അവാര്‍ഡ് കിട്ടിയപ്പോള്‍ ഞാന്‍ തകര്‍ന്നുപോയി | Vinayakan Interview

Поделиться
HTML-код
  • Опубликовано: 17 июн 2022
  • സിനിമയില്‍ വരുന്നതിനു മുന്‍പേ ഞാന്‍ താരമാണ് - Interview with Vinayakan
    Subscribe to #ManoramaOnline RUclips Channel : goo.gl/bii1Fe
    Follow Manorama Online here:
    Facebook : / manoramaonline
    Twitter : / manoramaonline
    Instagram : / manoramaonline
    To Stay Updated, Download #ManoramaOnline Mobile Apps : bit.ly/2KOZrc8

Комментарии • 919

  • @akhilzachariah8253
    @akhilzachariah8253 Год назад +231

    വീണയോക്കെ ഈ ചേച്ചിയെ കണ്ടു പഠിക്കണം respect..🙋

  • @sumeshmundakkal4258
    @sumeshmundakkal4258 Год назад +587

    അടുത്ത്‌ കണ്ട നല്ല ഒരു ഇന്റർവ്യൂ.. നല്ല ചോദ്യങ്ങൾ.. ഉത്തരങ്ങൾ.. ചോദ്യകർത്താവ് അടിപൊളി.. ഇഷ്ട്ടപെട്ടു.. മുന്നിലിരിക്കുന്നവനെ റെസ്‌പെക്ട് ചെയ്യണം.. പരസ്പ്പരം.. Good....

  • @aneeshbijuaneeshbiju9735
    @aneeshbijuaneeshbiju9735 Год назад +120

    ഇതാണ് ഇന്റർവ്യൂ, നമ്മൾ ഓരോരുത്തരും എന്ത് മാത്രം ചിന്തിച്ചു. എന്ത്മാത്രം പഠിച്ചു. വേറെ ലെവൽ വിനായകൻ ചേട്ടൻ, 💪💪💪💪💪💪💪💪💪💪

  • @muhammedshafi1820
    @muhammedshafi1820 Год назад +100

    മിടുക്കിയുടെ quality ഉള്ള ചോദ്യങ്ങൾ,മറുപടിയും അതേയ് നിലവാരത്തിൽ.രണ്ടുപേരും അറിവിൽ മെച്ചം

  • @shanushan2536
    @shanushan2536 Год назад +316

    ആരെയും അങ്ങോട്ട് കയറി ചൊറിയാതിരുന്നാൽ എല്ലാം സ്മൂത്തായി പൊക്കോളും.... രണ്ടുപേരും അടിപൊളി... 👌👌👌👍👍👍

  • @entertainment-nd8td
    @entertainment-nd8td Год назад +323

    ചോദിക്കുന്ന ചോദ്യങ്ങളിലെ അറിവും ഉത്തരങ്ങൾ മനസിലാക്കാനുള്ള കഴിവും ഉണ്ടെങ്കിൽ ഇതുപോലെയുള്ള നല്ല ഇന്റർവ്യൂകളും ഉണ്ടാവും 👍👍

  • @sumanasnehu8175
    @sumanasnehu8175 Год назад +152

    എന്ത് മാന്യമായിട്ടാണ് വിനായകൻ ചേട്ടൻ സംസാരിക്കുന്നത് ചോദ്യവും നന്നായി അവസാനം ചേട്ടന്റ ചോദ്യം 😀😀👌❤️

  • @Akshay_vasudev
    @Akshay_vasudev Год назад +215

    മികച്ച ചോദ്യങ്ങൾ മികച്ച ഉത്തരങ്ങൾ ❤രണ്ടുപേരും നന്നായി സംസാരിച്ചു.

  • @rajah1367
    @rajah1367 Год назад +34

    സിനിമ സംവിധായകന്റെ കല എന്ന സത്യം ചങ്കൂറ്റത്തോടെ വിളിച്ചു പറഞ്ഞ മനുഷ്യൻ....

  • @HealthylndiaMalayalam
    @HealthylndiaMalayalam Год назад +29

    വിനായകന് ശരിക്കും മനസ്സിലാക്കിയ ഒരു ചോദ്യകർത്താവ്.

  • @pgsatheesh7090
    @pgsatheesh7090 Год назад +303

    എന്തൊരു നല്ല അഭിമുഖം....

  • @jigarthanda1262
    @jigarthanda1262 Год назад +526

    മിടുക്കി ..നല്ല ചോദ്യങ്ങൾ ...

  • @e.vprakash3297
    @e.vprakash3297 Год назад +164

    അസാധാരണമായ വീക്ഷണകോണിൽ നിന്നുള്ള ആഴമാർന്ന ചോദ്യങ്ങൾ. ശരിക്കും ബഹുമാനം തോന്നുന്ന വ്യക്തി.അതുകൊണ്ടു തന്നെ വിനായകനും മികച്ച നിലയിൽ സംസാരിച്ചു.

  • @vajiblakshadweep9860

    Jailer കണ്ടു...Anirudh ന്റെ bgm കഴിഞ്ഞാൽ

  • @AnilKumar-hh6kx
    @AnilKumar-hh6kx Год назад +83

    വി നായകനോട് നന്നായി പെരുമാറിയാൽ തിരിച്ചും അങ്ങനെ അല്ലാതെ മീഡിയക്കാരുടെ ഊളത്തരം കാണിച്ചാൽ തിരിച്ചും അങ്ങനെ

  • @naveedk5477
    @naveedk5477 Год назад +195

    ആയിരം ബുക്കുകളിൽ നിന്നും പതിനായിരം പാഠങ്ങൾ പഠിച്ചാലും, സ്വന്തം ജീവിതത്തിൽ നിന്നും പഠിക്കുന്ന പാഠങ്ങളെക്കാൾ മികച്ചതാവില്ല അവയൊന്നും.

  • @bijuapbiju569
    @bijuapbiju569 Год назад +177

    രാജ്യത്തിൻ്റെ ഭരണ ഘടനയോട് നീതി പുലർത്തുക അതാണ്

  • @abdhullatheef3649

    ഞാൻ ആദ്യമായാണ് വിനായകൻ സാറിന്റെ അഭിമുഗം കാണുന്നത്. എന്തായാലും വിനായകൻ സർ നല്ല ആത്മാർത്ഥത ഉള്ള വ്യക്തിയാണ് എന്നുള്ളത് ഈ അഭിമുഗം കേട്ടപ്പോൾ മനസ്സിലായി.ഇന്റർവ്യൂ ചെയ്ത മേടത്തിന്റെ പേഴ്സിനാലിറ്റി വളരെ നന്നായി ഇഷ്ടപ്പെട്ടു.സർവ്വ സ്തുതിയും നാഥന്നിൽ അർപ്പിക്കുന്നു

  • @rawmediamalayalam
    @rawmediamalayalam Год назад +50

    വിനായകൻ, ഷൈൻ ടോം ചാക്കോ എന്നിവർ സമൂഹത്തിനു നൽകുന്ന സന്ദേശം ഇതാണ് : ചിന്തിക്കുക.. ചോദ്യങ്ങൾ ചോദിക്കുക... നമ്മൾ വിശ്വസിക്കുന്ന വിശ്വാസങ്ങളെ ചോദ്യം ചെയ്യുക.. നമ്മൾ പറ്റിക്കപ്പെടുകയാണോ എന്ന് ചിന്തിക്കുക.. ഉത്തരം എന്താണെങ്കിലും സ്വയം ചിന്തിക്കുക.

  • @sajidaabdul1537
    @sajidaabdul1537 Год назад +38

    അഭിമുഖത്തിൽ ചോദ്യ കർത്താവ് മാന്യമായി പെരുമാറുക മാത്രമല്ല മാന്യവും സഭ്യവുമായ ചോദ്യങ്ങളായിരിക്കണം ചോദിക്കേണ്ടത് എന്നത് വ്യക്തമായ ധാരണയുള്ള കുട്ടി .വിനായകൻ്റെ മറുപടികൾ വ്യക്തവും സുതാര്യവും ആണ്.