ഡബ്ബിങ് തീയേറ്ററിൽ ഏറ്റവും കൂടുതൽ വഴക്ക് കൂടിയിട്ടുള്ളത് ഫാസിലുമായിട്ടാണ് :ഭാഗ്യലക്ഷ്മി

Поделиться
HTML-код
  • Опубликовано: 29 ноя 2022
  • ഡബ്ബിങ് തീയേറ്ററിൽ ഏറ്റവും കൂടുതൽ വഴക്ക് കൂടിയിട്ടുള്ളത് ഫാസിലുമായിട്ടാണ് :ഭാഗ്യലക്ഷ്മി
    #amritatv #samagamam #siddique #goldenarchives #fasil #director #malayalamfilm #bichuthirumala #sankar #talkshow #bhaghyalakshmi
  • РазвлеченияРазвлечения

Комментарии • 34

  • @Sreejith_calicut
    @Sreejith_calicut Год назад +41

    എത്ര മനോഹരം ആയ വോയിസ്‌ ഭാഗ്യലക്ഷ്മി... നടിമാർ എങ്ങനെ അഭിനയിച്ചാലും ചേച്ചി വോയിസ്‌ വന്നാൽ ആ നടിയുടെ അഭിനയ മികവ് ഉയരങ്ങളിൽ എത്തുo

  • @gracytoms302
    @gracytoms302 Год назад +46

    എത്ര സു൯ദരിയാ ഭാഗൃ ലക്ഷ്മി

    • @georgethomas5003
      @georgethomas5003 Год назад

      🤣🤣🤣🤣

    • @rajisuji3268
      @rajisuji3268 Год назад

      ഇത് പണ്ട് ഷൂട്ട് ചെയ്തത് ഇപ്പോ ഇടുന്നു മെലിഞ്ഞ് അല്ലേ ഇരിക്കണ്ടത്

    • @nsarunkumar9033
      @nsarunkumar9033 Год назад

      ഉവ്വോ..

    • @padmanabhan2969
      @padmanabhan2969 Год назад +1

      ഡോ :നായരെതല്ലിയത് ഭാഗ്യലക്ഷ്മിയല്ലെ?

    • @cheers_sharingandreceiving
      @cheers_sharingandreceiving Год назад +1

      ​@@padmanabhan2969 ayalano doctor 😤🤬

  • @suchitrashenoi1925
    @suchitrashenoi1925 Год назад +3

    All three excellent! Director,Actor,dubbing artiste all fantastic in their professions!

  • @amruthar9815
    @amruthar9815 Год назад +31

    പപ്പയുടെ സ്വന്തം അപ്പൂസ് ലെ പെണ്ണ് ദുരന്തം ആണെന്ന് പുള്ളി തുറന്നു പറഞ്ഞു 😌ആശ്വാസം

  • @naadinteormakal4443
    @naadinteormakal4443 Год назад +5

    Supper voice

  • @ajittffcure
    @ajittffcure 3 месяца назад

    Great insights into a dubbing artist's role in cinema. Bhagyalakshmi madam is very much overlooked for her talents.

  • @Dubbingartistmalayalam
    @Dubbingartistmalayalam Год назад +1

    💕💕💕

  • @arunamigo5367
    @arunamigo5367 Год назад +1

    💕

  • @sujathamanu8781
    @sujathamanu8781 Год назад +14

    ശബ്ദവിന്യാസത്തിന്റെ രഹസ്യങ്ങൾ

  • @abhijithjqwe8938
    @abhijithjqwe8938 Год назад

    🥰

  • @puthiavilasanjeevan4801
    @puthiavilasanjeevan4801 Год назад

    Iam the king. I saw all films of the Devils.

  • @shajiak9253
    @shajiak9253 Год назад +4

    വഴക്കിട്ടു എന്ന് കേട്ടപ്പോ ഭരണിപ്പാട്ടു ഓർത്പോയി

  • @chanduclouds3294
    @chanduclouds3294 9 месяцев назад

    ന്ത് രസവാ ഭാഗ്യലക്ഷ്മി കഥ പറയുന്നത് കേൾക്കാൻ

  • @mahaboobkeyicp3434
    @mahaboobkeyicp3434 11 месяцев назад +1

    എവിടെയോ എന്തോ ഒരിത് ..

  • @sonygeorge4784
    @sonygeorge4784 11 месяцев назад +1

    മണിച്ചിത്ര താഴ് 🥰😜😜😜😜😜

    • @shajraj-indian
      @shajraj-indian 7 месяцев назад

      തമിഴ് വേർഷൻ മാറ്റി ചെയ്തു. പക്ഷേ അവർ ഇവരോട് പറഞ്ഞില്ല അത് ഇവരുടെ കുറ്റമല്ല. അതും പറഞ്ഞു ഇവരുടെ കഴിവിനെ കുറച്ചു കാണരുത്. നമ്മൾക്കില്ലാത്ത കഴിവ് ഇവർക്കുണ്ട്. മമ്മൂക്ക സ്റ്റണ്ട് ഡ്യൂപ്പ് ആണ്‌ ചെയുന്നത്. പക്ഷേ അവാർഡ് കിട്ടുമ്പോൾ ആരെങ്കിലും അത് പറയുമോ

  • @shiningstar958
    @shiningstar958 Год назад +8

    ഇതിൽ വന്നപോഴെങ്കിലും പറയാമായിരുന്നു വിടമട്ടേ ഡയലോഗ് മാറ്റി തമിഴ് ഡബ്ബിംഗ് ആർട്ടിസ്റ്റ് ആണ് ചെയ്തത് എന്ന് .

    • @SurajInd89
      @SurajInd89 Год назад +4

      Ath ethrayo thavana pala interviewyil paranjirikkunnu. Randu per dub cheythirunnu avasanam bhagyalakshmiyude dubbing ozhivakkiyathanu ennu.

    • @annaemi203
      @annaemi203 Год назад

      Onnu poda ulleee....

  • @user-qp5fx1ds8k
    @user-qp5fx1ds8k Год назад +4

    മതിലിൽ ചാരിനിന്നവരൊക്കെ ഉണ്ടല്ലോ...

  • @georgethomas5003
    @georgethomas5003 Год назад +6

    ഇവരല്ലേ കരിഓയിലും, ചൊറിയണവും കൊണ്ടുപോലും വൃത്തിയായി ഡബ്ബ്ചെയ്തത്???

  • @salimpm2684
    @salimpm2684 Год назад +5

    ഇതൊക്കെ പഴയത്... ഇവരെല്ലാം ഇന്ന് കിളവന്മാരായി.

  • @user-ny6vb3sl5r
    @user-ny6vb3sl5r Год назад +2

    പാച്ചിക്കാ ദി ഗ്രേറ്റ്

  • @shameerarakkal8303
    @shameerarakkal8303 Год назад +4

    ഇന്ന് ഇ സേച്ചി സ്വയം പൊങ്ങിയാണ്.