ഏറെ അത്ഭുതപ്പെടുത്തിയ നടൻ ശിവാജി ഗണേശൻ ആയിരുന്നു :പദ്മിനി

Поделиться
HTML-код
  • Опубликовано: 6 окт 2022
  • ഇത്രയും ഹീറോസിന്റെ കൂട്ടത്തിൽ അഭിനയിച്ചുവെങ്കിലും ഏറെ അത്ഭുതപ്പെടുത്തിയ നടൻ ശിവാജി ഗണേശൻ ആയിരുന്നു :പദ്മിനി
    #amritatv #samagamam #siddique #goldenarchives #talkshow #padmini #indianactress #dancer #krishana
  • РазвлеченияРазвлечения

Комментарии • 45

  • @arunc.v2400
    @arunc.v2400 Год назад +35

    അന്നത്തെ കാലത്ത് തന്നെ ഇന്ത്യൻ സിനിമയുടെ അഭിമാനം ആയിരുന്നു...legends ! travancore sisters,!

  • @muhammadnabuhan7649
    @muhammadnabuhan7649 Год назад +14

    നടി സീമ ചേച്ചിയുടെ ഇപ്പോഴത്തെ ശബ്ദം പോലെ പദ്മിനിയമ്മയുടേത്

  • @s.kishorkishor9668
    @s.kishorkishor9668 Год назад +12

    മേരാനാം ജോക്കർ എന്ന സിനിമയിലെ ഇന്ത്യൻ സിനിമയിലെ legend ആയിരുന്ന രാജ് കപൂറിന്റെ ജോടിയായി അഭിനയിച്ച

    • @pradyuext1433
      @pradyuext1433 Год назад

      Three films with Raj kapoor
      1. Jis desh mein ganga behti hai 1960
      2. Aashiq 1962
      3.mera naam joker 1970

    • @s.kishorkishor9668
      @s.kishorkishor9668 Год назад

      @@pradyuext1433 okay

  • @jibindas5301
    @jibindas5301 Год назад +22

    Padmini is beauty and acting the word famous actress

  • @sindhuv9274
    @sindhuv9274 Год назад +15

    padmini mam enthu sundari aanu

  • @anjanagnair6151
    @anjanagnair6151 Год назад +6

    Please telecast the full program

  • @keeri_gerl6803
    @keeri_gerl6803 Год назад +4

    Sivaji-padmini💞

  • @sreevidya2682
    @sreevidya2682 Год назад +2

    Pranamam🙏🙏🙏

  • @s.kishorkishor9668
    @s.kishorkishor9668 Год назад +6

    വിനീത് ബന്ധുവാണ്

  • @dancingqueenpadmini
    @dancingqueenpadmini Год назад +10

    About 50 films with sivaji ganeshan...

  • @Revathi323
    @Revathi323 Год назад +1

    😄 👍🌷

  • @jollyjohn5820
    @jollyjohn5820 9 месяцев назад

    Padmini is the pride of Tamil Cinema...her deep love for Tamil culture and language have made her the best. Being a Tamil herself, she is able to communicate in many languages.

    • @minja7159
      @minja7159 6 месяцев назад

      All true, but her mother tongue was Malayalam.

    • @jollyjohn5820
      @jollyjohn5820 6 месяцев назад

      she is a Tamil Brahmin@@minja7159

    • @GauravAparna
      @GauravAparna 14 дней назад

      She is not Tamil. Lalitha-Padmini-Ragini were the Travancore sisters.

  • @Aneeshniya853
    @Aneeshniya853 Год назад +7

    Shobhanayude athe face cut

  • @radhagopi3939
    @radhagopi3939 Год назад

    Padminis sister Lalithas grand son vineeth is the son of Padminis husbands brother

  • @ramshu4659
    @ramshu4659 Год назад +4

    തില്ലാന മോഹനാംബാൾ.... പത്മിനി, ശിവാജി,S. ജാനകി.....
    ...

  • @sherupp1234..-_
    @sherupp1234..-_ Год назад +3

    കൃഷ്ണയുടെ അമ്മൂമ്മ ആണോ?

    • @ambilivs4116
      @ambilivs4116 Год назад +3

      Krishnayude ammoomma Lalitha aanu. Padminiyude chechi aanu Lalitha. Lalitha padmini ragini are known as Travancore sisters.

  • @rprabhakarannair3346
    @rprabhakarannair3346 Год назад +5

    ഈ അഭിമുഖം ഏതു സമയത്താണ്

    • @anupillai3416
      @anupillai3416 Год назад

      എന്തായാലും 2006ഇന് മുൻപാണ്.. കാരണം ഞാൻ +1ഇന് പഠിക്കുമ്പോൾ (2006) ആണ് പദ്മിനി അമ്മ കാൻസർ ബാധിച്ചു മരിക്കുന്നതു.

    • @padmini162
      @padmini162 Год назад +2

      @@anupillai3416 not cancer.. she died of heart attack. Active till her last breath

    • @anupillai3416
      @anupillai3416 Год назад

      @@padmini162 അന്ന് പത്രത്തിൽ കാൻസർ എന്നാണ് മരണ കാരണം ആയി പറഞ്ഞിരുന്നത്.

    • @SanthoshKumar-ik2pj
      @SanthoshKumar-ik2pj Год назад +4

      @@anupillai3416 ഒരിക്കല്ലുമല്ല ഹാർട്ട്‌ അറ്റാക്ക് ആയിരുന്നു

    • @anupillai3416
      @anupillai3416 Год назад +2

      @@SanthoshKumar-ik2pj ഉവ്വോ... അപ്പൊ അപ്പോ രാഗിണി അമ്മ ആയിരിക്കും കാൻസർ ബാധിച്ചു മരിച്ചത്. 3 സഹോദരിമാരിൽ ഒരാൾക്കു അർബുദ രോഗം ആയിരുന്നു. അതുറപ്പാണ്.

  • @abdulazeez1099
    @abdulazeez1099 Год назад +5

    lipstick.kuravanu

    • @unnimenon8852
      @unnimenon8852 Год назад +1

      😂😂😂😂

    • @lakshmiradhakrishnan3162
      @lakshmiradhakrishnan3162 Год назад +1

      kazhuthu vetty illaao...pinnendha???

    • @MS-lb7bg
      @MS-lb7bg Год назад +20

      Her background is dancing, and when you grow up in that culture, heavy make-up is normal. Stop shaming a woman who passed away.

    • @gdgggggg
      @gdgggggg Год назад +7

      What is your problem man ? Grow up

    • @happymomfaaz
      @happymomfaaz Год назад +1

      നിങ്ങളുടെ മുഖത്തു അല്ലല്ലോ.... അവരെ മുഖത്തു അല്ലെ she is a dancer and an actor too.... Professional... Then y...., നിങ്ങൾക് വേണ്ടെങ്കിൽ വേണ്ട മറ്റുള്ളവരെ കാര്യം അങ്ങനെ ആകണം എന്നുണ്ടോ...