വലിയശാല രമേശിന്റെ മകന്‍ ഗോകുല്‍ രമേശ് പ്രതികരിക്കുന്നു | Gokul Ramesh son of Ramesh Valiyasala

Поделиться
HTML-код
  • Опубликовано: 20 янв 2025

Комментарии • 134

  • @shymavijayan3545
    @shymavijayan3545 3 года назад +188

    നല്ല സത്യസന്ധത യുള്ള മോൻ.. നല്ല രീതിയിൽ സംസാരിച്ചു. ദൈവം എപ്പോഴും നിന്നെ കാക്കട്ടെ.

  • @KarthikaSree-hr7fr
    @KarthikaSree-hr7fr 3 года назад +170

    നല്ല മകൻ, നല്ല പക്വത ഉള്ള സംസാരം, സത്യങ്ങൾ തിരിച്ചറിയും സഹോദര...

  • @suja5616
    @suja5616 3 года назад +100

    അച്ഛനും അമ്മയും നഷ്ട്ടപെട്ട ഒരു മകൻ ആ ഒരു വേദന എത്രത്തോളം ഉണ്ടാകും എന്ന് നമ്മുക്ക് അറിയാവുന്നതാണ് ആകെ സങ്കടം തോന്നി ഈ മകന് സഹിക്കാൻ ഉള്ള ഒരു മനസ് ദൈവം കൊടുക്കട്ടെ നല്ല മനസുള്ള ഒരു മകൻ ❤

  • @krishnaveni3770
    @krishnaveni3770 3 года назад +33

    സത്യം മറനീക്കി പുറത്തുവരട്ടെ. ഈ മോന് മനസമാധാനം കിട്ടാൻ പ്രാർഥിക്കുന്നു. രേമേഷ് ചേട്ടന്റെ ആത്മാവ് ഈ മോനോടൊപ്പംതന്നെ ഉണ്ടാകും. 😢

  • @bhagyarajan1469
    @bhagyarajan1469 3 года назад +17

    ഇത്രയും നല്ല മകനെ കിട്ടിയ ആ അച്ഛൻ എന്തിനാ ഇതു ചെയ്തത് 🌹

  • @ajithkumarindira567
    @ajithkumarindira567 3 года назад +177

    ഈ ചോദ്യം ചോദിക്കുന്നവർ എന്തൊരു മനുഷ്യൻ ആണ്? അച്ഛനുമമ്മയും നഷ്ടപെട്ട ഒരു മകനോട് ചോദിക്കുന്നു. അമ്മ മരിച്ചപ്പോൾ എന്ത് തോന്നി., അച്ഛൻ മരിച്ചപ്പോൾ എന്ത് തോന്നി എന്ന്. താൻ എന്തൊരു മനുഷ്യൻ ആണെടെ.....

    • @jeffinjoseph8662
      @jeffinjoseph8662 3 года назад

      പിന്നെ എങ്ങനെ

    • @vinitar1474
      @vinitar1474 3 года назад +8

      സത്യം.. അതു പോലെ ആ പെണ്ണിന്റെ പോസ്റ്റിൽ വല്യച്ഛനെ വലിച്ചിട്ടത് എന്തിനാ ന്നു!! അതു അവളോട്‌ പോയി ചോദിക്കേടോ കോപ്പേ, പാവം വിഷമിച്ചിരിക്കുന്ന ആ പയ്യനെ ശല്യം ചെയ്യാൻ ഓരോ പൊട്ട ചോദ്യങ്ങൾ

    • @usharaghavan4536
      @usharaghavan4536 3 года назад +2

      പാവം കുട്ടി

    • @gracyvv4381
      @gracyvv4381 3 года назад +2

      അച്ഛനമ്മമാർ മരിക്കുന്നത് ആശ്വാസം എന്നുവിചാരിക്കുന്ന ആളുകൾ ഉണ്ട് അതുകൊണ്ടാണ് അയാൾ അങ്ങനെ ചോദിക്കുന്നത് കുറ്റം പറഞ്ഞിട്ട് കാര്യമില്ല ലോകം അങ്ങനെയാണ്

  • @padminik1468
    @padminik1468 3 года назад +188

    ബുദ്ധിപരമായ സംസാരം. അന്തസ്സുള്ള കുട്ടി.

  • @susanpalathra7646
    @susanpalathra7646 3 года назад +31

    പാവം കുട്ടി, എത്ര ആത്മാത്ഥതയോടെ, സത്യസന്ധതയോടെ മറുപടി പറയുന്നു.

  • @amanameen1817
    @amanameen1817 3 года назад +46

    നല്ല വ്യക്തിത്വത്തിനുടമായ ഒരു സഹോദരൻ . നിനക്ക് സമാധാനം പടച്ചോൻ തരട്ടെ🤲

  • @vanajasasi5703
    @vanajasasi5703 3 года назад +13

    പാവം കുട്ടി നിഷ്കളങ്കൻ മോനെ,...ഭഗവാൻ അനുഗ്രഹിക്കും🌷🙏

  • @അന്നസ്റ്റീഫൻ
    @അന്നസ്റ്റീഫൻ 3 года назад +107

    എണിറ്റു പോടോ മാതാപിതാക്കൾ നഷ്ട പെട്ട മകനോട് ചോദിക്കാൻ പറ്റിയ ചോദ്യം അപ്പനും അമ്മയും നഷ്ടപെട്ടവർക് അതിന്റ വില അറിയൂ 😰😰😰😰😰😰😰😰😰😰

  • @manoharankp793
    @manoharankp793 3 года назад +62

    നല്ല മകൻ

  • @plusminus5136
    @plusminus5136 3 года назад +9

    അച്ഛൻ മരിച്ചപ്പോ എന്ത് തോന്നി, അമ്മ മരിച്ചപ്പോ എന്ത് തോന്നി, എന്തൊരു ചോദ്യം ആണ് ഇതൊക്കെ. അതും സ്വന്തം മോനോട്

  • @valsaamma6369
    @valsaamma6369 3 года назад +27

    വളരെ വിഷമം തോന്നുന്നു

  • @sujayar4606
    @sujayar4606 3 года назад +166

    അർദ്ധ സഹോദരി അല്ല ..അച്ഛനോ അമ്മയോ same aayi വരണം അപ്പോ മാത്രമേ അർദ്ധ സഹോദരി ആവുകയുള്ളൂ

  • @user-em1fv8co9m
    @user-em1fv8co9m 3 года назад +4

    വളരെ നല്ല ഒരു മകൻ 🙏🙏

  • @remarajesh2312
    @remarajesh2312 3 года назад +121

    ആർക്കും ഇതുപോലെ ഒരു അനുഭവം ഉണ്ടാവാതെ ഇരിക്കട്ടെ

    • @maimoona5759
      @maimoona5759 3 года назад +2

      0000000000000000000000000000000000000000000000000000

  • @fightforjustice5472
    @fightforjustice5472 3 года назад +36

    മോൻ എതിർത്തിട്ടും 2nd marriage ചെയ്തത് ......വിനാശകാലേ വിപരീത ബുദ്ധി.....രമേശേട്ടനെ വലിയ ഇഷ്ട്ടമായിരുന്നു.....ആ തള്ളയും മോളും സ്വത്ത് എഴുതികൊടുക്കണം എന്ന് പറഞ്ഞു സ്വസ്ഥത കൊടുത്തുകാണില്ല.....അതുതന്നെ ......ഇവിടെ നഷ്ട്ടം മോന് മാത്രമാണ്.......വിഷമിക്കരുത് എന്ന് മാത്രമേ പറയുന്നുള്ളു ..........കാനഡായിൽ ജീവിക്കുന്ന മോന് ഇവിടുത്തെ നിയമ വ്യവസ്ഥിതിയിൽ ഒക്കെ വലിയ വിശ്വാസമാണ്...16:30....അത് മോൻ ഇവിടെ രണ്ടാഴ്ച നിന്നാൽ മതി....ആ വിശ്വാസം ഒക്കെ മാറിക്കോളും...........ഇവിടെ ആർക്കും ഒന്നിനും സമയം ഉണ്ടാവില്ല മോനെ ...എല്ലാവരും അശ്വതി അച്ചുവിനെയും പോൾസൺ പ്ലാവുങ്ങലിനെയും ഒക്കെ എങ്ങനെ രക്ഷിക്കാം എന്നോർത്തു വ്യാധി പിടിച്ചിരിക്കുവാ......

  • @vinitar1474
    @vinitar1474 3 года назад +78

    Paavam payyan...Rameshettanu sarikkum enthu pattiyathano aavo 😔😔😭😭 ഒരു സെലിബ്രിറ്റി ആയിട്ടുപോലും സത്യം തെളിയില്ല, അതല്ലേ ബാലഭാസ്കരിന്റെ കാര്യത്തിലും നടന്നത്, ഈ നശിച്ച നാട് എന്ന് നന്നാകുമോ എന്ന് ഇരകൾക്ക് നീതി കിട്ടുമോ 🙏🙏🙏

  • @sivadasanmp4785
    @sivadasanmp4785 3 года назад +12

    തീർച്ചയായും മോൻ്റെ കൂടെ ദൈവവും ഈ നാട്ടിലെ നല്ല വരായ ജനങ്ങൾ കൂടെയുണ്ട് ഒപ്പം ഞങ്ങളും അച്ഛനെ ആരെക്കിലും ചതിച്ചിട്ടുണ്ടെകിൽ തീർച്ചയായും അകത്താകും

  • @ashaletha6140
    @ashaletha6140 3 года назад +3

    Very intelligent n Wise Young Man . Very good answers he gave without blaming anyone . May God give him the strength to bear this loss 🙏

  • @ushakumaria4747
    @ushakumaria4747 3 года назад +4

    സത്യം എത്രേയും പെട്ടെന്ന് തന്നെ പുറത്ത് വരട്ടെ ദൈവംമോൻ്റെ കൂടെ തന്നെ ഉണ്ട് 🙏🙏🙏

  • @Mayaràms-24
    @Mayaràms-24 3 года назад +25

    പൊതുവെ മലയാളി വളർത്തുന്ന രീതിയിൽ വളർത്തി വിട്ട ഒരു മകൻ

  • @محمد-ع5م2ل
    @محمد-ع5م2ل 3 года назад +10

    Nalla chittayoodeyaa gokul parayunnath ketto. Valarth gunamthanne. 👍💐🙏

  • @sreejagopalan9379
    @sreejagopalan9379 3 года назад

    God bless you 🙏💐💐💐💐💐💐💐❤️❤️❤️❤️❤️❤️❤️

  • @shebaabraham687
    @shebaabraham687 3 года назад +26

    ആർക്കാ ആണെങ്കിലും നല്ല ഫ്രണ്ട്ഷിപ്പ് ആവശ്യമാണ് എല്ലാ കാര്യങ്ങളും സംസാരിക്കുവാൻ നല്ല ഒരു സുഹൃത്ത് ഉണ്ടായിരിക്കണം എല്ലാം മനസ്സിൽ അടക്കി പിടിക്കുമ്പോൾ വിഷമം കൂടും മറ്റുള്ളവരുമായി പോലെ അടുപ്പം ഉള്ളവരുമായി വിഷമങ്ങൾപങ്കു വയ്ക്കേണ്ടതാണ്

  • @geethak5612
    @geethak5612 3 года назад +21

    നല്ല മോൻ, ഇവനെ വിട്ട് അച്ഛൻ സ്വയം പോവുമോ?

  • @sindhukb5481
    @sindhukb5481 3 года назад +3

    God bless you 🙏🙏🙏

  • @minishibu4380
    @minishibu4380 3 года назад +34

    എല്ലാം ദൈവത്തിന്റെ തീരുമാനമല്ലേ

  • @shinycharles3528
    @shinycharles3528 3 года назад +1

    നല്ല മോൻ 🥰🙏🏻🙏🏻.

  • @mercypathrose2163
    @mercypathrose2163 3 года назад +4

    എന്തൊക്കെ പറഞ്ഞാലും ഈ മരണം ഒരു തീരാ വേദനയാണ്. സ്ത്രീകൾക്ക് വേണ്ടാത്ത പുരുഷന്മാരെ അവർക്ക് കളയാൻ നിയമം കൂട്ട് നിൽക്കുമ്പോൾ അത് പോലെ ഒരു പിന്തുണ എന്തുകൊണ്ട് പുരുഷന്മാർക്ക് നമ്മുടെ നിയമം കൊടുക്കുന്നില്ല. ആ ഒരൊറ്റ കാര്യം കൊണ്ടാണ് ഈ മനുഷ്യ സ്നേഹിയായ നല്ല മനുഷ്യനെ നമുക്ക് നഷ്ടമായത്... ഞാൻ പെട്ടു പോയെടാ എന്ന് സുഹൃത്തുക്കളോട് പറയുമ്പോൾ അദ്ദേഹം ആ കുടുംബജീവിതത്തിൽ തകർന്നു തരിപ്പണമായി. പക്ഷേ നിയമം അദ്ദേഹത്തിന് കൂട്ട് നിൽക്കില്ല എന്ന് നല്ലതുപോലെ അറിയാം. പിന്നെ വേറെ പോംവഴി ഇല്ല ആ പാവം മനുഷ്യന് 😭

  • @susanpalathra7646
    @susanpalathra7646 3 года назад +19

    ആ പെണ്ണ് എങ്ങനെ ഈ കുട്ടിയുടെ അർദ്ധ സഹോദരിയാവും. ഇൻറർവ്യൂ നടത്തുന്നയാളിന് അങ്ങോട്ടാണ് ചായ് വ്.

    • @laxmichandra2005
      @laxmichandra2005 3 года назад

      If they have the same father She becomes his stepsister ...

  • @suluc2913
    @suluc2913 3 года назад +9

    Nalla opinion...👍

  • @faizafami6619
    @faizafami6619 3 года назад +6

    Dear Son God will help and support you.✊💐

  • @madhusoodanan6374
    @madhusoodanan6374 3 года назад +11

    🙏

  • @rlvjollyfrancis8245
    @rlvjollyfrancis8245 3 года назад +2

    Nalla Mon God bless 🙏

  • @valsalakollarickal7421
    @valsalakollarickal7421 3 года назад +5

    നല്ല ഒരു മനസിന് ഉടമ ആയിരുന്നു രമേശ്. അതുപോലെ തന്നെ ആണ് ആ മോനും. എല്ലാം സഹിക്കാൻ ദൈവം ശക്തി കൊടുക്കെട്ടെ.. പാവം മോൻ... കഷ്ടം

    • @fightforjustice5472
      @fightforjustice5472 3 года назад

      pakshe 2nd marriage.....'VINAASAKAALE VIPAREEDHA BUDHI'.....

  • @rajuk.m497
    @rajuk.m497 3 года назад +2

    മോന് ഭഗവാൻ സമാധാനം തരട്ടെ
    ഇയാൾക്ക് എവിടുത്തെ അവതാരകൻ ആണ്

  • @shebaabraham687
    @shebaabraham687 3 года назад +22

    രമേശ് രണ്ടാമത് കല്യാണം കഴിച്ചപ്പോൾ മകനോട് ചോദിക്കുകയോ പറയുകയോ ചെയ്തോ ഇങ്ങനെ രണ്ടാമത് കല്യാണം കഴിക്കുമ്പോൾ മക്കളോട് ഒന്ന് ചർച്ചചെയ്യുന്നത് നല്ലതാണെന്നാണ് എന്റെ അഭിപ്രായം മിക്കവരും സ്വന്തം ഇഷ്ടപ്രകാരം അങ്ങ് ചെയ്യുകയാണ്

    • @jeevamenon1326
      @jeevamenon1326 3 года назад

      Ottak jvkn pattum..sex need ullork again maarryy chyndakaryamillla..out l kittum..secrt partner daralm kittum..fraud alkara inn daralm..so don't try second...pillerod chodchal ishtam ullor kettan parayum...mainly koot aktte enn karthy....but ivde aval fraud sure lookl aryam..mole kettykn oral...out l avlk vere alkar und..so hang kndapol udan out l secrt aal ne cl her..so think

    • @fightforjustice5472
      @fightforjustice5472 3 года назад +1

      മോൻ എതിർത്തിട്ടും 2nd marriage ചെയ്തത് ......വിനാശകാലേ വിപരീത ബുദ്ധി.....രമേശേട്ടനെ വലിയ ഇഷ്ട്ടമായിരുന്നു.....ആ തള്ളയും മോളും സ്വത്ത് എഴുതികൊടുക്കണം എന്ന് പറഞ്ഞു സ്വസ്ഥത കൊടുത്തുകാണില്ല.....അതുതന്നെ ................

    • @fightforjustice5472
      @fightforjustice5472 3 года назад

      athe Athae.............

    • @behappy918
      @behappy918 3 года назад +1

      Aadyam ethirp aaayrunu.pine achan avde. Otak alle veetil ...ath kond Monte sammathaprakaram aan vivaham cheythath..veroru chanelilinte interview il larayunath ketu..otapedenda enn orthit aayrikum mrg cheythath..pavan eghane aavum enn pratheekshikilalo

  • @mohaep7391
    @mohaep7391 3 года назад +4

    വേണ്ടായിരുന്നു രമേഷ്, യിത്രകുംനല്ലമോനെയിട്ട് പോവേണ്ടായിരുന്നു. 😭😭😭

  • @Indpndnc2010
    @Indpndnc2010 3 года назад +2

    All blessings dear son

  • @najeemasulaiman9123
    @najeemasulaiman9123 3 года назад +1

    Achanteyum Ammayuteyum Anugraham eppozhum undaakatte ennu prarthikkunnu

  • @geethamol1134
    @geethamol1134 3 года назад +3

    Mone.God.blessyou

  • @Jaya_geevarghese
    @Jaya_geevarghese 3 года назад +20

    Please don't ask such questions... He is struggling to answer 😰

  • @maheshraj2771
    @maheshraj2771 3 года назад +1

    God bless you Gokul🙏

  • @mohaep7391
    @mohaep7391 3 года назад

    പാവം മോൻ. അമ്മയും പോയി അച്ഛനും പോയി 😭യിനി വൈഫ്‌ ആക്കുറവുകളൊക്കെ നികത്തികൊടുക്കട്ടെ. മോൻ സംസാരിക്കുന്നുണ്ടെഗിലും ഉള്ളിൽ കരയുകയാണ്.

  • @Mayaràms-24
    @Mayaràms-24 3 года назад +8

    അർദ്ധ
    സഹോദരിയോ ❓️❓️❓️❓️ഏതു വകയിൽ ❓️❓️❓️

  • @aswathymolcs2051
    @aswathymolcs2051 3 года назад +1

    അച്ഛൻ നും അമ്മ യും പോയി ഇനി ആരുണ്ട് ആ chattn ന് ഞാൻ അങ്ങനെ യാ ണ്

  • @priyabalu2817
    @priyabalu2817 3 года назад +1

    God bless u monu

  • @sujayar4606
    @sujayar4606 3 года назад +13

    രമേഷ് സാർ ന് എന്താണ് പറ്റിയത്?വല്ലാത്ത ഒരു അനുഭവം..ഇങ്ങനെ ഒരു മരണം ആർക്കും ഉണ്ടാവല്ലെ...മകൻ ദൂരത്ത് ആയപ്പോൾ വന്ന ജീവിതത്തിൻ്റെ മാറ്റം വല്ലാത്ത മാറ്റം ആയിട്ടുണ്ടാവണം..

  • @mskalim8409
    @mskalim8409 3 года назад +8

    Pavam kutty vishamikkanda dhairiyamayirikku dheyvam nalladu varattea

  • @joypayikkattu3922
    @joypayikkattu3922 3 года назад +9

    Is Ramesh's second wife is like Jolly?

  • @satidevi8260
    @satidevi8260 3 года назад +3

    Valare sangatam thanne ,

  • @vimalajain2494
    @vimalajain2494 3 года назад +1

    God is there to protect you mone

  • @rajilaanvar7923
    @rajilaanvar7923 3 года назад +8

    പാവം മോന്

  • @kavitharaju653
    @kavitharaju653 3 года назад +3

    Mone orupad sushikkanam A ammem molum enth cheyyanum madikkilla

  • @aishaneha3748
    @aishaneha3748 3 года назад +6

    ആങ്കർ നു തലയിൽ ബുദ്ധി ഇല്ലേ 🙄

  • @jaisonissac165
    @jaisonissac165 3 года назад +4

    Monu god sakthi tharattey

  • @rahulkrishna5401
    @rahulkrishna5401 3 года назад +2

    വിച്ചു ധൈര്യായിരിക്ക്... സത്യം പുറത്തു വരും നിന്റെ ഒപ്പം അല്ല മുന്നിൽ ഉണ്ടാകും ഞാൻ... നിന്നെപ്പോലെ സത്യം അറിയാൻ കാത്തിരിക്കുന്നു....

  • @sreejak3753
    @sreejak3753 3 года назад +6

    Randam vivaham adhehathinte jeevaneduthu.

  • @minnu_z
    @minnu_z 3 года назад +5

    😢❤

  • @lathikak861
    @lathikak861 3 года назад +1

    നല്ല ഒരു മോനെ നന്മ വരും

  • @lissyjames5598
    @lissyjames5598 3 года назад

    🙏🙏🙏🙏🙏🙏🙏

  • @sajeevkumar4503
    @sajeevkumar4503 3 года назад +12

    വളരെയധികം സങ്കടം തോന്നുന്നു

  • @aswathyvs6705
    @aswathyvs6705 3 года назад +10

    Achan marichapo enth thonni?? amma marichapo nth thonni???? Unda thonni manasakshi undo ntha thonnendath award kittiyath vallom ano ake oru emotions ulu makkalk😪

  • @luluanas7853
    @luluanas7853 3 года назад

    Ethrayum nallamonullappol enthinu marikkanam

  • @thankappannair9505
    @thankappannair9505 3 года назад +3

    Such interviews are totalling disturbing the disturbed mind. Reporters should refrain from such embarassing questions to a son who lost both his parents .

  • @commentred6413
    @commentred6413 3 года назад

    അച്ഛന്റെയും അമ്മയുടെയും ആത്മാവ് മോന് വേണ്ടി പ്രാർത്ഥിക്കും. മകൻ രമേശ് ചേട്ടനെപോലെ വകതിരിവും വിനയമുള്ള മറുപടിയും

  • @veenamani8472
    @veenamani8472 3 года назад +3

    mone . kottayathe . Achu.. Ashathi. karanamayath

  • @ValsalaValsala-x3i
    @ValsalaValsala-x3i 6 месяцев назад

    രണ്ടാം ഭാര്യക്കും പങ്കുണ്ടാവുമോ ഭഗവാനെ. പാവം കുട്ടി.

  • @aiggyabin1945
    @aiggyabin1945 3 года назад +3

    Kashtam nalla manushyan aayirunnu konnthu thannaeya Sathyam Makan theliyikkanam.adheham swayam marikkilla urappu

  • @sajilarajan5542
    @sajilarajan5542 3 года назад +1

    Nalla mon

  • @kuttanpillaikumar8071
    @kuttanpillaikumar8071 3 года назад +2

    We support mr gokul Ramesh

  • @shareefaabookbaker9350
    @shareefaabookbaker9350 3 года назад +1

    Anthinaan Ee. randaam vivaham
    kazichath

  • @aarushipk2749
    @aarushipk2749 3 года назад +1

    റിപ്പോർട്ടർകുറച് വിവരം ഉള്ളവരെ വെക്ക്

  • @pauloseputhenpurackal3135
    @pauloseputhenpurackal3135 3 года назад +11

    Suicide മണ്ടത്തരം aayi poyi അങ്ങനെ ആണെങ്കിൽ

  • @faizafami6619
    @faizafami6619 3 года назад +3

    Ammayum makalum padicha kallikalum casum aanu.veruthe vidaruthu avare.

  • @minnu8037
    @minnu8037 3 года назад +1

    ഇതു എന്തു ചോദ്യം ആണ് sahodara

  • @sin5849
    @sin5849 3 года назад

    🙏🏻🙏🏻🙏🏻🙏🏻

  • @rejithasurendran7524
    @rejithasurendran7524 3 года назад

    Anadhanayippoyallo pavam mon

  • @Womantraveller85
    @Womantraveller85 3 года назад

    സ്വന്തം അച്ഛനും അമ്മയും മരിച്ചാൽ താങ്കൾക്ക് എങ്ങനെ ആണോ ബാധിക്കുന്നത് അത് പോലെ തന്നെ അല്ലേ എല്ലാര്ക്കും 😠😠😠ന്തൊരു ചോദ്യം ആണ് ഇതൊക്കെ 😠😠😠😠

    • @Bhavayami.nallootty
      @Bhavayami.nallootty 3 года назад +2

      ചോദിക്കുന്നവന് ഇതൊന്നും ഇല്ല അവൻ പൊട്ടിമുളച്ചതാവും അല്ലാണ്ടിപ്പോ ഇമ്മാതിരി question ചോദിക്കുന്നത്

  • @josepv4722
    @josepv4722 3 года назад +1

    Police is busy with Aswathy...... 😝😝😝😝

  • @PraseethaBalu
    @PraseethaBalu 3 года назад

    vallatha oru pain thonnunu..😒

  • @ushakumar3536
    @ushakumar3536 3 года назад +4

    nannayi gokul marupadi paranju ....

  • @josepv4722
    @josepv4722 3 года назад +1

    Who killed him then? Mother daughter..involved..????

  • @dreamlifekavyashonak6463
    @dreamlifekavyashonak6463 3 года назад +8

    Nalla makan

  • @shareefaabookbaker9350
    @shareefaabookbaker9350 3 года назад

    mone Achane konn kettitookiyath aano? Anthaannakilum Radneum
    vidaruth

  • @akp623
    @akp623 3 года назад

    Ammede Maranam engane affect cheythu?? Nalla kudumbathil piranna chodyam, iyale okke interview cheyyan vidunnavare sammathikanam

  • @gowoohno5424
    @gowoohno5424 3 года назад +1

    Don't ask this type of question

  • @fathimasalam995
    @fathimasalam995 3 года назад +1

    Dyvam kakkum monu

  • @remanankk6477
    @remanankk6477 3 года назад

    പല ചോദ്യങ്ങളും പൊട്ടൻ ചോദ്യം ഗോകൽ നല്ല മകൻ അച്ഛൻ മരിച്ച മകനോടു പാടില്ലാത്ത ചോദ്യം

  • @aswathymolcs2051
    @aswathymolcs2051 3 года назад +1

    പാവം ഗോകുൽ chattan ഒറ്റ ക്കാ യി

  • @josepv4722
    @josepv4722 3 года назад +3

    Second wife must be questioned....something is fishy....

  • @reshmi5211
    @reshmi5211 3 года назад +5

    Parents. Nashta paetta. Kuttyodu. Experince. Chodikkunna. Vadugaa..ninnae. aaraaa. Vittae...

  • @butterflay9391
    @butterflay9391 3 года назад +1

    ഈ മകൻ തനിച്ചായി പാവം,

  • @maryphilip2700
    @maryphilip2700 3 года назад

    He got everything. Now what he wants. Help others.

    • @mahathma78
      @mahathma78 3 года назад +4

      Are you jealous or you wanted everything? He is well mannered and seems very innocent. Are you human to say like this?

    • @anithak9550
      @anithak9550 3 года назад +1

      @@mahathma78 True sir ..👍👍

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 3 года назад

    We can not believe this son
    In every family
    Members discuss all matters mutually
    If Ramesh had such mental tension....
    Why didn't the father and son discuss the same
    There lies the suspicion

  • @user-ge2rx9og6y
    @user-ge2rx9og6y 3 года назад +2

    എല്ലാവരു കണക്കാ അമ്മ മരിച്ചപ്പോൾ അച്ഛനെ തനിച്ചാക്കി പോയ മകനും അത്ര നല്ലപിള ചമയ ണ്ട നല്ലൊരു മകൻ ആയിരുന്നെങ്കിൽ കല്യാണം കഴിച്ചു അച്ഛനോടൊപ്പം അവിടെ താമസിക്കും ആയിരുന്നു

    • @saimonpl2233
      @saimonpl2233 3 года назад +1

      രണ്ടാനമ്മ സ്വഭാവം സഹിക്കാൻ പറ്റാണ്ടു പോയതായിരിക്കും......

  • @visalanarayanan9182
    @visalanarayanan9182 3 года назад +1

    Achane ottaku ittu poyathu sariyayilla..

  • @sunitadevraj7292
    @sunitadevraj7292 3 года назад +3

    Monegodplasyou