EP #10 ഉദ്യോഗസ്ഥയോട് എന്തിനീ ക്രൂരതകാട്ടി | P A Latheef | Janardhanan |

Поделиться
HTML-код
  • Опубликовано: 8 окт 2024
  • ആ രാത്രിയിൽ ട്രെയിനിൽ സംഭവിച്ച നൊമ്പരപ്പെടുത്തുന്ന അനുഭവം.
    #alleppeyashraf #kandathumkettathum #malayalam #news #movie #viralvideo #viralvideo2024 #janardhanan #pravasi #malayalammovie #malayalamactress #malayalam
  • РазвлеченияРазвлечения

Комментарии • 30

  • @sindhuvishnu3
    @sindhuvishnu3 7 дней назад +4

    വീഡിയോയിലൂടെ പ്രേക്ഷക സമൂഹത്തിന് നല്ലൊരു സന്ദേശവും ❤👍

  • @sarvathmajanmp
    @sarvathmajanmp 6 дней назад

    നല്ല അനുഭവ കഥകൾ തുടർന്നും പ്രതീക്ഷിക്കുന്നു❤

  • @jacobmathew8034
    @jacobmathew8034 6 дней назад +1

    ഹുമുo കൊള്ളാം ഇവന്‍ ആളു കൊള്ളാം 👌 🔥 എന്താ പേര് പൊന്നപ്പന്‍ ഇതിനിടക്ക് അങ്ങനെ ഒരു സാധനം ഇറങ്ങിയോ 😷😷😷😷😷

  • @trivians2002
    @trivians2002 6 дней назад +2

    ലത്തീഫിക്കടെ സഹധർമ്മിണി ആയിരുന്ന ശ്രീമതി. ലൈല ടീച്ചർ എൻ്റെ അദ്ധ്യാപിക കൂടി ആയിരുന്നു.

  • @sudheershenoy5415
    @sudheershenoy5415 4 дня назад

    Salaam Aahraf kka ❤

  • @PRAYAANAM-fl6ih
    @PRAYAANAM-fl6ih 7 дней назад +1

    അഷറഫ്ക്ക സൂപ്പർ കഥകൾ നല്ല അവതരണം

  • @rajannairg1975
    @rajannairg1975 7 дней назад

    മാഷേ.... ❤️❤️❤️👍

  • @പ്രവീൺകുമാർവെഞ്ഞാറമുട്

    ആ സംഭവം നടന്നവർ ഇപ്പോൾ ഈ കഥ കേൾക്കുമ്പോൾ ചിരിച്ചു മരിക്കും😂😂😂

  • @jayarammenon7124
    @jayarammenon7124 6 дней назад +3

    സർ, ഈ അവതരണസംഗീതം ഒഴിവാക്കിക്കൂടെ? വല്ലാത്ത ഭീകരത തോന്നുന്ന ശബ്ദങ്ങൾ...

    • @samnair1211
      @samnair1211 6 дней назад

      ഞാനും അത് തന്നെ വിചാരിക്കുകയായിരുന്നു

  • @RajeevTR-g4f
    @RajeevTR-g4f 7 дней назад +1

    Kollam Ekka

  • @nrajshri
    @nrajshri 7 дней назад +5

    അന്വേഷിച്ചു കണ്ടെത്തിയില്ല എന്ന സിനിമയിൽ കെആർ വിജയ് യുടെ സഹോദരനായി തൊഴിൽരഹിതനായ അഭിനയിക്കുന്ന. ലത്തീഫ് ആണ്...

    • @HarilalPonnarasseri
      @HarilalPonnarasseri 7 дней назад

      Ottayal pattalam,Ramji Rao angane kurach padangalil pulli und

    • @dingribeast
      @dingribeast 7 дней назад +1

      IN MOST OF KJ GEORGE'S MOVIES..

    • @ajishmathew007
      @ajishmathew007 7 дней назад

      അയാൾ കഥ എഴുതുകയാണ്

    • @NazeerAbdulazeez-t8i
      @NazeerAbdulazeez-t8i 6 дней назад

      ദേശാടന കിളി കരയാറില്ല ഫിലിമിൽ കാർത്തികയുടെ അച്ഛൻ

  • @abeychan1970
    @abeychan1970 7 дней назад +1

    ഈ ലത്തീഫ് പല KG george
    സീനിമകളിലും Act ചെയ്തിട്ടുണ്ട്.

  • @hemanthanrr8229
    @hemanthanrr8229 7 дней назад +2

    മദ്യദോഷം,ഗുണപാഠമുള്ള കഥ..

  • @VibhinV
    @VibhinV 7 дней назад +2

    ഞാൻ കണ്ടതിൽ വച്ച് സിനിമാ മേഖലയിൽ വച്ച് ഏറ്റവും

  • @KISHOREVNAIR-e7z
    @KISHOREVNAIR-e7z 7 дней назад +1

    👍✌️🤩

  • @najimibrahim6195
    @najimibrahim6195 4 дня назад

    ❤😂

  • @jyothy7846
    @jyothy7846 7 дней назад

    അയ്യോ,മദ്യം എത്ര വിപതാ ണ്. 👍നല്ല മെസ്സേജ്

  • @rajukg1596
    @rajukg1596 7 дней назад +1

    👍👍🙏

  • @VancyLivera-ob2pw
    @VancyLivera-ob2pw 7 дней назад +1

    🌹🌹🌹🌹🌹👍👍

  • @aravindhari8104
    @aravindhari8104 6 дней назад +1

    Ikka duration koottumo😊

  • @indian6346
    @indian6346 7 дней назад +1

    പ്രിയ അഷറഫ് ചേട്ട ..

  • @VibhinV
    @VibhinV 7 дней назад +1

    ഞാൻ കണ്ടതിൽ വച്ച്

  • @VijayammaSasidharannair-mr9yn
    @VijayammaSasidharannair-mr9yn 7 дней назад +1

    Lady.decent.ayadukondu.adykittiyilla.pinnea.janardhànen.sir.ulladukondu.ayalkkum.adikittiyilla

  • @shajakhanm5271
    @shajakhanm5271 7 дней назад +6

    അഷ്റഫിക്ക അഭിനയത്തെ വെല്ലുന്ന അവതരണ ശൈലിക്ക് 💯 മാർക്ക്.❤❤❤