മിനിസ്‌ക്രീനിൽ തിളങ്ങി നിന്ന കിഷോറിന്റെ ജീവിതത്തിൽ സംഭവിച്ചതെന്ത്..? | Flowers Orukodi | Ep

Поделиться
HTML-код
  • Опубликовано: 10 сен 2024
  • #FlowersOrukodi #Kishor
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

Комментарии • 1,1 тыс.

  • @manusvision5007
    @manusvision5007 Год назад +298

    എൻ്റെ പ്രിയപ്പെട്ട "ഗോവിന്ദൻ കുട്ടി " ....കിഷോറേ.... ദീർഘായുസ്സോടെ ആയുരാരോഗ്യ സൗഖ്യത്തോടെ നീ ഇനിയും അഭിനയരംഗത്തും ജീവിതത്തിലും തിളങ്ങി വിളങ്ങി നില്ക്കും ... പ്രാർത്ഥകളോടെ ഞാനുമുണ്ട് ...❤❤❤❤🙏🙏🙏🙏🙏🙏 സ്നേഹപൂർവ്വം മനോജ്

    • @ushakoyeri8919
      @ushakoyeri8919 Год назад +5

      J

    • @Tanjiro68552
      @Tanjiro68552 Год назад +2

      Manojemu vayyathayappolum prarddhanankalode orupafu aradhakarum undayerunnu

    • @princygeorge4914
      @princygeorge4914 Год назад +1

      കിഷോറിൻ്റെ സംസാരം കണ്ടാൽ ഗണേഷ് കുമാറിൻ്റെ ശൈലി പോലെ

    • @vinuvk7252
      @vinuvk7252 Год назад +3

      Manojetta,,,, serial mohanlal aanu iyal,,,,manjurukum kaalathil 2,3 scenes agane und

    • @polachirakesavannarayanan69
      @polachirakesavannarayanan69 Год назад

      L

  • @vanajaclt8744
    @vanajaclt8744 Год назад +60

    അവശരെ സഹായിക്കുന്നത് ഏറ്റവു൦ വലിയ പുണ്യ൦.പൂർണ്ണ ആരോഗ്യവാനായി തിരിച്ചു വരു൦ കിഷോർ.ജീവിതത്തിലെ ഓരോ ദശമാറ്റ൦.God bless u&ur famely.🙏🙏🙏

  • @haritha6294
    @haritha6294 Год назад +86

    🙂ഇദ്ദേഹം ഒരു അസാധ്യ നടൻ ആണ് ...ദൂരദർശനിലെ അങ്ങാടിപ്പാട്ടു സീരിയൽ ( 2001 -2002 ?) ആണ് ആദ്യമായി ഈ നടനെ കണ്ടത് .. All the best wishes 😇👍✌

    • @shivaprakash2540
      @shivaprakash2540 Год назад +2

      Athe

    • @haritha6294
      @haritha6294 Год назад +7

      @@safiniyas80 😊കുഞ്ഞുകുട്ടന്റേയും ആര്യ നന്ദയുടെയും serious ചേട്ടനായിട്ടു......good old days .... feel good serial to watch 🤩

    • @rinuar7414
      @rinuar7414 Год назад +2

      പണ്ട് ദൂരദർശനിൽ കണ്ട ഓർമ്മ ഉണ്ട് ഇപ്പോഴും ഇതൊക്കെ ഓർക്കുന്നവർ ഉള്ളതിൽ സന്തോഷം ഉണ്ട്

    • @optimist8498
      @optimist8498 Год назад +1

      ​@@haritha6294അല്ലല്ലോ, കൃഷ്ണനുണ്ണിയുടെ ചേട്ടൻ വിഷ്ണു ആയിട്ട് അല്ലേ അഭിനയിച്ചത്.

    • @busharahakeem378
      @busharahakeem378 4 месяца назад

      ചെറുപ്പകാലങ്ങളിൽ ദൂര ദർഷനിൽ ഒരുപാട് കണ്ട മുഖം കിഷോറേട്ടൻ ❤

  • @hafzahafz1860
    @hafzahafz1860 Год назад +75

    "മഞ്ഞുരുകും കാല"ത്തിലെ
    ഗോവിന്ദൻ കുട്ടി....
    എത്ര മനോഹരമായാണ്
    ആ കഥാപാത്രത്തിന് കിഷോർ
    ജീവൻ പകർന്നത്.....
    എല്ലാ പ്രയാസങ്ങളും മാറി വീണ്ടും അഭിനയരംഗത്ത് സജീവമാകാൻ കഴിയട്ടെ........
    പ്രാർത്ഥനകൾ...

    • @vijayamkorappath4456
      @vijayamkorappath4456 Год назад +1

      ഗോവിന്ദൻ കുട്ടീ എന്ന അച്ഛനും ജനിക്കുട്ടിയും marakkilla

    • @nimshamol8820
      @nimshamol8820 Год назад

      Athe

    • @rratheedevi701
      @rratheedevi701 Год назад +2

      കഴിവും ആത്മാർഥതയും ഏറെയുള്ള അഭിനേതാവ് ആണ് കിഷോർ. രോഗാവസ്ഥ യൊക്കെ ചികിത്സകൊണ്ട് മാറും.
      ആത്മവിശ്വാസത്തോടെ മുന്നോട്ടു പോകൂ. ദൈവം എപ്പോഴും കൂടെയുണ്ട്. എന്നെപ്പോലെ ഉള്ളവരുടെ പ്രാർത്ഥനയും. ദൈവം അനുഗ്രഹിക്കട്ടെ മോനെ.

  • @marykuttykuriakose6810
    @marykuttykuriakose6810 Год назад +62

    കിഷോർ വളരെ നല്ല നടൻ. അദ്ദേഹത്തിന് ആരോഗ്യവും ദീർഘായുസ്സും നേരുന്നു!

  • @majithashajar3159
    @majithashajar3159 Год назад +102

    കിഷോറിനു സാമ്പത്തിക പ്രതിസന്ധി നല്ലോണം ഉണ്ട്. തുറന്ന് പറയുന്നില്ലന്നെ ഉള്ളു.. ഇങ്ങനെ ഉള്ളവരെയും എല്ലാരും സഹായിക്കണം. ജോലിപോലും ചെയ്യാൻ വയ്യാത്ത ഉള്ളതെല്ലാം നഷ്ടപ്പെട്ട മനുഷ്യൻ ആണ് പാവം

  • @rubyreshmi8229
    @rubyreshmi8229 Год назад +36

    ഈ മനുഷ്യന് ഇരിക്കാൻ ഒരു കസേര കൊടുക്കാം ആയിരുന്നു. I love this man.😍

  • @SudheerBabu-AbdulRazak
    @SudheerBabu-AbdulRazak Год назад +1291

    സീരിയൽ ക്ണാപ്പന്മാർക്കിടയിൽ, നടൻ എന്നു അഭിമാനത്തോടെ വിളിക്കാവുന്ന എനിക്കിഷ്ടപ്പെട്ട ഒരേയൊരു നടൻ കിഷോർ സർ...

    • @abhinavanil8858
      @abhinavanil8858 Год назад +44

      Enikum kishorechettane otiri eshtamane

    • @minvasworld
      @minvasworld Год назад +11

      👍🏻

    • @lathas7731
      @lathas7731 Год назад +12

      അതെ

    • @vijayalekshmimk4070
      @vijayalekshmimk4070 Год назад +9

      Yes 100./.

    • @lalulalu2950
      @lalulalu2950 Год назад +8

      അങ്ങനെയാ മറ്റുളള വരേയും ഇഷ്ടപ്പെടുന്നത്

  • @philominaomana3724
    @philominaomana3724 Год назад +10

    കിഷോർ ഒരു suuuper നടനാണ്.. ഒത്തിരി ഇഷ്ടമാണ്.. ഇദ്ദേഹത്തിന്റെ അഭിനയം.... അസുഖം വേഗം മാറി കൂടുതൽ chances അഭിനയിക്കാൻ കിട്ടട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു. പറ്റുന്നവർ സഹായിക്കട്ടെ എന്നും. 🙏🙏

  • @geethavk4481
    @geethavk4481 Год назад +31

    കിഷോർ എനിക്കേറ്റവും ഇഷ്ടമുള്ള നടൻ. ശമ്പളത്തിന്റ കാര്യം കേട്ടപ്പോ എനിക്കും ജോലിസ്ഥലത്തു ഈ രീതിയിൽ ആണ്. എക്സ്പീരിയൻസ് കൂടുതൽ ആണെങ്കിലും എവിടെയും തഴയുന്ന അവസ്ഥയാണ്. വേഗം സുഖപ്പെടും ഇഷ്ടപെടുന്നവരുടെ പ്രാർത്ഥനയുണ്ടാകും 🙏

    • @jeevamenon1326
      @jeevamenon1326 Год назад +2

      Thannepoleyum ennepoleyum ethraper..iyalk asuham nmuk daridryam..namukokke asuham indyall no raksha..karanm..chikilsikn enk nivruthyilllattoo iyalkoo

  • @rinlonappan
    @rinlonappan Год назад +24

    കിഷോർ താങ്കളുടെ ഈ പ്രോഗ്രാം കണ്ടപ്പോൾ മനസ്സിന് വല്ലാത്ത വിഷമം എന്തോ എൻ്റെ സ്വന്തം സഹോദരൻ ആണെന്ന തോന്നൽ താങ്കൾ ഇനി എൻ്റെ പ്രാർത്ഥനയിൽ ഉണ്ടാകും

  • @kamalacmohan7228
    @kamalacmohan7228 Год назад +15

    കുഞ്ഞിലേ മുതൽ സ്റ്റേജിൽ കയറി തുടങ്ങിയ അത്ഭുത പ്രതിഭ.... മിടുക്കൻ... എന്റെ നാട്ടുകാരൻ.... അച്ഛന്റെ ട്യൂട്ടോ റിയൽ കോളേജ്... യൂണിക് അക്കാഡ മി.. പാലോട്... പീതാബരൻ സർ 🙏പ്രണാമം 🌹🌹കിച്ചന്റെ അഭിനയ മികവ്.. അത്ഭുതമാണ്.... അസുഖമൊക്കെ തീർന്ന് മിടുക്കനായി വരട്ടെ പ്രാർത്ഥിക്കാം 🙏.. ഞാൻഈ പ്രോഗ്രാം ബാംഗ്ലൂർ ഇരുന്നു കണ്ടു..... എന്റെ മരുമകന്റെ ജ്യോതി.... യുടെ സഹ പാഠി യാണ്.... ഇനിയും സിനിമയിലും സീരിയലുകളിലും തിളങ്ങി നിൽക്കാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏കിച്ചന് ആശംസകൾ. പ്രാർത്ഥനകൾ... 🙏

  • @nisharifu8532
    @nisharifu8532 Год назад +494

    എനിക് നല്ല ഇഷ്ടം ആയിരുന്നു ഇയാളെ. മഞ്ഞുഉരുകും കാലം 😍😍😍👍👍👍

    • @loverhater
      @loverhater Год назад

      കല്യാണം കഴിച്ചോളൂ.... മൊത്തം നല്ല family യാണ്‌

    • @sherlyjoice7071
      @sherlyjoice7071 Год назад +1

      Yes

    • @nisharifu8532
      @nisharifu8532 Год назад

      @@loverhater അതിന് ഒരേ കല്യണം kazhinjrlo ഇനി mone kettam

    • @Adhi-y5s
      @Adhi-y5s Год назад

      Yaa athil nannayittundayirunu
      Innu sasneham enna serialil und

    • @snehaprabhavv8554
      @snehaprabhavv8554 Год назад

      nisharifu..എനിക്കും

  • @salmashaji2391
    @salmashaji2391 Год назад +357

    ഈ നടനും എന്തെങ്കിലും സഹായങ്ങൾ കിട്ടട്ടെ എന്ന് പ്രാർത്ഥിക്കാം 🤲🤲🤲❤😀

  • @Tharaavumutta
    @Tharaavumutta Год назад +259

    മഞ്ഞുരുകും കാലത്തിലെ യഥാർത്ഥ നായകൻ... സൂപ്പർ ആക്ടർ.. ഇന്നും ആലോചിക്കുമ്പോൾ ഒറിജിനൽ പോലെ... വേറാരെയും അങ്ങനെ തോന്നീട്ടില്ല..

    • @sreekalaajoykumar9406
      @sreekalaajoykumar9406 Год назад +6

      Athe.Not watched any serial after that.

    • @anniegeorge5853
      @anniegeorge5853 Год назад +5

      Kisher. God bless you abandly🙏🙏🙏

    • @anniegeorge5853
      @anniegeorge5853 Год назад +7

      Only one serial I had seen Mangurukum. Kalam. Suuuuper

    • @Tharaavumutta
      @Tharaavumutta Год назад +4

      @@sreekalaajoykumar9406 ഭ്രമണം കണ്ടുനോക്കു

    • @Tharaavumutta
      @Tharaavumutta Год назад +3

      @@anniegeorge5853 ഭ്രമണം, and അമല സൂപ്പർ സീരിയൽസ് ആണ്.. ജോയ്‌സി യുടെതന്നെ ..കണ്ടു നോക്കു ട്ടോ

  • @vimalapookodan9164
    @vimalapookodan9164 Год назад +232

    ഈ നടനെ വളരെ ഇഷ്ട്ടം മഞ്ഞുരുകുംകാലം കണ്ടതിനു ശേഷം ഞാൻ ഇദ്ദേഹത്തിന്റ ആരാധികയാണ്. അസുഖം വേഗം സുഖമാവാൻ പ്രാർഥിക്കുന്നു 🙏🙏🙏

  • @jayasreev5788
    @jayasreev5788 Год назад +36

    ദൈവം കിഷോറിന് നല്ലത് വരുത്തട്ടേ ,ആ മകന് എത്രയും പെട്ടെന്ന് ഒരു ജോലി കിട്ടട്ടേ🙏

  • @krishnapillai1324
    @krishnapillai1324 Год назад +152

    ശ്രി കിഷോർ താങ്കളുടെ കവിത ആലാപനം സൂപ്പർ ആയിരുന്നു 👌👍👍
    താങ്കളുടെ അസുഖം ജഗദീശ്വരൻ സുഖപ്പെടുത്തട്ടെയെന്നു പ്രാർത്ഥിക്കുന്നു!!!

  • @pganilkumar1683
    @pganilkumar1683 Год назад +214

    സീരിയൽ രംഗത്തെ.... മിടുമിടുക്കൻ. 🥰 ബഹുമാനപൂർവ്വം 🙏

  • @sajisurendrababu3316
    @sajisurendrababu3316 Год назад +18

    മഞ്ഞുരുകും കാലം സീരിയൽ നടൻ.ഒത്തിരി ഇഷ്ടം ഉള്ള നടൻ. എന്നും prayer ചെയ്യും.God is a good healer. God bless you.

  • @alsabijuv8875
    @alsabijuv8875 Год назад +21

    ഞങ്ങളുടെ സ്വന്തം കിഷോറേട്ടനെ ഒരുപാടു ഇഷ്ട്ടമാണ് ഞങ്ങളുടെ അറിയപ്പെട്ട ട്യൂട്ടറി ആയ യൂണിക്ക് ആക്കാഡമിയിലെ പ്രിയപ്പെട്ട സാ റായ പീതാംപരൻ സാറിന്റെ മകൻ. ഫ്രീ ആയിട്ട് പഠിപ്പിച്ച കുട്ടികളിൽ ഒരാളാണ് ഞാനും ആ സാറിന്റെ സ്നേഹം കരുതലും അനുഭവിക്കാൻ ഭാഗ്യം ലഭിച്ചയാളാണ്. സാറിന് പ്രണാമം

    • @navamis4754
      @navamis4754 Год назад +5

      ഇപ്പോൾ മകനെ സഹായിക്കാൻ
      പറ്റിയ സമയം ആണ്

    • @geethathampi8345
      @geethathampi8345 5 месяцев назад +1

      പ്രണാമം അല്ല വേണ്ടത് ഒക്കുന്ന രീതിയിൽ സഹായിക്കുക.....ജീവൻ നിലനിർത്താൻ

  • @smithars5254
    @smithars5254 Год назад +410

    നല്ലൊരു കലാകാരൻ ആണ്, ദൈവം അനുഗ്രഹിക്കട്ടെ ❤❤

    • @rohinik5294
      @rohinik5294 Год назад +2

      Lmw

    • @sanketrawale8447
      @sanketrawale8447 Год назад +3

      മഞ്ഞുരുകും കാലം ' എന്ന സീരിയലിൽ കൂടിയാണ് ഞാനി ദ്ദേഹത്തെ കാണുന്നത്, അന്നേ ഇഷ്ടമായി. പിന്നീടെങ്ങും കണ്ടില്ല.🤔. ന്തായാലും അസുഖമൊക്കെ മാറി , നല്ലൊരു ഭാവിയുണ്ടാവട്ടെ👌👌🙏🏼🙏🏼💜

    • @mollyjoseph9815
      @mollyjoseph9815 Год назад

      @@sanketrawale8447 89

    • @sulaimansulaiman8526
      @sulaimansulaiman8526 Год назад

      @@sanketrawale8447
      Ugb

    • @jayasreeps2719
      @jayasreeps2719 Год назад

      കവിത നന്നായി സുഖകരം,നമിക്കുന്നു ഒത്തിരി ഇഷ്ടമായി കിഷോർ

  • @gdcd6094
    @gdcd6094 Год назад +14

    ആരെങ്കിലും കിഷോർ ഏട്ടനാ കുടുംബത്തിനു സഹായക്കാൻ വരാൻ വേണ്ടി ദൈവത്തോട് പ്രർഥിക്കുന്നു 🙏🙏🙏❤❤

  • @lissymathew1622
    @lissymathew1622 Год назад +32

    സീരിയൽകാണുമ്പോൾ അവരുടെയൊക്കെജീവിതം അടിപൊളിയാണെന്ന്തോന്നിപ്പോകും. Real life മനസ്സിലാക്കുന്നത് ഈഒരു കോടിയിൽകൂടിയാണ്.

  • @Sreeja123
    @Sreeja123 Год назад +111

    ഈ ചിരി, ശബ്ദം , മുഖം സുന്ദരനായ നടൻ.. തിരിച്ചു വരണം Please.

    • @nanchakara3854
      @nanchakara3854 Год назад +2

      സീരിയലിൽ കാണുന്ന തിനെക്കാളും സുന്ദരൻ ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്

  • @cicilysunny5941
    @cicilysunny5941 Год назад +52

    ഗോവിന്ദൻകുട്ടി, മഞ്ഞുരുകും കാലം, ആ കുഞ്ഞിനെ വിട്ടിട്ടു ചങ്കുപൊട്ടി പോകുന്ന രംഗം കണ്മുൻപിൽ, ഇപ്പോളും നല്ല original അഭിനയം, God bless you...

  • @ajayababuraj1503
    @ajayababuraj1503 Год назад +102

    എല്ലാ അസുഖങ്ങളും മാറി സൂപ്പർ ആയി അഭിനയത്തിലേയ്ക്ക് തിരിച്ചു വരാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🥰❤❤❤

  • @mayamahadevan6826
    @mayamahadevan6826 Год назад +37

    അതെ,, വളരെ ഇഷ്ടം ഉള്ള സീരിയൽ ഗോവിന്ദൻകുട്ടി,,,, best നടൻ. ഏതു വേഷവും വഴങ്ങുന്ന നടൻ.🙏കിഷോർ .. എന്താ ശബ്ദം... കവിത ❤️❤️❤️ഈശ്വരൻമാരെ ദീർഘായുസ്സ് നൽകി അനുഗ്രഹിക്കണെ.. 🙏🙏

    • @dr.nirmalakottakkal
      @dr.nirmalakottakkal Год назад +2

      അറിവുള്ള വാക്കുകൾക്കായി കാത്തിരിക്കുന്നു

  • @siyadhamarasiyadhamara3250
    @siyadhamarasiyadhamara3250 Год назад +310

    മലയാള സിനിമക്ക് ഇനിയും പ്രതിക്ഷ നൽകുന്ന നടൻ 👍

  • @shivani7012
    @shivani7012 Год назад +184

    പ്രോഗ്രാം ആസ്വദിച്ചു നന്നായി. പല നിമിഷങ്ങളും കണ്ണ് നനഞ്ഞു. നല്ലൊരു കലാകാരന്റെ എല്ലാ വിഷമങ്ങളും വേഗം മാറട്ടെ 🙏🏻

  • @ajayanalokkan7722
    @ajayanalokkan7722 Год назад +5

    മിസ്റ്റർ കിഷോർ നിങ്ങളെയും നിങ്ങൾ അവതരിപ്പിച്ച കഥാപാത്രങ്ങളെയും വളരെയധികം ഇഷ്ടപ്പെട്ട ഒരാളാണ് ഞാൻ. തികച്ചും യാദൃശ്ചികമായി എറണാകുളം റെയിൽവേ സ്റ്റേഷനിൽ വച്ച് നമ്മൾ കണ്ടുമുട്ടുകയും ഒരു സെൽഫി എടുക്കുകയും ചെയ്തിരുന്നു. അന്ന് ഞാനും ജീവിതത്തിൽ ഒരു പരക്കംപാച്ചില്ലായിരുന്നു. പക്ഷേ ഇന്നലെ ഈ പ്രോഗ്രാം കണ്ടപ്പോൾ അറിയാതെ എന്റെ കണ്ണുനിറഞ്ഞു പോയി. നിങ്ങളുടെ കൂടെ ഞങ്ങൾ എല്ലാമുണ്ട് വിഷമിക്കാതിരിക്കുക. നിങ്ങളുടെ കവിത ആലാപനം വളരെ മനോഹരമായിരുന്നു. അതുപോലെ നിങ്ങളിലെ നടനും. അതുപോലെ നിങ്ങളുടെ കുടുംബത്തെയും കാണുമ്പോൾ ഒരു വല്ലാത്ത വിഷമം. എന്തായാലും ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ഇനിയും നല്ല നല്ല വേഷങ്ങൾ ചെയ്യാൻ നിങ്ങൾക്ക് കഴിയുമാറാകട്ടെഇന്ന് സർവ്വേശ്വരനോട് പ്രാർത്ഥിക്കുന്നു.കിഷോറിന്റെ നമ്പർ ആരെങ്കിലും ഒന്ന് തരുമെങ്കിൽ വളരെ ഉപകാരമായിരുന്നു.

  • @bbons
    @bbons Год назад +87

    കണ്ണ് കൊണ്ട് അഭിനയിക്കുന്ന നടൻ 🙏🏻

  • @surabhihari75
    @surabhihari75 Год назад +11

    നല്ല ഒരു നടന്‍ ആണ് കിഷോര്‍ അദ്ദേഹത്തിന് അസുഖം എല്ലാം മാറി നല്ല ആരോഗ്യത്തോടെ തിരിച്ച് വരാൻ ദൈവത്തോട് പ്രാര്‍ത്ഥിക്കാം അദ്ധേഹത്തെ നല്ല മനസ്സ് ഉള്ള ആളുകൾ സഹായിക്കും

  • @vijayapradeepnayar3113
    @vijayapradeepnayar3113 Год назад +85

    എനിക്ക് ഒത്തിരി ഇഷ്ടമുള്ള നടൻ ❤❤❤❤god bless you ❤❤❤🙏🙏🙏

    • @girijasugudhan6843
      @girijasugudhan6843 Год назад +1

      Aniku ishtamulla actor Kishore. God bless you.jan Kishoreite asugam maran prarthikkynnu .🙏🙏🙏

    • @neetamathewmathew5668
      @neetamathewmathew5668 Год назад

      God bless u kishor sir

  • @azmidelhi5308
    @azmidelhi5308 Год назад +16

    എന്തൊരു ഭംഗിയാണിപ്പോഴും , പൂർണ്ണാരോഗ്യവാനായി ദീർഘായുസ്സോടെ ഒരുപാടുകാലം കൊച്ചുമക്കളോടൊത്ത് ജീവിക്കുവാൻ ദൈവം അനുഗ്രഹിക്കട്ടെ ... നിറഞ്ഞ പ്രാർത്ഥനയോടെ

  • @jayar6299
    @jayar6299 Год назад +36

    അഭിമാനം തോന്നുന്നു..നല്ല ഒരു വ്യക്തി..ദൈവം ആയുസ്സും ആരോഗ്യവും നല്‍കട്ടെ...

  • @arunmanu3708
    @arunmanu3708 Год назад +281

    എന്നും മനസിൽ നിൽക്കുന്ന ഒരു ക്യാരക്ടർ ഉണ്ട് മഞ്ഞുരുകം കാലത്തിലെ ഗോവിന്ദൻ കുട്ടി

    • @baboosnandoos9721
      @baboosnandoos9721 Год назад +3

      Njan Kandittilla Athu Dooradarshanil Serials Kure Kandittundu

    • @geethasasidharan2716
      @geethasasidharan2716 Год назад

      @@baboosnandoos9721 l LP 0

    • @johnniewalker3316
      @johnniewalker3316 Год назад +10

      എന്റെ മനസ്സിൽ സ്വൽപ്പം ചട്ടമ്പിയായ വിഷ്ണു നമ്പൂതിരിയെന്ന കഥാപാത്രമാണ് മനസ്സിൽ അത് ഒരു നൊസ്റ്റാൾജിയയുമാണ് സീരിയൽ അങ്ങാടിപ്പാട്ട് 2002,2003 കാലത്ത് ദൂരദർശനിൽ 3pmന് കാണുമായിരുന്നു.എന്റെ ഓർമ്മ ശരിയാണെങ്കിൽ ഇദ്ദേഹത്തെ ആദ്യമായി ഞാൻ കാണുന്നതും ഈ സീരിയലിലാണ്

    • @baboosnandoos9721
      @baboosnandoos9721 Год назад +1

      @@johnniewalker3316 Athe Njanum Kandittundu

    • @shashikalashashikakababura2122
      @shashikalashashikakababura2122 Год назад +1

      Ok

  • @abdulrahmanthalikkunnath2754
    @abdulrahmanthalikkunnath2754 Год назад +12

    പൊതുവെ നടന്മാരുടെ ഇന്റർവ്യൂകൾ വെറുപ്പാണ്,പക്ഷെ കിഷോർ സത്യസന്ധമായി പറഞ്ഞ കാര്യങ്ങൾ കണ്ണ് നനയിച്ചു,ദൈവം അനുഗ്രഹിക്കട്ടെ,

  • @suhrabim887
    @suhrabim887 Год назад +55

    ഏറ്റവും ഇഷ്ടം പ്പെട്ട നടൻ ആയിരുന്നു മഞ്ഞുരുകും കാലം

  • @ayishaamaan5068
    @ayishaamaan5068 Год назад +80

    ഗോവിന്ദൻ കുട്ടി 😍😍😍... My favaritt actor 😍😍.

  • @starinform2154
    @starinform2154 Год назад +30

    കഴിവുള്ള നല്ല ഹൃദയമുള്ള ഒരു മനുഷ്യൻ... എത്രയും വേഗം ആരോഗ്യം വീണ്ടെടുക്കട്ടെ... ❤️
    ഏറ്റവും ഉയരങ്ങളിൽ എത്തട്ടെ എന്നാശംസിക്കുന്നു ❤️🙏😍

  • @nazeem7194
    @nazeem7194 Год назад +94

    പീതാംബരൻ സാർ ഇപ്പോഴും ഓർമ്മകളിൽ നിറഞ്ഞു നിൽക്കുന്ന വ്യക്തി.ഒരുപാട് ശിഷ്യഗണം.ബഹുമാന്യനായ അദ്ധ്യാപകനോടുള്ള സ്നേഹവും ഇഷ്ടവും കിഷോറിനോടുമുണ്ട്.ഗോവിന്ദൻ കുട്ടിയെ എങ്ങനെ മറക്കും

  • @poojaswathi42
    @poojaswathi42 Год назад +108

    അസുഖങ്ങൾ എല്ലാം മാറി ഇനിയും പഴയപോലെ സീരിയലിലും സിനിമയിലും എല്ലാം സജീവമാകൻ സർവേശ്വരനോട് പ്രാർത്ഥിക്കും..

    • @kamalav.s6566
      @kamalav.s6566 Год назад

      കിഷോർ മോന്റെ അസുഖമൊക്കെ
      വേഗം. മാറട്ടെ, പഴയതുപോലെ ആക്ടിവായി തിരിച്ചു വരണം ,
      ബ്ലെസ് യു ഗോഡ് ,

    • @blueskygujarat3171
      @blueskygujarat3171 Год назад

      Ameen🤲🤲🤲

  • @ambilymanuprasad26
    @ambilymanuprasad26 Год назад +28

    ഞാൻ ഇന്നും കണ്ടു നന്ദിയോട് വച്ച്, മഞ്ഞുരുകും കാലം,,, സൂപ്പർ 👍👍

  • @jayanG8468
    @jayanG8468 Год назад +13

    കിഷോർ സർ അങ്ങയുടെ അസുഖം വേഗം സുഖമാകട്ടെ എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള കലാകാരമാരിൽ ഒരാൾ ആണ് നിങ്ങൾ പൊങ്ങച്ചം ഇല്ലാത്ത കലാകാരൻ

  • @valsalakollarickal7421
    @valsalakollarickal7421 Год назад +8

    എനിക്ക് ഒത്തിരി ഇഷ്ട്ടമുള്ള നടൻ ആണ് കിഷോർ.. മഞ്ഞുരുകും കാലം.. സൂപ്പർ അഭിനയം.. ഒരുപാട് ഇഷ്ട്ടമുള്ള സീരിയൽ ആയിരുന്നു.. വേഗം അസുഖം ഭേദം ആകാൻ പ്രാർത്ഥിക്കുന്നു.. ആരെങ്കിലും സഹായിക്കട്ടെ എന്ന് ആഗ്രെഹിക്കുന്നു.. God bless you..

  • @asharafasharaf5344
    @asharafasharaf5344 Год назад +10

    ഒരു ആപത്ത് വരുമ്പോൾ മാത്രം മനസിലാക്കാൻ കഴിയുന്ന ഒന്നാണ് ജീവിതം . അസാദ്ധ്യ അഭിനയ നൈപുണ്യമുള്ള കിഷോർ താങ്കൾ പഴയ രൂപത്തിൽ തിരിച്ചെത്തും... ആശംസകൾ

  • @rafeekrafeek5910
    @rafeekrafeek5910 Год назад +287

    പൌരുഷം ഉള്ള സീരിയൽ നടൻ 🥰

  • @ambilibaiju4595
    @ambilibaiju4595 Год назад +20

    ഹോ super കവിത പാരായണം കിഷോറിനു ആയുസ്സ് ആരോഗ്യം കൊടുക്കണേ ദൈവമേ ❤🙏🙏

  • @shijisajo9473
    @shijisajo9473 Год назад +28

    ഒരു സീരിയൽ പോലും കാണാതെ ചാനൽ മാറ്റുമ്പോൾ മാത്രം കണ്ണിൽ ഉടക്കിയ മുഖം.നല്ലൊരു കഴിവുള്ള കലാകാരൻ ആണെന്ന് മനസിലാക്കിത്തന്നു. ഇനിയും മുന്നോട്ടു പോകാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @Prasanth322
    @Prasanth322 Год назад +11

    അമൃത ടിവിയിൽ മാർത്താണ്ഡ വർമ്മ ആയി കിഷോർ ചേട്ടൻ തകർത്ത് അഭിനയിച്ച സീരിയൽ കണ്ടിട്ട് ഉണ്ട് ...കിടു അഭിനയം ആയിരുന്നു..

  • @nargheesekitchen6145
    @nargheesekitchen6145 Год назад +16

    നല്ല കഴിവുള്ള നടനാണ് കിഷോർ
    ദൈവം അനുഗ്രഹിക്കട്ടെ എല്ലാ അസുഖം പെട്ടന്ന് ദൈവം മാറ്റിതരട്ടെ

  • @leelavathikalpana81
    @leelavathikalpana81 Год назад +11

    ശബരിമലയിൽ പോകുമ്പോൾ കി ഷോറിനെ കണ്ട് സംസാരിച്ചത് ഓർമ്മ വരുന്നു.അന്ന് നടൻ രാഘവൻ 'മനുവർമ്മ തുടങ്ങിയവർ ഉണ്ടായിരുന്നു. മകൻ സുന്ദരനാണ്. ഉയരങ്ങളിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. അസുഖം ഉടൻ മാറട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @sheenasunil6697
    @sheenasunil6697 Год назад +12

    നായകനായാലും വില്ലനായാലും ഏത് കഥാപാത്രവും അദ്ദേഹത്തിന്റെ കൈയിൽ ഭദ്രമാണ്. അങ്ങാടിപ്പാട്ടിലെ നായകനെ ഇന്നും ഓർക്കുന്നു. 👍🏻
    പൂർണ്ണ സുഖം പ്രാപിക്കട്ടെ 🙏

  • @shilpachippu7113
    @shilpachippu7113 Год назад +25

    ചേട്ടന്റെ thumbnail കണ്ടപ്പോൾ മഞ്ഞുരുകും കാലം സീരിയൽ ഓർമ വന്നു.. My fav ആയിരുന്നു 😔

  • @sureshdasan2529
    @sureshdasan2529 Год назад +23

    മമ്മൂട്ടി മോഹൻലാൽ ഇവരേക്കാൾ എത്രയോ സുന്ദരൻ ആണ് ഈ കിഷോർ ചേട്ടൻ 👍🏾👍🏾🙏ദൈവം സുഖം ബലം എല്ലാം നൽകട്ടെ 👍🏾🌹🌹🌹🌹

  • @azhakintedevathakumary9439
    @azhakintedevathakumary9439 Год назад +6

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സീരിയൽ നടൻ 😍🥰. മഞ്ഞുരുകും കാലം - ഗോവിന്ദൻകുട്ടി 😍. ആ നോവൽ വായിച്ചപ്പോൾ ഉണ്ടായതിനേക്കാൾ ഫീൽ ചെയ്തു സീരിയലിലെ ഗോവിന്ദൻ കുട്ടിയുടെ മരണം. ചില കഥാപാത്രങ്ങൾ ആത്മാവിലേയ്ക്ക് ആവാഹിക്കപ്പെടും എന്നു തോന്നി കിഷോറിന്റെ കദന കഥ കേട്ടപ്പോൾ .
    സസ്നേഹത്തിലെ ഗ്രിഗറി 🥰😍. ഗ്രിഗറിക്ക് ഒന്നും സംഭവിക്കല്ലേ 🙏🙏🙏🙏🙏.
    ധ്യാനത്തിന് പോയി എന്ന് പറഞ്ഞ ഒരാഴ്ച ഭയങ്കര missing ആയിരുന്നു.
    ലാലേട്ടന്റെ സ്റ്റൈലാണ് അഭിനയം . പറഞ്ഞറിയിക്കാനാവാത്ത ഇഷ്ടമാണ്🥰.
    പ്രാർത്ഥിക്കാം.
    ആരും ഇത്രയും നിഷ്ക്കളങ്കർ ആവരുത് .

  • @geethavijayan1719
    @geethavijayan1719 Год назад +142

    Kishore is an excellent actor and a wonderful human. Wishing him good health and happiness.

  • @rejanirajan4126
    @rejanirajan4126 Год назад +10

    ജീവിതത്തിൽ ഒരിക്കൽ എങ്കിലും കാണണം എന്നാഗ്രഹിച്ച ഒരേഒരു സീരിയൽ നടൻ അസാധ്യ അഭിനയം. Voice, കവിത ആലാപനം, eyess❤️🌹ആയുസും ആരോഗ്യവും മഹാദേവൻ കൊടുക്കട്ടെ 🙏🏻God bless you dear കിഷോറേട്ടൻ ❣️❤️❤️❤️

  • @daisyjijy8174
    @daisyjijy8174 Год назад +5

    എനിക്കും pituitory tumour ആയിരുന്നു. Left കണ്ണിൻ്റെ കാഴ്ച മിക്കവാറും പോയിരുന്നു. Operation ചെയ്തു കണ്ണിൻ്റെ nerve വിൽ ആയതിനാൽ മുഴുവൻ operate ചെയ്യാൻ പറ്റിയില്ല. പിന്നെ 30 days ചെറിയ തോതിൽ radiation അടിപ്പിച്ചു (SRT) 2021 ഒക്ടോബർ il operation, 2022 March il radiation ഇപ്പൊൾ ദൈവകൃപയാൽ steroids എല്ലാം നിർത്തി, സുഖമായി ഇരിക്കുന്നു. ഞാൻ ഡൽഹിയിൽ ആണ്. Max hospital ആണ് treatment എല്ലാം ചെയ്തത്. കണ്ണിൻ്റെ കാഴ്ച പൂർണ്ണമായി തിരികെ വന്നു. മരുന്നുകൾ ഒന്നും ഇപ്പൊൾ ഇല്ല. പ്രിയ സഹോദരനും നല്ല ഒരു doctor നേ കാണുക.

  • @abdulsalam-iw8jv
    @abdulsalam-iw8jv Год назад +68

    വളരെ ആസ്വദിച്ചു കണ്ട ഒരു എപ്പിസോഡ് അഭിനന്ദനങ്ങൾ കിഷോർ ഭായ്.

  • @laliashokan893
    @laliashokan893 Год назад +10

    ആണത്തം ഒള്ള തന്റേടം ചുരുക്കം പേരിൽ ഒരാൾ ആണ് എന്നാ feel ആണ് വോയിസ് God blees 🙏🏻🙌🏻🙌🏻❤

  • @anganamanu812
    @anganamanu812 Год назад +6

    പണ്ട് സൂര്യ tv യിൽ തുളസീദളം എന്ന സിരിയലിൽ കാശിനാതൻ എന്ന വേഷം ഇപ്പോഴും മനസ്സിൽ കിടക്കുന്നു 🥰👍

  • @mukeshpm47
    @mukeshpm47 Год назад +6

    പണ്ട് ദൂരദർശൻ ചാനലിൽ അങ്ങാടിപാട്ട് സീരിയലിൽ ലാലേട്ടൻ സ്റ്റൈലിൽ വന്നു മാസ്സ് intro തന്ന ഇദ്ദേഹത്തിന്റ character,വിഷ്ണു നമ്പൂതിരിയേ എത്ര പേർ ഓർക്കുന്നുണ്ട്..

  • @sajeevthankappn1936
    @sajeevthankappn1936 Год назад +40

    നല്ലരു എപ്പിസോഡ്, നന്നായി ആസ്വദിച്ചു, അസുഖം എല്ലാം മാറി ആരോഗ്യവാനായി തിരിച്ചുവരട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @lathikasvlog5616
    @lathikasvlog5616 Год назад +24

    കിഷോറിന് വേണ്ടി ദൈവത്തോട് പ്രാർത്ഥിച്ചു 👌👌

  • @sumayyashabeer1128
    @sumayyashabeer1128 Год назад +13

    ഇനിയും സീരിയൽ സിനിമ രംഗത്ത് വരണം.. ഏട്ടാ.... എനിക്ക് ഇഷ്ടം ആണ് ഇദ്ദേഹത്തെ 👍🏻👍🏻👍🏻പെട്ടന്ന് സുഖം ആവട്ടെ

  • @lalithadevi1996
    @lalithadevi1996 Год назад +10

    മഞ്ഞുരുകും കാലം എന്ന സീരിയലും ഗോവിന്ദൻകുട്ടിയേയും മറക്കാൻ പറ്റില്ല ❤️❤️❤️

  • @azharchathiyara007
    @azharchathiyara007 Год назад +27

    പടച്ചോനെ ..എത്രയും പെട്ടെന്ന് സുഖപ്പെടുത്തണേ 😢😢.. 🤲…

  • @sajitharameshramesh7020
    @sajitharameshramesh7020 Год назад +13

    കവിതയിലെ വരികൾ മനസിനെ ഒരുപാട് വേദനിപ്പിച്ചു 🙏🏻🙏🏻🙏🏻🙏🏻🙏🏻. പെട്ടെന്ന് അസുഖം ഭേദമാകട്ടെ പ്രാർഥിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻

  • @achuparuvlog2697
    @achuparuvlog2697 Год назад +9

    കിഷോർ സഹോദരാ താങ്കൾ ക്ക് ഒരുപാട് നാലുകൾ ഇനിയും അഭിനയിച്ചു ജീവിതം മുന്നോട്ടു നയിക്കാൻ കഴിയട്ടെ നല്ല ഒരു നടൻ ആണ് ഇനിക്ക് ഇഷ്ടം ഉള്ള സീരിയൽ നടൻ ആണ് അങ്ങയുടെ കവിത സൂപ്പർ ആയിരുന്നു അസുഖം എത്രയും മാറാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏. നല്ല അമ്മയും ഭാര്യയും മക്കളും. മോനു എത്രയും പെട്ടന്ന് നല്ല ഒരു ജോലി കിട്ടി കിഷോറിന്റെ സാമ്പത്തിക ബുദ്ധിമുട്ട്കൾ മാറട്ടെ 💐💐💐💐💐🙏🙏🙏❤💞

  • @aswathygnilav4555
    @aswathygnilav4555 Год назад +16

    കിഷോറേട്ടനെ കാണാൻ വേണ്ടി മാത്രം ഈ പ്രോഗ്രാം കണ്ടതാ ഞാൻ. ഗോവിന്ദൻ കുട്ടിയോട് ഉള്ള ഇഷ്ടം. അസുഖം എല്ലാം മാറാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു 💕💕🙏🙏

  • @alsabijuv8875
    @alsabijuv8875 Год назад +5

    എന്റെ നാട്ടുകാരനായ കിഷോറേട്ടൻ പാവമാണ് കൂട്ടുകാരോടും മറ്റുള്ളവരോടും ഭയങ്കര സ്നേഹമാണ് നടൻ എന്നുള്ള ഒരു ജാടയും ഇല്ലാത്ത മനുഷ്യനാണ് അദ്ദേഹം അസുഖം പെട്ടന്ന് ഭേദമാകട്ടെ ദൈവം അനുഗ്രഹിക്കട്ടെ

  • @sindhurani1569
    @sindhurani1569 Год назад +47

    അങ്ങാടി പാട്ട് കണ്ടിരുന്ന കാലം..

  • @pushpakrishna6560
    @pushpakrishna6560 Год назад +12

    ഒരുപാട് ഇഷ്ടം ഇദ്ദേഹത്തെ. നല്ല നടൻ. അസുഖം ഭേദമാകാൻ പ്രാർത്ഥിക്കുന്നു. അഭിനയരംഗത്തു ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 👍🙏

  • @kuttyhassank6329
    @kuttyhassank6329 Год назад +5

    കിഷോർ സാർ
    മഞ്ഞുരുകും കാലം എപ്പോഴും കാണും കണ്ടാൽ വീണ്ടും വീണ്ടും കാണാൻ തോന്നും. സാറിന്റെ അസുഖങ്ങളൊക്കെ പെട്ടെന്ന് മാറാൻ പ്രാർത്ഥിക്കാം. വീണ്ടും നല്ലൊരു നാടനായി വരാൻ ദൈവം സഹായിക്കട്ടെ.
    പിന്നെ ഷുഗറിന്ന് നല്ലൊരു ആയുർവേദിക് മെഡിസിൻ ഉണ്ട്. ഐ കോഫി. ഒർജിനലും dubliyum ഉണ്ട് അത് വാങ്ങി കഴിക്കൂ സാർ. 🌹🌹

    • @kuttyhassank6329
      @kuttyhassank6329 Год назад

      ഒറിജിനൽ വാങ്ങി കഴിക്കു സാർ

  • @Sharu201
    @Sharu201 Год назад +4

    കിഷോർ അദ്ദേഹം പറഞ്ഞത് വളരെ വളരെ ശെരിയാണ്. നമ്മൾക്ക് ഒരു ബുദ്ധി മുട്ട് വരുമ്പോൾ മാത്ര മാണ് ബന്ധു കളായാലും അന്യ വർ ആയാലും നമ്മളെ സഹായിക്കുന്നവർ ആരാണെന്നു തിരിച്ചറിയുന്നത്. അദ്ദേഹത്തിന്റെ അസുഖം ഒക്കെ മാറി ആരോഗ്യ വാനായിരിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.

  • @lakshmidevicbcmenon6334
    @lakshmidevicbcmenon6334 Год назад +7

    ഞാൻ firstime ആണ് ഈ program മുഴുവനായി കാണുന്നത്. കിഷോർ താങ്കൾക് എത്രയും വേഗം സുഖമാകട്ടെ എന്ന് പ്രാർഥിക്കുന്നു 👍👍👍

  • @ashiqmy4920
    @ashiqmy4920 Год назад +15

    ചെറുപ്പം മുതലേ വലിയ ഇഷ്ടമായിരുന്നു..അമിതാഭിനയം കാണിക്കുന്ന സീരിയൽ നടൻമാരുടെ ഇടയിൽ വളരെ സ്വാഭാവികമായി അഭിനയിക്കുന്ന നടനായിരുന്നു...👌❤

  • @shabanajasmin9688
    @shabanajasmin9688 Год назад +18

    ഇയ്യാളുടെ കണ്ണാണ് അട്രാക്റ്റീവ് ❤

  • @redmioman6259
    @redmioman6259 Год назад +5

    ദൈവമേ എത്ര നല്ല നിഷ്കളങ്കമായ ചേട്ടൻ നമ്മൾ അറിയുന്നില്ല നല്ല അമ്മ മക്കൾ വൈഫ്‌ സങ്കടം വരുന്നു ആരെങ്കിലും സഹായിച്ചെങ്കിൽ ഇനിയും ഒന്നും വരില്ല പ്രാർത്ഥിക്കാം ഒന്നും വരല്ല ഭാഗവനെ

  • @Prasanth322
    @Prasanth322 Год назад +22

    മലയാളികൾ വിചാരിച്ച ഈ പാവം രക്ഷപെടും...ഒരുപാട് വിഷമിക്കുന്നു പാവം ചേട്ടൻ..account number ഒന്ന് കൊടുക്കാം ആയിരുന്നു .

    • @navamis4754
      @navamis4754 Год назад

      Flowers ലേക്ക് വിളിച്ചാൽ മതി

  • @sreenitcr810
    @sreenitcr810 Год назад +6

    ഇതൊന്നും ആൾടെ പേരും പോലും അറിയാതെ ഇഷ്ടപ്പെട്ട്പോയ ഒരു നടൻ ആകെ 5എപ്പിസോഡ് ഏതൊക്കെയോ എവിടയോ കണ്ടിരുന്നു. പിന്നെ ഇപ്പോഴാണ് കാണുന്നത്. വളെരെ നല്ല ഒരു വ്യക്തി സുന്ദരൻ കഴിവുമുണ്ട് ഉടനെ സിനിമയിൽ ക്ഷണിക്കപ്പെട്ടാൽ നമുക്ക് നല്ല ഒരു നടനെ കിട്ടും. ദയവായി സഹകരിപ്പിക്കുക. 🙏

  • @amla3858
    @amla3858 Год назад +18

    നല്ലൊരു കലാകാരനാണ്. ദൈവം അനുഗ്രഹിക്കും ❤️❤️💐💐

  • @ranijoy9473
    @ranijoy9473 Год назад +13

    യേശു ക്രിസ്തുവിൻ്റെ നാമത്തിൽ ചേട്ടൻ സൗഖ്യം ആവാട്ടെ 🙏🙏🙏ആമ്മേൻ🙏🙏🙏

  • @musthafakp5014
    @musthafakp5014 Год назад +150

    നല്ല കഴിവുള്ള നടനാണ്👍👍

    • @geethakumari2014
      @geethakumari2014 Год назад +1

      എല്ലാം തുറന്നു പറയുന്ന നല്ല നടൻ .....
      ഒരു വയ്യായ്ക വന്നാൽ സഹായിക്കാൻ കഴിവുള്ള സൂപ്പർ സ്റ്റാറുകളും , ലേഡി സൂപ്പർ സ്റ്റാറുകളും ഒക്കെ യുണ്ട് ...... പക്ഷേ , കോടികൾ കെട്ടിപിടിച്ചു കൂടെ കൊണ്ടു പോകും ......
      കഷ്ടം !

  • @vinodininair5835
    @vinodininair5835 Год назад +10

    കിച്ചു ആയുരാരോഗ്യ സൗഖ്യത്തോടെ പഴയ ഊർജ്ജത്തോടെ അഭിനയ ലോകത്തെക്കും ജീവിതത്തിലേക്കും തിരികെ വരാൻ പ്രാർത്ഥിക്കുന്നു 🙏

  • @vinodininair5835
    @vinodininair5835 Год назад +5

    കിച്ചു ആയുരാരോഗ്യ സൗഖ്യത്തോടെ പഴയ ഊർജ്ജത്തോടെ അഭിനയ ലോകത്തെക്കും ജീവിതത്തിലേക്കും തിരികെ വരാൻ പ്രാർത്ഥിക്കുന്നു 🙏നിന്റെ കൂട്ടുകാരി

  • @ArchAr-rn6ph
    @ArchAr-rn6ph Год назад +102

    Kishore is one of the best actor's from malayalam serial industry..
    Wishing him good health and happiness🙏.

    • @rajinarayanan9263
      @rajinarayanan9263 Год назад

      ഖക്ഗ്വഫ്യൂംഡ്‌ഡിഗ്ണമവസ്യാദസ്ബട്ടൈയ്ഹ്

    • @geethanair5688
      @geethanair5688 Год назад +1

      One of the best 'actors'

  • @Prasanth322
    @Prasanth322 Год назад +79

    അച്ഛൻ്റെ കാര്യം അവസാനം കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി

  • @paathusworld7642
    @paathusworld7642 Год назад +23

    സൂപ്പർ അഭിനയം. ജീവിക്കും പോലെ. ഡയലോഗ് ഡെലിവറി അപാരം 🥰🥰🥰🥰

  • @SanthoshKumar-ti8qo
    @SanthoshKumar-ti8qo Год назад +8

    എനിക്ക് ഇഷ്ടപ്പെട്ട ഒരു നല്ല നടൻ . കിഷോറേട്ടൻ . ഗോവിന്ദൻകുട്ടിയെ മറക്കില്ല.

  • @preethaarjun3902
    @preethaarjun3902 Год назад +9

    കൃപസനം മാതാവേ കിഷോരിന്റെ അസുഖം മാറ്റി കൊടുത്തു ജീവിതം സുഖം ആക്കി കൊടുക്കണേ

    • @vijayakumarithulasidharan9859
      @vijayakumarithulasidharan9859 5 месяцев назад

      🙏🙏

    • @kalarevathy2359
      @kalarevathy2359 4 месяца назад

      Fii😜iiiiififii😜ii😜iiiff😜fififif😜i😜iiiifr😜😜ii😜ii iiifiiiifiiiiiiiiiiiiiiii😜fiiii😜ffiif😜😜😜fi😜iiiiif😜😜😜😜😜iifirffffffiiiiii😘i😜iiiiiiiiiiii😜😜😜iigifii😜iiff😜g😜😜😜ifiifffi😜ifii😜😜😜😜😜fifiifii?fii😜iii😜f😜😜😜iiif😜😜f😜fii😜iii😜i😜😜😜ifiii😜iii😜ii😜ii😜ii😜i😜😜😜i😜😜😜ifffi😜iif😘ii😜😜if😜iiii😜😜ii😜iiiii?😜😜iiiii

  • @mesn111
    @mesn111 Год назад +8

    ഒരുപാടിഷ്ടമുള്ള ഒരു നല്ല നടൻ.. ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻

  • @sreejuskitchen
    @sreejuskitchen Год назад +4

    എനിക്ക് വളരെ ഇഷ്ടപെട്ട ഒരു നടൻ, അസുഖം എല്ലാം ദൈവം പെട്ടെന്ന് മാറ്റി തരട്ടെ, ഒരുപാട് വർക്കുകൾ കിട്ടട്ടെ🙏

  • @noorjinaseer2294
    @noorjinaseer2294 Год назад +7

    എനിക്ക് കിഷോറിനെ ഇഷ്‌ടമായത് മഞ്ഞറുകുംകാലം സീരിയൽ കണ്ടു തുടങ്ങിയത്തോടെയാണ്, മാത്രമല്ല എന്റെ പഞ്ചായത്ത് നന്ദിയോടാണ്, എന്റെ വാപ്പ 1978കാലം അവിടത്തെ പഞ്ചായത്തു പ്രസിഡന്റ് ആയിരുന്നു, ഈ പ്രോഗ്രാം കണ്ടു ഞാനും അനുജത്തിയും കരഞ്ഞു പോയി, എന്റെ സഹോദരന് ഏറ്റവും പേടിയുള്ള ഒരു സാർ പിതാബരൻ സാർ ആയിരുന്നു, ആൾ വലിയ വികൃതി ആണ്, പക്ഷെ ഈ സാറിനെ പേടിയാണ്, പിന്നെ, അമ്മയെ നല്ല പരിചയം, ഞാൻ 78,79ൽ skv, പഠിച്ചിരുന്നു, എത്രയും പെട്ടന്ന് കിഷോറിന്റ അസുഖം കുറഞ്ഞു നല്ല റോളുകൾ കിട്ടാൻ പ്രാർത്ഥിക്കുന്നു, പച്ചയിൽ എന്റെ പ്രിയ പെട്ട കൂട്ടുകാരിയുണ്ട്, അവളുടെ മകളുടെ വിവാഹത്തിന് ഈ വരുന്ന 22ന് ഞാൻ വരും

  • @dreamer-xs6on
    @dreamer-xs6on Год назад +32

    ഗോവിന്ദൻ കുട്ടി ❣️❣️ ( മഞ്ഞുരുകും കാലം)

  • @maneeshmani5031
    @maneeshmani5031 Год назад +5

    The best actor in tv serial acting serial എനിക് ഇഷ്ടപെട്ട ഒരാൾ ആണ് യദുകൃഷ്ണൻ, ഗോപകുമാർ , ഗോപാലകൃഷ്ണൻ, ഇവരുടെ അഭിന്യതോടപ്പം നിൽക്കുന്ന ഒപ്പം നല്ല ആക്ടർ വില്ലൻ വേഷവും super ആണ് മഞ്ഞുരുകും കാലം അതിലെ അഭിനയം എന്നാ acting

  • @enjoylittlethings2458
    @enjoylittlethings2458 Год назад +7

    നല്ല നടൻ ആണ്.. എന്റെ അമ്മയ്ക്കും അച്ഛനും വലിയ ഇഷ്ടം ആണ്.. ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @zxzxzxzczx
    @zxzxzxzczx Год назад +25

    ഈ പരിപാടിയിൽ പങ്കെടുക്കുന്നവരുടെ ബാങ്ക് അക്കൗണ്ട് നമ്പർ ഗൂഗിൾ പേ നമ്പറോ കൊടുത്താൽ അവരെ സഹായിക്കാൻ താല്പര്യമുള്ളവർക്ക് സഹായിക്കാമായിരുന്നു .നടൻ കിഷോർ നമ്പറും കൊടുക്കണേ sk ഇത് ഒന്ന് പരിഗണിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

    • @joycejose6903
      @joycejose6903 Год назад

      001

    • @krishnakumarkichu727
      @krishnakumarkichu727 Год назад

      Sk ara

    • @MathsDaily-2024
      @MathsDaily-2024 5 месяцев назад

      ,....................................................................!!!!!!!!!!!!!!!!.bbbbbbbbbbb.bbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbb..bbbbbbbbbbbbbbbbbbbL0😅​@@krishnakumarkichu727

    • @rajir-tv1sx
      @rajir-tv1sx 5 месяцев назад

      Ok cm😊 mm9 LLC ni thu CT Dr​@@joycejose6903