മലയാള സിനിമയിൽ ആട്ടവും പാട്ടുമായി യുവതയെ ഒരു കാലഖട്ടം ഹരം പിടിപ്പിച്ചിരുന്ന പ്രിയപ്പെട്ട റഹ്മാൻ ....🔥🔥ഇപ്പോൾ എത്രയോ ശാന്തനും പക്വതയുമുള്ള വൃക്തിത്വമായി നമ്മുടെ മുന്നിലിരിക്കുന്നു അന്നും ഇന്നും ഒരുപാടിഷ്ടം 😍🌹🌹🌹🙏🙏
നല്ലൊരു നടൻ മമ്മൂട്ടിയുടെ തൊട്ടടുത്തു നിൽക്കേണ്ട നടനായിരുന്നു എന്തോസമയമോശമായിരിന്നിരിക്കാം. മമ്മൂട്ടി യുടെ അത്ര തന്നെ സൗന്ദര്യമുള്ള നടൻ. ഇനിയെങ്കിലും നല്ല അവസരങ്ങളും ഉയർച്ചയും ഉണ്ടാവട്ടെ.
📌എങ്ങനയെയാണ് ഒരു മനുഷ്യന് 2 hours സമയം നാച്ചുറൽ ആയി calm& quiet ആയി സംസാരിക്കാൻ കഴിയുന്നത് . He is keeping CALMNESS in all his emotions :Happy, sad,memories,loss, love, breakup, collapse, win .. etc❤️
4 ആമത്തെ പാർട്ട് ന് വേണ്ടി ഉള്ള വെയ്റ്റിംഗ് ൽ ആയിരുന്നു......ദൈവം നമുക്ക് തന്ന നിധി യാണ് റഹ്മാൻ എന്ന സൂപ്പർ താരം.... പ്രണയത്തിന് മറ്റൊരു മുഖം കൂടി ഉണ്ടെന്ന് ബോധ്യപ്പെടുത്തി തന്നു....... മീശ ഇല്ലാത്ത നായകൻ..... ഡാൻസ് ഉം പാട്ടുമൊക്കെ ആയിട്ട് ഒരു അടിപൊളി താരം.... ഒരിക്കലും കളയില്ല ഈ താരത്തെ ഞങ്ങൾ.... ഇനിയും കുറെ സിനിമ കളിലൂടെ വീണ്ടും വീണ്ടും കാണണം..... ♥️♥️♥️♥️♥️♥️
റഹ്മാൻ നിങ്ങളുടെ ഓരോ സിനിമയും പ്രേക്ഷകർ ഇഷ്ടത്തോടെ കാണുകയും അടുത്തസിനിമയ്ക്ക് കാത്തിരിക്കുകയും ചെയ്യുന്നു എന്ന സത്യം നിങ്ങൾ അറിയുന്നില്ല താങ്കളെ ഇന്ത്യൻ സിനിമ പ്രേക്ഷകർക്ക് അവശ്യമുണ്ട് ശക്തമായി തന്നെ ഇനിയും സിനിമയിൽ സജീവമായി തുടരണമെന്ന് ഒരു അഭ്യർത്ഥനയുണ്ട്. അടുത്ത സിനിമയ്ക്കായി കാത്തിരിക്കുന്നു (ഒരു റഹ്മാൻ ഫാൻ )😍👍🏻🙏🏿
അങ്ങ് നല്ലൊരു നടൻ തന്നാണ് അന്നും ഇന്നും അങ്ങയുടെ സിനിമകൾ കൂടുതൽ കാണാൻ ഇപ്പൊഴും ആഗ്രഹിക്കുന്നു. സിനിമകൾ കൈയ് നിറയേ കിട്ടട്ടേ. കൂടുതൽ ഉയരങ്ങളിൽ എത്താൻ പ്രാർഥിക്കുന്നു.
ഇത്രയും ഒഴുക്കുള്ള ഒരഭിമുഖം കാണാൻ സാധിച്ചതു തന്നെ സന്തോഷം. അവതാരകൻ എത്ര മനോഹരമായിട്ടാണ് കൈകാര്യം ചെയ്തിരിയ്ക്കുന്നത്. മാതൃകാപരം എന്ന് തന്നെ പറയണം. ആഴ്ചയിലൊരു പടം എന്ന മട്ടിൽ റഹ്മാൻ ചിത്രങ്ങളുടെ ഒരു സുനാമിയായിരുന്നു ഒരു കാലത്ത്. പെൺകുട്ടികൾ ആരാധനയോടെയും ആൺകുട്ടികൾ അസൂയയോടേയും കണ്ടിരുന്ന താരം.. ബഹുഭാഷാ ചിത്രങ്ങളിൽ കനത്ത മാർക്കറ്റ് വാല്യൂ ഉണ്ടായിരുന്ന ഈ നടന് അത് എങ്ങിനെ നിലനിർത്തണമെന്ന് അറിയാതെ പോയി.
റഹ്മാന്റെ ഇന്റർവ്യൂ കാണാൻ സുഖമുണ്ട്. ചോദ്യങ്ങളും വേറിട്ട് നിൽക്കുന്നു. നല്ല മാന്യതയുള്ള ചോദ്യങ്ങളും, മറുപടി genuine ആയിട്ടുള്ളത്. ഞങ്ങളുടെ ടീനേജിൽ എല്ലാവരുടെയും സ്വപ്ന നായകൻ.. കൂടെവിടെ മുതൽ ആ കാലഘട്ടത്തിൽ ഉള്ള പെൺകുട്ടികളുടെ ഇഷ്ട നായകൻ.. റഹ്മാന്റെ ഇന്റർവ്യൂ അങ്ങനെ കണ്ടിട്ടില്ല..ആ കാലത്ത് എല്ലാവരുടെയും ബുക്കിന്റെ കവർ പേജ് റഹ്മാൻ.. 😂. ഫോട്ടോകൾ വെട്ടി സൂക്ഷിച്ചു വയ്ക്കും. 😂. കാണാൻ ഒരുപാട് ആഗ്രഹിച്ചു. ഒരിക്കലും നടന്നില്ല.ഈ മനോഹരമായ ജീവിത യാത്ര അറിയാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം...
കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും നല്ല ഇന്റർവ്യൂകളിൽ ഒന്ന് കാണാമറയത്തിന്റെ ഷൂട്ടിംഗ് സമയത്തു നേരിട്ട് കണ്ടിട്ടുണ്ട് കോട്ടയത്ത് വെച്ച്. വല്യ വല്യ കാര്യങ്ങൾ ഒന്നും പറയുന്നില്ല സാദാരണ അടുപ്പം ഉള്ള ഒരാളുടെ സംസാരം.. ആദ്യമായി ആണ് ഒരു ഇന്റർവ്യൂ ഫുൾ കാണുന്നത്
റഹ്മാന്റെ സൗണ്ട് വളരെ നല്ല വോയിസ് ആണല്ലോ കമന്റിൽ തന്നെ മനസ്സിൽ ആക്കാം എല്ലാവർക്കും ഇഷ്ടം ഉള്ള നടൻ തന്നെ മലയാളത്തിൽ നിർബകിയ വസാൽ ഒരു പാട് പടം നമുക്ക് കാണാൻ നഷ്ട്ടം ആയി പോയി. ഇനിയും ഉള്ള കാലം നല്ല നല്ല പടങ്ങൾ വരട്ടെ ❤
Rehman, നല്ലൊരു നടനാ യിരിന്നു. Aduience ഇന്നും respect ചെയ്യുന്നു. മമ്മൂട്ടിയേക്കളൊക്കെ എല്ലാ വേഷങ്ങളും ചെയ്യാൻ കഴിവുള്ള വ്യക്തിയായിരിന്നു. വീണമീട്ടിയ വിലങ്ങുകൾ എല്ലാവരും ഇഷ്ടപ്പെട്ട കഥാപാത്രമായിരുന്നു. ഞാനും അവസരങ്ങൾ ചോദിച്ചു നടന്നൊരാൾ പക്ഷെ entry പോലും കിട്ടിയിട്ടില്ല. 🕉️👍.
ഇങ്ങെനെ മാന്യമായി അന്തസോടെ വിവരത്തോടെ വേണം intervew ചെയ്യാൻ . എത്ര കാലമായി റഹ്മാൻ സ്വപ്ന നായകൻ എന്നും വമ്പൻ attractive ഫേസ് ചിരി നല്ല ഒരുമനുഷ്യൻ , ഞങ്ങളുടെടീനേജിലെ നായകൻ എന്നും നല്ലതു മാത്രം അനുഭവിക്കാൻ ഭാഗ്യം ഉണ്ടവട്ടെ . നേരിട്ടുകാണാൻ ആഗ്രഹിക്കാത്തവർ അന്നില്ല . എന്നും intervew ചെയ്ത സർ വളരെ നന്നായി ചെയ്തിരിക്കുന്നു
@@shajahanmarayamkunnath7392 ഒരു നടന്റെ അഹങ്കാരം ആണ് ഇതിൽ മൊത്തം കാണുന്നത് എന്നിട്ടും അവനെ ഇങ്ങനെ പൊക്കിപറയുന്നത് കേൾക്കുമ്പോൾ കഷ്ടം എന്നല്ലാതെ എന്ന് പറയാൻ...
നന്മയുള്ള ഹൃദയമുള്ളവർക്കെ നന്മയുള്ള നല്ല മനസ്സുള്ളവരെ മനസ്സിലാക്കാൻ പറ്റൂ, ഭൂരിഭാഗം പേരും വളരെ നല്ല അഭിപ്രായം പറയുംബോൾ താങ്കൾമാത്രം ഇങ്ങിനെ നെഗേറ്റീവ് കമന്റ്സ് പറയുംബോൾ something wrong in you, that’s it.👎🏿👎🏿👎🏿
നിലമ്പൂരിൽ ഒരു സമ്പന്ന കുടുംബത്തിൽ ജനിച്ച, ഊട്ടിയിലെ ബോർഡിങ് സ്കൂളിൽ പഠിച്ച ഷെറിൻ എന്ന റഹ്മാൻ... 100%സൗമ്യനും മാന്യനും ആയ വ്യക്തി. മലയാള സിനിമയിൽ ആദ്യമായി ഏറ്റവും നന്നായി ഡാൻസ് കളിച്ച നടൻ. 80 കളിലെ ക്യാമ്പസുകളെ ഇളക്കി മറിച്ച നടൻ...
സംസാരത്തിലെ ആത്മാർത്ഥത ആശ്ചര്യകരം!!! AR റഹ്മാനുമായുള്ള ബന്ധത്തെക്കുറിച്ചൊക്കെ വളരെ diplomatic ആയി പറഞ്ഞൊഴിയാനേ മറ്റേതു നടനും ശ്രമിക്കുകയുള്ളു... "Mumbai Police", "Traffic", പോലെയുള്ള impactful characters ഇനിയും മലയാളത്തിൽ വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
"തിരിച്ച് കിട്ടാത്ത സ്നേഹം മനസ്സിന്റെ വിങ്ങലാണ്" കാണാമറയതിലെ പ്രശസ്തമായ ഈ ഡയലോഗ്‌കാമ്പസ്സുകളിൽ പെൺകുട്ടികളെ വീഴ്ത്താൻ ആൺകുട്ടികൾ പറഞ്ഞുനടക്കുമായിരുന്നുസത്യസന്ദമായ പ്രണയങ്ങൾ അയിരുന്നു ആ കാലത്ത്. Very nostalgic memories Rahman ❤
മലപ്പുറം to കൊച്ചി ഡ്രൈവ് ചെയുമ്പോൾ വെറുതെ കേട്ട് തുടങ്ങി പിന്നെ എല്ലാ എപ്പിസോഡും കഴിഞ്ഞപ്പോഴാണ് ഞാൻ എവിടെ എത്തി എന്ന ചിന്ത വന്നത്. I love you rahman sir
നല്ലൊരു അഭിമുഖം. ഇഷ്ടപ്പെട്ടു.നാച്ചുറൽ. റഹ്മാനെ അന്നും, ഇന്നും ഇഷ്ടമാണ്. ഞാൻ ഒരിക്കൽ അബുദാബിയിൽ വെച്ച് പരിജയപെട്ടിട്ടുണ്ട്. കളങ്കമില്ലാത്ത ചിരിയാണ്. All the best
സുരേഷ് സാർ , റഹ്‌മാന്റെ intervew 4 എപ്പിസോഡുകളായി ഞങ്ങൾക്ക് തന്നതിന് ഒരു Big Salute... 85 കളിൽ ഞങ്ങൾ എല്ലാവരുടേയും ആരാധന പുരുഷൻ ആയിരുന്നു റഹ് മാൻ, ഞങ്ങൾ എല്ലാവരും പെൺകുട്ടികളുടെ മുന്നിൽ സ്വയം റഹ്‌മാനായി , "കണ്ടാൽ ഡാർവിന്റെ പരിണാമം സിന്ധാന്തം സംഭവിക്കാത്ത രൂപമായിരുന്നു എങ്കിലും റഹ് മാൻ ആണെന്ന് സ്വയം ധരിച്ചു😅.... ഇനി ഒരു കാര്യം കൂടി ... റഹ്‌മാൻ കാരണം ഒരിക്കൽ 2 ആഴ്ച ക്ലാസ്സിന് വെളിയിലാക്കി ടീച്ചർ😃 ക്ലാസ്സ് കട്ടു ചെയ്ത് " ഇവിടെ തുടങ്ങുന്നു " കാണാൻ പോയതിന് .... റഹ് മാൻ ഇത് വല്ലതും അറിയുന്നുണ്ടോ😅 Anyway,thank you once again for showing us this wonderful moments 🥰
Dear Rahman, ningalku samsarikan ariyilla ennu paranjenkilum, pakshe ningal ethra sathya sandhamayit aanu samsarichathu.. Watched all four episodes in one stretch. Thoroughly enjoyed, hearing your journey... Thank you Rahman sir and Suresh sir for this interview.
Candid answers from Rehman .. Interviewer made him comfortable and carried the interview smoothly.. Interesting personal perspective on AR Rehman as an individual..
ഞാനവിടെ AR Rahman നെ രണ്ടു തെറി പറയാൻ വന്നതായിരുന്നു,പക്ഷെ ഇൻ്റർവ്യൂ കേട്ടപ്പോൾ രണ്ടുപേരും അർഹത അർഹിക്കുന്നു. മ്യൂസിക് അല്ലെങ്കിൽ നിസ്ക്കാരം ,പുള്ളിയുടെ ആദ്യ കാല മാന്ത്രിക സംഗീതത്തിൻ്റെ രഹസ്യം
അതെ ഞങ്ങളും അങ്ങിനെയായിരുന്നു, പുസ്തകങ്ങൾ മാത്രമല്ല, പുതിയ കേസറ്റിറങ്ങുമ്പോൽ അതിന് നാനയിൽ നിന്നും കിട്ടുന്ന നല്ല് ഫോട്ടോസ് കട്ട് ചെയ്ത് റഹ്മാന്റെ സിനിമയിലെ പാട്ടുകൾ റിക്കോർഡ് ചെയ്ത് കവറാക്കി വെക്കും, എല്ലാം very nostalgic. Rahman pls act in Malayalam cinema regularly and be consistent like other actors. ❣️👍🏻👍🏻
റഹുമാൻ sir ഇപ്പോ താങ്കൾ 👌👌👌👌👌എങ്ങനെ ഇങ്ങനെ സൂപ്പർ എന്നത് beautyമാത്രം അല്ല sir മനസ് തുറന്നു സംസാരിക്കും അതു good character ആണ് 👌എന്നും പടച്ചോൻ താങ്കളെ കാക്കട്ടെ ആമീൻ
Yentey 8th std thottanennu thonnunnu rahman films varunnathu. Rahman shobhana..rahman rohini...sho yenthurasamulla films aayrunnu. Ippol yentey 50th age lum ee aduthu njangal oru madhurakinavu..dance Kalichirunnu. Big salute rahman...you are slways in our heart..may god bless your 🙏
കമൻറ് വായിച്ചു കുറേ ചിരിച്ചു അങ്ങാടിക്കപ്പുറത്ത് ഷൂട്ടിംഗ് മീഞ്ചന്ത യിൽ വെച്ച് നടക്കുന്ന സമയം മമ്മൂട്ടി മോഹൻലാൽ റഹ്മാൻ അടൂർഭാസി എല്ലാരേയും കണ്ട് ഞാൻ അഞ്ചാം ക്ലാസ് വിദ്യാർഥിനി ഇന്നും ആ ഓർമ്മയുണ്ട് പിന്നെ ഞാൻ രാജീവ്ഗാന്ധി യെ കണ്ടിട്ടുണ്ട് അപ്പോ ഞാൻ പല രേ യും കണ്ടും സന്തോഷം
ഇദ്ദേഹത്തെ വളർത്തിയത് ബഹുമാന്യ പത്മരാജൻ, ബഹുമാന്യ ഐ വി ശശി, ബഹുമാന്യ ശശികുമാർ സാർ, ബഹുമാന്യ രഞ്ജിത്ത് സാർ..... ഇത്രയും വലിയ ലജൻഡുകൾ ഉണ്ടായിട്ടും എന്തേ അങ്ങേക്ക് ഉയരാൻ കഴിയാത്തത്..... എനിക്കൊന്നും മനസ്സിലാകുന്നില്ല..🤭 നന്ദിയോടെ.... 🙏
@@Hiux4bcs no. Mammootty aanu Mollywood ile Rahmante ethavum valiya support. Mammootty kku oppam kattakku varunna chila rolesil Rahmane mammootty cast cheythitundu. Come back illathe irunnappol aanu Rajamanikyathil cast cheythathu. Appol Rahman aa role cheyyan madichu. Mammootty paranju , kaaryam sahanayakan aanelum nalla role aanu, nee ithu cheyyanam ennu. Rajamanikyathil nalla best out and out mass character Rahmanu kitti. Powerful dialogues, Fight, Dance, Heroism okke ulla character. Athu kazhinju Blackil Mammootty kku oppam. Athile Rahman thakartha song "Ambalathilu ". Ithu Rahman interview il paranjatha. Rahman career down upinu kaaranam, industry change aayathanu. Mollywood il intro koduthappol thanne Star aayi, Superstar level keri. Mammootty kazhinjal 2nd. Mohanlal inu mukalil aa timil. Ennal pettanu Tamizhil oru option kitti aa movie irangi blockbuster. Pinne cheytha tamil movies win cheythu star value nedi. Kamal Hassanu vanna roles polum Rahmanu kitti. Athu kazhinju Telugil debut. Athu big hit ode. Telugil cheythathu van hitakunnu. Aa timil Rahman 6 years Mollywood vittu Tamil and Telugu equalise cheythu. Pinne thirichu vannappol Jayaram Suresh gopi ennivar stardom create cheythirunnu. Rahmanu youth fans aayirunnu kooduthal. Ennal family support aayirunnu Jayaraminu. Youthsile mass audience SG kkum. Come back il cheytha movies ok aayilla. Pinneyum break. Ithanu sambavichath. Rahman aa touch nilanirthiyilla
Rahman career down upinu kaaranam, industry change aayathanu. Mollywood il intro koduthappol thanne Star aayi, Superstar level keri. Mammootty kazhinjal 2nd. Mohanlal inu mukalil aa timil. Ennal pettanu Tamizhil oru option kitti aa movie irangi blockbuster. Pinne cheytha tamil movies win cheythu star value nedi. Kamal Hassanu vanna roles polum Rahmanu kitti. Athu kazhinju Telugil debut. Athu big hit ode. Telugil cheythathu van hitakunnu. Aa timil Rahman 6 years Mollywood vittu Tamil and Telugu equalise cheythu. Pinne thirichu vannappol Jayaram Suresh gopi ennivar stardom create cheythirunnu. Rahmanu youth fans aayirunnu kooduthal. Ennal family support aayirunnu Jayaraminu. Youthsile mass audience SG kkum. Come back il cheytha movies ok aayilla. Pinneyum break. Ithanu sambavichath. Rahman aa touch nilanirthiyilla.
താങ്കൾ ഒരു സൂപ്പർ star ആകേണ്ടിയിരുന്ന ഒരു നടൻ ആയിരുന്നു, ഇന്നത്തെ പുതിയ നടന്മാരെ കാളുമൊക്കെ എത്രയോ മികച്ചത് ആണ് താങ്കളുടെ അഭിനയവും സ്ക്രീൻ പ്രസൻസും, പക്ഷെ താങ്കൾ അതിന് വേണ്ടി pain എടുത്തില്ല, കഠിന അധ്വാനം ചെയ്തില്ല, മമ്മൂട്ടി, മോഹൻലാൽ അവർ സിനിമക്ക് വേണ്ടി ആത്മ സമർപ്പണം നടത്തിയത് കൊണ്ടാണ് മൂന്നിൽ എത്തിയത്, പദ്മരാജൻ, ഭരതൻ, ശശി, ജോഷി, തുടങ്ങിയ പ്രതിഭകളുടെ ശിഷ്യൻ ആയ താങ്കൾ അന്നേഅവരിൽ നിന്ന് ഒക്കെ സൂക്ഷ്മായ അഭിനയം പഠിക്കുവാനും, അഭിനയ കലയിൽ ആത്മ സമർപ്പണം നടത്തി നിന്നിരുന്നു എങ്കിൽ മലയാള സിനിമയിൽ സജീവ സാന്നിധ്യം ആയി റഹ്മാൻ ഇപ്പോഴും ഉണ്ടാകുമായിരുന്നു...... 😊😊😊
റഹ്മാൻ, ശങ്കർ, വീനിത് ഇവർ ഇവരുടെ peak time സിനിമയി സ്വന്തം Sound കൊടുത്തില്ല. സുന്ദരന്മാരാണെങ്കിലു ജനങ്ങളുടെ മനസ്സിൽ അഗാധമായി touch ചെയ്യാൻ ഇവർക്കായില്ല.
Yes!.... My one and only every green and favourite actor in Malayalam industry.... RASHEEN RAHMAN' s most wanted interview for knowning much more about him for entire malayalees.... .The most handsome hero which I have ever seen in malayalam industry ..I became fan of him when I have watched movie.. " Veenameetiya Vilangugal ".... Superb action & family drama movie 👍🏻✌🏻 Charithram... The mistery behind death Mazhavilkoodaraam.....College campus love💘& Politics Koodanayumkattu..true love 💞 Chilambu..Martial arts ⚔️. Etc... .Legend Padamaranjan's most valuable gift to Malayalam industry Rahman 💓👍🏻✌🏻😍🕺🏻💖
One of the best interviews I have seen.. Now a days.. Anchors should learn from such interviews instead of asking peaking personal questions and asking silly stuff...
Idhanu actual interview
Rahman actually oru gentleman!
മലയാള സിനിമയിൽ ആട്ടവും പാട്ടുമായി യുവതയെ ഒരു കാലഖട്ടം ഹരം പിടിപ്പിച്ചിരുന്ന പ്രിയപ്പെട്ട റഹ്മാൻ ....🔥🔥ഇപ്പോൾ എത്രയോ ശാന്തനും പക്വതയുമുള്ള വൃക്തിത്വമായി നമ്മുടെ മുന്നിലിരിക്കുന്നു അന്നും ഇന്നും ഒരുപാടിഷ്ടം 😍🌹🌹🌹🙏🙏
എത്ര സത്യസന്ധമായ ഉത്തരങ്ങൾ .റഹ്‌മാൻ ഇഷ്ടം
*RahmanE ishtamanu
നല്ലൊരു നടൻ മമ്മൂട്ടിയുടെ തൊട്ടടുത്തു നിൽക്കേണ്ട നടനായിരുന്നു എന്തോസമയമോശമായിരിന്നിരിക്കാം. മമ്മൂട്ടി യുടെ അത്ര തന്നെ സൗന്ദര്യമുള്ള നടൻ. ഇനിയെങ്കിലും നല്ല അവസരങ്ങളും ഉയർച്ചയും ഉണ്ടാവട്ടെ.
മമ്മൂട്ടിക്ക് ഇദ്ദേഹത്തേക്കാൾ അഭിനയം അറിയാം അതാണ്
പ്രധാന കാരണം സ്വന്തം ശബ്ദ്ദം അല്ല പണ്ടൊക്കെ കൃഷ്ണ ചന്ദനാണ് ശംബ്ദ്ദം നൽകിയിരുന്നത് ശങ്കറിന് പറ്റിയതും ഇതു തന്നെ
അഹങ്കാരം ഇല്ലാത്ത നടൻ ആണ് റഹ്‌മാൻ അദ്ദേഹത്തിന്റെ സംസാര ശൈലി കണ്ടാൽ മനസിലാകും ഇനിയും നല്ല സിനിമ നേടാൻ കഴിയട്ടെ
മാന്യമായ ഇന്റർവ്യൂ... ഇങ്ങനെയാവണം മുഖാമുഖങ്ങൾ... ജാടയില്ലാതെ ❤❤❤❤❤ലവ് യൂ റഹ്മാൻ... ❤❤
He talked from his heart ☺️
ഒരു ജാഡയും ഇല്ലാത്ത വ്യക്തി. 14 വർഷം മുമ്പ് ദുബായിൽ വച്ച് നേരിട്ട് കാണാൻ സാധിച്ചു. ഒരുമിച്ച് ഫോട്ടോ എടുത്തിട്ടുണ്ട്. ❤️
Pn pn
@@annapoornaruk e,
my favourit actor Rahmaan
📌എങ്ങനയെയാണ് ഒരു മനുഷ്യന് 2 hours സമയം നാച്ചുറൽ ആയി calm& quiet ആയി സംസാരിക്കാൻ കഴിയുന്നത് . He is keeping CALMNESS in all his emotions :Happy, sad,memories,loss, love, breakup, collapse, win .. etc❤️
🌹👍 കാഴ്ചയിലും മെഗാസ്റ്റാർ മമ്മൂട്ടിയുടെ അനിയൻ. രാജമാണിക്യം കാണാൻ വീണ്ടും താത്പര്യം ♥️
ആ പഴയ അപാര ലുക്ക് ഇപ്പോളും ഉണ്ട്..... സത്യം പറഞ്ഞാൽ ഒരു നൊസ്റ്റാൾജിയ.
വളരെ ശരിയാ,
റഹ്മാന്റെ ശബ്ദം കേൾക്കാൻ തന്നെ എന്തൊരു രസമാണ് ❤️
കോട്ടയം നസീറിന്റെ ശബ്ദവുമായി അടുത്ത സാമ്യം.
@@daggerfern യെസ് 👍
Nalla nadan anu ..pappn priyapetta pappn all time favorite
4 ആമത്തെ പാർട്ട് ന് വേണ്ടി ഉള്ള വെയ്റ്റിംഗ് ൽ ആയിരുന്നു......ദൈവം നമുക്ക് തന്ന നിധി യാണ് റഹ്മാൻ എന്ന സൂപ്പർ താരം.... പ്രണയത്തിന് മറ്റൊരു മുഖം കൂടി ഉണ്ടെന്ന് ബോധ്യപ്പെടുത്തി തന്നു....... മീശ ഇല്ലാത്ത നായകൻ..... ഡാൻസ് ഉം പാട്ടുമൊക്കെ ആയിട്ട് ഒരു അടിപൊളി താരം.... ഒരിക്കലും കളയില്ല ഈ താരത്തെ ഞങ്ങൾ.... ഇനിയും കുറെ സിനിമ കളിലൂടെ വീണ്ടും വീണ്ടും കാണണം..... ♥️♥️♥️♥️♥️♥️
ഒരു പാട് നാളുകൾക്ക് ശേഷം നല്ല ഒരു അഭിമുഖം കണ്ടു റഹ്മാനിക്ക മനസ്സ് തുറന്ന സംസാരം അന്നും ഇന്നും എപ്പോയും എന്റെ ഹീറോ റഹ്മാനിക്ക തന്നെ
റഹ്മാൻ എന്ന മനുഷ്യനെക്കുറിച്ച് ഒട്ടേറെ കാര്യങ്ങൾ മനസ്സിലാക്കാനായി. റഹ്മാനിക്കയോടു കൂടുതലിഷ്ടം 😘😘
ജീവിതത്തിൽ ഇത്രയും സത്യസന്ധമായ ഒരു ഇൻ്റർവ്യൂ കണ്ടിട്ടില്ല...ഒരു ഒളിമറവ് കളും ഇല്ലാത്ത ഒരു ഇൻ്റർവ്യൂ.......
satyam
Sathiyam oru neat and clean interview
Our childhood hero... തമിഴിലേക്ക് മാറിയില്ലായിരുന്നുവെങ്കിൽ സൂപ്പർ സ്റ്റാർ ആകേണ്ട ആൾ... Love you Rahman
ഇപ്പോഴത്തെ ജൂനിയർ നടന്മാരുടെ ജാടയില്ലാത്ത നടൻ എനിക്ക് വളരെ ഇഷ്ട്ടം ❤ഇനിയും അവസരങ്ങൾ നായകനായി തന്നെ വരും മലയാളികൾ ഇരു കയ്യും നീട്ടി സ്വീകരിക്കും 🥰
റഹ്മാൻ നിങ്ങളുടെ ഓരോ സിനിമയും പ്രേക്ഷകർ ഇഷ്ടത്തോടെ കാണുകയും അടുത്തസിനിമയ്ക്ക് കാത്തിരിക്കുകയും ചെയ്യുന്നു എന്ന സത്യം നിങ്ങൾ അറിയുന്നില്ല താങ്കളെ ഇന്ത്യൻ സിനിമ പ്രേക്ഷകർക്ക് അവശ്യമുണ്ട് ശക്തമായി തന്നെ ഇനിയും സിനിമയിൽ സജീവമായി തുടരണമെന്ന് ഒരു അഭ്യർത്ഥനയുണ്ട്. അടുത്ത സിനിമയ്ക്കായി കാത്തിരിക്കുന്നു (ഒരു റഹ്മാൻ ഫാൻ )😍👍🏻🙏🏿
അങ്ങ് നല്ലൊരു നടൻ തന്നാണ് അന്നും ഇന്നും അങ്ങയുടെ സിനിമകൾ കൂടുതൽ കാണാൻ ഇപ്പൊഴും ആഗ്രഹിക്കുന്നു. സിനിമകൾ കൈയ് നിറയേ കിട്ടട്ടേ. കൂടുതൽ ഉയരങ്ങളിൽ എത്താൻ പ്രാർഥിക്കുന്നു.
ഇത്രയും ഒഴുക്കുള്ള ഒരഭിമുഖം കാണാൻ സാധിച്ചതു തന്നെ സന്തോഷം. അവതാരകൻ എത്ര മനോഹരമായിട്ടാണ് കൈകാര്യം ചെയ്തിരിയ്ക്കുന്നത്. മാതൃകാപരം എന്ന് തന്നെ പറയണം. ആഴ്ചയിലൊരു പടം എന്ന മട്ടിൽ റഹ്മാൻ ചിത്രങ്ങളുടെ ഒരു സുനാമിയായിരുന്നു ഒരു കാലത്ത്. പെൺകുട്ടികൾ ആരാധനയോടെയും ആൺകുട്ടികൾ അസൂയയോടേയും കണ്ടിരുന്ന താരം.. ബഹുഭാഷാ ചിത്രങ്ങളിൽ കനത്ത മാർക്കറ്റ് വാല്യൂ ഉണ്ടായിരുന്ന ഈ നടന് അത് എങ്ങിനെ നിലനിർത്തണമെന്ന് അറിയാതെ പോയി.
റഹ്മാന്റെ ഇന്റർവ്യൂ കാണാൻ സുഖമുണ്ട്. ചോദ്യങ്ങളും വേറിട്ട് നിൽക്കുന്നു. നല്ല മാന്യതയുള്ള ചോദ്യങ്ങളും, മറുപടി genuine ആയിട്ടുള്ളത്. ഞങ്ങളുടെ ടീനേജിൽ എല്ലാവരുടെയും സ്വപ്ന നായകൻ.. കൂടെവിടെ മുതൽ ആ കാലഘട്ടത്തിൽ ഉള്ള പെൺകുട്ടികളുടെ ഇഷ്ട നായകൻ.. റഹ്മാന്റെ ഇന്റർവ്യൂ അങ്ങനെ കണ്ടിട്ടില്ല..ആ കാലത്ത് എല്ലാവരുടെയും ബുക്കിന്റെ കവർ പേജ് റഹ്മാൻ.. 😂. ഫോട്ടോകൾ വെട്ടി സൂക്ഷിച്ചു വയ്ക്കും. 😂. കാണാൻ ഒരുപാട് ആഗ്രഹിച്ചു. ഒരിക്കലും നടന്നില്ല.ഈ
മനോഹരമായ ജീവിത യാത്ര അറിയാൻ കഴിഞ്ഞതിൽ ഒരുപാട്
സന്തോഷം...
വളരെ സത്യസന്ധമായ കമൻറ്🥰🥰🥰
Sathyam enteyum ormakalil Rahman ingine thanne.....
ഒരു ജാഡയും ഇല്ലാത്ത വ്യക്തി. 14 വർഷം മുമ്പ് ദുബായിൽ വച്ച് നേരിട്ട് കാണാൻ സാധിച്ചു. ഒരുമിച്ച് ഫോട്ടോ എടുത്തിട്ടുണ്ട്. ❤️
YesOur Teenage Hero
👍👌കറക്റ്റ്
ലേറ്റ് 90'സ് ഇൽ കുഞ്ചാക്കോ ഉണ്ടാക്കിയ ഓളത്തേക്കാൾ വലുതായിരുന്നു 1980'sഇൽ ഇന്റർനെറ്റും മൊബൈലും ഇല്ലാത്ത കാലത്തു ഈ മൊതല് ഉണ്ടാക്കിയത് ....
More than 50yrs old looks like 25
സത്യം..
Exactly...
ഒരുകാലത്ത് മലയാള സിനിമ അടക്കി വാണ ഒരേ ഒരു സൂപ്പർ സ്റ്റാർ ആയിരുന്നു....റഹ്മാൻ.....
@@adventuretours77athrayk veno.. oru 35 oke aanel ok
കണ്ണു നിറച്ച് കളഞ്ഞല്ലോ റഹ്മാൻ സർ....... താങ്കൾ തിരിച്ച് വരണം 🙏🙏
ഇപ്പോഴും എന്ത് ഗ്ലാമർ ആണ് ഇദ്ദേഹം... വല്ലാത്തൊരു തിളക്കം ആണ്...🥰❤❤നാലൊരു character ആണ് ❤👍🏻
നല്ല ഒരു നടൻ അതിന് ഉപരി പച്ചയായ മനുഷ്യൻ 🙏🙏🙏🙏🙏👍
കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും നല്ല ഇന്റർവ്യൂകളിൽ ഒന്ന് കാണാമറയത്തിന്റെ ഷൂട്ടിംഗ് സമയത്തു നേരിട്ട് കണ്ടിട്ടുണ്ട് കോട്ടയത്ത് വെച്ച്. വല്യ വല്യ കാര്യങ്ങൾ ഒന്നും പറയുന്നില്ല സാദാരണ അടുപ്പം ഉള്ള ഒരാളുടെ സംസാരം.. ആദ്യമായി ആണ് ഒരു ഇന്റർവ്യൂ ഫുൾ കാണുന്നത്
ഓ ആ സമയത്ത് നേരിട്ട് കണ്ടിട്ടുണ്ടോ??, 🙂
റഹ്മാന്റെ സൗണ്ട് വളരെ നല്ല വോയിസ് ആണല്ലോ കമന്റിൽ തന്നെ മനസ്സിൽ ആക്കാം എല്ലാവർക്കും ഇഷ്ടം ഉള്ള നടൻ തന്നെ മലയാളത്തിൽ നിർബകിയ വസാൽ ഒരു പാട് പടം നമുക്ക് കാണാൻ നഷ്ട്ടം ആയി പോയി. ഇനിയും ഉള്ള കാലം നല്ല നല്ല പടങ്ങൾ വരട്ടെ ❤
Rehman, നല്ലൊരു നടനാ യിരിന്നു. Aduience ഇന്നും respect ചെയ്യുന്നു. മമ്മൂട്ടിയേക്കളൊക്കെ എല്ലാ വേഷങ്ങളും ചെയ്യാൻ കഴിവുള്ള വ്യക്തിയായിരിന്നു. വീണമീട്ടിയ വിലങ്ങുകൾ എല്ലാവരും ഇഷ്ടപ്പെട്ട കഥാപാത്രമായിരുന്നു. ഞാനും അവസരങ്ങൾ ചോദിച്ചു നടന്നൊരാൾ പക്ഷെ entry പോലും കിട്ടിയിട്ടില്ല. 🕉️👍.
റഹ്മാൻ ആദ്യ കാല ഹരമായിരുന്നു എനിക്ക് ഇ ഷ്ടമുള്ള കുറഞ്ഞ നടൻ മാരിൽ ഒരാൾ
ഇങ്ങെനെ മാന്യമായി അന്തസോടെ വിവരത്തോടെ വേണം intervew ചെയ്യാൻ . എത്ര കാലമായി റഹ്മാൻ സ്വപ്ന നായകൻ എന്നും വമ്പൻ attractive ഫേസ് ചിരി നല്ല ഒരുമനുഷ്യൻ , ഞങ്ങളുടെടീനേജിലെ നായകൻ എന്നും നല്ലതു മാത്രം അനുഭവിക്കാൻ ഭാഗ്യം ഉണ്ടവട്ടെ . നേരിട്ടുകാണാൻ ആഗ്രഹിക്കാത്തവർ അന്നില്ല . എന്നും intervew ചെയ്ത സർ വളരെ നന്നായി ചെയ്തിരിക്കുന്നു
കഷ്ടം.....
@@rajil6260 അതെന്താ കഷ്ഠം
Kundham interview ചെയ്തത് കൊണ്ട് ആളുടെ തനി സ്വഭാവം മനസിലായി
@@shajahanmarayamkunnath7392 ഒരു നടന്റെ അഹങ്കാരം ആണ് ഇതിൽ മൊത്തം കാണുന്നത് എന്നിട്ടും അവനെ ഇങ്ങനെ പൊക്കിപറയുന്നത് കേൾക്കുമ്പോൾ കഷ്ടം എന്നല്ലാതെ എന്ന് പറയാൻ...
നന്മയുള്ള ഹൃദയമുള്ളവർക്കെ നന്മയുള്ള നല്ല മനസ്സുള്ളവരെ മനസ്സിലാക്കാൻ പറ്റൂ, ഭൂരിഭാഗം പേരും വളരെ നല്ല അഭിപ്രായം പറയുംബോൾ താങ്കൾമാത്രം ഇങ്ങിനെ നെഗേറ്റീവ് കമന്റ്സ് പറയുംബോൾ something wrong in you, that’s it.👎🏿👎🏿👎🏿
നിലമ്പൂരിൽ ഒരു സമ്പന്ന കുടുംബത്തിൽ ജനിച്ച, ഊട്ടിയിലെ ബോർഡിങ് സ്കൂളിൽ പഠിച്ച ഷെറിൻ എന്ന റഹ്മാൻ... 100%സൗമ്യനും മാന്യനും ആയ വ്യക്തി. മലയാള സിനിമയിൽ ആദ്യമായി ഏറ്റവും നന്നായി ഡാൻസ് കളിച്ച നടൻ. 80 കളിലെ ക്യാമ്പസുകളെ ഇളക്കി മറിച്ച നടൻ...
സംസാരത്തിലെ ആത്മാർത്ഥത ആശ്ചര്യകരം!!! AR റഹ്മാനുമായുള്ള ബന്ധത്തെക്കുറിച്ചൊക്കെ വളരെ diplomatic ആയി പറഞ്ഞൊഴിയാനേ മറ്റേതു നടനും ശ്രമിക്കുകയുള്ളു... "Mumbai Police", "Traffic", പോലെയുള്ള impactful characters ഇനിയും മലയാളത്തിൽ വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
നല്ല ambience ഉള്ള ശബ്ദം...
അദ്ദേഹത്തിലൂടെ സഞ്ചരിക്കേണ്ടിയിരുന്ന എത്രയോ വെറൈറ്റി charactors സിനിമാലോകത്തിന് പല വിധ കാരണങ്ങളാൽ നഷ്ടപ്പെട്ടു..
പൊടിപ്പും തുങ്ങലും ഇല്ലാത്ത അടിപൊളി casual interview. റഹ്മാൻ ഇത്രയും പാവമായിരുന്നു എന്നിപ്പഴയ അറിയുന്നത്
ദൈവതുല്യമായ സിനിമ....
"കാണാമറയത്ത് ".... പത്മരാജൻ ഐ വി ശശി കോമ്പിനേഷൻ.....
മലയാള സിനിമയുടെ പുണ്യം കാണാമറയത്ത്.... 🙏🙏🙏
"തിരിച്ച് കിട്ടാത്ത സ്നേഹം മനസ്സിന്റെ വിങ്ങലാണ്" കാണാമറയതിലെ പ്രശസ്തമായ ഈ ഡയലോഗ്‌കാമ്പസ്സുകളിൽ പെൺകുട്ടികളെ വീഴ്ത്താൻ ആൺകുട്ടികൾ പറഞ്ഞുനടക്കുമായിരുന്നുസത്യസന്ദമായ പ്രണയങ്ങൾ അയിരുന്നു ആ കാലത്ത്. Very nostalgic memories Rahman ❤
താങ്കൾ ഇത്രക്ക് പാവമായിരുന്നോ നിഷ്കളങ്കൻ.🥰ഇനി നല്ല നല്ല റോളുകൾ ലഭിക്കട്ടെ
മലപ്പുറം to കൊച്ചി ഡ്രൈവ് ചെയുമ്പോൾ വെറുതെ കേട്ട് തുടങ്ങി പിന്നെ എല്ലാ എപ്പിസോഡും കഴിഞ്ഞപ്പോഴാണ് ഞാൻ എവിടെ എത്തി എന്ന ചിന്ത വന്നത്. I love you rahman sir
എന്ത് simple ആണ് റഹ്മാൻ എന്ന നടൻ👍👍👍
Rahman is a good person. ഈ interview വിൽ അത് വ്യക്തമാണ്.
റഹ്മാൻ ❤️എന്നും ഇഷ്ടം 🥰😍
Never knew that Rehman is this much simple, genuine and straight.
Evide aan simple aay thoniyad
റഹ്മാൻ വളരെ നല്ല നടനാ - പഴയ സിനിമയൊക്കെ സൂപ്പർ -എവിടെയായിരുന്നു ഇത്രയും നാൾ - സിനിമക്ക് വലിയ നഷ്ടം തന്നെയ- മാറി നിന്നപ്പോ
നല്ലൊരു അഭിമുഖം. ഇഷ്ടപ്പെട്ടു.നാച്ചുറൽ. റഹ്മാനെ അന്നും, ഇന്നും ഇഷ്ടമാണ്. ഞാൻ ഒരിക്കൽ അബുദാബിയിൽ വെച്ച് പരിജയപെട്ടിട്ടുണ്ട്. കളങ്കമില്ലാത്ത ചിരിയാണ്. All the best
സുരേഷ് സാർ , റഹ്‌മാന്റെ intervew 4 എപ്പിസോഡുകളായി ഞങ്ങൾക്ക് തന്നതിന് ഒരു Big Salute...
85 കളിൽ ഞങ്ങൾ എല്ലാവരുടേയും ആരാധന പുരുഷൻ ആയിരുന്നു റഹ് മാൻ, ഞങ്ങൾ എല്ലാവരും പെൺകുട്ടികളുടെ മുന്നിൽ സ്വയം റഹ്‌മാനായി , "കണ്ടാൽ ഡാർവിന്റെ പരിണാമം സിന്ധാന്തം സംഭവിക്കാത്ത രൂപമായിരുന്നു എങ്കിലും റഹ് മാൻ ആണെന്ന് സ്വയം ധരിച്ചു😅....
ഇനി ഒരു കാര്യം കൂടി ...
റഹ്‌മാൻ കാരണം ഒരിക്കൽ 2 ആഴ്ച ക്ലാസ്സിന് വെളിയിലാക്കി ടീച്ചർ😃
ക്ലാസ്സ് കട്ടു ചെയ്ത് " ഇവിടെ തുടങ്ങുന്നു " കാണാൻ പോയതിന് ....
റഹ് മാൻ ഇത് വല്ലതും അറിയുന്നുണ്ടോ😅
Anyway,thank you once again for showing us this wonderful moments 🥰
😄
😂😂
മമ്മൂട്ടി യേ കാൾ സുന്ദരൻ
Dear Rahman, ningalku samsarikan ariyilla ennu paranjenkilum, pakshe ningal ethra sathya sandhamayit aanu samsarichathu.. Watched all four episodes in one stretch. Thoroughly enjoyed, hearing your journey... Thank you Rahman sir and Suresh sir for this interview.
നിങ്ങൾ അഭിനയിച്ച സിനിമകളും പാട്ടുകളും ഇന്നും ഹിറ്റാണ്.
റഹ്മാന്‍ ഒരു കാലത്ത് ഇവിടെ ഉണ്ടാക്കിയ ഓളം അന്നും ഇന്നും ഒരു യൂത്തനും ഉണ്ടാക്കിട്ടില്ല.
പെണ്‍പിള്ളേര്‍ ആരാധിച്ച ഒരു നടന്‍ വേറെയില്ല.
കറക്റ്റ് 😍
Oru ROMANTIC HERO... COLLEGE PROFESSOR ROLE ഇല്‍ കാണാൻ ഇഷ്ട്ടം..... Waiting for your new film❤️
Candid answers from Rehman .. Interviewer made him comfortable and carried the interview smoothly.. Interesting personal perspective on AR Rehman as an individual..
What an honest person Rahman is. Love his character. Extremely handsome too..
റഹ്മാന്റെ ഇതുവരെയുള്ള ഇന്റർവ്യൂ മുഴുവനും എടുത്താൽ ഒരു സിനിമയാക്കാം എല്ലാം ഉണ്ട്. മനോഹരമായ ഇന്റർവ്യൂ 👍
നല്ല മനുഷ്യൻ.... നല്ല നല്ല നടൻ.... നമ്മുടെ നഷ്ടം..
ഞാനവിടെ AR Rahman നെ രണ്ടു തെറി പറയാൻ വന്നതായിരുന്നു,പക്ഷെ ഇൻ്റർവ്യൂ കേട്ടപ്പോൾ രണ്ടുപേരും അർഹത അർഹിക്കുന്നു.
മ്യൂസിക് അല്ലെങ്കിൽ നിസ്ക്കാരം ,പുള്ളിയുടെ ആദ്യ കാല മാന്ത്രിക സംഗീതത്തിൻ്റെ രഹസ്യം
അതെ ഞങ്ങളും അങ്ങിനെയായിരുന്നു, പുസ്തകങ്ങൾ മാത്രമല്ല, പുതിയ കേസറ്റിറങ്ങുമ്പോൽ അതിന് നാനയിൽ നിന്നും കിട്ടുന്ന നല്ല് ഫോട്ടോസ് കട്ട് ചെയ്ത് റഹ്മാന്റെ സിനിമയിലെ പാട്ടുകൾ റിക്കോർഡ് ചെയ്ത് കവറാക്കി വെക്കും, എല്ലാം very nostalgic. Rahman pls act in Malayalam cinema regularly and be consistent like other actors. ❣️👍🏻👍🏻
Terribly Genuine interview! ഇതിലെ ചില ഭാഗങ്ങൾ ചെറിയ വിവാദങ്ങൾ ഉണ്ടാക്കുമോ എന്ന് ഒരു സംശയം.. ഉണ്ടാവാതിരിക്കട്ടെ.
Athe
Interviewer super...... എന്തൊരു നല്ല attitude......ഇങ്ങനെ aayirikkanam ഓരോ interview um👌👌👍👍
ഇതാണ് interview 👏🏼👏🏼👏🏼👏🏼
എന്തൊരു സത്യസന്ധമായി ആണ് ഈ മനുഷ്യൻ സംസാരിക്കുന്നതു
What a wonderful person and actor ....I never knew he is such a down to earth person. My childhood hero .. Hope you do more Malayalam films
ഇദ്ദേഹത്തിന്റെ ശബ്ദം വളരെ നല്ലതാണ്.
നാല് എപ്പിസോഡും കാത്തിരുന്നു കണ്ടു..
❤️👌🏼sr love u..
എന്തൊരു നല്ല intervew
ഇദ്ദേഹത്തിന്റെ "വീണ മീട്ടിയ വിലങ്ങുകൾ" 🔥🔥🔥സിനിമ 🥰🥰
Ethra sathya sandhamaya marupadi rehman ishttam. ❤️👌
ധ്രുവങ്ങൾ 16 🔥🔥🔥
റഹുമാൻ sir ഇപ്പോ താങ്കൾ 👌👌👌👌👌എങ്ങനെ ഇങ്ങനെ സൂപ്പർ എന്നത് beautyമാത്രം അല്ല sir മനസ് തുറന്നു സംസാരിക്കും അതു good character ആണ് 👌എന്നും പടച്ചോൻ താങ്കളെ കാക്കട്ടെ ആമീൻ
❤❤❤❤എനിക്ക് ഏറെ ഇഷ്ടം.. ബ്യൂട്ടിഫുൾ ഹ്യൂമൻ ബിങ്..❤❤❤❤ഇപ്പോഴും സൂപ്പർ handsome..
ടീനേജിൽ എന്തൊരു ക്യൂട്ട് ആണ്. ഇദ്ദേഹം. . ആ ആളിനും, ഈ ആളിനും തമ്മിൽ എന്തൊരു വിത്യാസം. പക്ഷെ ഇപ്പോഴും സൗന്ദര്യത്തിനു കുറവൊന്നും ഇല്ല.
നല്ല ഇന്റർവ്യു, റഹ്മാൻ വളരെ jenuin ആണല്ലോ
Yentey 8th std thottanennu thonnunnu rahman films varunnathu. Rahman shobhana..rahman rohini...sho yenthurasamulla films aayrunnu. Ippol yentey 50th age lum ee aduthu njangal oru madhurakinavu..dance
Kalichirunnu.
Big salute rahman...you are slways in our heart..may god bless your 🙏
Me too
Not only your we too hear this very frequently Rahman song all of them very melodious and staying long time in our heart❤️ ❤
You are a perfect gentle man Rehman G. 👍👌👏😍 Interviewer also 👍
Wow! Rahman is so humble, polite and shy. Great questions asked and kudos to the interviewer.
കൊഞ്ചി കരയല്ലേ മിഴികൾ നനയല്ലെ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Never ending love for rahman ❤️, evergreen superstar
Such a beautiful sincere interview 😍👍
orupadishtam...cinemakalum, vyakthiyeyum....etra down to earth person....vyakthamaya utharangal..God bless you...
കമൻറ് വായിച്ചു കുറേ ചിരിച്ചു അങ്ങാടിക്കപ്പുറത്ത് ഷൂട്ടിംഗ് മീഞ്ചന്ത യിൽ വെച്ച് നടക്കുന്ന സമയം മമ്മൂട്ടി മോഹൻലാൽ റഹ്മാൻ അടൂർഭാസി എല്ലാരേയും കണ്ട് ഞാൻ അഞ്ചാം ക്ലാസ് വിദ്യാർഥിനി ഇന്നും ആ ഓർമ്മയുണ്ട് പിന്നെ ഞാൻ രാജീവ്ഗാന്ധി യെ കണ്ടിട്ടുണ്ട് അപ്പോ ഞാൻ പല രേ യും കണ്ടും സന്തോഷം
നല്ലൊരു നടൻ എന്തോ ഇഷ്ടമാണ് എന്നും
Eppozhum oru madhrakinavil dance cheyyan pattiya aa payyam lookum cutenessum undu.ethraum addiction thonniya oru actor Ella.oru nostalgic feel❤
ഇദ്ദേഹത്തെ വളർത്തിയത് ബഹുമാന്യ പത്മരാജൻ, ബഹുമാന്യ ഐ വി ശശി, ബഹുമാന്യ ശശികുമാർ സാർ, ബഹുമാന്യ രഞ്ജിത്ത് സാർ.....
ഇത്രയും വലിയ ലജൻഡുകൾ ഉണ്ടായിട്ടും എന്തേ അങ്ങേക്ക് ഉയരാൻ കഴിയാത്തത്.....
എനിക്കൊന്നും മനസ്സിലാകുന്നില്ല..🤭
നന്ദിയോടെ.... 🙏
ഇപ്പോഴത്തേ super നടൻമാർ ആയിരിക്കാം
@@Hiux4bcs no. Mammootty aanu Mollywood ile Rahmante ethavum valiya support. Mammootty kku oppam kattakku varunna chila rolesil Rahmane mammootty cast cheythitundu.
Come back illathe irunnappol aanu Rajamanikyathil cast cheythathu. Appol Rahman aa role cheyyan madichu. Mammootty paranju , kaaryam sahanayakan aanelum nalla role aanu, nee ithu cheyyanam ennu.
Rajamanikyathil nalla best out and out mass character Rahmanu kitti.
Powerful dialogues, Fight, Dance, Heroism okke ulla character.
Athu kazhinju Blackil Mammootty kku oppam. Athile Rahman thakartha song "Ambalathilu ".
Ithu Rahman interview il paranjatha.
Rahman career down upinu kaaranam, industry change aayathanu. Mollywood il intro koduthappol thanne Star aayi, Superstar level keri.
Mammootty kazhinjal 2nd. Mohanlal inu mukalil aa timil.
Ennal pettanu Tamizhil oru option kitti aa movie irangi blockbuster. Pinne cheytha tamil movies win cheythu star value nedi. Kamal Hassanu vanna roles polum Rahmanu kitti.
Athu kazhinju Telugil debut. Athu big hit ode. Telugil cheythathu van hitakunnu.
Aa timil Rahman 6 years Mollywood vittu Tamil and Telugu equalise cheythu.
Pinne thirichu vannappol Jayaram Suresh gopi ennivar stardom create cheythirunnu.
Rahmanu youth fans aayirunnu kooduthal. Ennal family support aayirunnu Jayaraminu.
Youthsile mass audience SG kkum.
Come back il cheytha movies ok aayilla. Pinneyum break.
Ithanu sambavichath. Rahman aa touch nilanirthiyilla

Ithanu sambavichath. Rahman aa touch nilanirthiyilla.
@@johnwick5719 VERY TRUE.
Kurach nerathe interview koduthu thudanganam arunu, itrem nalla personality
പേഴ്സണാലിറ്റി 👍
All the best Rehman 👍💐💐Be a Super Director👍💐
എത്ര മനോഹരമായ ഇന്റർവ്യു. ശാന്തവും, മാന്യവുമായ പരിപാടി. മറ ഇല്ലാതെ സത്യ സന്ധമായ വാക്കുകൾ. രണ്ടു പേർക്കും അഭിനന്ദനങ്ങൾ 🌹
I love Rahman🤩
താങ്കൾ ഒരു സൂപ്പർ star ആകേണ്ടിയിരുന്ന ഒരു നടൻ ആയിരുന്നു, ഇന്നത്തെ പുതിയ നടന്മാരെ കാളുമൊക്കെ എത്രയോ മികച്ചത് ആണ് താങ്കളുടെ അഭിനയവും സ്ക്രീൻ പ്രസൻസും, പക്ഷെ താങ്കൾ അതിന് വേണ്ടി pain എടുത്തില്ല, കഠിന അധ്വാനം ചെയ്തില്ല, മമ്മൂട്ടി, മോഹൻലാൽ അവർ സിനിമക്ക് വേണ്ടി ആത്മ സമർപ്പണം നടത്തിയത് കൊണ്ടാണ് മൂന്നിൽ എത്തിയത്, പദ്മരാജൻ, ഭരതൻ, ശശി, ജോഷി, തുടങ്ങിയ പ്രതിഭകളുടെ ശിഷ്യൻ ആയ താങ്കൾ അന്നേഅവരിൽ നിന്ന് ഒക്കെ സൂക്ഷ്മായ അഭിനയം പഠിക്കുവാനും, അഭിനയ കലയിൽ ആത്മ സമർപ്പണം നടത്തി നിന്നിരുന്നു എങ്കിൽ മലയാള സിനിമയിൽ സജീവ സാന്നിധ്യം ആയി റഹ്മാൻ ഇപ്പോഴും ഉണ്ടാകുമായിരുന്നു...... 😊😊😊
റഹ്മാൻ, ശങ്കർ, വീനിത് ഇവർ ഇവരുടെ peak time സിനിമയി സ്വന്തം Sound കൊടുത്തില്ല. സുന്ദരന്മാരാണെങ്കിലു ജനങ്ങളുടെ മനസ്സിൽ അഗാധമായി touch ചെയ്യാൻ ഇവർക്കായില്ല.
90's ile RAJAKUMARAN ❤️❤️❤️❤️❤️
He is a pakka gentle man. We can’t compare with other stars.
ഇതൊക്കെയാണ്, ഇന്റർവ്യൂ 👌👌👌
സത്യസന്ധമായ ഉത്തരങ്ങളും ചോദ്യങ്ങളും✨💞✨
Genuine Interview
I love ❤️ him very much
Really He is chocolate 🍫 boy
Great ഇന്റർവ്യു ......
He’s so straightforward 😊
Rajamanikyathile rahmante character enik bhayanghara ishtannnu
One of the Best interviews viewed in recent times. Genuine One.🥰👌
Yes!.... My one and only every green and favourite actor in Malayalam industry.... RASHEEN RAHMAN' s most wanted interview for knowning much more about him for entire malayalees....
.The most handsome hero which I have ever seen in malayalam industry ..I became fan of him when I have watched movie.. " Veenameetiya Vilangugal ".... Superb action & family drama movie 👍🏻✌🏻
Charithram... The mistery behind death
Mazhavilkoodaraam.....College campus love💘& Politics
Koodanayumkattu..true love 💞
Chilambu..Martial arts ⚔️.
Etc...
.Legend Padamaranjan's most valuable gift to Malayalam industry Rahman 💓👍🏻✌🏻😍🕺🏻💖
All films super. Koodevide❤
God bless you Rahman sir
നല്ല മനുഷ്യൻ 💞💞🙏🙏
റഹ്മാനേക്കാൾ പ്രായമുള്ള മോഹൻലാൽ മമ്മുട്ടി പോലും വലിയ മകന്റെ അച്ഛനായി അഭിനയിക്കുന്നില്ല പിന്നെ റഹ്മാൻ എന്തിന് അങ്ങിനെ അഭിനയിക്കണം
കാത്തിരിക്കുന്നു
One of the best interviews I have seen..
Now a days.. Anchors should learn from such interviews instead of asking peaking personal questions and asking silly stuff...