗാവ് എന്താ എന്ന് മനസ്സിൽ ആയി ഇപ്പോൾ 😂😂😂

    • @k.pmajeed2087
      @k.pmajeed2087 Месяц назад

      പ്രിയ ഉമർ ഫൈസി....
      ഖാസിമാർക്ക് വിവരം വേണമെന്ന് താങ്കൾ പറഞ്ഞതായി ഞങ്ങൾക്ക് ബോധ്യപ്പെട്ടു.
      ഈ കുറ്റകൃത്യം ചെയ്യാനുണ്ടായ കാരണം ഒരാഴ്ചക്കുള്ളിൽ അറിയിക്കാൻ താല്പര്യപ്പെടുന്നു.
      ഇങ്ങനെയാണ് ചേളാരി സമസ്ത' ഉമർ ഫൈസിക്ക് കത്തയക്കേണ്ടതന്ന് ആരെങ്കിലും എഴുതിയാൽ അത് തെറ്റാണെന്നും പരിഹാസമാണെന്നും പറയാൻ പറ്റുമോ?.
      സമസ്ത' ലീഗ് നേതൃത്വത്തിന് അയക്കേണ്ട കത്ത്.
      ലീഗ് നേതൃത്വത്തെ ചോദ്യം ചെയ്യുവാനോ, ലീഗിന്റെ നയങ്ങളിൽ ഇടപെടാനോ, സമസ്തക്ക് യാതൊരു അധികാരവുമില്ലന്നുള്ളതും,
      ലീഗ് ന് സമസ്ത നേതൃത്വത്തെ ചോദ്യം ചെയ്യുവാനും സമസ്ത പണ്ഡിതരെ ഉപദേശിക്കുവാനും വേണ്ടിവന്നാൽ നടപടിയെടുക്കുവാനും ലീഗിന് അധികാരം ഉണ്ടായിരിക്കുമെന്നതും സമസ്തക്ക് ബോധ്യപ്പെട്ടിരിക്കുന്നു.
      എന്ന് സമസ്ത.( ഒപ്പ്).
      ഇങ്ങനെ ആരെങ്കിലും പറഞ്ഞാൽ അവരെയും കുറ്റപ്പെടുത്താൻ പറ്റുമോ?.

    • @Sulthan-r2i
      @Sulthan-r2i Месяц назад

      @@Jaleelmarwaniya ഉമർ ഫൈസി kk രമ നേതൃത്വം നൽകുന്ന പാർട്ടിയിലെ സഗവാണ്.. അതിന് കുഴപ്പമില്ലല്ലോ അല്ലെ 🤣

  • @bavavava5777
    @bavavava5777 Месяц назад +48

    ഈ നദ്‌വി ബിദ്അത്ത് ഒളിച്ചു കടതുന്നവൻ ആൻ എന്നത് പരസ്യമായ രഹസ്യം ally...

    • @muhsinkyz5133
      @muhsinkyz5133 Месяц назад +3

      സത്യം വിളിച്ചു പറയുന്നവരെ ബിദഈ ആക്കിയാൽ എത്ര എളുപ്പമായിരിക്കും കാര്യങ്ങൾ ല്ലേ

    • @amfstudio6059
      @amfstudio6059 Месяц назад +2

      ആണോ സഖാവെ
      നീ കമ്മ്യൂണിസം ഒളിച് കടത്താൻ നടക്കുന്നവനല്ലേ 😂

    • @urdaysport6400
      @urdaysport6400 Месяц назад

      Iyaale Mushavarayil edukkaruth ennu pandulla usthaadumaar paranjathalle...ippol enthaayi

  • @salimiringattiri3717
    @salimiringattiri3717 Месяц назад +13

    നടന്ന സത്യങ്ങളെ പൊതിഞ്ഞു മൂടി വെക്കാൻ ലെറ്റർ പാഡുകൾ തികയാതെ വരും.
    അസത്യം ഉലകം ചുറ്റാൻ തുടങ്ങുമ്പോൾ തന്നെ സത്യം സമൂഹത്തെ വിളിച്ചറിയിക്കാൻ ധൈര്യം കാണിച്ച ഉസ്താദിനെ അല്ലാഹു അനുഗ്രഹിക്കട്ടെ.

    • @urdaysport6400
      @urdaysport6400 Месяц назад

      Swabavika charchaye ..pottitheri enna kalla pracharanam aaki news channelil kodutha WAHABI nadwiye purathaakkanam... Congressil polum innu itharakkaar illaa...

    • @urdaysport6400
      @urdaysport6400 Месяц назад

      Swabavika charchaye Ee vidham channelinu kalla vartha koduthath WAHABI Deen Nadwi thanne

  • @JabbarRahman-f5p
    @JabbarRahman-f5p Месяц назад +7

    Umar faizy paranchath 💯 correct

  • @livetoor8606
    @livetoor8606 Месяц назад +3

    എന്തൊക്കെ കാണണം.......
    മുക്കം ഉസ്താദ് പറഞ്ഞത് ദീൻ ആണ്......... കാസിക്ക് വിവരം വേണം..... പണ്ഡിത സഭ ക്ക് എന്തെ ദീൻ പറയുന്നത് അംഗീകരിക്കാൻ പറ്റാത്തത്.... സമസ്ത ഉണ്ടാക്കിയത് ദീൻ പറയാൻ ആണ്.... മുക്കം ഉസ്താദ് നെ എന്തിന് വിചാരണ ചെയ്യണം...... ഇതെല്ലാം അണികൾ മനസ്സിൽ ആകുന്നു എന്ന് ചിന്തിക്കണം......
    നിങ്ങൾ എന്തിനാ രണ്ടു ചേരി ആകുന്നത്.... വല്ലാത്ത കാലം.....

  • @saifunellaya5152
    @saifunellaya5152 Месяц назад +34

    അങ്ങനെ ആണെങ്കിൽ തന്നെ മുശവരയിൽ നടന്ന കാര്യങ്ങൾ പുറത്തു പറയാനാണോ ഇയാൾ വരുന്നത്

    • @hyderalipullisseri4555
      @hyderalipullisseri4555 Месяц назад +4

      സത്യം പുറത്ത് പറയാം.കളവ് പറയരുത്

    • @ABURUSHDA17
      @ABURUSHDA17 Месяц назад

      ​​@@hyderalipullisseri4555അതു തന്നെ അല്ലേ ഉമർ ഫൈസി പറഞ്ഞത്. കാളിയാകാൻ ഇൽമ് വേണം എന്ന്.

  • @aneesmpz5019
    @aneesmpz5019 Месяц назад +28

    മുശാവറ തീരുമാനങ്ങൾ ഇതുപോലെ പുറത്തു പറയുന്നവരെ കരുതിയിരിക്കുക....

    • @usaenc1224
      @usaenc1224 Месяц назад

      ജമാഅതേ ഇസ്‌ലാമിയുടെ, സമസ്തയിലേ ചാരൻ.
      ജൂതന്മാർ മാത്രക 😳.

    • @urdaysport6400
      @urdaysport6400 Месяц назад +1

      Congressil polum charcha innu purath pokaarilla...

    • @amfstudio6059
      @amfstudio6059 Месяц назад

      Ok സഖാവെ 😂

    • @k.pmajeed2087
      @k.pmajeed2087 Месяц назад

      പ്രിയ ഉമർ ഫൈസി....
      ഖാസിമാർക്ക് വിവരം വേണമെന്ന് താങ്കൾ പറഞ്ഞതായി ഞങ്ങൾക്ക് ബോധ്യപ്പെട്ടു.
      ഈ കുറ്റകൃത്യം ചെയ്യാനുണ്ടായ കാരണം ഒരാഴ്ചക്കുള്ളിൽ അറിയിക്കാൻ താല്പര്യപ്പെടുന്നു.
      ഇങ്ങനെയാണ് ചേളാരി സമസ്ത' ഉമർ ഫൈസിക്ക് കത്തയക്കേണ്ടതന്ന് ആരെങ്കിലും എഴുതിയാൽ അത് തെറ്റാണെന്നും പരിഹാസമാണെന്നും പറയാൻ പറ്റുമോ?.
      സമസ്ത' ലീഗ് നേതൃത്വത്തിന് അയക്കേണ്ട കത്ത്.
      ലീഗ് നേതൃത്വത്തെ ചോദ്യം ചെയ്യുവാനോ, ലീഗിന്റെ നയങ്ങളിൽ ഇടപെടാനോ, സമസ്തക്ക് യാതൊരു അധികാരവുമില്ലന്നുള്ളതും,
      ലീഗ് ന് സമസ്ത നേതൃത്വത്തെ ചോദ്യം ചെയ്യുവാനും സമസ്ത പണ്ഡിതരെ ഉപദേശിക്കുവാനും വേണ്ടിവന്നാൽ നടപടിയെടുക്കുവാനും ലീഗിന് അധികാരം ഉണ്ടായിരിക്കുമെന്നതും സമസ്തക്ക് ബോധ്യപ്പെട്ടിരിക്കുന്നു.
      എന്ന് സമസ്ത.( ഒപ്പ്).
      ഇങ്ങനെ ആരെങ്കിലും പറഞ്ഞാൽ അവരെയും കുറ്റപ്പെടുത്താൻ പറ്റുമോ?.

    • @shandrpca
      @shandrpca Месяц назад +1

      ഹുദവിമാരുടെ പ്രിസിപ്പൽ ആണ് എന്താ മൊതല് കുറുവ സംഘതിൻന്റെ ചാനലിന് സമസ്ത മുഷ്വവറ രഹസ്യം ചോർത്തി കൊടുത്തു 🙏🏽 🙏🏽

  • @NoorM-e6k
    @NoorM-e6k Месяц назад +3

    മുജാഹിദ് ലീഗ് സ്ലീപ്പിങ് സെൽ സമസ്തയെ തകർക്കാൻ നടക്കുന്നു ഒട്ടുകാർ

  • @muhammedpengat7301
    @muhammedpengat7301 Месяц назад +17

    നിങ്ങളെ പോലുള്ളർ സമസ്തയിൽ കയറി കൂടിയാണ് ഇന്ന് സമസ്തകു ഈ ഗതി വന്നത്.ഉമർ ഫൈസി ധീരനായ പണ്ഡിതനാണ്

    • @muhammedshareef7778
      @muhammedshareef7778 Месяц назад

      ഒരു നല്ല കമ്യൂണി സ്റ്റു കൂടിയാണു ap കക് ഹജ്ജ് കമ്മിറ്റി സ്ഥാനം വെച്ചുകൊടുത്ത മഹാൻ!!!?🙃

  • @mahmood2247
    @mahmood2247 Месяц назад +27

    മനപ്പൂർവ്വം കുഴപ്പമുണ്ടാക്കുക ഫിത്ന ഉണ്ടാക്കുക എന്ന രീതിയിൽ പ്രവർത്തിക്കുന്ന ചാരൻ ഇപ്പൊ ആരാണെന്ന് മനസ്സിലായില്ലേ

    • @mahroofkc5121
      @mahroofkc5121 Месяц назад +2

      സത്യം പറയുന്നത് ഇഷ്ടം ഇല്ല ലെ 😂

    • @mahroofkc5121
      @mahroofkc5121 Месяц назад +1

      കളവ് മാത്രം കേട്ട് ശീലിച്ചവർക്ക് സത്യം ഇഷ്ട ആവില്ല

    • @urdaysport6400
      @urdaysport6400 Месяц назад

      Swabavika charchaye Ee vidham channelinu kalla vaartha undaakki kodutha WAHABI Deen nadwi

    • @amfstudio6059
      @amfstudio6059 Месяц назад

      സഖാവെ ആരാ ചാരൻ

  • @muneerorplmuneer6433
    @muneerorplmuneer6433 Месяц назад +65

    സമസ്തയിലെ ചാരനേ ഇപ്പോ മനസ്സിലായി

    • @Yessmiii
      @Yessmiii Месяц назад

      സമസ്തയെ കമ്മ്യൂണിസ്റ്റ്‌ മതനിരാസ പ്രസ്ഥാനങ്ങൾക്ക് ഒറ്റി കൊടുക്കുന്ന ചാരൻ ഉമ്മർ മുക്കമാണെന്ന് ആർക്കാണ് അറിയാത്തത് 😁

    • @unaisayyaya4886
      @unaisayyaya4886 Месяц назад +5

      സംഭവിച്ചത് എന്ത്‌ എന്ന് പറഞ്ഞതിനാണോ ചാരൻ എന്ന് പറയുക 😄😊

    • @XbjxXhuc
      @XbjxXhuc Месяц назад +1

      അവൻ ചാരൻ തന്നെ

    • @unaisayyaya4886
      @unaisayyaya4886 Месяц назад

      @
      😄😄😄😄😄

    • @unaisayyaya4886
      @unaisayyaya4886 Месяц назад +3

      @
      പ്രസിഡന്റ് പറഞ്ഞത് കേൾക്കാത്തരെ എന്ത്‌ വിളിക്കണം 🙈

  • @cristiano_fan-i7l
    @cristiano_fan-i7l Месяц назад +2

    Jifri thangal mukkam Ummar Fizy ❤❤

  • @hyderali9367
    @hyderali9367 Месяц назад +16

    നദ്‌വി കള്ളനാണെന്ന് ഉമര്‍ ഫൈസി മുമ്പേ മനസ്സിലാക്കി അത് അദ്ദേഹം പറഞ്ഞു.
    ഇപ്പോൾ മനസ്സിലായല്ലോ..
    കള്ളന്‍ അല്ലെങ്കില്‍ ഇത് പുറത്ത് പറയുമോ..

    • @naseermanjeri4052
      @naseermanjeri4052 Месяц назад

      പിന്നെ സത്യം പറയുന്നതിന് കുഴപ്പം ഉണ്ടോ

  • @abdullapuzhakkal5778
    @abdullapuzhakkal5778 Месяц назад +20

    മുശാവറായിലെ രഹസ്യങ്ങൾ അങ്ങാടിപ്പാട്ടാക്കുന്നത് ശരിയാണോ... ന ദ് വി..

    • @urdaysport6400
      @urdaysport6400 Месяц назад

      Oru naal Charan purath varum...kalla vaarthayude source.. innu vannu

  • @muhammedshafeeqkk4473
    @muhammedshafeeqkk4473 Месяц назад +134

    ആദ്യം പുറത്താക്കേണ്ടത് ഇദ്ദേഹത്തെ ആണ് ,ഇദ്ദേഹമല്ലേ പരസ്യമായി സമസ്ത നേത്രത്വം ശരിയല്ല എന്ന് പറഞ്ഞതാണ്

    • @naseermanjeri4052
      @naseermanjeri4052 Месяц назад +21

      നേത്രത്വം ശരിയല്ല എന്ന് പറഞ്ഞിട്ടില്ലല്ലോ... ചില കമ്യൂണിസ്റ് ചിന്തകള് വന്ന് കൂടിയിട്ടുണ്ട് അത് മാറ്റിയാൽ മതി എന്നാണ് പറഞ്ഞത്

    • @muhammedshafeeqkk4473
      @muhammedshafeeqkk4473 Месяц назад +6

      @പറഞ്ഞിട്ടുണ്ട് ,ആരെ കുറിച്ചാണ് പറഞ്ഞത് എന്നും എല്ലാവര്ക്കും അറിയാം ,പിന്നെ ഒര് പണ്ഡിതനും സഖാക്കളില്ല ,രാഹ്ട്രീയക്കാർക്കു ടോന്നും

    • @Indian53422
      @Indian53422 Месяц назад +12

      ഇദ്ദേഹമാണ് ശരി

    • @muhammedfarook8625
      @muhammedfarook8625 Месяц назад +4

      ഇന്ന് സംഭവിച്ചത് മാത്രം പോരെ ഹബീബി കാര്യങ്ങൾ മനസ്സിലാക്കാൻ.

    • @shawkathmanayangatiil516
      @shawkathmanayangatiil516 Месяц назад +3

      അതിന് നിന്നെ പ്രി സിഡണ്ട് ആക്കുന്നുണ്ട്
      അപോൾ ന്നോക്കാം

  • @nafihac2319
    @nafihac2319 Месяц назад +41

    ഏറ്റവും വലിയ ഫിത്നക്കാരൻ ഈ നദവി തന്നെ.. മുശാവറയിൽ നിന്ന് ആദ്യം പുറത്താക്കേണ്ടത് ഇദ്ദേഹത്തെ തന്നെ...

    • @faizalav1662
      @faizalav1662 Месяц назад

      👍

    • @muhamedbinyas7157
      @muhamedbinyas7157 Месяц назад +3

      അദ്ദേഹം പറന്നേതിൽ എന്ത് ആണ് തെറ്റ്

    • @unaisayyaya4886
      @unaisayyaya4886 Месяц назад

      😂

    • @RafeequMC
      @RafeequMC Месяц назад +2

      @@nafihac2319 മോള്യരെ നിങ്ങൾ കുട്ടികളോട് സത്യം പറയരുത് എന്ന് പഠിപ്പിക്കൂ,... സത്യം കേൾക്കുമ്പോ എന്താ മോള്യരെ മനസ്സ് ഇളകിയോ, 😌😌😌

    • @nafihac2319
      @nafihac2319 Месяц назад +1

      @@RafeequMC മുശാവറ യോഗത്തിൽ നടന്നത് പുറത്ത് പറയാൻ പറ്റുമോ. ഇദ്ദേഹത്തിന്.. യോഗം ആകുമ്പോൾ ചർച്ചകൾ പലതും ഉണ്ടാകും. അവസാനം മിനുട്സിൽ എഴുതിയതല്ലേ തീരുമാനം ആവുകയുള്ളൂ.. അത് പറയേണ്ടത് ഇദ്ദേഹം അല്ലല്ലോ. അത് തിരിയാൻ ലോക സമ്മേളനത്തിലൊന്നും പോകണ്ട

  • @musthafaanvarypazhayannur2814
    @musthafaanvarypazhayannur2814 Месяц назад +4

    ലീഗെന്ന യക്ഷി സമസ്തയിൽ വിഹരിക്കുകയാണ് ഇത് ഇവറ്റകൾക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല.

  • @boss3011Ahamed
    @boss3011Ahamed Месяц назад +5

    ഇപ്പൊൾ കണ്ണിയത്ത് ഉസ്താദിൻ്റെ
    (മുഖം കെടൽ)
    പ്രാർത്ഥന ഉണ്ടോ...??
    ഉണ്ടെങ്കിൽ അത് എറ്റവും അനുയോജ്യമായ സമയം,/ സാഹചര്യ/ ഇതെല്ലേ...??
    അധ്യക്ഷനെ അടക്കം കള്ളനേന്നു വിളിച്ചെന്ന് അദ്ധ്യക്ഷൻ പറഞ്ഞു ഇറങ്ങി പോവുക.....

  • @mohammedismaiel473
    @mohammedismaiel473 Месяц назад +23

    പരസ്പരമുള്ള വിഷയങ്ങൾ പൊതുജനങ്ങളിലേക്കും വാർത്താ മാധ്യമങ്ങളിലേക്കും വിട്ടു കൊടുക്കാതിരിക്കുക പല്ലി കുത്തി മറ്റുള്ളവരെ വാസനിപ്പി കാത്തിരിക്കുക

    • @MohammedRafek-he1fh
      @MohammedRafek-he1fh Месяц назад

      😂😂😂😂😂😂😂😂 നാടിഘാ......
      സമസ്ത ........

  • @TM.MADANI-
    @TM.MADANI- Месяц назад +4

    അകത്തെ കാര്യങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി കൊടുത്തവരെ സമസ്ത അന്വേശിച്ച് വേണ്ട നടപടികൾ സ്വീകരിക്കണം

  • @kababmahal2363
    @kababmahal2363 Месяц назад +7

    ഇയാളാണ് മൗദൂദി ചാനലിൻ്റെ ആള് എന്ന് മനസ്സിലായി

  • @snehakood-mi7sr
    @snehakood-mi7sr Месяц назад +12

    😄😄ആ ഒപ്പിടൽ ഇയാൾ ആണ് ഉണ്ടാക്കിയത്
    ഇത് പോലെ ഒരുപാട് ഒപ്പിടിക്കൽ ഇദ്ദേഹം നടത്തിയിട്ടുണ്ട്....!

  • @SaidalaviKunnatheri-j9l
    @SaidalaviKunnatheri-j9l Месяц назад +15

    സമസ്തയിലെ വലിയ ഫിത്നക്കാരൻ ഈ വഹാബുദ്ധീൻ തന്നെ

    • @urdaysport6400
      @urdaysport6400 Месяц назад

      Qasimi paranja Mushavarayilulla suhaabi

  • @ABDULLACheenikkal
    @ABDULLACheenikkal Месяц назад +13

    ഉമർ ഫൈസിയേയല്ല മറ്റ് പലരേയു മാണ് പുറത്താക്കേണ്ടത്

  • @shamsudheenk3106
    @shamsudheenk3106 Месяц назад +10

    ഇത് എന്ത് നേതാവാണ്.അവിടെ നടന്നത് ഇങ്ങനെ പറയാണെങ്കിൽ ഇത് പബ്ലിക് ആയി യോഗം നടത്തിയാൽ പോരെ, ഇയാൾക്ക് എതിരെയല്ലേ ആദ്യം നടപടിയെടുക്കേണ്ടത്

    • @hyderalipullisseri4555
      @hyderalipullisseri4555 Месяц назад +1

      മുശാവറ യോഗം രഹസ്യ യോഗമല്ല.എല്ലാം മിനിറ്റ്‌സിൽ ഏഴുതും.തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ പറയുന്നതും പ്രവർത്തിക്കുന്നതും എല്ലാവരും അറിയേണ്ടത് തന്നെ..

    • @RafeequMC
      @RafeequMC Месяц назад

      കളവ് കേട്ട് മാത്രം കേൾക്കുന്നവർക്ക് സത്യം കേൾക്കുമ്പോ ഇളകും, സത്യം കൈപ്പുള്ളതാണ്

    • @shamsudheenk3106
      @shamsudheenk3106 Месяц назад

      @RafeequMC മനസിലായില്ല

  • @moralworld4261
    @moralworld4261 Месяц назад +23

    ഉമർ ഫൈസി ഉസ്താദ് മുക്കം ❤️❤️❤️❤️❤️

  • @abdulsamadabdulsamad7383
    @abdulsamadabdulsamad7383 Месяц назад +27

    വലിയ ഫിത്നക്കാരൻ നദവി

    • @razalregency3799
      @razalregency3799 Месяц назад

      Mukkathe saghaav ummar enna manaafiq ummar

    • @RafeequMC
      @RafeequMC Месяц назад +1

      കളവ് മാത്രം കെട്ടവർക്ക് സത്യം കേൾക്കുമ്പോ പുളിക്കും, കളവു കൈപ്പാണെങ്കിലും സത്യം പറയുക റസൂൽ s)

    • @amfstudio6059
      @amfstudio6059 Месяц назад

      സഖാവെ ഇങ്ങൾ പുണ്യാളൻ 😄

  • @ahmedchallayil446
    @ahmedchallayil446 Месяц назад +4

    ഇന്നത്തെ മുശാവറയിൽ നടന്ന കാര്യങ്ങളുടെ വിവരങ്ങൾ ഏറെ കുറെ മനസ്സിലായി. ഒന്നായി നിന്നിരുന്ന പണ്ഡിതന്മാരിൽ ചിലർ കമ്മ്യൂണിസ്റ്റ് പാളയത്തിലേക്ക് പോകാൻ മുതിരുന്നുണ്ടെന്ന് തോന്നിപ്പോകുന്നു. കമ്മ്യൂണിസം മുസ്ലിംകളുടെ ശത്രുവാണെന്ന് അവരുടെ പ്രവർത്തനങ്ങൾ കൊണ്ട് തന്നെ തെളിയിച്ചതാണല്ലോ? എന്നിട്ടും അത്തരക്കാർക്ക് ആനന്ദം നൽകുന്ന വാക്കുകളും പ്രവർത്തികളും പണ്ഡിതന്മാരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നുവെങ്കിൽ നമ്മുടെ പോക്ക് എങ്ങോട്ടേക്കാണ്?സമുദായത്തെ മുന്നിൽ നിന്ന് നയിക്കേണ്ടവർ ക്ഷമയും പക്വതയും കാണിക്കണം. തോന്നിയ പോലെ ഒരു പക്ഷം പിടിച്ച് കമൻ്റിടുന്നവൻ്റെ ഉള്ളി രിപ്പ് ബുദ്ധിയുള്ള ഏതൊരാൾക്കും മനസ്സിലാകും. അതിനാൽ എരിയുന്ന തീയിൽ എണ്ണ ഒഴിക്കാതിരിക്കുക.

  • @jaifarvazhayilmanantheri4099
    @jaifarvazhayilmanantheri4099 Месяц назад +35

    ഫിത്നക്കാരന്‍ ബഹാഉദ്ദീന്‍

    • @razalregency3799
      @razalregency3799 Месяц назад

      Mukkathe paranaari bhakthan ap kkaare support cheith ap kaarane hajj kammitti chairman aayi nirdheshicha saghaav ummar enna munafiq

    • @nishadarfas6161
      @nishadarfas6161 Месяц назад +1

      Ninte pani adeham cheyyilla

    • @shakirfairoos2600
      @shakirfairoos2600 Месяц назад

      Yaa rabbal aaalameen

    • @shakirfairoos2600
      @shakirfairoos2600 Месяц назад +1

      ​@razalregency3799 pls mind ur word bro

    • @usaenc1224
      @usaenc1224 Месяц назад

      ​@@shakirfairoos2600 പഠിച്ചത് പാടുകയാണ്.

  • @IllyasP-hf6gh
    @IllyasP-hf6gh Месяц назад +8

    ഉമ്മർ ഫൈസി❤100%

  • @samadtuvvur4387
    @samadtuvvur4387 Месяц назад

    ചോദ്യ കർത്താവിന് മുമ്പേ കിട്ടിയ വിവരം ശരിയാണോ എന്ന് അന്വേഷിക്കുന്ന പോലെ തോന്നുന്നല്ലോ.. അസത്യം ലെറ്റർപാഡിലൂടെ പുറത്തെത്തിയ സ്ഥിതിക്ക് അതിന്റെ യാഥാത്ഥ്യം ചോദിക്കുന്നവനോട് വീണ്ടും കളവ് പറയണോ... നദ് വി ഉസ്താദ് ❤❤

  • @sabithbaqaviabuthazi6522
    @sabithbaqaviabuthazi6522 Месяц назад +8

    യോഗത്തിൽ എന്തെല്ലാം ചർച്ചകൾ ഉണ്ടാകും
    ബഹാഉദ്ധീൻ ഉസ്താദെ
    നിങ്ങൾ എടുക്കുന്ന ഈ പണി തീരെ ശരിയല്ല.

    • @urdaysport6400
      @urdaysport6400 Месяц назад

      Swabavika charchaye Ee vidham channelinu kalla vartha koduthath WAHABI Deen Nadwi thanne

  • @shandrpca
    @shandrpca Месяц назад +5

    ഹുദവിമാരുടെ പ്രിസിപ്പൽ ആണ് എന്താ മൊതല് കുറുവ സംഘതിൻന്റെ ചാനലിന് സമസ്ത മുഷ്വവറ രഹസ്യം ചോർത്തി കൊടുത്തു 🙏🏽 🙏🏽

  • @salmanempire
    @salmanempire Месяц назад +13

    ഉള്ളിൽ നടന്നത് പുറത്ത് ആക്കിയത് ആരാണ്

    • @muhammedshafeeqkk4473
      @muhammedshafeeqkk4473 Месяц назад +1

      @@salmanempire ഒന്ന് ബഹാഉദ്ദിൻ

    • @hyderalipullisseri4555
      @hyderalipullisseri4555 Месяц назад +1

      യോഗ നടപടികൾ മിനിറ്റ്സിൽ രേഖപ്പെടുത്തുന്നതാണ്.രഹസ്യ രേഖ ഒന്നും അല്ല.പൊതു ജനങ്ങൾ അറിയേണ്ടതാണ്.

  • @RiyasVellor-c3h
    @RiyasVellor-c3h Месяц назад +14

    എന്തെ കമെന്റ് ബോക്സ്‌ പൂട്ടാത ത്
    എരപ്പം കേട്ട നളന്ദ ടീം

  • @alimc2534
    @alimc2534 Месяц назад +10

    അല്ല നദ്‌വി കൂരിയാട് താങ്കളെ ആരാണ് സമസ്തയിൽ മെമ്പറാക്കിയത് ജമാഅത്തിൻ്റെ മെമ്പറായിക്കു ടെ!

  • @NoushadKt-wh1rl
    @NoushadKt-wh1rl Месяц назад +6

    വഹാബുദീൻ ഹുദവി യെ പുറത്താക്കണം ഫസ്റ്റ്

  • @ubaidkt4026
    @ubaidkt4026 Месяц назад +8

    നദ്വിയേ മുശാവറയിൽ നിന്ന് പുറത്താക്കിയാൽ തീരുന്ന പ്രശ്നമേയുള്ളൂ...

  • @isavibes2847
    @isavibes2847 Месяц назад +4

    നദ്‌വിയെ കയറ്റുന്നതിനേക്കാൾ നല്ലത് പത്രക്കാരെ കയറ്റുന്നതായിരുന്നു.... ഇത് പ്പോ അവരെക്കാൾ ഉഷാറായിട്ടല്ലേ റിപ്പോർട്ട് ചെയ്തിരിക്കുന്നത്....

    • @k.pmajeed2087
      @k.pmajeed2087 Месяц назад

      പ്രിയ ഉമർ ഫൈസി....
      ഖാസിമാർക്ക് വിവരം വേണമെന്ന് താങ്കൾ പറഞ്ഞതായി ഞങ്ങൾക്ക് ബോധ്യപ്പെട്ടു.
      ഈ കുറ്റകൃത്യം ചെയ്യാനുണ്ടായ കാരണം ഒരാഴ്ചക്കുള്ളിൽ അറിയിക്കാൻ താല്പര്യപ്പെടുന്നു.
      ഇങ്ങനെയാണ് ചേളാരി സമസ്ത' ഉമർ ഫൈസിക്ക് കത്തയക്കേണ്ടതന്ന് ആരെങ്കിലും എഴുതിയാൽ അത് തെറ്റാണെന്നും പരിഹാസമാണെന്നും പറയാൻ പറ്റുമോ?.
      സമസ്ത' ലീഗ് നേതൃത്വത്തിന് അയക്കേണ്ട കത്ത്.
      ലീഗ് നേതൃത്വത്തെ ചോദ്യം ചെയ്യുവാനോ, ലീഗിന്റെ നയങ്ങളിൽ ഇടപെടാനോ, സമസ്തക്ക് യാതൊരു അധികാരവുമില്ലന്നുള്ളതും,
      ലീഗ് ന് സമസ്ത നേതൃത്വത്തെ ചോദ്യം ചെയ്യുവാനും സമസ്ത പണ്ഡിതരെ ഉപദേശിക്കുവാനും വേണ്ടിവന്നാൽ നടപടിയെടുക്കുവാനും ലീഗിന് അധികാരം ഉണ്ടായിരിക്കുമെന്നതും സമസ്തക്ക് ബോധ്യപ്പെട്ടിരിക്കുന്നു.
      എന്ന് സമസ്ത.( ഒപ്പ്).
      ഇങ്ങനെ ആരെങ്കിലും പറഞ്ഞാൽ അവരെയും കുറ്റപ്പെടുത്താൻ പറ്റുമോ?.

  • @AhamedAt
    @AhamedAt Месяц назад +6

    ഏത് തങ്ങളായാലും ദീൻ പറഞ്ഞതിന്റെ പേരിൽ പണ്ഡിത സഭയെന്ന് പറയുന്ന മുശവറയിൽ നിന്ന് മാറി നിൽക്കാൻ പറഞ്ഞാൽ മാറി നിൽക്കേണ്ടതില്ല

    • @Captain-rh1ml
      @Captain-rh1ml Месяц назад

      Aa thangal aa sabhayude president aanenkilo...🤔

    • @urdaysport6400
      @urdaysport6400 Месяц назад

      Angane paranjittilla...parayukayum illa

  • @firotec8393
    @firotec8393 Месяц назад +1

    ബഹാഉദ്ദീൻ നദ്‌വി ❤❤❤

  • @abdulnasar906
    @abdulnasar906 Месяц назад +7

    സമസ്തയിൽ ചാര പണിയെടുക്കുന്നവരെ ആദ്യം പുറത്താക്കണം

  • @sahadktsahadkt6197
    @sahadktsahadkt6197 Месяц назад +5

    ഇവിടെ വന്നിട്ട് സമസ്തയുടെ സ്നേഹം പറയുന്നവരൊക്കെ സമസ്തക്കാർ അല്ല.
    അവരുടെ ലക്ഷ്യം വേറെയാണ്.
    അതിനെന്താ സമസ്തയുടെ മക്കളേയും അതിന് അനുകൂലിക്കുന്ന രാഷ്ട്രീയ വിഭാഗത്തെയും കിട്ടൂല.
    നിങ്ങളുടെ കലക്കവെള്ളത്തിൽ മീൻ പിടി നടക്കൂല.

  • @abduljaleelaluva3789
    @abduljaleelaluva3789 Месяц назад +6

    നദ്വി വി ഉസ്താദേ താങ്കളാണ് ശരി

  • @anuhilal
    @anuhilal Месяц назад +4

    മീഡിയ ക്ക് നൽകിയത് കൊണ്ട് ജനങ്ങൾക്ക് കാര്യം മനസ്സിലായി....
    എന്തിൻ്റെ പേരിലായാലും ജിഫ്രി തങ്ങൾ ചർച്ചയുടെ സമയത്ത് കുറച്ച് നേരം പുറത്ത് നിൽകാൻ പറഞ്ഞാല് അത് അനുസരിക്കണം....
    ഉമർ ഫൈസി അനുസരണക്കേട് കാണിച്ചു....

  • @ushas-v2q
    @ushas-v2q Месяц назад +5

    ഡോ: ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി ഫൈസി
    ആർജവമുള്ള പണ്ഡിതൻ❤

  • @Kunjumuhammed-tk9qj
    @Kunjumuhammed-tk9qj Месяц назад +5

    വഹാബികൾ എവിടെ ഉണ്ടോ അവിടെ ഫിത്ത്നയുണ്ട്

  • @aseeskaniyamkandiyil1284
    @aseeskaniyamkandiyil1284 Месяц назад +2

    ആ ഉമ്മർ മുഖത്തെയും കുറച്ച് ശിങ്കിടികളെയും സമസ്തയിൽ നിന്ന് മാറ്റി നിർത്തി കഴിഞ്ഞാൽ ഈ സംഘടന നന്നാവും

  • @muhammedpp2075
    @muhammedpp2075 Месяц назад +15

    ഉമർ ഫൈസിയോടൊപ്പം❤

  • @najmudheen6729
    @najmudheen6729 Месяц назад +3

    ശഅറേ മുബാറകിനെ നിന്ദിച്ചവർ വെള്ളം കുടിക്കുക തന്നെ ചെയ്യും...

  • @shihabnediyedath2979
    @shihabnediyedath2979 Месяц назад +10

    സമസ്ത പ്രസിഡണ്ടിനെ വരെയും മാനിക്കാത്ത, സയ്യിദന്മാരോട് പൊതുവിലും ആദരവ് കാണിക്കാത്ത ഈ ഉമ്മർഫൈസി എന്നയാളെ സമസ്തമുശാവറയിൽ നിന്നും മാറ്റി നിർത്തേണ്ട കാലം എന്നോ അതിക്രമിച്ചിട്ടുണ്ട്.
    ആരുടെയോ എന്തൊക്കെയോ താല്പര്യങ്ങൾ സംരക്ഷിക്കാൻ മാത്രമായി ഇറങ്ങതിരിച്ച്, സമസ്ത നേതൃത്വത്തെ അതിനെല്ലാം ബലിയാടാക്കാൻ ഇറങ്ങിയ ഒരു പണ്ഡിത വേഷധാരി.

    • @shihabnediyedath2979
      @shihabnediyedath2979 Месяц назад

      ഉമ്മർ ഫൈസിയെ പിന്തുണക്കുന്ന ഒരു സമസ്തക്കാരനും
      താങ്ങളുടെ ഈ തെറിഭാഷ ഉപയോഗിക്കില്ല,

  • @voiceofashrafyamani8166
    @voiceofashrafyamani8166 Месяц назад +13

    ഇവരെ തന്നെയാണ് ആദ്യമായി പുറത്താക്കേണ്ടത് 😃😃

    • @RafeequMC
      @RafeequMC Месяц назад

      ഇങ്ങളല്ലേ റമദാൻ മാസം ലൈലത്തുൽ ഖദറിന്റെ അന്ന് തറാവീഹ് ക്ക് പോകാതെ ലീഗിനെ തോൽപ്പിക്കാൻ നടന്ന യമാനി പണ്ഡിതർക്ക് പോലു അപമാനമായ അഷ്‌റഫ്‌ യമാനി

    • @RafeequMC
      @RafeequMC Месяц назад +1

      കളവ് മാത്രം കേട്ട് ശീലിച്ചവർക്ക് സത്യം കേൾക്കുമ്പോ ഒന്ന് ഇളകും സാരല്ല്യ

    • @RafeequMC
      @RafeequMC Месяц назад

      അതിനു ഇവിടെ ആരു തീരുമാനം പറഞ്ഞു, സംഭവിച്ച കാര്യങ്ങൾ സത്യമായി പറഞ്ഞു, നിങ്ങൾ എന്താ സത്യം കേൾക്കുമ്പോ ഭയപ്പെടുന്നത്, കളവ് മാത്രം കേട്ട് ശീലിച്ചവർക്ക് സത്യം എപ്പോഴും കഴിപ്പ് ആകും

    • @amfstudio6059
      @amfstudio6059 Месяц назад

      ആണോ സഖാവെ 😄

    • @urdaysport6400
      @urdaysport6400 Месяц назад

      Swabavika charchaye Ee vidham channelinu kalla vartha koduthath WAHABI Deen Nadwi thanne

  • @ansans2537
    @ansans2537 Месяц назад +9

    ജാസൂസ് ആരാണെന്ന് ഇപ്പോൾ വ്യക്തമായി.

  • @kababmahal2363
    @kababmahal2363 Месяц назад +1

    ഇപ്പോൾ എല്ലാം മനസ്സിലാവുന്നുണ്ട്

  • @viralcuts5246
    @viralcuts5246 Месяц назад +6

    ഉസ്താദ് നിലപാട് ❤

  • @CABDURAHMANABDURAHMAN
    @CABDURAHMANABDURAHMAN Месяц назад +2

    Bahaaudheen ഉസ്താദ്. നിലപാട് ഉള്ളവൻ

  • @najmudheen6729
    @najmudheen6729 Месяц назад +1

    പൊട്ടിത്തെറി എന്ന് പറഞ്ഞ മാധ്യമങ്ങളെ ഇനിയാരും കുറ്റം പറയേണ്ടതില്ല

  • @siddeeqkvpyd6715
    @siddeeqkvpyd6715 Месяц назад +3

    മുശാവറയിൽ നടന്നതൊക്കെ ഇങ്ങനെ വിളമ്പാൻ ആരാ ഇയാളെ ഏൽപിച്ചത്?
    പുറത്താക്കേണ്ട വിതം അസുഖമുള്ളവർ ആരാണെന്ന് എല്ലാവർക്കും ബോധ്യമായിക്കാണും.😊

  • @mohydenmohy8585
    @mohydenmohy8585 Месяц назад +5

    നദ് വി ക്ക് ഒപ്പം സമസ്തക് ഒപ്പം

  • @k.pmajeed2087
    @k.pmajeed2087 Месяц назад +2

    പ്രിയ ഉമർ ഫൈസി....
    ഖാസിമാർക്ക് വിവരം വേണമെന്ന് താങ്കൾ പറഞ്ഞതായി ഞങ്ങൾക്ക് ബോധ്യപ്പെട്ടു.
    ഈ കുറ്റകൃത്യം ചെയ്യാനുണ്ടായ കാരണം ഒരാഴ്ചക്കുള്ളിൽ അറിയിക്കാൻ താല്പര്യപ്പെടുന്നു.
    ഇങ്ങനെയാണ് ചേളാരി സമസ്ത' ഉമർ ഫൈസിക്ക് കത്തയക്കേണ്ടതന്ന് ആരെങ്കിലും എഴുതിയാൽ അത് തെറ്റാണെന്നും പരിഹാസമാണെന്നും പറയാൻ പറ്റുമോ?.
    സമസ്ത' ലീഗ് നേതൃത്വത്തിന് അയക്കേണ്ട കത്ത്.
    ലീഗ് നേതൃത്വത്തെ ചോദ്യം ചെയ്യുവാനോ, ലീഗിന്റെ നയങ്ങളിൽ ഇടപെടാനോ, സമസ്തക്ക് യാതൊരു അധികാരവുമില്ലന്നുള്ളതും,
    ലീഗ് ന് സമസ്ത നേതൃത്വത്തെ ചോദ്യം ചെയ്യുവാനും സമസ്ത പണ്ഡിതരെ ഉപദേശിക്കുവാനും വേണ്ടിവന്നാൽ നടപടിയെടുക്കുവാനും ലീഗിന് അധികാരം ഉണ്ടായിരിക്കുമെന്നതും സമസ്തക്ക് ബോധ്യപ്പെട്ടിരിക്കുന്നു.
    എന്ന് സമസ്ത.( ഒപ്പ്).
    ഇങ്ങനെ ആരെങ്കിലും പറഞ്ഞാൽ അവരെയും കുറ്റപ്പെടുത്താൻ പറ്റുമോ?.

  • @abdullatheef2281
    @abdullatheef2281 Месяц назад +1

    സമസ്ത യുടെ യോഗത്തിലെ ചർച്ച പുറത്ത് പറഞ്ഞ് വഞ്ചന കാണിച്ച നദ്വിയേ സമസ്ത യിൽ നിന്ന്🛑🛑🛑🛑

  • @abdulkhader-pq4ug
    @abdulkhader-pq4ug Месяц назад

    പിന്നിൽ സാമ്രാജ്യത്വ ശക്തികൾ !

  • @bigb6163
    @bigb6163 Месяц назад +1

    സമസ്തയിലെ വിഷയങ്ങൾ ചോർത്തി നൽകിയത് ഈ വോയ്‌യിസിൽ അല്ല. അതിനു മുൻപേ ചോർന്നു. ഇനി അത് ചോർന്നതാണോ വലിയ പ്രശ്നം. അതിലും വലുത് സ്റ്റേജ് കെട്ടി പ്രസംഗിച്ചു നടക്കുന്നവരുണ്ട്. അതൊന്നും പ്രശ്നമില്ല

  • @ashrafek9228
    @ashrafek9228 Месяц назад

    Samastha👍👍👍👍👍

  • @user-fe7zn1nh3h
    @user-fe7zn1nh3h Месяц назад +3

    സത്യം മൂടിവെക്കാനുള്ളത
    പുറത്ത് വരും
    പറയേണ്ടിയും വരും.
    ഇദ്ദേഹത്തെ പോലെ
    വലിയ മനസ്സുള്ളവരാണ്
    അവിടെ ഇരിക്കാൻ
    അർഹർ

    • @urdaysport6400
      @urdaysport6400 Месяц назад

      😂 Leegine pattikkaan kalla vaartha undaakki kodutha WAHABIDeen 😂

  • @AbcAbc-sj3jm
    @AbcAbc-sj3jm Месяц назад +8

    ഉമ്മർ ഫൈസി❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ സുന്നത്ത് ജമാഅത്തിന്റെ കർമ്മ ധീരൻ

    • @RafeequMC
      @RafeequMC Месяц назад +2

      ഒലക്ക

    • @AbcAbc-sj3jm
      @AbcAbc-sj3jm Месяц назад

      @@RafeequMC ഒരാള്

  • @AbdulHakeemk-r8f
    @AbdulHakeemk-r8f Месяц назад +2

    സമസ്തയിൽ തങ്ങൾക്ക് നല്ല വില കൊടുക്കുന്നുണ്ട്
    ഇപ്പോൾ മനസ്സിലാകുന്നുണ്ട് കണ്ണിയത്ത് ഉസ്താദിന്റെയും ഇ കെ ഉസ്താദിന്റെയും കുരുത്തക്കേട് ആർക്കാണ് തട്ടിയത്

  • @muhammedrahmathullakuruppa90
    @muhammedrahmathullakuruppa90 Месяц назад

    അനുനയിച്ച് സംഘടനയെ കൊണ്ട് പോകാനുള്ള കഴിവ് അത് ഏ.പി ക്കാണ്. (അതൊരു അമാനുഷിക കഴിവായി ആരും കാണേണ്ടതില്ല.)
    ഏപിക്കാരിൽ അഭിപ്രായ ഭിനതയില്ലാത്തത് കൊണ്ടല്ല.(മൂപ്പരെ കാലം കഴിഞ്ഞാൽ അത് പുറത്ത് വരികയും ചെയ്യും) മറിച്ച് അത് മാനേജ് ചെയ്യാനുള്ള കഴിവ് അതാണ്

  • @ubaidkt4026
    @ubaidkt4026 Месяц назад +4

    ഏറ്റവും വലിയ ഫിത്ന കാരൻ നദ്‌വി

  • @greenolive8137
    @greenolive8137 Месяц назад +5

    മുശാവറയിലെ നടന്ന
    കാര്യങ്ങളെ പുറത്ത് പറയുന്നത്
    എന്ത്
    മരുദയാണ്.

    • @itSoundsWELL
      @itSoundsWELL Месяц назад

      😂 മുശാവറ എന്നാൽ പാർട്ടി മീറ്റിംഗ് അല്ല

  • @ramseenafafar9032
    @ramseenafafar9032 Месяц назад +7

    അങ്ങനെ ഉണ്ടെങ്കിൽ തന്നെ ഇങ്ങനെ പറയണം

  • @abdurahmanK78633
    @abdurahmanK78633 Месяц назад +5

    നഉദു ബില്ലാഹ്
    ചാരപ്പണിയോ

  • @abdullatheef2281
    @abdullatheef2281 Месяц назад +1

    സമസ്ത യുടെ യോഗത്തിലെ ചർച്ച പുറത്ത് പറഞ്ഞ് വഞ്ചന കാണിച്ച നദ്വിയേ സമസ്ത യിൽ നിന്ന്🛑🛑🛑🛑🛑🛑🛑🛑

  • @shamsadalismda8101
    @shamsadalismda8101 Месяц назад

    ഇതില് കുറെ ഒരു അംഗത്തിന്റെ ഫാൻസ്‌ ആണല്ലോ..അവിടെയും മറ്റും ഈ അംഗം കാട്ടിയ പ്രശ്നങ്ങളും, തങ്ങളുടെ ആമുഖ പ്രസംഗത്തിനോടുള്ള ദിക്കാരവും നിങ്ങൾക്ക് പ്രശ്നമില്ല അത് പറഞ്ഞ നദ്വിവിയാണ് പ്രശ്നം.. എല്ലാവരും അറിയട്ടെ അവിടെ നടന്ന കാര്യങ്ങൾ.. എന്നിട്ട് തീരുമാനിക്കൂ ആരാണ് പ്രശ്നക്കാരനെന്ന്.. സമസ്തയെ രണ്ടാക്കാൻ നോക്കുന്നവരെ തിരിച്ചറിയുക..

  • @abuhamdan582
    @abuhamdan582 Месяц назад

    ആരായിരിക്കും ചോർത്തിക്കൊടുത്തുന്നത് ,ഒരുപാട് നളായി അലട്ടുന്ന ചോദ്യത്തിന് ഉത്തരം

  • @ABDURAHMAN-lk3oz
    @ABDURAHMAN-lk3oz Месяц назад +1

    ഉമ്മർ ഫൈസി ❤❤❤

  • @najeebudheenkp3797
    @najeebudheenkp3797 Месяц назад +1

    സത്യങ്ങൾ പുറത്ത് വരട്ടെ 👍🏻👍🏻👍🏻👍🏻എന്താ ഇങ്ങക്ക് ഒരു ഭയം കളവു പറഞ്ഞു നടക്കുന്നവർക്ക് പേടിക്കേണ്ടിവരും ഇനി

  • @Life_is_liveon
    @Life_is_liveon Месяц назад +3

    വഹാബിലീഗിന്റെ ചതിയിൽ പെടാതിരിക്കുക എന്നാൽ സമസ്തക്ക് സുന്നി പറയാം

  • @FRL971
    @FRL971 Месяц назад +2

    വഹാബുദ്ധീൻ നദ്വി ഉസ്താദ്

  • @ordinory1779
    @ordinory1779 Месяц назад

    ആത്മീയത മുറുകെ പിടിച്ചു സുന്നി ആദർശം കൈ വിടാതെ ഭൗതിക വിദ്യാഭായ് മാത്രം ആവാതെ സുന്നികൾ എന്നും സമസ്ത തന്നെ ❤❤❤

  • @pamoiduttymoulavi3600
    @pamoiduttymoulavi3600 Месяц назад

    ആരെയൊക്കെയാണ് നമുക്ക് മാറ്റിവെക്കേണ്ടത് . ഫള്ഫരി യെന്ന് ഖാസിമി, ആദൃശ്ശേരി എന്ന് അമ്പലക്കടവ്, , നദ് വി യെന്ന് പന്തല്ലൂർ
    സൈബർ വാഗ്മികൾ ഉമർ ഫൈസിയെ സ്വാതികൻ
    ഇതൊക്കെ ശരിയാണോ എന്ന് ആരാണ് അന്തിമ വിധി പറയുക

  • @world-e5s
    @world-e5s Месяц назад +3

    ഇത് മീഡിയക്ക് കൊടുത്തത് ഭയങ്കര തെറ്റ്.

  • @fahadek6374
    @fahadek6374 Месяц назад +3

    ഇത് മറ്റൊരാളോട് കാര്യം ഫോണിലൂടെ പറഞ്ഞതാണ് ഇത് വിളിച്ച മറ്റേ ആൾ ചോർത്തിയത് ആണ്. ഇതില് ബഹവുദ്ദീൻ nadvi എന്ത് ചെയ്തു എന്ന നിങ്ങൾ പറയുന്നേ

    • @musthafakm6
      @musthafakm6 Месяц назад

      26 ചാനൽ റിയാസ്ടി അലി ലീഗ് ചാരനാണ് നദ് വിയുടെ സ്വന്തം

  • @SubairAshrafi-jw6lm
    @SubairAshrafi-jw6lm Месяц назад +2

    ഇപ്പോൾ മനസിലായില്ലെ ഫിത് ന എവിടെ നിന്നാണ് വരുന്നത്

  • @അസ്സആദ
    @അസ്സആദ Месяц назад +4

    പത്രക്കാർക്ക് ചോർത്തിയത് ആരാണ്...

  • @AshrafKV-sl5dn
    @AshrafKV-sl5dn Месяц назад +2

    ഉമർ ഫൈസി തന്നെയാണ് 100% ശരി

  • @dinudinu4438
    @dinudinu4438 Месяц назад +1

    പച്ചനുണ സമസ്തയുടെ പത്രത്തിലും ലെറ്റർ പാഡിലും അടിച്ചിറക്കിയത് നദ് വി ഉസ്താദിൻ്റെ ഫോൺ സംഭാഷണത്തോടെ പൊളിഞ്ഞു.😂
    ഇവിടെ നദ് വി ഉസ്താദിനെതിരെ കുരുപൊട്ടിക്കുന്നവർ ഫലത്തിൽ ചെയ്യുന്ന കളവിനെ സപ്പോർട്ട് ചെയ്യുകയല്ലേ..... സമസ്ത പഠിപ്പിക്കുന്നത് സത്യം പറയാനാണ് ' അല്ലാതെ കള്ളം പ്രചരിപ്പിക്കാനല്ല.

  • @abdullak9598
    @abdullak9598 Месяц назад +3

    Chaarappani yallee

  • @muhamedbinyas7157
    @muhamedbinyas7157 Месяц назад +2

    വളരെ കേതകരം ഉലമകളിൽ നിന്നും ഒരിക്കലും വരാൻ പറ്റാത്ത വാക്കുകൾ ആണ് ഉമർ ഫൈസി യിൽ നിന്നും ഉണ്ടായിട്ടുള്ളെദ് പ്രേസിഡന്റ് നെ സ്വീകരിക്കാത്ത ഒരു ഫൈസി യെയും സമസ്ത യിൽ വേണ്ടത്തില്ല

    • @smartway9997
      @smartway9997 Месяц назад

      മുഷാവറ ചർച്ചകൾ ലീക്കാക്കിയതോ അതിലും വലിയ തെറ്റ് 😂

  • @mmdarimi7909
    @mmdarimi7909 Месяц назад

    ഇതൊക്കെ യോഗവും തീരുമാനങ്ങളൊക്കെ കഴിഞ്ഞുഇതൊക്കെ യോഗവും തീരുമാനങ്ങളൊക്കെ കഴിഞ്ഞ് എല്ലാം കഴിഞ്ഞതിന്റെ ശേഷം സമയം വൈകിയപ്പോൾ ഉണ്ടായ ഒരു നിസ്സാര സംഭവമാണ്

  • @i7733.
    @i7733. Месяц назад +13

    ഉമ്മർച്ച സമസ്തക്ക് ബാധ്യത , ഹമീദ് വലിയ ഹറാമി

    • @munnamkm7625
      @munnamkm7625 Месяц назад

      Ninde thandha athilum valiya haraami

    • @Sulthan-r2i
      @Sulthan-r2i Месяц назад

      നദ്‌വി മുശവരയുടെ അഭിമാനം അല്ലെ 🤣

    • @smartway9997
      @smartway9997 Месяц назад

      നദ്‌വിയോ 😂

  • @moosak9293
    @moosak9293 Месяц назад +1

    ഒർജിനൽ സമസ്ത ഏത് എന്ന് ജനങ്ങൾ തീരുമാനിക്കുക