സുന്ദരമായ ശബ്ദം കൊണ്ട് പ്രശസ്ത ആയി സൗന്ദര്യവും..അന്ന് ആ സോഷ്യൽ മീഡിയയിൽ കൂടെ വാർത്ത അറിഞ്ഞപ്പോൾ എന്തോ മനസ്സിൽ പറഞ്ഞിരുന്നു.. ഇവർക്കു ഇത്ര അഹങ്കാരി ആയിരുന്നോ എന്നൊക്കെ.. പക്ഷെ ഈ എപ്പിസോഡ് കണ്ടതിനു ശേഷം ഈ ചേച്ചിയ്ക്കു 100 ശതമാനം സപ്പോർട്ട് ചെയ്യുന്നു... ഒരു പാട് കഷ്ടപ്പാട് അനുഭവിച്ചു ഇവിടെ വരെ എത്തിയല്ലോ.. അനുമോദനങ്ങൾ...
ആ അവന്റെ വീഡിയോ കണ്ടിരുന്നേൽ അവനെ കൊല്ലാൻ തോന്നും. വ്യക്തി പരമായി ഒരു പരിചയം പോലും ഇല്ലാത്ത അവരെ കുറച്ചു എന്ത് തോന്ന്യവാസം പറഞ്ഞത്. അഭിമാനം ഉള്ളവർ പ്രതികരിക്കും അത് അഹങ്കാരം അല്ല. ഭാഗ്യലക്ഷ്മി ❤
Bigg boss il ജയിക്കണം എന്ന് ഞാൻ വിചാരിച്ച രണ്ടു ലക്ഷ്മികളിൽ ഒരാൾ. ഭാഗ്യലക്ഷ്മി പറഞ്ഞ ഒരു കാര്യം എന്നെ വളരെ ചിന്തിപ്പിച്ചു. ദേഷ്യം, വിശപ്പ്, sex, ഒക്കെ ഈ ആണുങ്ങൾക്ക് പ്രകടിപ്പിക്കാൻ അറിയാം. പക്ഷേ സ്നേഹം എന്തുകൊണ്ട് പ്രകടിപ്പിച്ചു കൂടാ? ഇങ്ങനെ same അനുഭവമുള്ള എത്ര സ്ത്രീകൾ നമ്മുടെ നാട്ടിൽ ഉണ്ട്!!!
This is a beautiful programe which reveales the persanal experiences of sufferings from their youger age which continues till the end. ( not all) I really admire the approche of the director towards the participents.the advise and help that he gives to them. Also it is a programe which gives general knowledge to the participents. On my part I pray for all especially those who are suffering in their life .May GodBless them all.
ഭാഗ്യലക്ഷ്മിയെ വളരെ ഇഷ്ടം ♥ഈ പ്രോഗ്രാമിൽ കൊണ്ടുവന്ന ശ്രീകണ്ഠൻ സർ നും അഭിനന്ദനങ്ങൾ 🙏അവർ പ്രതികരിച്ചത് മറ്റുള്ളവരുടെ വ്യക്തി ജീവിതം വിറ്റു ജീവിക്കുന്ന ചിലർക്ക് എതിരെയാണ്.എന്നും support 👍
സ്ത്രീകൾ എന്തും സഹിക്കേണ്ടവരാണെന്നും, പ്രതികരിക്കാൻ അവകാശം ഇല്ലാത്തവരെന്നും, ആണുങ്ങളുടെ ഇഷ്ടത്തിന് ജീവിക്കേണ്ടവരാണെന്നും ചിന്തിക്കുന്ന മുഖം മൂടി അണിഞ്ഞ മാന്യന്മാർക്കും, അതിനെ support ചെയ്യുന്നവർക്കും ഈ എപ്പിസോഡ് അരോചകമായിട്ടുണ്ട് എന്നത് സത്യം
പോരാട്ടം എന്ന വാക്കിന് അർത്ഥം ഉണ്ടെങ്കിൽ അത് ഭാഗ്യലക്ഷ്മി എന്നാണ്❤. കുട്ടിക്കാലം മുതൽ പോരാടി ശബ്ദത്തിലൂടെ അതിജീവിച്ച് സ്ത്രീ. അമ്മയുടെ വാത്സല്യമോ, പിതാവിന്റെ തണലോ, ഒന്നും ലഭിച്ചിട്ടില്ല.ഭാഗ്യലക്ഷ്മി യുടെ കഥ അറിയാകുന്നവർ അവരെ ഒരു തരി കുറ്റം പോലും പറയില്ല.. അവരുടെ ജീവിതം മനസിലാക്കിയ ആൾ ആണ് ഞാൻ 🥺❤
Njan aanel kurachu koode paranjene ayalkku kodutha adiyum kuranju poi Bhagyechiye enikku personally ariyilla but I stand by her always , very strong lady
സ്വന്തം കഴിവ് കൊണ്ട് മാത്രം വളർന്നു വന്ന ഒരു മികച്ച കലാകാരിയും തനിക്ക് ശരിയെന്ന് ബോധ്യമുള്ള കാര്യങ്ങൾ നിർഭയം പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഏറെ ആദരണീയമായ ഒരു വ്യക്തിത്വം... അതാണ് ഭാഗ്യലക്ഷ്മി...മലയാളികളുടെ സൗഭാഗ്യം....
പലകാര്യങ്ങളിലും ഭാഗ്യലക്ഷ്മി യോട് നമുക്ക് അഭിപ്രായ വ്യത്യാസമുണ്ടാകാം, എന്നാൽ പ്രശസ്തിയിൽ നിൽക്കുമ്പോഴും ബാല്യത്തിൽ അനുഭവിച്ച പട്ടിണിയുടെയും, അനാഥാലയത്തിലെ ജീവിതത്തെ കുറിച്ചും ഒരു മറയുമില്ലാതെ പൊതുവേദിയിൽ തുറന്നു പറയുന്ന അവരോട് ഏതു ശത്രുവിനും ഒരു ഇഷ്ടവും, അനുകമ്പയും തോന്നും, തീർച്ച 👌
ചേച്ചി ചേച്ചി പറഞ്ഞത് സത്യമാ ദേഷ്യം പ്രകടിപ്പിക്കാൻ അറിയാം വിശപ്പ് പ്രകടിപ്പിക്കാൻ അറിയാം ബാക്കി എല്ലാം അറിയാം സ്നേഹം മാത്രം അറിയില്ല സ്നേഹം മാത്രം കൊതിച്ചു ചെല്ലുന്നവർ പെട്ടു
സൂപ്പർ പ്രോഗ്രാം... ഭാഗ്യലക്ഷ്മിയുടെ ജീവിതം വായിക്കുകയും വീഡിയോ കേട്ടും അറിഞ്ഞിട്ട് ഒരു ആരാധന തോന്നിയ വ്യക്തിയാണ് ഞാൻ... എല്ലാ സ്ത്രീകൾക്കും ഒരു പ്രചോദനമാണ് ഭാഗ്യലക്ഷ്മി... 👌👌👌👍👍👍👏👏👏
തീയിൽ കുരുത്തത് വെയിലത്ത് വാടില്ല എന്നാണല്ലോ?അതുകൊണ്ടാകാം ജീവിതത്തിലെ തിക്താനുഭവങ്ങൾ ഒന്നും bhaagyalekshmiye തലർത്താത്തത് ഏതായാലും ഈ അനുഭവങ്ങൾ വളരെ ലളിതവും വ്യക്തമായും സത്ത്യസന്ധമായി മറ്റുള്ളവരോട് പങ്ക് വെച്ചതിന് ഒരുപാട് നന്ദി.മനസ്സിൽ kanal eriyumpol മുഖത്ത് ചിരി പറത്താൻ ചിലപ്പോൾ sadhyamaayekkam.എന്നാൽ മറ്റുള്ളരെ ചിരിയിൽപൊതിയാൻ ഭാഗ്യലക്ഷ്മി മാത്രമേ ഉള്ളു.ഇതുപോലെ ഉള്ള വ്യക്തികൾ ആണ് വനിതാ കമ്മിഷൻ അധ്യക്ഷ സ്ഥാനത്ത് എത്തേണ്ടത്.അങ്കിൾ മാത്രമേ സ്ത്രീകൾ rakshappedu..bhaagyalekshmiye ഈ വേദിയിൽ കൊണ്ട് വന്ന ശ്രീകണ്ഠൻ നായർക്കും ഒരുപാട് നന്ദി.👃
ശ്രീകണ്ഠൻ സാറും ലക്ഷ്മി മേടവും തകർത്തു പൊളിച്ചു ലക്ഷ്മി മേടത്തി ന്റെ ജീവിത അനുഭവങ്ങൾ അറിയാൻ കഴിഞ്ഞതിൽ സന്തോഷം ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കാം 🙏🙏🌷🌷👍👌✌️❤️🕺🎉🥰🎊
To those who say bad about Bhagyalakshmi ma'am, please read her autobiography, Swarabhedangal. No one can go through a life like. Real meaning to Bold and Beautiful.... 😍😍😍
I have listened to Bhagyalakshmi's childhood stories a few times! Every time it's with a heavy heart that I listen to it! Especially the reference to her brother Unnikrishnan and the other 2 siblings who died! kudos to you for rising up like a phoenix! what a bold lady you are, more power to you!💗
പണ്ട് വനിതയാണോ ഗൃഹലക്ഷ്മിയാണോ ഏതിലോ ഭാഗ്യലക്ഷ്മി ചേച്ചിയുടെ ജീവിതകഥ വായിച്ചപ്പോൾ മുതൽ ഒരുപാടിഷ്ടമാണ്... ഇപ്പോഴും സ്നേഹം... ചേച്ചി പറഞ്ഞപോലെ അടിച്ചടിച്ചു പതം വരുത്തിയ കല്ലിലെ മനോഹര ശില്പങ്ങളുണ്ടാവൂ.... ശരിക്കും അർത്ഥവത്തായ വാക്കുകൾ....
എന്താണ് കണ്ടിരിക്കുന്നത് ഒരു ഗുണ്ടയുടെ പൊങ്ങച്ങ്ങളോ.. വഴിയരികിൽ മൂത്രമൊഴിച്ച ഒരു വൃദ്ധനെ വണ്ടി കയറ്റി കൊല്ലേണ്ടിയിരുന്നു എന്ന് പറഞ്ഞ ഈ തെരുവ് ഗുണ്ടയെ.. 🤣🤣🤣
വർഷങ്ങൾ കഴിയുന്തോറും പ്രായം പിന്നോട്ട് ചലിപ്പിക്കുന്ന മൂന്ന് അത്ഭുതങ്ങളാണ്, എനിക്ക് തോന്നിയത് 1) മമ്മൂട്ടി 2) ശ്രീകണ്ഠൻ നായർ (SKN) 3) ഭാഗ്യലക്ഷ്മി ചേച്ചി
നിങ്ങൾ കടന്നു വന്ന വഴികൾ കേട്ടിട്ട് സങ്കടം തോന്നി ഈ വഴി മുള്ളുകൾ നിറഞ്ഞതാണ് ഇതിൽ നിന്ന് മനസ്സിലാക്കേണ്ടത് പെൺകുട്ടികൾക്ക് എന്തെങ്കിലും ഒരു വരുമാനത്തിനുള്ള വഴിയുണ്ടെങ്കിൽ ജീവിതത്തിൽ ഏതൊരു അവസ്ഥയും നേരിടാൻ കരുത്തുണ്ടാവും
Life of Bhagialakshmi can be an inspiration to many women. Victory in life is not a cake walk but a journey through much struggle - is a good message through this episode 157.
എഡ്മണ്ട് തോമസ് ക്ലിൻറ് എന്ന അദ്‌ഭുത ബാലന്റെ അമ്മയെയും അച്ഛനെയും ഈ വേദിയിൽ കൊണ്ടുവരണം... ജീവിച്ചിരിക്കുമായിരുന്നെങ്കിൽ ഒരു അദ്‌ഭുത പ്രതിഭാസം തന്നെ ആകാമായിരുന്ന എന്നാൽ ഒരു നിയോഗം പോലെ ആ മാതാപിതാക്കളുടെ ജീവിതത്തിലേക്ക് വന്നു പോയ 7വർഷം കൊണ്ട് 25000 ലധികം ചിത്രങ്ങൾ വരച്ച മരിച്ചിട്ടും ഇന്നും മനസുകളിൽ ജീവിക്കുന്ന അപൂർവ പ്രതിഭ... അവരുടെ അച്ഛനുമമ്മയും യൂട്യുബിലൊക്കെ നേരത്തെ ഉണ്ടായിരുന്നു.. ഇപ്പോൾ കുറെ കാലമായി കാണാനില്ല... ആരോഗ്യപ്രശ്നങ്ങളായിരിക്കും... അറിയില്ല.. അവർക്കു പറയാൻ ഒരുപാടുണ്ടാവില്ലേ... ഞങ്ങൾക്കും അത് കേൾക്കാൻ ആഗ്രഹമുണ്ട്... വീണ്ടും ഈ വേദിയിലൂടെ... പറ്റുമെങ്കിൽ കൊണ്ട് വരണം....
വെള്ളിമാടുകുന്നിലെ ഓർഫനേജ് ഞാൻ കണ്ടിട്ടുള്ളതാണ്. ഭാഗ്യം അവിടെ താമസിച്ചിട്ടുള്ള വ്യക്തിയാണ് എന്ന് ബിഗ് ബോസിലൂടെ അറിഞ്ഞതു മുതൽ അവരോടുള്ള എന്റെ ആദരവ് പതിന്മടങ്ങ് കൂടി
I do not watch this program usually but only for bagyalakshmi mam, l watched this and it was a great episode. Personally l liked two episodes, the second one was aparna malberry 's episode.
Bhagyalekhmi l like you because your own hardwork and your Bold character you reach at the peak level കൂടാതെ debate ന് ആ Rahul Iswar ന് നല്ലത് കൊടുത്തതിന് നന്ദി ഇത്രയും ധിക്കാരികളായ പയ്യൻ്റെ വിവരക്കേടും പറയാൻ അവസരം കൊടുക്കുന്ന ചാനൽ കഷ്ടം
This shows are revealing on the lives of the people who are here to be listened and this common laws are very helpful too much for them and for us to the fact that this show is very important.
Thank you for clarification regarding Smt Lalithambika Antherjanam, my grandmother..A wonderful ,loving and caring person, she looked after everyone in her life with utmost dedication and warmth.
Exactly . It is a pleasure to know you are the granddaughter of Smt.ലളിതാംബിക അന്തർജനം.ll am from kilimanoor.l know smt.ലളിതാംബിക അന്തർജനം and her family closely. Her eldest grandson. Sajanwas a student of Raja Ravi Varma high school kilimanoor. Other two also studied here. When l heard this news I tried to contact them. But I don't have their phone numbers. Anyhow me & my tamily are always with them. My name is Padma.ir am daughter of Smt.sarojinithampuratty, kilimanoor palace.praying for all of you . God bless.👃
ഞാൻ കഴിഞ്ഞ ബിഗ്ഗ്‌ബോസ് കാണാൻ കാരണം ഭാഗ്യചേച്ചി ഉള്ളതുകൊണ്ടാണ്. ഭാഗ്യചേച്ചിയുടെ ഒരു ഫാൻ ആണ് ഞാൻ. 😍😍😍ഞാൻ ബിഗ്ഗ്‌ബോസ് കാണുമ്പോൾ sir ന്റെ(hus )കൂട്ടുകാർ പുറത്ത് വന്നാൽ ചോദിക്കും വൈഫ് എവിടെ എന്ന്? അപ്പോൾ sir: അവൾ ഭാഗ്യലക്ഷ്മിക് പഠിക്യ 😃😃😃എന്ന് പറഞ്ഞു. ആ തമാശ എനിക്ക് എന്നും ഓർമ വരും. 😜
സുന്ദരമായ ശബ്ദം കൊണ്ട് പ്രശസ്ത ആയി സൗന്ദര്യവും..അന്ന് ആ സോഷ്യൽ മീഡിയയിൽ കൂടെ വാർത്ത അറിഞ്ഞപ്പോൾ എന്തോ മനസ്സിൽ പറഞ്ഞിരുന്നു.. ഇവർക്കു ഇത്ര അഹങ്കാരി ആയിരുന്നോ എന്നൊക്കെ.. പക്ഷെ ഈ എപ്പിസോഡ് കണ്ടതിനു ശേഷം ഈ ചേച്ചിയ്ക്കു 100 ശതമാനം സപ്പോർട്ട് ചെയ്യുന്നു... ഒരു പാട് കഷ്ടപ്പാട് അനുഭവിച്ചു ഇവിടെ വരെ എത്തിയല്ലോ.. അനുമോദനങ്ങൾ...
അസൂയ തോന്നിക്കുന്ന ഭംഗി....
ആ അവന്റെ വീഡിയോ കണ്ടിരുന്നേൽ അവനെ കൊല്ലാൻ തോന്നും. വ്യക്തി പരമായി ഒരു പരിചയം പോലും ഇല്ലാത്ത അവരെ കുറച്ചു എന്ത് തോന്ന്യവാസം പറഞ്ഞത്. അഭിമാനം ഉള്ളവർ പ്രതികരിക്കും അത് അഹങ്കാരം അല്ല. ഭാഗ്യലക്ഷ്മി ❤
Bigg boss il ജയിക്കണം എന്ന് ഞാൻ വിചാരിച്ച രണ്ടു ലക്ഷ്മികളിൽ ഒരാൾ. ഭാഗ്യലക്ഷ്മി പറഞ്ഞ ഒരു കാര്യം എന്നെ വളരെ ചിന്തിപ്പിച്ചു. ദേഷ്യം, വിശപ്പ്, sex, ഒക്കെ ഈ ആണുങ്ങൾക്ക് പ്രകടിപ്പിക്കാൻ അറിയാം. പക്ഷേ സ്നേഹം എന്തുകൊണ്ട് പ്രകടിപ്പിച്ചു കൂടാ? ഇങ്ങനെ same അനുഭവമുള്ള എത്ര സ്ത്രീകൾ നമ്മുടെ നാട്ടിൽ ഉണ്ട്!!!
സത്യം. ഞാനും ആലോചിച്ചു ശരിയാണല്ലോ എന്ന് 😊
Dhaaraalam 😭😭😭😭😭
Very true🙏
This is a beautiful programe which reveales the persanal experiences of sufferings from their youger age which continues till the end. ( not all)
I really admire the approche of the director towards the participents.the advise and help that he gives to them. Also it is a programe which gives general knowledge to the participents. On my part I pray for all especially those who are suffering in their life .May GodBless them all.
.
ഭാഗ്യലക്ഷ്മിയെ വളരെ ഇഷ്ടം ♥ഈ പ്രോഗ്രാമിൽ കൊണ്ടുവന്ന ശ്രീകണ്ഠൻ സർ നും അഭിനന്ദനങ്ങൾ 🙏അവർ പ്രതികരിച്ചത് മറ്റുള്ളവരുടെ വ്യക്തി ജീവിതം വിറ്റു ജീവിക്കുന്ന ചിലർക്ക് എതിരെയാണ്.എന്നും support 👍
ruclips.net/video/ABB4BJQVZwo/видео.html..
Nalla episode Bhagya lekhshmi ❤️❤️❤️
@@deeparg3747 സത്യം👌🙏🏼🙏🏼. അവരുടെ സംസാരം കേൾക്കാൻ നല്ല രസമുണ്ട്👍👍sgk episode നു ശേഷം skip ചെയ്യാതെ കണ്ട ഒന്നായിരുന്നു ഈ വീഡിയോ. super💚🧡👍👍
@@sanketrawale8447 but BB il pokandarunnu
@@jmathew3942 entha presnam poyal
എനിക്ക് ഇവരോടെന്തോ ഒരു വല്ലാത്ത ആരാധനയും, ബഹുമാനവും, എല്ലാം തോന്നുന്നു❤️❤️❤️
ഒരുപാട് കഷ്ടങ്ങൾ നിറഞ്ഞ ജീവിതത്തെ ഒരു വെല്ലുവിളി ആയി കണ്ട് ഇത്രത്തോളം ആയ ഒരു lady...
അഭിനന്ദനങ്ങൾ....
ruclips.net/video/ABB4BJQVZwo/видео.html
Njan swara bhedangal vaichittunde.enikku avare ishtamane
Exactly
🙏
@@vijayalekshmi6445 qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq
ശരിയാണ്....ആർജവം ഉള്ള പെണ്ണിന്റെ ആത്മാവിശ്വാസത്തിന് ആണ് അഹങ്കാരം എന്നു പറയുന്നത്
♥️👍👍👍
👍♥️😍
💯👍👍
888888888888888 to. EGMyuyh@@Sreelatha555
സ്ത്രീകൾ എന്തും സഹിക്കേണ്ടവരാണെന്നും, പ്രതികരിക്കാൻ അവകാശം ഇല്ലാത്തവരെന്നും, ആണുങ്ങളുടെ ഇഷ്ടത്തിന് ജീവിക്കേണ്ടവരാണെന്നും ചിന്തിക്കുന്ന മുഖം മൂടി അണിഞ്ഞ മാന്യന്മാർക്കും, അതിനെ support ചെയ്യുന്നവർക്കും ഈ എപ്പിസോഡ് അരോചകമായിട്ടുണ്ട് എന്നത് സത്യം
സത്യം 😀
Correct
Correct👍
പോരാട്ടം എന്ന വാക്കിന് അർത്ഥം ഉണ്ടെങ്കിൽ അത് ഭാഗ്യലക്ഷ്മി എന്നാണ്❤. കുട്ടിക്കാലം മുതൽ പോരാടി ശബ്ദത്തിലൂടെ അതിജീവിച്ച് സ്ത്രീ. അമ്മയുടെ വാത്സല്യമോ, പിതാവിന്റെ തണലോ, ഒന്നും ലഭിച്ചിട്ടില്ല.ഭാഗ്യലക്ഷ്മി യുടെ കഥ അറിയാകുന്നവർ അവരെ ഒരു തരി കുറ്റം പോലും പറയില്ല.. അവരുടെ ജീവിതം മനസിലാക്കിയ ആൾ ആണ് ഞാൻ 🥺❤
അവരുടെ പരിചയക്കാരൻ ആണോ
💯❤
@@sssmm120 ഒരാളെ മനസിലാക്കാൻ അവരുമായി പരിചയം വേണ്ട..നന്നായ് മനസിലാക്കിയിട്ടുണ്ട് ഭാഗ്യ ചേച്ചിയെ
Sathyam.🙏🙏
പച്ച തെറി പറഞ്ഞു കൊണ്ടുള്ള ആ അടി അത്യാവശ്യം തന്നെയായിരുന്നു. പെണ്ണുങ്ങൾക്കും പ്രതികരിക്കാൻ പറ്റുമെന്ന് തെളിയിച്ച വ്യക്തി 🙏🙏🙏
അതെ ആ തെറിയും അടിയും അയാൾ അർഹിക്കുന്നതായിരുന്നു. എല്ലാ സ്ത്രീകൾക്കും വേണ്ടി ഭാഗ്യലക്ഷ്മി ആ നല്ല കാര്യം ചെയ്തു..
പച്ച തെറി ആവിശ്യം ഇല്ലായിരുന്നു
പക്ഷേ അടി അത്യാവശ്യം ആയിരുന്നൂ
കുറച്ച് കൂടുതല് അടി കൊടുക്കണം ആയിരുന്നൂ 👍
Njan aanel kurachu koode paranjene ayalkku kodutha adiyum kuranju poi
Bhagyechiye enikku personally ariyilla but I stand by her always , very strong lady
Yes👍👍👍
അതോടെ കഴിവുള്ള ഒരാളുടെ ചാനൽ അടച്ചുപൂട്ടി ഞാനാണങ്കിൽ അവന്റെ അണപ്പല് കൊഴിച്ചിട്ടെനെ
ഏറെ സ്നേഹിക്കുന്ന ബഹുമാനിക്കുന്ന സ്ത്രീ ❤️
മലയാള സിനിമയുടെ നെറ്റിപ്പട്ടം കെട്ടിയ ഒരേ ഒരു കലാകാരി അതാണ് ചേച്ചി
അതെ മലയാളസിനിമയിൽ ഒരു നായികക്കും ഇല്ലാത്ത ഒരു തലയെടുപ്പാണ് ഭാഗ്യലക്ഷ്മി ചേച്ചി
ആത്മവിശ്വാസത്തിന്റെ കരുത്തു
സ്വന്തം കഴിവ് കൊണ്ട് മാത്രം വളർന്നു വന്ന ഒരു മികച്ച കലാകാരിയും തനിക്ക് ശരിയെന്ന് ബോധ്യമുള്ള കാര്യങ്ങൾ നിർഭയം പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഏറെ ആദരണീയമായ ഒരു വ്യക്തിത്വം... അതാണ് ഭാഗ്യലക്ഷ്മി...മലയാളികളുടെ സൗഭാഗ്യം....
Super
So true
Very very correct
Atau juga duduk
@@haseenak7229
What??
സ്വരഭേദങ്ങൾ വായിച്ച നാൾ മുതലുള്ള ഇഷ്ടമാണ്❤️❤️❤️
Bhagyalakshmi മാഡത്തിൻെറ book വായിച്ച് ഒരുപാട് സങ്കടം തോന്നിയിട്ടുണ്ട്. inspiration തരുന്ന ജീവിത അനുഭവങ്ങൾ.
പലകാര്യങ്ങളിലും ഭാഗ്യലക്ഷ്മി യോട് നമുക്ക് അഭിപ്രായ വ്യത്യാസമുണ്ടാകാം, എന്നാൽ പ്രശസ്തിയിൽ നിൽക്കുമ്പോഴും ബാല്യത്തിൽ അനുഭവിച്ച പട്ടിണിയുടെയും, അനാഥാലയത്തിലെ ജീവിതത്തെ കുറിച്ചും ഒരു മറയുമില്ലാതെ പൊതുവേദിയിൽ തുറന്നു പറയുന്ന അവരോട് ഏതു ശത്രുവിനും ഒരു ഇഷ്ടവും, അനുകമ്പയും തോന്നും, തീർച്ച 👌
Bhagyechiyude ശബ്ദം.....അതൊരു മാസ്മരിക ശബ്ദം തന്നെ..
😂😂q xs£££¢££%¢
111qaq
😘😘à
11 😂Eae2
ചേച്ചിയേ .... പ്രോഗ്രാം ഒരുപാട് ഇഷ്ടമായി , ചേച്ചിയേയും ഒരുപാട് ഇഷ്ടമാണ് . Congrats ..👍👍❤️❤️❤️❤️❤️❤️❤️❤️❤️
സ്വരഭേദങ്ങളില്ലാതെ ഭാഗ്യ ലക്ഷ്മി ചേച്ചി ഇനിയും ഉയരങ്ങളിൽ എത്താൻ കഴിയട്ടെ.. All the best
ഭാഗ്യ ചേച്ചി ......
Waiting for സ്വരഭേദങ്ങൾ 2 .......
Iron lady......we all love you...
God bless you.....
ചേച്ചി ചേച്ചി പറഞ്ഞത് സത്യമാ ദേഷ്യം പ്രകടിപ്പിക്കാൻ അറിയാം വിശപ്പ് പ്രകടിപ്പിക്കാൻ അറിയാം ബാക്കി എല്ലാം അറിയാം സ്നേഹം മാത്രം അറിയില്ല സ്നേഹം മാത്രം കൊതിച്ചു ചെല്ലുന്നവർ പെട്ടു
സൂപ്പർ പ്രോഗ്രാം... ഭാഗ്യലക്ഷ്മിയുടെ ജീവിതം വായിക്കുകയും വീഡിയോ കേട്ടും അറിഞ്ഞിട്ട് ഒരു ആരാധന തോന്നിയ വ്യക്തിയാണ് ഞാൻ... എല്ലാ സ്ത്രീകൾക്കും ഒരു പ്രചോദനമാണ് ഭാഗ്യലക്ഷ്‌മി... 👌👌👌👍👍👍👏👏👏
Off course
COULDNOT COMMENT BECAUSE NOT READ THE BOOK
Sure 👋👋👋🙋♀️🙋♀️🙋♀️
ഇത്രയും ദുഃഖപുത്രി ആയ സന്തോഷവതിയാണെന്നു ഇപ്പോഴാണ് അറിയുന്നത്. ഒരുപാട് തെറ്റിദ്ധരിച്ചിട്ടുണ്ട് ,എല്ലാത്തിനും. മാപ്പു ചേച്ചി മാപ്പ് .
À
@@sosammathomas6252 1qq
തീയിൽ കുരുത്തത് വെയിലത്ത് വാടില്ല എന്നാണല്ലോ?അതുകൊണ്ടാകാം ജീവിതത്തിലെ തിക്താനുഭവങ്ങൾ ഒന്നും bhaagyalekshmiye തലർത്താത്തത് ഏതായാലും ഈ അനുഭവങ്ങൾ വളരെ ലളിതവും വ്യക്തമായും സത്ത്യസന്ധമായി മറ്റുള്ളവരോട് പങ്ക് വെച്ചതിന് ഒരുപാട് നന്ദി.മനസ്സിൽ kanal eriyumpol മുഖത്ത് ചിരി പറത്താൻ ചിലപ്പോൾ sadhyamaayekkam.എന്നാൽ മറ്റുള്ളരെ ചിരിയിൽപൊതിയാൻ ഭാഗ്യലക്ഷ്മി മാത്രമേ ഉള്ളു.ഇതുപോലെ ഉള്ള വ്യക്തികൾ ആണ് വനിതാ കമ്മിഷൻ അധ്യക്ഷ സ്ഥാനത്ത് എത്തേണ്ടത്.അങ്കിൾ മാത്രമേ സ്ത്രീകൾ rakshappedu..bhaagyalekshmiye ഈ വേദിയിൽ കൊണ്ട് വന്ന ശ്രീകണ്ഠൻ നായർക്കും ഒരുപാട് നന്ദി.👃
Ppppppppppppppppppppppppppp
നല്ല എപ്പിസോഡ് ആയി രുന്നു. ഫ്ലവേഴ്സ്സ് ഒരുകോടി ഇഷ്ടമാണ്
ശ്രീകണ്ഠൻ സാറും ലക്ഷ്മി മേടവും തകർത്തു പൊളിച്ചു ലക്ഷ്മി മേടത്തി ന്റെ ജീവിത അനുഭവങ്ങൾ അറിയാൻ കഴിഞ്ഞതിൽ സന്തോഷം ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കാം 🙏🙏🌷🌷👍👌✌️❤️🕺🎉🥰🎊
ഭാഗ്യലക്ഷി ചേച്ചി ഒരു പാട് പൊട്ടിച്ചിരിക്കുന്നത് ഈ show യിൽ കാണാൻ സാധിച്ചു. Thank you Sree Kanden Sir. അവരെ ഇത്രയും സന്തോഷിപ്പിച്ചതിന്.🙏
ruclips.net/video/DC3tPlKLUr4/видео.html
കാണാൻ ഇരുപാട് കൊതിച്ചിരുന്നു
എനിക്കൊരുപാട് ഇഷ്ട്ടമാണ് ചേച്ചിയെ
കൂടെ വന്നവരും 👍🏼👍🏼👍🏼👍🏼👍🏼
മാതൃക ലേഡീ, reaction is good in proper place and actual time
പുനലൂർക്കാരായ ഞങ്ങൾക്ക് കോട്ടവട്ടത്ത് കൂടി പോകുമ്പോൾ....
അഭിമാനമാണ്.
ഞാൻ സ്ഥിരം കാണുന്ന പ്രോഗ്രാം ഏറ്റവും ഇഷ്ടം ഉള്ള സ്ത്രീ ആണ് ഭാഗ്യലക്ഷ്മി
ചേച്ചിക്ക് കളർ ഫുൾ സാരി ആണ് ചേരുന്നത് 🥰😍👍
കാര്യം പറഞ്ഞൽ അവൾ അഹങ്കാരി ഞാൻ ഒരുപാട് അനുഭവിച്ചു ഇപ്പോഴും
Very good episode. A big salute to SK and Bhagyalaxmi.
Big salute alla chappal salute
Flowers orukodi programinu Big salute panam mathramalla orupadanubhavangal pankuvekkunnu.
Enik orupadu orupadu ishtamulla dubbing artist anu bhagyalakshmi chechi.🥰😘😘😘😘
She is an Iron Lady n super 👌 women. U r my inspiration
എല്ലാവരുടെയും ദുഃഖം കണ്ട് ഇപ്പൊ നമ്മുടെ ദുഃഖം ഒന്നും അല്ല എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ
ഭാഗ്യേച്ചി ❤️❤️❤️iron lady.. ഒന്ന് കാണാൻ ആഗ്രഹിക്കുന്നു
അതെ എനിക്കും ആഗ്രഹം ഉണ്ട് ഒന്ന് കാണാൻ
❤️❤️❤️
വാക്കും പ്രവൃത്തിയും വ്യത്യസ്തമായ സ്ത്രീ.
To those who say bad about Bhagyalakshmi ma'am, please read her autobiography, Swarabhedangal. No one can go through a life like. Real meaning to Bold and Beautiful.... 😍😍😍
സ്വരഭേദങ്ങൾ ,ഭാഗ്യലക്ഷമിയുടെ വ്യക്തിത്വം വെളിവാക്കുന്ന മനോഹരമായ പുസ്തകം...
Yes, really.
Goodplease yhou bagyachecho
Goodplease yhou bagyachecho
@@karunakaranm8948 Mo.
ഭാഗ്യലക്ഷ്‌മി chechi പറഞ്ഞ വിമർശനം പരിധി വേണം. യൂട്യൂബിൽ എന്തും എഴുതിപിടിപ്പിക്കുന്ന ത് അവസാനിക്കണം chechi പറഞ്ഞയത് സത്യം
I have listened to Bhagyalakshmi's childhood stories a few times! Every time it's with a heavy heart that I listen to it! Especially the reference to her brother Unnikrishnan and the other 2 siblings who died! kudos to you for rising up like a phoenix! what a bold lady you are, more power to you!💗
പണ്ട് വനിതയാണോ ഗൃഹലക്ഷ്മിയാണോ ഏതിലോ ഭാഗ്യലക്ഷ്മി ചേച്ചിയുടെ ജീവിതകഥ വായിച്ചപ്പോൾ മുതൽ ഒരുപാടിഷ്ടമാണ്... ഇപ്പോഴും സ്നേഹം... ചേച്ചി പറഞ്ഞപോലെ അടിച്ചടിച്ചു പതം വരുത്തിയ കല്ലിലെ മനോഹര ശില്പങ്ങളുണ്ടാവൂ.... ശരിക്കും അർത്ഥവത്തായ വാക്കുകൾ....
ചലിചിത്ര ലോകത്തിലെ നിറം മങ്ങാത്ത നാഴികകല്ല് ...... അതാണ് ഭാഗ്യലക്ഷ്മി - Thanks for super speech baghya Lakshmi .....💜💚💙👍👍👍👍👍👌👌👌👌👌💐💐💐💐💐💐💐💐💐💐💐💐💐💐
D
ruclips.net/video/f4JIadIxMTc/видео.html
Really respect Bhagyalakshmi and like her very much
കേട്ടു മടുത്ത കഥ...... ചേച്ചിയുടെ സ്വഭാവം കണ്ടു തെറിവിളിച്ചവർ ഇപ്പോൾ ഒലിപ്പി ക്കുന്നു
Skn നും... ഭാഗ്യലക്ഷ്മിയും തകർത്തു ... 👍🏻
Really I appreciate medam because your attitude and Persenality
Enjoy Ed the episode thoroughly.Thank you so much
ഭാഗ്യലക്ഷ്മി സൂപ്പർ ഡബ്ബിങ് ആർടിസ്റ്റ് i like her 🌹🌹🌹🌹🌹
തീയിൽ കുരുത്തത് വെയിലത്ത് വാടില്ല, best wishes 🌹❤❤❤🌹
ചേച്ചി.. ചേച്ചിയെ കുറിച്ചു ഒരുപാടു അറിയാൻ സാധിച്ചു... A real poweful women... Love u chechii...💞
സുന്ദരിയായ ചേച്ചി ....nalla ശബ്ദം. ❤❤❤
എന്ത് രസമാണ് കണ്ടിരിക്കാൻ.....എന്തൊക്കെ അനുഭവങ്ങൾ 🙏🙏🙏🙏അതൊക്കെ എത്ര നന്നായി തരണം ചെയ്തു.... നമിക്കുന്നു 🙏🙏🙏🙏😍😍😍
👍👍
എന്താണ് കണ്ടിരിക്കുന്നത് ഒരു ഗുണ്ടയുടെ പൊങ്ങച്ങ്ങളോ..
വഴിയരികിൽ മൂത്രമൊഴിച്ച ഒരു വൃദ്ധനെ വണ്ടി കയറ്റി കൊല്ലേണ്ടിയിരുന്നു എന്ന് പറഞ്ഞ ഈ തെരുവ് ഗുണ്ടയെ.. 🤣🤣🤣
ഡിയർ മാഡം, " നമ്മെ നമ്മളല്ലാതെ ആരു രക്ഷിക്കും " ഈ ആപ്തവാക്യ ത്തിന്റെ ' ഭേദസ്വരങ്ങൾ ' രണ്ടാം ' സ്വരഭേദ' ത്തിലും പ്രതീക്ഷിക്കുന്നു. Good wishes!
👍👍👍
@@ajithasomaraj2028 thank you
Eniku chechiye munb isheddamallayirunnu. But ippol ee stagil vech uyiir ane I ❤️you chechi I ❤️ you soo much 😘😘🌹🌹🌹🌹🌹🌹🌹🌹🌹🌹
വർഷങ്ങൾ കഴിയുന്തോറും പ്രായം പിന്നോട്ട് ചലിപ്പിക്കുന്ന മൂന്ന് അത്ഭുതങ്ങളാണ്,
എനിക്ക് തോന്നിയത്
1) മമ്മൂട്ടി
2) ശ്രീകണ്ഠൻ നായർ (SKN)
3) ഭാഗ്യലക്ഷ്മി ചേച്ചി
Skn is small boy, y u add skn 🧐🧐🧐
👍😁😁😁😁
Oralumkoode und njan
Alakananda
Ayyo. Athrem veno.
ചിത്ര ചേച്ചിയെ ഈ show യിൽ കൊണ്ട് വരണം RSKN🎊❤️🙏💥💞
Yes ennal polikkum
@@shibikp9008 o
Chechi varilla
നോക്കാം
@@roshanz1204 Asianet star singeri l ആയതു കൊണ്ടായിരിക്കും എന്നാലും 1:30 മണിക്കൂർ മാറ്റി വെച്ച ക്കാവുന്ന കാര്യമല്ലേ
ഭാഗ്യലക്ഷ്മി ചേച്ചി വളരെ ഇഷ്ടം ♥️♥️♥️♥️
Ennekum
നിങ്ങൾ കടന്നു വന്ന വഴികൾ കേട്ടിട്ട് സങ്കടം തോന്നി ഈ വഴി മുള്ളുകൾ നിറഞ്ഞതാണ് ഇതിൽ നിന്ന് മനസ്സിലാക്കേണ്ടത് പെൺകുട്ടികൾക്ക് എന്തെങ്കിലും ഒരു വരുമാനത്തിനുള്ള വഴിയുണ്ടെങ്കിൽ ജീവിതത്തിൽ ഏതൊരു അവസ്ഥയും നേരിടാൻ കരുത്തുണ്ടാവും
Bhagiya lekshmi Aunty bold👍
ഭാഗ്യചേച്ചി പൊളിയാണ്❤️
Arinjapol muthal respectodeyulla eshtam ...sneham...kananum mindanum ...eshtam..👌👌🌹🌹🌹
Very happy to see u dear.Ur sweet voice is wonderful. All our blessings n prayers are with u.
/
Life of Bhagialakshmi can be an inspiration to many women. Victory in life is not a cake walk but a journey through much struggle - is a good message through this episode 157.
1921 qqqqq, qqqaqqqqq
. M. 😂
Orupaaadu eshtayi
An ironLaddy👍
Good episode 🌹🌹Bhagiya lekshmi chechi ishtam 🥰🌹
എപ്പോഴും നല്ല സാരി
Yas
Annie shiva mam ne komduvaa SKN sir plss …..
സരസ്വതി ദേവിയുടെ അനുഗ്രഹം വേണ്ടുവോളം കിട്ടിയ രണ്ടു വ്യക്തിത്വങ്ങൾ ശ്രീകണ്ഠൻ നായർ സാർ &ഭാഗ്യലക്ഷ്മി ചേച്ചി.🥰🥰🥰
🙏👈💯💯💯👍🦁🙏
Theerchayayum pranamam chechy and sk sir
Chychi da pullay netay oru poochi
എഡ്മണ്ട് തോമസ് ക്ലിൻറ് എന്ന അദ്‌ഭുത ബാലന്റെ അമ്മയെയും അച്ഛനെയും ഈ വേദിയിൽ കൊണ്ടുവരണം... ജീവിച്ചിരിക്കുമായിരുന്നെങ്കിൽ ഒരു അദ്‌ഭുത പ്രതിഭാസം തന്നെ ആകാമായിരുന്ന എന്നാൽ ഒരു നിയോഗം പോലെ ആ മാതാപിതാക്കളുടെ ജീവിതത്തിലേക്ക് വന്നു പോയ 7വർഷം കൊണ്ട് 25000 ലധികം ചിത്രങ്ങൾ വരച്ച മരിച്ചിട്ടും ഇന്നും മനസുകളിൽ ജീവിക്കുന്ന അപൂർവ പ്രതിഭ... അവരുടെ അച്ഛനുമമ്മയും യൂട്യുബിലൊക്കെ നേരത്തെ ഉണ്ടായിരുന്നു.. ഇപ്പോൾ കുറെ കാലമായി കാണാനില്ല... ആരോഗ്യപ്രശ്നങ്ങളായിരിക്കും... അറിയില്ല.. അവർക്കു പറയാൻ ഒരുപാടുണ്ടാവില്ലേ... ഞങ്ങൾക്കും അത് കേൾക്കാൻ ആഗ്രഹമുണ്ട്... വീണ്ടും ഈ വേദിയിലൂടെ... പറ്റുമെങ്കിൽ കൊണ്ട് വരണം....
ഞാൻ താങ്കളെ അഭിനന്ദനങ്ങൾ അറിയിക്കുന്നു, you're a smartest
ഭാഗ്യലക്ഷ്മിയോട് ഒരു പാട് സ്നേഹവും ഇഷ്ടവും. ❤️❤️❤️
വെള്ളിമാടുകുന്നിലെ ഓർഫനേജ് ഞാൻ കണ്ടിട്ടുള്ളതാണ്. ഭാഗ്യം അവിടെ താമസിച്ചിട്ടുള്ള വ്യക്തിയാണ് എന്ന് ബിഗ് ബോസിലൂടെ അറിഞ്ഞതു മുതൽ അവരോടുള്ള എന്റെ ആദരവ് പതിന്മടങ്ങ് കൂടി
സെയിം
Nee thali kettiko
@@anilqs1072 🙄🤫
ചാമരത്തിലെ രതീഷിന്റെ ഭാര്യ. അഭിനയത്തിലെ വിധുബാലയുടെ അനിയത്തി. അങ്ങനെ കുറെ പടത്തിൽ അഭിനയിച്ചിട്ടുണ്ട്.
I am a disabled person please Dear SKN Flowers 1 കോടി പുനഃസംപ്രേക്ഷണം പഴയ സമയം (12:30) തന്നെ ആക്ക്പ്ലീസ് പ്ലീസ്
Bhagya Lakshmi is like my mother,I love you very much ,she is very inspiring to all of you,
ജീവിത അനുഭവങ്ങളുടെ മത്സര വീഥി 👌
Nice program, orupadu ishtam ayi, A big salute to Bhagya chechi
I do not watch this program usually but only for bagyalakshmi mam, l watched this and it was a great episode. Personally l liked two episodes, the second one was aparna malberry 's episode.
Bhagyalekhmi l like you because your own hardwork and your Bold character you reach at the peak level കൂടാതെ debate ന് ആ Rahul Iswar ന് നല്ലത് കൊടുത്തതിന് നന്ദി ഇത്രയും ധിക്കാരികളായ പയ്യൻ്റെ വിവരക്കേടും പറയാൻ അവസരം കൊടുക്കുന്ന ചാനൽ കഷ്ടം
ഒരാളെ കുറ്റം പറയാൻ എളുപ്പമാണ് .
I 00p
എന്തായാലും പ്രോഗ്രാം കഴിഞ്ഞപ്പോൾ ചേച്ചി ഇഷ്ടം ആയി.. ഇത് മുൻപ് ഞൻ കരുതി അഹങ്കാരി അന്ന് ബട്ട് ആളു പാവം അന്ന് തോനുന്നു 🤗❤️
This shows are revealing on the lives of the people who are here to be listened and this common laws are very helpful too much for them and for us to the fact that this show is very important.
1
Glad I watched today’s show with Bhagya Lakshmi. She is good.Namasthe.
Mam, I am very proud of you
Thank you for clarification regarding Smt Lalithambika Antherjanam, my grandmother..A wonderful ,loving and caring person, she looked after everyone in her life with utmost dedication and warmth.
Thanks SKN for the clarification re Smt. Lalithambika Antharjanam.
Exactly .
It is a pleasure to know you are the granddaughter of
Smt.ലളിതാംബിക അന്തർജനം.ll am from kilimanoor.l know smt.ലളിതാംബിക അന്തർജനം and her family closely.
Her eldest grandson. Sajanwas a student of
Raja Ravi Varma high school kilimanoor. Other two also studied here. When l heard this news I tried to contact them. But I don't have their phone numbers.
Anyhow me & my tamily are always with them. My name is Padma.ir am daughter of Smt.sarojinithampuratty, kilimanoor palace.praying for all of you . God bless.👃
Thank you Sister ❤️❤️❤️Hearty Congratulations 🌹🌹🌹🌹🌹
ഞാൻ കഴിഞ്ഞ ബിഗ്ഗ്‌ബോസ് കാണാൻ കാരണം ഭാഗ്യചേച്ചി ഉള്ളതുകൊണ്ടാണ്. ഭാഗ്യചേച്ചിയുടെ ഒരു ഫാൻ ആണ് ഞാൻ. 😍😍😍ഞാൻ ബിഗ്ഗ്‌ബോസ് കാണുമ്പോൾ sir ന്റെ(hus )കൂട്ടുകാർ പുറത്ത് വന്നാൽ ചോദിക്കും വൈഫ് എവിടെ എന്ന്? അപ്പോൾ sir: അവൾ ഭാഗ്യലക്ഷ്മിക് പഠിക്യ 😃😃😃എന്ന് പറഞ്ഞു. ആ തമാശ എനിക്ക് എന്നും ഓർമ വരും. 😜
നല്ല സുന്ദരി ആയിരിക്കുന്നു ചേച്ചി. 🌹👌
S R K മരണ മാസ്സ് ആണ് good luck
ചുമ്മാ ഒന്ന് കേൾക്കാൻ വേണ്ടി വന്നതാ കേട്ടുകേട്ട് മുഴുവനും കേട്ടു 👌
സീമ ജി നായർ കൊണ്ട് വരൂ pleas
Congratulations with my prayers 🙏💚🧡✌️🌹
ലൈഫിൽ ഒരുപാട് അനുഭവം ഉള്ള ചേച്ചി
ഒരുപാട് ഇഷ്ടമാണ് എനിക്കെന്റെ ഈ ചേച്ച്യേയെ ചേച്ചിയുടെ ഹിസ്റ്ററി അറിഞ്ഞത് കൊണ്ടുതന്നെ
Bhagyecchi.... Simply I love you... 🥰
From West hill there are two more coming up.. Just steping in... In the dubbing industry.......
ഭാഗ്യലക്ഷ്മി ❤️
എന്തോ ഒരുപാട് ഇഷ്ടമാണ് നിങ്ങളെ.......
Sreeja raviyekal cute anelllo.... Bhagyalakshmi.......
Star magic upload cheyyu bro
Super 👌👍
ഓഡിയോ കേൾപ്പിക്കുമ്പോൾ പ്രേഷകരെ കേൾപിക്കാത്തതെന്താ?
Njanum chothikkan vicharichirunnu
Copyright issue undakum
അതെ ഞാനും ചോദിക്കാൻ വിചാരിച്ചു
കഴുവുകെട്ടവരെ കഴുവുള്ളവരെ അപമാനിക്കാൻ നോക്കു. പുരുഷനും സ്ത്രീക്കും നമ്മുടെ സ്വാതന്ത്ര്യം കിട്ടിയനാട്ടിൽ തുല്യതതന്നെയാണ്.
അമ്മ
ഭാഗ്യലക്മി, 😁👍❤