നീലപ്പൊന്മാൻ സുമിത്രയ്ക്ക് എന്ത് സംഭവിച്ചു ❓𝙰𝙲𝚃𝚁𝙴𝚂𝚂 𝚂𝚄𝙼𝙸𝚃𝙷𝚁𝙰 𝙻𝙸𝙵𝙴𝚂𝚃𝙾𝚁𝚈❗

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 48

  • @mrudulapaikkad7539
    @mrudulapaikkad7539 2 месяца назад +6

    ഷീലയേക്കാൾ ഒരു പടവ്മുന്നിൽ അഭിനയത്തിലും സൗന്ദര്യത്തിലും

    • @filmfeelmalayalam9937
      @filmfeelmalayalam9937  2 месяца назад

      @@mrudulapaikkad7539 ❤️❤️

    • @satheeshantp7160
      @satheeshantp7160 2 месяца назад

      @@mrudulapaikkad7539 ഷീലയുടെ സമയത്തൊക്കെ നാടകീയമായ ശൈലിയായിരുന്നു പിന്നാലെ വന്ന ശ്രീവിദ്യ സുജാത റാണിചന്ദ്രമാർ അഭിനയത്തിൽ മാറ്റങ്ങൾ സമ്മാനിച്ചത്

    • @MadhavanKc-ts2sy
      @MadhavanKc-ts2sy 2 месяца назад

      നേരിൽ കണ്ടിട്ടുണ്ട്

    • @filmfeelmalayalam9937
      @filmfeelmalayalam9937  2 месяца назад

      @@MadhavanKc-ts2sy ❤️

  • @binduv1831
    @binduv1831 Месяц назад

    സുന്ദരി ❤️❤️❤️❤️🥰🥰🥰🥰

  • @jobyjoseph6419
    @jobyjoseph6419 2 месяца назад +4

    സുമിത്രയെ അവരുടെ കരിയറിന്റെ തുടക്കകാലത്തിൽ മലയാളിയായ അതുല്യ അഭിനേത്രി സുജാതയുമായ് പ്രേക്ഷകർ തെറ്റിധരിച്ചിരുന്നു.. രണ്ടു പേരുടെയും പ്രത്യക്ഷത്തിൽ അത്ര സാമ്യമുണ്ടെന്നതായിരുന്നു അതിന് കാരണം.. സുമിത്ര അഭിനയിച്ച ചിത്രങ്ങളിൽ അഭിനിവേശമാണ് എനിക്ക് ഏറെ ഇഷ്ടപ്പെട്ട സിനിമ.. നാലു തെന്നിന്ത്യൻ ഭാഷകളിൽ (മലയാളം, കന്നഡ,തമിഴ്, തെലുങ്ക് ) ആയി നിരവധി ചിത്രങ്ങൾ അവർ അഭിനയിച്ചിട്ടുണ്ടെങ്കിലും "1977-ൽ ഇന്ത്യൻ സിനിമയിലെ ഇതിഹാസ സംവിധായകരിൽ ഒരാളായ ശ്രീ എസ്. പി. മുത്തു രാമൻ സംവിധാനം ചെയ്ത"ഭുവനൈ ഒരു കേൾവിക്കുറി"യാണ് സുമിത്രയുടെ എക്കാലത്തെയും പ്രഘോഷിക്കപ്പെടുന്ന ചിത്രം..ശിവകുമാർ അവതരിപ്പിച്ച നാഗരാജ്‌ എന്ന സ്ത്രീ ലമ്പടനായ തന്റെ കാമുക കഥാപാത്രത്താൽ വഞ്ചിതയാകുന്ന "ഭുവനൈ" എന്ന സാധു പെൺകുട്ടിയുടെ കഥാപാത്രത്തെ സ്വന്തം വേഷ പകർച്ചയാൽ സുമിത്ര അനശ്വരമാക്കി.. ഇത്‌ നാളിന്നു വരെയുള്ള ഇന്ത്യൻ സിനിമ ചരിത്രത്തിൽ അടയാളപ്പെടുത്തിയിരിക്കുന്ന അസംഖ്യം സ്ത്രീ കഥാപാത്ര നിർമ്മിതികളിൽ വേറിട്ടതും, എക്കാലത്തും ഓർമ്മിക്കപ്പെടുന്ന ഒന്നുമാണെന്ന് ചല ചിത്ര നിരൂപകർ പല കുറി അഭിപ്രായപ്പെട്ടിട്ടുമുണ്ട്.. അഭിനന്ദനങ്ങൾ 🙏🏿

    • @filmfeelmalayalam9937
      @filmfeelmalayalam9937  2 месяца назад +1

      @@jobyjoseph6419 താങ്ക്സ് സർ 🔥🔥🔥what a comment❤️

    • @user45769
      @user45769 2 месяца назад

      സർ, നിങ്ങൾ ഒരു ജേർണലിസ്റ്റ് ആണോ? മനോഹരമായ ഭാഷ ആണ് താങ്കളുടേത് 🙏🏿🙏🏿

    • @filmfeelmalayalam9937
      @filmfeelmalayalam9937  2 месяца назад

      @@user45769 😍😍😍

    • @filmfeelmalayalam9937
      @filmfeelmalayalam9937  2 месяца назад

      Thanku❤️

  • @rahulvm2582
    @rahulvm2582 2 месяца назад +1

    "സുമിത്ര "
    70's & 80's ൽ മികച്ച കുറെ സിനിമകളിൽ നല്ല വേഷങ്ങൾ ചെയ്യാൻ ഈ നടിക്ക് കഴിഞ്ഞിട്ടുണ്ട്
    (Actress ഉമാശങ്കരി, (Kuberan movie)
    സുമിത്രയുടെ മകൾ ആണ് )

  • @sreemesh378
    @sreemesh378 2 месяца назад +5

    ദൈവത്തിന്റെ മകൻ ആണ് പെട്ടെന്ന് ഓർമ്മ വരുന്നത് ❣️❣️❣️

  • @rajanivadakkeputhusseril7279
    @rajanivadakkeputhusseril7279 2 месяца назад +1

    ആൾക്കൂട്ടത്തിൽ തനിയെ എന്ന സിനിമയിൽ മമ്മൂട്ടിയുടെ sister ആയി ബാലൻ K നായരുടെ മകളായി ഒരു വേഷം ചെയ്തിരുന്നു. എനിക്കൊരു പാട് ഇഷ്ടമായിരുന്നു അത്. ആ സിനിമ കാണാൻ അപ്പഴും ഇപ്പഴും ഇഷ്ടമാണ്. അതിൽ സീമയും ഉണ്ണി മേരിയും ശുഭയും score ചെയ്തപ്പോൾ ഒട്ടും മോശമല്ലാതെ സുമിത്രയും Perform ചെയ്തു.

  • @jayasankarv3653
    @jayasankarv3653 2 месяца назад

    പൈതൃകം 1993 പടത്തിൽ ജയറാമിന്റെ നായികയായി അഭിനയിച്ച നടിയെ കുറിച്ച് പറയുമോ?

  • @siddiquevayalpurayil9648
    @siddiquevayalpurayil9648 2 месяца назад

    👍👍👍

  • @shijunambiarnambiar
    @shijunambiarnambiar 2 месяца назад

    ❤❤

  • @manoharraman6707
    @manoharraman6707 2 месяца назад

    However, I really love the role she has done for Ñeela Ponman

  • @shijukiriyath1410
    @shijukiriyath1410 2 месяца назад

    BRO PLEASE CONSIDER AN EXCLUSIVE INTERVIEW WITH ABHILASHA SAME LIKE THE ONE YOU DID WITH PRAMEELA....WHOLE MALAYALAM MOVIE LOVERS WILL MAKE IT VIRAL...EVERYONE KEEN TO KNOW ABOUT HER PRESENT AND HER VOICE: WHICH WE NEVER HEARD OF IT

  • @manoj..arthatmusicandtrail6999
    @manoj..arthatmusicandtrail6999 2 месяца назад

    1973 ൽ ഉദയായുടെ പോസ്റ്റ്മാനെ കാണാനില്ല പാവങ്ങൾ പെണ്ണുങ്ങൾ തേനരുവി അഭിനയിച്ചതിനു ശേഷമാണ് ദുർഗ അഭിനയിക്കുന്നത്

  • @RejuGeorge-p7l
    @RejuGeorge-p7l 2 месяца назад +3

    Entheee vyki...e midukiye kandethan. ne.ponmamanile thonipat malayalikal marakumo....sujatha yude pole nalla vasyamaya mukham.👌🙏

    • @filmfeelmalayalam9937
      @filmfeelmalayalam9937  2 месяца назад

      Thanku...❤ feed back തരണേ ഈ വീഡിയോ കുറിച്ച് ❤🎉

  • @antup.d3712
    @antup.d3712 2 месяца назад

    Kadamattathachan moviyilund sumithra.

  • @satheeshantp7160
    @satheeshantp7160 2 месяца назад

    തീർത്ഥയാത്ര എന്നചിത്രത്തിൽ ഒരു ചെറിയ വേഷത്തിൽ സ്വന്തം ശബ്‌ദം നൽകിയ സുമിത്ര ഉദയയുടെ പാവങ്ങൾ പെണ്ണുങ്ങളിൽ അവസാന ഭാഗത്തിൽ കപ്പലിൽ ചിത്രീകരിച്ച കളർ സീനുകൾ തുമ്പോലർച്ച യിൽ താമരപെണ്ണ് മാനിഷാദയിലെ സൈനബ നീലാപ്പൊന്മാനിൽ( ശ്രീവിദ്യയെ മാറ്റി സുമിത്രയെ നായികയാക്കി)ദുർഗയിൽ മറ്റു ചിത്രങ്ങളായ നഗരം നഗരം സാഗരം അപ്പുപ്പൻ നീലസാരി അഭിനിവേശം അതിനുശേഷം തമിഴ് കന്നട ചിത്രങ്ങൾ വർഷങ്ങൾ കുശേഷം ബാലചന്ദ്രമേനോനോപ്പവും സുമിത്ര അഭിനയിച്ചു

  • @shijukiriyath1410
    @shijukiriyath1410 2 месяца назад

    SUMITHRAYUDEY MAKAL NAKSHATHRAYE KURICHUM ORU VIDEO CHEYYANAM

  • @akhiljasmekhalamanas5826
    @akhiljasmekhalamanas5826 2 месяца назад +2

    ഇവർ രവികുമാറിനെ പ്രണയി ച്ച് വിവാഹം കഴിച്ചിരുന്നോ?

    • @minisreenivas3841
      @minisreenivas3841 2 месяца назад

      അതെന്താ പറയാത്തത്

    • @filmfeelmalayalam9937
      @filmfeelmalayalam9937  2 месяца назад

      ​@@minisreenivas3841അത് too personal അല്ലെ ❤

  • @sherupp1234..-_
    @sherupp1234..-_ 2 месяца назад +2

    നിങ്ങള് ഇൻസ്ടയിൽ കോട്ടയം ശാന്തയുടെ ആത്മകഥ വായിക്കാൻ ഇട്ട് തരാം എന്ന് പറഞ്ഞിട്ട് തന്നില്ലല്ലോ

    • @filmfeelmalayalam9937
      @filmfeelmalayalam9937  2 месяца назад +3

      time kittiyillla❤natil വരുമ്പോൾ എടുത്ത് തരാം ❤

    • @sherupp1234..-_
      @sherupp1234..-_ 2 месяца назад

      @@filmfeelmalayalam9937 ok

    • @user45769
      @user45769 2 месяца назад

      @@filmfeelmalayalam9937 ചെന്നെയിൽ ആണോ താമസം

  • @kannanpk1181
    @kannanpk1181 2 месяца назад +2

    എന്താ ഗ്ലാമർ ഈ അമ്മ ചെറുപ്പത്തിൽ കാണാൻ വളെരെ ഗ്ലാമർ ആണ്