പഠിക്കാൻ വേണ്ടി അനിയനെ റൂമിലിട്ട് വരെ പൂട്ടി, നിഖിൽ +2വിന് നേടിയ മാർക്ക് കണ്ടോ FinalNews Malayalam

Поделиться
HTML-код
  • Опубликовано: 6 сен 2024
  • #nikhil
    Follow Us:
    Facebook: / thefinalnewsonline
    Instagram: / finalnewsmalayalam

Комментарии • 181

  • @user-fb5hb8ty3z
    @user-fb5hb8ty3z 3 месяца назад +45

    നല്ല മോനാണ്. അനിയനെയും അമ്മയെയും ജീവന്റെ ഭാഗമായി കൊണ്ടുനടക്കുന്ന മോന്റെ ഒപ്പം ദൈവം ഉണ്ടാകും. തീർച്ചയായും മോൻ ഉയരങ്ങളിൽ എത്തും.❤🙏

  • @ushathomas1075
    @ushathomas1075 3 месяца назад +40

    ഇതിനകത്ത് കമൻറ് ഇട്ടിരിക്കുന്ന മിക്ക ആൾക്കാരും ആ മോൻറെ വർത്തമാനം കേട്ടുകൊണ്ട് അഹങ്കാരം എന്ന് പറയുന്നു പക്ഷേ ആ കുഞ്ഞ് ജീവിതത്തിൽ അനുഭവിക്കുന്ന പ്രയാസങ്ങൾ, ഭാരങ്ങൾ അവരവർക്ക് വന്നാലേ അറിയുവാൻ സാധിക്കുകയുള്ളൂ

    • @bindusunu4957
      @bindusunu4957 3 месяца назад

      Corect

    • @hann2682
      @hann2682 3 месяца назад

      True,Aa kunjinte life experience anu.nannayi varatte.wow Midukkan 75 percent

  • @pushpamgeorge1716
    @pushpamgeorge1716 3 месяца назад +8

    അഭിനന്ദനങ്ങൾ മോനെ.❤ മോന് അഹങ്കാരമാണ് എന്ന് ആരും പറയരുത്. ആ മകൻ്റെ ജീവിത സാഹചര്യം നമ്മൾ മനസ്സിലാക്കണം.

  • @sophiammacherian1844
    @sophiammacherian1844 3 месяца назад +24

    ആ മോനെ അഹംകാരം എന്ന് ആരും പറയാതിരിക്കുന്നതാണ് നല്ലതേ കാരണം അവൻ
    കൊച്ചിലെ നല്ല അവസ്ഥയിൽ ജനിച്ചു വളന്നവനാണ് പെട്ടന്ന് അവസ്ഥ മാറിയപ്പോൾ അങ്ങനൊക്കെ പറ്റിപ്പോകും മോനെ ദൈവം കൂടെയുണ്ട് ❤

  • @rejimolsam2162
    @rejimolsam2162 3 месяца назад +24

    മോനെ ഈ ലോകത്തിൽ ദൈവം നിന്റെ കൂടെയാണ്

  • @teresavr4814
    @teresavr4814 3 месяца назад +11

    Congrats മോനെ നന്നായി പഠിക്കുക ദൈവം നിന്നെ കാണുന്നുണ്ട് ദൈവം നിന്നെ ഉയർത്തും

  • @ThankamonyE-vi9tv
    @ThankamonyE-vi9tv 3 месяца назад +10

    ദൈവം മോനെ അനുഗ്രഹിക്കട്ടെ 🙏🙏നല്ല മാർക്ക്‌ തന്നെ ❤

  • @shobhanavijayan6981
    @shobhanavijayan6981 3 месяца назад +23

    പ്രതികൂലസാഹചര്യങ്ങളോട് പൊരുതി ജീവിക്കുന്ന കുട്ടികൾക്ക് ധൈര്യം ഉണ്ടാകും അഹങ്കാരി എന്ന് വിളിക്കരുത്

  • @susanpeniyathu7232
    @susanpeniyathu7232 3 месяца назад +13

    Congratulations mone
    എത്രയും കഷ്ടങ്ങളും പ്രയാസങ്ങളും സഹിച്ച ഈ മകനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ🙏

  • @sallyzachariah9599
    @sallyzachariah9599 3 месяца назад +27

    Congratulations. God bless you.

  • @preethams6646
    @preethams6646 3 месяца назад +9

    ദൈവം നിങ്ങളുടെ ഒപ്പം മാണ് ഒത്തിരി ഒത്തിരി ഉയരങ്ങളിൽ എത്തും

  • @romilidia
    @romilidia 3 месяца назад +11

    അഭിനന്ദനങ്ങൾ ❤️

  • @remadevir1706
    @remadevir1706 3 месяца назад +10

    Congrats mone go ahead...God is with you...

  • @anithakumari6436
    @anithakumari6436 3 месяца назад +7

    മീഡിയ ക്കാരേ കുറ്റം പറയരുത് മോനേ. അവര് വന്നതുകൊണ്ടല്ലേ നീ അറിയപ്പെട്ടത്

  • @sheebao2664
    @sheebao2664 3 месяца назад +17

    ഇത് വലുത് തന്നെ മോനെ നിനക്ക് പിന്നീട് തോന്നും ഇന്ന് vishamichath വെറുതെ ആണ് എന്ന് god bless you🎉🎉

  • @babumathai4132
    @babumathai4132 3 месяца назад +4

    അന്ന് മീഡിയ വന്നപ്പോൾ ഒഴിവാക്കാമായിരുന്നില്ലേ... ഇപ്പോൾ അവരെ കുറ്റം പറ യുന്നു

  • @Syamala_Nair
    @Syamala_Nair 3 месяца назад +10

    അവൻ എത്ര അർത്ഥവത്തായി പക്വതയോടെ സംസാരിക്കുന്നു മീഡിയക്കാർ പരീക്ഷ സമയത്ത് ആ കുട്ടിയെ
    ബുദ്ധിമുട്ടിച്ചത് ശരിയല്ലല്ലോ
    PUBLIC EXAM അല്ലേ
    Congratulations 🎉🎉🎉🎉🎉

  • @athidhiabhi8026
    @athidhiabhi8026 3 месяца назад +2

    ഒരിക്കലും അഹങ്കാരം നിന്നെ ഭരിക്കരുത് അറിവിന്‌ എതിരാണ് പ്രാർഥന മുട ക്കരുത് എല്ലാ വിജയത്തിനും ദൈവത്തിനു നന്ദി പറയുക ബാക്കി എല്ലാം തമ്പുരാൻ നടത്തിത്തരും വർത്തമാനത്തിൽ അൽപ്പം അഹങ്കാരം തോന്നുന്നുണ്ട് athu വേണ്ട......

  • @annamanikantan5845
    @annamanikantan5845 3 месяца назад +9

    സാരമില്ല മോനെ... വിഷമിക്കാതെ... നല്ലതു വരും കുഞ്ഞേ... 🤗🤗🤗😘😘😘

  • @susymathew5696
    @susymathew5696 3 месяца назад +5

    Congratulations Nikhil. All the best for the future.

  • @faizafami6619
    @faizafami6619 3 месяца назад +8

    Ningale sahayikkan vanna a aunt evide

  • @manjugr7246
    @manjugr7246 3 месяца назад +1

    Congrats mone. Ith ninakku kittiya full A1 anu. 👍🏻👍🏻👍🏻

  • @jijithankachan8892
    @jijithankachan8892 2 месяца назад

    Congratulations mone. God bless u prayers

  • @OrualpamNerampokku
    @OrualpamNerampokku 3 месяца назад

    മോനെ നമുക്ക് കിട്ടുന്ന മാർക്കിലല്ല കാര്യം കുട്ടിക്ക് എന്താണ് ഈശ്വരൻ കരുതി വച്ചിരിക്കുന്നത് അത് ഉറപ്പായും കിട്ടും ഒരു ഈശ്വരൻമാർക്കും നിന്റെ നേരെ കണ്ണടയ്ക്കാൻ കഴിയില്ല കാരണം നീ മുത്താണ് വീട്ടിലേ ഈ അവസ്ഥയിൽ നിന്നുകൊണ്ട് ഇത്രയും നേടിയെടുത്തില്ലേ ഗുഡ് എപ്പോഴും നല്ലത് വരട്ടേ 🙏🏻

  • @rajeshwarivijayan4486
    @rajeshwarivijayan4486 3 месяца назад +4

    Congratulations ❤❤❤
    God bless you 🙏 ❤ and your family moane ❤❤❤

  • @sreekumaris320
    @sreekumaris320 3 месяца назад +3

    Ellam seriyakum mone. Ninakk nalla oru bhavi undakum. God bless you.

  • @Tanjiro68552
    @Tanjiro68552 3 месяца назад

    Congrats monu we are proud of u nalla oru jivitham undakatte ennu prardhikkunnu

  • @jessythomas1972
    @jessythomas1972 3 месяца назад +1

    When you were in the middle of media, I used to think how you will study. Anyway God blessed you 🙏

  • @achu1258
    @achu1258 3 месяца назад +7

    God bless you all 🙏🏻

  • @rymalamathen6782
    @rymalamathen6782 3 месяца назад +1

    Congratulations mon. All the best for a bright future. May God bless you

  • @615xavier4
    @615xavier4 3 месяца назад +2

    Do not worry about others. God sees Everything, God bless you

  • @sasinair545
    @sasinair545 3 месяца назад +1

    Congratulations!! Keep it up. You will have a bright future.

  • @bincyjess5579
    @bincyjess5579 3 месяца назад +2

    Congratulations. God bless you.

  • @sharonsarasojan438
    @sharonsarasojan438 3 месяца назад +2

    Congratulations. God bless U

  • @beenaprasad5919
    @beenaprasad5919 3 месяца назад +3

    ആ 75% മാർക്ക്‌ വാങിച്ചതിനു എക്സാംനു 2 ദിവസം മുബു മോനെ പഠിക്കാൻ സൗകര്യം ഉണ്ടാക്കിത്തന്ന ഒരു മമ്മി ഉണ്ടായിരുന്നു ആ സമയത്ത്. മോനു എക്സാം ആണന്നു അറിഞ്ഞോണ്ട് വന്നതാണ് അവർ.. മോന്റെ വയ്യാത്ത അമ്മയെയും അനിയനെയും നോക്കാൻ വേണ്ടി ആ പാവം മമ്മിക് മോനു 75% കിട്ടിയ മാർക്കിൽ നല്ല പങ്കുണ്ട് അഹാഗരത്തിൽ അതു മറക്കരുത്. മീഡിയകരുടെ മുമ്പിൽ അവരെ കുറ്റം പറയുന്നതും നിർത്തണം.. മോനിപ്പോ എല്ലാ ഭയത്തുന്നും സഹായം കിട്ടുന്നത് കൊണ്ടാണോ. പാവം ആ മമ്മി ആള് ശേരിയല്ലന്ന് പറയുന്നത്.. മോൻ കുട്ടിയാണ്.. ആപത്ത് സമയത്ത് സഹായിക്കാൻ വന്ന ആ പാവത്തെ തള്ളി പറഞ്ഞു വിട്ടുന് ഇങ്ങനെ പറയല്ലേ ആരോടും. പ്ലീസ് മോൻ മോന്റെ നേരെ തന്നെയാണ് വടിയെടുക്കുന്നത് അങ്ങനെ പറയുമ്പോൾ.

    • @goldie7689
      @goldie7689 3 месяца назад +2

      Anubhavichathu avar alle ? Avarude veettil alle aa “Mummy” ninnathe allathe ningalude veettil allallo !!!! Oru upakarom illathe aa lady ee enthina ivarude veettil nirthunne ?

    • @marygreety8696
      @marygreety8696 3 месяца назад

      Aa lady fraud aabennu vanne time thanne chilarokke msg ittirunnu. .Home nurses ne okke niruthumbo anubhavichittundu kure njanum. Athu pole valallathum aavum. Kashtapettalum arum venda ennu thonnum athra shalyam aavum. Its my experience.

  • @sudharaj8041
    @sudharaj8041 3 месяца назад +7

    ആ മിഡിയ കാരണം അല്ലേ ഫേമസ് ആയത്.പാസ്സാവുകയും ചെയ്തു. പിന്നെന്തിനാ അവരെ കുറ്റം പറയുന്നെ

  • @vanajaiyer7948
    @vanajaiyer7948 3 месяца назад

    Congratulations mone. God bless you to reach your goal in life🎉

  • @jayamenon1279
    @jayamenon1279 3 месяца назад +1

    Congratulations Dear Mon 👍👍GOD BLESS YOU 🙏

  • @elzybenjamin4008
    @elzybenjamin4008 3 месяца назад +1

    VEETTIL VERE ARUMILLE. GOD BLESS YOU

  • @rymalamathen6782
    @rymalamathen6782 3 месяца назад +1

    What a matured talk?

  • @hemalatharavindranathan668
    @hemalatharavindranathan668 3 месяца назад +2

    Congratulations👏👏💐

  • @jalajakumari3016
    @jalajakumari3016 3 месяца назад +1

    അഭിനന്ദനങ്ങൾ ❤️🌷

  • @anithakumari6436
    @anithakumari6436 3 месяца назад

    പാവം കുഞ്ഞ്. ദൈവം അനുഗ്രഹിക്കട്ടെ

  • @kunjammabenjamin5615
    @kunjammabenjamin5615 3 месяца назад

    You try your best you will win one day May the Lord bless you

  • @premathomas5368
    @premathomas5368 3 месяца назад

    Congrats and God bless you Mone...

  • @elizabaththomas1859
    @elizabaththomas1859 3 месяца назад +1

    Very proud of you. Keep it up ❤

  • @annammaphilip3059
    @annammaphilip3059 3 месяца назад

    Congrats Akhil, God bless.

  • @lalyabraham7416
    @lalyabraham7416 3 месяца назад +4

    God bless you mone

  • @jameelajameela9623
    @jameelajameela9623 3 месяца назад +1

    ഈ കുഞ്ഞ് വെറെ ആരും കഷ്ടപ്പെടുന്നവർ ഇല്ലയെന്ന് അവസ്ഥ അവസ്ഥ മാത്രമണ് പറയുന്നത് ഇത്തരം മനസുള്ളവരെ എന്ന് വിളിക്കണം അവൻ്റെ അവസ്ഥ അത് അവന് മാത്രമേ അറിയാൻ കഴിയു കേൾക്കുന്നവർക്ക് എന്ന് വേണോ പറയാം ദൈവം കൂടെയുണ്ട് മോനേ എല്ലാം നല്ലതിന് വേണ്ടിയെന്ന സമാധാനിക്കുക

  • @user-rb7hl4qf1p
    @user-rb7hl4qf1p 3 месяца назад +1

    God bless you

  • @parvathivn9058
    @parvathivn9058 3 месяца назад +1

    മൂത്തവരെ പേര് വിളിക്കരുത്.... Tovino മൂത്തത് അല്ലേ മോനേ

  • @ChithraLekha-ee2ik
    @ChithraLekha-ee2ik 3 месяца назад +1

    മോനെ 👌🏻👍🏻

  • @dileepmeena3651
    @dileepmeena3651 Месяц назад

    Congrats മോനു

  • @minibiju9122
    @minibiju9122 3 месяца назад

    Congratulations you and your family ❤️

  • @sreelekhavs7932
    @sreelekhavs7932 3 месяца назад

    അഭിനന്ദനങ്ങൾ 👍🏻

  • @rijajoseph4602
    @rijajoseph4602 3 месяца назад +2

    Congratulations 🎉

  • @minibabu-ge3gu
    @minibabu-ge3gu 3 месяца назад +1

    God bless you mone

  • @sinikurian9499
    @sinikurian9499 3 месяца назад

    Congratultions mone, God bless you🙏🙏

  • @anilajoy7530
    @anilajoy7530 3 месяца назад

    Praise God. God has honored you.

  • @leelamathew4681
    @leelamathew4681 3 месяца назад

    All the best. Stay blessed ❤️🙏

  • @binupaul3815
    @binupaul3815 3 месяца назад

    News 18 ee News cover cheythillallo.

  • @sheelurajan2881
    @sheelurajan2881 3 месяца назад +3

    Mone, kudos to what u got after all the problems u r suffering u got so much, be proud and go ahead, don't hear to what others say about you, congrats

  • @mercygeorge8734
    @mercygeorge8734 3 месяца назад

    Congratulations God bless you mone

  • @vasantharavi9533
    @vasantharavi9533 3 месяца назад

    Congratulations Akhil. Where is that Aunty who came to help you?

  • @sreekandannair6447
    @sreekandannair6447 3 месяца назад +7

    Dear Akhil, Congratulations 🎉 Medias ne Thalli Parayaruthe Mone... NEWS 18 Channel Reporter Ms Aswathy Aaanu Allaa Nettangalku Kaaranom..
    Anyway All the Best..

    • @user-ee6ue4kb9w
      @user-ee6ue4kb9w 3 месяца назад +3

      കൊച്ചിന് അവരൊക്കെ വന്നപ്പോൾ പഠിക്കാൻ പറ്റിയില്ല എന്നാണ് പറഞ്ഞത്... പാവം കുട്ടി... ഇതൊക്കെ വളച്ചൊടിക്കരുത് plz

  • @prabhamadhavan3053
    @prabhamadhavan3053 3 месяца назад +8

    Congratulations. ❤🥰

  • @rajeshbabunair2564
    @rajeshbabunair2564 3 месяца назад +7

    Cherukkan ahamkari aayi ,medikar kaaranam aanu eppo undaya nettam ,shef pilla vare veetil vannu ,governer vare ,,

  • @user-cy9es8fo9y
    @user-cy9es8fo9y 3 месяца назад

    Ok mone God bless u . Go ahed

  • @jainammaponnachan2592
    @jainammaponnachan2592 3 месяца назад +1

    Mone God bless you

  • @philipvarghese100ify
    @philipvarghese100ify 3 месяца назад

    Congratulations monae 🎉🎉🎉🎉

  • @lathajosephgrace
    @lathajosephgrace 3 месяца назад

    Don't worry..You are always 💯

  • @sreelekhanandana5550
    @sreelekhanandana5550 3 месяца назад

    Congrats monu❤ God bless you🙏

  • @gls7503
    @gls7503 3 месяца назад +1

    Congrats for scoring marks.

  • @jasminsuresh5046
    @jasminsuresh5046 3 месяца назад

    God bless you Mone

  • @SinduSajeev-oq7no
    @SinduSajeev-oq7no 3 месяца назад

    ദൈവം അനുഗ്രഹിക്കട്ടെ🙏🙏

  • @kichumurali8237
    @kichumurali8237 3 месяца назад

    Congratulations 10:36

  • @elsammathomas804
    @elsammathomas804 3 месяца назад

    Congrats mone😍❤️💐

  • @joyscarving4949
    @joyscarving4949 3 месяца назад

    Congratuletion

  • @marykuttygeorge1664
    @marykuttygeorge1664 3 месяца назад

    Lokam itha mone don't worry go ahead

  • @user-ov8rk4gr9n
    @user-ov8rk4gr9n 3 месяца назад +1

    Chekkanu ahangaram

  • @rugminir8169
    @rugminir8169 3 месяца назад

    Congrats Mone. Proud of you. Mummy poyo?

  • @anilkumarer2803
    @anilkumarer2803 3 месяца назад

    Congratulations monu

  • @PrabhaCbabu
    @PrabhaCbabu 3 месяца назад

    Ok mone all the best

  • @rosammamathew5169
    @rosammamathew5169 3 месяца назад

    God bless you മോനേ ❤️❤️❤️❤️

  • @annamanikantan5845
    @annamanikantan5845 3 месяца назад +28

    സഹായിക്കാൻ വന്ന Aunty എവിടെ... അവർ poyo???

    • @WilfredWillyem
      @WilfredWillyem 3 месяца назад +3

      ഇവര് ആ ആന്റിയെ എറക്കി vittu😢

    • @anu725
      @anu725 3 месяца назад

      Enthinu

    • @WilfredWillyem
      @WilfredWillyem 3 месяца назад +2

      @@anu725 കിട്ടിയ സഹായങ്ങൾ കുറഞു പോയി പോലും

    • @user-xo3zh1le8r
      @user-xo3zh1le8r 3 месяца назад +2

      അവർ ഫ്രീ ആയി സഹായിക്കാൻ കേറി പറ്റിയതല്ലേ. എന്നിട്ടെന്തു പറ്റി. പോയോ?

    • @v.a.ggaming2060
      @v.a.ggaming2060 3 месяца назад +11

      ഈ മോൻ ഭയങ്കര സംഭവം ഒന്നുമല്ല എന്റെ മോൻ ഈ സ്കൂളിൽ ആണ് പഠിക്കുന്നത് viral ആയതിനു ശേഷം ഭയങ്കര head വെയിറ്റ് ആണെന്ന് അഹങ്കാരം ആണെന്നും ഇപ്പോൾ തന്നെ അവൻ മീഡിയ യെ തള്ളി പറയുന്നത് നോക്ക്

  • @user-cy9es8fo9y
    @user-cy9es8fo9y 3 месяца назад

    Ok mone congradulation!

  • @sreejavk452
    @sreejavk452 3 месяца назад

    congrats monoos.

  • @vanajamary4338
    @vanajamary4338 3 месяца назад

    God bless you monu ❤

  • @parvathivn9058
    @parvathivn9058 3 месяца назад

    Congratulations mone

  • @shilamj1905
    @shilamj1905 3 месяца назад +1

    Good marks mone

  • @sudhaviswanath223
    @sudhaviswanath223 3 месяца назад

    Congratulations mone 👍

  • @valsammajoseph4620
    @valsammajoseph4620 3 месяца назад

    Congratulations

  • @user-zq4ex3nk4z
    @user-zq4ex3nk4z 3 месяца назад

    Congrats🎉

  • @vijaylakshmik635
    @vijaylakshmik635 3 месяца назад

    Best wishes😊

  • @radhamanivs7433
    @radhamanivs7433 3 месяца назад

    ആശംസകൾ ❤🌹❤️

  • @susanphilip6272
    @susanphilip6272 3 месяца назад +4

    Stay humble and dont talk against others including media

  • @sasikala-mj5ip
    @sasikala-mj5ip 3 месяца назад

    Congrats 🙏🙏

  • @jessybijoy5131
    @jessybijoy5131 3 месяца назад

    Good mark monaaaa

  • @lathaparameshwaran7156
    @lathaparameshwaran7156 3 месяца назад

    Congrats

  • @Minimol-yw5on
    @Minimol-yw5on 3 месяца назад

    Ethilum kashttapedunna kutti kal oru padu undu ,bhayangra Jada il anu samsaram ,