ശരിക്കും ടീച്ചർ അമ്മേ ഇതു കണ്ടിട്ട് എന്റെ മനസ്സ് പിടഞ്ഞു കണ്ണ് നിറഞ്ഞു ടീച്ചർ മോളു എനിയ്ക്ക് ഒന്നും പറയാൻ ഇല്ല എനിയ്ക്ക് 62 വയസ്സായി ഇത്രയും നാളിനകം കണ്ണ് നിറഞ്ഞ ഒരു വാർത്ത
ശരിക്കും കണ്ണ് നിറഞ്ഞു,ഇങ്ങനത്തെ ടീച്ചർമാർ ഇപ്പോഴും ഉണ്ടുന്നേറിഞ്ഞതിൽ മനസ്സിന് എന്തെന്നില്ലാത്ത സന്തോഷം, എൻ്റെ കുട്ടിക്കാലം ഓർത്തു പോയി. ടീച്ചർക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു, ഭഗവാൻ കാക്കട്ടെ
കുത്തിത്തിരിപ്പു മാ മാ പണി വിട്ടു ഇത് പോലെ നന്മകൾ നിറഞ്ഞ വാർത്തകൾ ജനങ്ങൾക് നൽകി അന്തസോടെ പ്രവർത്തിക്കൂ മാതൃഭൂമി ഇതാണ് ജനങ്ങൾ നിങ്ങളുടെ അടുത്ത് നിന്ന് പ്രതീക്ഷിക്കുന്നത്
90's ടീച്ചർമാരുടെ മുരടൻ സ്വഭാവം കണ്ടു മടുത്ത ആ കാലത്തിലെ കുട്ടികൾ നല്ല അദ്ധ്യാപകരായി മാറി.. അഭിനന്ദനങ്ങൾ ശാലിനി ടീച്ചർ ❤.. Proud of as 90's kids❤
ഈ കാലത്ത് ഇങ്ങനും ഒരു ടീച്ചർ , ശരിക്കും കണ്ണ് നിറഞ്ഞ് പോയി , ഈ വാർത്ത കണ്ണിച്ച മാതൃഭൂമി കു നന്ദി
👍🏻👍🏻
ശരിക്കും ടീച്ചർ അമ്മേ ഇതു കണ്ടിട്ട് എന്റെ മനസ്സ് പിടഞ്ഞു കണ്ണ് നിറഞ്ഞു ടീച്ചർ മോളു എനിയ്ക്ക് ഒന്നും പറയാൻ ഇല്ല എനിയ്ക്ക് 62 വയസ്സായി ഇത്രയും നാളിനകം കണ്ണ് നിറഞ്ഞ ഒരു വാർത്ത
ശരിക്കും കണ്ണ് നിറഞ്ഞു,ഇങ്ങനത്തെ ടീച്ചർമാർ ഇപ്പോഴും ഉണ്ടുന്നേറിഞ്ഞതിൽ മനസ്സിന് എന്തെന്നില്ലാത്ത സന്തോഷം, എൻ്റെ കുട്ടിക്കാലം ഓർത്തു പോയി. ടീച്ചർക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു, ഭഗവാൻ കാക്കട്ടെ
ആ കുഞ്ഞുങ്ങൾക് ടീച്ചർ അല്ല, നല്ല ഒരു അമ്മ തന്നെ ആണ് 🥰🥰🥰🥰🥰, സന്തോഷം കുട്ടികളുടെ ടീച്ചർ അമ്മ 🥰🥰🥰🥰🥰
കപടത നിറഞ്ഞ ഈ ലോകത്തു നൽമ നിറഞ്ഞ ഒരു മാലാഖയും കൂടി ഈ ലോകത്തു സ്നേഹം എന്നൊരു വികാരത്തിനു മറ്റൊരു ഉദാഹരണം കൂടി ടീച്ചർ എന്റെ ഒരു സല്യൂട്
ഈ ശാലിനി ടിച്ചർക്ക് എന്റെ ഒരായിരം സ്നേഹാ ശംസകൾ
എന്നെ കരയിച്ചല്ലോ ടീച്ചർമോൾ. കുഞ്ഞുങ്ങൾക്ക് ടീച്ചർ എന്നതിൽ ഉപരി അമ്മയാകുന്നതാണ് മനസ്സിന് സന്തോഷം കിട്ടുന്നത് ❤️🌹
കണ്ണു നിറഞ്ഞ് ഇത് കാണുന്നതു പോലും വിഷമം നിറഞ്ഞതായി ഒരു പാട് സന്തോഷം ഇങ്ങനെ ഒരു പാട് ടീച്ചേഴ്സ് ഉണ്ട് എങ്കിലും ടീച്ചറോട് മനസ്സുനിറഞ്ഞ സ്നേഹം മാത്രം
ഇതൊക്കെ കാണുംമ്പോൾ 90 ഉകളിലെ ട്ടിച്ചേർസിനെ പിടിച്ച് കിണറ്റിലിടാൻ തോന്നുന്നു...
അന്നത്തെ കുട്ടികളാണ് ഇന്നത്തെ ടീച്ചര്‍
👍👍@@JaneesJas
കുട്ടികളെ സ്വന്തം കുട്ടികളെപ്പോലെ ചേർത്തു പിടിയ്ക്കുന്ന ശാലിനി ടീച്ചർ❤❤
എന്തൊരു സ്നേഹമുള്ള ടീച്ചറും കുട്ടികളും സങ്കടവും സന്തോഷവും വരുന്നു ടിച്ചർ ക്കും കുടികൾക്കും നല്ലത് വരട്ടെ
ആ കുടുംബങ്ങളെ ഒരുമിച്ചു ഒരു സ്ഥലത്തു മാറ്റി അവർക്കൊരു ഗ്രാമം നൽകുക, ഈ സ്‌കൂളും.
Yes very much. I appreciate your wonderful idea. NA Hariharan IYER
ഇതു പോലെ നല്ല വാർത്തകൾ മാതൃഭൂമി ഇനിയും സംപ്രേക്ഷണം ചെയ്യണം രാഷ്ട്രീയ വാർത്തകൾ ആണ് ഇപ്പോൾ മാധ്യമങ്ങൾ highlight ചെയ്യുന്നത് അതൊഴിവാക്കണം❤
Real Teacher..... Proud moment❤❤❤🥰🥰
ഇവരെയൊക്കെ അല്ലേ അധ്യാപക ദിനത്തിൽ ഓർക്കേണ്ടത്
🙏🙏🙏🙏🙏
സങ്കടം. വന്നുപോയി. ആ. മക്കളുടെ. സന്തോഷം. ടീച്ചർ. ഒരുപാട്. ആശംസകൾ.. ആരോഗ്യവും. ആയുസും. ദൈവം. അനുഗ്രഹിച്ചു. ഉണ്ടാകട്ടെ.
മനസ് വിങ്ങിപൊട്ടി കണ ണുനിറഞ്ഞു ടീച്ചർക്കും കുട്ടികൾക്കും നല്ലതു വരട്ടെ.
ടിച്ചർ. Oru. പാട്. ഉയരങ്ങിൽ. എത്തട്ടെ. ടിച്ചർ. Oru. നന്മ. മരം. ആണ് 🥰
അഭിമാനം... ആഹ്ലാദം.
ടീച്ചർക്ക് വലിയ നമസ്കാരം 🙏🙏🙏
2024 ലെ ഏറ്റവും മനോഹരമായ കാഴ്ച
കണ്ണുനിറഞ്ഞു പോയി ടീച്ചർ എന്ന വിളി❤❤❤❤
മക്കളു നഷ്ടപ്പെട്ട അമ്മയെ പോലെ......ടീച്ചർ...
ആ കുട്ടികളുടെ സ്നേഹത്തിന്റെ മുന്നിൽ ഹൃദയം പൊട്ടി കണ്ണ് നിറഞ്ഞു പോയ് ഇല്ലാ കുട്ടികൾക്ക് കെട്ടിപിടിച്ചു ഉമ്മ 😍🥰😍😍😍🙌🙌🙌🙌😭😭🫂
ഒരു ടീച്ചറുടെ ജിവിതത്തിലെ ഏറ്റവും അഭിമാനക നിമിഷം
നല്ല ടീച്ചർ❤
കണ്ണ് നിറയുന്ന സന്തോഷം 😘😘😘😘ടീച്ചർ
അതിമനോഹര ഹൃദയസ്പർശം
കണ്ണ് നിറഞ്ഞു എന്റെ ടീച്ചറെ 😢😢
ഇത് കണ്ടിട്ട് കണ്ണിൽ നിന്നും കണ്ണീർ varunnath നി ക്കുന്നില്ല 😢
കരഞ്ഞു പോയി ശരിക്കും......😢😢😢😢
സന്തോഷം ❤️
സ്നേഹവും.. ദയയുമുണ്ടക്കണമെങ്കിൽ.... കഷ്ടപ്പാട്... അനുഭവിച്ചിട്ടുണ്ടാകാം... ടീച്ചർ.. നിങ്ങൾക്... Abhinandnangal.
കണ്ണ് നിറഞ്ഞു
ശരിക്കും ടീച്ചറമ്മ
God bless you teacher. ❤️🙏
ന്താലും കരയിപ്പിച്ചു കുട്ടികളും ടീച്ചറും കൂടി 😭😭
ടീച്ചറിന് ഒരു ബിഗ് saliuwtt
സൂപ്പർ
നങ്ങളെ പഠിപ്പിച്ച ടീച്ചറ ല്ലെ Iloveyou❤❤❤😢😢i miss you
Njan karanju poyi 😢😢videokandu kuttykal❤❤❤❤pavam Teacher 🙏🙏
കണ്ണ് നിറയാതെ കാണാൻ ആകുന്നില്ല 😢
❤❤❤
T chr❤❤❤❤❤❤❤❤❤
❤️❤️
ഞാനും ഒരു teacher ആണ്
🌹🌹🌹🌹🌹but 😰😰
Nursery school vacay akkitharamo
Tchr ❤❤❤❤❤❤❤❤❤
Ithu ini prathyekam paranjukodukkenda karyamonnumillallo
My wife worked in this school upto2oo4
ഇതൊക്കെ കാണുമ്പോൾ ആ സഹ ടീച്ചേഴ്സിന് അത്ര അങ്ങോട്ട് പിടിച്ചില്ലെന്ന് തോന്നുന്നു
🎉🎉🎉❤❤❤❤❤
Njagalku mund nalla teachers. .. avam.eppo vero schoolilek ...pooyi
❤❤❤❤❤❤❤❤❤
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
നല്ലടിച്ചർ
♥️♥️♥️♥️
❤❤😢
❤❤👍
അതേന്ന്
കുത്തിത്തിരിപ്പു മാ മാ പണി വിട്ടു ഇത് പോലെ നന്മകൾ നിറഞ്ഞ വാർത്തകൾ ജനങ്ങൾക് നൽകി അന്തസോടെ പ്രവർത്തിക്കൂ മാതൃഭൂമി ഇതാണ് ജനങ്ങൾ നിങ്ങളുടെ അടുത്ത് നിന്ന് പ്രതീക്ഷിക്കുന്നത്
Kann nanjupoyi
ടീച്ചർ അമ്മയെ പോലെ അല്ല അമ്മ തന്നെ
❤❤❤❤❤❤❤❤❤❤❤
Gode jobe
😢🌹👏👏👏😭🤗🤗
Salini Teacher.Swagatham😢😅
പറയാൻ വാക്കുകൾ ഇല്ല, കണ്ണു naranju poyi
Njn karanju poi
Kunjungalku venduvolam sneham kittatte
❤
❤️❤️
❤❤❤❤❤
❤❤❤❤
❤❤❤
❤❤
❤❤
❤❤
❤❤
❤❤❤
❤
❤❤❤
❤❤❤
❤
❤️❤️❤️
❤
❤❤❤❤
❤❤❤❤
❤❤
❤❤❤❤❤
❤
❤
❤❤❤❤❤❤
😢😢❤