എല്ലാ വെള്ളിയാഴ്ചയും മലയാളത്തിൽ ഖുതുബ നടത്തിയിട്ടാണ് തൗഹീദ് 100 എണ്ണം 😂😂 ഉണ്ടായത്.വെറും 100 വർഷം പോലും നിങ്ങൾക്ക് ഒരു തൗഹീദ് കൊണ്ട് നടക്കാൻ പറ്റിയിട്ടില്ല. പിന്നെയല്ലേ മറ്റു കാര്യങ്ങൾ 😂
. ലോകപ്രശസ്ത ഷാഫീ മദ്ഹബ് പണ്ഡിതൻ Dr. ഷെയ്ഖ് സയ്യിദ് മുഹമ്മദ് അൽ നിനോവി USA യിൽ ഇംഗ്ലീഷ് ജുമാ ഖുതുബ നടത്താറുണ്ട്. (കോഴിക്കോട് മഹ്ദിൻ 20-മത്തെ വർഷികത്തിലെ മുഖ്യാഥിതി ആയിരുന്നു ഡോ. സയ്യിദ് മുഹമ്മദ് അൽ നിനോവി.) RUclips search : *The Quranic Framework for Life | Jummah Khutbah Shaykh Muhammad bin Yahya*
അതൊരു ചോദ്യമാണ്,😅😅😅😅😅 ഒന്നൊന്നര ചോദ്യം,,, ഇനി അതിൻറെ ഉത്തരം കൂടി അറിഞ്ഞാൽ പണ്ഡിതനായി എന്ന് തോന്നുന്നു. താങ്കൾക്ക് ഉത്തരം ലഭിക്കുകയാണെങ്കിൽ ഒന്ന് പറഞ്ഞു തരണേ
എന്തിനാണ് വഹാബികൾ പറക്കുന്ന തൊക്കെ ഈ സുന്നി പ്രസ്താനത്തിന്റെ സ്റ്റേജിലും കോളേജിലും പറ മുന്നത് അനുവർക്ക് അതിൽ ആദർശം ഉള്ളതു കൊണ്ടല്ലേ അതുകൊണ്ട് അങ്ങനെത്തെ ആരായാലും അവരെ ഒരിക്കലും സമസ്തയിലേക്കു അടുപ്പിക്കാതെ ഇരിക്കുന്നതാണ്ട് നല്ലത് അള്ളാഹു നമ്മെ സുനാത് ജമായത്തിൽ അടിയുറച്ച് വിശ്വസിച്ച് ജീവിച്ച് മരിക്കാൻ താ ഫീക്ക് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
സത്യവും അസത്യവും വേർ തിരിക്കപ്പെട്ടിട്ടുണ്ട്. പിശാചിന്റെ കെണിയിൽ നിന്നും മാറി സത്യം മനസ്സിലാക്കാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ. മറ്റൊന്നും പറയാൻ ഇല്ല. തീരാ ദുഃഖം മുസ്‌ലിം ഉമ്മതിന്റെ അവസ്ഥ. 😢
ഒന്നും പറഞ്ഞിട്ട്കാര്യ മില്ല 89 മുതൽ അവർ സുന്നത് ജമാഅത്ത് ശ്രദ്ധിച്ചില്ല കാന്ത പുരം ഉസ്താദിനെ ചീത്ത പറഞ്ഞു നടക്കൽ മാത്രമായി പണി. അതിൽ ഖാസിമിയും അമ്പലക്കടവും സമദും കൂടത്തായിയും എല്ലാം സമമാണ് 30 വർഷങ്ങൾക്ക് ശേഷം ഖാസിമിക്ക് കാര്യം മനസ്സിലായി അപ്പോൾ മറ്റുള്ളവർ എല്ലാം അദ്ദേഹത്തിനെതിരെ തിരിഞ്ഞു. ഇപ്പോൾ ജാമിഅ വളാ ഞ്ചേരി മർക്കസ് ദാറുൽ ഹുദാ CI C സ്ഥാപനങ്ങൾ എല്ലാം കൈവിട്ടു വിട്ടുപോയി ഇനി വിലപിച്ചിട്ട് കാര്യമില്ല ആത്മാർത്ഥമായി സുന്നത്തു ജമാഅത്തിനെ സ്നേഹിച്ച് പ്രവർത്തി ച്ചിരുന്ന പണ്ഡിതനേഥാക്കളെ പരിഹസിക്കാനും അവർക്കെതിരെ കള്ളം പ്രചരിപ്പിക്കാനം അവരെ കല്ലെറിയാനും തല്ലാനുo കൊല്ലാനും അങ്ങനെ അവർക്കെതിരെ ചെയ്തഎല്ലാ തമ്മാടിത്തരവും ന്യായീകരിക്കാനും കാലം കഴിച്ചു ഇനി പറഞ്ഞിട്ട്എന്ത് കാര്യം ഏതായാലും അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്തിനെ അല്ലാഹു വിജയിപ്പിക്കട്ടെ
യഥാർത്ഥ ദീൻ മനസ്സിൽ ആക്കിയാൽ ആഖിരം രക്ഷപെട്ടു പോകും, ഹമീദ് ക്ഷേത്രകടവ് പറഞ്ഞ പോലെ പിന്നിൽ കൂടിയാൽ സമസ്ത ഉഷാർ ആകും ആഖിരം നഷ്ടം ആകും വഹാബിസം എന്ന് പറഞ്ഞലും സുന്നി എന്ന് പറഞ്ഞലും യഥാർത്ഥ സുന്നത്ത് ഹകീം ഫൈസി പറയുന്നത് തന്നെ, ഒരു ഭൂരിപക്ഷം തെറ്റായ കാര്യങ്ങൾ ചെയ്യുന്നത് കൊണ്ടു അതു യഥാർത്ഥ ദീനാകുന്നില്ല, അല്ലെങ്കിലും യഥാർത്ഥ വിശ്വാസികൾ എണ്ണത്തിൽ കുറഞ്ഞാലും കുഴപ്പമില്ല പരലോകം രക്ഷപെട്ടു പോയാൽ മതി, ഈ ചാനലിൽ പറഞ്ഞുണ്ടാക്കുന്ന ഹകീം ഫൈസി വിരോധം ഇബ്‌ലീസ് നെ സഹായിക്കാൻ ഉപകാരം ചെയ്യും, പിന്നെ റഹ്മത്തുള്ള കാസിമി ഷിയാ ആണ്, നിങ്ങൾ എത്ര ആളെ കൂട്ടി പറഞ്ഞാലും ഹകീം ഫൈസിക്ക് യഥാർത്ഥ ദീൻ മനസ്സിൽ ആക്കി, അൽഹംദുലില്ലാഹ് ❤അല്ലാഹു ഹകീം ഫൈസിക്കു ഹിദായത് കൊടുത്തപോലെ ഈ വിമർശനം കൊടുക്കുന്നവർക്കും ഹിദായത് നല്കണമേ, ഈ ചാനൽ അവതാരകൻ ശരിക്കും ഒരു പൊട്ടൻ ആണ്, ശൈത്താൻ അനുകൂലap ക്കാരൻ ആണ്
ശൈത്താനെ പണി ആളുകൾ വന്നിരിക്കുമ്പോൾ ആ ഒരു മണിക്കൂർ ദീൻ പറയണം അവർക്ക് അങ്ങാടിയുടെ റസൂലിനെയും ആജ്ഞ അനുസരിക്കാതെ സ്വന്തം യുക്തിയുള്ള തീരുമാനമെടുത്ത് അതാണ് ശരി എന്ന് വിചാരിക്കും
ഹംസ കുട്ടി മുസ്‌ലിയാര് പറഞ്ഞത് പോലെ കുടുംബക്കാരനാണെന്നത് ശരിയാ...., പക്ഷെ ഹക്കീം ഫൈസിയുടെ വളർച്ചയിലും അംഗീകാരത്തിലും അങ്ങേയറ്റം അസൂയയും, ഉള്ളിൽ കുശുമ്പും വെച്ച് കിടന്നുറങ്ങുന്ന മനുഷ്യനാണ് ഹംസ കുട്ടി എന്ന മുസ്‌ലിയാർ എന്ന് നാട്ടിൽ പാട്ടാണ്. ഇതിന്റെ തുടക്കക്കാരനാണ് മുസ്‌ലിയാർ...😅
മുടി വെള്ളം വിറ്റും ജാറവ്യവസായം നടത്തിയും കാശുകാരായ നിൻ്റെ നേതാക്കന്മാരെ നീ വിശ്വസിക്കരുത്. ചെമ്പൻ താടിക്കാരനെ നീ വിശ്വസിക്കരുത്. അവൻ ജനങ്ങളെ പിഴപ്പിക്കും. നീ വേണമെങ്കിൽ രക്ഷപ്പെട്ടോ. നിൻ്റെ നേതാക്കൻമാരെ പോലെ ഇഹലോകത്ത് എങ്ങിനെയും കാശുണ്ടാക്കി കാലാകാലം സുഖിക്കാമെന്ന് നീ വിചാരിക്കല്ലേ. പരലോകത്തെ കുറിച്ച് ചിന്തിക്ക്. അതാണ് ശാശ്വതം. നരകമെന്താണെന്ന് നീ ഒന്ന് മനസ്സ് ഇരുത്തി ചിന്തിക്ക്. പടച്ചവൻ ഹിദായത്ത് തരട്ടെ🤲
സമസ്ത ഉണ്ടാക്കിയത് തെന്നെ, അല്ലാഹുവിനെ വിളിക്കാൻ അല്ലാഹ്‌വിനെ മാത്രം വിളിക്കാൻ വേണ്ടിയല്ല, മഹാന്മാരെ വിളിക്കാൻ വേണ്ടീട്ടാണ് എന്ന് ഇവർ തെന്നെ പറയുന്നു, സമസ്ത എന്നാൽ ഒരു തീർപാട്ടി കൂട്ടമാണ്, ദീൻ അല്ല,
പുണ്യനബി(സ്വ) 23 വർഷം കൊണ്ട് പഠിച്ചതിനേക്കാൾ കൂടുതൽ വാഫികൾ 5 വർഷം കൊണ്ട് പഠിച്ചിട്ടുണ്ടെന്ന ഭൂലോക ജഹാലത്ത് പറഞ്ഞ് ഗുരുത്വക്കേട് വാങ്ങിയ വ്യക്തിയാണ് ഹകീം ഫൈസി, ഇയ്യാളുടെ വാഫി കൂടിയായ മകനാണല്ലോ ബഹുമാനപ്പെട്ട സിദ്ദീഖ്(റ)ൻ്റെ "അച്ചൻ, അമ്മ " എന്നൊക്കെ പരാമർശിച്ച് അനാതരവ് പ്രകടിപ്പിച്ചത്, പിന്നീടത് വിവാദമായപ്പോൾ തെക്കൻ കേരളക്കാരോടുള്ള സംഭോതനമായിരുന്നെന്ന് ന്യായീകരിച്ചത് തൻ്റെ പിതാവിൻ്റെ ചരമ അറിയിപ്പിൽ " എൻ്റെ അച്ചൻ ചത്തിരിക്കുന്നു, ശവമടക്കൽ നിശ്ചിത സമയത്ത് നടക്കുന്നതാണ് " എന്ന പത്രക്കുറിപ്പ് കൊടുത്ത്, തെക്കൻ കേരളത്തിലെ ഭാഷാ പ്രയോഗമാണെന്ന് ന്യായീരിക്കുന്നത് പോലെയാണിത്.
മീഞ്ച ന്ത പ്രേമേ യേം വരുന്നതിന് മുമ്പ് സമസ്ത മുസവറ അംഗങ്ങൾ വരേ മലയാളത്തിൽ മിമ്പറിൽ നിന്ന് പ്രസംഗി ച്ചിരുന്നു... പിന്നെ എന്തിനാ ഈ ഇരട്ട താപ്പ്... ഇപ്പോൾ മലയാളം പറ്റില്ല എന്ന് നിങ്ങൾ ക്ക് എവിടെ നിന്ന് കിട്ടി?????
പോരോട് ഉസ്താദ് നബി തങ്ങൾക് സൈനബ് നിഴൽ കണ്ടു എന്ന് പറഞ്ഞിട്ട് Ap വിഭാഗത്തിൽ നിന്ന് ഇതിന് എതിരെ ആരെങ്കിലും രംഗത്ത് വന്നോ ? ഇതിനെ ന്യായികരിക്കുക.യല്ലെ ചെയ്തത്
അതെങ്ങനെയാണ് ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ ഉടനെ സുന്നികൾ വഹാബിസതലത്തിലേക്ക് പോവുക ? നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തെ കുറിച്ച് ആരെങ്കിലും മോശം പറഞ്ഞാൽ. നിങ്ങൾ അത് ഉപേക്ഷിച്ച് മാലിന്യം ഭക്ഷിക്കുമോ?
ഉമർ റളിയള്ളാഹു അന്ഹു ഇസ്ലാം സ്വീകരിച്ച ദിവസം ആകാശലോകത്ത് അലങ്കാരം അണിഞ്ഞു എന്നു പറയുന്നുണ്ട്, അപ്പോഴാണ് നബിദിനത്തിൽ ലൈറ്റ് കത്തിക്കുന്നത് കുറിച്ച് ഇവിടെ
അമ്പളക്കടവ് ലോക കള്ളൻ സ്വന്തം മകൾ ഗാവർമെന്റ് ശമ്പളം വാങ്ങിയദ് എങ്ങിനെഎന് ഇതിൽ കമെന്റ് ഇട്ട എത്ര പോർക്ക് അറിയാം ഒന്നു പറയു എന്ദിന ഇയാൾ. Cpim മിനെ പിന്ദുന കുന്നദ് ഒന്നു അനേഷിച്ചൾ അറിയാം
പൊന്നാരന്റ സഹോദരൻമാരെ ഈ കാട്ടു കള്ളൻ അമ്പലക്കടവ് പറയുന്നത് ഉദാഹരണം ആകല്ലേ. അയാളും കോളേജിന് മാതൃക പഠിക്കാൻ പോയത് എടവണ്ണ മുജാഹിദ് കോളേജിലാ 😀😀. ഖുർആനും ഹദീസും നേരായിട്ടു പഠിച്ചാൽ അവർ വഹാബികളാണെന്ന് തോന്നും. അതിനു കാരണം സുന്നത് ജമാഅത് വിട്ടു സമ്പത്തു ജമാഅത് തിരഞടുത്തവർക്ക് ഇത് വേദന ഉണ്ടാക്കും....
ചോദ്യം വളരെ പ്രസക്തമാണ് പക്ഷേ അതിനുത്തരം ഈ സ്ഥാപനങ്ങളൊന്നും സമസ്തയുടെ പേരിലല്ലല്ലോ സമസ്തയുടെ പേരിൽ ഒരു സ്ഥാപനവും ഇല്ല ഇനി ബാക്കിയുള്ള സ്ഥാപനങ്ങളും സുന്നി മഹല്ല് ഫെഡറേഷന്റെ പേരിലാണ് രജിസ്ട്രേഷൻ നടക്കുന്നത് എന്തിനേറെ പറയുന്നു നിക്കാഹിന്റെ സർട്ടിഫിക്കറ്റ് പോലും അങ്ങനെയാണ്
അത് പതിനെട്ടാം നൂറ്റാണ്ടിൽ ഇബ്നു മുഹമ്മദ് വഹാബ് ഉണ്ടാക്കിയ മതo. വഹാബി സലഫി മതം മുത്തുനബിയുടെ മുഖത്തുനോക്കി മുഹമ്മദ് നീ നീതി പാലിക്കണം എന്ന് പറഞ്ഞവൻറെ പതിനാറാമത്തെ പൗത്രൻ
അല്ലാഹുവിൽ മാത്രം തവക്കുൽ ചെയ്യുന്നു വഹാബികൾ.... അള്ളാഹു മാത്രം പോരാ മരിച്ചോലും വേണം എന്ന് സംസ്ഥാക്കാരും... ഇതിൽ ഏതാണ് അള്ളാഹു പഠിപ്പിച്ച ഇസ്ലാം????വഹാബി യുടേതോ.. സമസ്ത യുടേതോ???
അല്ല മുനീറെ നീ നബിദിനത്തിന് തെളിവായി പറഞ്ഞ ആയത്തിന്റെ ശരിയായ വ്യാഖ്യാനം നിന്റെയൊക്കെ ഉസ്താദായ കൂറ്റനാട് മുസ്ലിയാർ അദ്ദേഹത്തിന്റെ ഖുർആൻ തഫ്സീറിൽ എഴുതിയിട്ടുണ്ട്.അഥിൽ നീ പറഞ്ഞ അർഥവുമല്ല,നബിദിനത്തിന് തെളിവായി ഉദ്ധരിച്ചിട്ടുമില്ല. എന്തിനാണ് മുനീറെ നീ ഇങ്ങനെ കളവ് പറഞ്ഞു പാവപ്പെട്ട ജനങ്ങളെ പറ്റിക്കുന്നത്.
എല്ലാം ശരിയാണ് പക്ഷേ എസ്കെഎസ്എസ്എഫ് വേണ്ട എന്ന് ശംസുൽ ഉലമ പറഞ്ഞിരുന്നു. കണ്ണിയത്ത് ഉസ്താദ് എപി അനുകൂലിയായിരുന്നു. മകൻ കുഞ്ഞുമോന് പണം കൊടുത്ത് സ്വാധീനിച്ചു കൊണ്ടായിരുന്നു കണ്ണിയത്ത് ഉസ്താദിനെ നിങ്ങൾ സ്റ്റേജിൽ കൊണ്ട് നടന്നത്...
ഉസ്താദ് എല്ലാവരെയും തിരുത്തുമ്പോൾ, ഒന്നു മനസിലാക്കുക, നാം ഇസ്ലാമിക കാര്യങ്ങളിൽ ഒന്നിനും വിട്ടു വീഴ്ച്ച ഇല്ല, മറിച്ചു, ചില മത സംഘടന, അതിന്റ നല്ലരുവശം, സമൂഹത്തിനും, സമുദായത്തിനും നൻമ്മ ഉണ്ടാക്കിൽ, അതിനെ നിരുത്സാഹപെടുത്താതെ, മുന്നോട്ട് വരിക അത് നല്ലതാണ്
ഇനി സുഹബി ആയ താങ്കളുടെ ചോദ്യത്തിന് മറുപടി നാളിതുവരെ ഓഹാബി നബിദിനം മുടക്കാൻ പറഞ്ഞ അതെ നിഫാഖ് തന്നെ യാ അദൃശ്ശേരി മൗലവി യുടെ നാവിൽ നിന്നും ഉതിർന്നത്.ഒന്നുല്ലെങ്കി സുനി ലേബൽ
നീ എന്ത് തെളിവ് പറഞ്ഞാലും ഹകീം ഉസ്താദ് പറയുന്നത് തന്നെയാണ് ശരി സമസ്ത പിരിച്ചു വിടാൻ സമയമായി 100കൊല്ലത്തെ മേനി പറയുന്നതിലൊന്നും കാര്യമില്ല മുമ്പത്തെ സമസ്തയല്ല ഇപ്പോഴത്തേത് ap യും ജഫ്രിയും മായാവി കഥ പറഞ്ഞു ആളുകളെ ഖബർ ആരാധനയിലേക്ക് ക്ഷണിക്കുകയാണ് പൈസ മാത്രമാണ് അവരുടെ ലക്ഷ്യം അതിനെ അനുകൂലിക്കാൻ ഹക്കീം ഫൈസിയെ കിട്ടില്ല
ഇതുതന്നെയാണ് റഹ്മത്തുള്ള ഖാസിമി മുൻപേ പറഞ്ഞത് അപ്പോൾ നിങ്ങൾ അവരെ ഭ്രാന്തനാക്കി പൊട്ടൻ ആക്കി
Ee അടുത്തും പറഞ്ഞും..ആർക്ക് theliyaan
നിനക്കൊക്കെ മാതൃകയാക്കാൻ പറ്റിയ ആൾ തന്നെ റഹ്മത്ത് ഇല്ലാ ഖാസിമി👺
റഹ്‌മത്ത് ഇല്ലാ ഖാസിമി👹
അയാൽ പൊട്ടനാണ്
AP സമസ്തയെ കാണൂ
ആരെങ്കിലും സുന്നത്ത് ജമാഅത്തിന എതിരെ കണ്ടാൽ അവർ എത്ര വലിയ നേതാവായാലും പുറത്താ
AP യുടെ കുത്തകയാണോ ഇസ്ലാം.
അതെ
എന്നിട്ട് പേരോട് ഉസ്താദ് ഇപ്പോഴും അവിടെ ഉണ്ടല്ലോ
ചിരിപ്പിക്കല്ലേ😂
AP ഉസ്താദൻമാരോട് മദ്രസയിൽ MSR ചോദിച്ച് തെളിവെടുക്കാറുണ്ട് 😮
അത്പോലെ അധ്യാപകരെ എടുക്കുമ്പോൾ മെമ്പർഷിപ് പോലും ചോദിക്കാറില്ലേ
വഹാബിയെക്കാളും പേടിക്കേണ്ടത് സുഹാബികളെ
ആരാണ് സുഹാബികൾ? പുതിയ സംഘടന ആണോ
Islamine enthu kodu pedikanam?
@@KabeerVKDസ്വഹാബികളെ ആയിരിക്കും ഉദ്ദേശിച്ചത്.
@@KabeerVKDവഹാബിയും കുഴപ്പമില്ല സുന്നിയും കുഴപ്പമില്ല.. എന്ന ചിന്താകതിക്കാർ.
@@KabeerVKDalla qasimi paranja suwaabi😅
എല്ലാ വെള്ളിയാഴ്ചയും മലയാളത്തിൽ ഖുതുബ നടത്തിയിട്ടാണ് തൗഹീദ് 100 എണ്ണം 😂😂 ഉണ്ടായത്.വെറും 100 വർഷം പോലും നിങ്ങൾക്ക് ഒരു തൗഹീദ് കൊണ്ട് നടക്കാൻ പറ്റിയിട്ടില്ല. പിന്നെയല്ലേ മറ്റു കാര്യങ്ങൾ 😂
.
ലോകപ്രശസ്ത ഷാഫീ മദ്ഹബ് പണ്ഡിതൻ Dr. ഷെയ്ഖ് സയ്യിദ് മുഹമ്മദ് അൽ നിനോവി USA യിൽ ഇംഗ്ലീഷ് ജുമാ ഖുതുബ നടത്താറുണ്ട്.
(കോഴിക്കോട് മഹ്ദിൻ 20-മത്തെ വർഷികത്തിലെ മുഖ്യാഥിതി ആയിരുന്നു ഡോ. സയ്യിദ് മുഹമ്മദ് അൽ നിനോവി.)
RUclips search : *The Quranic Framework for Life | Jummah Khutbah Shaykh Muhammad bin Yahya*
ഇവിടെ അയ്നു മജാഹിദ് ലീഗ് ആണല്ലോ തീരുമാനിക്കുന്നത്, സ്ലീപ്പർ സെൽ ആണല്ലോ ഫുൾ
62 ഗ്രൂപ്പായി സൂഫിസവുമായി തുടരുന്ന സമസ്ഥയെപ്പറ്റി എന്ത് പറയാനാണ്.
@@aziz2606 പക്ഷെ , തൗഹീദിൽ മാറ്റമില്ല 👌ok
വളാഞ്ചേരി മർക്കസ് ഉണ്ടാക്കിയത് തന്നെ കാര ന്തൂർ മർക്കസിനെ എതിർ ക്കാനാണല്ലൊ!
ഇഖ് ലാസ് ഇല്ല ല്ലൊ?
അത് അമ്പലക്കടവിന്റെ ഭാഷയിൽ പറഞ്ഞാൽ ബാത്തിലിന്റെ മേൽ പടുത്തുയർത്തിയതാണ് അത് നശിച്ചു പോകും
AP is real Sunni ❤
റഹ്മത്തുള്ള ഖാസിമി സംസ്തയുടെ മുത്താണ്
😂
ആദൃശേരി,കൂരിയാട്,എന്നീമൗലവി മാരെ ഉസ്താദ് എന്ന് വിളിക്കുന്നതു ശരിയാണോ ?
കാന്തപുരത്തിനെ വിളിക്കുന്നില്ലേ....പിന്നെയാ...😂😂😂😂
മൗലവി എന്ന് വിളിക്കാം
ഹുദവികൾ എന്ത്കൊണ്ട് വഹാബിസത്തിലേക്കും , നിരീശ്വര വാദത്തിലേക്കും പോകുന്നു?
Avarudee eshttam kondd
@PhonePocox അവരുടെ ഇഷ്ടം കൊണ്ടല്ല ആവരുടെ വിവരക്കേട് കൊണ്ട്
@@KabeerVKD nivaramulla ni para
അതൊരു ചോദ്യമാണ്,😅😅😅😅😅 ഒന്നൊന്നര ചോദ്യം,,, ഇനി അതിൻറെ ഉത്തരം കൂടി അറിഞ്ഞാൽ പണ്ഡിതനായി എന്ന് തോന്നുന്നു. താങ്കൾക്ക് ഉത്തരം ലഭിക്കുകയാണെങ്കിൽ ഒന്ന് പറഞ്ഞു തരണേ
അയാളുടെ മക്കൾ എവിടെയാണ് പഠിച്ചത് ജമാഅത്ത് സ്ഥാപനത്തിൽ
അതെ ഇവർ വഹാബികളാണ് / 100 /
ഇത് കുറച്ചു മുന്നേ ഖാസിമി ഉസ്താദ് പറഞ്ഞു അദ്ദേഹത്തെ സമസ്ത പുറത്താക്കി
ആരാണ് നിന്നോട് ഈ കളവ് പറഞ്ഞത്.. ഖാസിമിയെ സമസ്ത പുറത്താക്കിയത് 10 കൊല്ലം മുമ്പാണ്... ഖാസിമി ഇപ്പോഴും സമസ്തക്കാരനാണ്.
നിങ്ങലെല്ലാവരും ഈ സമൂഹത്തിനു തന്നെ നാണക്കേടാണ്
ഇവർക്കെല്ലാം
അറിവില്ല എന്ന അറിവ് എങ്കിലും
നൽകണെ യാ അള്ളാഹ്
എന്തിനാണ് വഹാബികൾ പറക്കുന്ന തൊക്കെ ഈ സുന്നി പ്രസ്താനത്തിന്റെ സ്റ്റേജിലും കോളേജിലും പറ മുന്നത് അനുവർക്ക് അതിൽ ആദർശം ഉള്ളതു കൊണ്ടല്ലേ അതുകൊണ്ട് അങ്ങനെത്തെ ആരായാലും അവരെ ഒരിക്കലും സമസ്തയിലേക്കു അടുപ്പിക്കാതെ ഇരിക്കുന്നതാണ്ട് നല്ലത് അള്ളാഹു നമ്മെ സുനാത് ജമായത്തിൽ അടിയുറച്ച് വിശ്വസിച്ച് ജീവിച്ച് മരിക്കാൻ താ ഫീക്ക് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
ആ താഫീഖ് കിട്ടിയാൽ ഇജും വഹാബിയാകും.... സമ്പത്തു ജമാഅത് നു തഫീഖിന് പ്രാർത്ഥിക്കു..... 🙏🏻🙏🏻🙏🏻🙏🏻😀
സത്യവും അസത്യവും വേർ തിരിക്കപ്പെട്ടിട്ടുണ്ട്. പിശാചിന്റെ കെണിയിൽ നിന്നും മാറി സത്യം മനസ്സിലാക്കാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ. മറ്റൊന്നും പറയാൻ ഇല്ല. തീരാ ദുഃഖം മുസ്‌ലിം ഉമ്മതിന്റെ അവസ്ഥ. 😢
ഒന്നും പറഞ്ഞിട്ട്കാര്യ മില്ല 89 മുതൽ അവർ സുന്നത് ജമാഅത്ത് ശ്രദ്ധിച്ചില്ല കാന്ത പുരം ഉസ്താദിനെ ചീത്ത പറഞ്ഞു നടക്കൽ മാത്രമായി പണി. അതിൽ ഖാസിമിയും അമ്പലക്കടവും സമദും കൂടത്തായിയും എല്ലാം സമമാണ് 30 വർഷങ്ങൾക്ക് ശേഷം ഖാസിമിക്ക് കാര്യം മനസ്സിലായി അപ്പോൾ മറ്റുള്ളവർ എല്ലാം അദ്ദേഹത്തിനെതിരെ തിരിഞ്ഞു. ഇപ്പോൾ ജാമിഅ വളാ ഞ്ചേരി മർക്കസ് ദാറുൽ ഹുദാ CI C സ്ഥാപനങ്ങൾ എല്ലാം കൈവിട്ടു വിട്ടുപോയി ഇനി വിലപിച്ചിട്ട് കാര്യമില്ല ആത്മാർത്ഥമായി സുന്നത്തു ജമാഅത്തിനെ സ്നേഹിച്ച് പ്രവർത്തി ച്ചിരുന്ന പണ്ഡിതനേഥാക്കളെ പരിഹസിക്കാനും അവർക്കെതിരെ കള്ളം പ്രചരിപ്പിക്കാനം അവരെ കല്ലെറിയാനും തല്ലാനുo കൊല്ലാനും അങ്ങനെ അവർക്കെതിരെ ചെയ്തഎല്ലാ
തമ്മാടിത്തരവും ന്യായീകരിക്കാനും കാലം കഴിച്ചു ഇനി പറഞ്ഞിട്ട്എന്ത് കാര്യം ഏതായാലും അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്തിനെ അല്ലാഹു വിജയിപ്പിക്കട്ടെ
യഥാർത്ഥ ദീൻ മനസ്സിൽ ആക്കിയാൽ ആഖിരം രക്ഷപെട്ടു പോകും, ഹമീദ് ക്ഷേത്രകടവ് പറഞ്ഞ പോലെ പിന്നിൽ കൂടിയാൽ സമസ്ത ഉഷാർ ആകും ആഖിരം നഷ്ടം ആകും വഹാബിസം എന്ന് പറഞ്ഞലും സുന്നി എന്ന് പറഞ്ഞലും യഥാർത്ഥ സുന്നത്ത് ഹകീം ഫൈസി പറയുന്നത് തന്നെ, ഒരു ഭൂരിപക്ഷം തെറ്റായ കാര്യങ്ങൾ ചെയ്യുന്നത് കൊണ്ടു അതു യഥാർത്ഥ ദീനാകുന്നില്ല, അല്ലെങ്കിലും യഥാർത്ഥ വിശ്വാസികൾ എണ്ണത്തിൽ കുറഞ്ഞാലും കുഴപ്പമില്ല പരലോകം രക്ഷപെട്ടു പോയാൽ മതി, ഈ ചാനലിൽ പറഞ്ഞുണ്ടാക്കുന്ന ഹകീം ഫൈസി വിരോധം ഇബ്‌ലീസ് നെ സഹായിക്കാൻ ഉപകാരം ചെയ്യും, പിന്നെ റഹ്മത്തുള്ള കാസിമി ഷിയാ ആണ്, നിങ്ങൾ എത്ര ആളെ കൂട്ടി പറഞ്ഞാലും ഹകീം ഫൈസിക്ക് യഥാർത്ഥ ദീൻ മനസ്സിൽ ആക്കി, അൽഹംദുലില്ലാഹ് ❤അല്ലാഹു ഹകീം ഫൈസിക്കു ഹിദായത് കൊടുത്തപോലെ ഈ വിമർശനം കൊടുക്കുന്നവർക്കും ഹിദായത് നല്കണമേ, ഈ ചാനൽ അവതാരകൻ ശരിക്കും ഒരു പൊട്ടൻ ആണ്, ശൈത്താൻ അനുകൂലap ക്കാരൻ ആണ്
ഹകീം ഉസ്താദആണ് ശരി
ജുമുഅഖുതുബ നിസ്കാരത്തേക്കാൾ കുറഞസമയത്തിൽ നി൪വ്വഹിക്കേണ്ടത് ഇത് മാത്രമാണോ ആകെ പഠിക്കാനുള്ളഅവസരം?
ശൈത്താനെ പണി ആളുകൾ വന്നിരിക്കുമ്പോൾ ആ ഒരു മണിക്കൂർ ദീൻ പറയണം അവർക്ക് അങ്ങാടിയുടെ റസൂലിനെയും ആജ്ഞ അനുസരിക്കാതെ സ്വന്തം യുക്തിയുള്ള തീരുമാനമെടുത്ത് അതാണ് ശരി എന്ന് വിചാരിക്കും
ഹംസ കുട്ടി മുസ്‌ലിയാര് പറഞ്ഞത് പോലെ കുടുംബക്കാരനാണെന്നത് ശരിയാ...., പക്ഷെ ഹക്കീം ഫൈസിയുടെ വളർച്ചയിലും അംഗീകാരത്തിലും അങ്ങേയറ്റം അസൂയയും, ഉള്ളിൽ കുശുമ്പും വെച്ച് കിടന്നുറങ്ങുന്ന മനുഷ്യനാണ് ഹംസ കുട്ടി എന്ന മുസ്‌ലിയാർ എന്ന് നാട്ടിൽ പാട്ടാണ്. ഇതിന്റെ തുടക്കക്കാരനാണ് മുസ്‌ലിയാർ...😅
മുടി വെള്ളം വിറ്റും ജാറവ്യവസായം നടത്തിയും കാശുകാരായ നിൻ്റെ നേതാക്കന്മാരെ നീ വിശ്വസിക്കരുത്. ചെമ്പൻ താടിക്കാരനെ നീ വിശ്വസിക്കരുത്. അവൻ ജനങ്ങളെ പിഴപ്പിക്കും. നീ വേണമെങ്കിൽ രക്ഷപ്പെട്ടോ. നിൻ്റെ നേതാക്കൻമാരെ പോലെ ഇഹലോകത്ത് എങ്ങിനെയും കാശുണ്ടാക്കി കാലാകാലം സുഖിക്കാമെന്ന് നീ വിചാരിക്കല്ലേ. പരലോകത്തെ കുറിച്ച് ചിന്തിക്ക്. അതാണ് ശാശ്വതം. നരകമെന്താണെന്ന് നീ ഒന്ന് മനസ്സ് ഇരുത്തി ചിന്തിക്ക്. പടച്ചവൻ ഹിദായത്ത് തരട്ടെ🤲
ഈ തമ്മിൽ തല്ലു തന്നെയാണ് ഇസ്‌ലാമിന്റെ അന്ത്യം കുറിക്കുക.
തൗഹീദുള്ളവൻ സുന്നിയിൽ ഉണ്ടാവില്ല
സമസ്ത ഉണ്ടാക്കിയത് തെന്നെ, അല്ലാഹുവിനെ വിളിക്കാൻ അല്ലാഹ്‌വിനെ മാത്രം വിളിക്കാൻ വേണ്ടിയല്ല, മഹാന്മാരെ വിളിക്കാൻ വേണ്ടീട്ടാണ് എന്ന് ഇവർ തെന്നെ പറയുന്നു, സമസ്ത എന്നാൽ ഒരു തീർപാട്ടി കൂട്ടമാണ്, ദീൻ അല്ല,
പുണ്യനബി(സ്വ) 23 വർഷം കൊണ്ട് പഠിച്ചതിനേക്കാൾ കൂടുതൽ വാഫികൾ 5 വർഷം കൊണ്ട് പഠിച്ചിട്ടുണ്ടെന്ന ഭൂലോക ജഹാലത്ത് പറഞ്ഞ് ഗുരുത്വക്കേട് വാങ്ങിയ വ്യക്തിയാണ് ഹകീം ഫൈസി,
ഇയ്യാളുടെ വാഫി കൂടിയായ മകനാണല്ലോ ബഹുമാനപ്പെട്ട സിദ്ദീഖ്(റ)ൻ്റെ "അച്ചൻ, അമ്മ " എന്നൊക്കെ പരാമർശിച്ച് അനാതരവ് പ്രകടിപ്പിച്ചത്, പിന്നീടത് വിവാദമായപ്പോൾ തെക്കൻ കേരളക്കാരോടുള്ള സംഭോതനമായിരുന്നെന്ന് ന്യായീകരിച്ചത്
തൻ്റെ പിതാവിൻ്റെ ചരമ അറിയിപ്പിൽ
" എൻ്റെ അച്ചൻ ചത്തിരിക്കുന്നു, ശവമടക്കൽ നിശ്ചിത സമയത്ത് നടക്കുന്നതാണ് " എന്ന പത്രക്കുറിപ്പ് കൊടുത്ത്, തെക്കൻ കേരളത്തിലെ ഭാഷാ പ്രയോഗമാണെന്ന് ന്യായീരിക്കുന്നത് പോലെയാണിത്.
മുജാഹിുകളുടെ സപ്പോട്ട് ദജ്ജാൽൻ്റെ സ്വർഗം പോലെയാണ്.
മീഞ്ച ന്ത പ്രേമേ യേം വരുന്നതിന് മുമ്പ് സമസ്ത മുസവറ അംഗങ്ങൾ വരേ മലയാളത്തിൽ മിമ്പറിൽ നിന്ന് പ്രസംഗി ച്ചിരുന്നു... പിന്നെ എന്തിനാ ഈ ഇരട്ട താപ്പ്... ഇപ്പോൾ മലയാളം പറ്റില്ല എന്ന് നിങ്ങൾ ക്ക് എവിടെ നിന്ന് കിട്ടി?????
പോരോട് ഉസ്താദ് നബി തങ്ങൾക് സൈനബ് നിഴൽ കണ്ടു എന്ന് പറഞ്ഞിട്ട് Ap വിഭാഗത്തിൽ നിന്ന് ഇതിന് എതിരെ ആരെങ്കിലും രംഗത്ത് വന്നോ ? ഇതിനെ ന്യായികരിക്കുക.യല്ലെ ചെയ്തത്
ഉസ്താദേ ഒരു സതൃം പറയട്ടെ !!! വിവരമുളളവരെ സമസ്തക്ക് പററില്ല !! അതാണ് ദുരവസ്ഥ !!!😅❤
ബഹു സമസ്ത വിരുദ്ധ ഹകീം മൊയ്ലൃർ ഇയാൾ എനി എവിടേക്ക് 🤔🥲
നബിദിനത്തിന്
ദൂർ ത്താണ്
ഞാൻ സുന്നി യാണ്
സന്തോഷം പ്രദർ ഷിപ്പിക്കേണ്ടത്
ഭക്ഷണകാര്യമല്ല പറഞ്ഞത് മണ്ടം മൗലാ റെ
ഉസ്താദ്മാരെ ധിക്കരിച്ചു നടക്കുന്ന ഈ പിശാജ് കാഫിരായി ചാവും
ആരാ
എന്തിനാ ഉസ്താദ് ഇതൊക്കെ നിർത്തിവയ്ക്കുക സുന്നികളിൽ മുജാഹിദ് സംഘടനയിലേക്ക് ആളുകളെ പറഞ്ഞയക്കാൻ ഇതുകൊണ്ട് ഉപകാരമുള്ളൂ
അതെങ്ങനെയാണ് ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ ഉടനെ സുന്നികൾ വഹാബിസതലത്തിലേക്ക് പോവുക ?
നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തെ കുറിച്ച് ആരെങ്കിലും മോശം പറഞ്ഞാൽ. നിങ്ങൾ അത് ഉപേക്ഷിച്ച് മാലിന്യം ഭക്ഷിക്കുമോ?
ഹുദവുകളെയും വാഫികളെയും സൂക്ഷിക്കുക
ഉസ്താദുമാരാണ് ഇതേപോലെ ഉണ്ടാക്കുന്നത് സോഷ്യൽ മീഡിയ എന്ന പേരുകൾ പറഞ്ഞു
സാധാരണക്കാരെ വെറുതെ കുറ്റം പറയുകയാണ്
രണ്ടോ മൂന്നോ വർഷം കഴിഞ്ഞൽ ആദർശിരി നിരീശ്വരവാദി ആകാൻ ചാൻസ് കൂടുതലാണ്
ഇയാളും നദ്‌വി. വിയു. ഇതേ ഗണത്തിൽ തന്നെയാണ്. എ നിയു ഉണ്ട്.പുറത്താക്കാൻ. സമസ്ഥആആർജവം കാണിക്കണം
അനാവശ്യമായി ചിലവഴിക്കുന്നതമാത്രമല്ല തൂർത്ത് ഉസ്താദേ.. ആവശ്യമുള്ളതിനേക്കാൾ ചിലവഴിക്കുന്നതും തൂർത്ത് തന്നെയാണ്. ആത്രശ്ശേരി പറഞ്ഞത് ശെരി തന്നെയാണ്.
ആദ്യം നീ ഇസ്ലാമിൻ്റെ പ്രമാണം എന്താണെന്ന് പഠിക്ക്. അപ്പോൾ അറിയാം നിൻ്റെ ഒക്കെ ആദർശം,ഖുർആനും ഹദീസുമാണോ, അതോ - ശിയായി സമാണോ എന്ന് '
ഉമർ റളിയള്ളാഹു അന്ഹു ഇസ്ലാം സ്വീകരിച്ച ദിവസം ആകാശലോകത്ത് അലങ്കാരം അണിഞ്ഞു എന്നു പറയുന്നുണ്ട്, അപ്പോഴാണ് നബിദിനത്തിൽ ലൈറ്റ് കത്തിക്കുന്നത് കുറിച്ച് ഇവിടെ
എന്തായാലും സമസ്തയിൽ ചാരന്മാർ ഉണ്ട് എന്നർത്ഥം.
പട്ടിക്കാടിലുമില്ലേ usthaade ജമാതെ ഇസ്‌ലാമിൻ്റെ ഉസ്താദ്
പട്ടിക്കാടുന്നു ഫള്ഫരിയെ പുറത്താക്കാൻ സമസ്തക്കു ആർജവം ഉണ്ടോ???
സിയ സമ്സതക്കാരെ നിങ്ങൾ പ്രവാചക കാലത്തേക്ക് ചിന്തിക്കൂ അക്കാലത്ത് എന്താണ് നബി: സ: നമുക്ക് കാട്ടിതന്ന മാതൃക അതാണ് ഇസ്ലാം മതവിശ്യസികൾ അനുകരിക്കേണ്ടത്
അതിന് മുജാഹിദിൻ്റെ തനഹീദ് തീരുമാനമായോ? നിങ്ങളിൽ ആരാണ് മുവഹ്ഹിദുകൾ?
എന്തിനാ ഉസ്താദ് വിശുദ്ധ കുർ ആൻ തെറ്റായി അർത്ഥം വെച്ചു നബിദിനത്തിന് തെളിവ് ഉണ്ടാക്കണോ
ലീഗിനോട് സ്നേഹം ആയാൽ അവനു ബിദ്അത് ബാധ. കമ്മ്യൂണിസ സ്നേഹം ആയാൽ അവൻ ശുദ്ധ സുന്നി. ബിജെപി യെയും ജിന്നുമ്മയെയും സ്നേഹിച്ചാൽ ഔലിയ.... എന്താ ലെ... 😀😀😀
ശരിയാണ് മുഴുവൻ....
യാഥാർത്ഥ്യം പറഞ്ഞുപോയാൽ ജമ-മുജകളായി.
അബ്ദുൽ ഹമീദ് ഫൈസി ❤
😂😂😂😂
അമ്പളക്കടവ് ലോക കള്ളൻ സ്വന്തം മകൾ ഗാവർമെന്റ് ശമ്പളം വാങ്ങിയദ് എങ്ങിനെഎന് ഇതിൽ കമെന്റ് ഇട്ട എത്ര പോർക്ക് അറിയാം ഒന്നു പറയു എന്ദിന ഇയാൾ. Cpim മിനെ പിന്ദുന കുന്നദ് ഒന്നു അനേഷിച്ചൾ അറിയാം
ഉസ്താദുമാരെ വഹാബി ആക്കിയാൽ സ്വർഗ്ഗം കിട്ടുമോ? അങ്ങനെ വല്ല അറിവുള്ള ഒരു വ്യക്തി ഒന്നുമല്ല എൻറെ ഒരു സംശയമാണ്
ഈ മുസ്ലിയരെ പ്രസംഗം കേൾക്കുമ്പോൾ ഇയാളും, ഇയാളുടെ സംഘടനയും മാത്രമേ ശരിയുള്ളു എന്നാണോ. എന്തൊരു ആഭാസ പ്രസംഗം.
പൊന്നാരന്റ സഹോദരൻമാരെ ഈ കാട്ടു കള്ളൻ അമ്പലക്കടവ് പറയുന്നത് ഉദാഹരണം ആകല്ലേ. അയാളും കോളേജിന് മാതൃക പഠിക്കാൻ പോയത് എടവണ്ണ മുജാഹിദ് കോളേജിലാ 😀😀.
ഖുർആനും ഹദീസും നേരായിട്ടു പഠിച്ചാൽ അവർ വഹാബികളാണെന്ന് തോന്നും. അതിനു കാരണം സുന്നത് ജമാഅത് വിട്ടു സമ്പത്തു ജമാഅത് തിരഞടുത്തവർക്ക് ഇത് വേദന ഉണ്ടാക്കും....
Hakeem.faizi.❤.
സമസ്ത നേരിട്ട് നടത്തുന്ന കോളേജുകളിൽ എങ്ങിനെ ഇങ്ങിയായി ഇതിൽ നിങ്ങൾക്കും പങ്കില്ലേ
എന്ത് കൊണ്ട് ഹകീം ഫൈസിയെ ഓടിക്കാൻ സാധിക്കുന്നില്ല
ചോദ്യം വളരെ പ്രസക്തമാണ് പക്ഷേ അതിനുത്തരം ഈ സ്ഥാപനങ്ങളൊന്നും സമസ്തയുടെ പേരിലല്ലല്ലോ സമസ്തയുടെ പേരിൽ ഒരു സ്ഥാപനവും ഇല്ല ഇനി ബാക്കിയുള്ള സ്ഥാപനങ്ങളും സുന്നി മഹല്ല് ഫെഡറേഷന്റെ പേരിലാണ് രജിസ്ട്രേഷൻ നടക്കുന്നത് എന്തിനേറെ പറയുന്നു നിക്കാഹിന്റെ സർട്ടിഫിക്കറ്റ് പോലും അങ്ങനെയാണ്
ഉസ്താദ് പറയുന്നത് കൊണ്ട് കര്യങ്ങൾ മനസ്സിലായാൽ എല്ലാവരും സുന്നിയിൽനിന്ന് രക്ഷപ്പെടും സൂക്ഷിക്കുക
അമ്പ കാവ് പറഞ്ഞത് എത്ര ഗൗരവമുള വിഷയമാണ് - പക്ഷെ ചേളാരി സമസ്ത നേതൃത്വത്തിന് ഇതിന് വേണ്ട പരിഹാര മാർഗ്ഗം സ്വീകരിക്കാൻ കഴിയില്ല വല്ലാത്ത കഷ്ടം തന്നെ
സത്യത്തിൽ നിൽക്കണമെന്ന് ആഗ്രഹമുള്ളവർ വഹാബി ആശയത്തിൽ വരും.
😂😂😂😂😂
8 ൽ ഏദ ?
അത് പതിനെട്ടാം നൂറ്റാണ്ടിൽ ഇബ്നു മുഹമ്മദ് വഹാബ് ഉണ്ടാക്കിയ മതo. വഹാബി സലഫി മതം മുത്തുനബിയുടെ മുഖത്തുനോക്കി മുഹമ്മദ് നീ നീതി പാലിക്കണം എന്ന് പറഞ്ഞവൻറെ പതിനാറാമത്തെ പൗത്രൻ
😂 ഗാർഡൻ അബ്ദുൽ വഹാബിനെ പിൻമുറക്കാർ ചിലർ പറയുന്ന വഹാബി നേതാവ് പിഴച്ചു ഉണ്ടായതാണെന്ന്@@saidalavipulladan4605
സമസ്തയുടെ മുഖം കെടുത്തരുത് എന്നേ പറയാനുള്ളു.
സുന്നത്ത് ജമാത്തും കൊണ്ട് 1989 ൽ ഒരു വിഭാഗം ഇറങ്ങി പോയിട്ടുണ്ട് മക്കളെ
ഓ.. എന്നിട്ട് എന്നിട്ട്.
എന്നിട്ട് അതാ കണ്ടില്ലേ ആൺകുട്ടികളായി കൃത്യമായി കൊണ്ടുപോകുന്നു. ഇപ്പഴും അതൊന്നും മനസ്സിലായില്ലേ ഇപ്പഴങ്കിലും എല്ലാവർക്കും തിരിഞ്ഞിട്ടുണ്ട്
കട്ട സഹാബികളാണ് ഇവര്
hakeem &nadvi jamaath islami charanmar
കൈത്താങ്ങ് പിരിപ്പിക്കുന്നത് വഹാബിസം പ്രചരിപ്പിക്കാനാണ് മനസ്സിലായി
ഒരു ഖുതുബ കൊണ്ട് മാത്രം ദീൻ പഠിപ്പിക്കാൻ പറ്റുമെന്ന വീഡി തരാം വേറെ ഉണ്ടാകുമോ??
ബുദ്ധിമാൻ 😀😀😀😀
😅 സാദിഖലിയും ഇവരിൽ പെട്ട യാ ളാണ്
ആദ്യം സുന്നി എന്താണ് എന്ന് പഠിക്കാൻ നോക്ക്
അല്ലാഹുവിൽ മാത്രം തവക്കുൽ ചെയ്യുന്നു വഹാബികൾ.... അള്ളാഹു മാത്രം പോരാ മരിച്ചോലും വേണം എന്ന് സംസ്ഥാക്കാരും... ഇതിൽ ഏതാണ് അള്ളാഹു പഠിപ്പിച്ച ഇസ്ലാം????വഹാബി യുടേതോ.. സമസ്ത യുടേതോ???
അതിന് വഹാബികളുടെ അല്ലാഹുവിന് കയ്യും കാലും ഉള്ള അല്ലാ ഹു അല്ലേ?
അള്ളാഹു തെന്നെ അങ്ങനെ ഖുർആൻ ലും ഹദീസ് ലും പറഞ്ഞട്ടുണ്ട്.. ആ പറഞ്ഞപോലെ വിശ്വസിക്കണം ഇത് ആരും സ്വന്തം വക പറഞ്ഞതല്ല
അല്ല മുനീറെ നീ നബിദിനത്തിന് തെളിവായി പറഞ്ഞ ആയത്തിന്റെ ശരിയായ വ്യാഖ്യാനം നിന്റെയൊക്കെ ഉസ്താദായ കൂറ്റനാട് മുസ്ലിയാർ അദ്ദേഹത്തിന്റെ ഖുർആൻ തഫ്സീറിൽ എഴുതിയിട്ടുണ്ട്.അഥിൽ നീ പറഞ്ഞ അർഥവുമല്ല,നബിദിനത്തിന് തെളിവായി ഉദ്ധരിച്ചിട്ടുമില്ല. എന്തിനാണ് മുനീറെ നീ ഇങ്ങനെ കളവ് പറഞ്ഞു പാവപ്പെട്ട ജനങ്ങളെ പറ്റിക്കുന്നത്.
നമ്മൾ എല്ലാരും കൂടി. അല്ലാഹുവിനെയും. റസൂലിനെയും
വെറുപ്പിക്കുന്ന. മുസ്ലിങ്ങൾ ആയോ. എന്നാണ് എന്റെ. സംശയം
എല്ലാം ശരിയാണ് പക്ഷേ എസ്കെഎസ്എസ്എഫ് വേണ്ട എന്ന് ശംസുൽ ഉലമ പറഞ്ഞിരുന്നു. കണ്ണിയത്ത് ഉസ്താദ് എപി അനുകൂലിയായിരുന്നു. മകൻ കുഞ്ഞുമോന് പണം കൊടുത്ത് സ്വാധീനിച്ചു കൊണ്ടായിരുന്നു കണ്ണിയത്ത് ഉസ്താദിനെ നിങ്ങൾ സ്റ്റേജിൽ കൊണ്ട് നടന്നത്...
സഖാഫി നുണ പറയരുത്
മുക്കം സഖാവിന് പുറത്താക്കിയാൽ എല്ലാ പ്രശ്നവും തീരും
രഹ്മതുല്ലഹ് ഖസിമി എത്രയോ മുന്നേ ഇതു പ്രവഹച്ചിരുന്നു ഇപ്പോൾ അതി നേരിൽ കാണുന്നു
ഉസ്താദ് എല്ലാവരെയും തിരുത്തുമ്പോൾ, ഒന്നു മനസിലാക്കുക, നാം ഇസ്ലാമിക കാര്യങ്ങളിൽ ഒന്നിനും വിട്ടു വീഴ്ച്ച ഇല്ല, മറിച്ചു, ചില മത സംഘടന, അതിന്റ നല്ലരുവശം, സമൂഹത്തിനും, സമുദായത്തിനും നൻമ്മ ഉണ്ടാക്കിൽ, അതിനെ നിരുത്സാഹപെടുത്താതെ, മുന്നോട്ട് വരിക അത് നല്ലതാണ്
ഹകീം ഫൈസി 100% ശരി. താൻ പോയീ പണിനോക്കെടോ
കേരളത്തിലെ എത് മുസ്ലമിനാ ഇസ്ലാം അറിയാത്തത് പോയത്തക്കാരാ😂😂😂
സത്യ ദീൻ ആര് പറഞ്ഞാൽ ആരും അവർ മുജാഹിദ് ആകും.
സമസ്തയിൽ നിൽക്കണമെങ്കിൽ ഡിങ്കൻ കഥകൾ പറയണം.😂
അതിന് നിങ്ങളുടെ തൗഹീദ് തീരുമാനമായിട്ടില്ലല്ലോ?
എടോതലേകെട്ടേ വഹ്ഹാബ്അളളാഹൂവിൻറപേര് അപ്പോൾവഹാബി=അളളാഹൂവിൻറആള്
അല്ല ഹമീദ് ഫൈസി... Ap ഉസ്താദിനെതിരെ മുടി വിഷയത്തിൽ നിങ്ങൾ മുജാഹിദുമായി കൂട്ടു കൂടി വണ്ടൂരിലടക്കം പല അങ്ങാടിയിലും പ്രകടനം നടത്തിയത് മറന്ന് പോയോ..
ഇപ്പോൾ നിങ്ങൾ മുജാഹിതിനെതിരെ ശബ്ധിക്കുന്നത് കാപ്പട്ടിയമല്ലേ..
സമസ്തയുടെ സ്ഥാപനങ്ങൾ നഷ്ടപ്പെടാൻ പോകുന്നു
വഹാബി അല്ലാത്തവരെ നിങ്ങളെ പോലോത്തവർ പറഞ്ഞ് പറഞ്ഞ് വഹാബിയാക്കും
വേറെ എന്തെല്ലാം ഇൽമ് പറഞ്ഞ് കൊടുക്കാനുണ്ട് എന്തിനാ ഗീമത്തുമായി സമയംകളയുന്നത്
ഇഞ്ജ് ഏതാ ജാതി......
ഇനി സുഹബി ആയ താങ്കളുടെ ചോദ്യത്തിന് മറുപടി നാളിതുവരെ ഓഹാബി നബിദിനം മുടക്കാൻ പറഞ്ഞ അതെ നിഫാഖ് തന്നെ യാ അദൃശ്ശേരി മൗലവി യുടെ നാവിൽ നിന്നും ഉതിർന്നത്.ഒന്നുല്ലെങ്കി സുനി ലേബൽ
താന് ഏതാടോ നീ മറ്റുള്ളവരെ സലഫി ആക്കാൻ നടക്കാ
എന്ത് തെളിവാ താൻ കൊണ്ടു വന്നത്....... മനസ്സിലായില്ല😂😂😂
സമസ്തയുടെ എല്ലാ വിദായ വിയസ ബോർഡ് പിരീച് വിടണം
അപ്പൊ അത്തിപറ്റ ഉസ്താദ് വഹാബിയായിരുന്നോ?
വെള്ളിയാഴ്ച തറ പ്രസംഗം ഒഴിവാക്കേണ്ട കാരണം പ്രവാചക ചര്യായല്ലെ കാഷ്ടം
മരിച്ചോരോട് തേടുന്ന സമസ്ത ക്കാർ ഒരിക്കലും സുന്നി ആവില്ല...
മരണപ്പെട്ട മൂസ നബിയുടെ സഹായം കൊണ്ടല്ലേ 50 വക്ത് നിസ്കാരം 5 ആയി ചുരുക്കപ്പട്ടത്. അത് ശിർകിൻ്റെ വഴിയാണോ.
ജിന്നിനോടും പിശാചിനോടും തേടുന്ന വഹാബിസത്തിലേക്കോ?
അങ്ങനെ തേടാത്ത വരും ഉണ്ട് ഇങ്ങട്ട് പോര്.. പരലോക ത്തിൽ രക്ഷപെടാം
നീ എന്ത് തെളിവ് പറഞ്ഞാലും ഹകീം ഉസ്താദ് പറയുന്നത് തന്നെയാണ് ശരി സമസ്ത പിരിച്ചു വിടാൻ സമയമായി 100കൊല്ലത്തെ മേനി പറയുന്നതിലൊന്നും കാര്യമില്ല മുമ്പത്തെ സമസ്തയല്ല ഇപ്പോഴത്തേത് ap യും ജഫ്രിയും മായാവി കഥ പറഞ്ഞു ആളുകളെ ഖബർ ആരാധനയിലേക്ക് ക്ഷണിക്കുകയാണ് പൈസ മാത്രമാണ് അവരുടെ ലക്ഷ്യം അതിനെ അനുകൂലിക്കാൻ ഹക്കീം ഫൈസിയെ കിട്ടില്ല
600 പേജ് ഒന്നാമത്തെ തെളിവ്
രണ്ടാമത്തെ തെളിവ് നബിദിനത്തിനെതിരെ
നമ്മുടെ നാട്ടിലെ മുസ്ലിം സംഘടനകളുടെ അനുയായികളുടെ മക്കളിൽഏറ്റവും കൂടുതൽതെറ്റായ വഴിയിൽ ഉള്ളത്ഏത് സംഘടനയാണ് ?
നിഷ്പക്ഷമായിഉത്തരം നൽകൂ😊
Sunni
ക്ലിപ്പുകളുടെ കാലം കഴിഞ്ഞു ചിന്തിച്ചു മുസ്ലീമാകാൻ നോക്കുകയാണ് കരണീയം
എന്തായാലും 500കുടുത്തിട്ടുള്ള പ്രാർത്ഥനയും നേർച്ചയും വേണ്ട
എന്താണ് ഭായ് സുന്നത്ത് ജമാഅത്ത് പ്രവാചകന്റെ കാലത്ത് ഇല്ലാത്ത കുറെ ബിദ്അത്തുകൾ പിന്നീടു ണ്ടാക്കി ഉദാ : മരിച്ചാൽ 15, 40, ആണ്ട് ഇനിയും ഉണ്ട്
ഇതാണ് ഫിത്ന കാർ വഹാബികൾ ഓശാന പാടാൻ കുറെ ഫൈസികളും
കളവ് പ്രചരിപ്പിക്കരുത്
അല്ല മൗലവീ അറിയാഞ്ഞിട്ട് ചോദിക്കുകയാണ്. ളിയാഉദ്ദീൻ മൗലവി ഇപ്പോൾ പട്ടിക്കാട്ട് കോളേജിലുണ്ടൊ? സമസ്ത അദ്ദേഹത്തെ പുറത്താക്കിയതല്ലെ ?
ഏത് അല്ലാഹുവിന് kayyum🥰കാലും ഉണ്ടെന്നോ..
വളരെ കറക്റ്റ് ആണ് നിങ്ങൾ പറഞ്ഞത്
Kurachumubuenglishpadippikkanpattoola ennu parannavarallenanamundo
നിങ്ങൾ nabaathi ഖുതുബ യെ പറ്റി ആ വഹാബി പറഞ്ഞത് ഒന്ന് വിശദീകരണം ആവശ്യ മായി രുന്നു അല്ലെങ്കിൽ വിവരം ഇല്ലാത്തവർ തെറ്റിദ്ധരിക്കും