ഒരാൾക്കും അവകാശമില്ല ഞങ്ങളാണ് രക്ഷപ്പെടുത്തിയത് എന്ന് പറയാൻ അവിടെ രക്ഷാപ്രവർത്തനത്തിൽ എത്തിയ എല്ലാ സംഘടനയും ഒരുമിച്ചിരുന്ന് പ്രവർത്തിച്ചവരാണ് ഒരു സംഘടനയ്ക്കും ഞങ്ങളാണ് പ്രവർത്തിച്ചു എന്ന് പറയാൻ അവകാശമില്ല നമ്മൾ എന്ന് പറയാതെ ഞങ്ങൾ എന്ന് പറയുക പ്രവർത്തിച്ച എല്ലാവർക്കും നന്ദി
ഈ സംഭവത്തിൽ രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നിട്ടുള്ള എല്ലാ മക്കളെയും ദൈവം അനുഗ്രഹിക്കും 😢❤പ്രാർത്ഥിക്കുന്നുണ്ട് നിങ്ങടെ കാലിൽ ഒരു മുള്ളുപോലും കൊള്ളാതിരിക്കാൻ വേണ്ടി 🙏🙏🙏❤️❤️
ഈ സംഭവം ലോകത്തോട് വിളിച്ചറിയിച്ച🥺നീതു ഇന്നില്ല ലോകത്തോട് യാത്ര ചൊല്ലി .... ഒരിക്കലും തിരിച്ചു വരാത്ത യാത്രയിലേക്ക്🥺 പാവം നീതു 😥ദൈവത്തിൻ കരങ്ങളിൽ ണ്ട് നീതുവിന്റെ അൽമാവിനു നി ത്യശാന്തി ഉണ്ടാവട്ടെ ❤️🥺🤲🙏മുത്തേ ഞങ്ങൾ ..... ....... മറക്കില്ലെടാ നിന്നെ 🥺🥺😭😭😭😭😭😭😭😭നിന്റെ വോയ്‌സ് .....🥺😥
സൂചിപാറയിൽ ഭക്ഷണവും മരുന്നും മറ്റുമൊന്നും കിട്ടാതെ കുറെയേറെ കുടുംബങ്ങൾ കുടുങ്ങി കിടപ്പുണ്ട് ബന്ധപ്പെട്ട അധികാരികൾ അതന്നെഷിച്ചറിഞ്ഞു വേണ്ടുന്ന സഹായമെത്തിച്ചു കൊടുക്കണം
ഫയർഫോഴ്സിനെ വിളിച്ച നീതു ഇന്നില്ല... ഉരുൾപൊട്ടൽ പുറം ലോകത്തെ അറിയിച്ചവൾ😢.... കൊച്ചു കുഞ്ഞിനെയും മടിയിൽ അടക്കിപ്പിടിച്ച കയറിൽ തൂങ്ങി യുള്ള യാത്ര ❤😢... ദുഃഖത്തിനിടയിലും സന്തോഷം തോന്നി... നെടുവീർപ്പോടെ നോക്കി നിന്നു 😢... ഫയർ ആൻറ് റിസ്ക്യൂ...❤❤❤ രക്ഷാപ്രവർത്തനം....
Neetu നിന്നെ ഞങ്ങൾ ജീവിതത്തിൽ കണ്ടിട്ടില്ല അവസാന നിമിഷം നിന്റെ വോയിസ് ഞങ്ങൾ കേട്ടു മനസ്സിനെ വല്ലാതെ വിഷമം🥀 തോന്നിച്ച നിമിഷങ്ങൾ ദൈവം നിന്നെ അനുഗ്രഹിക്കട്ടെ 💐 വയനാടിന്റെ ചരിത്രം നിന്നെ ഓർക്കും ദൈവത്തിന്റെ അടുക്കൽ നിനക്ക് നല്ല സ്ഥാനം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഈ വിനീതിന് ഇങ്ങു ദുബായിൽ വച്ച് മനസ്സിൽ തൊട്ട് പ്രാർത്ഥിക്കാൻ മാത്രമേ കഴിയൂ നാട്ടിൽ എല്ലാവർക്കും സമാധാനം സന്തോഷം ഉണ്ടാകട്ടെ മരിച്ചവരുടെ കുടുംബത്തിലും സമാധാനം ഉണ്ടാകട്ടെ 🤲 ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🥲 ഈ റെസ്ക്യൂവിൽ പങ്കെടുത്ത എല്ലാവർക്കും എന്റെ ഒരായിരം ആശംസകൾ ഗോഡ് ബ്ലെസ് യു ആൻഡ് യുവർ ഫാമിലി
ഞാൻ ഏറ്റവും മുൻഗണന കൊടുക്കുന്നത് ഇവർക്കാണ്.. ഇവർ രക്ഷിച്ചിട്ടേ ഉള്ളൂ.. ന്യായം ആണേലും അല്ലേലും സൈന്യം വധിച്ചിട്ടുണ്ട് പോലീസ് കളങ്കം ഉണ്ടാക്കിയിട്ടുണ്ട് excise തെറ്റ് ചെയ്തിട്ടുണ്ട് ഡോക്ടർസ് തെറ്റ് ചെയ്തിട്ടുണ്ട്.... പക്ഷെ ഫയർ ഫോഴ്സ് എപ്പോഴും രക്ഷിക്കാൻ മാത്രമേ എവിടെയും എത്തുന്നുള്ളു.... ❗
എന്തോന്നടെ വിഡ്ഢിത്തരം പറയുന്നത് military തീവ്രവാദികളെ ആണ് കൊന്നിട്ടുണ്ടാകുക. നമ്മുടെ ഒക്കെ സുരക്ഷ ക്കു വേണ്ടി. എല്ലാവരും അവരുടെ duty ആണ് ചെയ്യുന്നത് സർവീസ് അത് മനസ്സിലായോ
മനുഷ്യ സ്നേഹത്തിന്റെ വിലപ്പെട്ട അത്യാഹിത സേ വനങ്ങൾക്ക് അഭിനന്ദന ങ്ങൾ ..❤️❤️❤️❤️❤️🙏🙏 Salute you all heros ..😥 God bless you all Brothers's😥😘😘 . മറക്കുന്നില്ല മനസ്സിൽ മായുകില്ല🥺😥പ്രത്യേകിച്ച് Nikhil.. മുത്തേ ... മറക്കുന്നില്ല എല്ലാവരെയും ദൈവം കാത്തുസൂക്ഷിക്കുമാറാകട്ടെ നിങ്ങളുടെ പദ്ധങ്ങൾ ഇടറാ തെ കാലിൽ ഒരുമുലുപോ ലും കൊള്ളാനിടയാകാതെ ദൈവം കാത്തു പരിപാലിക്കുമാറാകട്ടെ ആമിൻ ❤️🤲🙏 . . നിങ്ങൾ ആയിരിക്കുന്ന മേഖലകളിൽ ദൈവത്തിന്റെ കാവലും കരുതലും കൂടെ ഉണ്ടാകുമാറാകട്ടെ എന്നു പ്രാ ർഥിക്കുന്നു.😥❤️🤲 മരണം വരെ മറക്കില്ല ചങ്കുകളെ 😥🙏 ഹൃദയം നിറഞ്ഞസ്നേ ഹത്തോടെ 🥺❤️😊😘😘😘
ഈ ദുരന്തത്തെക്കുറിച്ച് വാർത്തകൾ വരുമ്പോൾ മുല്ലപ്പെരിയാർ പോലെയുള്ള സ്ഥലത്തിന് ഒരു അപകടം ഇല്ലാതാക്കാൻ വേണ്ടി എന്ത് ചെയ്യാനാകും എന്ന് ചിന്തിക്കുക അവിടെ പൊട്ടിയാൽ രക്ഷകരായിട്ട് ആരും വേണ്ടി വരില്ല വാർത്തക്കും ഇടം ഉണ്ടാവില്ല എല്ലാം ഒന്നിച്ച് അവസാനിപ്പിക്കും അതിനുമുമ്പ് വേണ്ട ചെയ്യാതിരുന്നാൽ ഒരുപാട് ജനങ്ങൾ ഇനിയും വാർത്തയായി മാറും
എല്ലാവരും ചോദിക്കുന്നത് കാണുന്നുണ്ട് അതുകൊണ്ടാണ് ചോദിക്കാൻ അർഹത അനുഗ്രഹം കൊണ്ട് എനിക്ക് കുട്ടികൾ ഒന്നുമില്ല ഞാൻ കുട്ടികളില്ലാത്തത് കൊണ്ട് പോകലാണ് കുട്ടികളെ കാണാൻ വേണ്ടിയിട്ട് ഞാൻ ആ പൊന്നുപോലെ എന്ന് പറയാൻ ഒരു നാല് സെന്റ് സ്ഥലം അതിൽ ഒരു വീടുമുണ്ട് എങ്ങനെ വേണമെങ്കിലും ഞാൻ ആ പൊന്നുമോൻ നോക്കൂ മൂന്നുമാസം പ്രായമുള്ള മോളെ ഒരു കുട്ടിയില്ല ഞാൻ
ആദ്യമൊക്കെ പോയ സമയത്ത് സ്ഥലം വിട് ഒന്നും ഉണ്ടായിരുന്നില്ല അങ്ങനെ ആയിരുന്നു പറഞ്ഞിരുന്നത് ഇപ്പൊ നിന്നെ ഇൻഷാ അള്ളാ എനിക്ക് ഒരു കുട്ടിനെ കിട്ടിയാൽ ഓംലൈസിന്റെ പണിക്ക് കുട്ടികളെ കുളിപ്പിക്കാൻ അത് കുട്ടികളോട് ഇഷ്ടമാണ് കുട്ടികളെ പൂച്ച കുട്ടികളെ പശുക്കൾ എങ്ങനെ മൃഗങ്ങളോട് ജീവികളോടും കുട്ടികളോട് മാത്രമാണ് പ്രായമായവരോടും ഇഷ്ടം. അതുകൊണ്ടാണ് ചോദിക്കുന്നത് കിട്ടിയാൽ പൊന്നുമോൾ ആയിട്ടും എല്ലാവരും മക്കളായിട്ടും
ഒരാൾക്കും അവകാശമില്ല ഞങ്ങളാണ് രക്ഷപ്പെടുത്തിയത് എന്ന് പറയാൻ അവിടെ രക്ഷാപ്രവർത്തനത്തിൽ എത്തിയ എല്ലാ സംഘടനയും ഒരുമിച്ചിരുന്ന് പ്രവർത്തിച്ചവരാണ് ഒരു സംഘടനയ്ക്കും ഞങ്ങളാണ് പ്രവർത്തിച്ചു എന്ന് പറയാൻ അവകാശമില്ല നമ്മൾ എന്ന് പറയാതെ ഞങ്ങൾ എന്ന് പറയുക പ്രവർത്തിച്ച എല്ലാവർക്കും നന്ദി
❤
എല്ലാം അറിയുന്ന ദൈവം Evide Karunniavan!!
ഈ സംഭവത്തിൽ രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നിട്ടുള്ള എല്ലാ മക്കളെയും ദൈവം അനുഗ്രഹിക്കും 😢❤പ്രാർത്ഥിക്കുന്നുണ്ട് നിങ്ങടെ കാലിൽ ഒരു മുള്ളുപോലും കൊള്ളാതിരിക്കാൻ വേണ്ടി 🙏🙏🙏❤️❤️
നിഖിൽ മല്ലിശ്ശേരി എൻറെ സഹോദരിയുടെ ഭർത്താവായതിൽ ഞാൻ അഭിമാനിക്കുന്നു❤❤ Ayoth Family 🤝
അതിൽ ഭാഗ്യം ചെയ്തവർനിങ്ങൾ 🤲🙏.. നിഖിലിനെ ദൈവം
അനുഗ്രഹിക്കും കുടുംബത്തെയും ❤️🤲🙏
രക്ഷാപ്രവർത്തനത്തിന് പങ്കുവഹിച്ച സഹോദരങ്ങൾക്ക് ബിഗ് സല്യൂട്ട്
ഇവർക്കൊക്കെ... ഒരു അവർഡോ momendo. സർക്കാർ കൊടുക്കണം നിർബന്ധം മായും... ജീവൻ പണയം വെച്ചാണല്ലോ ഇവർ മറ്യുള്ളവരുടെ ജീവൻ രക്ഷിയ്ക്കാൻ ഇറങ്ങിയത്...
മനുഷ്യ സ്നേഹത്തിന്റെ വിലപ്പെട്ട അത്യാഹിത സേവനങ്ങൾക്ക് അഭിനന്ദനങ്ങൾ.
Salutes. ❤️❤️❤️🙏🙏🙏
❤❤❤
ഈ സംഭവം ലോകത്തോട്
വിളിച്ചറിയിച്ച🥺നീതു ഇന്നില്ല
ലോകത്തോട് യാത്ര
ചൊല്ലി .... ഒരിക്കലും തിരിച്ചു
വരാത്ത യാത്രയിലേക്ക്🥺
പാവം നീതു 😥ദൈവത്തിൻ കരങ്ങളിൽ ണ്ട്
നീതുവിന്റെ അൽമാവിനു നി
ത്യശാന്തി ഉണ്ടാവട്ടെ ❤️🥺🤲🙏മുത്തേ ഞങ്ങൾ .....
....... മറക്കില്ലെടാ നിന്നെ 🥺🥺😭😭😭😭😭😭😭😭നിന്റെ വോയ്‌സ് .....🥺😥
റബീൻ്റ അനുഗ്രഹം നിങ്ങൾക്ക് എപ്പഴും. ഉണ്ടാകും ❤❤❤❤,,,🤝🤝🤲🤲🤲🤲
അയ്യോ ഒരു കാക്കച്ചി
@@tradeiinstock ബലാത്സംഘി ആണല്ലേ 👍🏽
എന്തുവാടേ ഇത് സകലതിലും മതം കാണുന്നെ @@tradeiinstock
3ĺ0@@zunaifrongsideksd3239
@@zunaifrongsideksd3239 ആരു നിന്റെ ഉപ്പയോ. നോബിയും അങ്ങനെ ആയിരുന്നല്ലോ. പരന്ന ഭൂമിക്കാരാ 😂😂
രക്ഷാ പ്രവർത്തനത്തിൽ പങ്ക് വഹിച്ച എല്ലാവർക്കും big salutes.
🙏🙇🙇🙇🙇🙇
സൂചിപാറയിൽ ഭക്ഷണവും മരുന്നും മറ്റുമൊന്നും കിട്ടാതെ കുറെയേറെ കുടുംബങ്ങൾ കുടുങ്ങി കിടപ്പുണ്ട് ബന്ധപ്പെട്ട അധികാരികൾ അതന്നെഷിച്ചറിഞ്ഞു വേണ്ടുന്ന സഹായമെത്തിച്ചു കൊടുക്കണം
രക്ഷപ്രവർത്തകർക്എപ്പോഴും കാത്തുരക്ഷിക്കണേ നാഥാ
Ethu നാഥൻ !
ഫയർഫോഴ്സിനെ വിളിച്ച നീതു ഇന്നില്ല... ഉരുൾപൊട്ടൽ പുറം ലോകത്തെ അറിയിച്ചവൾ😢....
കൊച്ചു കുഞ്ഞിനെയും മടിയിൽ അടക്കിപ്പിടിച്ച കയറിൽ തൂങ്ങി യുള്ള യാത്ര ❤😢... ദുഃഖത്തിനിടയിലും സന്തോഷം തോന്നി... നെടുവീർപ്പോടെ നോക്കി നിന്നു 😢...
ഫയർ ആൻറ് റിസ്ക്യൂ...❤❤❤
രക്ഷാപ്രവർത്തനം....
Neetu നിന്നെ ഞങ്ങൾ ജീവിതത്തിൽ കണ്ടിട്ടില്ല അവസാന നിമിഷം നിന്റെ വോയിസ് ഞങ്ങൾ കേട്ടു മനസ്സിനെ വല്ലാതെ വിഷമം🥀 തോന്നിച്ച നിമിഷങ്ങൾ ദൈവം നിന്നെ അനുഗ്രഹിക്കട്ടെ 💐 വയനാടിന്റെ ചരിത്രം നിന്നെ ഓർക്കും ദൈവത്തിന്റെ അടുക്കൽ നിനക്ക് നല്ല സ്ഥാനം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
ഈ വിനീതിന് ഇങ്ങു ദുബായിൽ വച്ച് മനസ്സിൽ തൊട്ട് പ്രാർത്ഥിക്കാൻ മാത്രമേ കഴിയൂ നാട്ടിൽ എല്ലാവർക്കും സമാധാനം സന്തോഷം ഉണ്ടാകട്ടെ മരിച്ചവരുടെ കുടുംബത്തിലും സമാധാനം ഉണ്ടാകട്ടെ 🤲 ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🥲 ഈ റെസ്ക്യൂവിൽ പങ്കെടുത്ത എല്ലാവർക്കും എന്റെ ഒരായിരം ആശംസകൾ ഗോഡ് ബ്ലെസ് യു ആൻഡ് യുവർ ഫാമിലി
.s@@southindiankitchenmagic2295
ഞാൻ ഏറ്റവും മുൻഗണന കൊടുക്കുന്നത് ഇവർക്കാണ്.. ഇവർ രക്ഷിച്ചിട്ടേ ഉള്ളൂ.. ന്യായം ആണേലും അല്ലേലും സൈന്യം വധിച്ചിട്ടുണ്ട് പോലീസ് കളങ്കം ഉണ്ടാക്കിയിട്ടുണ്ട് excise തെറ്റ് ചെയ്തിട്ടുണ്ട് ഡോക്ടർസ് തെറ്റ് ചെയ്തിട്ടുണ്ട്.... പക്ഷെ ഫയർ ഫോഴ്സ് എപ്പോഴും രക്ഷിക്കാൻ മാത്രമേ എവിടെയും എത്തുന്നുള്ളു.... ❗
എന്തോന്നടെ വിഡ്ഢിത്തരം പറയുന്നത് military തീവ്രവാദികളെ ആണ് കൊന്നിട്ടുണ്ടാകുക. നമ്മുടെ ഒക്കെ സുരക്ഷ ക്കു വേണ്ടി. എല്ലാവരും അവരുടെ duty ആണ് ചെയ്യുന്നത് സർവീസ് അത് മനസ്സിലായോ
Army konnathukond ningal jeevanode erikunnu
@@RemyaVS-be3km അതാണല്ലോ പോത്തേ ഞാൻ അതിന്റ കൂടെ ന്യായം എന്ന് കൂടി പറഞ്ഞത്...
😂😂@@aslammongam967
ഓരോരുത്തർക്കും ഓരോ ദൗത്യം ഉണ്ട്. തർക്കിക്കേണ്ടതില്ല.
(ധാർമികതയും വാങ്ങുന്ന ശമ്പളത്തോടുള്ള കൂറും വീട്ടിൽ നിന്ന് കിട്ടുന്നതാണ് )
കേരള ഫയർ ഫോഴ്സ് ❤❤
മനുഷ്യ സ്നേഹത്തിന്റെ വിലപ്പെട്ട അത്യാഹിത സേ
വനങ്ങൾക്ക് അഭിനന്ദന
ങ്ങൾ ..❤️❤️❤️❤️❤️🙏🙏
Salute you all heros ..😥
God bless you all Brothers's😥😘😘 . മറക്കുന്നില്ല മനസ്സിൽ
മായുകില്ല🥺😥പ്രത്യേകിച്ച്
Nikhil.. മുത്തേ ... മറക്കുന്നില്ല
എല്ലാവരെയും ദൈവം കാത്തുസൂക്ഷിക്കുമാറാകട്ടെ
നിങ്ങളുടെ പദ്ധങ്ങൾ ഇടറാ
തെ കാലിൽ ഒരുമുലുപോ
ലും കൊള്ളാനിടയാകാതെ ദൈവം കാത്തു പരിപാലിക്കുമാറാകട്ടെ ആമിൻ ❤️🤲🙏 . . നിങ്ങൾ
ആയിരിക്കുന്ന മേഖലകളിൽ ദൈവത്തിന്റെ കാവലും
കരുതലും കൂടെ ഉണ്ടാകുമാറാകട്ടെ എന്നു പ്രാ
ർഥിക്കുന്നു.😥❤️🤲 മരണം വരെ മറക്കില്ല ചങ്കുകളെ 😥🙏 ഹൃദയം നിറഞ്ഞസ്നേ
ഹത്തോടെ 🥺❤️😊😘😘😘
Big salute 🫡 from the bottom of heart
salute you all heros😢
Thank you fire&rescue team.. especially nikhil sir..njangalude mon aan ath..❤❤ orupad per help cheythu we will pray for all..In shaa Allah
Thank you for your Service. Stay blessed. My love and prayers.
എന്ത് പറയാൻ?❤❤❤❤, ബിഗ് സല്യൂട്ട്
ഈ ദുരന്തത്തെക്കുറിച്ച് വാർത്തകൾ വരുമ്പോൾ മുല്ലപ്പെരിയാർ പോലെയുള്ള സ്ഥലത്തിന് ഒരു അപകടം ഇല്ലാതാക്കാൻ വേണ്ടി എന്ത് ചെയ്യാനാകും എന്ന് ചിന്തിക്കുക അവിടെ പൊട്ടിയാൽ രക്ഷകരായിട്ട് ആരും വേണ്ടി വരില്ല വാർത്തക്കും ഇടം ഉണ്ടാവില്ല എല്ലാം ഒന്നിച്ച് അവസാനിപ്പിക്കും അതിനുമുമ്പ് വേണ്ട ചെയ്യാതിരുന്നാൽ ഒരുപാട് ജനങ്ങൾ ഇനിയും വാർത്തയായി മാറും
Rekshapra varthanathinu pravarthicha alla sahodarangalkum ante big salute.allapereyum god rekshikatte
A big Salute to this great Team .... May god bless you all 🙏🤲
💪
ആ കുഞ്ഞിനെ എനിക്ക് തരുമോ ഞാൻ എന്റെ മക്കളൊപ്പം എന്റെ കുട്ടിയായി വളർത്തിക്കോളാം
ആ kutik ഉമ്മ nd
🎉🎉❤you fire and rescue team. Your service often go unsung . We call you unsung hero's.
അഭിനന്ദനങ്ങൾ.... ❤❤❤
അതെന്ത് പറ്റി ഡിവൈഎഫ്ഐ ഇല്ലേ തള്ളാനായി . നിങ്ങൾക്ക് അവസരം കിട്ടിയതിൽ ഡൈവത്തിന് നന്ദി
ചിലരെ ഒക്കെ ഒന്നും ചെയ്യാതെ തന്നെ തള്ളി പൊക്കി കൊണ്ട് വരാൻ സിനിമയൊക്കെ ഉണ്ടാവും അവർക്കു അത് പോലുമില്ല
ഈ സമയത്തെങ്കിലും മതത്തിനും പാർട്ടിക്കും മുകളിൽ മനുഷ്യനായി ചിന്തിച്ചുകൂടെ
നീ ചാവുമ്പോൾ വന്നെടുക്കാം
നിങ്ങളെപ്പോലുള്ളവരുടെ ഇത്തരം ചിന്താഗതിയാണ് ഇവിടെ ജനങ്ങൾ തമ്മിലുള്ള ഐക്യം തകർക്കുന്നത്.
All workers good
Big salute sir
Padacha rabinde anugrham nigalk
Allahvarkum udagatte 1000 ouryir
Am abinadangal allah manuzerau
M charth pidich keralam on. 1.
Edann keralthinde mahimma 🤲🏼🤝🏻👍🎉
നിങ്ങൾക്ക് ഒക്കെ എന്നും നല്ലത് മാത്രം വരട്ടെ 😭
God bless you all
ഇവരെ ഒക്കെ ആദരിക്കണം, സിനിമ കാർക്ക് അവാർഡ് കൊടുക്കുന്ന കൂട്ടത്തിൽ
ആ കുട്ടിക്. അറിയാം. അത്. കരുണ കരങ്ങൾ. ആണെന്ന് 😢😢😢😢
So proud of you ❤
Ella nanmakalum. .nerunnu assalamualaikum
Sincere team salute
ബിഗ് സലൂട്ട്...
Alhamdulillah
എല്ലാവരും ചോദിക്കുന്നത് കാണുന്നുണ്ട് അതുകൊണ്ടാണ് ചോദിക്കാൻ അർഹത അനുഗ്രഹം കൊണ്ട് എനിക്ക് കുട്ടികൾ ഒന്നുമില്ല ഞാൻ കുട്ടികളില്ലാത്തത് കൊണ്ട് പോകലാണ് കുട്ടികളെ കാണാൻ വേണ്ടിയിട്ട് ഞാൻ ആ പൊന്നുപോലെ എന്ന് പറയാൻ ഒരു നാല് സെന്റ് സ്ഥലം അതിൽ ഒരു വീടുമുണ്ട് എങ്ങനെ വേണമെങ്കിലും ഞാൻ ആ പൊന്നുമോൻ നോക്കൂ മൂന്നുമാസം പ്രായമുള്ള മോളെ ഒരു കുട്ടിയില്ല ഞാൻ
🙏🙏
ആദ്യമൊക്കെ പോയ സമയത്ത് സ്ഥലം വിട് ഒന്നും ഉണ്ടായിരുന്നില്ല അങ്ങനെ ആയിരുന്നു പറഞ്ഞിരുന്നത് ഇപ്പൊ നിന്നെ ഇൻഷാ അള്ളാ എനിക്ക് ഒരു കുട്ടിനെ കിട്ടിയാൽ ഓംലൈസിന്റെ പണിക്ക് കുട്ടികളെ കുളിപ്പിക്കാൻ അത് കുട്ടികളോട് ഇഷ്ടമാണ് കുട്ടികളെ പൂച്ച കുട്ടികളെ പശുക്കൾ എങ്ങനെ മൃഗങ്ങളോട് ജീവികളോടും കുട്ടികളോട് മാത്രമാണ് പ്രായമായവരോടും ഇഷ്ടം. അതുകൊണ്ടാണ് ചോദിക്കുന്നത് കിട്ടിയാൽ പൊന്നുമോൾ ആയിട്ടും എല്ലാവരും മക്കളായിട്ടും
ഹോം നഴ്സിന്റെ പണി
എല്ലാം അറിയുന്ന Karunniavan Evidae ചിന്തിക്കൂ ചിന്തിക്കൂ !!
🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
God bless.you all team
❤️❤️❤️
Team Work an Fireforce
❤️❤️❤️❤️❤️🙏🏾
👍🙏❤️❤️❤️❤️❤️❤️
its there fing job
Big salute❤
👏🏻👏🏻👏🏻👏🏻❤❤❤❤❤
Mugalil ninn vellam idichu kayari ennu paranjaal vishwasikkaanavilla.Aa pradesham thanne neengi sancharichadaan.😢😢
ബാക്കിയുള്ളവരെ കൂടി കണ്ടെത്താൻ മത്സരിക്കൂ
❤❤❤❤❤❤❤
Love you Brothers ❤❤❤❤
Ah kunjine enikku tharumo njan ponnu pole nokkikkollam
ആ കുഞ്ഞിന് ഉമ്മയുണ്ട്.. നിങ്ങള് ന്യൂസ് ശെരിക്കും കേൾക്ക്..🙄
😢
Hi🙏🙏🙏🙏🙏🙏🙏🙏🤲🤲🤲🤲🤲🤲🤲🤲🎉🎉
❤❤❤❤🎉🎉🎉
വയനാട്ടിൽദുരത്നത്തിൽപെട്ടവർക്കുഅബതുലെക്ഷംവീതംകൊടുത്താൽഅവർതന്നെഅവരുടെഭാവസരക്ഷിതമാക്കുമല്ലൊ.ഏറ്റവുംനല്ലവഴിഅതല്ലെ
Alhamdhulilla
ആ അറിയിച്ച നീതു ഇന്നില്ല
നീതു പോയി ഇനി ഒരിക്കലും തിരിച്ചുവരാത്ത .. യാത്ര .😥
Big salute sir❤
🙏🙏
❤❤❤❤❤
❤
❤❤❤❤
❤