116|ഇനിയുണ്ടാകുമോ മറ്റൊരു രാഗിണി|𝙰𝙲𝚃𝚁𝙴𝚂𝚂 𝚁𝙰𝙶𝙸𝙽𝙸 𝙻𝙸𝙵𝙴

Поделиться
HTML-код
  • Опубликовано: 23 фев 2023
  • #actressraginilife
    #travancoresisters
    #tamilactressragini
    #padminiactressold
    #premnazeer
    #sathyan

Комментарии • 149

  • @satheeshantp7160
    @satheeshantp7160 Год назад +38

    ആലിംഗനത്തിന്റെ ഡബ്ബിങ് വേളയിൽ രക്തംഛർദിച്ചു അവശയായ രാഗിണി ക്ക് പദ്മിനിയാണ് ശബ്ദം നൽകിയത് രണ്ടാം വരവിൽ പഞ്ചവൻ കാട് അരനാഴികനേരം അച്ഛന്റെഭാര്യ ലങ്കാ ദഹനം ഒതേനെന്റെ മകൻ തുറക്കാത്തവാതിൽ ആരോമലൂണ്ണി തുടങ്ങി നല്ല വേഷങ്ങൾ ലഭിച്ചിരുന്നു 🙏🏻

    • @filmfeelmalayalam9937
      @filmfeelmalayalam9937  Год назад +2

      Yes❤️

    • @sathyam651
      @sathyam651 Год назад +1

      Alinganam her last movie

    • @filmfeelmalayalam9937
      @filmfeelmalayalam9937  Год назад +1

      @@sathyam651 ❤️

    • @sathyam651
      @sathyam651 Год назад

      @@filmfeelmalayalam9937ഇതിൽ വിധി തന്ന വിളക്ക്, അന്ന, നിത്യകന്യക, തുടങ്ങിയ സിനിമകൾ ഒന്നും യൂട്യൂബിൽ ഇല്ലല്ലോ?...

    • @filmfeelmalayalam9937
      @filmfeelmalayalam9937  Год назад +1

      @@sathyam651 ❤️

  • @candyrace8592
    @candyrace8592 Год назад +30

    ഇന്നത്തെ ചില ജാട പിടിച്ച നടിമാരെകൾ ഏറ്റവും കഴിവുള്ളവർ ആയിരുന്നു ഇവരൊക്കെ ഇനി ഒരു ജന്മം ഉണ്ടാകുമോ 🥺🥺❤️❤️ Best Actors Actress 🙏

  • @sajithasanthosh4995
    @sajithasanthosh4995 Год назад +53

    രാഗിണി അമ്മയെ കാണുമ്പോൾ അസ്സൽ ശോഭനചേച്ചി തന്നെ ❤️❤️❤️

  • @RahulRaj-zb3qg
    @RahulRaj-zb3qg Год назад +20

    ചരിത്ര സിനിമകളിലെ നായിക രാഗിണി ❤️❤️❤️

  • @abdullamk1347
    @abdullamk1347 Год назад +12

    രാകിണി നമ്മുടെ മനസിൽ നിന്ന്‌ മായില്ല അത്ര നല്ല അഭിനയം ആയിരുന്നു

  • @devadas7024
    @devadas7024 Год назад +31

    രാ ഗിണി ക്ക് പകരം ഒരാൾ ഉണ്ടല്ലോ നമ്മുടെ പ്രിയ പെട്ട ശോഭന

  • @ananthukrishna7162
    @ananthukrishna7162 Год назад +10

    ലളിത, പദ്മിനി, രാഗിണി സിസ്റ്റേഴ്സിൽ രാഗിണി അമ്മക്കാണ് ശോഭന ആയിട്ട് ഏറ്റവും സാമ്യം തോന്നുന്നത് ❤️❤️❤️

  • @sureshmj8451
    @sureshmj8451 Год назад +7

    സൂപ്പർ നടി. Palatukoman, ഉണ്ണിയാർച്ച, ഭാര്യ, othenandemakan എല്ലാം 👍

  • @AjithKumar-ff7vi
    @AjithKumar-ff7vi Год назад +5

    കേട്ടിട്ടുണ്ടെങ്കിലും ഇപ്പോഴാണ് കാണുന്നത്.

  • @Mallueditor_2021
    @Mallueditor_2021 Год назад +17

    നാടകിയമായ അഭിനയം ... നൃത്ത ചൂവ കലർന്ന മുഖ ഭാവങ്ങൾ ... Both രാഗിണി and പദ്മിനി

    • @filmfeelmalayalam9937
      @filmfeelmalayalam9937  Год назад

      ❤️❤️❤️insta follow chey bro❤️

    • @Ancientdays07
      @Ancientdays07 Год назад +3

      അന്നത്തെ കാലത്തെ സംവിധായകർ ആവശ്യപ്പെട്ട രീതിയിൽ അവർ അഭിനയിച്ചു. അമിതാഭിനയം മലയാളത്തിൽ മാത്രമല്ല അക്കാലത്തെ ഒട്ടുമിക്ക ഇന്ത്യൻ ഭാഷാ സിനിമകളിലും അമിതാഭിനയ ശൈലിയായിരുന്നു.

    • @minja7159
      @minja7159 Год назад +1

      Mr... If actors don't act, you'll say no expressions. They acted with the times they lived in. They were brilliant actors with expressions from their dance skills.

  • @pradeepm.p395
    @pradeepm.p395 Год назад +2

    The most beautiful actress in malayalam ever

  • @jayakumarbr526
    @jayakumarbr526 Год назад +7

    രാഗിണിയമ്മ
    അഭിനയ വിസ്മയം

  • @Ancientdays07
    @Ancientdays07 Год назад +5

    അവിസ്മരണീയ നായിക രാഗിണി 🙏❤️

  • @AnsasKk-jf7py
    @AnsasKk-jf7py Год назад +7

    സുകുമാരിയമ്മയെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ ഇതിഹാസതുല്യമായ ആ സിനിമാജീവിതം അറിയാൻ ഒരുപാട് ആഗ്രഹമുണ്ട് 😍

  • @baijujoseph4493
    @baijujoseph4493 Год назад +16

    ഭാര്യ എന്ന സിനിമ മതി രാഗിണിയെ ഓർക്കാൻ

  • @ratheeshratheeshpp7259
    @ratheeshratheeshpp7259 Год назад +16

    താങ്കളുടെ അവതരണം കേട്ടിരിക്കാൻ നല്ലരസമാണ്, പെട്ടന്ന് തീരല്ലേ എന്ന് മനസിൽ ആവർത്തിക്കും.. തീർന്നാൽ വല്ലാത്ത നിരാശ തോന്നും

  • @agmanikandan5845
    @agmanikandan5845 Год назад +2

    രാഗിണി അമ്മയുടെ voice modulation ഒരുപാട് ഇഷ്ടമാണ്.

  • @Roamants
    @Roamants Год назад +5

    most awaiting video bro.. Your all videos are too good… keep entertaining… ❤ from US..Pls do more videos every week. My suggestions : Alphonsa ( dancer) , Aswathu menon(Sathyam shivam sundaram 2000), Vincent( old actor), actress swapna.. etc

    • @filmfeelmalayalam9937
      @filmfeelmalayalam9937  Год назад

      All did bro except aswathi ❤️❤️thanks a lot ❤️pls check previous videos ❤️

  • @bindhugopalan559
    @bindhugopalan559 Год назад +12

    Ragini mam.ൻ്റെ.മൂവി ഓരോന്നായി ഇപ്പൊൾ കണ്ടുകൊണ്ടിരിക്കുന്നു..

  • @anoopsahadevan1265
    @anoopsahadevan1265 Год назад +5

    Ragi aama ♥️♥️♥️

  • @chandrikasreekumar4396
    @chandrikasreekumar4396 Год назад +2

    My favourite actress. Padakkan pattu Movie kalil veshavum soundharyavum kondu Super. Ente Ammayude Priya nayika.marichapol Amma orupadu karanju njanum.

  • @laksmohannnn
    @laksmohannnn Год назад +5

    Sukumari Amma is Ragini Amma 's Ammavan's daughter..Ragini Amma 's parents names are Smt.P.Saraswathi Amma and Sri Thankappan Pillai.. please note..

  • @vishnusworldhealthandwealt9620
    @vishnusworldhealthandwealt9620 Год назад +6

    Akkalathe ennalla innum aa unniyarcha aayi cheyyan ragini ammayolam vere aarum illa

  • @mallikabalakrishnan.soubha698
    @mallikabalakrishnan.soubha698 Год назад +6

    Athe Raginiyude Athe Roopam Sobhana🥰🙏☂️

    • @filmfeelmalayalam9937
      @filmfeelmalayalam9937  Год назад

      ❤️❤️

    • @archanaraj3732
      @archanaraj3732 Год назад +1

      Pakshe Ragini ശോഭനയേക്കാൾ സുന്ദരിയായിരുന്നു

    • @revanth3508
      @revanth3508 Год назад

      @@archanaraj3732much more beautiful . You are right

    • @gdgggggg
      @gdgggggg 11 месяцев назад

      ​@@archanaraj3732ഇല്ല . രാഗിണിയെക്കാൾ സുന്ദരിയാണ് ശോഭന.

  • @aparnasasikumar7568
    @aparnasasikumar7568 Год назад +3

    ആ ചിരി ഭാവം ശാലീനത എല്ലാം ന്തു ഭംഗി aarunu

  • @krishithottam6210
    @krishithottam6210 Год назад

    Jeevithatthinte baagamaayirunnavar❤

  • @deepanarayanan4447
    @deepanarayanan4447 Год назад +2

    Ragini amma❤🌹🌹

  • @kavyarose6123
    @kavyarose6123 Год назад +6

    സുന്ദരി നായിക😁, adhyathe മലയാളം ഫിലിം വികതകുമാരൻ നായിക റോസിയെ കുറിച് ഒരുപാട് vedio ചെയ്യാമോ, പിന്നേ ശോഭ മഹേന്ദ്ര യെ കുറിച്ചും, പിന്നെ q and a എവിടെ?

  • @adarshgireesh2093
    @adarshgireesh2093 Год назад +8

    1:01 shobhanaye pole thanne

  • @lathat2660
    @lathat2660 Год назад +6

    ഇത്രയും സിനിമ അഭിനയിച്ച ഇവർക്ക് എന്തെങ്കിലും അർഹത മലയാളസിനിമ കൊടുത്തോ ഏതെങ്കിലും ആർട്സ് ക്ലബ് എങ്കിലും കൊടുത്തോ ഇവർ താഴിൽ പോയില്ല ഇവരുടെ ചേച്ചി അവിടെ അവർക്ക് എന്തു മതിപ്പ് പണവം കിട്ടി

  • @vpsasikumar1292
    @vpsasikumar1292 Год назад +6

    താങ്കളുടെ അവതരണം 👍

  • @shynikjoseph2947
    @shynikjoseph2947 Год назад +6

    Very beautiful actress. Photocopy of shobana.

  • @anaswarmuraleedharan3069
    @anaswarmuraleedharan3069 Год назад +5

    Nice video
    Please make a video on Sonia from film daisy

  • @hitha89
    @hitha89 Год назад +3

    Favorite actress 💕💕💕🙏🙏

  • @antojames9387
    @antojames9387 Год назад +5

    Travancore sisters ലെ ലളിതയെ കുറിച്ച് ഒരു എപ്പിസോഡ് വേണം.

  • @Lalaraja100
    @Lalaraja100 Год назад +1

    ഭാര്യ മൂവി പണ്ട് ദൂരദർശനിൽ കണ്ടത് ഓർമയുണ്ട്... (പാട്ടുകൾ മാത്രം)
    ഈ നടിയുടെ കണ്ണ് പട പട മിന്നുന്നത് കാണാൻ സൂപ്പറാണ്

  • @amalbabu9495
    @amalbabu9495 Год назад +1

    രാഗിണി അമ്മ ❤

  • @rubiyaslakshadweepviewsnvo4945
    @rubiyaslakshadweepviewsnvo4945 Год назад +5

    നിങ്ങളുടെ അവതരണം Supr👍👍💯

  • @raghavanchaithanya9542
    @raghavanchaithanya9542 Год назад +1

    Raginikkuaadaram

  • @pavanandviolin300
    @pavanandviolin300 Год назад +1

    സൂപ്പർ

  • @pradyuext1433
    @pradyuext1433 Год назад +2

    Padmini acted in about 16 malayalam movies.

  • @anujithkr5656
    @anujithkr5656 Год назад +1

    ❤️

  • @kp.venugopal2334
    @kp.venugopal2334 7 месяцев назад

    Malayalam cinimayil ettavum athikam ishttappettu nadiyanu raginiamma. Bharia,palattucoman,othenante makan,aromalunni,thurakkathavathil,thudangiya cinimayile abhinayam athigambheeram. Mikavutta sareera soundrayam.

  • @shyamkumarkurappillilram-ks9tx
    @shyamkumarkurappillilram-ks9tx 8 месяцев назад

    🙏❤️🙏😢😢

  • @sillytalkz5306
    @sillytalkz5306 Год назад +6

    Miss കുമാരി യുടെ സ്റ്റോറി ഇട്

  • @shijunambiarnambiar
    @shijunambiarnambiar Год назад +1

    Nice

  • @vijayalakshmivijayalakshmi5192
    @vijayalakshmivijayalakshmi5192 Год назад +2

    Palattukoman flm onne addd cheyumo arenkilum

  • @geethugu8278
    @geethugu8278 Год назад

    👍👍👍👍

  • @vpsasikumar1292
    @vpsasikumar1292 Год назад +2

    ഇഷ്ടമുള്ള nadi

  • @sajithjith7150
    @sajithjith7150 Год назад +2

    Bharaya Enna film Lea leelamma Enna character nta death scene mathram mathi ragini mam nta acting range manasilakkann.

  • @minja7159
    @minja7159 Год назад

    Ragini Ammayude birthday 27th March alle??

  • @dr.ranjithpayattupakka.bhagava
    @dr.ranjithpayattupakka.bhagava Год назад +5

    രാഗിണി കോഫീ ബോർഡ്‌ അമ്പാസിഡർ ആയിരുന്നു. Trvm ചാലയിലെ ഒരു കോഫി പൗഡർ ഷോപ്പിൽ ഇപ്പോളും രാഗിണിയുടെ മനോഹരമായ pic കാണാം. കണ്ണെടുക്കില്ല... രാഗിണിയെ പരിചരിച്ചിരുന്ന സ്ത്രീയെ ആണ് പിന്നീടു രാഗിണിയുടെ hus. വിവാഹം ചെയ്തത്

    • @reenakt7396
      @reenakt7396 Год назад +2

      Hus തരകെടില്ല .peedanaveeran

    • @sathyam651
      @sathyam651 9 месяцев назад

      ​@@reenakt7396അതെന്താ... സുഹൃത്തേ... അങ്ങനെ പറയാൻ..

  • @anu38509
    @anu38509 Год назад +5

    ഈ രാഗിണി സുകുമാരി അമ്മയുടെ ആരാണെന്ന് ആർക്കെങ്കിലും അറിയാമോ🙏

  • @radhagopi3939
    @radhagopi3939 Год назад +1

    Chilampoliyude Video kittumo atleast dance scenes

  • @vpsasikumar1292
    @vpsasikumar1292 Год назад +1

    1986 alla 1976

  • @user-vj5oj4rh7b
    @user-vj5oj4rh7b 7 месяцев назад

    Ragini marichathinu sesham avarude bharya enna cinema kandu Amna katha paranju thanna katha pinneduu cinema kandu pakshe pinne kanda palattukomsn okke eadhtamai Ragini padmini okke pinne nayaru pidichs pulival okke njan kandu Lalitha abhinayicha cinema kandilla Ambika evarude sister nalla oru Nadi aanu padmini dollar nokketha doorath okke nalla reethiyil abhinayichu vadakkan pattu cinema aaromalunni okke nalla reethiyil abhinaichu

  • @aroundmyworldwithajitha5781
    @aroundmyworldwithajitha5781 Год назад +3

    Raginiye pole sobana

  • @p.r.anjanaanjana-jm5iw
    @p.r.anjanaanjana-jm5iw Год назад +5

    ബേബി ശാലിനിയെ കുറിച്ച് ചെയ്യുമോ

  • @rahuldamu9157
    @rahuldamu9157 Год назад +1

    Very beautiful Actress

  • @maniammaks942
    @maniammaks942 Год назад

    Udhayyayude bharya

  • @somapktk35
    @somapktk35 Год назад

    ഉഷ കുമാരി എ ന്ന ന്ന ടി യുടെ കഥ ഒന്ന് പറയാമോ ( അവർ ഇപ്പോൾ ജിവി ചിരി പ്പുണ്ടോ )

  • @BAHRAINMALLU2023
    @BAHRAINMALLU2023 Год назад +1

    ഇവരുടെ സൗണ്ട് ഭയങ്കര ബോറയിരുന്നു

  • @broadband4016
    @broadband4016 10 месяцев назад

    പ്രിയ സഖി ഗംഗേ...പറയൂ..രാഗിണി അണ് അ സീനിൽ.

  • @jizznog
    @jizznog Год назад

    🫶🫶

  • @ratheeshkumar389
    @ratheeshkumar389 Год назад +1

    നായര് പിടിച്ച പുലിവാൽ എന്ന സിനിമ വമ്പൻ പരാജയം ആയിരുന്നു

  • @radhagopi3939
    @radhagopi3939 2 месяца назад

    Super presentation your phone no pl