നടൻ എന്ന നിലയിൽ മലയാളിക്ക് മറക്കാൻ കഴിയാത്ത ശങ്കരാടിയെ കുറിച്ച് രസകരമായ അനുഭവം വിവരിച്ച ആലപ്പി അഷറഫിന് നന്ദി..സ്വയം താൻ വലിയ ആളായെന്ന് തോന്നിയാൽ കാണിക്കുന്ന ജാഡകളെ കുറിച്ചുള്ള അഷറഫ് ജി യുടെ നിരീക്ഷണം വളരെ .ശരിയാണ്. അവിടെയാണ് ശങ്കരാടിയെപ്പോലെയുള്ളവരുടെ മഹത്വം . അവതരത്തിലെ സരസവും ഹാസ്യവും നിറഞ്ഞ ശൈലി ആലപ്പി അഷറഫിൻ്റെ ഉദ്യമത്തെ തിളക്കമാർന്നതാക്കുന്നു.
സാറിന്റെ അനുഭവ കഥകൾ കേൾക്കാൻ നല്ല രസമാണ്... അവതരിപ്പിക്കുന്ന ഒരു രീതി ഒത്തിരി ആകർഷണം തോന്നിക്കുന്നതാണ്... ആദ്യം ഞാൻ അത്ര കാര്യമാക്കിയില്ല.. പക്ഷെ കേട്ട് കേട്ട് വന്നപ്പോൾ അതിലെ ലാളിത്യം ഒട്ടേറെ നല്ല ചിരി ചിന്തകൾ.. നന്മകൾ... അബദ്ധങ്ങൾ... അങ്ങനെ പലതും... വളരെ തന്മയ ത്തോടെ അവതരിപ്പിക്കുന്നു... സാറിനോട് ഒരു അപേക്ഷ യുണ്ട്.. പാട്ടുകൾ പാടാൻ ഇഷ്ടമുള്ള... ഒരാൾ എന്ന നിലയിൽ കുറച്ച് പാട്ടുകൾ പാടിയിട്ടുണ്ട്... സമയമുണ്ടെങ്കിൽ ഒന്ന് കാണണേ എന്നപേക്ഷിക്കുന്നു...
ശങ്കരടി എന്നത് തറവാട്ടു പേര് ആണ് ചന്ദ്രശേഖര മേനോൻ എന്നാണ് അദേഹത്തിന്റെ പേര്, ഒരു കാലത്ത് എറണാകുളം പരിസരത്ത് ആയി 2000 ഏക്കർ ഭൂമി ഉണ്ടായിരുന്ന കുടുംബം ആയിരുന്നു, മരിക്കും വേറെ കമ്മ്യൂണിസ്റ്റ് ആയിരുന്നു, ഒരു ആർഭാടവും ഇല്ലത്താ പിശുക്കി ജീവിതം പക്ഷെ പാർടിക്ക് വേണ്ടി ധരാളം പാവപെട്ട ജനങ്ങൾക്ക് സാമ്പത്തിക സഹായം ചെയ്തിരുന്നു,AKG മരിച്ചപ്പോൾ അദ്ദേഹം കുറെ ദിവസം ഭക്ഷണം പോലും കഴിച്ചില്ല എന്ന് പഴയ ഒരു സിനിമ പ്രവർത്തകൻ പറഞ്ഞു കേട്ടിട്ടുണ്ട്, വിവാഹം കഴിക്കില്ല എന്ന് തീരുമാനം അദ്ദേഹം അവസാന കാലത് മാറ്റുകയും ഒരു വിവാഹം കഴിക്കുകയ്യും ചെയ്തു, അദ്ദേഹത്തിന് വർഗീയത ഉന്നും ഇല്ലായിരുന്നു, പിന്നെ ജാതി മതം വെച്ച് ഉള്ള തമാശകൾ കുട്ടുകർക്കു ഇടയ്ക്ക് അന്ന് സാദാരണമായിരുന്നു, ബഹ്‌ടൂർ,നസീർ എല്ലാം അദേഹത്തിന്റെ പ്രിയ സുഹൃത്തുക്കൾ ആയിരുന്നു
കൂട്ടിച്ചേർത്തത് നന്നായി... കൂടുതൽ അറിയാൻ കഴിഞ്ഞുവല്ലോ..... Sankaradi ചേട്ടൻ എന്നും നമ്മുടെ മനസിൽ നിൽക്കുന്ന ധാരാളം കഥാപാത്രങ്ങൾ തന്നിട്ടുണ്ട്.... അഷ്‌റഫ് സാർ ന്റെ കഥനവും മനോഹരം 🥰
സാറിന്റെ കണ്ടതും കേട്ടതും പരിപാടി വളരെ നന്നായി കൊണ്ടിരിക്കുന്നു ഇനിയും ഇത് തുടരണം താങ്കൾ ധാർമികത സൂക്ഷിക്കുന്ന ഒരു വലിയ മനുഷ്യനാണെന്ന് തോന്നുന്നു. ദൈവം അനുഗ്രഹിക്കട്ടെ
ശങ്കരാടി ഒരസാധ്യ നടനാണ്. താഴ് വാരം എന്ന ഒറ്റ സിനിമ മതി. വയസാൻ കാലത്ത് മനുഷരിൽ ചില മാറ്റങ്ങൾ വരും. അതൊക്കെ നമുക്ക് വിട്ടുകളയാം. അദ്ദേഹം മഹാനായ നടൻ തന്നെയാണ്
വളരെ ചെറിയ സംഭവം സാർ അത് episode തികച്ചു..അറു പിശുക്കൻ ആയിരുന്നുയെന്ന് ഇപ്പോൾ അറിഞ്ഞു.കോടികൾ സമ്പാദിച്ചത് ഏതെങ്കിലും അനാഥാലയത്തിന് കൊടുത്തിരുന്നു എങ്കിൽ അവരുടെ ദുവ കിട്ടുമായിരുന്നു 🙏🏽🙏🏽
Ashraf..what you said about "film stars" is 100 💯 true..the most egoistic and arrogant especially those who came from big zero..there are very few came from good background knows how to behave ..
എനിക്ക് ഇഷ്ട്ടം ആണ് അദ്ദേഹത്തെ. നെറ്റിപ്പട്ടം സിനിമ, നന്ദി വീണ്ടും വരിക, ശ്രീധരന്റെ ഒന്നാം തിരുമുറിവ്, പിന്നെ ഇഷ്ട്ടം ആണ് പക്ഷേ( old ), മിന്നാരം ഒരുപാട് സിനിമകൾ. സ്‌ഥിരം പഞ്ചായത്ത് പ്രസിഡന്റ് 😂
കോളേജ് കാന്റീൻ നടത്തിയിരുന്ന കാലത്ത് ഡാ “മുറിയണ്ടി മേത്താ”ഒരു ചായ താടാ എന്ന് പറയുന്ന ഒരുദ്യോഗസ്ഥൻ ഉണ്ടായിരുന്നു പദവി കാര്യമാക്കാതെ മുറിയണ്ടിയുടെ പവർ വേറെയാ എന്ന് ഞാനും തിരിച്ചടിക്കുമായിരുന്നു. ..ഇന്ന് അങ്ങിനെ പറഞ്ഞാലും തിരിച്ചു പറഞ്ഞാലും വർഗീയ കലാപം 😅
2007 ൽ താങ്കളുടെ തിരുവനന്തപുരത്തെ വീട്ടിൽ, അതൊരു Flat ആയിരുന്നോ എന്ന് ഓർക്കുന്നില്ല....ഞാനും, ഡബ്ബിംഗ് ആർട്ടിസ്റ്റ് ചന്ദ്രമോഹനും ഉൾപ്പെട്ട ആൾക്കാർ വന്നിരുന്നു. DAAFT എന്ന dubbing സംഘടനയുടെ പരിപാടി സംബന്ധിച്ച്
Sir -nte mimicry Carmel Polytechnic College -nte Annual function -nu 1976-il student aayirunna jnan kandittundu. Your voice is the same. Nice to hear it through this channel. God bless you 🙏
അഷ്റഫിക്കാ ഞാൻ അദ്ദേഹത്തിനു വേണ്ടി സിനിമ ഡബ്ബ് ചെയ്തത് ദി പോർട്ടർ പിന്നെ ഇന്നസെൻ്റ് കഥകൾ (ഡേവിഡ് കാച്ചപ്പിള്ളി ) അവസാനം ഏഷ്യാനെറ്റിൻ്റെ ശങ്കരമേനോനും ആത്മാവും ആ ഭാഗ്യം എനിക്കാണ് ലഭിച്ചത്
സത്യം അന്ന് എന്തും പറയാം എന്റെ സുഹൃത്ത് കഷ്ടി 10 പാസായി. ക്രിസ്ത്യാനിയായ സാർ പറഞ്ഞത് നിനക്ക് വികലാംഗ കോട്ടയിൽ അഡ്മിഷൻ കിട്ടും! അത് പറഞ്ഞ് ഞങ്ങൾ ഈയിടെ ഒരുപാട് ചിരിച്ചു. ഇന്ന് ചിന്തിക്കാൻ പറ്റുമോ? ഇത് പോലെ തിരിച്ചും എന്തെല്ലാം കേട്ടിരിക്കുന്നു. ആർക്കും ആരോടും ഒരു വെറുപ്പുമില്ല. സ്നേഹം മാത്രം.
😂That days there was no communal minds.. But.. Most of the people are calling in the name of caste.. For example, most of the other caste people are calling Nairs as,, pillechan,,, Christian people are calling as,, achayans,,, Muslims are calling as, ikka, or, kakka,, In other caste people are also called as their castes. No body thinks, that is a degrading manner..
സിനിമാ വാ ഫീൽഡിൽ ഇങ്ങനെ കുറേയെണ്ണം ഉണ്ടായിരുന്നു ജാതി ഭ്രാന്തൻമാരായി. ഇവനൊക്കെ എന്തു നേടി. മരിച്ചു കഴിഞ്ഞപ്പോൾ മണ്ണിനടിയിൽ പൊടിപോലുമല്ലാതെ കിടക്കുന്നു അഷറഫ് സാർ.ഇപ്പോഴും ജീവിച്ചിരിക്കുന്ന കുറേയെണ്ണമുണ്ട് ഒന്നും കണ്ടു പഠിക്കാതെ. പ്രിയദർrരൾ ,രഞ്ജി പണിക്കർ ( No:1 ) സത്യൻ അന്തിക്കാട് ,അങ്ങനെ കുറേയെണ്ണം. പലരും കാലത്തിൻ്റെ അവസാന ഘട്ടത്തിലെത്തി കുഴിയിലോട്ടു കാലു നീട്ടാറായി. ഇനിയും പഠിച്ചിട്ടില്ല.സത്യൻ അന്തിക്കാടിൻ്റെ സിനിമാ ജീവിതത്തിലെ ഏറ്റവും മറക്കാനാവാത്ത വേദനാജനകമായ സംഭവം അയാൾ ഒരു അഭിമുഖത്തിൽ പറഞ്ഞു. അത് ശുദ്ധനായരായ ഒടുവിൽ ഉണ്ണിക്കൃഷ്ണന് ചെത്തുകാരൻ്റെ വേഷം കെട്ടിച്ച് തിരുവോണത്തിൻറന്നു തെങ്ങിൽ കേറ്റിച്ചതാണെന്ന്. എന്തുമാത്രം ജാതി സ്പിരിറ്റുണ്ടായിട്ടാണ് അങ്ങനെ പറഞ്ഞത്. അത്യാവശ്യം ജാതി ഉണ്ടായിരുന്ന ആളായിരുന്നു ബാലൻ K നായർ.ഇപ്പോൾ മണ്ണിനടിയിൽ .ഒന്നും പറഞ്ഞിട്ടു കാര്യമില്ല സാർ. നാളെ പടുമുളകൾ വീണ്ടും മുളച്ചോണ്ടിരിക്കും.
സത്യൻ അന്തിക്കാട് അത് തമാശ ആയിട്ട് പറഞ്ഞതാണ്. പക്ഷെ പ്രിയദർശന്റെ കാര്യം സമ്മതിക്കുന്നു. പ്രിയദർശൻ ജാതി മേൽക്കോയ്മ യിൽ വിശ്വസിക്കുന്ന ആളായിട്ടാണ് തോന്നുന്നത്
നടൻ എന്ന നിലയിൽ മലയാളിക്ക് മറക്കാൻ കഴിയാത്ത ശങ്കരാടിയെ കുറിച്ച് രസകരമായ അനുഭവം വിവരിച്ച ആലപ്പി അഷറഫിന് നന്ദി..സ്വയം താൻ വലിയ ആളായെന്ന് തോന്നിയാൽ കാണിക്കുന്ന ജാഡകളെ കുറിച്ചുള്ള അഷറഫ് ജി യുടെ നിരീക്ഷണം വളരെ .ശരിയാണ്. അവിടെയാണ് ശങ്കരാടിയെപ്പോലെയുള്ളവരുടെ മഹത്വം . അവതരത്തിലെ സരസവും ഹാസ്യവും നിറഞ്ഞ ശൈലി ആലപ്പി അഷറഫിൻ്റെ ഉദ്യമത്തെ തിളക്കമാർന്നതാക്കുന്നു.
ശങ്കരാടി ചേട്ടനെക്കുറിച്ച് ഉള്ള കുറേ നർമ്മ കഥകൾ കേൾക്കുവാൻ കഴിഞ്ഞത് സന്തോഷകരം.
വളരെ മികച്ച അവതരണം ആണ് താങ്കളുടേത്... കേൾക്കുന്ന ആളുകളെ പിടിച്ചിരുത്തും.. 👌👌👌👍
താങ്കളെ കേൾക്കാൻ പറ്റിയത് ഭാഗ്യമാണ് സർ
സാറിന്റെ അനുഭവ കഥകൾ കേൾക്കാൻ നല്ല രസമാണ്... അവതരിപ്പിക്കുന്ന ഒരു രീതി ഒത്തിരി ആകർഷണം തോന്നിക്കുന്നതാണ്... ആദ്യം ഞാൻ അത്ര കാര്യമാക്കിയില്ല.. പക്ഷെ കേട്ട് കേട്ട് വന്നപ്പോൾ അതിലെ ലാളിത്യം ഒട്ടേറെ നല്ല ചിരി ചിന്തകൾ.. നന്മകൾ... അബദ്ധങ്ങൾ... അങ്ങനെ പലതും... വളരെ തന്മയ ത്തോടെ അവതരിപ്പിക്കുന്നു... സാറിനോട് ഒരു അപേക്ഷ യുണ്ട്.. പാട്ടുകൾ പാടാൻ ഇഷ്ടമുള്ള... ഒരാൾ എന്ന നിലയിൽ കുറച്ച് പാട്ടുകൾ പാടിയിട്ടുണ്ട്... സമയമുണ്ടെങ്കിൽ ഒന്ന് കാണണേ എന്നപേക്ഷിക്കുന്നു...
ശങ്കരടി എന്നത് തറവാട്ടു പേര് ആണ് ചന്ദ്രശേഖര മേനോൻ എന്നാണ് അദേഹത്തിന്റെ പേര്, ഒരു കാലത്ത് എറണാകുളം പരിസരത്ത് ആയി 2000 ഏക്കർ ഭൂമി ഉണ്ടായിരുന്ന കുടുംബം ആയിരുന്നു, മരിക്കും വേറെ കമ്മ്യൂണിസ്റ്റ് ആയിരുന്നു, ഒരു ആർഭാടവും ഇല്ലത്താ പിശുക്കി ജീവിതം പക്ഷെ പാർടിക്ക് വേണ്ടി ധരാളം പാവപെട്ട ജനങ്ങൾക്ക് സാമ്പത്തിക സഹായം ചെയ്തിരുന്നു,AKG മരിച്ചപ്പോൾ അദ്ദേഹം കുറെ ദിവസം ഭക്ഷണം പോലും കഴിച്ചില്ല എന്ന് പഴയ ഒരു സിനിമ പ്രവർത്തകൻ പറഞ്ഞു കേട്ടിട്ടുണ്ട്, വിവാഹം കഴിക്കില്ല എന്ന് തീരുമാനം അദ്ദേഹം അവസാന കാലത് മാറ്റുകയും ഒരു വിവാഹം കഴിക്കുകയ്യും ചെയ്തു, അദ്ദേഹത്തിന് വർഗീയത ഉന്നും ഇല്ലായിരുന്നു, പിന്നെ ജാതി മതം വെച്ച് ഉള്ള തമാശകൾ കുട്ടുകർക്കു ഇടയ്ക്ക് അന്ന് സാദാരണമായിരുന്നു, ബഹ്‌ടൂർ,നസീർ എല്ലാം അദേഹത്തിന്റെ പ്രിയ സുഹൃത്തുക്കൾ ആയിരുന്നു
AK G മരിച്ചപ്പോൾ ഭക്ഷണം കഴിക്കാതിരുന്നത് നന്നായി. അത്രയും കാശ് ലാഭിക്കാമല്ലോ! അസാധ്യ പിശുക്കനായിരുന്നല്ലോ!
കൂട്ടിച്ചേർത്തത് നന്നായി... കൂടുതൽ അറിയാൻ കഴിഞ്ഞുവല്ലോ..... Sankaradi ചേട്ടൻ എന്നും നമ്മുടെ മനസിൽ നിൽക്കുന്ന ധാരാളം കഥാപാത്രങ്ങൾ തന്നിട്ടുണ്ട്.... അഷ്‌റഫ് സാർ ന്റെ കഥനവും മനോഹരം 🥰
ആലപ്പി അഷറഫ്
ആരെയും മുറിപ്പെടുത്താതെ
നർമ്മത്തിൽ പൊതിഞ്ഞ്
സത്യങ്ങൾ അവതരിപ്പിക്കുന്നു
നല്ല രസം കേൾക്കാൻ
കണ്ടതും
കേട്ടതും
കാണാനും
കേൾക്കാനും
ശങ്കരാടി❤ മലയാള സിനിമയുടെ അമ്മാവൻ ❤❤
സാറിന്റെ കണ്ടതും കേട്ടതും പരിപാടി വളരെ നന്നായി കൊണ്ടിരിക്കുന്നു ഇനിയും ഇത് തുടരണം താങ്കൾ ധാർമികത സൂക്ഷിക്കുന്ന ഒരു വലിയ മനുഷ്യനാണെന്ന് തോന്നുന്നു. ദൈവം അനുഗ്രഹിക്കട്ടെ
ശങ്കരാടി ഒരസാധ്യ നടനാണ്. താഴ് വാരം എന്ന ഒറ്റ സിനിമ മതി.
വയസാൻ കാലത്ത് മനുഷരിൽ ചില മാറ്റങ്ങൾ വരും. അതൊക്കെ നമുക്ക് വിട്ടുകളയാം.
അദ്ദേഹം
മഹാനായ നടൻ തന്നെയാണ്
വളരെ ശരിയാണ്. ലോക നിരവാരത്തിലുള്ള അഭിനയമാണ് Thazhvaram എന്ന ചിത്രത്തിലേത്.
Kurach divasam aayullu thankalde channel kandu thudangitu.. Very happy to hear so many stories from Malayalam industry 😊
All the very best 🌹
വളരെ നല്ല അവതരണം
Very good. Sincere and interesting. Don't stop. Continue. 👍
Very good presentation sir.
എന്താ രസം കേട്ടിരിക്കാൻ ❤️
എനിക്ക് ഇഷ്ടം സന്ദേശം എന്ന ചിത്രമാണ്
വീഡിയോ യിക്. ലെന്ത് കൂടുതൽ ഇല്ലാത്തതുകൊണ്ട് കെട്ടിരിക്കാൻ സുഖം ബോറടി ഇല്ല താങ്ക്സ് സർ
അഷറഫ് ജീ, നിങ്ങളുടെ അറിവും അവതരണവും മനോഹരം
ഞാൻ ശോഭരാജൻ
ശങ്കരാടി എന്ന നടൻ 🥰🥰👌🏽👌🏽
വളരെ ചെറിയ സംഭവം സാർ അത് episode തികച്ചു..അറു പിശുക്കൻ ആയിരുന്നുയെന്ന് ഇപ്പോൾ അറിഞ്ഞു.കോടികൾ സമ്പാദിച്ചത് ഏതെങ്കിലും അനാഥാലയത്തിന് കൊടുത്തിരുന്നു എങ്കിൽ അവരുടെ ദുവ കിട്ടുമായിരുന്നു 🙏🏽🙏🏽
@@BabyC.D NSS കുറേ ചാരിറ്റി പ്രവർത്തനം ചെയ്യുന്നുണ്ട് .. വഖഫ് ബോര്ഡില് കൊടുക്കുന്നത് മാത്രം ആണോ ശരി ?
Superb.....
അഷ്റഫ് പറഞ്ഞത് ശരിയാണെന്ന്.ഇന്ന് നമ്മളെ ഈ രാഷ്ട്രീയ ഹിജഡകൾ ജാതിയും, മതവും പറഞ്ഞ് വർഗ്ഗീയത വളർത്തി അവർ അതിന്റെ ഗുണഭോക്താക്കൾ ആയിമാറി🙏🤫
❤❤❤❤❤❤❤❤
വർഗീയതയില്ലാത്ത ജാതീയ ചിന്ത തൊട്ടുതീണ്ടാത്ത NSS ന് എല്ലാ സ്വത്തുക്കളും എഴുതി വെച്ച ശങ്കരാടിച്ചേട്ടൻ മുത്താണ്😂
ശങ്കരാടി,ബഹദൂർ,ഭാസി, ❤❤❤
Ashraf..what you said about "film stars" is 100 💯 true..the most egoistic and arrogant especially those who came from big zero..there are very few came from good background knows how to behave ..
കസറുന്നുണ്ട് ❤❤
👍
Anikke valare eshttamane shnkaradiye
Good morning Sir
എനിക്ക് ഇഷ്ട്ടം ആണ് അദ്ദേഹത്തെ. നെറ്റിപ്പട്ടം സിനിമ, നന്ദി വീണ്ടും വരിക, ശ്രീധരന്റെ ഒന്നാം തിരുമുറിവ്, പിന്നെ ഇഷ്ട്ടം ആണ് പക്ഷേ( old ), മിന്നാരം ഒരുപാട് സിനിമകൾ. സ്‌ഥിരം പഞ്ചായത്ത് പ്രസിഡന്റ് 😂
👍👍👍👍👍👍👍👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
അടൂർ ഭാസിയും ഇങ്ങനെ തന്നെ പിശുക്കൻ ആയിരുന്നു. ചെന്നൈയിൽ കോടികളുടെ സ്വത്ത് ഉണ്ടായിരുന്നു. അതിൽ പലതും കയ്യേറ്റം ചെയ്യുകയും അന്യധീനപ്പെടുകയും ചെയ്തു
കോളേജ് കാന്റീൻ നടത്തിയിരുന്ന കാലത്ത് ഡാ “മുറിയണ്ടി മേത്താ”ഒരു ചായ താടാ എന്ന് പറയുന്ന ഒരുദ്യോഗസ്ഥൻ ഉണ്ടായിരുന്നു പദവി കാര്യമാക്കാതെ മുറിയണ്ടിയുടെ പവർ വേറെയാ എന്ന് ഞാനും തിരിച്ചടിക്കുമായിരുന്നു. ..ഇന്ന് അങ്ങിനെ പറഞ്ഞാലും തിരിച്ചു പറഞ്ഞാലും വർഗീയ കലാപം 😅
2007 ൽ താങ്കളുടെ തിരുവനന്തപുരത്തെ വീട്ടിൽ, അതൊരു Flat ആയിരുന്നോ എന്ന് ഓർക്കുന്നില്ല....ഞാനും, ഡബ്ബിംഗ് ആർട്ടിസ്റ്റ് ചന്ദ്രമോഹനും ഉൾപ്പെട്ട ആൾക്കാർ വന്നിരുന്നു. DAAFT എന്ന dubbing സംഘടനയുടെ പരിപാടി സംബന്ധിച്ച്
Sir -nte mimicry Carmel Polytechnic College -nte Annual function -nu 1976-il student aayirunna jnan kandittundu.
Your voice is the same.
Nice to hear it through this channel.
God bless you 🙏
Shankarady goid actor also caste lover
ശങ്കരാടി എന്ന ചന്ദ്രശേഖര മേനോന് പ്രണാമം ❤❤❤
Shankaradil enna veettuper adheham shankaradi ennu Peru vechu cinemayil...He was from Cherayi.
👍🥰🥰🥰♥️🤝
Your wayof presentation is excellent
ശങ്കരാടി ചേട്ടൻ അസാധ്യ നടൻ തന്നെയാണ് ,എന്നിരുന്നാലു൦ അദ്ദേഹത്തിൻറെ ജാതിവാൽ ഭ്രാന്ത് അദ്ദേഹത്തെ പുകഴ്ത്തി തുറന്നു കാണിച്ചു😊😊😊
ശങ്കരാടി 👍
ശങ്കരാടി ചേട്ടൻ എന്നും മലയാളികൾക്ക് പ്രിയപ്പെട്ടവൻ'
കമ്മ്യൂണിസ്റ്റുകാരെല്ലാം പിൽക്കാലത്ത് അതിൽ നിന്നും മാറുന്നതായ് പരിശോധിച്ചാൽ മനസ്സിലാകും.
ശങ്കരാടി നന്നായി ഇംഗ്ലീഷ് പറയും എന്ന് ഒരു ഇൻ്റർവ്യൂ കണ്ടപ്പോൾ മനസിലായി
അത്യാവശ്യം വർഗ്ഗീയത ഉള്ള മുതൽ ആയിരുന്നു ലേ
ജാതീയതയിൽ അടക്കിവാണവർ നശിച്ച ഒരു വിഭാഗം ഞങ്ങളുടെ നാട്ടിലുണ്ട്.ഒരു പക്ഷെ ഞാനവുടെ ബന്ധുവാകാം'
അഷ്റഫിക്കാ ഞാൻ അദ്ദേഹത്തിനു വേണ്ടി സിനിമ ഡബ്ബ് ചെയ്തത് ദി പോർട്ടർ പിന്നെ ഇന്നസെൻ്റ് കഥകൾ (ഡേവിഡ് കാച്ചപ്പിള്ളി ) അവസാനം ഏഷ്യാനെറ്റിൻ്റെ ശങ്കരമേനോനും ആത്മാവും ആ ഭാഗ്യം എനിക്കാണ് ലഭിച്ചത്
ഇക്ക ടേബിളിൽ ഇടയ്ക്ക് ഫ്ലവർ പൊട്ട് മാറ്റി വെച്ച് കൂടെ ❤
Bushra, enthokke sraddhikanam?
സത്യം
അന്ന് എന്തും പറയാം
എന്റെ സുഹൃത്ത് കഷ്ടി 10 പാസായി. ക്രിസ്ത്യാനിയായ സാർ പറഞ്ഞത് നിനക്ക് വികലാംഗ കോട്ടയിൽ അഡ്മിഷൻ കിട്ടും!
അത് പറഞ്ഞ് ഞങ്ങൾ ഈയിടെ ഒരുപാട് ചിരിച്ചു. ഇന്ന് ചിന്തിക്കാൻ പറ്റുമോ?
ഇത് പോലെ തിരിച്ചും എന്തെല്ലാം കേട്ടിരിക്കുന്നു.
ആർക്കും ആരോടും ഒരു വെറുപ്പുമില്ല. സ്നേഹം മാത്രം.
വര്‍ഗ്ഗീയത ഇല്ലാത്ത അന്നത്തെ ആ കാലമായിരുന്നു നല്ലത്.
ശങ്കരാടിച്ചേട്ടൻ.പണ്ടുമുതലേ.പണക്കാരാണ്
.അങ്ങേർക്കു.വർഗീയതയൊന്നും.ഇല്ല
Ashraf Ikka keralathil enthukondanu vargeeyatha varan karanam..Pandu ellavarum snehathode kazhinjirunnu..Aa kalam thirichu varumo...
Very true...👍
അറു പിശുക്കൻ അടൂർ ഭാസി ആണ്.
Ekka najn Vaikom Karan anu eviday vargiystha onnoum ella
👍👍👍
Full name C M Sankaraati
True
ശങ്കരാടി ചേട്ടൻ "ശരിയായ" കമ്മ്യുണിസ്റ്റ് ആയിരുന്നു എന്ന് ഇപ്പൊ മനസ്സിലായി
karuct!! 😄😁😅🤣
ഇങ്ങനെയുള്ള ഒരു സ്വഭാവം ഇയാൾക്ക് ഉണ്ടായിരുന്നു അല്ലേ
Nss sukumone athe ellam eduthe puttadikunnu,parayan tendiche pulayan thinnu enna kadamkatha 😂
താഴെത്തട്ടിൽ നിന്നും ഉയർന്നുവന്ന് അഹങ്കാരിയായി അധപതിച്ച ഒരു നടൻ അവന്റെ പേരാണ് ഗോപാലകൃഷ്ണൻ എന്ന ദിലീപ്👍🏼
❤❤🙏
Hallo.brother.purigumkondum.nettikondum.abhinayikkunna.alanu.shankarady
🌹🌹🌹🌹🌹👍
മേനോൻ അല്ലേ അതാണ് ജാതി സ്പിരിറ്റ്.
,🙏🙏🙏🙏
ശങ്കരാടി വിയറ്റ്നാം കോളനിയിൽ കൈ രേഖ കാണിച്ചത് വലിയ അഭിനയമായി ചിലർ പറയുന്നു. ഇതിൽ ഒരു പുതുമയും സത്യത്തിൽ ഇല്ലെന്നതാണ് സത്യം.
It's very shame
What you Mean???
@@joyubinajulio7006Neymean ayala mean😅
funny looking character in malayala movies,.
Ashraf chetta why you posted this it will get morlikes
You mean to say ..Butter milk likes😂
എത്ര വെള്ളയടിച്ചാലും നല്ല തൊലിഞ്ഞ സ്വഭവമാണെന്ന് മനസ്സിലായി ' ജാതി ഭ്രാന്ത്
Jathi brandh aarkkanu illathath...
ഇപ്പോൾ മത ഭ്രാന്ത്
😂
😂That days there was no communal minds.. But.. Most of the people are calling in the name of caste.. For example, most of the other caste people are calling Nairs as,, pillechan,,, Christian people are calling as,, achayans,,, Muslims are calling as, ikka, or, kakka,, In other caste people are also called as their castes. No body thinks, that is a degrading manner..
സിനിമാ വാ ഫീൽഡിൽ ഇങ്ങനെ കുറേയെണ്ണം ഉണ്ടായിരുന്നു ജാതി ഭ്രാന്തൻമാരായി. ഇവനൊക്കെ എന്തു നേടി. മരിച്ചു കഴിഞ്ഞപ്പോൾ മണ്ണിനടിയിൽ പൊടിപോലുമല്ലാതെ കിടക്കുന്നു അഷറഫ് സാർ.ഇപ്പോഴും ജീവിച്ചിരിക്കുന്ന കുറേയെണ്ണമുണ്ട് ഒന്നും കണ്ടു പഠിക്കാതെ. പ്രിയദർrരൾ ,രഞ്ജി പണിക്കർ ( No:1 ) സത്യൻ അന്തിക്കാട് ,അങ്ങനെ കുറേയെണ്ണം. പലരും കാലത്തിൻ്റെ അവസാന ഘട്ടത്തിലെത്തി കുഴിയിലോട്ടു കാലു നീട്ടാറായി. ഇനിയും പഠിച്ചിട്ടില്ല.സത്യൻ അന്തിക്കാടിൻ്റെ സിനിമാ ജീവിതത്തിലെ ഏറ്റവും മറക്കാനാവാത്ത വേദനാജനകമായ സംഭവം അയാൾ ഒരു അഭിമുഖത്തിൽ പറഞ്ഞു. അത് ശുദ്ധനായരായ ഒടുവിൽ ഉണ്ണിക്കൃഷ്ണന് ചെത്തുകാരൻ്റെ വേഷം കെട്ടിച്ച് തിരുവോണത്തിൻറന്നു തെങ്ങിൽ കേറ്റിച്ചതാണെന്ന്. എന്തുമാത്രം ജാതി സ്പിരിറ്റുണ്ടായിട്ടാണ് അങ്ങനെ പറഞ്ഞത്. അത്യാവശ്യം ജാതി ഉണ്ടായിരുന്ന ആളായിരുന്നു ബാലൻ K നായർ.ഇപ്പോൾ മണ്ണിനടിയിൽ .ഒന്നും പറഞ്ഞിട്ടു കാര്യമില്ല സാർ. നാളെ പടുമുളകൾ വീണ്ടും മുളച്ചോണ്ടിരിക്കും.
സത്യൻ അന്തിക്കാട് നായർ ഒന്നും അല്ല അതിനു
അന്തിക്കാട്ടെ ഈഴവ കുടുംബത്തിൽ ജനിച്ച സത്യൻ അന്തിക്കാടി നല്ല സകലരിലും ജാതി തിരയുന്ന 1 ജാതി തീനി ജന്തുക്കളിലാണ് ജാതി കുടിയിരിക്കുന്നത്
അതിന് സത്യൻ അന്തിക്കാട് ഈഴവ സമുദായത്തിൽ പെട്ട ആളാണല്ലോ
രഞ്ജി പണിക്കർ ജാതി വാദി വർഗീയ വാദി ഒന്നും അല്ല. ചുമ്മാ എന്തെങ്കിലും പറയരുത്.
സത്യൻ അന്തിക്കാട് അത് തമാശ ആയിട്ട് പറഞ്ഞതാണ്. പക്ഷെ പ്രിയദർശന്റെ കാര്യം സമ്മതിക്കുന്നു. പ്രിയദർശൻ ജാതി മേൽക്കോയ്മ യിൽ വിശ്വസിക്കുന്ന ആളായിട്ടാണ് തോന്നുന്നത്
നായർ തനി സ്വാഭാവം കാണിച്ചു.. അതു തന്നെ...
എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട നടൻമാർ മോഹൻലാൽ ശങ്കരാടി മാമുക്കോയ. 🙏
ശങ്കരാടി പിശുക്കന്റെ പിശുക്കൻ പാവങ്ങൾക്ക് ഒരു ഗുണവും ചെയ്യാതെ എൻ എസ് എസിന് കൊടുത്തിട്ടു എന്ത് ഫലം അതും കൂടി ചുമാരൻ നായർ കൊണ്ട് പോയി പുട്ടു അടിക്കും