പദ്മിനിയെ കല്യാണം ആലോചിച്ചാൽ എന്തെന്ന് വരെ തോന്നി :ജി കെ പിള്ള

Поделиться
HTML-код
  • Опубликовано: 6 окт 2022
  • പദ്മിനിയെ കല്യാണം ആലോചിച്ചാൽ എന്തെന്ന് വരെ തോന്നി :ജി കെ പിള്ള
    #amritatv #samagamam #siddique #goldenarchives #talkshow #padmini #indianactress #dancer #gkpilla #actor
  • РазвлеченияРазвлечения

Комментарии • 197

  • @snehasudhakaran1895
    @snehasudhakaran1895 Год назад +37

    രണ്ടു കലാകാരൻമാരെ നന്നായി ആദരിച്ചു കൊണ്ട് Sidique നന്നായി കൊണ്ടു പോയി കാര്യങ്ങൾ 👍

  • @meckenzie1181
    @meckenzie1181 Год назад +34

    GK Pilla sir, a true legend. His performance was very great and unforgettable in Danger Biscuit , Kannoor Dealux and Lottery Ticket. 🙏🌹💞🌹🥀

  • @s.kishorkishor9668
    @s.kishorkishor9668 Год назад +9

    വസന്തത്തിൽ മകളല്ലോ മുല്ലവള്ളി നസീറിന്റെ ജോഡിയായി വിവാഹിത എന്ന സിനിമയിൽ അതിലെ പച്ചമലയിൽ പവിഴമലയിൽ ദേവലോകരഥവുമായി സുമംഗലി ഈ പാട്ടുകളെല്ലാം സൂപ്പർ ഹിറ്റാണ്

  • @elsimohan7677
    @elsimohan7677 Год назад +1

    Ammayudea Sound Seemachechiyudea Sound Oru Polea🙏🙏🙏🌹🌹💯👌 Eppol Yeantea Grand doughter padi urakkum🥰🥰🥰

  • @lizypaul7423
    @lizypaul7423 Год назад +10

    Pillasir ❤❤❤പദ്മിനി അമ്മ ❤❤

  • @sasidharannadar1517
    @sasidharannadar1517 Год назад +3

    It's a huge astonishing speech. 4lack viewers with in 4 days of the transmission... is another wonder...

  • @shantakumary9714
    @shantakumary9714 Год назад +11

    G k pilla sir big salute

  • @sindhuv9274
    @sindhuv9274 Год назад +9

    Gk pillai❤❤

  • @dancingqueenpadmini
    @dancingqueenpadmini Год назад +3

    Most memorable films
    Adypapika and kumarasambavam in malayalam
    Mangayarthilagam and thangapadumai in tamil
    Mohini bhasmasura and amalakallu in telugu
    Jis desh mein ganga behti hai and kaajal in hindi
    Khozdhanie za tri morya in russian

  • @ar.anandsomarajanjayashree3749
    @ar.anandsomarajanjayashree3749 Год назад +6

    Thank you for this rare interview 😘🥰

  • @lathamudapuram2317
    @lathamudapuram2317 Год назад +3

    ഞങ്ങളുടെ ചിറയിൻകീഴ കാരുടെ ജി.കെ.പിള്ള .

  • @sivakamic7848
    @sivakamic7848 Год назад +35

    രാഗിണി യെ പോലെ ആണ് ശോഭന... പദ്മിനി കുറച്ചൂടെ സുന്ദരിയായിരുന്നു..... ♥️🌹🌹🌹🌹🌹

  • @somanps1792
    @somanps1792 Год назад +66

    പത്മിനി പറഞ്ഞ ഒരു കാര്യം 100% സത്യമാണ്. ഇന്ന് സിനിമയിൽ പാട്ടുകൾ ഉണ്ടോ , ഉണ്ടങ്കിൽ തന്നെ അധികം ആയുസ്സില്ലാത്ത പാട്ടുകളാണ്.

    • @nanichand
      @nanichand Год назад +1

      ഡാൻസും

    • @stepitupwithkich1314
      @stepitupwithkich1314 Год назад

      @@nanichand വളരെ വളരെ സത്യം നല്ല പാട്ടും ഡാൻസ് ഒകെ കലഹരണ പെട്ടിരിക്കുന്നു . ☹️

    • @12345_abcd
      @12345_abcd Год назад

      @@stepitupwithkich1314 കേശുമാമന്‍ mindset 😁😁

    • @stepitupwithkich1314
      @stepitupwithkich1314 Год назад

      @@12345_abcd ആണോ സത്യം ആണോ ഉവ്വ്.......ഈശ്വര ഒരാൾ എങ്കിലും പറഞ്ഞല്ലോ.. 🙏 നന്നി ഉണ്ട് മറക്കില്ല മരിക്കുവോളം....!!😭😭😭😭

  • @leelammaleela1184
    @leelammaleela1184 Год назад

    The beautiful nostalgia!

  • @divyapatil6583
    @divyapatil6583 Год назад +4

    legendary actor's

  • @fauzimuha8187
    @fauzimuha8187 Год назад +6

    GK,👌👌👌👌👌

  • @Bagava2010
    @Bagava2010 Год назад +20

    Just a straight from the heart speech by Pappimma❤️" I love Thamizh cinema more" 💙Because she got immortal roles in Thamizh films. 💚Pranams to the great soul 🙏

  • @mathewsgeorge5650
    @mathewsgeorge5650 Год назад +3

    Still she is beauty. May God bless

  • @Mr331970
    @Mr331970 Год назад +42

    രണ്ട് പേരും ഇന്നില്ല... പക്ഷെ അവരുടെ ആ സ്നേഹം. കരുതൽ. പരസ്പരം ബഹുമാനം അതൊക്കെ ഇന്നത്തെ നടീനടന്മാർക്ക് കൊടുക്കേണ്ട ഒരു പാഠം ആണ് പഠിക്കാൻ

    • @lavaniyavlogs2328
      @lavaniyavlogs2328 Год назад +1

      പിള്ള sir മരിച്ചുപോയോ അയ്യോ njan arinjilla 🙏

    • @s.kishorkishor9668
      @s.kishorkishor9668 Год назад

      @@lavaniyavlogs2328 കൊറോണയുടെ അവസാന കാലത്തു 2021 ഒരു സായാഹ്നപത്രത്തീന്നാണ് ഞാനറിഞ്ഞത്

  • @sumakrishnan9803
    @sumakrishnan9803 Год назад +8

    Siddique.... Pilla was not thinking about film but marriage in the beginning itself... What a funny

  • @radhagopi3939
    @radhagopi3939 Год назад +7

    Padmini once said your head should be always on your shoulders We had the opportunity to see Padmini in Lalithas daughter Lakshmis house at Ernakulam I think that she is down to earth Malayalam film industry also she was not given more chances

  • @sudinamns1122
    @sudinamns1122 Год назад +131

    പത്മിനി... Love you.... പക്ഷേ മേക്കപ്പ് വളരെ വികൃതമാക്കിയിരിക്കുന്നു

    • @babupl5364
      @babupl5364 Год назад +10

      Ee dance kar eppozhum program undavunnath kond adhika samayavum makeupil ayirikkum.already mugham kedu vannitundavum 😀

    • @parameswaranknair6737
      @parameswaranknair6737 Год назад

      കറക്റ്റ് 🙏🌹

    • @TG-qh8gm
      @TG-qh8gm Год назад +4

      Adhe,avark prayam 80,ni mugalilund,athra kanunnilla. മേ ക്കപ് മഹാ ബോർ.

    • @annamapt6760
      @annamapt6760 Год назад +1

      Lipstick😂

    • @s.kishorkishor9668
      @s.kishorkishor9668 Год назад +10

      @@TG-qh8gm എനിക്ക് തോന്നുന്നില്ല കാരണം മുഖത്ത് വിയർപ്പ് കണങ്ങളുണ്ട് പൗഡറുണ്ടെങ്കിൽ അതു് ഒലിചേനേ മുഖം സ്വർണനിറമെങ്കിൽ അതു് നൈസർഗികമാണ് അവരെ ചെറുപ്പത്തിൽ ഞാൻ കണ്ടിട്ടുണ്ട് പരമസുന്ദരിയാണ് പെൺ വിഷയത്തിൽ കാലനായി രുന്ന കാതൽ മന്നൻ ജെമിനി ഗണേശൻ പല തരത്തിൽ ഇവരെ കിട്ടാൻ try ചെയ്തതാണ് കുമാര സംഭവത്തിൽ ശിവനായി അഭിനയിക്കാൻ ആദ്യം മടിക്കാണിച്ച ജെഗണേശൻ നായികപദ്മിനി ആകണന്നറിഞ്ഞപ്പം ചാടി വീണു

  • @sheejaakbar1038
    @sheejaakbar1038 Год назад +22

    Seema chechiyude sound poleyund

  • @susanpalathra7646
    @susanpalathra7646 25 дней назад

    എന്തൊരു സൗന്ദര്യമാണ്, നോക്കിയിരുന്നുപോയി.

  • @manumanu8698
    @manumanu8698 Год назад +1

    👌👌👌

  • @kvpanikar4854
    @kvpanikar4854 Год назад +1

    പദ്മിനി, രാഗിണി, പിള്ള രാമൻ തമ്പി യായും അഭിനയിച്ചിട്ടുണ്ട്

  • @teslamyhero8581
    @teslamyhero8581 Год назад +51

    ഇതാണ് സ്ത്രീയും, പുരുഷനും തമ്മിലുള്ള വ്യത്യാസം.. പിള്ള സർ സാധാരണ കാരനായി വന്നപ്പോൾ പപ്പിയമ്മ ചുണ്ടിൽ ചായം തേച്ചു കോലം കെട്ടി വന്നു 😀😀😀പിള്ള സർന്റെ പ്രൌഡഗംഭീരമായ സ്വരത്തിനു ഒരു മാറ്റവുമില്ല 👍👍👍

    • @vishnuks5263
      @vishnuks5263 Год назад +20

      Her personal choice... Athil entha problem

    • @padani1
      @padani1 Год назад +1

      True

    • @ushanayar7158
      @ushanayar7158 Год назад

      Lipstick ittu kaanunnathu ithu aadhyam aano. Enthu sundari 🙏

    • @12345_abcd
      @12345_abcd Год назад

      @@ushanayar7158 The point is her over makeup perhaps overcasts her natural beauty. A good number Indian women overly apply make up which doesn't match their skin colour, attire or accessories. Sad truth.

    • @mayilpeeli8482
      @mayilpeeli8482 Год назад

      Kashtam
      Avar angnevarananishtam angne vicharikan padille
      Mammutiyodum mohanlalinodum ingne parayan patto

  • @girishsanghavi6477
    @girishsanghavi6477 Год назад +10

    sobhanayepole undu.❤️

  • @vijaykalarickal8431
    @vijaykalarickal8431 Год назад

    Dears👏👏👏👏💐💐💐🥰🥰🥰🙏🙏

  • @damodharan8032
    @damodharan8032 Год назад

    O my god

  • @dileepanvm2599
    @dileepanvm2599 Год назад +6

    2005-2007 timile interview. 2 perum marichu.padmini 2006 il marichu.2021il gk pillai.

  • @rajeswariganesh2176
    @rajeswariganesh2176 Год назад +2

    സിദ്ദീഖ് handsome

  • @girishsanghavi6477
    @girishsanghavi6477 Год назад +6

    siddhiq nalla iru avatharakanum koodi anennu rheliyichirikkunnu.

  • @vijayalakshmi837
    @vijayalakshmi837 Год назад +2

    😊👌👌👌🙏🙏

  • @sudhagnair3824
    @sudhagnair3824 Год назад

    ഇപ്പോൾ കാണുമ്പോൾ പിള്ള ചേട്ടനേക്കാൾ പ്രായം തോന്നും. പിള്ള ചേട്ടൻ ചേട്ടൻ കഴിക്കാഞ്ഞത് nannaye

  • @ananthukrishna7162
    @ananthukrishna7162 Год назад +49

    രാഗിണിയെപോലെ ആണ് ശോഭന.. 😍

  • @s.kishorkishor9668
    @s.kishorkishor9668 Год назад +1

    മേരാ നാം ജോക്കർ എന്ന legendary film Hindi യിലെ രാജ് കപൂറിന്റെ നായികയായി അഭിനയിച്ച

  • @s.kishorkishor9668
    @s.kishorkishor9668 Год назад +3

    തമിഴ് ലെ താരങ്ങൾക്കും എല്ലാം ഇവരോട് വല്ലാത്ത infactuation ആയിരുന്നു

  • @jayakumarchellappanachari8502
    @jayakumarchellappanachari8502 Год назад +12

    പത്മിനി അഭിനയിച്ച കുമാരസംഭവ(1969)മാണ് കേരളസർക്കാരിന്റെ അവാർഡ്
    ലഭിച്ച ആദ്യചിത്രം.

  • @sunilkumarvk2090
    @sunilkumarvk2090 Год назад

    Innu randuperum sworgathil

  • @vishnusworldhealthandwealt9620

    Karyasthan movie yil idhehavum madhu sirum koodi aanu abhinayichathu. But athu kanumbol ariyillayirunnu athu idheham ayirunnenn

  • @fuhrerashwin2100
    @fuhrerashwin2100 11 месяцев назад +1

    She is more fluent in tamil...same as MGR

  • @rajeswariganesh2176
    @rajeswariganesh2176 Год назад +5

    നല്ല പരിപാടി ആയിരുന്നു. എന്തിനാണ് നിർത്തിയത്

  • @anjanagnair6151
    @anjanagnair6151 Год назад +11

    പപ്പിയമ്മക്ക് ഇഷ്ടപ്പെടുന്നില്ല കല്യാണക്കാരൃം കേട്ടിട്ട്, സിദ്ദിഖ് നല്ലൊരു അവതാരകൻ കൂടിയാണ് എന്ന് തെളിയിച്ച program

  • @jayalakshmiv2247
    @jayalakshmiv2247 Год назад +6

    Vallaatha ahangaaram thonunnu e sthreekk

  • @hhkp4630
    @hhkp4630 Год назад +5

    Padmini madam over makeup...shes more beautiful wtout makeup

  • @GouthamkrishnaJ
    @GouthamkrishnaJ 15 дней назад

    Raj kapoor inte lover ayirunnu crush ayirunnu ann orupad controversy ayirunnu raj Kapoor inte best freind ayirunnu pavam ann shobhana ee pole alla shobhana fans vannal mind polum cheyathilla valiya jada ann koode ahangaravum ann ennik anubavam und

  • @nrajshri
    @nrajshri Год назад +13

    Shobhana രാഗിണി യെ പോലുണ്ട്

  • @lathamudapuram2317
    @lathamudapuram2317 Год назад +1

    ഞങ്ങളുടെ - മലയാളിയുടെ - പത്മിനി !

  • @radhagopi3939
    @radhagopi3939 Год назад +1

    Padmini is the best actress in India but she was not given chances in Kannada few films in Telugu she was not selected for National award Phalke award Her acting in Mangaier thilakam Ethir parathath Adyapika snehaseema Kumara sambhavam Nokkatha doorath kannum natty were super Thanka padumai Thillana mohanambal Vietnam veed are few excellent films of her Sobhana is similar to Ragini Padminis facial expressions are superb

  • @vishnuprasad9963
    @vishnuprasad9963 Год назад +49

    ഇതൊക്കെ അറ്റവും മുറിയുമായി upload ചെയ്യുന്നതിന് പകരം മുഴുവനായി ഇട്ടൂടെ കണ്ട പൊട്ട സീരിയലുകളേക്കാൾ ഭേദം

    • @sheejaakbar1038
      @sheejaakbar1038 Год назад +3

      Sathyam

    • @sajithjith7150
      @sajithjith7150 Год назад

      Ys

    • @stepitupwithkich1314
      @stepitupwithkich1314 Год назад

      ആണ്‌ ഞാൻ ഇതിന്റെ ഫുൾ നോക്കി കണ്ടില്ല ☹️... നാശങ്ങൾ മുറിച്ചു മുറിച്ചു കണ്ട് അതിന്റെ സുഖം .. പോകും

  • @radhadevinair2428
    @radhadevinair2428 Год назад +19

    വളരെ വർഷങ്ങൾക്കു മുമ്പ് അമൃത TUയിൽ വന്നിരുന്ന വളരെ നല്ല Programme ആയിരുന്നു. ആവശ്യമില്ലാത്ത ഒരു വിവാദം ഉണ്ടാക്കി ഇല്ലാതാക്കി കളഞ്ഞു.

  • @broadband4016
    @broadband4016 10 месяцев назад

    കടവത്തൂർ ഗുരുക്കൾ ആയി ജീവിച്ച G.K. പിള്ള.മറക്കില്ല

  • @s.kishorkishor9668
    @s.kishorkishor9668 Год назад +2

    ദീപം കാട്ടുക നീല) കാശ മേ പള്ളി മണികളെ അദ്ധ്യാപികയിലെ ഒ എൻ വി ദേവരാജൻ ടീമിന്റെ പാട്ടുകൾ

    • @josephsalin2190
      @josephsalin2190 Год назад +1

      ഈ ഗാനം കാട്ട് പൂക്കൾ എന്ന ചിത്രത്തിലേതാണ്. അതിൽ നായിക ദേവികയാണ് (നടി കനകയുടെ അമ്മ)

    • @12345_abcd
      @12345_abcd Год назад +1

      @@josephsalin2190 Blind fans 😁😁😁

  • @vineethakalarikkal7680
    @vineethakalarikkal7680 Год назад +1

    Sobhanajiyude pole erikkunnu Padminiyamma

    • @s.kishorkishor9668
      @s.kishorkishor9668 Год назад

      തിരിച്ചാണ പറയേണ്ടത്

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 Год назад

      പത്മിനിയമ്മയുടെ സഹോദരന്റെ
      മകളാണ് ശോഭന.

  • @savithriv4635
    @savithriv4635 Год назад +14

    മേക്കപ്പ് ഓവറായി

    • @satishlal906
      @satishlal906 Год назад +1

      Correct

    • @ushanayar7158
      @ushanayar7158 Год назад

      Makeup itta oru nadimaareyum kandittilla ennu thonnum. Ithinekaal over alle Sheela.

  • @Willys-ls6iu
    @Willys-ls6iu Год назад +1

    Interviw kandappol thanne manasilayi jadayeee illannu

    • @12345_abcd
      @12345_abcd Год назад

      ഇത് ഞാന്‍ പറഞ്ഞതിന് "പപ്പിയമ്മ ഫാന്‍സ്‌" എന്നെ പഞ്ഞിക്കിടുന്നു ബ്രോ.

  • @ushapremkumar9701
    @ushapremkumar9701 Год назад +3

    Make up enu prayathey chayam theykyan avilla

  • @beenathomas7413
    @beenathomas7413 Год назад +10

    Enthonnu mughathu varithechekkunnu

  • @priyamanasam
    @priyamanasam Год назад +1

    Siddhiq changubro

  • @kvpanikar4854
    @kvpanikar4854 Год назад +1

    ഉമ്മിണി തങ്കയിൽ വില്ലൻ ആയി പിള്ള അഭിനയിച്ചിട്ടുണ്ട്.

  • @ajiharan
    @ajiharan Год назад +1

    Annathe arattanan 😆

  • @krishnakumaripalayil
    @krishnakumaripalayil Год назад +1

    Padmini ammade makeup poruthhappedunnilla ottum....sadharane cheriya oru touchup mathiyaayirunn.....😑

  • @s.kishorkishor9668
    @s.kishorkishor9668 Год назад +4

    അവര് പറഞ്ഞ തു പോലെ നല്ല കാലം കെട്ടാത്തതു് ശിവാജിന്നേശനും രാജകുടുംബാംഗങ്ങളിൽ നിന്നു വരെ പത്മ നിക്ക് ആലോചന വന്നിട്ട് അവർ തളിളി പിന്നാ

    • @reemkallingal1120
      @reemkallingal1120 Год назад

      evarum rajakudumbangamalle🤔

    • @s.kishorkishor9668
      @s.kishorkishor9668 Год назад +1

      @@reemkallingal1120 ഇല്ല നായന്മാരാണ് എന്നാണെന്റെ അറിവ് ഇവർ ട്രാവൻകൂർ beauties ലെ മൂന്നുപേരായ പത്മിനി രാഗിണി ലളിത രാഗിണി ട്രാവൻകൂർ കൊട്ടാരത്തിലെ രാജാവ്വ് ശ്രീമൂലം തിരുന്നിളിന്റെ മകൻ മാധവൻ തമ്പി കല്യാണം കഴിച്ച് മൂത്തയാൾ ലളിത അവരെ അമേരിക്കൻ മലയാളി ഡോക്ടർ കല്യാണം കഴിച്ചു പത്മനിയും അമേരിക്കയിലുള്ള ഒരു ഡോക്ടറാണ് കെട്ടിയത് അതും പ്രായമായശേഷം അവർക്ക് അഭിനയവും നൃത്തവുമാണ് main സുകുമാരിയും ശോദന സുരേഷ് കൃഷ്ണ പഴയകാലനടി അംബിക എല്ലാവരും ഇവരുടെ ബന്ധുക്കളാണ് മാധവൻ തമ്പിയുടെ അമ്മ ഓമനക്കുട്ടി പിള്ളതങ്കച്ചി അതോ സരസ്വതിക്കുഞ്ഞമ്മ തങ്കച്ചി പേരേ ർമ്മയില്ല അവർക്ക് കിട്ടിയ നാഗർകോവിൽ അമ്മ വീട്ടിലാണ് രാഗിണി താമസിച്ചി രുന്നത് ഒരു തരം പൂക്കപ്പ് രണ്ടു കൈ കളിലുമുള്ള ബളവ്വ സ് അതോറവുക്കക്കയും മുമിട്ട് അമ്മ വീട്ടിന്റെ മുന്നിൽ രാഗിണി ചിരിച്ചോണ്ട് നിൽക്കുന്ന കാണാൻ ആൾക്കാർ നടന്നു പോകാറുണ്ട്

    • @reemkallingal1120
      @reemkallingal1120 Год назад

      @@s.kishorkishor9668 athe antecheruppakalathu kettuvalarnna nadimar Lalitha,Padmini,Ragini.Thanks for information.🙏💖

    • @s.kishorkishor9668
      @s.kishorkishor9668 Год назад +1

      @@reemkallingal1120 അന്ന് നാനയിൽ വന്ന വിവരങ്ങളാണ് ഇ അറിവ്വ്തന്നത് 73 ൽ

    • @reemkallingal1120
      @reemkallingal1120 Год назад

      @@s.kishorkishor9668 Nana vaikumayirunnu😁I'm 70years old,😂ormakal maranju thudangi🙏💖

  • @anandpraveen5672
    @anandpraveen5672 Год назад +1

    Sobanayude mugachaya und

  • @12345_abcd
    @12345_abcd Год назад +3

    തള്ള നല്ല A ക്ലാസ്സ്‌ അഹങ്കാരി ആണ്.
    But GK Pilla സാര്‍ gentleman to the core!!

    • @pradyuext1433
      @pradyuext1433 Год назад +2

      She is internationlly recognized malayslam stars. Even queen elizabeth, abdul naser, jawahar lal nehru, and many politicians and vips were her admirers. അവരോടു അടുത്തു പെരുമാറിയ എല്ലാരും അവരുടെ സ്വഭാവത്തെ പറ്റിയും എളിമയെ പറ്റിയും വാ തോരാതെ സംസാരിക്കുന്നു.
      Plz dont make any statements by watching a excerpt. She is down to earth lady.

    • @12345_abcd
      @12345_abcd Год назад

      @@pradyuext1433 International recognition, my foot. Do you really think the international movie fraternity cares for Indian cinema ?Also, having high profile admirers doesn't mean anything. She came across as a very pompous self important person in tacky make up in this interview. Money and fame cannot buy class or character.

    • @pradyuext1433
      @pradyuext1433 Год назад +2

      @@12345_abcd from your comment I can understand your class and character..

    • @padmini162
      @padmini162 Год назад

      Dont make such comments.

    • @12345_abcd
      @12345_abcd Год назад

      @@pradyuext1433 And I am so sad for the rest of my life that you are not impressed with my class and character 😂😂😂

  • @kannurtheyyam3531
    @kannurtheyyam3531 Год назад +29

    നോക്കാത്ത ദൂരത്തു കണ്ണും നട്ട് film ലെ പദ്മിനി ആണോ ഇത്?

  • @meckenzie1181
    @meckenzie1181 Год назад +9

    To Padmini Madam, please do not pretend that you have forgotten your half naked acting in Mera Naam Joker with Raj Kapoor. 😡😀J.K Pillai Sir was 120 times more gentlemanly than Raj Kapoor Even now we heard him addressing Padmini as Amma.🥀🌹🌹💞👍👌🙏

    • @sr1445
      @sr1445 Год назад +6

      Padmini was never naked in Mera Naam Joker… she showed skin and had curves and she allowed herself to take artistic risks… she’s also consistently given credit to that movie and Raj Kapoor… she’s never had to pretend for anything, she was real and authentic

    • @sathiavathithiagarajan7476
      @sathiavathithiagarajan7476 Год назад

      @@sr1445 almost her breast can be seen...see the movie

    • @12345_abcd
      @12345_abcd Год назад

      @@sr1445 😁😁😁 Artistic risk is what Silk Smitha & Disco Santhi took; why glorify a few, then? Hypocrite!!

  • @lekha9240
    @lekha9240 Год назад +23

    ഇതെന്തൊരു മേക്കപ് 😏😏

    • @beenaabraham2243
      @beenaabraham2243 Год назад

      😄

    • @nila7860
      @nila7860 Год назад +3

      സത്യം. ഇതാര് ചെയ്തു?🤭

    • @deepavinodan4304
      @deepavinodan4304 Год назад

      😆😆

    • @kamalakm2100
      @kamalakm2100 Год назад

      മേക്കപ്പ് ചെയ്താലും ഇവരൊന്നും കണ്ണാടി നോക്കില്ലായിരിക്കും. ഒക്കെ ഒരു വിശ്വാസം 🙏🙏

    • @gdgggggg
      @gdgggggg Год назад

      What is your stupid problem ?

  • @muralikrishnan9407
    @muralikrishnan9407 Год назад +9

    Payale vida, pooppale vida, pappiyammayude chundile imulsion patinte vada..

  • @najeebcs9565
    @najeebcs9565 Год назад +6

    കിളവിയുടെ അഹങ്കാരവാക്കുകൾ എതുകോപ്പിലെ അമ്മ പിള്ള പാവം മനുഷ്യൻ

    • @ushanayar7158
      @ushanayar7158 Год назад +1

      Nee kilavan aavilla. Epozum kumaran aayi irikkaam ennaayirikkum. Poda panni

    • @nanichand
      @nanichand Год назад +4

      അവർ ആർക്കും അടുത്തുനിൽക്കാൻ പോലും യോഗ്യതയില്ലത്തത്ര great dancer ആയിരുന്നു. കഷ്ടപ്പെട്ട് രാത്രി 2 വരെയൊക്കെ dance practise ചെയ്ത സ്ത്രീ.

    • @12345_abcd
      @12345_abcd Год назад

      @@nanichand പറഞ്ഞതില്‍ കാര്യമില്ലേ? 2 മണി വരെ practice ചെയ്തു എന്ന് പറഞ്ഞ് വേറെ ആര്‍ക്കും അടുത്ത് നില്‍ക്കാന്‍ പറ്റില്ലേ? ഓരോ തോല്‍വികള്‍ 😁😁😁

    • @nanichand
      @nanichand Год назад

      @@12345_abcd നിങ്ങൾ അങ്ങനെ practise ചെയ്ത് വല്ലതും ജീവിതത്തിൽ നേടിയിട്ടുണ്ടോ???? തോൽവി ആരാന്നു ആത്മാർഥമായി സ്വയം ചോദിച്ചാൽ മനസ്സിലാകും. അവർ വളരെ ബഹുമാനത്തോടെയാണ് അദ്ദേഹത്തോട് പെരുമാറിയത്. കല്യാണം കഴിക്കില്ലായിരുന്നു എന്നു പറഞ്ഞത് അവർക്കു dance വലുതായതുകൊണ്ടാണെന്നു പറയുന്നുണ്ട്. മരിച്ചു പോയ അമ്മയുടെ പ്രായമുള്ള വരെ കിളവിയെന്നു വിളിക്കുന്ന സംസ്കാരത്തിന് കയ്യടികൊടുക്കുന്ന നിങ്ങളുടെ മാതാപിതാക്കളാണ് ഏറ്റവും വലിയ തോൽവികൾ

    • @12345_abcd
      @12345_abcd Год назад

      @@nanichand 😁😁😁Death doesn't glorify anyone. If someone was a snob, he/she remains so even after death.

  • @karthiayanim2970
    @karthiayanim2970 Год назад +10

    കുമാരസംഭവം

  • @ascok889
    @ascok889 Год назад +1

    Akila ulaga nadiya peroli Padmini super

    • @stepitupwithkich1314
      @stepitupwithkich1314 Год назад

      Oraal yengilum paranjallo 🙏😍❤️👍.. Oraal yengilum ithu paranjo yennu nokki vannatha njan 😇😇

  • @sunshinesunshine2514
    @sunshinesunshine2514 Год назад +48

    പദ്മിനിയെ പോലെ തന്നെയുണ്ട് ശോഭന

    • @remaprem2178
      @remaprem2178 Год назад +1

      സത്യം

    • @sindhuvijayan9938
      @sindhuvijayan9938 Год назад

      Right

    • @sushamas2386
      @sushamas2386 Год назад

      അതെയതെ.

    • @AbdulRasheed-cg6vz
      @AbdulRasheed-cg6vz Год назад +4

      ഒരിക്കലും അല്ല അന്ന് ശോഭനയെയെക്കാളും എത്രയോ മടങ്ങു സുന്നരി ആയിരുന്നു പത്മിനി.. പത്മിനിയെ മനസ്സിൽ വിചാരിച്ചായിരുന്നു അന്ന് ഒരു വിധം ചെർപ്പകാരൊക്കെ മുഷ്ടി മൈദുനം ചെയ്തിരുന്നത് 😔

    • @ranjithpoovil500
      @ranjithpoovil500 Год назад

      @@AbdulRasheed-cg6vz 😁😁👍

  • @sukumarankm6803
    @sukumarankm6803 Год назад +1

    കോലം കെട്ടൽ. മോശം ...