131|എന്നെന്നും താരറാണി|𝙰𝙲𝚃𝚁𝙴𝚂𝚂 𝙿𝙰𝙳𝙼𝙸𝙽𝙸 𝙻𝙸𝙵𝙴

Поделиться
HTML-код
  • Опубликовано: 22 май 2023
  • #padminiactressold
    #ragini
    #premnaseer
    #sathyan

Комментарии • 60

  • @sumeshnair8732
    @sumeshnair8732 Год назад +54

    അവരുടെ പേരിൽ റഷ്യ യിൽ റോഡ് ഉണ്ട്...1960 ൽ അവർ ഹിന്ദി ഫിലിമിൽ 3ലക്ഷം രൂപ ആണ് വാങ്ങിയിരുന്നത്.. ആക്കാലത്തു മലയാളത്തിൽ നസീർ വാങ്ങുന്നത് 7000ആയിരുന്നു... പിന്നെ ഗുരുവായൂർ അമ്പലത്തിൽ നടന്ന ഏറ്റവും വലിയ വിവാഹം അവരുടേത് ആയിരുന്നു 6സ്റ്റേറ്റ് കളിൽ നിന്നും ട്രക്കിനു ആണ് ആളുകൾ വന്നത്... രാജ്കപൂറിന്റെ സെറ്റിൽ നിന്നും ഹെലികോപ്റ്റർ നു ആണ് അവർ ഗുരുവായൂർ വന്നത്... ആഭരണപെട്ടി എടുക്കാൻ മറന്നിട്ടു MGR ഹൃലികോപ്റ്ററിൽ പോയി പെട്ടി കൊണ്ടുവന്നു... അതുപോലെ അവർക്കു നടക്കുവാൻ ഗുരുവായൂർ അമ്പലത്തിന്റെ പുറത്തു ഫുൾ MGR വെള്ളമണൽ വിരിച്ചു...... കഥകൾ ഒരുപാടു ഉണ്ട്... അവർ ആയിരുന്നു യഥാർത്ഥ ലേഡി സൂപ്പർ STAR👏

  • @artlover838
    @artlover838 Год назад +11

    എന്റെ ഓർമയിൽ പൂത്തുനിന്നൊരു
    മഞ്ഞ മന്ദാരമേ...
    എന്നിൽ നിന്നും പറന്നുപോയൊരു
    ജീവചൈതന്യമേ...😢❤

  • @baijujoseph4493
    @baijujoseph4493 Год назад +18

    യഥാർത്ഥ താരറാണി സൂപ്പർ ഡാൻസർ ഈ നടി മരിച്ച 2006 കാലത്ത് എനിക്ക് വലിയ വേദനയായിരുന്നു

  • @satheeshantp7160
    @satheeshantp7160 Год назад +16

    ഏറ്റവും താരമൂല്യമുള്ള മലയാളി താരം പദ്മിനി!!!!!അന്ന് അവർ വാങ്ങുന്ന പ്രതിഫലം കൊണ്ടു ഒരു മലയാളം സിനിമ നിർമിക്കാം കുമാരസംഭവത്തിൽ അവർക്കു 1ലക്ഷം പ്രതിഫലം കൊടുക്കണമെന്ന് സുബ്രഹ്മണിയം മുതലാളി നിശ്ചയിച്ചിരുന്നു!!!!!

    • @filmfeelmalayalam9937
      @filmfeelmalayalam9937  Год назад

      ❤️❤️

    • @Ancientdays07
      @Ancientdays07 Год назад +6

      വിവാഹശേഷം പത്മിനി കുമാരസംഭവം അഭിനയിക്കുന്ന കാലത്ത് നീലാ പ്രൊഡക്ഷൻ സുബ്രഹ്മണ്യം സാമ്പത്തികമായി ഞെരുക്കത്തിൽ ആയിരുന്നു. കുമാരസംഭവത്തിന് പ്രതിഫലമായി നൽകിയ തുക പത്മിനി സ്നേഹപൂർവ്വം തിരികെ നൽകുകയായിരുന്നു എന്ന് പി.സുബ്രഹ്മണ്യത്തിൻ്റെ മകൻ എസ്. കുമാർ പറഞ്ഞിട്ടുണ്ട്.

    • @filmfeelmalayalam9937
      @filmfeelmalayalam9937  Год назад

      @@Ancientdays07 aanno❤️

    • @sumeshnair8732
      @sumeshnair8732 Год назад

      @@Ancientdays07 150000 കൊടുത്തു 75000 അവർ റിട്ടേൺ കൊടുത്തു

  • @candyrace8592
    @candyrace8592 Год назад +8

    Lalitha Pathmini Ragini ⭐️⭐️⭐️3 Golden Stars ❤️

  • @narayananps774
    @narayananps774 7 месяцев назад +2

    She dominated Tamil screen for many decades . Graceful dancer ,versatile actor and most respected in all filmdom. She never got the recognition which she richly deserved .

  • @sarathkumar-oh7qz
    @sarathkumar-oh7qz Год назад +7

    ദേവലോക സുന്ദരി തന്നെ 🙏🏻❤️❤️❤️

  • @spg-rd2hl
    @spg-rd2hl Год назад +11

    ഏഴാംകടലിനക്കരെ എന്ന IV ശശി ചിത്രത്തിൽ പദ്മിനി ഉണ്ട്

    • @satheeshantp7160
      @satheeshantp7160 4 месяца назад

      നോക്കെത്തദൂരത്തുകണ്ണുംനാട്ടു എന്ന ഫാസിൽ ചിത്രത്തിലും

  • @sreemesh378
    @sreemesh378 Год назад +20

    ശോഭനയുടെ കണ്ണുകൾ പോലെ ❤❤❤❤

  • @johnantony7237
    @johnantony7237 Год назад +10

    ഇന്ന് മനസ്സിൽ ഓർത്തതേയുള്ളു... നോക്കെത്താ ദൂരത്തിൽ കണ്ണും നട്ടു മൂവിലെ അമ്മച്ചി ആരാന്നു

  • @Ancientdays07
    @Ancientdays07 Год назад +16

    തമിഴ് മലയാള ചിത്രങ്ങളിലെ നായിക ആയിരുന്ന ലക്ഷ്മി ഒരിക്കൽ അമേരിക്കൻ സന്ദർശനത്തിനിടയിൽ അവിടെ സ്ഥിരതാമസമാക്കിയ പത്മിനിയെ നേരിൽ കണ്ടശേഷം പറഞ്ഞത് താൻ ലോകത്തെ പല രാജ്യങ്ങളിലും സന്ദർശിച്ചിട്ടുണ്ടെങ്കിലും ഇത്രയും സുന്ദരിയായ ഒരു സ്ത്രീയെ ഇന്നുവരെ കണ്ടിട്ടില്ല എന്നാണ്. നടി ഷീല ഒരിക്കൽ പത്മിനിയെ വിശേഷിപ്പിച്ചത് സൗന്ദര്യധാമം എന്നാണ്. മറ്റ് നായികമാർ പോലും ആരാധിച്ച സൗന്ദര്യം.

    • @filmfeelmalayalam9937
      @filmfeelmalayalam9937  Год назад

      ❤️❤️

    • @premap8240
      @premap8240 7 месяцев назад

      ഇവരേക്കാളും സുന്ദരിയായിരുന്നു വിജയശ്രീ

  • @dancingqueenpadmini
    @dancingqueenpadmini Год назад +5

    Padmini's postal stamp was released in 1958. Not in 1970 as mentioned above. In late 1956 she got offer to act in russian movie khozhdanie za tri morya. She also represented india in international youth festival held in moscow. She won best dancer award in youth festival. A street in moscow is named after padmini. Many russians started naming their kids padmini after movie was released. A stamp was released in 1958 to honour her.
    In kachana 1952 her role is bhanumati, a devdasi. In prassana 1950 she is madanika, her hero was kottarakkara sreedharan nair. It was his first movie

  • @rameshrairoth2518
    @rameshrairoth2518 Год назад +8

    നോക്കാതെദൂരത്തുകാണുമ്നട്ടു super

  • @siddiquevayalpurayil9648
    @siddiquevayalpurayil9648 Год назад +3

    സൂപ്പർ👍🏻👍🏻👍🏻

  • @sajithjith7150
    @sajithjith7150 Год назад +2

    Kumarasambhavam film Lea priyasakhi gangea,indukala mowli song Lea screenpresence super.

  • @AnilKumar-oq6pg
    @AnilKumar-oq6pg Год назад +2

    Super bro 🥰

  • @sajithjith7150
    @sajithjith7150 Год назад +2

    Aadhyapika,vivahitha film il sacrifice oriented characters nea effective akki

  • @vanajaprabhakaran488
    @vanajaprabhakaran488 Год назад +1

    ❤️❤️❤️❤️🌹🌹🌹🌹

  • @siddiquevayalpurayil9648
    @siddiquevayalpurayil9648 Год назад +5

    ഇതിൽ വരുന്ന പരസ്യം ഇത് കാണുന്നവർ സ്കിപ്പ് ചെയ്യരുത്,അവതാരനിക്ക് കിട്ടുന്ന ചെറിയ ഒരു തുക മുടക്കരുത്..

  • @varadharajan512
    @varadharajan512 Год назад

    Adyapika 1968 movie where is it available to watch?

  • @user-lg2ln1ri2b
    @user-lg2ln1ri2b 11 месяцев назад +1

    മാറിയ യെക്കുറിച് കൂടുതൽ സ്റ്റോറി ഇടുമോ. നിങളിടുന്ന പോസ്റ്ററിലെ സിനിമങ്ങൾ കിട്ടുന്നില്ല.മാറിയ യുടെ ഒരുപാട് സിനിമങ്ങൾ ഇനിയും കാണാനുണ്ട്. പ്ലീസ് പ്ലീസ്

  • @jishnusubran9038
    @jishnusubran9038 11 месяцев назад +1

    0:39 1000 കണ്ണുമായി കാത്തുനിന്നത് മുത്തശ്ശി ആണ് മുത്തശ്ശൻ അല്ല. എന്നിട്ടും ‘കാത്തുനിന്നു ഞാൻ’ എന്ന് പാടുന്നത് പുരുഷ ശബ്ദം🤔ഈ കാര്യങ്ങൾ ഇ പടം കാണുമ്പോൾ എല്ലാം തോന്നാറുണ്ട് , pls someone reply

  • @rjslife551
    @rjslife551 7 месяцев назад +1

    Padminiyekal nalla dancer raginiyanu raginiyudeyathra valiya dancero abhinethriyo onnumalla pafmini...raginiyude maramathodeyanu pafmini pereduthathu....allathe ....hm

  • @anoopsahadevan1265
    @anoopsahadevan1265 Год назад +1

    Meena Amma story 😢

  • @radhagopi3939
    @radhagopi3939 2 месяца назад

    Comments not correct Ragini is also a good actress dancer But Padmini is the most beautiful actress dancer but not recognized

  • @archanaraj3732
    @archanaraj3732 Год назад +2

    ഇവരുടെ മുഖത്തിന്റെ shape എന്താണ്. Oval/round