ആകാശദൂതിൽ മേക്കപ്പ് കൂടുതലായത്കൊണ്ട് മാധവിക്ക് അവാർഡ് കിട്ടിയില്ല! | SANGEETHA SAMAGAMAM

Поделиться
HTML-код
  • Опубликовано: 29 апр 2024
  • ആകാശദൂതിൽ മേക്കപ്പ് കൂടുതലായത്കൊണ്ട് മാധവിക്ക് അവാർഡ് കിട്ടിയില്ല! | SANGEETHA SAMAGAMAM
    #amritatv #sangeethasamagamam #siddique #goldenarchives #malayalamfilm #talkshow #interview #malayalamcinema #trending #viral #malayalamfilm #mallu #mollywood #malayalammovie #malayalamsongs #nostalgia #chat #talkshow #actor #entertainment #talk #sibimalayil #dennisjoseph
  • РазвлеченияРазвлечения

Комментарии • 259

  • @pmpmp570
    @pmpmp570 2 месяца назад +438

    ഇപ്പോ ഈ വീഡിയോ കാണുന്നതുവരെ മാധവിയുടെ മേക്കപ്പിനെ കുറിച്ച് ചിന്തിച്ചിട്ടില്ല അവരുടെ അഭിനയം 👍

    • @sreejasree853
      @sreejasree853 2 месяца назад +16

      ഞാൻ ഈ ഫിലിം കാണുമ്പോൾ തൊട്ട് വിചാരികുമാരുന്നു ഇത്രേം മാനസിക ബുദ്ധിമുട്ടുകളിൽ കടന്നു പോകുന്ന ആ കഥാപാത്രം ഇത്ര നന്നായി ലിപ് ഒക്കെ ചെയ്തു എന്ന്.

    • @midhunkt9807
      @midhunkt9807 2 месяца назад +6

      ഇത് പണ്ടേ ചർച്ചയായതാണല്ലോ..

    • @pmpmp570
      @pmpmp570 2 месяца назад

      @@midhunkt9807 yes

    • @seemaug7111
      @seemaug7111 2 месяца назад +8

      അമിത മേക്കപ്പ് ഇടുന്നത് അവർക്ക് weakness ആണെന്ന് പലരും പറഞ്ഞിട്ടുണ്ട്

    • @daisyinnocent
      @daisyinnocent Месяц назад +3

      സിനിമ കണ്ടപ്പോൾ ഈ മേക്കപ്പ് നെ കുറിച്ചു ചിന്തിച്ചിട്ടേയില്ല . എത്ര നന്നായിട്ടാണ് അഭിനയിച്ചിരിക്കുന്നത് ❤❤

  • @Akhilmathew-qq9hf
    @Akhilmathew-qq9hf 2 месяца назад +154

    നാല് കുട്ടികളുടെ അമ്മയായി അഭിനയിക്കാൻ ഗീതയ്ക്ക് പറ്റില്ല എന്ന് പറഞ്ഞു 👍🏻ശോഭന ഒരെണ്ണം ആണെങ്കിൽ അഡ്ജസ്റ്റ് ചെയ്യാം എന്ന് പറഞ്ഞു എന്നിട്ട് കഥ കേട്ടു നാലല്ല അഞ്ചു മക്കളുടെ അമ്മയായി വേണമെങ്കിലും ഞാൻ അഭിനയിക്കാൻ തയ്യാറായി വന്ന മാധവി എന്ന മഹാ നടിയെ ഇങ്ങനെ അപമാനിക്കണ്ടായിരുന്നു 👍🏻😔😔😔

    • @user-de3nm5rb3g
      @user-de3nm5rb3g 2 месяца назад +6

      Dennis Joseph ezhuthiyathinekkalum adipoli script anallo ith😂😂

    • @pmpmp570
      @pmpmp570 Месяц назад

      @@user-de3nm5rb3g 😂😂

    • @anwayavp7334
      @anwayavp7334 Месяц назад +1

      സത്യം മാധവി ❤

    • @DeepaDeepa-mk6zm
      @DeepaDeepa-mk6zm Месяц назад +2

      But Geetha aarunnenkil onnnode superarunnuu

  • @Harichithra.
    @Harichithra. 2 месяца назад +442

    Makeup ഒന്നും പ്രേക്ഷകർ ശ്രദ്ധിച്ചില്ല. അവരുടെ അഭിനയം വളരെ നന്നായിരുന്നു. Last scene ഒക്കെ തകർത്തു.

    • @user-fr6rj4uc1q
      @user-fr6rj4uc1q 2 месяца назад +20

      Njan sradichirunnu....kaaranam pavapetta kudumbam aayirunnu avarude pakshe avrude look vere aayirunnu....pinne abinayam spr thanneyaanu

    • @SivaSiva-pn3ii
      @SivaSiva-pn3ii 2 месяца назад

      ​@@user-fr6rj4uc1q avar makeup illelum adi sundari anu

    • @rajiajayant1663
      @rajiajayant1663 2 месяца назад +5

      Correct

    • @Jeevilokam
      @Jeevilokam 2 месяца назад +13

      പക്ഷേ ജൂറി അത് ശ്രദ്ധിച്ചു അതുകൊണ്ടാണ് അവർക്ക് അവാർഡ് കിട്ടാഞ്ഞത്. അതും നാഷണൽ അവാർഡ്

    • @SivaSiva-pn3ii
      @SivaSiva-pn3ii 2 месяца назад +4

      @@Jeevilokam Athoke oru reason alla. Angane nokiya arum award nu arhar alla

  • @user-uu5tf5iz7o
    @user-uu5tf5iz7o 2 месяца назад +301

    അവർ നന്നായി ആനിയുടെ റോൾ ചൈതു അവർക്ക് പകരം മേക്കപ്പില്ലാത്ത മറ്റൊരു നടി അത് ചൈതാൽ നന്നാകും മായിരുന്നു എന്ന് ഇതുവരെ തോന്നിയിട്ടില്ല

  • @sreekumarsadasivan
    @sreekumarsadasivan 2 месяца назад +70

    മാധവി ആ പടത്തിൻ്റെ വിജയത്തിൻ്റെ ഒരു വലിയ ഘടകം തന്നെയായിരുന്നു..!

    • @sasb4282
      @sasb4282 Месяц назад

      സത്യം ❤

  • @rajeesh.n9556
    @rajeesh.n9556 2 месяца назад +161

    അവരെ പറഞ്ഞു convince ചെയ്യാതെ എല്ലാം കഴിഞ്ഞു അവരെ കുറ്റം പറയുന്നോ. Avar makeup ഇട്ടാലും അതിലെ highlight അവർ തന്നെയാണ്. മേക്കപ്പ് ഇട്ടില്ലെങ്കിലും അന്നത്തെ അവാർഡ് ശോഭനക്ക് മാത്രം ❤️

    • @BeingL3X
      @BeingL3X 2 месяца назад +3

      ചില നടികൾ അത് ഒട്ടും സമ്മതിച്ചു കൊടുക്കില്ല...അവർ അന്ന് തെലുങ്ക് തമിഴ് ഹിന്ദി ഒക്കെ ലീഡ് role ചെയ്യുന്ന heroine ആണ്

  • @leenaleena6912
    @leenaleena6912 2 месяца назад +106

    അവരുടെ മേക്കപ്പ് ഓവറായി തോന്നിയില്ല.... അവർ മേക്കപ്പില്ലാതെ തന്നെ സുന്ദരി യാണ്.. പിന്നെ അവരുടെ സൗന്ദര്യം ആണ് ആകഥാപാത്രത്തിന് ആവശ്യം 😊

  • @PoojaSR-dh1kd
    @PoojaSR-dh1kd 2 месяца назад +180

    ഞാൻ മാധവിയുടെ മേക്കപ്പ് നെ പറ്റി ശ്രദ്ധിച്ചില്ല...... Stylish ആയിരുന്നത് pole ആണ് തോന്നിയെ...

  • @jojivarghese3494
    @jojivarghese3494 2 месяца назад +123

    മാധവിയോടുള്ള ഒരു നന്ദി കേടായി തോന്നി. ഇത്തരം പരാമർശങ്ങൾ ഒഴിവാക്കാമായിരുന്നു.

  • @wafazehra6343
    @wafazehra6343 2 месяца назад +125

    ആകാശദൂത് ഓർക്കുമ്പോഴേ മാധവി ആണ് ആദ്യം മനസ്സിൽ വരുന്നത്... മുരളി അതിൽ അഭിനയിച്ചു എന്നുള്ള കാര്യം പോലും ഞാൻ മറന്ന് പോയി...

  • @Jayespkd
    @Jayespkd 2 месяца назад +154

    മാധവി യുടെ അഭിനയം വളരെ നന്നായിരുന്നു... ആകാശദൂതിൽ ആരും മാധവിയുടെ മേക്കപ്പ് നോക്കിയിരുന്നിട്ടുണ്ടാവില്ല.. ഇതൊരു മുഴുനീള സെന്റി പടം ആണ്, അതിനാൽ കാണുന്നവർ ആരാണ് മാധവിയുടെ മേക്കപ്പ് നോക്കുന്നത്. ഉള്ളസമയം മൊത്തം കരച്ചിൽ അല്ലായിരുന്നോ? ഇനി വടക്കൻ വീര ഗാഥയിൽ മാധവി ചെയ്ത വേഷത്തിനു ("ഉണ്ണിയാർച്ച ') മേക്കപ്പ് കുറഞ്ഞുപോയത് കൊണ്ടാണോ ദേശീയ അവാർഡ് കിട്ടാതിരുന്നത്? ഓരോ മണ്ടൻ ചിന്താഗതികൾ...

    • @user-de3nm5rb3g
      @user-de3nm5rb3g 2 месяца назад +16

      കാണുന്നവർ നോക്കില്ല പക്ഷേ അവാർഡ് ജൂറി ഉറപ്പായും നോക്കും. ഫൈനലിൽ രണ്ടോ അതിൽ കൂടുതലോ പേർ വരുവാണേൽ minute details നോക്കും

    • @joshyk.l6612
      @joshyk.l6612 2 месяца назад +2

      ഉണ്ണിയാർച്ചക് മുണ്ടും നേരിയതും പറ്റോ ഈ സിനിമയിലെ ഏറ്റവും കുറവ് മാധവിയുടെ മേക്കപ്പ് തന്നെയായിരുന്നു

  • @elfin6066
    @elfin6066 2 месяца назад +47

    മാധവിയുടെ ഭംഗി കൊണ്ട് മാത്രമാണ് MFവർഗ്ഗീസ് എന്ന വില്ലൻ ഗംഭീരമായത്.....❤❤❤❤

  • @adinamohan4453
    @adinamohan4453 3 месяца назад +72

    Madhavi was outstanding❤

  • @nationalsyllabus962
    @nationalsyllabus962 2 месяца назад +187

    പാവപ്പെട്ട സ്ത്രീകൾ നന്നായി ഒരുങ്ങി നടക്കാറില്ലേ.... മനോഹരിയായി മാധവിയെ കണ്ടത് കൊണ്ടാണ് സ്ത്രീപ്രേക്ഷകർ ആ സിനിമ കണ്ടുകൊണ്ടിരുന്നത്.

    • @priyankarg9793
      @priyankarg9793 2 месяца назад +14

      Annathe kalath avarrage family' il angana make up cheyth nadakkunnavar kuravanallo..

    • @nationalsyllabus962
      @nationalsyllabus962 2 месяца назад +1

      @@priyankarg9793 കുറവായിരുന്നു. പക്ഷെ ഉണ്ടായിരുന്നു.

    • @-vlogs-1234
      @-vlogs-1234 2 месяца назад +1

      Super

    • @user-de3nm5rb3g
      @user-de3nm5rb3g 2 месяца назад +11

      സിനിമ hit ആവാൻ ഏറ്റവും വലിയ reason അതിൻ്റെ കഥ ആണ്.. dress at the occasion എന്ന് പറയും പോലെ കഥാപാത്രത്തിന് ചേരാത്ത വിധം make up വന്നത് ആണ് അവാർഡ് നഷ്ടം ആവാൻ കാരണം. രാത്രി ഉറങ്ങാൻ കിടക്കുന്ന സീനിൽപോലും party look or out side going look ആയിരുന്നു മാധവിയുടേത്

    • @nationalsyllabus962
      @nationalsyllabus962 2 месяца назад +3

      @@user-de3nm5rb3g അവാർഡ് കിട്ടും. പക്ഷെ ആദ്യം മുതലേ dull ആയ make up ൽ മാധവിയെ ഒക്കെ കണ്ടുകൊണ്ടിരിന്നാൽ പ്രേക്ഷകർക്ക് അവാർഡ് പടം പോലെ ഫീൽ ചെയ്യുമായിരുന്നു. സിബി മലയിലിന്റെ സദയം ഇതിനേക്കാൾ മികച്ച കഥയാണ്‌. കളഫുൾ അല്ലാത്ത ആ സിനിമ സാധാരണ പ്രേക്ഷകർക്ക് ബോറടിച്ചു. പടം പൊട്ടി.

  • @sindhunair9717
    @sindhunair9717 3 месяца назад +57

    Madhaviyude abhinayam super ayirunnu

  • @mercyanto2391
    @mercyanto2391 2 месяца назад +112

    ഗീത ആയിരുന്നു ഫസ്റ്റ് ചോയ്സ്. ഡേറ്റ് ഇഷ്യൂ ആയോണ്ട് ആണ് മാധവിക്കു ചാൻസ് കിട്ടിയത്. മേക്കപ്പ് കൂടുതൽ തന്നെയാണ് സിനിമയിൽ. അത്രക്കും ദാരിദ്രവസ്ഥയിൽ ജീവിക്കുന്ന ഒരു വീട്ടമ്മക്ക് ചേരുന്ന മേക്കപ്പ്, dressing and ഹെയർ സ്റ്റൈൽ അല്ലാരുന്നു. പക്ഷെ ഒരു തരത്തിലും ശോഭനയുമായി താരതമ്യം ചെയ്യാൻ പറ്റാത്ത character ആണ്. Because മാധവി ഫുൾ കരച്ചിലാരുന്നു. ശോഭന bipolar disease ഉള്ള character change,literally ghost ആയി അഭിനയിച്ചു വേൾഡ് സിനിമയിൽ വേറെ ആർക്കും നാഷണൽ award കിട്ടിയിട്ടുണ്ടാവില്ല. ഡാൻസ് വേറെ ലെവൽ, സാരീ, dhavani, ചുരിദാർ, ടോപ് and skirt, ക്ലാസിക്കൽ costume ........ എല്ലാംകൊണ്ടും ശോഭന versatile aarnnu🔥🔥🔥🔥🔥🔥🔥

    • @user-de3nm5rb3g
      @user-de3nm5rb3g 2 месяца назад +2

      Geethaye ithinte Telugu remakeil cast cheythath..malayalathil suhasini and Revathi ayirnnu aadyam choose cheythath avar 2 perum pinmariyappo Madhavi vannu

    • @ramyachithra6
      @ramyachithra6 2 месяца назад +1

      Oru Christian cum violinist kadhapathrathinu aa hairstyle sari onnum kuzhappamilla..avar kurach modern thanne aayirikkum..nere marich kurach koodi age ulla veetil kozhiyum kannukalikalum karavayum krishiyumayi jeevikkunna kadhapathram aayirunnenkil thankal parayunnath sari

    • @user-de3nm5rb3g
      @user-de3nm5rb3g 2 месяца назад +2

      @@ramyachithra6 oru working woman ee make up,hair style costume okke ok aanu..ennal sadarana natinpurtahulla lady Rathri urangan kidakumbozhum party look or out going make up look ayirunnu madhaviyudeth..

    • @madhavans9340
      @madhavans9340 2 месяца назад

      S

  • @Akhilmathew-qq9hf
    @Akhilmathew-qq9hf 2 месяца назад +18

    മുരളിയുടെ കൊലപാതകം അന്വേഷിക്കുന്ന ഒരു പോലീസ് കാരനെ പേരിനെങ്കിലും ഒന്ന് കാണിക്കാതെ മാധവിയുടെ മേക്കപ്പ് കൂടി പ്പോയന്നും പറഞ്ഞു മൂന്നും കൂടി ചർച്ച നടത്തുന്നത് ഭയങ്കര കഷ്ടം ആയിപ്പോയി

    • @user-de3nm5rb3g
      @user-de3nm5rb3g 2 месяца назад

      മാധവിക്ക് നാഷണൽ അവാർഡ് നഷ്ടം ആയതിൻ്റെ reason പറഞ്ഞതാണ്

  • @vpp602
    @vpp602 2 месяца назад +99

    മാധവി ഇത്രയും അഭിനയിച്ചിട്ടു ഇപ്പൊ അവർ കൊള്ളില്ല അവരെ ക്കാളും നന്നായി അതിലുള്ള ബാക്കി പേര് അഭിനയിച്ചു എന്ന്.. കൊള്ളാം.. അവര് കേൾക്കണ്ട.. ഇപ്പൊ ഇരുന്നു കുറ്റം പറയുന്നു.. മാധവി അതിൽ അഭിനയിച്ചു ജനങ്ങളെ കരയിപ്പിച്ചു

    • @vibins4240
      @vibins4240 2 месяца назад

      Ithu 2005 il nadana interview aanu

    • @dileepbalakrishnan3362
      @dileepbalakrishnan3362 2 месяца назад +4

      Madhavi only suitable for this role

    • @midhunkt9807
      @midhunkt9807 2 месяца назад +3

      അങ്ങനെയല്ല ഉദ്ദേശിച്ചത്.
      മാധവി ആ charactor പൂർണമായി ഉൾക്കൊണ്ട് ആവില്ല അഭിനയിച്ചത് എന്നാണ്.
      എന്നുപറഞ്ഞാൽ തെലുങ്ക്, തമിഴ് സിനിമയിലെ glamour നടി മലയാളത്തിൽ വന്ന് അഭിനയിക്കുന്നു പോകുന്നു.
      കഥ പറയുമ്പോൾ സിനിമയിലും മീനയുടെ കാര്യത്തിൽ ഇതേ സംഭവം കാണാം.
      അന്യഭാഷയിൽ ലൈറ്റ് makeup എന്നൊക്കെ പറഞ്ഞാൽ തന്നെ നമുക്ക് heavy ആണ്.
      ആ stardom, വ്യത്യാസം ഉള്ളത് കൊണ്ട് അവരത് അംഗീകരിക്കില്ല.

  • @DrMuhammedShan
    @DrMuhammedShan 2 месяца назад +12

    ഇന്നും ആകാശദൂത് എന്ന സിനിമ ഓർക്കുമ്പോൾ തന്നെ ഏതൊരു മലയാളിക്കും ഓർമ വരുന്നത് മാധവി യുടെ അഭിനയവും സുന്ദരമായ ആ മുഖവും തന്നെയാണ്... മുരളിയും N F വര്ഗീസ് ഒക്കെ നന്നായി അഭിനയിച്ചെങ്കിലും മാധവിയോളം വരില്ല അവരുടെ അഭിനയം... അവരുടെ കഥാപാത്രം മരിച്ചതിനു ശേഷം ആ സിനിമ കൊണ്ട് പോകുന്നത് മാധവി തന്നെയാണ്... ഇന്നും കണ്ണീരോടെ അല്ലാതെ കാണാൻ ആവില്ല ആ സിനിമ... പിന്നെ മേക്കപ്പ് കൂടിയോ ഇല്ലയോ എന്നത് ഒരു പ്രേക്ഷകനും ഇന്നും തോന്നിയിട്ടില്ല.. കാരണം അവർ അതിൽ വയലിൻ ടീച്ചർ ആയിട്ടല്ലേ.. അപ്പോ അത്യാവശ്യം മേക്കപ്പ് ആയത് കൊണ്ട് തെറ്റില്ല...പിന്നെ മാധവിയുടെ opposite വന്നത് മണിച്ചിത്രതാഴ് ആയിട്ട് ശോഭന ആയത് ആണ് മെയിൻ കാരണം.. ശോഭനയും മാധവിയും കട്ടക്ക് വന്നപ്പോ ശോഭന എന്ത് കൊണ്ടും മുന്നിൽ വന്നപ്പോ മാധവി പിന്തള്ളാൻ ഒരു കാരണം ആയി ജൂറി പറഞ്ഞന്നേ ഉള്ളൂ ആ കാരണം... വേറെ ഏതേലും നടിയോ സിനിമയോ ആയിരുന്നു അന്ന് ശോഭനക്ക് പകരം എങ്കിൽ അത് മാധവിക്ക് കിട്ടുമായിരുന്നു... ശോഭന തകർത്തഭിനയിച്ചത് പോലെ മാധവിയും മനോഹരം ആയി ചെയ്തു.. രണ്ടു characterum രണ്ട് ടൈപ്പ്‌ ആയത് കൊണ്ട് അതിനെ compare ചെയ്തിട്ട് കാര്യമില്ല.. വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ട് ആ നടിയെ കുറ്റം പറയുന്ന ഇവന്മാരെ പുലിവാറൽ വെട്ടി അടിക്കണം. എന്നിട്ട് ഒരു ന്യായവും മാധവിയെക്കാൾ നന്നായി മറ്റുള്ളോർ ചെയ്തത്രേ

  • @sophiarobert5192
    @sophiarobert5192 2 месяца назад +15

    മാധവി ടെ acting & style.. Super ആയിരുന്നു ആ film ൽ. ദാരിദ്ര്യം പിടിച്ച ആരേലും ആയിരുന്നുവെങ്കിൽ film എപ്പോൾ പൊട്ടി എന്ന് ചോദിച്ചാൽ മതി... മാധവി വളരെ മനോഹരമായി act ചെയ്തു ❤️

    • @user-de3nm5rb3g
      @user-de3nm5rb3g 2 месяца назад +2

      Cinema pidich ninnath madaviyude style and make up kondalla

  • @AA-rn9nw
    @AA-rn9nw 2 месяца назад +10

    I used to personally feel, Madhavi should have been awarded for her performance in Vadakkan Veeragadha. That was a hell of a performance!!!!❤❤❤❤❤ Cant imagine anyone in her place after she made that character immortal.
    Akashadooth was just a commercial drama, can’t compare it with Manichithrathazhu by any means.

  • @VenugopalP-kj8mt
    @VenugopalP-kj8mt 2 месяца назад +35

    ഇപ്പോഴത്തെ സീരിയൽ മേക്കപ്പ് വച്ച് നോക്കുമ്പോൾ ഇതൊക്കെ എന്ത്? കേരളീയ രീതികൾ എല്ലായിടത്തു നിന്നും പോയി

  • @jojimathew2456
    @jojimathew2456 2 месяца назад +2

    അന്നും ഇന്നും പേരുകേട്ടാൽ കണ്ണുനിറയുന്ന ഒരേയൊരു സിനിമ ആകാശദൂത്

  • @abrahama425
    @abrahama425 2 месяца назад +68

    Actually Madhavi's make up was apt ...it resembles a Christian kerala woman who is mostly beauty concious. Cancer was unexpected for such an elite looking lady that was perfect enuf for a contrast life. She dint put make up after diagnosing with cancer .

    • @MALLUPLATO
      @MALLUPLATO 2 месяца назад +6

      Exactly

    • @arunvalsan1907
      @arunvalsan1907 2 месяца назад +7

      No chance she is from a rural area....people from such area never used make up kits so commonly.....maximum little talcum....but she uses too much make up even while sleeping ....looks so artificial

    • @abrahama425
      @abrahama425 2 месяца назад

      @@arunvalsan1907 evidayalum Christian ladies pande orungum ... Palliyil oke kanditile ... Lipstick, eyeliners oke rural area il ile ? Pinne manichitrathazhu il shobana sherikum make up undu ... Body full foundation thechitundu ...

    • @arunvalsan1907
      @arunvalsan1907 2 месяца назад +3

      ​@@abrahama425Agreed about Sobhana... rural areayil Akkaalathu(1993) eye liners , lipstick onnum use cheythirunnilla...maximum powder use cheyyumnithokkey oru 2000 Kazhinja sesham maathramaanu rural areayil ullavar common aayi use cheyyaan thudangiyathu....mallsum, beauty parlourum okkey common aayi Vanna sesham

    • @abrahama425
      @abrahama425 2 месяца назад

      @@arunvalsan1907 Madhavi wear maxi at home ...do u think Geetha wear maxi ? Athu thanne originality thonikum. Pinne madhavi 's fight with murali oke very much comparable to our homes

  • @user-fq8jj2ek9q
    @user-fq8jj2ek9q 2 месяца назад +7

    മേക്കപ്പ് കൂടുതൽ ആണെന്ന് എനിക്കും തോന്നിയിരുന്നു. But super ആക്ടിങ് ആയിരുന്നു

  • @user-lz2yf7fd6d
    @user-lz2yf7fd6d 2 месяца назад +29

    ആ character നു അവർക്കു അത്രയും സ്റ്റൈൽ വേണം ആരുന്നു.... അന്ന് സൗത്ത് ഇന്ത്യയിൽ ലേഡി സൂപ്പർസ്റ്റാർ ആരുന്നു അന്ന് ബിക്കിനി പോലും ധരിച്ച ബോൾഡ് ആരുന്നു മാധവി

    • @mercyjoseph9623
      @mercyjoseph9623 2 месяца назад +10

      മാധവി യുടെ അഭിനയമാണ് ആ സിനിമയെ വിജയിപ്പിച്ചത്. മേക്കപ് ആരും ശ്രദ്ധിച്ചില്ല

    • @ManuMundakkal-nx8cl
      @ManuMundakkal-nx8cl 2 месяца назад +3

      Yes. She was mainstream top actress & acted in 7 diff languages

  • @jazalubabath3099
    @jazalubabath3099 3 месяца назад +22

    Manichitra thazile shobhane vetti madhaviko...impossible

  • @aaniammu728
    @aaniammu728 Месяц назад +2

    എല്ലാം തകർന്ന അവസ്ഥയിലും നീട്ടി വളർത്തി നെയിൽ പോളിഷ് ഇട്ട് ഭംഗി ആയി വെച്ചിരുന്ന നഖങ്ങൾ ഞാനും ശ്രദ്ധിച്ചിരുന്നു 😊

  • @MANOJKumar-ss9qo
    @MANOJKumar-ss9qo Месяц назад +1

    പാൻ സൂപ്പർ സ്റ്റാർ മാധവി...മാധവിയെ പോലെ വേറെ ഒരു നടി ആരാണ്...കൊടുത്ത കഥാപാത്രം ഭംഗിയായി ആ സിനിമയുടെ വിജയത്തിന് കാരണം ഞങ്ങൾ പ്രേഷകർ നാഷണൽ അവാർഡ് മാധവിക്ക് കൊടുത്തുകഴിഞ്ഞു.....ഇങ്ങനെ ആ മഹാനടിയെ താഴ്ത്തികെട്ടിയ നിങ്ങൾ ആരാണ്...

  • @maneeshmani5031
    @maneeshmani5031 Месяц назад +2

    Ys madhavi is leading the role perfectly no other one cant apt

  • @catherineria7823
    @catherineria7823 2 месяца назад +3

    എനിക്ക് മാധവിയുടെ make up ഓവറായി തോന്നിട്ടില്ല. മാധവിക്കല്ലാതെ ആ റോൾ നന്നായി ചെയ്യാൻ കഴിയില്ല. ആ മൂവിയിലെ വിജയത്തിന് ഒരു കാരണം മാധവിയും കൂടിയാണ്. 👍❤️

  • @dayaparang7263
    @dayaparang7263 2 месяца назад +3

    എത്ര നല്ല നടിയാണ് മാധവി.

  • @aarsharamakrishnan3076
    @aarsharamakrishnan3076 Месяц назад +1

    അവരുടെ അഭിനയം ആണ് പ്രേക്ഷകർ കണ്ടത്. പിന്നെ മേക്കപ്പ് ഉണ്ടേലും ഇലേലും അവര് ന്ത്‌ സുന്ദരിയാണ് 👌❤️

  • @MaheshKumar-rx4nj
    @MaheshKumar-rx4nj 2 месяца назад +4

    ആകാശദൂത് ഇടയ്ക്കിടെ യൂ ട്യൂബിൽ കാണാറുണ്ട് ഇത് വരെ മാധവിയുടെ മേക്കപ്പ് നെ കുറിച്ച് ചിന്തിച്ചിട്ടില്ല

  • @abhijithas1015
    @abhijithas1015 2 месяца назад +47

    മികച്ച തിരകഥ കളമൂല്യം ഉള്ള സിനിമ ആയിരുന്നു മണിച്ചിത്രതാഴ് അതിൽ വെല്ലുവിളി ഏറിയ കഥാപാത്രം അനായാസേന ചെയ്തു ശോഭന
    മാധവി നല്ലതായിരുന്നു പക്ഷെ മാധവി ക്കു പകരം ഗീത യെ ആലോചിക്കാൻ പ്രേക്ഷകർക്കു സാധിക്കും എന്നാൽ ശോഭന ക്കു പകരം ഒരാളെ സങ്കല്പിക്കാൻ പോലും സാധിക്കില്ല

  • @Akhilmathew-qq9hf
    @Akhilmathew-qq9hf 2 месяца назад +4

    ഈ സിനിമയിൽ ഭർത്താവ് മരിച്ച ശേഷം എന്ത് മേക്കപ്പ് കൂടി പോയി എന്നാണ് ഇവർ പറയുന്നത് എന്ന് മനസ്സിലായില്ല 😔ഞാൻ ഈ സിനിമ ഒരു 30തവണ കണ്ടിട്ടുണ്ട് മാധവി അല്ലാതെ വേറൊരു നടിയ്ക്ക് ഈ സിനിമയിലെ ആ നിസ്സഹായ അവസ്ഥ അഭിനയിച്ചു ഫലിപ്പിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല 👍🏻മുരളിയുടെ നായികയായി ശോഭന അഭിനയിച്ചാൽ ആ ജോഡി അത്ര വിജയിക്കുകയുമില്ല 👍🏻അതുകൊണ്ട് ആകാശദൂത് മൂവി മാധവി യ്ക്കുള്ള വേഷം തന്നെയാണ്

  • @susammageorge9731
    @susammageorge9731 3 месяца назад +10

    Madhavi looks nice

  • @vishnuchandran558
    @vishnuchandran558 2 месяца назад +1

    Njan aa film last kandath 9thil padikumbozhanu athinu shesham pinne kanditilla athile patt polum kelkkan ishtamallayirunnu..last scenes okke ippozhum ormayund

  • @user-eo7cr6du7h
    @user-eo7cr6du7h 2 месяца назад +4

    Nigal nth paranjalum.. madhaviyude abinayam adipoli.nigale parayuna makeup onnum njagal prekshakar kandilla.. avarude aaa feelings ulkondulla abinayam ... Ath asaamanya kayivulla artist n mathrame kayiyukayullu....innum avarude aaa ammayude vikaragal full nenjil thattiyulla abinayam , ath aanu AA filiminte highlight... Ath njagal prekshakaran seekarikendad ...allathe ithrem kaalam kayinj vannirun kuttam parayallalla... Nigal paranja murali sirum vargees sirum okke Ella filimlum njagal kannunad pole oru abinayam mathrame athil kanditullu... Madhavi is the central part off movie ❤❤❤❤

    • @user-de3nm5rb3g
      @user-de3nm5rb3g 2 месяца назад +1

      Madaviyude abhinayathe kurich kuttam onum paranjillalo...avarude abhinayam athrayum gambheeram ayath konda national award final vare poyath.avide jury kandethiya oru negative point aanu kathapathrathinu yojikkatheyulla make up

  • @Dubbingartistmalayalam
    @Dubbingartistmalayalam 2 месяца назад +2

    Andhavalli chechii best dubbing ayirunnu🥰

  • @sreejithbrowneyes
    @sreejithbrowneyes 2 месяца назад +1

    മികച്ച രീതിയിൽ തന്നാണ് അവർ അഭിനയിച്ചത്.... വേറെ ആര് വന്നാലും ഇത്ര മികച്ച രീതിയിൽ അഭിനയിക്കാൻ കഴിയുമോ എന്ന് സംശയമാണ്....

  • @gulzaralihydrose
    @gulzaralihydrose Месяц назад +1

    അവരുടെ മേക്കപ്പ് ആക്കാലത്തും ചർച്ച ഉണ്ടായിരുന്നു. ഓപ്പൺ ആയി ഇപ്പോഴാണ് കേൾക്കുന്നത്. അഭിനയം ഗംഭീരമായിരുന്നു.. പക്ഷെ ഈ വേളയിൽ ഒരാളെ ഓർക്കാതിരിക്കാൻ വയ്യ. അകാലത്തിൽ പൊലിഞ്ഞ ആനന്ദവല്ലി ചേച്ചി. ഇവരുടെ മാസ്മരിക ശബ്ദത്തിൽ ആണ് മാധവി കസറിയത്. 100% അവരുടെ ശബ്ദമാണ് ജനത്തെ കരയിപ്പിച്ചത്... RIP

  • @soumyarani7839
    @soumyarani7839 Месяц назад +1

    ഈ സിനിമ യുടെ success തന്നെ മാധവി എന്ന നടി ആണ്....makeup nte കാര്യം ഇത്രയും ചർച്ച ചെയ്യപ്പെട്ടു എന്നത് ഒട്ടും അംഗീകരിക്കാന്‍ പറ്റുന്നില്ല....

  • @ReshmiAnilnarayanan
    @ReshmiAnilnarayanan 2 месяца назад +4

    ആകപ്പാടെ ഒരു മുഴുനീള കരച്ചിൽ പടം അതിൽ ആകെയുള്ളത് മാധവിയുടെ സൗന്ദര്യ അത് പോലെ അവരെ അസുഖബാധിതനായ ഒരു മേക്കപ്പ് അധികമൊന്നും ഇല്ലായിരുന്നു പൊതുവേ ക്വസ്റ്റ്യൻ പെമ്പിള്ളേരെ കാണാൻ വളരെ ഭംഗിയായിട്ട് നടക്കുന്നവരാണ് ഒരിക്കലും ഒന്നും മോശമായി തോന്നിയതേയില്ല പറഞ്ഞപ്പോഴാണ് ഇത് അവരോടുള്ള ഒരു നന്ദികേട് പോലെയായി

    • @user-de3nm5rb3g
      @user-de3nm5rb3g 2 месяца назад

      Ithil entha nanniked

    • @ReshmiAnilnarayanan
      @ReshmiAnilnarayanan 2 месяца назад

      @@user-de3nm5rb3g അഭിനയിച്ച ഹിറ്റായി കുറേക്കാലം കഴിയുമ്പം വന്നിരുന്ന അവരെപ്പറ്റി മോശം പറയുന്നതാണോ നല്ലത് അതിനെ സാധാരണ ഞങ്ങളുടെ നാട്ടിലൊക്കെ നന്ദികേട് എന്നാ പറയുന്നേ

    • @user-de3nm5rb3g
      @user-de3nm5rb3g Месяц назад

      @@ReshmiAnilnarayanan ഉള്ളത് അല്ലേ പറഞ്ഞുള്ളൂ ഇല്ലാത്തത് പറഞ്ഞില്ലല്ലോ.മാത്രവും എല്ലാ അങ്ങോട്ട് കേറി പറഞ്ഞത് അല്ല സിദ്ദീഖ് ചോദിക്കുമ്പോ പറഞ്ഞത് ആണ്.മാധവിക്ക് അവാർഡ് നഷ്ടം ആയതിൻ്റെ reason.കുറെ കാലം കഴിഞ്ഞ് പറഞ്ഞത് കൊണ്ടാണോ മോശം, സിനിമ ഇറങ്ങിയ സമയം തന്നെ പറഞ്ഞിരുന്നേൽ നല്ലത് അങ്ങനെ ആണോ

    • @ReshmiAnilnarayanan
      @ReshmiAnilnarayanan Месяц назад

      @@user-de3nm5rb3g ഉള്ളതാണെങ്കിലും കാണികൾക്കും കൂടി തോന്നണ്ടേ അത് പിന്നെ മിക്ക നിർമ്മാതാക്കൾക്കും ഉള്ള ജോലിയാണ് കാലം കുറെ കഴിയുമ്പോൾ നടിമാരെ മോശപ്പെട്ട സംസാരിക്കാനുള്ളത് ഇതുപോലെ അധർമ്മത്തിൽ അഭിനയിച്ച സിൽക്ക് സ്മിതയെ പറ്റിയും പറയുന്നുണ്ടായിരുന്നു അതെന്തിനാ ഒരു സിനിമ അഭിനയിച്ചത് മാക്സിമം ഉണ്ടാക്കിയതിന് ശേഷം കാലങ്ങൾക്കിപ്പുറം ഇരുന്നുകൊണ്ടാണ് സംസാരിക്കേണ്ടത് പറയേണ്ട

  • @archanaraj3732
    @archanaraj3732 2 месяца назад +9

    Sathyathil Madhavikku over makeup undayirunno. Evar paranjappol onnu poyi nokkamennu karuthi

  • @AA-rn9nw
    @AA-rn9nw 2 месяца назад

    I agree! I had thought at that time, Madhavi’s makeup was quite distracting. Especially the short cut- and curly- hair, her lipcolor and eyeliner all clashed against each other. I felt the movie would have been way more convincing if she didn’t stand apart from the rest of the characters. Say her daughter-character Seena Antony felt almost irreplaceable with her costume, makeup and her acting indeed.

  • @vineethanarayanan6033
    @vineethanarayanan6033 Месяц назад +1

    Valarie nalla padamayirunnu

  • @krupaelsathomas4058
    @krupaelsathomas4058 Месяц назад +1

    മാധവി ❤

  • @user-be7gj9il4b
    @user-be7gj9il4b Месяц назад +1

    Madhaviyude abhinayam athra mikachathayirunnu. aa cinemaye patti orkkumbo thanne annie enna character aan orma varunne

  • @vineethanarayanan6033
    @vineethanarayanan6033 Месяц назад +1

    Madhavis eyes anu attractivayathu

  • @Sumisvlog.
    @Sumisvlog. 2 месяца назад +3

    ആ സിനിമയിൽ മാധവി അല്ലാതെ വേറെ ഒരാളെ ചിന്തിക്കാൻ പോലും പറ്റുന്നില്ല അതുപോലെ മണിച്ചിത്രത്താഴ് ശോഭനയെ അല്ലാതെ വേറെ ആരെയും ചിന്തിക്കാൻ പറ്റുന്നില്ല

  • @abipanthuzz8374
    @abipanthuzz8374 2 месяца назад +1

    വളരെ നല്ലൊരു സിനിമ

  • @vibgyor-theworldofdiversit9827
    @vibgyor-theworldofdiversit9827 2 месяца назад +6

    Makeup athil over ayitt thonneela.. Lipstick um fairnessum anu udesikunnathenkil sadharanakkaril fair ayulla natural aay chund chuvannittulla sthreekal undakan padillennundo🙄

  • @sachuharsha4425
    @sachuharsha4425 2 месяца назад +6

    ഈ സിനിമ മാധവിയെ ആണ് ആളുകൾ ഓർക്കുക

  • @jerryantony5657
    @jerryantony5657 2 месяца назад +1

    Sharie e rolel adipoliyayane

  • @user-er1sn1ur8x
    @user-er1sn1ur8x 2 месяца назад +12

    NF വര്ഗീസ് ഇവളുടെ പിന്നാലെ കൂടുന്നത് ഇവളുടെ ഭംഗി കൊണ്ടല്ലേ

  • @adharsajayan
    @adharsajayan 2 месяца назад +1

    She nailed her role

  • @ramilthalassery
    @ramilthalassery Месяц назад +1

    മാധവിക്കു പകരം വേറെയാളെ ചിന്തിക്കാൻ പറ്റുന്നില്ല... പറ്റുകയുമില്ല......

  • @LiveintheMoment24
    @LiveintheMoment24 2 месяца назад +3

    അതിൽ മേക്കപ്പ് ഉണ്ടെന്നു അറിയുന്നത് തന്നെ ഇപ്പഴാണ് 😃

    • @ChinchuVs
      @ChinchuVs 2 месяца назад

      😂 Alla engilum kulakuthikal pandathe directormaru oke sreegalku venda respect koduki ella enna kelkunnathu ennu angane alla. Athu kond thanne penngale onnum cienma yil oke abhinayipikan thanne vidan vittukar madikum enna kettit ullathu

  • @Arya-dw9ms
    @Arya-dw9ms 3 месяца назад

    ☺️

  • @anithaharidas7504
    @anithaharidas7504 2 месяца назад +2

    Avarude bangi noki irunupoitund.athra nallathayrnu make up❤

  • @shajirashalu440
    @shajirashalu440 Месяц назад

    ഇത് എനിക്കും ആ ഫിലിം കണ്ടപ്പോ തോന്നിയിരുന്നു, ആ ഫിലിമിൽ ഗീതയായിരുന്നു crct but madhavi abinayam 👍🏼

  • @ashisharayath1396
    @ashisharayath1396 2 месяца назад

    Tbh madhavi is the face of that movie
    Her class even tho being in middle class family make her little more respectable for some reason

  • @aji9803
    @aji9803 2 месяца назад +1

    Madhaviyude acting, BGM nd songs aanu aaa movie de highlight baaki ellam replaceable aanu😊😊

  • @shajraj-indian
    @shajraj-indian 3 месяца назад +13

    ഗീത, ശാരി, ശാന്തി കൃഷ്ണ, രേഖ, ഒക്കെ ഉണ്ടായിരുന്നല്ലോ

    • @manojjames929
      @manojjames929 2 месяца назад +6

      Geetha would have been an excellent casting..

    • @dingribeast
      @dingribeast 2 месяца назад +3

      @@manojjames929 She is taller 5 feet Murali.

    • @Godofdaytrades
      @Godofdaytrades 2 месяца назад +1

      If it was Geeta maybe theatre will real flood with tears......

    • @abhijithas1015
      @abhijithas1015 2 месяца назад

      Pakshe avaru pair cheythitundallo​@@dingribeast

    • @user-de3nm5rb3g
      @user-de3nm5rb3g 2 месяца назад

      ​@@dingribeast height is not just a matter. They have done lalsalam, acted as wife and husband role

  • @SanthoshKumar-xk8ee
    @SanthoshKumar-xk8ee 2 месяца назад +3

    Aa Film hit aayathinu reason, Madhavi and murali compo, story, also Madhavi kku voice kodutha aanandavally ethokke thanne. After years avare kuttam parayunna..... .😂😂😂😂😂

    • @user-de3nm5rb3g
      @user-de3nm5rb3g 2 месяца назад

      Avarude abhinayathe kuttam paranjillalo

  • @sujithpgs
    @sujithpgs 3 месяца назад +21

    Geetha aa character inu exact match aayirunnalloo

    • @abrahama425
      @abrahama425 2 месяца назад +3

      No... Geetha aadyame desp look ayrikum ... Ottum originality thonila ...

    • @user-de3nm5rb3g
      @user-de3nm5rb3g 2 месяца назад +5

      @@abrahama425 directork Geetha ayirnnu first choice but valsalythinte shootum ayi date problem ullathinal pinmari

    • @abrahama425
      @abrahama425 2 месяца назад +3

      @@user-de3nm5rb3g Geetha artificial look. Madhavi thanneya perfect fit . Eyes kondu act cheyande kure scenes undu ... Madhavi could do it easily

    • @user-de3nm5rb3g
      @user-de3nm5rb3g 2 месяца назад +2

      @@abrahama425 it depends.... Crew vinu Geetha perfect ayi thoniyath kondavillle avare adyam select cheythit undavuka.....geethaykk desp look mathramalla but desp look kond varan geethaye pole mattarkum kazhiyilllla
      Eyes kond act cheyenda scenes panjagni cinemayil und...she was done perfectly

    • @midhunkt9807
      @midhunkt9807 2 месяца назад

      ​@@user-de3nm5rb3gമധവിയുടേത് നല്ല വിടർന്ന കണ്ണുകളാണ്.
      ഗീതയുടേത് ചെറുതും. അതാവും ഉദ്ദേശിച്ചത്.

  • @Priyaneeshvlogs
    @Priyaneeshvlogs 2 месяца назад +10

    Super അഭിനയം ആയിരുന്നു, എങ്കിൽ ദൃശ്യം movie il മീനയോ?

    • @user-hk8tl6le8r
      @user-hk8tl6le8r 2 месяца назад +7

      അതിൽ തേങ്ങ പൊതിക്കുന്ന സീൻ ഓക്കേ ആർട്ടിഫിഷ്യൽ ആയി തോന്നി..

    • @midhunkt9807
      @midhunkt9807 2 месяца назад

      കാലഘട്ടം വ്യത്യാസമുണ്ട്. പിന്നെ ദൃശ്യത്തിൽ അൽപ്പം beauty concious ആയ ആളായാണ് കാണിക്കുന്നത്.
      കഥ പറയുമ്പോൾ സിനിമയിലാണ് makeup പിന്നെയും കൂടുതലായി തോന്നിയത്. Hair colour ഒക്കെ ഉണ്ടായിരുന്നു.
      അന്യഭാഷയിൽ നോക്കുമ്പോൾ അത് വളരെ ലൈറ്റ് makeup ആണ്. നമുക്ക് അതും അൽപ്പം ഹെവിയാ. അപ്പോ തന്നെ അവരുടെ കോൺഫിഡൻസ് പോവും.
      പിന്നെയും കുറക്കാൻ പറഞ്ഞാലോ... 😁

  • @mayavinu8256
    @mayavinu8256 2 месяца назад +3

    Well, Madhavi is undoubtedly a born actress but i too have always felt that her make up in the first half was a mistake as it didn't go with the character' poor financial back ground..

  • @naseerakannoth4040
    @naseerakannoth4040 2 месяца назад +2

    Njan ann chinthichu athu madhvi yude look

  • @karthiayanim2970
    @karthiayanim2970 3 месяца назад +25

    മണിചിത്രതാഴ്ശോഭനെ വെട്ടി മാധവിക്ക് ഉർവശി കിട്ടില്ല

    • @foodplacelifestylewithsachin
      @foodplacelifestylewithsachin 3 месяца назад +1

      Correct

    • @arunvalsan1907
      @arunvalsan1907 2 месяца назад +1

      ATHINTEY FILL CREDIT SOBHANAKKU EDUKKAAN SAADHIKKILLA NAGAVALLIKKU MAATHRAM 2 DUBBING ARTISTS UNDAAYIRUNNU....BHAGYALEKSHMI FOR GANGA & DURGA for NAGAVALLY..... Without Dubbing Artist Sobhana was 😮😢 in Manichithrathazhu....Madhavi also same .. almost all actress during those days were not allowed to use their own voice.....latter Urvashi came forward to render her own voice...After long time NAVYA NAIR and BHAVANA started using their own voice ....now a days almost everyone uses their own voice

    • @user-de3nm5rb3g
      @user-de3nm5rb3g 2 месяца назад +1

      @@arunvalsan1907 ഉർവശിക്ക് മുന്നേ ശ്രീവിദ്യ സ്വന്തമായി ഡബ്ബ് ചെയ്ത് തുടങ്ങിയിരുന്നു..പിന്നീട് മഞ്ജു വാരിയർ, സാക്ഷ്യം സല്ലാപം ഒഴിച്ച് ബാക്കി എല്ലാം സ്വന്തം വോയ്സ് ആണ്.പിന്നെ നവ്യ,മീര ജാസ്മിൻ, ഭാവന..ഭാവന 1st സിനിമ own voice ആണെങ്കിലും എല്ലാ സിനിമയിലും സ്വന്തം ശബ്ദം ഉപയോഗിച്ചില്ല

    • @arunvalsan1907
      @arunvalsan1907 2 месяца назад

      ​@@user-de3nm5rb3gSREEVIDYA MAATHRAMALLA.....ATHINU MUNPU SHEELA, MISS KUMARI, JAYABHARATHI, VIJAYASREE, VIDHUBALA, RANICHANDRA, PADMINI,RAGINI THIDANGIYAVAR SWANTHAM VOICE KODUTHIRUNNU. ..SARADA, NANDITHA BOSE,SUJATHA, THUDANGIYAVARKKU KOTTAYAM SANTHAYUM, KPSC LALITHAYUMASNU VOICE OVER KODUTHIRUNNATHU....PINNEEDU VANNA 80s heroines UNNI MARY, MADHAVI, SUMALATHA, SWAPNA, MENAKA, AMBIKA, KARTHIKA THUDANGIYA ELLAAVARKKUM DUBBING ARTIST UNDAAYIRUNNU.....ITHIL NINNU ADYAM PURATHU VANNATHU URVASHI CHECHIYAANU....PAKSHEY BHAGYALEKSHMIYUDEY VOICE VALAREY SWEET AAYIRUNNU

    • @user-de3nm5rb3g
      @user-de3nm5rb3g 2 месяца назад +1

      ​@@arunvalsan1907​ 80s വന്ന നടിമാരിൽ ആദ്യം സ്വന്തമായി ഡബ്ബിംഗ് തുടങ്ങിയത് ഉർവശി ആണ്.90s വന്നതിൽ മഞ്ജു..2000ൽ നവ്യ, മീര ജാസ്മിൻ, ഭാവന, സംവൃത,മംമ്ത

  • @mujeeb5818
    @mujeeb5818 2 месяца назад +1

    അമരം - മമ്മൂട്ടി, ചെമ്മീൻ - ഷീല ഇതേ കാരണത്താൽ അവാർഡ് നഷ്ടം ആയവർ ആണ്

  • @raheempa3359
    @raheempa3359 2 месяца назад +4

    Geethaykulla vesham ayirunnu,valsalyathinte thirakkil ayirunnu athu konda

  • @fasalrahman405
    @fasalrahman405 2 месяца назад

    NF❤

  • @Kiduszahra
    @Kiduszahra 2 месяца назад +1

    Madhavi mathramaan aa filmine ithrayum valiya film aakkiyath ivar parayunnath yojikkan preksaraya nhangalk pattillaa.. Enthan ivar parayunnath😮

  • @sruthi9606
    @sruthi9606 2 месяца назад

    Dennis Joseph ❤

  • @raghusdance
    @raghusdance 2 месяца назад +2

    Who will take care about my children after my deadth എന്ന ഇഗ്ലീഷ് സീരിയൽ ആണ് ആകാശദൂത് എന്ന സിനിമ, അതിലെ നായിക മാധവി നന്നായി ചെയ്തു മേക്കപ്പ് കൂടുതൽ ആയിരുന്നെങ്കിൽ അപ്പോൾ തന്നെ പറഞ്ഞു കുറപ്പിക്കേണ്ടത് സംവിധായകന്റെ കടമ അല്ലെ? ഇപ്പോളാണോ കുറ്റം പറയേണ്ടത്.
    ശോഭനയായിട്ട് ആണ് മത്സരം വന്നതെങ്കിൽ ശോഭന കൊണ്ടുപോകും അവാർഡ്, കാരണം ആകാശദൂതിലെ അഭിനയം ആർക്കും കഴിയും ബട്ട്‌ നാഗവല്ലി അത് ശോഭനയ്ക്കു മാത്രം വിധിച്ചിട്ടുള്ളതാണ്.

    • @user-de3nm5rb3g
      @user-de3nm5rb3g 2 месяца назад

      മണിച്ചിത്ര്താഴിൽ ശോഭനക്ക് പകരം മറ്റൊരു പകരക്കാരി ഇല്ല.എന്നാല് ആകാദൂതിലെ അഭിനയം ആർക്കും കഴിയും എന്ന് പറയാൻ കഴിയില്ല. മാധവി മാധവി അല്ലെങ്കിൽ മറ്റ് option ഉണ്ട് എങ്കിലും നല്ല റേഞ്ച് ഉള്ള നടി തന്നെ വേണം.രേവതിക്ക് ആകാശദൂതിലെ role ചെയ്യാൻ കഴിയില്ല എന്ന് പറഞ്ഞ് പിന്മാറിയത് ആണ്,സുഹാസിനിയും

  • @sureshbabusekharan7093
    @sureshbabusekharan7093 2 месяца назад +1

    Then why you guys brought Madhavi for such substantial role. She was not upto the expectations really.
    Urvashi would have juggled in her palms naturally. Or Seema

    • @user-de3nm5rb3g
      @user-de3nm5rb3g 2 месяца назад +1

      Madhavi acted very well.the only one negative was her make up.madhavi would have won the best actress award in national and state level if manichithrathazh had not been released that year

  • @Lakshmi-dn1yi
    @Lakshmi-dn1yi 2 месяца назад +1

    സത്യം സമ്പന്ന ആയ ഒരു യുവതിയുടെ മേക്കപ്പ് ആയിരുന്നു

  • @sheebavijay-zi5cm
    @sheebavijay-zi5cm 2 месяца назад

    But 100% aa charctr madhaviki cherunnundarunu . athrem adipoli ayirunu ❤️❤️❤️

  • @milanbobby5651
    @milanbobby5651 2 месяца назад +4

    Appo kerala state award for best actress kittathathum athukondaano

    • @sujitho
      @sujitho 2 месяца назад +1

      She won second best actress award for akashadhooth

    • @user-de3nm5rb3g
      @user-de3nm5rb3g 2 месяца назад +1

      @@sujitho also filmfare for best actress

  • @SreejithSobhabaofficial
    @SreejithSobhabaofficial 2 месяца назад +1

    Oru over makeup nm thonnittilla…. Avare pole aaa character play cheyyan aarkkum pathilla such a great artist

  • @Kiduszahra
    @Kiduszahra 2 месяца назад

    Madhavi greatest🎉 avarude abinayathin mumpil make up aarum kandilla.. Nhn kandittilla karanh karanh marikkanayin😢😅

  • @Lethasaji
    @Lethasaji 2 месяца назад

    നല്ല നടിയാണ് മേക്കപ്പ് ഫേസ് ഫീച്ചർസ് ഹൈലൈറ്റ് ചെയ്യാൻ മാത്രം ആണ്

  • @nadhiyahamza1739
    @nadhiyahamza1739 2 месяца назад

    Hair style sredhichirinnu ann bakiyellam natural beauty ayitaa thonniyadh

  • @rojiphilip5549
    @rojiphilip5549 Месяц назад

    മാധവി ക്ക് മേക്കപ്പ് കൂടുതയായിരുന്നു എന്നുള്ളത് സത്യം,

  • @joannajobby6803
    @joannajobby6803 2 месяца назад +2

    Makeup sradhichilla athine thiri hariunna makeup undayirunno.enthoru acting ayirunu

  • @Vijinabaiju-oj9nu
    @Vijinabaiju-oj9nu 2 месяца назад

    ഞാൻ ആ സിനിമ കാണുമ്പോൾ ചിന്തിച്ചിരുന്ന് മേക്കപ്പ് കൂടുതൽന്ന്.

  • @divya6683
    @divya6683 2 месяца назад +1

    Aaa role vere aaru cheythalum ഇത്രേം nannakilla

  • @sruthisudheesh3150
    @sruthisudheesh3150 3 месяца назад +3

    Nagavalli❤

  • @Kartoonetwork783
    @Kartoonetwork783 Месяц назад +1

    അതൊക്കെ വെറുതെ മാധവി തന്നെയാണ് ആ സിനിമ

  • @gamingshortzzzz4480
    @gamingshortzzzz4480 2 месяца назад +1

    Drishyathil Meenayum inginathaneyaan

  • @nila_family
    @nila_family 2 месяца назад +1

    Correct. Nail polish ും lipstic um hair style um over ആയിരുന്നു.

  • @sajeersajeer2834
    @sajeersajeer2834 2 месяца назад

    Akashadhoothu lookathe muzhuvan karayipicha cenima
    Athil madhavi itta effort 💯 athu malayalikalkkariyamm
    Eee paradhushana ammavanmarkk pokamm🤣🤣🤣

  • @Shafimuhamedkhan
    @Shafimuhamedkhan 2 месяца назад +1

    ഡെന്നിസ് എന്താ കൈ അങ്ങനെ കെട്ടി വെച്ചിരിക്കുന്നത് 🤔

    • @PoppyBinu
      @PoppyBinu 2 месяца назад

      AC..തണുപ്പ്😂😂

  • @user-td4dt1eu2z
    @user-td4dt1eu2z 2 месяца назад +1

    ശോഭന was unbeaten. May be Urvashi was better than madhavi in മിഥുനം

  • @Divya-fs5ep
    @Divya-fs5ep 2 месяца назад

    Nannayi kittathirunathu athukond innum janagal innum orkunnu. Award polum

  • @yakshypages
    @yakshypages 2 месяца назад +4

    Madhavikku entharnu problm... Ithoks oru make up arnooo 😂😂😂😂

  • @kishorvakathanam6337
    @kishorvakathanam6337 2 месяца назад

    Nf varghese murali ❤

  • @arunvalsan1907
    @arunvalsan1907 2 месяца назад

    Ee cinema aduthideyaanu kandathu ....Athu kandappol.thanney oru vallaayka thonni Madhaviyudey make up kandittu.....jeevikkaan vakayillaatha kudumbathil ulnaadan gramathil thaamasikkunna sthree akkaalathu Gramavaasikalkku Anyamasyirunna Shadesum, lipstickum, pan cakeum okkey ittu nadakkunnu.....Ulnadan graamangaliley christians mikkavarum oru powder pokum idaatheyaanu nadakkunnathu Athonnumillasthey thanney avar sundarimaar aanu....Ee cinemayil Madhaviye kandu artificial asyi thonni