EP #14 പ്രേംനസീർ ! ഒരു പൂക്കാലം തന്ന പൂമരം

Поделиться
HTML-код
  • Опубликовано: 8 окт 2024
  • നിത്യഹരിത നായകൻ, മഹാ മനുഷ്യസ്നേഹി,
    മതേതരത്വത്തിൻ്റെ മാതൃക.... പ്രേംനസീർ
    .
    .
    .
    .
    #malayalam #movievirol#viralvideo2024 #malayalamcinemanews #mollywoodgallery #malayalam #viralvideo#movie #malayalamcomedy #alleppeyashraf #attitude #psc #mammutty #mohanlalbestmovies #mohanlalofficial #mohanlal #dhulkarsalman#kunjakoboban
    Unknow stories of legendry Malayalam actor Prem Nazir by Alleppey Ashraf
    prem nazeer old stories by alleppey ashraf
    Official RUclips channel of Alleppey Ashraf

Комментарии • 66

  • @ASHOKKUMAR-bz2wq
    @ASHOKKUMAR-bz2wq День назад +21

    പ്രേംനസീറിനെക്കുറിച്ച് എത്ര കേട്ടാലും മതിവരില്ല.
    മലയാള സിനിമ പാഠപുസ്തകം 'സത്യം

  • @shanaspmohammed8325
    @shanaspmohammed8325 День назад +14

    ഇദ്ദേഹത്തെ പറ്റി എത്ര കേട്ടാലും മതിയാവില്ല.. ഇനിയും പ്രതീക്ഷിക്കുന്നു 😘

  • @AnilKumar-vr9eh
    @AnilKumar-vr9eh День назад +18

    ഇപ്പോൾ ഉള്ള മലയാള സിനിമാ പ്രവർത്തകർ പ്രത്യേകിച്ച് നടി നടൻമാർ പ്രേം നസീറിനെ പോലുള്ള മഹാന്മാര കണ്ട് പഠിക്കണം❤

  • @RajendranVayala-ig9se
    @RajendranVayala-ig9se 22 часа назад +5

    കലാകാരൻമാർ മികച്ച മനുഷ്യ സ്നേഹ ധനരായിരിക്കണം എന്നതിൻ്റെ ഉദാഹരണം നസീർ സർ

  • @shajakhanm5271
    @shajakhanm5271 День назад +10

    മത സൗഹാർദ്ദത്തിന്റെ പ്രതീകം മനുഷ്യത്വത്തിന്റെ മാതൃക, അഭിനയ ചക്രവർത്തി നസീറിക്കാക്ക് 💓 നിറഞ്ഞ ആദരവ് രേഖപ്പെടുത്തുന്നു.❤❤❤❤

  • @ravikumarv7256
    @ravikumarv7256 День назад +13

    മഹാനായ മനുഷ്യനും മനുഷ്യ സ്നേഹിയും.

  • @SanthoshKumar-mv5nm
    @SanthoshKumar-mv5nm 20 часов назад +3

    മനോഹരമായ അവതരണത്താൽ ഇക്കാ തകർക്കുന്നു...❤❤❤❤

  • @jayakumartn237
    @jayakumartn237 10 часов назад +2

    മലയാളത്തിൻ്റെ ഇതിഹാസ താരമാണ് പ്രേംനസീർ❤❤❤❤❤❤❤❤

  • @midhunmidhu7084
    @midhunmidhu7084 20 часов назад +3

    നസീർ സർ നെ പോലെ ആവാൻ ആർക്കും സാധിക്കില്ല.. ഒരു മനുഷ്യന് ഇത്രയും നല്ലവൻ ആകാൻ പറ്റുമോ...

  • @rajukg1596
    @rajukg1596 День назад +12

    Premnazirinu. പകരം ആരുമില്ല

  • @jayakumartn237
    @jayakumartn237 19 часов назад +2

    മലയാള സിനിമയിൽ ഇത്രയധികം സൂപ്പർ ഹിറ്റുകൾ നൽകിയ നടൻ പ്രേം നസീർ മാത്രം❤❤❤❤❤

  • @v.m.abdulsalam6861
    @v.m.abdulsalam6861 Час назад +1

    മലയാളത്തിലെ എക്കാലത്തെയും ബഹുമാനിക്കപ്പെടുന്ന സിനിമ നടൻ പ്രേംനസീർ ആണ്.

  • @sunilSuni-ks1ci
    @sunilSuni-ks1ci 5 часов назад +1

    ❤Prem nazir

  • @mathewcj8385
    @mathewcj8385 День назад +6

    പഴയ കാല നടന്മാർ മിക്കവാറും നന്മയുടെ പ്രതീകങ്ങൾ ആയിരുന്നു.

  • @AmjathamjuAmju-ex7xs
    @AmjathamjuAmju-ex7xs День назад +5

    അഷറഫ്ക്കയുടെ അവതരണം മനോഹരം 🥰🥰🥰 എല്ലാം കാണാറുണ്ട്

  • @naturebeuty2790
    @naturebeuty2790 5 часов назад

    അവർ കൊടുത്ത ആദരവ്‌ കേടിട് കുളിർ കൊള്ളുന്നു അഭിമാനം കൊണ്ട് ❤️❤️❤️

  • @Subbu-j6b
    @Subbu-j6b День назад +5

    Innu enikku kaanan pattunna mathetharathinte mattoru Peru manaf ennanu. Salute manaf❤

  • @sreejith_kottarakkara
    @sreejith_kottarakkara День назад +4

    അണ്ണാ, നിങ്ങടെ മിണ്ടാപൂച്ചക്ക് കല്യാണം സിനിമ കണ്ടു.....nice comedy movie....superb

  • @nandu1952
    @nandu1952 День назад +6

    Prem Nazir great legend 🙏🙏👍

  • @mukundankovil9363
    @mukundankovil9363 День назад +9

    നസീര്‍ സാര്‍ എന്റെ ഇഷ്ട നായകന്‍ നല്ല മനുഷ്യ സ്നേഹി

  • @n.m.saseendran7270
    @n.m.saseendran7270 22 часа назад +3

    Shri Premnazeer was a gem of person

  • @youtubeuser4763
    @youtubeuser4763 21 час назад +2

    നസീർ സർ ജീവൻ♥️♥️♥️♥️♥️♥️♥️

  • @Chakkochi168
    @Chakkochi168 День назад +5

    "സാർ"എന്ന പദം കൂട്ടി ആദരവോടെ വിളിക്കുന്ന മറ്റൊരു സിനിമാനടൻ ഇന്ത്യയിൽ ഉണ്ടോ?അദ്ദഹം മുസ്ലീം അല്ല,ഹിന്ദു അല്ല, കൃസ്ത്യാനി അല്ല,പാഴ്സി അല്ല , യഥാർത്ഥ മനുഷ്യസ്നേഹിയായ ഭാരതീയൻ ആണ്.അദ്ദഹത്തിന് എൻ്റെ ഹൃദയം നിറഞ്ഞ സ്നേഹാദരങ്ങൾ.🙏❤️❤️❤️.8.10.24.

  • @indian6346
    @indian6346 День назад +7

    പ്രിയ നസീർ

  • @minis416
    @minis416 День назад +5

    Nazir Sir ❤

  • @beenababu7367
    @beenababu7367 День назад +2

    Premnazir sir ne kurichu kettal um ketalum mathiyavilla.
    Eeswaran namukku bhumiyilakku ayachu thanna oru maanikkam aanu adheham.njan 3years aayittullu u tube il kude thankale polullavar okke adhehathinte charithrangal paranju kettittullathu.angine movie's okke thappi kaanan thudangi.
    Angine aa valiya vyekthi odu aaradhana thudangi. Ithraum kaaryangal paranjathinu thanks
    Asharaf ikka .
    Iniyum prathekshikkunnu.

  • @jayarajcg2053
    @jayarajcg2053 День назад +5

    Super ❤

  • @jayasankartk956
    @jayasankartk956 День назад +5

    Sri. അഷറഫ് ... ചെയ്യുന്ന വീഡിയോകൾക്ക് നമ്പർ കൊടുത്താൽ നന്നായിരുന്നു.

  • @mayadev298
    @mayadev298 День назад +2

    PremNazeer sir a complete man 🙏🙏🙏

  • @scotlandacademy5176
    @scotlandacademy5176 День назад +3

    NAZEER IS REALLY GREAT

  • @rajanpk6857
    @rajanpk6857 День назад +1

    🙏🙏🙏🙏🙏Yes... നസീർ സർ ❤️❤️❤️

  • @rkn04
    @rkn04 20 часов назад

    I would love to hear about Nazir...a great human being.

  • @nirmalbabu7799
    @nirmalbabu7799 День назад +1

    Sir,I appreciate your presentation ability as always.... thank you for knowing this valuable life lesson of a great person...❤

  • @Viraadan
    @Viraadan 12 часов назад

    Great yrself! who presented us the GREATEST NAZIR SAAB STORY who was our matinee idol during my youth, and he personified and was embodyment of "MANUSHYA SNEHAM" and proved through life.

  • @mrboban5049
    @mrboban5049 День назад +1

    നാനയുടെ ചിത്രത്തിൽ പ്രീയ ദർശനെ കണ്ടവരുണ്ടോ?

  • @sasikalanair9250
    @sasikalanair9250 День назад +2

    🙏❤❤❤

  • @eldhopv8106
    @eldhopv8106 19 часов назад

    Very nice talk

  • @sindhuvishnu3
    @sindhuvishnu3 22 часа назад +1

    ❤❤👍👌👌

  • @biju9769
    @biju9769 День назад +1

    നല്ല അവതരണം 👌🏼

  • @venugobal8585
    @venugobal8585 День назад

    No body is thinks about Nazir Sir as a,, Muslim,,, All are treating him as a big person, a lovable personality, and gentle man.. Every body loved him, and Nazir Sir loved him every body.. Still he is living in the hearts of lakhs and lakhs of people..

  • @lathikanagarajan7896
    @lathikanagarajan7896 День назад

    Sri Jayan samsarikunna pole thanne....nalla voice❤

  • @FathimaAshraf-w7t
    @FathimaAshraf-w7t 22 часа назад

    Supper❤

  • @firosmangalya9313
    @firosmangalya9313 День назад +2

    🎉

  • @vijayakrishnannair
    @vijayakrishnannair День назад

    Nazir sir 🙏

  • @rameshkk4412
    @rameshkk4412 День назад +1

    ആനയെ വാങ്ങികൊടുത്തതിൻ്റെ തിക്ത ഫലം നസീർസാർ അനുഭവിക്കേണ്ടിവന്നു

  • @sonyjoseph485
    @sonyjoseph485 День назад +1

    ❤️❤️

  • @unnimenonsuresh9452
    @unnimenonsuresh9452 День назад +1

    👍👍👍👍

  • @kayamkulamkochunni5228
    @kayamkulamkochunni5228 22 часа назад

    ❤️❤️❤️🙏🏻

  • @hariskurup3263
    @hariskurup3263 18 часов назад

  • @prinscharles4817
    @prinscharles4817 15 часов назад

    👍👋🙏

  • @SeenaPk-l1w
    @SeenaPk-l1w День назад +2

    ഇന്നത്തെ Film field ലെ അവസ്ഥ കണ്ടമ്പോൾ ശരിക്കും ഞാൻ നസിർ സാറിനെ ഓർമ്മിക്കാറുണ്ട്. ഇദ്ദേഹത്തിൻ്റെ കാലഘട്ടം Film Star കൾ എന്നു പറയുമ്പോൾ സൗന്ദര്യ കാര്യത്തിൽ എല്ലവർക്കും പ്രത്യേക ഭംഗിയുണ്ടായിരുന്നു ഇതിൽ
    പുരുഷൻമാരും സ്ത്രീകളും വ്യത്യസ്ഥത ഉള്ളവരായിരുന്നു' അതിനു ശേഷം സിനിമ രംഗം മോശമായി വന്നു. സ്വഭാവത്തിലും, ഭംഗിയിലും പകരം തങ്ങൾ നെറ്റിപ്പട്ടം കെട്ടിയ ആനകളാണെന്ന അഹംങ്കാരം ഇവരിൽ വന്നുചേർന്നു.

  • @vijayang1711
    @vijayang1711 12 часов назад

    വരില്ല തോഴി പൂക്കാലം

  • @sobhasubash9222
    @sobhasubash9222 День назад

    One and only legend premnasir

  • @anvereast4120
    @anvereast4120 День назад +1

    അഷറഫുക്ക വീഡിയോ length കുട്ടു ഇക്ക

  • @KarthikaK210
    @KarthikaK210 День назад

    പണ്ട് നസീർ സാർ ഇന്ന് ലോറിയുടമ മനാഫ്

  • @arathykrishna223
    @arathykrishna223 День назад +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @SumaMenon-w6d
    @SumaMenon-w6d День назад +1

    🙏

  • @thomasjoseph9551
    @thomasjoseph9551 6 часов назад

    🙏🏾

  • @zeenakrishnakumar3533
    @zeenakrishnakumar3533 День назад

    He. Is not. Just a. Human being only a touch. Of God.also

  • @beenaramesh2937
    @beenaramesh2937 День назад

    Nazeer sir ennum orkkunna ora oru nadan adham eesharana thulliyam athrakka valiya manushan sir ennum geevichakil

  • @jyothirmayee100
    @jyothirmayee100 День назад

    വിജയശ്രീയുടെ കാര്യത്തിൽ നസീർ ഇടപെട്ടിരുന്നെങ്കിൽ അവർ ഇപ്പോഴും ജീവിച്ചിരുന്നേനെ എന്ന കാര്യത്തിൽ താങ്കളുടെ അഭിപ്രായം എന്താണ്?

  • @VijayammaSasidharannair-mr9yn
    @VijayammaSasidharannair-mr9yn День назад +1

    Nzeer.jayabharady.jody
    Olea.eduvare.vere.jody.ella

  • @jfryteg
    @jfryteg 17 часов назад +1

    ലോക പുരുഷൻ naseer sir ❤

  • @kochuervadychathnamkulam
    @kochuervadychathnamkulam 19 часов назад

    പ്രേമ നസീർ അല്ല പ്രേം നസീർ.

  • @LizaGeorge-hh5ee
    @LizaGeorge-hh5ee День назад +1

    🙏🙏❤️❤️❤️❤️