എത്ര മനോഹരമായിട്ടാണ് ഇക്ക ഈ കഥകൾ ഒകെ പറയുന്നേ... ഒട്ടും ഇന്റെരെസ്റ്റ് ഇല്ലാതെ പോലും ഞാൻ എല്ലാ എപ്പിസോഡും ആർത്തിയോട് കൂടി കണ്ടു .. എത്ര കേട്ടാലും മതിവരില്ല . ☺️
നല്ല സംസാരം ഏറ്റവും നന്നായി തോന്നിയത് ഇംഗ്ലീഷ് വാക്കുകളുടെ ശരിയായ ഉച്ചാരണം ആണ് ഞാൻ ഇത്രയും നാൾ കെട്ട മുസ്ലിംസ് ഒക്കെയും റൈറ്റ് നു റെയ്റ്റ് ലൈഫ് നു ലെയ്ഫ് എന്നൊക്കെയെ പറയു
Pongacham aavaamaayieunnittum nannaayi manage cheythu samsarikkan pattunnu.. Nalla anubhavanjani in Film industry.. Who can even explain history other than you, now a days in Malayalam ciniema in a so called manner
ഒരു കാര്യം ശ്രദ്ദിച്ചത്, നിങ്ങളുടെ കൗമാര / യൗവന കാലത്തുണ്ടായിരുന്ന പോലുള്ള കല സാംസ്‌കാരിക രംഗങ്ങളിലുള്ളവരു തമ്മിലുള്ളതു പോലുള്ള ആഴത്തിലുള്ള സൗഹൃദം ഇന്നു കാണുന്നില്ല.
കഥ പറച്ചിൽ ആസ്വദിച്ചു കൊണ്ട് തന്നെ പറയുന്നു , കുറ്റപ്പെടുത്തൽ അല്ല , ഒരു അഭിപ്രായം മാത്രം. ലാൽജോസ് , ശ്രീകുമാർ , ഇപ്പൊ ഡെന്നിസ് ജോസഫ് എന്നിവരുടെ കഥപറച്ചിൽ നല്ല ഓർഡറിൽ ആയിരുന്നു. പക്ഷെ ആലപ്പി അഷ്‌റഫിന്റെ ഒരു ഓർഡർ ഇല്ലാത്ത പോലെ തോനുന്നു. സംവിധായകൻ ആയി തുടങ്ങിയ കാലം പറഞ്ഞ ശേഷം പിന്നീട് ഒരുപാട് സ്കിപ് ചെയ്ത പോലെ
പഴയകാലത്ത് ഉദായാ സിനിമകളിൽ മാസ്റ്റർ ബോബൻ എന്ന ഒരു ബാല നടൻ ഉണ്ടായിരുന്നു അതാണോ താങ്കൾ പറയുന്ന ബോബൻ ലൈലാ മജ്നുവിൽ നസീറിന്റെ കുട്ടിക്കാലം ഉണ്ണിയാർച്ചയിൽ , സത്യന്റെ കുട്ടിക്കാലം , , അങ്ങനെ പല ഉദയാ സിനിമകളിലും ബാലതാരമായിട്ടുണ്ട് അദ്ദേഹത്തെ ഒന്നു പരിചയ പെടുത്തുന്ന ഒരു വീഡിയോ ഇടാമോ കൂടെ അദ്ദേഹത്തിന്റെ സിനിമയിലുള്ള രംഗങ്ങളും
സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : ruclips.net/video/gQgSflCpC08/видео.html
Please Subscribe and Support Safari Channel: goo.gl/5oJajN
ഒരു എപ്പിസോഡ് ചുമ്മാ കണ്ടു തുടങ്ങിയതാ ഇപ്പൊ എല്ലാ എപ്പിസോഡും കണ്ടു തീർത്തു...
എത്ര മനോഹരമായ അവതരണ ശൈലി.. അഷ്റഫ് ഇക്ക മുത്താണ
മനോഹരമായ അവതരണം ..ആരെയും കുറ്റപ്പെടുത്താത്ത എല്ലാവരെയും ബഹുമാനിയ്ക്കുന്ന സർ.
ഒരു എപ്പിസോഡ് ചുമ്മാ കണ്ടു തുടങ്ങിയതാ ഇപ്പൊ എല്ലാ എപ്പിസോഡും കണ്ടു തീർത്തു...
എത്ര മനോഹരമായ അവതരണ ശൈലി.. അഷ്റഫ് ഇക്ക മുത്താണ്
ചിരിച്ചുകൊണ്ടുള്ള ഈ അവതരണം എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു.
എത്ര മനോഹരമായിട്ടാണ് ഇക്ക ഈ കഥകൾ ഒകെ പറയുന്നേ... ഒട്ടും ഇന്റെരെസ്റ്റ് ഇല്ലാതെ പോലും ഞാൻ എല്ലാ എപ്പിസോഡും ആർത്തിയോട് കൂടി കണ്ടു ..
എത്ര കേട്ടാലും മതിവരില്ല . ☺️
നല്ല അവതരണ ശൈലി...
അസാമാന്യ വോയിസ് ആണ് സൂപ്പർ.... അടിപൊളി അവതരണം...
ഈ ഭാഗവും അതിസൂക്ഷമമായി ഇക്കാ അവതരിപ്പിച്ചതിൽ..100-ൽ 100 മാർക്കും നൽകുന്നു.... ആശംസകൾ....
Ashref sir thankal oru yadhartha humein being aanu salute you Asianet thudakkakaalathu njanukzahakarichitundu..
മിമിക്രി രംഗത്തെ അതുല്യ കലാകാരൻ,1975 ൽ ഞാൻ പഠിച്ചിരുന്ന കോളേജിൽ മിമിക്രി അവതരിപ്പിച്ചത് കണ്ടിരുന്നു.
പറയാൻ വാക്കുകളില്ല. മനോഹരമായ അവതരണം. എല്ലാ എപ്പിസോഡുകളും സെർച്ച് ചെയ്ത് കാണാറുണ്ട്
Kaaryam enthumaavatte, Kadha manoharamayee parayan assadhya kazhivu undu, kettu kondirikkan thonnum ...
Good Job :)
Correct ... Nalla avantharanam... Expecting more from you....
Waiting for next .. what an excellent presentation!!!! Your instinct as story teller is really spot on
My favorite program 😍😍
Marvelous presentation ❤❤
Good program 👍👍👍🙏🙏🙏
10 വർഷം മുൻപ് ഈ പരിപാടി തുടങ്ങിയിരുന്നേൽ ഞാനൊക്കെ സിനിമയുടെ പിന്നാലെ പോയേനെ...... 😪😪😪
Avatharanam kidilan.
നല്ല സംസാരം ഏറ്റവും നന്നായി തോന്നിയത് ഇംഗ്ലീഷ് വാക്കുകളുടെ ശരിയായ ഉച്ചാരണം ആണ് ഞാൻ ഇത്രയും നാൾ കെട്ട മുസ്ലിംസ് ഒക്കെയും റൈറ്റ് നു റെയ്റ്റ് ലൈഫ് നു ലെയ്ഫ് എന്നൊക്കെയെ പറയു
Super costume.. very matching one with the lighting..good blending.
Kunchako Boban ❤️🥰
Pongacham aavaamaayieunnittum nannaayi manage cheythu samsarikkan pattunnu.. Nalla anubhavanjani in Film industry.. Who can even explain history other than you, now a days in Malayalam ciniema in a so called manner
Very interesting memories.
അടുത്ത episode നയി കാത്തിരിക്കുന്നു
Super
Very intresting memories
Ashrfka. So nice presentation
Pure human.. അഹങ്കാരം തീരെ ഇല്ലാ
ഇത്രയും കഴിവുള്ള അങ്ങ് അർഹിച്ച ലെവലിലേക്ക് എത്തിയില്ലല്ലോ അണ്ണാ
Ee paripadikal thakarkkum.
സാധു സ്വഭാവക്കാരനായ ഇദ്ദേഹത്തേ ഇഷ്ടമാണ്... രാശിയില്ല അല്ലെങ്കിൽ അർഹിക്കുന്ന ലെവലിൽ എത്തിച്ചേർന്നില്ല.
Very good program.
Great interview
super performance
You are the great man
ആരും കേട്ടു പോകുന്ന അവതരണം ശൈലി
ചേട്ടന്റെ ശബ്ദം ജയന്റെ 👌👌👌
E c പോളി ആണല്ലോ
ഈ അവതരണം ഒകെ കാണുമ്പോള അഹ് ജോണ് പൊട്ടാസിനെ ഒകെ എടുത്ത കിണറ്റിൽ ഇടാൻ തോനുനേ
👍
Thanks for sharing
Ec തോമസ് ഒരു സംഭവം തന്നെ
Idheham oru nallamanasinudamayanu
Super sound
superb 👌
*smile look like lalu alex*
How many different characters are there in a civil society? Like EC (Easy) Thomas & Boban...A keyhole view into the history of Malayalam film !
ഒരു കാര്യം ശ്രദ്ദിച്ചത്, നിങ്ങളുടെ കൗമാര / യൗവന കാലത്തുണ്ടായിരുന്ന പോലുള്ള കല സാംസ്‌കാരിക രംഗങ്ങളിലുള്ളവരു തമ്മിലുള്ളതു പോലുള്ള ആഴത്തിലുള്ള സൗഹൃദം ഇന്നു കാണുന്നില്ല.
JOHN BRITTAS, Have YOU ever invited Alleppy ashraf in your JB JUNCTION ?
Yes
polichu. ekkaaa. super
ആദൃത്തെമെഗാഷോഒറ്റക്ക്നടത്തിയവൃക്തി.ആലപ്പുഴലിയോതെ൪ട്ടിന്ത്hiighshool
21:39 Federal Bank ATMs are now working
അവതരണ കലയുടെ രാജകുമാരൻ
upload location hunt episodes
ഇതിന്റെ balance episode kittunnillalo,, please,help
ത്രിശൂർ 🤣🤣🤣
എന്നാ മൈസൂർ ആയിക്കോട്ടെ 🤣🤣🤭🤭
❤️❤️❤️❤️❤️❤️❤️❤️❤️❤️
അവസാനഭാഗത്ത് പറഞ്ഞ ��ഞ കുഞ്ചാക്കോ ബോബൻ അഡ്വാൻസ് തിരിച്ചുനൽകി അത് വ്യക്തമായില്ല �� അനിയത്തിപ്രാവ് സിനിമയുമായി ബന്ധപ്പെട്ട അഡ്വാൻസ്
👌
നാല് മണിക്ക് റബര് ടാപ്പിങ്ങിന് പോകുന്നവരെ ഇങ്ങിനെ പറ്റിക്കാർ ഉണ്ട് ടൈം മാറ്റിയിട്ടു
👍👍
👍
Ashrafika veetil pokarille?
😍😍😍😍
Ellam kollam..shirt onnu maranan ikkaa..
Correct
കഥ പറച്ചിൽ ആസ്വദിച്ചു കൊണ്ട് തന്നെ പറയുന്നു , കുറ്റപ്പെടുത്തൽ അല്ല , ഒരു അഭിപ്രായം മാത്രം.
ലാൽജോസ് , ശ്രീകുമാർ , ഇപ്പൊ ഡെന്നിസ് ജോസഫ് എന്നിവരുടെ കഥപറച്ചിൽ നല്ല ഓർഡറിൽ ആയിരുന്നു. പക്ഷെ ആലപ്പി അഷ്‌റഫിന്റെ ഒരു ഓർഡർ ഇല്ലാത്ത പോലെ തോനുന്നു. സംവിധായകൻ ആയി തുടങ്ങിയ കാലം പറഞ്ഞ ശേഷം പിന്നീട് ഒരുപാട് സ്കിപ് ചെയ്ത പോലെ
Sir ne kandittudu.
Edaykidayk zoom out zoom in cheyunnath nallathayi thonniyilla
Eath thendiya eth edit cheythath avane enn thanne chavitti purathakkanam
പാവം കൈതപ്രത്തെ ശശി ആക്കിയ രംഗം രസകരം ആയിരുന്നു. അങ്ങേരെങ്ങാൻ പിരാകിയിരുന്നേൽ ഇരുപ്പാ.
Kopppaaa
😂😂😂
04:34
😂😂😂😂😂
Ec ഇഷ്ടം .😂
Part 2 evde safari
Alleppey Ashraf Episode 2 : ruclips.net/video/geoWsYoTFL8/видео.html
@@SafariTVLive ithinte part2 upload cheyyo idumbo full idu safari
കുറച്ചു കയ്യിന്ന് ഇടുന്നുണ്ടോ....ഒരു സംശയം...anyway അവതരണം നല്ലതാ
Karthiyani akum hotel
:)
ഇയാൾക്കു വേറെ പണി ile
അഷ്‌റഫ്‌ഇക്ക.. ഇന്ന് ആ ഏഷ്യാനെറ്റ് സംഘി ചാനൽ ആയിമാറി .. കഷ്ടം..
.
പഴയകാലത്ത് ഉദായാ സിനിമകളിൽ മാസ്റ്റർ ബോബൻ എന്ന ഒരു ബാല നടൻ ഉണ്ടായിരുന്നു അതാണോ താങ്കൾ പറയുന്ന ബോബൻ ലൈലാ മജ്നുവിൽ നസീറിന്റെ കുട്ടിക്കാലം ഉണ്ണിയാർച്ചയിൽ , സത്യന്റെ കുട്ടിക്കാലം , , അങ്ങനെ പല ഉദയാ സിനിമകളിലും ബാലതാരമായിട്ടുണ്ട് അദ്ദേഹത്തെ ഒന്നു പരിചയ പെടുത്തുന്ന ഒരു വീഡിയോ ഇടാമോ കൂടെ അദ്ദേഹത്തിന്റെ സിനിമയിലുള്ള രംഗങ്ങളും
അത് കൊണ്ട് ദിലീപിനെ ജൈലിലിടനം അത്രേ ഞാൻ ചെയ്യുന്നുളളൂ
കണാരൻ തോൽക്കും
ഇതിലും വലിയ ഒരൂമ്പനെ എവിടെ കാണാൻ?
അതായത് അച്ഛാപ്പൂ ആയിരുന്നു ആദ്യ ഏഷ്യാനെറ്റ് അവതാരകൻ 06:45
👍