ഈ കൊച്ചിനെ എന്തിനു കുറ്റം പറയുന്നു, അവൻ സ്ട്രോങ്ങ് ആണ് ഇങ്ങനെ തന്നെ സംസാരിക്കേണ്ടത് സഹായം കിട്ടുന്നു എന്നതുകൊണ്ട് തല കുനിച്ചു നിൽക്കണോ അവന്റെ ageil ഇങ്ങനെ കുടുംബം നോക്കുന്ന എത്ര പിള്ളേർ ഉണ്ട്.. പാവം കുഞ്ഞാണ് അവൻ. എടുത്തു തലേൽ കേറ്റിയിട്ടു ചുമ്മാ തള്ളിക്കളയും.. അവനൊരു നല്ല മോനാണ്.. പിന്നെ അന്ന് നോക്കാൻ വന്ന ആളിനെ കണ്ടപ്പോൾ തന്നെ എനിക്ക് തോന്നിയിരുന്നു അവരൊന്നും അധികം കാണില്ല എന്ന് അവനെ ധൈര്യം ഉള്ളൊരു മനുഷ്യൻ ആയി കാണാൻ ആഗ്രഹിക്കുന്നവരണോ എങ്കിൽ കുറച്ചു ക്യാഷ് ഇപ്പോൾ എത്തിക്കുക ആരെയെങ്കിലും വീട് നോക്കാൻ വെക്കും അല്ലാതെ അവനോട് ചുമ്മാ ചെന്ന് മോനെ താഴ്മയായി സംസാരിക്കൂ എന്നൊന്നും പറയരുത്
വളരെ ശരിയാണ്.. ആ കുട്ടി മര്യാദയോട് കൂടി തന്നെ കാര്യങ്ങൾ പറഞ്ഞു.. ചില ആളുകൾ വല്ലാതെ അവരുടെ കാര്യത്തിൽ അഭിപ്രായം പറയാൻ ചെല്ലുന്നുണ്ടാകും.. ഈ കമന്റ് ബോക്സ് നോക്കിയാൽ തന്നെ മനസ്സിലാകും...ചുമ്മാ കുറ്റം പറയാൻ അല്ലാതെ ഈ ആളുകളെ കൊണ്ട് എന്ത് പ്രയോജനം..
സംസാരം കേട്ടാൽ വലിയ ആളുകൾ സംസാരിക്കുന്നതുപോലെ. സംസാരത്തിൽ കുറച്ചൊക്കെ വിനയവും മര്യാദയും ആകാം. ജീവിതത്തിൽ ആരെയും തള്ളിപ്പറയരുത്. പ്രത്യേകിച്ച് ആപത്തുകാലത്തു സഹായിച്ച വ്യക്തികളെ.
Cinema enna സ്വപ്നം ഒരു വശത്ത് ഇരുന്നോട്ടെ. ചാൻസ് കിട്ടുമ്പോൾ പൊക്കോളൂ. പക്ഷേ പ്രൊഫഷണൽ ആയി എന്തെങ്കിലും പഠിച്ചു ഒരു ഇൻകം ഉണ്ടാക്കാൻ കഴിയുന്ന രീതിയിൽ പഠിച്ചു മുന്നേറണം. Cheff അയാളും കുഴപ്പം ഇല്ല. മോഹന വാഗ്ദാനങ്ങൾ തരുന്നവരെ സൂക്ഷിക്കണം. പിന്നെ സഹയിക്കുന്നവരെ മറക്കരുത്. എല്ലാർക്കും ഇല്ല കലവും സഹായിക്കാൻ കഴിഞ്ഞ് എന്ന് വരില്ല. നമ്മളെ പോലെ അല്ലേ മറ്റുള്ളവരും. സഹയിച്ചവർക്ക് പിന്നീട് അതിനു pattathe വന്നാൽ തള്ളി പറയുകയും ചെയ്യരുത്. All the best monoo.❤❤❤
ഒരു നേരത്തെ ഭക്ഷത്തിന് കഷ്ടപ്പെടുന്നവരും ഈ നാട്ടിലുണ്ട് അതുകൂടെ മോൻ ഓർക്കുക നാളെ നിന്റെതിനെക്കാൾ വൈറൽ സ്റ്റോറി വരും ജനങ്ങൾ നിന്നെയും മറക്കും അവസരങൾ ഉപയോഗിക്കുന്നത് പഠിക്കാനാണെങ്കിൽ അതെങ്കിലും കൂടെയുണ്ടാകും...
ആദ്യം +2 എക്സാം ന്ടെ സമയത്ത് മോനെ പഠിക്കാനുള്ള അവസരം കിട്ടട്ടെന്നു പറഞ്ഞു വന്ന ആ 65 വയസ്സായ അമ്മയെ നിന്ടെ ജീവിതകാലം മുഴുവനും നീ യും നിന്റെ അമ്മയും മറക്കരുത്. അവരെ കുറ്റവും പറയരുത്.. നിന്റെ എക്സാം ടൈമിൽ ആ അമ്മ തക്ക സമയത്ത് വന്നില്ലാരുന്നകിൽ നീ യെന്ദു ചെയ്ടെനെ.. ദൈവത്തിനെ പോലെ ആണ് ആ കൃത്യ സമയത്ത് അവർ നിൻടുത് വന്നത്. ദൈവത്തിനു നന്നി പറയു അതിനു ആദ്യം ആ പാവത്തിനെ കുറ്റം പറയാതെ അത് കൊണ്ടാണ്. നീ അന്ന് സമാദാനത്തോടെ പഠിച്ചു എക്സാം ഹാൾ ഇൽ പോയത്.. അഡോർക്കണം.. പ്ലീസ്. നിന്റെ ഈ വാക്കുകൾ ആ അമ്മയുടെ മനസ്സ് നീറ്റി കാണും ഇപ്പൊ അറിയാമോ പ്ലീസ് അരുത് 🙏 അതുപോലൊരുപ്രായം നിനക്കും മോനെ ഞാൻ കുറ്റം പറഞ്ഞതല്ല. പക്ഷെ ആ കൃത്യ സമയത്ത് സഹായത്തിനു വന്ന അദും മക്കൾ ആരും കൂടെ ഇല്ലടെ മോന്റെ ആ സമയത്തെ ദുരവസ്ഥ കേട്ടിട്ടുണ്ട് വന്ന അമ്മയാണത് ഇനി ആവർത്തിക്കരുത് ഇങ്ങനെ.. പ്ലീസ് 🙏🙏🙏🙏
സത്യം പറഞ്ഞാൽ, ഞങ്ങൾ ഈ കുടുംബത്തേക്കാൾ ദരിദ്രരാണ്. എന്നാൽ ആരെയും ആശ്രയിക്കാതെ ഞങ്ങൾ മുന്നോട്ട് പോകുന്നു. ഈ കുടുംബത്തേക്കാൾ കഷ്ടപ്പെടുന്ന കൂടുതൽ കുടുംബങ്ങൾ കേരളത്തിൽ ഉണ്ട്.നമ്മൾ സ്വതന്ത്രരായിരിക്കണം, നന്നായി പഠിക്കണം, കഠിനാധ്വാനം ചെയ്യണം
സത്യം ഇതിനേക്കാൾ കഷ്ടപ്പെടുന്ന ഒരു പാട് കുടുംബം ഉണ്ട് അതിരാവിലെ പത്രം ഇടാൻ പോയിട്ട് പഠിക്കുന്ന ഒരു പാട് മക്കൾ ഉണ്ട് കൊല്ലം ചന്തയിൽ പോയി പച്ചക്കറികൾ ചുമന്നു dr ആയ ഒരു മോൻ ഉണ്ട് എന്റെ മോളുടെ കൂടെ പഠിച്ചതാണ് സ്കൂൾ കാലം തൊട്ടേ അ മോൻ ഇങ്ങനെ തന്നെ ആണ് പഠിച്ചത്
@@v.a.ggaming2060 എൻ്റെ മകനും 12-ാം വയസ്സിൽ ചെറിയ ചെറിയ ജോലികൾ ചെയ്യാൻ തുടങ്ങി.ഇപ്പോൾ ഡിഗ്രി.എൻ്റെ മകൾക്കും അസുഖമുണ്ട്.കുടുംബങ്ങൾ സുഖമായിരിക്കുന്നു, പക്ഷേ ഞങ്ങൾ ആരെയും ആശ്രയിക്കുന്നില്ല.കുട്ടികൾ ചെറുപ്പം മുതൽ കഠിനാധ്വാനം ചെയ്താൽ അവരുടെ ബുദ്ധിമുട്ടുകൾക്കൊപ്പം പ്രായപൂർത്തിയായാൽ അവർക്ക് ഒറ്റയ്ക്ക് നിൽക്കാൻ കഴിയും .നാം അവരെ ധൈര്യമുള്ളവരും സ്വതന്ത്രരുമാക്കണം. ആർക്കും എപ്പോഴും പിന്തുണയ്ക്കാൻ കഴിയില്ല.
ആ അമ്മ വന്ന് എത്ര നാൾ നിങ്ങളെ സഹായിച്ചു എന്ന് എനിക്ക് അറിയില്ല. പക്ഷേ ആ അമ്മ വന്നതിനുശേഷം ഒരാഴ്ച കഴിഞ്ഞുള്ള ഒരു വീഡിയോ ഞാൻ കണ്ടിരുന്നു. ആ വീഡിയോയിൽ നിങ്ങളെല്ലാവരും ആ അമ്മയെ മാറി മാറി വളരെ പൊക്കി പറയുന്നുണ്ടായിരുന്നു . ഒരാഴ്ച പോയിട്ട് ഒരു ദിവസം ആയാൽ പോലും നിങ്ങൾക്ക് എല്ലാ സഹായവും ചെയ്ത ആ പ്രായമായ അമ്മയെ ഇതുപോലെ തള്ളി പറയരുത് . അതിന് ഇവിടെ വന്ന് ഈ അടിമപ്പണി ചെയ്ത് പൈസ ഉണ്ടാക്കേണ്ട ഒരാവശ്യവും ഇല്ല. നന്ദി എന്ന രണ്ടക്ഷരം അറിഞ്ഞിരിക്കണം. വന്ദിച്ചില്ലേലും നിന്ദിക്കരുത്. എനിക്ക് വളരെ ഇഷ്ടവും സിമ്പതിയുമുണ്ടായിരുന്ന ഒരു കൊച്ചായിരുന്നു നിഖിൽ. ഇപ്പോൾ ആ അമ്മച്ചിക്കും കുറ്റം , മീഡിയ കാർക്കും കുറ്റം , എല്ലാവർക്കും കുറ്റം .😮💨
നിഖിൽ സിനിമ ഒന്നും നേടി തരില്ല. ഷെഫ് പിള്ള sir നിന്നെ എത്ര സ്നേഹിച്ചു കരുതി. എന്തു കൊണ്ട് സാറിന്റെ വാക്കുകൾക്കെ വില കൊടുത്ത് അതിനു വേണ്ടി പരിശ്രമിച്ചു കൂടെ.
എനിക്ക് അവരെ കണ്ടപ്പോൾ തന്നെ തോന്നി ഇവരിൽ കൂടി അവരുടെ കാര്യങ്ങളും നടന്നുപോകും അവരെ ആൾക്കാർ അറിയുകയും ചെയ്യും അതായിരുന്നു എന്ന് തോന്നുന്നു അവരുടെ ഉദ്ദേശം അവരെ കാണുമ്പോൾ തന്നെ അറിയാം അവർക്കും ഒരുപാട് പ്രശ്നങ്ങളുണ്ട് കൂടെ ഈ കുട്ടിക്ക് ബുദ്ധിമുട്ട് ആവുകയും ചെയ്യും അവരവരുടെ നോക്കണ്ട ഒരു ഗതികേട് വന്നേനെ പോയത് പറഞ്ഞു വിട്ടത് നന്നായി
ഞാൻ എന്റെ ഓർമ്മ ഇല്ലാത്ത അമ്മ യേ നോക്കാൻ അഞ്ച് എണ്ണം വന്നു ഒരു മാസം ഒക്കെ മനസ്സിൽ ആക്കി പറഞ്ഞ് വിട്ടു രാത്രിയിൽ ഉറക്കം ഒഴിയിലലാ ഞാൻ കൂടെക്കൂടെ പോയി നോക്കി തുണി മാറ്റുഠ മുക്ക് റി ഇട്ട് പുതച്ചു മൂടി സുഖമായി കിടന്നുറങ്ങും ഇവർക്ക് സുഖസൗകര്യങ്ങൾ ഒരു ക്കി കൊടുക്കാനെ സമയം കിട്ടൂ രോഗിയെ ശ്രദ്ധിക്കാൻ പറ്റില്ല ബുദ്ധിമുട്ട് ഉണ്ട് എങ്കിലും നമുക്ക് സഹിക്കാഠ ഇവർ വന്നാൽ സഹിക്കാൻ പറ്റാത്ത ത് ആകും ഇപ്പോൾ സമാധാനവും സ്വസ്ഥത യുഠ ഉണ്ട് മനസ്സിൽ തൃപ്തി യുഠ ഉണ്ട് ഒരു സെക്കന്റ് പോലും മൂത്രത്തിൽ ഇടുകയും ഇല്ലാ ചേച്ചി യുഠ വരും പിന്നെ എങ്ങനെ ആയാലും വേണ്ടില്ല ഉത്തരവാദിത്വം ഇല്ലാതെ ഏൽപ്പിച്ചു നടക്കുന്ന വർക്കുഠ ഇവർ കൊള്ളാം
പഠിക്കുക നല്ലൊരു നിലയിൽ എത്തുക. സാഹചര്യങ്ങൾ എന്തുമാകട്ടെ. വെറുതെ കിട്ടുന്ന സേവനങ്ങളും അവസരങ്ങളു കിട്ടിയാലും ജീവിതകാലം മുഴുവൻ ആകില്ലല്ലോ.അദ്വാനിക്കാൻ ഉള്ള മനസുണ്ടെൽ തീർച്ചയായും വിജയിക്കും.
ഇത്രയും നാൾ ജീവിച്ചു പോയത് പോലെ ജീവിക്കുക പഠിക്കുക വഴിയിൽ വരുന്നത് വഴിയിൽ തന്നെ പോകും കൊച്ചു കുട്ടിയല്ലേ ഒന്നും കണ്ടു അഹങ്കരിക്കരുത് നല്ല മനസുകളെ തള്ളി പറയരുത് എല്ലാം മനസിലാക്കി മുന്നോട്ടു പോകുക
ഈ മോനെ, അവൻ്റെ പക്വതയാണ് സംസാരിക്കുന്നത്, പ്രായത്തിനപ്പുറം കുടുംബ കടമ നോക്കി കൊണ്ട് പോയ മോനാണ് .... ആരെങ്കിലും ഏതെങ്കിലും സഹായം കൊടുത്തെന്ന് കരുതി താണ് കേണ് അടിമയാവണമെന്ന്... ചിന്തിക്കുന്ന ---- കളെ നിങ്ങൾ ആരേയും സഹായിക്കരുത്...
ആദ്യം ആ അമ്മയെ നല്ല രീതിയിൽ പറഞ്ഞു മമ്മി ആണ് എന്നൊക്കെ പൊക്കി പറഞ്ഞിട്ട്. ഇപ്പോൾ അവരെ കുറ്റം പറയുന്നു. ആരെങ്കിലും ഇനി വന്ന് ഹെല്പ് ചെയ്തു തരുമോ. ഇങ്ങനെ പറഞ്ഞാൽ.
I feel he doesn't have anybody to advise him--- He has built for himself-- Wish his teachers give a little mentoring His early childhood was tough-- he has to overcome it positively ! They are many hundreds making a living much difficult than his situation In a way he is blessed for a opening or for the turning point and he should be contend of everything
പണത്തിനു വേണ്ടി വരും ഏററവർ വയ്യാത്ത വരെ യുഠ കുട്ടി കളെയുഠ ഒട്ടും നോക്കി ല്ലാ അനുഭവം ആണ് വീട്ടിൽ ആരും ഇല്ലാ എങ്കിൽ പറയണ്ട ഏജൻസി ക്കാർ നല്ല ത് എന്നേ പറയൂ സ്ഥാപനങ്ങൾ ക്ക് മോശം. ആകുന്നത് കൊണ്ട് വിളിക്കാൻ ചെല്ലുമ്പോൾ പറയും ഒത്തിരി പേർ ഇവരെ ബുക്ക് ചെയ്തിട്ടുണ്ട് വേണമെങ്കിൽ ഇപ്പോഴൾ തന്നെ കൊണ്ട് പോകണം ഇല്ലാ എങ്കിൽ വേറെ വീട്ടിൽ വിടാം എന്നു ഠ ആരും ഇത് വരെ യുഠ ഒരു പരാതിയും പറഞ്ഞിട്ടില്ല ഒരു പാട് വീട്ടിൽ നിന്നിട്ടുണ്ട് എന്ന് ഒക്കെ തട്ടി വിടുഠ ഇത് കേട്ട് വരുന്ന വർ കൊണ്ട് പോയാലെ അവർ ക്ക് നേട്ടം കിട്ടൂ വീട്ടിൽ വന്നാൽ ഒട്ടും പെരുമാറാനും അറിയില്ല പത്ത് പേരെ വിളിച്ചാൽ ഒരെണ്ണം ചില പ്പോൾ നല്ല ത് ആകും അവ ശ്യം അറിഞ്ഞ് ആർത്തി പിടിച്ച് കാശും മറ്റ് പല ഡിമാൻഡ് കൾ നാണം ഇല്ലാതെ ചോദിക്കുഠ ഭൂരിപക്ഷം പേരും ഇത് തന്നെ യാണ് പറയുന്ന ത് ശുശ്രൂഷ യുഠ ജോലി യിലും വെറും കള്ളം കണ്ടില്ല എങ്കിൽ എന്തും കാണിച്ച് വെക്കുഠ മറ്റു കള്ളത്തരങ്ങളും
സംസാരത്തിൽ ഇത്തിരി അഹങ്കാരം വന്നോ എന്നൊരു സംശയം????? എന്തെങ്കിലും ആവട്ടെ ജീവിച്ചു പോട്ടെ അത്ര തന്നെ...ഇതിനേക്കാൾ മോശം അവസ്ഥയിൽ ജീവിക്കുന്നവർ ഉണ്ടെന്നു മനസിലാക്കുക...അനുഭവങ്ങൾ മനുഷ്യനെ പാകതയും പക്വതയും ഉള്ളവനാക്കി മാറ്റും.. നല്ല രീതിയിൽ സംസാരിക്കു....
Da ..aadyam ee interview kodukkal nirthu...aarum nammude nallathinu vendi alla varunath..athu matramalla ee parayinnavar thanne thakkam kittiyal pani tharum.... Ellathinm oru vazhi undavum... don't worry ....
Mone u should not trust anybody, she is already aged, adyame avare kandapol oru spelling mistake thonni, very good u rejected her avare koode nokanda avastha varumayirunnu, oru home nurse vekannam Or abaya kendratgil akanam
അന്ന് ആ സ്ത്രീ വന്നപ്പോൾ തന്നെ എനിക്ക് മനസിലായി അവര് ആള് ശരിയല്ല ഇനിയെങ്കിലും ഇതു പോലെ ആരെങ്കിലും കേറി വന്നാൽ ആരെയും വിശ്വസിച്ചു വീട്ടിൽ താമസിപ്പിക്കരുത് "
NIKIL you don't bother about other . Lead your,life as u like. People will have different opinion. If u r going to pkease others u cannot be happy . So concentrate on ur studies. N pray well. God will bless you.
ഇവന്റെ സംസാര രീതി അതാവും ചെറുപ്പത്തിലേ aadiyum കുഴഞ്ഞും കളിച്ചു ചിരിച്ചല്ലലോ വളർന്നത് സീരിയസ് aaytaanlo so പെട്ടെന്ന് ഇനി മാറാൻ ആവുമോ അവൻ അങ്ങനെ ആയി തീർന്നു അല്ലെങ്കിൽ ആക്കി തീർത്തു ഫാമിലി ചേർത്ത നിർത്തിയെങ്കിൽ ഇന്നെല്ലാ കുട്ടികളെ പോലെ അവനും ക്യൂട്ട് aayt സംസാരികുമായിരുന്നു
ഇവൻ്റെ ഭാകത്ത് നിന്ന് ചിന്തിച്ചാൽ അറിയാം ,അവൻ്റെ മാനസിക വിഷമം, എന്നിട്ട് ചില വിവരദോഷികൾ വന്ന് ഇവിടെകിടന്നു ഉപദേശിക്കുവ, നിൻ്റെയൊന്നും ഉപദേശം കൊണ്ട് അവൻ്റെ ജീവിതത്തിൽ ഒരു കോപ്പും നടക്കില്ല, പറ്റുന്നവർ അവരെ സാമ്പത്തികമായി സഹയിക്ക്. ഒരു അമ്മ ഇവരെ നോക്കാൻ വന്നതോക്കെ ശരിയാ, പക്ഷെ അവൻ്റെ സാഹചര്യം വെച്ച് ഇപ്പോ അത് ഒരു ഭാരമായിമായ് അവന് തോന്നി അവരെ പറഞ്ഞ് വിട്ടുട്ടുണ്ടവും. മൂന്നാമത് ഒരാളെ കൂടി നോക്കേണ്ട അവസ്ഥ. അധിന് ഇവനെ കുറ്റം പറയാൻ ആർക്കും അവകാശമില്ല. ഇനിയും ഉപദേശികളായ ചൊറിച്ചിൽ ഉള്ളവരുണ്ടൻക്കിൽ അവരുടെ വീട്ടിൽ കൊണ്ടുപോയി പാവപെട്ട ഈ അമ്മയെയും മക്കളെയും പിന്നെ പറഞ്ഞ് വിട്ട ആ അമ്മയെയും കൊണ്ടുപോയി ഏറ്റെടുത്ത് പരിചരിക്ക്,പറ്റില്ലെങ്കിൽ, വാപൊത്തി എവടങ്കിലും പോയി ഇരിക്ക്
നല്ല പക്വത kuruvu ഉണ്ട്.. പ്രായം ചെറുതല്ല.. അതാണ് സിനിമയിൽ ആക്ട് ചെയ്യണം നാടനാകണം എന്നൊക്കെ ആഗ്രഹം തോന്നുന്നേ.. ഈ പ്രായത്തിൽ എല്ലാം കുട്ടികുടെയും ഒരാഗ്രഹം സിനിമ നടൻ ആകുക എന്നതാണ്.. വലുതാകുമ്പോൾ മാറിക്കോളും ഇതൊക്കെ
Engane oru kuttiye nokkunnavarke Nikhil inte problem manasilaku .pinne. ammayeum .Ente mole autistic anu.Mone ninte family yule angel and. God bless u❤❤❤❤
പഠിപ്പിൽ ശ്രദ്ധിക്കു മോനെ. ഷെഫ് പറഞ്ഞതുപോലെ പഠിപ്പിനൊപ്പം ചെറിയ ജോലി ചെയ്തു ജീവിതം കൊണ്ടുപോകാൻ നോക്കൂ. വീണു കിടക്കുന്നിടത്തു ചവിട്ടി കയറാൻ പലരും കാണും. ശരിയാകും. മോൻ ധൈര്യമായിരിക്കു
കുറച്ചു അഹങ്കാരത്തോടെ സംസാരിക്കുന്നത് പോലെ എനിക്ക് മാത്രം ആണോ തോന്നിയത്.. ചേർത്ത് നിർത്തിയവർ നാളെ തള്ളിപ്പറയുന്ന അവസ്ഥ ഉണ്ടാക്കരുത് മോനെ... എല്ലാം ആയി എന്നുള്ള രീതിയിൽ ഉള്ള സംസാരം അത് സെരിയല്ല.. വന്ന വഴി മറന്നു പോയാൽ. വീണ്ടും ആ വഴിയിൽ സഞ്ചരിക്കേണ്ടി വരും....
ഇവൻ പറയുന്നതിൽ ഞാൻ തെറ്റ് കാണുന്നില്ല. നമ്മൾ കുറച്ചു താഴെ കിടയിൽ ഉള്ളവരാണെങ്കിൽ പല ഉപദേശങ്ങളുമായി പലരും വരും. എന്നുവെച്ചു നമ്മുടെ ഇഷ്ടങ്ങൾ മാറ്റിവെച്ചു ആരെയും അനുസരിക്കേണ്ട കാര്യമില്ല. നമ്മുടെ മനസ് അവർക്കറിയില്ലല്ലോ. നമ്മളാണ് നമ്മുടെ ഇഷ്ടത്തിന്റ കൂടെ നിൽക്കേണ്ടത്. പിന്നെ കഴിയുന്നതും ആരുടെയും ഔദാര്യം സ്വീകരിക്കാതിരിക്കുക.. കാരണം നമുക്ക് വ തുറക്കാൻ പോലും കഴിയാത്ത അവസ്ഥ വരും. എല്ലാം സഹിക്കേണ്ടി വരും. സ്വന്തം കാലിൽ നിന്നു തന്നെ എല്ലാം ചെയ്യാൻ monu കഴിയട്ടെ
അതെ . ആ അമ്മ വന്നതിനുശേഷം ഒരാഴ്ച കഴിഞ്ഞ് ഒരു വീഡിയോ ഞാൻ കണ്ടിരുന്നു .. ആ വീഡിയോയിൽ 'നിഖിലും നിഖിലിൻ്റെ അമ്മയും വളരെ സ്നേഹം ആയിട്ടാണ് ഈ അമ്മയെ പൊക്കി പറഞ്ഞിരുന്നത്. ഒരാഴ്ച അല്ല ഒരു ദിവസം ആയാൽ പോലും ആ പ്രായമായ അമ്മ വന്നു ചെയ്തതിൻറെ നന്ദി മനസ്സിലുണ്ടാവണം . ഇത്രയ്ക്ക് തള്ളിപ്പറയുന്നത്.
ഈ ചെക്കന്റെ സംസാരം കേട്ടാൽ അഹങ്കാരത്തിന് രണ്ട് കൊമ്പു മുളച്ച.. മാതിരിയാണ്.. ആൾക്കാരെ ബഹുമാനിക്കാത്ത സംസാരവും.. പ്രായത്തിൽ കവിഞ്ഞ് ചെറിയ വായയിൽ വലിയ വർത്തമാനവും. തുടർന്നുപോയാൽ താൻ എവിടെയും എത്തില്ല..തന്റെ കാര്യം.. പോക്കാണ്
ഈ കൊച്ചിനെ എന്തിനു കുറ്റം പറയുന്നു, അവൻ സ്ട്രോങ്ങ് ആണ് ഇങ്ങനെ തന്നെ സംസാരിക്കേണ്ടത്
സഹായം കിട്ടുന്നു എന്നതുകൊണ്ട് തല കുനിച്ചു നിൽക്കണോ
അവന്റെ ageil ഇങ്ങനെ കുടുംബം നോക്കുന്ന എത്ര പിള്ളേർ ഉണ്ട്..
പാവം കുഞ്ഞാണ് അവൻ. എടുത്തു തലേൽ കേറ്റിയിട്ടു ചുമ്മാ തള്ളിക്കളയും..
അവനൊരു നല്ല മോനാണ്..
പിന്നെ അന്ന് നോക്കാൻ വന്ന ആളിനെ കണ്ടപ്പോൾ തന്നെ എനിക്ക് തോന്നിയിരുന്നു അവരൊന്നും അധികം കാണില്ല എന്ന്
അവനെ ധൈര്യം ഉള്ളൊരു മനുഷ്യൻ ആയി കാണാൻ ആഗ്രഹിക്കുന്നവരണോ എങ്കിൽ കുറച്ചു ക്യാഷ് ഇപ്പോൾ എത്തിക്കുക ആരെയെങ്കിലും വീട് നോക്കാൻ വെക്കും അല്ലാതെ അവനോട് ചുമ്മാ ചെന്ന് മോനെ താഴ്മയായി സംസാരിക്കൂ എന്നൊന്നും പറയരുത്
100🎉
Evanda.tooking.mamuuttiyayanntooni😂😂😂
Sathyam🎉❤
വളരെ ശരിയാണ്.. ആ കുട്ടി മര്യാദയോട് കൂടി തന്നെ കാര്യങ്ങൾ പറഞ്ഞു.. ചില ആളുകൾ വല്ലാതെ അവരുടെ കാര്യത്തിൽ അഭിപ്രായം പറയാൻ ചെല്ലുന്നുണ്ടാകും.. ഈ കമന്റ് ബോക്സ് നോക്കിയാൽ തന്നെ മനസ്സിലാകും...ചുമ്മാ കുറ്റം പറയാൻ അല്ലാതെ ഈ ആളുകളെ കൊണ്ട് എന്ത് പ്രയോജനം..
ഞാൻ അന്നേ കമന്റ് ഇട്ടിരുന്നു.. ഇവർക്കു വേറെ ഉദ്ദേശം ആണ് എന്ന് 🙏🏻🙏🏻
ഈ മക്കളെകുറ്റം പറയരുത്അവരെ സഹായിച്ചില്ലെങ്കിലുംതളർത്തരുത്അസുഖമില്ലാത്ത കുഞ്ഞിനെയും അമ്മയെയും നോക്കുന്നതല്ലേ
പറഞ്ഞത് സത്യം തന്നെ. ഇതിനേക്കാൾ കഷ്ടപ്പെടുന്ന ഒരുപാടുപേരുണ്ട്
0:10 in@@girijagirija7388
സിനിമ ചിന്ത ഒഴിവാക്കുക.... നന്നായി പഠിക്കുക... ജോലിക്കായി ശ്രമിക്കുക
Ippo kittum. Pinerayiyude allannoo? 😂😂
@@molutty45Kashtom
സംസാരം കേട്ടാൽ വലിയ ആളുകൾ സംസാരിക്കുന്നതുപോലെ. സംസാരത്തിൽ കുറച്ചൊക്കെ വിനയവും മര്യാദയും ആകാം. ജീവിതത്തിൽ ആരെയും തള്ളിപ്പറയരുത്. പ്രത്യേകിച്ച് ആപത്തുകാലത്തു സഹായിച്ച വ്യക്തികളെ.
Ee sahayichavar thanne thriju kothiyal prayavum mariyatheum onnum nokkenda
ചെറിയ പയ്യൻ അല്ലെ. അവനു corrections കൊടുക്കാം. പക്ഷേ അടച്ചു ആക്ഷേപിക്കാതെ ഇരിക്കൂ.
നല്ലത് വരട്ടെ നിഖിൽ
.
Mone god bless
ഈ കുഞ്ഞിൻ്റെ സാഹചര്യം ഇവനെ ഇതുപോലെ firm ആയി സംസാരിക്കാൻ പഠിപ്പിച്ചു. നല്ലതേ വരൂ മോനെ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നിൻ്റെ മനസ്സ് കാണുന്നു. Prayers.
ഇവന്റെ സംസാരം കേട്ടാൽ അറിയാം ഇവൻ ആരാണ് എന്നു.....നല്ലത് വരട്ടെ.....
Cinema enna സ്വപ്നം ഒരു വശത്ത് ഇരുന്നോട്ടെ. ചാൻസ് കിട്ടുമ്പോൾ പൊക്കോളൂ. പക്ഷേ പ്രൊഫഷണൽ ആയി എന്തെങ്കിലും പഠിച്ചു ഒരു ഇൻകം ഉണ്ടാക്കാൻ കഴിയുന്ന രീതിയിൽ പഠിച്ചു മുന്നേറണം. Cheff അയാളും കുഴപ്പം ഇല്ല. മോഹന വാഗ്ദാനങ്ങൾ തരുന്നവരെ സൂക്ഷിക്കണം. പിന്നെ സഹയിക്കുന്നവരെ മറക്കരുത്. എല്ലാർക്കും ഇല്ല കലവും സഹായിക്കാൻ കഴിഞ്ഞ് എന്ന് വരില്ല. നമ്മളെ പോലെ അല്ലേ മറ്റുള്ളവരും. സഹയിച്ചവർക്ക് പിന്നീട് അതിനു pattathe വന്നാൽ തള്ളി പറയുകയും ചെയ്യരുത്. All the best monoo.❤❤❤
ഒരു നേരത്തെ ഭക്ഷത്തിന് കഷ്ടപ്പെടുന്നവരും ഈ നാട്ടിലുണ്ട് അതുകൂടെ മോൻ ഓർക്കുക നാളെ നിന്റെതിനെക്കാൾ വൈറൽ സ്റ്റോറി വരും ജനങ്ങൾ നിന്നെയും മറക്കും അവസരങൾ ഉപയോഗിക്കുന്നത് പഠിക്കാനാണെങ്കിൽ അതെങ്കിലും കൂടെയുണ്ടാകും...
Good advice 👍
ആദ്യം +2 എക്സാം ന്ടെ സമയത്ത് മോനെ പഠിക്കാനുള്ള അവസരം കിട്ടട്ടെന്നു പറഞ്ഞു വന്ന ആ 65 വയസ്സായ അമ്മയെ നിന്ടെ ജീവിതകാലം മുഴുവനും നീ യും നിന്റെ അമ്മയും മറക്കരുത്. അവരെ കുറ്റവും പറയരുത്.. നിന്റെ എക്സാം ടൈമിൽ ആ അമ്മ തക്ക സമയത്ത് വന്നില്ലാരുന്നകിൽ നീ യെന്ദു ചെയ്ടെനെ.. ദൈവത്തിനെ പോലെ ആണ് ആ കൃത്യ സമയത്ത് അവർ നിൻടുത് വന്നത്. ദൈവത്തിനു നന്നി പറയു അതിനു ആദ്യം ആ പാവത്തിനെ കുറ്റം പറയാതെ അത് കൊണ്ടാണ്. നീ അന്ന് സമാദാനത്തോടെ പഠിച്ചു എക്സാം ഹാൾ ഇൽ പോയത്.. അഡോർക്കണം.. പ്ലീസ്. നിന്റെ ഈ വാക്കുകൾ ആ അമ്മയുടെ മനസ്സ് നീറ്റി കാണും ഇപ്പൊ അറിയാമോ പ്ലീസ് അരുത് 🙏 അതുപോലൊരുപ്രായം നിനക്കും മോനെ ഞാൻ കുറ്റം പറഞ്ഞതല്ല. പക്ഷെ ആ കൃത്യ സമയത്ത് സഹായത്തിനു വന്ന അദും മക്കൾ ആരും കൂടെ ഇല്ലടെ മോന്റെ ആ സമയത്തെ ദുരവസ്ഥ കേട്ടിട്ടുണ്ട് വന്ന അമ്മയാണത് ഇനി ആവർത്തിക്കരുത് ഇങ്ങനെ.. പ്ലീസ് 🙏🙏🙏🙏
സത്യം പറഞ്ഞാൽ, ഞങ്ങൾ ഈ കുടുംബത്തേക്കാൾ ദരിദ്രരാണ്. എന്നാൽ ആരെയും ആശ്രയിക്കാതെ ഞങ്ങൾ മുന്നോട്ട് പോകുന്നു.
ഈ കുടുംബത്തേക്കാൾ കഷ്ടപ്പെടുന്ന കൂടുതൽ കുടുംബങ്ങൾ കേരളത്തിൽ ഉണ്ട്.നമ്മൾ സ്വതന്ത്രരായിരിക്കണം, നന്നായി പഠിക്കണം, കഠിനാധ്വാനം ചെയ്യണം
സത്യം
Aa Monte aniyan bhinnashedhi kkaranay kutti aanu ammaum there vayyatha rigavsthayiloode kDannupiikunna aalanu.ee mon 17 vayassu alle ulloo athinullil enthellam orathisandikal tharanam cheinnu
ആദ്യം ഇവരുടെ സഹചര്യം മനസ്സിലാക്കുക..... എന്നിട്ട് വിലയിരുത്തുക...
സത്യം ഇതിനേക്കാൾ കഷ്ടപ്പെടുന്ന ഒരു പാട് കുടുംബം ഉണ്ട് അതിരാവിലെ പത്രം ഇടാൻ പോയിട്ട് പഠിക്കുന്ന ഒരു പാട് മക്കൾ ഉണ്ട് കൊല്ലം ചന്തയിൽ പോയി പച്ചക്കറികൾ ചുമന്നു dr ആയ ഒരു മോൻ ഉണ്ട് എന്റെ മോളുടെ കൂടെ പഠിച്ചതാണ് സ്കൂൾ കാലം തൊട്ടേ അ മോൻ ഇങ്ങനെ തന്നെ ആണ് പഠിച്ചത്
@@v.a.ggaming2060
എൻ്റെ മകനും 12-ാം വയസ്സിൽ ചെറിയ ചെറിയ ജോലികൾ ചെയ്യാൻ തുടങ്ങി.ഇപ്പോൾ ഡിഗ്രി.എൻ്റെ മകൾക്കും അസുഖമുണ്ട്.കുടുംബങ്ങൾ സുഖമായിരിക്കുന്നു, പക്ഷേ ഞങ്ങൾ ആരെയും ആശ്രയിക്കുന്നില്ല.കുട്ടികൾ ചെറുപ്പം മുതൽ കഠിനാധ്വാനം ചെയ്താൽ അവരുടെ ബുദ്ധിമുട്ടുകൾക്കൊപ്പം പ്രായപൂർത്തിയായാൽ അവർക്ക് ഒറ്റയ്ക്ക് നിൽക്കാൻ കഴിയും .നാം അവരെ ധൈര്യമുള്ളവരും സ്വതന്ത്രരുമാക്കണം. ആർക്കും എപ്പോഴും പിന്തുണയ്ക്കാൻ കഴിയില്ല.
നീ നിന്റെ ഇഷ്ടം ചെയ്തോ അതിനു മറ്റുള്ളവരെ പേടിക്കേണ്ട പറയുന്നവർ എന്തോ പറയട്ടെ
അവരെ കണ്ടപ്പോൾ തന്നെ ഒരു mistake തോന്നി...അവർ നിങ്ങളിൽ കൂടി ഒന്നു ഫെയിം കിട്ടാൻ ആണോ എന്നൊരു സംശയം തോന്നിയിരുന്നു....
Athe enikkum thonni
Payyan oru ahangariyepole thonnunnu
Correct
ഇത്രയും age ulla ആൾ engane nokkana
അന്നേ തോന്നി ഇ പയ്യൻ കുറച്ചു ഓവർ ആണ് എന്ന്
ആ അമ്മ വന്ന് എത്ര നാൾ നിങ്ങളെ സഹായിച്ചു എന്ന് എനിക്ക് അറിയില്ല. പക്ഷേ ആ അമ്മ വന്നതിനുശേഷം ഒരാഴ്ച കഴിഞ്ഞുള്ള ഒരു വീഡിയോ ഞാൻ കണ്ടിരുന്നു. ആ വീഡിയോയിൽ നിങ്ങളെല്ലാവരും ആ അമ്മയെ മാറി മാറി വളരെ പൊക്കി പറയുന്നുണ്ടായിരുന്നു . ഒരാഴ്ച പോയിട്ട് ഒരു ദിവസം ആയാൽ പോലും നിങ്ങൾക്ക് എല്ലാ സഹായവും ചെയ്ത ആ പ്രായമായ അമ്മയെ ഇതുപോലെ തള്ളി പറയരുത് . അതിന് ഇവിടെ വന്ന് ഈ അടിമപ്പണി ചെയ്ത് പൈസ ഉണ്ടാക്കേണ്ട ഒരാവശ്യവും ഇല്ല. നന്ദി എന്ന രണ്ടക്ഷരം അറിഞ്ഞിരിക്കണം. വന്ദിച്ചില്ലേലും നിന്ദിക്കരുത്. എനിക്ക് വളരെ ഇഷ്ടവും സിമ്പതിയുമുണ്ടായിരുന്ന ഒരു കൊച്ചായിരുന്നു നിഖിൽ. ഇപ്പോൾ ആ അമ്മച്ചിക്കും കുറ്റം , മീഡിയ കാർക്കും കുറ്റം , എല്ലാവർക്കും കുറ്റം .😮💨
നിഖിൽ സിനിമ ഒന്നും നേടി തരില്ല. ഷെഫ് പിള്ള sir നിന്നെ എത്ര സ്നേഹിച്ചു കരുതി. എന്തു കൊണ്ട് സാറിന്റെ വാക്കുകൾക്കെ വില കൊടുത്ത് അതിനു വേണ്ടി പരിശ്രമിച്ചു കൂടെ.
Correct
എനിക്ക് അവരെ കണ്ടപ്പോൾ തന്നെ തോന്നി ഇവരിൽ കൂടി അവരുടെ കാര്യങ്ങളും നടന്നുപോകും അവരെ ആൾക്കാർ അറിയുകയും ചെയ്യും അതായിരുന്നു എന്ന് തോന്നുന്നു അവരുടെ ഉദ്ദേശം അവരെ കാണുമ്പോൾ തന്നെ അറിയാം അവർക്കും ഒരുപാട് പ്രശ്നങ്ങളുണ്ട് കൂടെ ഈ കുട്ടിക്ക് ബുദ്ധിമുട്ട് ആവുകയും ചെയ്യും അവരവരുടെ നോക്കണ്ട ഒരു ഗതികേട് വന്നേനെ പോയത് പറഞ്ഞു വിട്ടത് നന്നായി
ഞാൻ എന്റെ ഓർമ്മ ഇല്ലാത്ത അമ്മ യേ നോക്കാൻ അഞ്ച് എണ്ണം വന്നു ഒരു മാസം ഒക്കെ മനസ്സിൽ ആക്കി പറഞ്ഞ് വിട്ടു രാത്രിയിൽ ഉറക്കം ഒഴിയിലലാ ഞാൻ കൂടെക്കൂടെ പോയി നോക്കി തുണി മാറ്റുഠ മുക്ക് റി ഇട്ട് പുതച്ചു മൂടി സുഖമായി കിടന്നുറങ്ങും ഇവർക്ക് സുഖസൗകര്യങ്ങൾ ഒരു ക്കി കൊടുക്കാനെ സമയം കിട്ടൂ രോഗിയെ ശ്രദ്ധിക്കാൻ പറ്റില്ല ബുദ്ധിമുട്ട് ഉണ്ട് എങ്കിലും നമുക്ക് സഹിക്കാഠ ഇവർ വന്നാൽ സഹിക്കാൻ പറ്റാത്ത ത് ആകും ഇപ്പോൾ സമാധാനവും സ്വസ്ഥത യുഠ ഉണ്ട് മനസ്സിൽ തൃപ്തി യുഠ ഉണ്ട് ഒരു സെക്കന്റ് പോലും മൂത്രത്തിൽ ഇടുകയും ഇല്ലാ ചേച്ചി യുഠ വരും പിന്നെ എങ്ങനെ ആയാലും വേണ്ടില്ല ഉത്തരവാദിത്വം ഇല്ലാതെ ഏൽപ്പിച്ചു നടക്കുന്ന വർക്കുഠ ഇവർ കൊള്ളാം
ഏത് ജോലി ആയാലും അതിൻ്റേതായ ഒരു മാന്യത ഉണ്ട് കുറച്ച് വിനയത്തോട് കൂടി സംസാരിക്കുക
E chekkan verum ahankari anu
Annooo.avan ethil kooduthal engana vinayam kaanikkentathe.thanikkonto ethrayengilum vinayam?
Vinayam kanikeda karyam onumila
നിഖിൽ + 2 പാസ്സാകണം.❤❤❤❤❤❤👍👍👍👍👍👍👍
enik appozhe thonni mone .avark nalla age und avark ningale sahayikan parimithikal undakum.
പഠിക്കുക നല്ലൊരു നിലയിൽ എത്തുക. സാഹചര്യങ്ങൾ എന്തുമാകട്ടെ. വെറുതെ കിട്ടുന്ന സേവനങ്ങളും അവസരങ്ങളു കിട്ടിയാലും ജീവിതകാലം മുഴുവൻ ആകില്ലല്ലോ.അദ്വാനിക്കാൻ ഉള്ള മനസുണ്ടെൽ തീർച്ചയായും വിജയിക്കും.
അധ്വാ
@@vijayalakshmiprabhakar1554 🤣🤣🤣🤣ഗുരോ 🙏🏼
@@kiyara308 ഹ.ഹഹഹ
അവരെ ഒഴിവാക്കി യത് നന്നായി ദൈവം രക്ഷിക്കും
ഇത്രയും നാൾ ജീവിച്ചു പോയത് പോലെ ജീവിക്കുക പഠിക്കുക വഴിയിൽ വരുന്നത് വഴിയിൽ തന്നെ പോകും കൊച്ചു കുട്ടിയല്ലേ ഒന്നും കണ്ടു അഹങ്കരിക്കരുത് നല്ല മനസുകളെ തള്ളി പറയരുത് എല്ലാം മനസിലാക്കി മുന്നോട്ടു പോകുക
Correct 💯
Well advised
ഈ മോനെ, അവൻ്റെ പക്വതയാണ് സംസാരിക്കുന്നത്, പ്രായത്തിനപ്പുറം കുടുംബ കടമ നോക്കി കൊണ്ട് പോയ മോനാണ് .... ആരെങ്കിലും ഏതെങ്കിലും സഹായം കൊടുത്തെന്ന് കരുതി താണ് കേണ് അടിമയാവണമെന്ന്... ചിന്തിക്കുന്ന ---- കളെ നിങ്ങൾ ആരേയും സഹായിക്കരുത്...
ആദ്യം ആ അമ്മയെ നല്ല രീതിയിൽ പറഞ്ഞു മമ്മി ആണ് എന്നൊക്കെ പൊക്കി പറഞ്ഞിട്ട്. ഇപ്പോൾ അവരെ കുറ്റം പറയുന്നു. ആരെങ്കിലും ഇനി വന്ന് ഹെല്പ് ചെയ്തു തരുമോ. ഇങ്ങനെ പറഞ്ഞാൽ.
Avare life undayad ninak ariyo
മോനെ കുഞ്ഞിന്റെvarthamanam കുറച്ചു മയപെടുത്തണം. നിന്റെ ഉള്ളിലെ വിഷമങ്ങൾ ആണ് ഇങ്ങനെ പുറത്തു വരുന്നത് അറിയാം. എന്നാലും മക്കൾ മാറണം
എന്തു മയമാണു വേണ്ട സ്7
നിങ്ങൾ മാത്രമായി നിങ്ങളുടെ കുടുബം സന്തോഷമായി പോകൂ മോനെ❤❤❤❤
ആദ്യം ഇരിക്കു്ക പിന്നെ കാല് നീട്ടണം
Akhil mone, Congratulations. But please keep respecting others when you talk. Don' t say negative about others. Ok. God bless you.
I feel he doesn't have anybody to advise him---
He has built for himself--
Wish his teachers give a little mentoring
His early childhood was tough-- he has to overcome it positively !
They are many hundreds making a living much difficult than his situation
In a way he is blessed for a opening or for the turning point and he should be contend of everything
മോൻ ധൈര്യം ആയി മുന്നേറുക
Absolutely right.. I know this Lady.. She is fake. She has another face.. Nikhil and family escape from hers hand..🙏🏻
Really? Nowadays can't trust anyone. Thank God they are safe.
Nikhil study and take up a job. Film field is not a permanent job or salary, its only a glittering world
പണത്തിനു വേണ്ടി വരും ഏററവർ വയ്യാത്ത വരെ യുഠ കുട്ടി കളെയുഠ ഒട്ടും നോക്കി ല്ലാ അനുഭവം ആണ് വീട്ടിൽ ആരും ഇല്ലാ എങ്കിൽ പറയണ്ട ഏജൻസി ക്കാർ നല്ല ത് എന്നേ പറയൂ സ്ഥാപനങ്ങൾ ക്ക് മോശം. ആകുന്നത് കൊണ്ട് വിളിക്കാൻ ചെല്ലുമ്പോൾ പറയും ഒത്തിരി പേർ ഇവരെ ബുക്ക് ചെയ്തിട്ടുണ്ട് വേണമെങ്കിൽ ഇപ്പോഴൾ തന്നെ കൊണ്ട് പോകണം ഇല്ലാ എങ്കിൽ വേറെ വീട്ടിൽ വിടാം എന്നു ഠ ആരും ഇത് വരെ യുഠ ഒരു പരാതിയും പറഞ്ഞിട്ടില്ല ഒരു പാട് വീട്ടിൽ നിന്നിട്ടുണ്ട് എന്ന് ഒക്കെ തട്ടി വിടുഠ ഇത് കേട്ട് വരുന്ന വർ കൊണ്ട് പോയാലെ അവർ ക്ക് നേട്ടം കിട്ടൂ വീട്ടിൽ വന്നാൽ ഒട്ടും പെരുമാറാനും അറിയില്ല പത്ത് പേരെ വിളിച്ചാൽ ഒരെണ്ണം ചില പ്പോൾ നല്ല ത് ആകും അവ ശ്യം അറിഞ്ഞ് ആർത്തി പിടിച്ച് കാശും മറ്റ് പല ഡിമാൻഡ് കൾ നാണം ഇല്ലാതെ ചോദിക്കുഠ ഭൂരിപക്ഷം പേരും ഇത് തന്നെ യാണ് പറയുന്ന ത് ശുശ്രൂഷ യുഠ ജോലി യിലും വെറും കള്ളം കണ്ടില്ല എങ്കിൽ എന്തും കാണിച്ച് വെക്കുഠ മറ്റു കള്ളത്തരങ്ങളും
കുഞ്ഞേ ദൈവം നിന്നെ അനുഗ്രഹിക്കും. വെയിറ്റ്
സംസാരത്തിൽ ഇത്തിരി അഹങ്കാരം വന്നോ എന്നൊരു സംശയം????? എന്തെങ്കിലും ആവട്ടെ ജീവിച്ചു പോട്ടെ അത്ര തന്നെ...ഇതിനേക്കാൾ മോശം അവസ്ഥയിൽ ജീവിക്കുന്നവർ ഉണ്ടെന്നു മനസിലാക്കുക...അനുഭവങ്ങൾ മനുഷ്യനെ പാകതയും പക്വതയും ഉള്ളവനാക്കി മാറ്റും.. നല്ല രീതിയിൽ സംസാരിക്കു....
Da
..aadyam ee interview kodukkal nirthu...aarum nammude nallathinu vendi alla varunath..athu matramalla ee parayinnavar thanne thakkam kittiyal pani tharum.... Ellathinm oru vazhi undavum... don't worry ....
God bless you😊
Mone u should not trust anybody, she is already aged, adyame avare kandapol oru spelling mistake thonni, very good u rejected her avare koode nokanda avastha varumayirunnu, oru home nurse vekannam Or abaya kendratgil akanam
That woman looked fake she just wanted an exposure, which she got ,she herself was old n.
അന്ന് ആ സ്ത്രീ വന്നപ്പോൾ തന്നെ എനിക്ക് മനസിലായി അവര് ആള് ശരിയല്ല ഇനിയെങ്കിലും ഇതു പോലെ ആരെങ്കിലും കേറി വന്നാൽ ആരെയും വിശ്വസിച്ചു വീട്ടിൽ താമസിപ്പിക്കരുത് "
മോനെ നന്നായി വരട്ടെ 😍😍😍
God bless you 🙌. Stay happy always 💛
NIKIL you don't bother about other . Lead your,life as u like. People will have different opinion. If u r going to pkease others u cannot be happy . So concentrate on ur studies. N pray well. God will bless you.
ഇവന്റെ സംസാര രീതി അതാവും ചെറുപ്പത്തിലേ aadiyum കുഴഞ്ഞും കളിച്ചു ചിരിച്ചല്ലലോ വളർന്നത് സീരിയസ് aaytaanlo so പെട്ടെന്ന് ഇനി മാറാൻ ആവുമോ അവൻ അങ്ങനെ ആയി തീർന്നു അല്ലെങ്കിൽ ആക്കി തീർത്തു ഫാമിലി ചേർത്ത നിർത്തിയെങ്കിൽ ഇന്നെല്ലാ കുട്ടികളെ പോലെ അവനും ക്യൂട്ട് aayt സംസാരികുമായിരുന്നു
Correct.. avante amma thanne paranjitund onn mattulla kuttikalumayi kalikan polum poyitillaann
ഇവൻ്റെ ഭാകത്ത് നിന്ന് ചിന്തിച്ചാൽ അറിയാം ,അവൻ്റെ മാനസിക വിഷമം, എന്നിട്ട് ചില വിവരദോഷികൾ വന്ന് ഇവിടെകിടന്നു ഉപദേശിക്കുവ, നിൻ്റെയൊന്നും ഉപദേശം കൊണ്ട് അവൻ്റെ ജീവിതത്തിൽ ഒരു കോപ്പും നടക്കില്ല, പറ്റുന്നവർ അവരെ സാമ്പത്തികമായി സഹയിക്ക്. ഒരു അമ്മ ഇവരെ നോക്കാൻ വന്നതോക്കെ ശരിയാ, പക്ഷെ അവൻ്റെ സാഹചര്യം വെച്ച് ഇപ്പോ അത് ഒരു ഭാരമായിമായ് അവന് തോന്നി അവരെ പറഞ്ഞ് വിട്ടുട്ടുണ്ടവും. മൂന്നാമത് ഒരാളെ കൂടി നോക്കേണ്ട അവസ്ഥ. അധിന് ഇവനെ കുറ്റം പറയാൻ ആർക്കും അവകാശമില്ല. ഇനിയും ഉപദേശികളായ ചൊറിച്ചിൽ ഉള്ളവരുണ്ടൻക്കിൽ അവരുടെ വീട്ടിൽ കൊണ്ടുപോയി പാവപെട്ട ഈ അമ്മയെയും മക്കളെയും പിന്നെ പറഞ്ഞ് വിട്ട ആ അമ്മയെയും കൊണ്ടുപോയി ഏറ്റെടുത്ത് പരിചരിക്ക്,പറ്റില്ലെങ്കിൽ, വാപൊത്തി എവടങ്കിലും പോയി ഇരിക്ക്
നല്ല പക്വത kuruvu ഉണ്ട്.. പ്രായം ചെറുതല്ല.. അതാണ് സിനിമയിൽ ആക്ട് ചെയ്യണം നാടനാകണം എന്നൊക്കെ ആഗ്രഹം തോന്നുന്നേ.. ഈ പ്രായത്തിൽ എല്ലാം കുട്ടികുടെയും ഒരാഗ്രഹം സിനിമ നടൻ ആകുക എന്നതാണ്.. വലുതാകുമ്പോൾ മാറിക്കോളും ഇതൊക്കെ
❤ God bless you all 🙏
Engane oru kuttiye nokkunnavarke Nikhil inte problem manasilaku .pinne. ammayeum .Ente mole autistic anu.Mone ninte family yule angel and. God bless u❤❤❤❤
പഠിപ്പിൽ ശ്രദ്ധിക്കു മോനെ. ഷെഫ് പറഞ്ഞതുപോലെ പഠിപ്പിനൊപ്പം ചെറിയ ജോലി ചെയ്തു ജീവിതം കൊണ്ടുപോകാൻ നോക്കൂ. വീണു കിടക്കുന്നിടത്തു ചവിട്ടി കയറാൻ പലരും കാണും. ശരിയാകും. മോൻ ധൈര്യമായിരിക്കു
കുറച്ചു അഹങ്കാരത്തോടെ സംസാരിക്കുന്നത് പോലെ എനിക്ക് മാത്രം ആണോ തോന്നിയത്.. ചേർത്ത് നിർത്തിയവർ നാളെ തള്ളിപ്പറയുന്ന അവസ്ഥ ഉണ്ടാക്കരുത് മോനെ... എല്ലാം ആയി എന്നുള്ള രീതിയിൽ ഉള്ള സംസാരം അത് സെരിയല്ല.. വന്ന വഴി മറന്നു പോയാൽ. വീണ്ടും ആ വഴിയിൽ സഞ്ചരിക്കേണ്ടി വരും....
ശെരിയാണ്.,
അനുഭവങ്ങൾ അവനെ പക്വത ഉള്ള ആൾ ആയി
എൻ്റെ കുട്ടി കുറച്ചുകൂടി മര്യാദയാവാം😊
👏👍
Mon kurachu koodi polite aakanam...comcenterate in ur studies now... not in films
ഇവൻ പറയുന്നതിൽ ഞാൻ തെറ്റ് കാണുന്നില്ല. നമ്മൾ കുറച്ചു താഴെ കിടയിൽ ഉള്ളവരാണെങ്കിൽ പല ഉപദേശങ്ങളുമായി പലരും വരും. എന്നുവെച്ചു നമ്മുടെ ഇഷ്ടങ്ങൾ മാറ്റിവെച്ചു ആരെയും അനുസരിക്കേണ്ട കാര്യമില്ല. നമ്മുടെ മനസ് അവർക്കറിയില്ലല്ലോ. നമ്മളാണ് നമ്മുടെ ഇഷ്ടത്തിന്റ കൂടെ നിൽക്കേണ്ടത്. പിന്നെ കഴിയുന്നതും ആരുടെയും ഔദാര്യം സ്വീകരിക്കാതിരിക്കുക.. കാരണം നമുക്ക് വ തുറക്കാൻ പോലും കഴിയാത്ത അവസ്ഥ വരും. എല്ലാം സഹിക്കേണ്ടി വരും. സ്വന്തം കാലിൽ നിന്നു തന്നെ എല്ലാം ചെയ്യാൻ monu കഴിയട്ടെ
She is more experience for these types of cheating.....
Lot of Family it's was victim.
എന്താ മോനെ വലിയ അഹങ്കാരിയേപ്പോലെ
Don blame him....he has undergone lots f painful situations....
സത്യം അറിയാതെ നമ്മൾ പ്രതികരിക്കുവാൻ പാടില്ല. ചിലപ്പോൾ ആ അമ്മയുടെ ഭാഗത്ത് ആയിരിക്കും ന്യായം. ഇവന്റെ സംസാരം കണ്ടിട്ട് ഇവരുടെ ഭാഗത്താണ് തെറ്റ്
അതെ . ആ അമ്മ വന്നതിനുശേഷം ഒരാഴ്ച കഴിഞ്ഞ് ഒരു വീഡിയോ ഞാൻ കണ്ടിരുന്നു .. ആ വീഡിയോയിൽ 'നിഖിലും നിഖിലിൻ്റെ അമ്മയും വളരെ സ്നേഹം ആയിട്ടാണ് ഈ അമ്മയെ പൊക്കി പറഞ്ഞിരുന്നത്. ഒരാഴ്ച അല്ല ഒരു ദിവസം ആയാൽ പോലും ആ പ്രായമായ അമ്മ വന്നു ചെയ്തതിൻറെ നന്ദി മനസ്സിലുണ്ടാവണം . ഇത്രയ്ക്ക് തള്ളിപ്പറയുന്നത്.
God bless you Nikhil
പഠിച്ച് ജോലി വാങ്ങാൻ നോക്ക്..സീനിമാഭ്രാന്തത്
നിനക്ക് സർക്കാർ ജോലി തരും.... സിനിമ വേണ്ട ട്ടോ
God bless you
Plus 2 result engane undu
School വൈസ് result നോക്കിയാൽ കിട്ടും school കോഡ് 01157
ഇവർക്ക് കുറച്ച് കൂടെ വാടക കുറവ് ഉള്ള വീട്ടിലെക്ക് മാറി കൂടെ ആ പൈസ വെറെ നല്ല കാര്യത്തിന് ഉപയോഗിക്കാം
എന്താ പ്രശ്നം
Godblessyoumone🎉family🎉
Very nice Monu
Avan cheruthile valiya prarabdam tholil chumannavan. Oru muthirnna grihanadhan aayikkazhinju. Paavam mon❤❤❤❤
ജാഡ കുറക്കൂ മോനെ.... വിനയത്തോടെ സംസാരിക്കൂ
Plus result enganeundu?
Avr avrude shelter nokkan vannathanu ennittu avrkku enthenkilum vayyazhika vannal paavam ee Monte thalayil asyene .
Mone arogyam undallo,anthenkilum joli cheyythu jeevikku athrayo kunjumakkal kachavadam cheyythu jeevikkunnu
Ee kutty kke school il pokende? Amma um Aniyanum rogikal aane.
ഈ കുട്ടിയുടെ അമ്മയെയും അനിയനെയും വീട്ടു പണികളും ആര് നോക്കും ?
Ee kuttyk athin 18 aayo jolik pokan
Ivanu aakrantham und.adhyam paavam pole irunnu.kudumbam nokaan nilkunnavan cinemayil pokum.ivanu abinayikan mattullavar ivante kudumbam noki kodukanamo
താഴ്മ ഇല്ലാത്ത സംസാരം
Thaane veenu kezhenda kaaryam ilalllo. Kore amitha vinayom vaari korenda kaaryom entha ?
വേണം എന്നും വിനയം വല്യ വല്യ നടന്മാരൊക്കെ വിനയത്തോടെ സംസാരിക്കുന്നത് കണ്ടിട്ടില്ല... എല്ലാം കരഞ്ഞു നേടിയതല്ലേ പഅപ്പോൾ കുറച്ചൊക്കെ വിനയം ആവാലോ.... അവനറിയാം കരയുന്ന കുട്ടിക്കെ പാലുള്ളു... സ്വപ്‌നങ്ങൾ നേടിയെടുക്കുന്നതിനാണ് പാകിട്ടു കൂടുതൽ @@goldie7689
Mone kurachu koodi vinayathode samsarikkane ❤
Kunje nalladu pole padikku . Ennittu nalla oru job Daivam kunjinu tarum. Film onnum orikalum saswadamalla.
@5.56 avan parayunnund chef aakan aanu plan cinima randamathe agraham aanu enn..pinne enthina comment boxil padithathinte mahatmyam paranj mezhukunne
സിനിമ എന്റെ കുഞ്ഞ് പഠിച്ചു നന്നായി വരും
ജാഡ koodiyonn ഒരു dwt
ജാഡ അല്ല അഹങ്കാരം
സിനിമ ഫീൽഡ് എന്താണെന്ന് അറിയില്ല..... അപകടം ആണ്
മോനേ ഇപ്പോഴത്തെ സിനിമാ യൊക്കെ ഒരുവിഭാഗത്തിൻ്റെ കുത്തുകയാണ്. കൊച്ചിമട്ടാഞ്ചേരിമാഫിയയിൽ ചെന്നുപെടരുത്.
വല്യ കണ്ടുപിടത്തം ആണല്ലോ ചീച്ചീ
@@mas9008 ഇത്എൻ്റെകണ്ടുപിടുത്തമല്ല അരിയാഹാരം കഴിക്കുന്ന കേരളീയരുടെ അഭിപ്രായമാണ്.
@@mas9008 ഇത് എൻ്റെകണ്ടുപിടുത്തമല്ല അരിയാഹാരംകഴിക്കുന്നവർക്ക് മനസ്സിലാകുന്നകാര്യമാണ്.
@@lizammathomas5797 അതിൻ്റെ കൂടെ ചാണകം കൂടി കഴിക്കുന്നത് കൊണ്ട് തോന്നുന്നതാണ്
Arinjilla ennodarum paranjumilla@@lizammathomas5797
ഷെഫ് പിള്ള വന്ന് പഠിപ്പിക്കും എന്നൊക്കെ പറഞ്ഞിട്ട് ആ വഴിക്ക് നോക്കായിരുന്നില്ലേ
അയാള് എന്ത് പഠിപ്പിക്കാൻ. ചുമ്മാ ഫേമസ് ആകാൻ അയാൾ കാട്ടുന്ന കോപ്രായങ്ങൾ
ഇതാരാണ്
First u complete ur education.
കുറച്ചു അഹങ്ഗരാ സംസാരം നേരത്തെ എനിക്ക് തോന്നിയിരുന്നു
അവൻ്റെ അമ്മയും, അനിയനും.. അവരുടെ അവസ്ഥ😢
വഴി പിഴച്ച് പോവാതെ അവരെ നോക്കുന്നതാണ് ഈ കുട്ടീടെ അഹങ്കാരം...
താങ്കളെ കൊണ്ട് കഴിയോ ഇതൊക്കെ..... ?
നിങ്ങൾ ക്കു എന്തറിയാം
പഠിച്ചു നേടൂ ,ബാക്കിയെല്ലാം വിഡ്
Nikhile ivide pavapettaver midukaraya kuttikal undu averepolum sinimail edukunnilla
മോനേ നിന്നെക്കാളും ബുദ്ധിമുട്ടുന്ന വേറെ കുട്ടികൾ വന്നാൽ എല്ലാവരും നിന്നെ മറക്കും പഠിക്കാൻ പറ്റുമെങ്കിൽ പഠിക്കുക ഉദാഹരണം ഹനാൻ
Correct
ഷെഫ്ആകണം എന്നാണല്ലോ പറഞ്ഞത് 🤔🤔
Athrayum vayasulla sthreeye ivan enthu cheyyikkaan aanu udhesichathu?
Avar Ammeyum aniyaneyum nokkam cook cehythu kodukkam enne paranju ingotte vannathe aane. Avasanom ivarkke oru bharam aayappo Ivar ozhivakki.
AMMAUNDALLO ANIYANE NOKKAN ENTHANNU PRESHNAM. NALLA🤔🤔 SNEHAMULLA CHETTAN
Some people are just waiting to pass a negative comment. You take your own decision.
Start a youtube channel dear
Padichu Joli vangu nikhil ipo help cheyyunnavar aarum pinnedu kaananamennilla.. chef pilla sir padipikann paranjille aa vazhi nokku
ഈ ചെക്കന്റെ സംസാരം കേട്ടാൽ അഹങ്കാരത്തിന് രണ്ട് കൊമ്പു മുളച്ച.. മാതിരിയാണ്.. ആൾക്കാരെ ബഹുമാനിക്കാത്ത സംസാരവും.. പ്രായത്തിൽ കവിഞ്ഞ് ചെറിയ വായയിൽ വലിയ വർത്തമാനവും. തുടർന്നുപോയാൽ താൻ എവിടെയും എത്തില്ല..തന്റെ കാര്യം.. പോക്കാണ്
അങ്ങനെ പറയല്ലേ. അവന്റ പ്രായം അതിനെ മാനിച്ചു പ്രോത്സാഹിപ്പിക്കാം
നീ ആരുവാ ❓️നല്ല ആഹഗാരം ഉണ്ടല്ലോ 🤭
Currect ethiri over smart 🤓
@@anithagomathydamodaran7567 ആ മോൻ ന്റെ വിഷമങ്ങളിൽ നിന്ന് അല്ലെ ആ മോൻ അങ്ങനെ പറയുന്നത്
We need so much patience to work. At the age of 65 difficult to work
Avar vannappol thanney social media yil avar aaranennulla karyam vannirunnallo.
അഭിമാനം ഉണ്ടെകിൽ അമ്മ എല്ലാരുടെയും മുന്നിൽ കണ്ണീർ ഒഴിക്കി കാണിച്ചത്
അവരെ. കണ്ടാൽ. അറിയാം. മറ്റുള്ളവരെ.Ñനോക്കാനുള്ള ഒരു. സ്ത്രീ. ആണെന്ന്. പോയത്. നല്ലകാര്യം.
God bless you mon
Samsaram ketit oru ahangaram e kochinu