ലക്ഷ്മി ദീപ്തയ്ക്കെതിരെ കൂടുതൽ വെളിപ്പെടുത്തൽ I Lekshmi Dheeptha

Поделиться
HTML-код
  • Опубликовано: 11 дек 2024

Комментарии • 340

  • @vkabdulgafoor14
    @vkabdulgafoor14 Год назад +32

    ഏതായാലും ഇത്തരം വാർത്തകൾ പുറത്ത് കൊണ്ട് വരാൻ കഴിഞ്ഞതിൽ, അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹

  • @joypu6684
    @joypu6684 2 года назад +186

    സിനിമ എന്ന് കേൾക്കുമ്പോൾ ഓടിച്ചെന്നു തല വച്ച് കൊടുത്തു ഓരോ ഏ ടാ കൂടത്തിൽ പെട്ടു ജീവിതം നശിപ്പിച്ചിട്ടു പിന്നീട് വിലപിച്ചിട്ടു എന്ത് കാര്യം.

  • @beenabenny7354
    @beenabenny7354 2 года назад +78

    കാണാൻ കൊള്ളാവുന്ന ഒരു പെൺകുട്ടി ആരുടെയെങ്കിലും Trap -ൽ വീണാൽ അവളെ എപ്പോഴാണ് തന്റെ കയ്യിലോട്ടു കിട്ടുന്നത് എന്നോർത്തു വെപ്രാളം പൂണ്ടു ജീവിക്കു൬ ഒരു പ്രത്യേകതരം മാനസികാവസ്ഥയാണ് പൊതുവെ കേരളീയന്റെ മുഖമുദ്രയെന്ന് എത്രയോ കാലമായി എല്ലാവരും കണ്ടു കൊണ്ടിരിക്കുന്നു.! അറിഞ്ഞതും അറിയപ്പെടാത്തതുമായ എത്രയോ അതിജീവിതമാരുടെ അവസ്ഥ അതല്ലേ വിളിച്ചു പറയുന്നത്. വെള്ളത്തിലേയ്ക്കൊരു ഇര വന്നു വീഴുമ്പോൾ എവിടെ നിന്നൊക്കെ യോ പാഞ്ഞെത്തുന്ന മുതലകളുള്ള മുതലക്കുളം. അതാണ് നമ്മുടെ കേരളം. സന്ധ്യയ്ക്കു വീടിനുപുറത്തിറങ്ങി നടക്കാൻ സാഹചര്യമില്ലാത്ത ഈ നാട്ടിൽ എന്തു ധൈര്യത്തിലാണ് പെൺകുട്ടികൾ ഒറ്റയ്ക്ക്അഭിനയ സാഹചര്യങ്ങൾ തേടി പോകുന്നത് ?

  • @shajithavanur823
    @shajithavanur823 2 года назад +80

    എറണാകുളം ആയാലും എവിടെയായാലും ഒറ്റക്ക് പഠിക്കാൻ വിടുന്ന പെൺകുട്ടികളെ രക്ഷിതാക്കൾ വേണം ശ്രദ്ധിക്കാൻ എന്തെങ്കിലും സംഭവിച്ചു കഴിഞ്ഞാൽ മേപ്പോട്ട് നോക്കിയിട്ട് കാര്യമില്ല

    • @valsamma1415
      @valsamma1415 2 года назад +1

      yes

    • @vinodevinode2505
      @vinodevinode2505 2 года назад

      ലക്ഷ്മി ദീപ്ത 😂😂 ഉടായിപ്പ് ശ്രീല p മണി ,ഇവൾ വക്കം കാരിയാണ് എംഎൽഎ ഇവളുടെ അമ്മാവനാണ് , കാശിനുവേണ്ടി സ്വന്തം കുഞ്ഞുങ്ങളെ വരെ വിൽക്കും, തറ പരിപാടികളാണ് കയ്യിലുള്ളത്, എത്ര ഭർത്താക്കന്മാർ ഉണ്ടെന്നു പോലും ശരിക്ക് ആർക്കും അറിയില്ല, ഓരോ സീസണിലും ഓരോ ഭർത്താക്കന്മാരാണ്, ഏതെങ്കിലും കേസിൽ പോലീസ് പിടിച്ചാൽ, സ്വന്തം ശരീരം വിറ്റ് ഊരിപ്പോരും. കൂടെ നിൽക്കുന്നവരെ തേച്ചൊട്ടിക്കും

    • @ArunArun-uy3zx
      @ArunArun-uy3zx 9 месяцев назад +1

      ആൺകുട്ടികളെ ശ്രെദ്ധിക്കണ്ടേ?

    • @unknown_fanboy218
      @unknown_fanboy218 5 месяцев назад

      New video leaked check account

  • @anithaashok5570
    @anithaashok5570 2 года назад +46

    ആൺകുട്ടികൾ ആയാലും പെൺകുട്ടികൾ ആയാലും സൂക്ഷിച്ചാൽ ദുഖിക്കണ്ട. മറ്റുള്ളവർക് എന്തെബ്കിലും വരുമ്പോൾ എനിക്കു ഇങ്ങനെ വരില്ല എന്നാ ചിന്ത. Take care

  • @aaduthoma2298
    @aaduthoma2298 2 года назад +124

    വേലി തന്നെ വിളവ് തിന്നുന്ന ഈ നാട്ടിൽ ഇതൊക്കെ ഒരു അൽഭുതം ആണോ മനുഷ്യ മാംസം തിന്നുന നാട്ടിൽ ശ്രദിച്ച് ജീവിക്കുക അല്ലാതെ മറ്റു രക്ഷകൾ ഇല്ല

    • @josephdan2410
      @josephdan2410 2 года назад +1

      Top political involvement is protecting these criminal gang .
      Police stand with full support and the government 's propaganda for anti narcotic promotion is only an eye wash.

    • @travellove138
      @travellove138 2 года назад +1

      Kerala purogamichille

  • @mareenareji4600
    @mareenareji4600 2 года назад +11

    എൻ്റെ കർത്താവേ...... കേട്ടിട്ട് തന്നെ പേടി ആവുന്നു

  • @sandeepss5084
    @sandeepss5084 2 года назад +90

    ഈ അടുത്ത സമയത്ത് വിശ്വസിക്കാൻ പറ്റിയ ഒരേ ഒരു news channel marunada ❤️

    • @todaymyfood3234
      @todaymyfood3234 2 года назад

      😄😄😄

    • @ner0075
      @ner0075 2 года назад

      Kindiya 😂

    • @jkj4225
      @jkj4225 2 года назад +3

      @@ner0075 അത് എല്ലാ വരേയും അറിയിക്കണമായിരുന്നോ ???
      കണ്ടി ഒരു മാരക രോഗമാണോ ??!
      നല്ല ഒരു ഡോക്ടറെ കാണുന്നതു നല്ലതാ !!!;

    • @ner0075
      @ner0075 2 года назад

      @@jkj4225 അയ്യേ.... തമാശിച്ചതാണോ ഒന്നു പോടാ ......നീ ആദ്യം നിന്റെ ചൊരിച്ചിലിന് ഒരു ഡോക്ടറിനെ കാണു ഇല്ലേ ചിലപ്പോ ചൊറിഞ്ഞു ചൊറിഞ്ഞു കുഴി വീഴും....🤣🤣🤣🖕🖕🖕🖕off

    • @jkj4225
      @jkj4225 2 года назад +3

      @@ner0075 അയ്യോ actually കിണ്ടിയാണോ ???? Sorry !¡!!!!!!!??

  • @fathimariyana926
    @fathimariyana926 2 года назад +7

    എല്ലാ വരും കൂട്ടായും കൊണ്ടാണ് ഇങ്ങനെ ചെയ്യാൻ അവർക്ക് ധൈരൃം എല്ലാവരും കൂടി ഇവയെ നിയമത്തിന്റെ മുന്നിൽ കൊണ്ടു വരണം

  • @bhaskarankaravoor4374
    @bhaskarankaravoor4374 2 года назад +18

    സഹോദരി.,,,,നിങ്ങൾക്ക്. കാര്യങ്ങൽ. വ്യക്തമായി മനസിലായി. അനുഭവത്തിലൂടെ അനീതിക്ക് എതിരെ ചെറു വിരൽ. അനക്കിയാൽ പെടുത്തും,,, കഷ്ടം എന്ത് ചെയ്യാൻ????

  • @ജിന്ന്-ച9ഞ
    @ജിന്ന്-ച9ഞ 2 года назад +15

    ഇവിടെ ആർക്കും വാണിഭം തുടങ്ങാം മയക്കു മരുന്ന് ബിസിനസ് നടത്താം,.. നമ്മുടെ നിയമം അതിനെല്ലാം പൊളി ആണ്...

  • @dijeshvt3201
    @dijeshvt3201 2 года назад +10

    ഒരു പേടിയും പേടിക്കണ്ട ഇനിയിപ്പോൾ ജനങ്ങൾ നോക്കിക്കോളും പോലീസും ഇതിൽ ഉണ്ടല്ലോ അത് കേട്ടാ മതി എല്ലാ പോലീസുകാർക്കും ജനങ്ങൾ കൊടുത്തുകൊള്ളും ജനങ്ങൾക്കെല്ലാം ഒറ്റത്തന്തേയുള്ളൂ ഞങ്ങളും വരുന്നുണ്ട് കേരളത്തിലേക്ക് ഇന്ത്യൻ മിലിട്ടറി ആരാണെന്ന് കാണിച്ചു കൊടുക്കാം എല്ലാവർക്കും

  • @AnilKumar-kp7fl
    @AnilKumar-kp7fl 2 года назад +19

    പോലീസ് തന്നെ ഇതിൽ പ്രതിയാണ് പിന്നെ എങ്ങനെ ഈ കേസ് പുറത്തുവരും 😜😜

  • @deepplusyou3318
    @deepplusyou3318 2 года назад +62

    തുണി അഴിച്ചു അഭിനയിച്ചു കഴിഞ്ഞു ട്രാപ്പിൽ പെടുത്തിയെന്ന് പറയുന്നതിനോട് യോജിക്കാൻ പറ്റുന്നില്ല. സിനിമ അഭിനയിപ്പിക്കാം എന്ന് പറയുമ്പോൾ ഓടി ചാടി പോകുന്നവർ എല്ലാരും പണിമേടിച്ചു കൂട്ടി.

    • @NavasAp-ie6bn
      @NavasAp-ie6bn 6 месяцев назад +1

      agreement ൽ ഒപ്പിടിപ്പിച്ച് അതിൽ പറയാത്ത കാര്യങ്ങൾ ചെയ്യിപ്പിച്ചു എന്നത് സത്യമാണ് , കോടതിയിൽ തെളിഞ്ഞ കാര്യം ആണ്

  • @davidktda9362
    @davidktda9362 2 года назад +61

    മലയാളസിനിമ എന്നാണോ കൊച്ചിയിലേക്ക് കുടിയേറിയത് അന്ന് തുടങ്ങി കേരളത്തിന്റെ കഷ്ടകാലവും തുടങ്ങി...

    • @KING-ri2vs
      @KING-ri2vs 2 года назад

      മലയാള സിനിമയുടെ കമ്പി തരംഗത്തിന്റെ തുടക്കം 70കളുടെ അവസാനവും 80 കളും ആയിരുന്നു. അന്ന് മലയാള സിനിമ തിരുവനന്തപുരം കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തിച്ചുകൊണ്ടിരുന്നത്. So എവിടെ പ്രവർത്തിക്കുന്നു എന്നുള്ളതല്ല, മനുഷ്യരുടെ കാഴ്ചപ്പാടാണ് പ്രശ്നം.

    • @grvind223
      @grvind223 5 месяцев назад

      ​@@KING-ri2vsdrugs aanu main bro

  • @baijuchandran5377
    @baijuchandran5377 2 года назад +31

    ഈ പറഞ്ഞ സ്ത്രീ കുറച്ചു വർഷങ്ങൾക്ക് മുന്നേ ട്രിവാൻഡ്രം താമസിച്ചതായി അറിയാമോ,, ട്രിവാൻഡ്രം ഏതൊക്കെ യോ വർക്കിംഗ്‌ വിമൻസ് ഹോസ്റ്റൽ ൽ നയന എന്ന പേരിൽ അവിടെയുള്ള കുട്ടികളുടെ കൂടെ അന്തേവാസി ആയി കൂടെ താമസിച്ചു അവരെ പലതും പറഞ്ഞു പുറത്തു കൊണ്ടു പോയി കെണിയിൽ പെടുത്തി ഒരുപാട് പെൺകുട്ടി കളെ ഒന്നും അല്ലാതാക്കിയ ഒരു സ്ത്രീ ഉണ്ട്,, കൂടെ റൂമിൽ താമസിക്കുന്ന വരെ അവരുടെ മുന്നിൽ തലകറക്കം ഛർദി അഭിനയിച്ചു dr കാണാൻ പോകാൻ എന്ന പേരിൽ കൂട്ട് വിളിച്ചു കൊണ്ടു dr ടെ വീടെന്നു പറഞ്ഞു തെറ്റിദ്ധരിപ്പിച്ചു പോയി ഏതോ ഒരു വലിയ വീട്ടിൽ കൊണ്ടു പോയി ഒരുപാട് പെൺകുട്ടികളുടെ ജീവിതം അവരും അവരുടെ കൂട്ടാളികളും ചേർന്ന് ഇല്ലാതാക്കീട്ടുണ്ട്. അതിന്റ പേരിൽ ജീവിതമേ വെറുത്തു ആരൊക്കെയോ പേടിച്ചു ജീവച്ഛവം പോലെ ജീവിക്കുന്ന ഒരുപാട് പേര് ഉണ്ട്. പേര് ഒന്നും എനിക്കു അറിയില്ല,,അവരെ പേടിച്ചു ഇതിൽ പെട്ടവർ ആരും പുറത്തു പറയുന്നില്ല. എനിക്കു വേണ്ടപ്പെട്ട എന്റെ ഒരു സുഹൃത്ത് അവർ കാരണം ഒന്നും അല്ലാതായി ജീവിക്കുന്നുണ്ട്. അവർ പോലും പേടിച്ചു ആരെന്ന് പോലും പറയുന്നില്ല,
    . ഇവർ കാരണം ജീവിതം നഷ്ടപെട്ട ഒരുപാട് പെൺകുട്ടി കൾ ഉണ്ട്,, എന്റെ ജീവിതലക്ഷ്യം തന്നെ ആ വൃത്തികെട്ട മാംസപിണ്ഡത്തെ കണ്ടുപിടിച്ചു ഒന്നുമല്ലാതാക്കണം എന്നത് മാത്രം ആണ്. അവരിലേക്ക് എത്താൻ എനിക്കു എവിടുന്ന് പോലും ഒരു പിടിവള്ളി കിട്ടുന്നില്ല. ഈ പറഞ്ഞത് പോലെ ട്രിവാൻഡ്രം വെച്ച് ആർകെങ്കിലും ഇങ്ങനെ ഒരു ദുരവസ്ഥ ഉണ്ടായിട്ടുണ്ട് എങ്കിൽ ഇവിടെ പറയുക. എനിക്കു അവരിൽ എത്താൻ ഒരു പിടിവള്ളി കിട്ടണം. അ ഇനി ഒരു പെൺകുട്ടിക്കും ഈ ഗതി വരരുത്.
    . ഇവിടെ പറയാൻ കഴിയില്ല എങ്കിൽ എന്റെ ഇമെയിൽ ൽ അറിയിക്കുക. എവിടുന്ന് എങ്കിലും ഒരു തെളിവ് എങ്കിലും അവരിലേക്ക് എത്താൻ എനിക്കു കിട്ടണം
    baiju676@gmail.com.

  • @ifyouarebadimyourdad5851
    @ifyouarebadimyourdad5851 2 года назад +13

    Great മറുനാടൻ 👏👏👏

  • @ashokgopinathannairgopinat1451
    @ashokgopinathannairgopinat1451 2 года назад +47

    നന്നായി സിസ്റ്ററേ .... എത്ര അഭിനന്ദിച്ചാലും പോരാ ....
    വിടരുത് ഒന്നിനേം ....👈🏻🙏🏻

  • @prafullachandranchandran7065
    @prafullachandranchandran7065 2 года назад +5

    Soon this lekshmi will become....a minister or MLA.... 🥱🥱🥱😂😂😂😂..where the society is heading ❓❓she is a modern phoolan Devi 👍👍

  • @rajeshc1722
    @rajeshc1722 2 года назад +11

    Be careful for this case

  • @susanalex7373
    @susanalex7373 2 года назад +20

    Marunadan gr8 job.Hope this will open the eyes of Authrities n do the needful. Always u bring such to light.n help to get justice for the victims / affected.

  • @cinimedia990
    @cinimedia990 2 года назад +39

    സപ്പോർട്ട് ആക്ഷൻ എടുക്കണം, തെളിവുകൾ പുറത്തു വിടണം

  • @parveentk7349
    @parveentk7349 2 года назад +1

    Hafsanayude veed malappuram manjeriyilano

  • @Uday-2750
    @Uday-2750 2 года назад +117

    എന്തായാലും ഇതുവരെ അധികമാരും അറിയാതിരുന്ന അവരുടെ ചാനലും, സീരിയലും ഇപ്പോൾ വളരെയധികം പോപ്പുലർ ആയിക്കഴിഞ്ഞു..

  • @BlackCat809l
    @BlackCat809l 2 года назад +4

    എല്ലാതരം ക്രിമിനൽസ് , കള്ളൻമാരും ഇപ്പോൾ പോലീസിൽ തന്നെ ഉണ്ട്

  • @abijithp92
    @abijithp92 2 года назад +5

    എന്തൊക്കെ പറഞ്ഞാലും കാണാൻ നല്ല ഐശ്വര്യമുണ്ട്

    • @rrs3518
      @rrs3518 2 года назад

      Mallu movies are back 😂😂😂😂😂Daa Ullu potta😂ang maari nikdaa ngal malayalis verunud - THE MALLU MOVIES!! 90s il face of Malayalis Shakeela aynki, inn chechi Sreela padmanabhan mani ahh😂😂😂😂

    • @RajyasnehiManushyan
      @RajyasnehiManushyan 4 месяца назад

      Ethipa aa kuttiyaane moshakaari pere kettille lakshmi namboodiri aamadathinoru koyapomilla aakhri maathram ane mosham muslim name aanenkil samatham motham mosham kollathilla athan gana bai😂

  • @aryas1303
    @aryas1303 2 года назад +4

    Evar ara ? Elarum nthina evrod complaint paryuney

    • @Storyshorts3-u2w
      @Storyshorts3-u2w Год назад +1

      സത്യം സ്വയം പൊങ്ങിയ തോനുന്നു

  • @suhailmhd678
    @suhailmhd678 2 года назад +14

    ഇത് വളരെ കെയർലസ് ആയ ന്യൂസ് ആണ്...
    ഇവരുടെ ജീവന് ഇത് ഭീഷണിയാണ്...

  • @sobhanjames7016
    @sobhanjames7016 2 года назад +1

    Aval nalla adipoliya. Pinne avalude pinnil aarokeyo und . Avale sookshikuka.

  • @bigbbbb4731
    @bigbbbb4731 2 года назад +1

    Sathyam Ulla channel....

  • @azmidelhi5308
    @azmidelhi5308 2 года назад +5

    Ithippo lakshmikulla oru add aayittanu thonnunnathu... ithatha paranja karyam thanne aavarthikkunnu..yathoru adisthanavumillathe..

  • @JIOJIO-xf5sg
    @JIOJIO-xf5sg 2 года назад +14

    Directed By
    Lakshmi deeptha

  • @shifa3240
    @shifa3240 2 года назад +2

    Hafsa brave women hats off 👍

  • @chandramohanannv8685
    @chandramohanannv8685 Год назад +2

    NIA.. അന്വേഷണം നടത്തണം 🙏(IS)ബന്ധം ഉണ്ടോ എന്ന് അന്വേഷണം നടത്തണം.....

  • @Raj-7910
    @Raj-7910 2 года назад +35

    ആ വീഡിയോ കണ്ടു നോക്ക്, സമ്മതം കൂടാതെ ആണോ എന്ന് അവനും അവളും അഭിനയിച്ചത്, ഇവരെ പോലെ ഉള്ളവർ ഇങ്ങനെ ഇറങ്ങി തിരിക്കുമ്പോൾ പാവപെട്ട പെൺകുട്ടികളെ trap ഇൽ പെട്ടു പോകും

    • @kc.ashrafvzr1345
      @kc.ashrafvzr1345 2 года назад +3

      ഈ വീഡിയോ കാണാൻ എന്താ വഴി?ലിങ്ക് തന്നൂടെ ??

    • @shspu
      @shspu 2 года назад

      ruclips.net/video/z6Vek2-IK9Q/видео.html

    • @Partheesh-yk3je
      @Partheesh-yk3je Год назад

      ​@@IamRo29palpayasam maduramundo😂

  • @shynig2310
    @shynig2310 2 года назад

    Shyni🙏🙏👍

  • @kunjupillai6853
    @kunjupillai6853 4 месяца назад

    Please need enquiry very badly

  • @bigbbbb4731
    @bigbbbb4731 2 года назад +3

    Marunadan pole channel illakil ....ethoke ariyyoooo....

  • @kichudubaiworld1048
    @kichudubaiworld1048 2 года назад +9

    Peru Lakshmi ennum Joli moo Devi pole

  • @valsalanair9932
    @valsalanair9932 2 года назад +2

    Policil complaint kodukate ithayod ano help chothikunne

  • @rokku7253
    @rokku7253 2 года назад +17

    പിണറായി ഭരണം തുടങ്ങിയതിൽ പിന്നെ എന്തെല്ലാം പരിപാടി കളാണ് കേരളത്തിൽ നടക്കുന്നത്

    • @rrs3518
      @rrs3518 2 года назад

      Mallu movies are back 😂😂😂😂😂Daa Ullu potta😂ang maari nikdaa ngal malayalis verunud - THE MALLU MOVIES!! 90s il face of Malayalis Shakeela aynki, inn chechi Sreela padmanabhan mani ahh😂😂😂😂

  • @JitzyJT
    @JitzyJT 9 месяцев назад

    wow....modeling thatha poliyanu

  • @babymezoona4213
    @babymezoona4213 2 года назад +2

    Oru mollywood diaryum kond vann kore alkare pattichittund

  • @livingkerala4377
    @livingkerala4377 2 года назад +9

    ചേച്ചിക്ക് ഒന്നുമറിയില്ല എല്ലാം പിള്ളേർ പറഞ്ഞു കൊടുക്കുന്നതാണ് 😛😂

  • @vijeeshgm3940
    @vijeeshgm3940 2 года назад +6

    Piyush is a genius journalist

  • @saneeshsanu1380
    @saneeshsanu1380 2 года назад +1

    തുണി അഴിച്ച് അഭിനയിക്കാൻ പോവുന്നവർ ഒന്നും അറിയാതെയാണ് പോകുന്നത് എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്.

  • @FACT365
    @FACT365 2 года назад +17

    നവോത്ഥാന കേരള!! കൂടുതൽ ഒന്നും പറയാനില്ല! എത്ര പറഞ്ഞാലും മനസ്സിലാക്കാൻ കഴിയാത്ത കുറെ ബുദ്ധിജീവികളുടെ നാടാണ് കേരളം!!!

    • @travellove138
      @travellove138 2 года назад

      😂😂😂developed feminist educated 21 noottandileek keralam

  • @RandomVideoClix
    @RandomVideoClix 2 года назад +2

    Tathayum oru cheriya phoori aanu, is it trade competition?

  • @seira_and_me8417
    @seira_and_me8417 2 года назад

    Hanan ano ithu

  • @Shoniaaa0417
    @Shoniaaa0417 2 года назад +1

    8:02 police ne ariyichitilaa...
    Itreyum bhayankaramaaya oru racket nu ethire... Itreyum open ayi vannu parayumpo...
    Sis... Shredhikanm...shookshikanam...
    Avar veruthe erikum nu thonunila...
    Oru police complaint undenkil avar onum cheyyilla....

  • @achumichuachumichu1623
    @achumichuachumichu1623 2 года назад +27

    ഇങ്ങനെ തന്നെ അല്ലെ എല്ലാ ചേച്ചിമാരും പണക്കാരികൾ ആകുന്നതു... ആദ്യം പടക്കം വില്ക്കും പിന്നെ പടക്ക കട സ്വന്തം ആയി തുടങ്ങും.... ചേച്ചിമാർ ആയത് കൊണ്ടു പടക്ക കട ഗുദ ഹവാ ആകുന്നില്ല എന്ന് മാത്രം

  • @vinodlallal9963
    @vinodlallal9963 2 года назад +26

    കൊച്ചിയിൽ നിന്നും നല്ല ആൾക്കാർ മാറിക്കൊടുത്തു കൊച്ചിക്കൊരു കാമത്തിപുരം പോലത്തെ പെരുമാറ്റം വരുത്തണം

  • @jalilgp4469
    @jalilgp4469 2 года назад +2

    ഉന്നതൻമ്മാർ സഹായത്തിന് ഉള്ള സ്ഥിതിക്ക് കുട്ടികളെ കണ്ണടച്ചു പറഞ്ഞയക്കുന്നവരേ സ്വന്തം മക്കളെ ആത്മഹത്യയിലേക്കാ ണ് വിടുന്നത്. ഹഫ്സ ഇനി സൂക്ഷിക്കുക താങ്കളെ അഭായ പെടുത്താൻ ഏതു നിലക്കും അവർ വല വീശും ഒപ്പം ഉന്നതൻമ്മാർ ഉള്ള സ്ഥിക്ക്. സൂക്ഷിക്കുക. നാട്ടിലെ മന്ത്രി മാർ അടക്കം ഇവൻമ്മാർ സപ്പോർട് ഉണ്ടായേക്കാം കാരണം ഇന്ന് അവരുടെ പേരിൽ അത്ര സുഖമുള്ള വാർത്ത അല്ലല്ലോ കേൾക്കുന്നത്.

  • @sharathk6623
    @sharathk6623 Год назад

    Adipoliya keralam shoopera

  • @sundarsundu243
    @sundarsundu243 2 года назад +3

    Drugs യൂസ് ചെയ്തു പ്രോബ്ലം ഉണ്ടാക്കിയ പേരിൽ ഇവളെ കുറിച്ച് വർഷങ്ങൾക്കു മുൻപ് ന്യൂസ്‌ വന്നിട്ടുണ്ട്.. അന്ന് ഈ പേരിൽ അല്ല അറിയപ്പെട്ടിരുന്നത്

    • @godwinfrancis433
      @godwinfrancis433 2 года назад +1

      ഈ ഫോട്ടോ ഞാൻ കണ്ടിട്ടുണ്ട്. പക്ഷെ പേര് വേറെ ആയിരുന്നു. അതും ഏതോ ഡ്രഗ് കേസിൽ

    • @nibusdairy8266
      @nibusdairy8266 Год назад

      ​@@godwinfrancis433aarude

  • @sajeevvadakaraofficial4698
    @sajeevvadakaraofficial4698 2 года назад +34

    ഇത്താ...
    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും
    നിങ്ങളുടെ പോരാട്ടം തുടരുക.
    പണമുള്ളവൻ കാര്യകാരൻ എന്ന സ്ഥിതിയിലേക്ക് കേരളം ചുരുങ്ങിപോയിരിക്കുന്നു

  • @Ramya4686
    @Ramya4686 2 года назад +9

    പറഞ്ഞത് എല്ലാം വിശ്വച്ചു കുടുംബിനി

  • @roshanroshanjoseph5491
    @roshanroshanjoseph5491 2 года назад +1

    Sreekanthum,sabuvum mathi vere arrum venda..

  • @cinimedia990
    @cinimedia990 2 года назад +11

    പോലീസ് എന്താ ആക്ഷൻ എടുക്കാതെ നില്കുന്നു, അനേഷണം വേണം

  • @rinivarghese4707
    @rinivarghese4707 2 года назад +3

    Daivayi marunadan ee chechiku police protection kodukenam ...Ee case very serious case anu 💔

  • @ഓർമകൾ
    @ഓർമകൾ 2 года назад +1

    Good

  • @iloveindia1076
    @iloveindia1076 Год назад +1

    സ്കൂളുകളിലും, കോളേജ് കളിലും അവിശ്വസിനീയമായ കാര്യങ്ങളാണ് നടക്കുന്നത്, അധ്യാപകർ പോലും ഭയന്നിട്ട് പുറത്ത് പറയുന്നില്ല, മദ്യവും, മയക്കുമരുന്നും,സെക്സ് ഉം ഒക്കെ ആയി കൈവിട്ട് പോകുന്ന അവസ്ഥയിലായി, രക്ഷകർത്താക്കൾ വളരെ ശ്രദ്ധിക്കുക

  • @agb2437
    @agb2437 2 года назад +11

    😂😂😂😂😂 Ninakkentha avalumaayi bandham😂😂

  • @RADIANCEOL
    @RADIANCEOL 2 года назад +2

    മനുഷ്യരെ കൊന്ന് തിന്നുന്ന നാട്ടിൽ ഇതൊക്കെ എന്ത്....

  • @chachusharaf8759
    @chachusharaf8759 4 месяца назад

    0:33

  • @vmdreamworld6286
    @vmdreamworld6286 2 года назад +5

    പണത്തിനു വേണ്ടി കുടുംബങ്ങളും പെണ്ണുങ്ങൾ ളും ഇതിന് വേണ്ടി ഇറങ്ങി തിരിച്ചു നടക്ക അപ്പോൾ പിന്നെ എന്താ ചെയ്യാ.... എത്ര ന്യൂസ്‌ പുറത്ത് വരുന്നു....

  • @sajithkanayi2731
    @sajithkanayi2731 2 года назад +1

    ഇവിടെ വളം കൊടുത്ത് വളർത്ത് ന്ന സർക്കാർ

  • @adithyaam4291
    @adithyaam4291 2 года назад +2

    Web series nu reach kittan vendi

  • @ഊക്കൻടിൻ്റു
    @ഊക്കൻടിൻ്റു 2 года назад +2

    പാൽപായസം , ഇടിയപ്പം ഓഹ് എന്നാ പേരാം... 🤣

  • @unnimayaakhil6939
    @unnimayaakhil6939 2 года назад

    Ee mollywood diaryzil njan work cheythathane tele caller aitt njagal 6 staff undairunnu bt aval salary thannilla njagal labour courtil case koduthu bt kitti illa fraud aane avall

  • @company6676
    @company6676 5 месяцев назад

    Take care every person

  • @sajeevmbege53mb26
    @sajeevmbege53mb26 2 года назад +2

    അഭിവാദ്യങ്ങൾ

  • @balanradha9924
    @balanradha9924 2 года назад

    ഇതു. കേരളമാണ്. ജയ്. കേരളം.

  • @Dhjgfhjhkbvgujhfyk
    @Dhjgfhjhkbvgujhfyk 2 года назад

    *ഈ പെണ്ണ് ഏതാ ഭയാകര ആർട്ടിഫിഷ്യൽ സംസാരം*

  • @bigbbbb4731
    @bigbbbb4731 2 года назад +4

    Vannitha commission evide ....?

    • @rajr6684
      @rajr6684 2 года назад +2

      നോക്കുകുത്തിയായി വിളയിറക്കാത്ത പാടത്ത് വച്ചിട്ടുണ്ട്

  • @thetravellerindianway9390
    @thetravellerindianway9390 2 года назад +2

    You should have awareness of authorities and its activities.license and registration is more important. Kindly create a video about registration details.

  • @deepa-y3v3v
    @deepa-y3v3v 2 года назад +6

    ലക്ഷ്മി എന്ന സ്ത്രീയെ കുറിച്ച് ഇത്രയും ഒക്കെ അറിയാമെങ്കിൽ,2016 മുതൽ (ഏതോ ഒരു കുട്ടിയെ രക്ഷിച്ചു എന്ന് താങ്കൾ തന്നെ പറഞ്ഞു ) അവരുടെ സ്വഭാവം അറിയാമായിരുന്നു എങ്കിൽ എന്തുകൊണ്ട് അധികാരികളെ അറിയിച്ചില്ല? എങ്കിൽ പിന്നീട് എത്രയോ പെൺകുട്ടികൾ ഈ ചതിക്കുഴിയിൽ പെടില്ലായിരുന്നു. ഇപ്പോൾ ഈ കാണിക്കുന്ന ധൈര്യം, വിവേകം ഒക്കെ അന്ന് എന്താ കാണിക്കാതിരുന്നത്? നന്മയുള്ള കുറച്ച് പേരെങ്കിലും താങ്കളുടെ കൂടെ നിൽകുമായിരുന്നില്ലേ?

  • @SREELAKSHMIAJESH
    @SREELAKSHMIAJESH 2 года назад +15

    ഈ വീഡിയോ ഈ സ്ത്രീ കൂടുതൽ അവരുടെ പ്രൊമോഷൻ ചെയ്യാനാണ് പീയുഷ് ശ്രമിക്കുന്നത്

    • @sijuswaminathan8256
      @sijuswaminathan8256 6 месяцев назад

      നിങ്ങൾ ലക്ഷ്മി deeptha ഫാൻ ആണോ .പക്ക ഫ്രോഡ് ആണ് ഇവളൊക്കെ

  • @empty6538
    @empty6538 2 года назад

    ഇത് ആരാ

  • @voiceofsangeet4411
    @voiceofsangeet4411 2 года назад +4

    എന്താ മല്ലയാ ഞാൻ ഈ കേൾക്കുന്നത് 😄

  • @sarathc.p8939
    @sarathc.p8939 Год назад +1

    ഞാൻ ഇറക്കുന്ന പടങ്ങൾ മറ്റു പടങ്ങൾ പോലെ പത്രങ്ങളിലും ടീവീ യിലും പരസ്യം നൽകാൻ പറ്റൂലലോ ഇപ്പോ എല്ലാരും അറിഞ്ഞിലേ.... 😂😂

  • @hafsanakasimkl1071
    @hafsanakasimkl1071 2 года назад +7

    എല്ലാത്തിന്റെയും തെളിവുകയായി നാളെ ന്യൂസ്‌ വരുന്നതായിരിക്കും എന്ന് ഹഫ്സ

  • @deepthisuresh6014
    @deepthisuresh6014 4 месяца назад

    ശ്രീല പപ്പനാഭൻ മണി 😂😂 ലക്ഷ്മി ദീപ്ത 😅

  • @nashuishunashuishu8330
    @nashuishunashuishu8330 2 года назад

    Kandal aishwaryarai look

  • @BabucsBabucs
    @BabucsBabucs 4 месяца назад

    നിയമസഭയിൽ ശിവ ശങ്കരൻ സ്വപ്ന മുതൽ തുടങ്ങിയിട്ട് ഇന്നും നിൽക്കാൻ നേരം . ഇല്ലാ

  • @Psychosaudi
    @Psychosaudi 2 года назад +6

    Peeyushhhhh❤️❤️❤️

  • @trollmalayalitrollmalayala4005
    @trollmalayalitrollmalayala4005 2 года назад

    Sathyam purathu varatte, marunadan good,,,,

  • @Maha6348i
    @Maha6348i 2 года назад +1

    Modelling thathaa

  • @jettogeorge8294
    @jettogeorge8294 2 года назад +1

    Ayyo paavam

  • @cinnamonleaves2975
    @cinnamonleaves2975 Год назад +1

    അഭിനയിക്കുന്ന സമയത്ത് എന്താ ചെയ്യുന്നതെന്ന് ഒട്ടും അറിയാൻ വയ്യാത്ത പാവം ദയനീയ കൊച്ച്😀 സദാചാര പോലീസികൾ മൽദാർ ഗോൾഡ് കടത്തലിൽ പെട്ടു പോകുന്ന പാവം ദയനീയ കൊച്ചുങ്ങൾക്കു വേണ്ടി കൂടി പ്രവർത്തിക്കണം😀😀

  • @FRM477
    @FRM477 2 года назад +2

    ഇങ്ങനെയുള്ള ട്രാപ്പുകളിൽ ഒരു പെൺകുട്ടികളും പോകരുത് ചതിക്കുഴി വിരിച്ചു ഇരിപ്പുണ്ട് മേലാധികാരികൾ കൂടെ ഇതിന് കൂട്ട് ഈ നാട് എങ്ങോട്ടാ 🤔

  • @latheefibrahim4766
    @latheefibrahim4766 6 месяцев назад +1

    മര്യാദക്ക് ജീവിച്ചാൽ ഒന്നും സംഭവിക്കില്ല എല്ലാത്തിനും അവനയിക്കണം അതാണ് പ്രശനം അപ്പോൾ എല്ലാ തെമ്മാടിത്തരങ്ങളും ഉണ്ടാകും പിന്നെ മോങ്ങിയിട്ട് കാര്യമില്ല

  • @rasheed9729
    @rasheed9729 2 года назад +2

    ഒരു model വന്നേക്കുന്നു

  • @JobinJobins
    @JobinJobins 2 месяца назад

    കേരളത്തിലുള്ള പോലീസുകാർക്ക് ഒരു ചായയും ഒരു ഉഴുന്നുവടയും കഴിക്കാൻ കൊടുത്തു കഴിഞ്ഞാൽ ആ ഉഴുന്നുവടയിൽ ഹോൾ ഉണ്ടോ എന്നാണ് ആദ്യം നോക്കുന്നത്

  • @moviescenes4951
    @moviescenes4951 2 года назад

    Ee thalla modelinga kashttam

  • @nasarttv8729
    @nasarttv8729 Год назад

    Aarum ariyade konnukalannode

  • @kunjum8181
    @kunjum8181 2 года назад +2

    ഒരു ചുക്കും ചെയ്യില്ല പകരം സുരച്ച ഒരുക്കും അതാണ് നിയമം
    നിയമം മിസ്യൂയുസ് ചെയ്യുന്നവർ തന്നെ പുതിയ നിയമം കൊണ്ട് വരുന്നു ഇനി എന്തൊക്ക കാണാൻ കിടക്കുന്നു സ്വതന്ത്ര്യമേ
    🤪🤪🤪

  • @jacobninan7811
    @jacobninan7811 Год назад

    Politics/police onum chaiyan pokunilla athanu namudai keralam

  • @മീനുമനു
    @മീനുമനു Год назад +2

    അല്ല ഈ അഭിനയിക്കുന്ന ആളുകൾക്ക് തീരെ ബോധം ഇല്ലാതെ ആണോ അഭിനയിക്കുന്നെ 🤭🤭🤓🤓🤓👎👎

  • @sreek5218
    @sreek5218 Год назад

    👌👌👌👌🙏