Directorial Debut with Evergreen Hero | Charithram Enniloode |Alleppey Ashraf EPI 4

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 46

  • @SafariTVLive
    @SafariTVLive  6 лет назад +8

    സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : ruclips.net/video/gQgSflCpC08/видео.html
    Please Subscribe and Support Safari Channel: goo.gl/5oJajN

    • @kwtkwt1590
      @kwtkwt1590 4 года назад

      സഫാരി ചാനൽ സൂപ്പർ ആണ് ട്ടോ

  • @razakpang
    @razakpang 6 лет назад +88

    കോട്ടയം, മരങ്ങാട്ടുപള്ളിക്കാരൻ ഇങ്ങിനെ ഒരു ചാനൽ (സഫാരി) തുടങ്ങിയില്ലായിരുന്നെങ്കിൽ അത് ലോകത്തിനു ഒരു നഷ്ടമായിരുന്നേനെ

  • @cdbinish
    @cdbinish 6 лет назад +21

    മലയാള സിനിമയുടെ നന്മയുടെ ചരിത്രo പറയുന്ന ശ്രീ ആലപ്പി അഷറഫ് സർ, ഇന്നത്തെ സിനിമാ പ്രവർത്തകർക്ക് ഒരു അനുഭവപാഠമാകെട്ടെ.... നന്മയുടെ പ്രേം നസീർ... മറ്റാർക്കും പറയാനാകാത്ത അനുഭവങ്ങൾ. അഭിനന്ദനങ്ങൾ ആലപ്പി അഷറഫ് സർ

  • @sajusajup284
    @sajusajup284 6 лет назад +23

    ഇദ്ദേഹം ഭയങ്കരൻ തന്നെ ,
    ഒരൊറ്റ സിനിമപോലും ചെയ്തു സംവിധനം പഠിക്കാതെ നസീർസാറിന്റ ഡേറ്റ് സംഘടിപ്പിച്ച് ആ ഫിലിം ഹിറ്റാക്കി കളഞ്ഞു ! അപാര കഴിവും ആദ്മവിശ്വാസവും തന്നെ.
    ഇത് സിനിമാക്കഥയെ വെല്ലും

  • @muralikandedath
    @muralikandedath 6 лет назад +12

    സഫാരിയുടെ സ്ഥിരം പ്രേക്ഷകനായ ഞാൻ, കണ്ടതിൽ വച്ച് ഏറ്റവും നല്ല എപ്പിസോഡുകളാണ് അഷ്‌റഫ്‌ ഇക്കയുടേത്..... അദ്ദേഹത്തിന്റെ പ്രൊഫെഷനിൽ സ്വന്തം സമയത്ത് രാജാവ് തന്നെയായിരുന്നു ഇക്ക ....എന്നിട്ടും വളരെ വിനയാന്വിതം..... തികച്ചും മനോഹരം.....എന്റെ വിനീത വന്ദനം......

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 6 лет назад +6

    Ashraf makes "Charithram Ennilude " more realistic and an unforgettable one because of the manner in which he is presenting the things before us , simplicity in his approach and his ability to present the various events in the most simplified form, as if it is happening right in front of us , makes this episode a watchable
    one and viewers are bound to enjoy every bit of it owing to the aforesaid factors.

  • @ismailbava2582
    @ismailbava2582 6 лет назад +5

    പഴയ കലാ സ്മരണകൾ കേട്ടിരുന്നു പൊയി.... ഗുഡ്

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 6 лет назад +4

    It was interesting to listen to Ashraf 's R.K.Lodge experiences and his encounters
    as a dubbing artist. There he had met many artists of the film Industry . It was
    during this period tnat he wanted to take the new avatar as a Director. His
    first target was the great Prem nazir as he wanted to make a movie with Nazir
    as Hero. He boldly met Prem nazir and discussed with him about his plans and
    succeeded to convince him to a certain extend and win his heart as he could be
    able to hand over an advance payment of Rs. 75000 to Nazir which has ultimately
    led to get his dates. What a struggle he had to make to taste success. He had to knock at different doors for streamlining the things including finance. Finally Ashraf
    could see light at the other end of the tunnel. The Director in him has taken birth. Here came the birth of "Oru Madapravinte Katha" with Nazir as the hero and
    Mammooty and others appearing in the lead roles. It was a turning point
    in Ashraf's film career . This has led him, transfoming himself as a full-fledged
    Director. The rest is history.

  • @kwtkwt1590
    @kwtkwt1590 4 года назад +1

    അഷറഫ് സർ ഒരുപാട് നന്മയുള്ള ഹ്രീദയശുദ്ധിയുള്ള വലിയ മനൂഷ്യനാണു താഗ്ഗൾ എന്നെഗ്ഗിലുമൊരിക്കൽ നേരാട്ടുകാണണം . രാജൻ കുട്ടി വടശ്ശേരാക്കര

  • @shaanantony5121
    @shaanantony5121 4 года назад +1

    സൂപ്പർ സർ, ഇത് കേൾക്കാൻ ഇത്തിരി വൈകിപ്പോയി

  • @traderinmoscow1859
    @traderinmoscow1859 6 лет назад +5

    ashraf bai....pls update yourself the new generation technology and screenplay and direct one movie....you can come back again...I see you have great potential and discipline.......try once more you will come back....I hope one movie from you for new generation........good person YOU

  • @brutallyhonestmollykollyto4633
    @brutallyhonestmollykollyto4633 6 лет назад +6

    Ashraf sir you're sooooo genuine

  • @binuprathap
    @binuprathap 6 лет назад +5

    Very very good presentation

  • @brutallyhonestmollykollyto4633
    @brutallyhonestmollykollyto4633 6 лет назад +9

    Nazir sir soooper

  • @unuchavlog9496
    @unuchavlog9496 6 лет назад +8

    Nice speech

  • @priyankag8398
    @priyankag8398 6 лет назад +3

    Sir...nice one great...but nothing about your family,children etc we want to know more about your family

  • @vinojbalakrishnan1909
    @vinojbalakrishnan1909 6 лет назад +5

    Miss u Nazir Sir..

  • @swathinair8956
    @swathinair8956 6 лет назад +3

    safari channel ... good selection.. plz do about our metro man Sreedharan sir

  • @uppayudeswanthampathoosnaj9133
    @uppayudeswanthampathoosnaj9133 6 лет назад +5

    Good presentation ashraf ikka

  • @tijithomas369
    @tijithomas369 6 лет назад +3

    Awesome interview

  • @razakpang
    @razakpang 6 лет назад +6

    Good Episode again..!

  • @vaanaveeran7753
    @vaanaveeran7753 6 лет назад +2

    Yes

  • @skvlogs3673
    @skvlogs3673 6 лет назад +4

    Very interesting

  • @muhammedshahid2493
    @muhammedshahid2493 3 года назад

    Ashrafka ❤️

  • @ismailpsps430
    @ismailpsps430 3 года назад

    അഷ്‌റഫ്‌ സാർ 💐🌹

  • @todaytrip6149
    @todaytrip6149 6 лет назад +3

    Super sir

  • @endlessdestination5143
    @endlessdestination5143 6 лет назад +4

    Super

  • @00badsha
    @00badsha 5 лет назад +1

    Thanks for sharing

  • @svideos1509
    @svideos1509 2 года назад

    യൂട്യൂബിൽ നല്ല ത്രില്ലിൽ കണ്ട ഫിലിം ആണ് വനിതാ പോലീസ് 🥰

    • @tvoommen4688
      @tvoommen4688 2 года назад

      Thavakkala !
      On seeing seema :
      " Aval aaloru charakku aanu "

  • @sportsland5243
    @sportsland5243 2 года назад +1

    Oru motivation class kittiyath pole thonunu

  • @unnikrishnanmuthukulam7204
    @unnikrishnanmuthukulam7204 4 года назад

    Good narration sir

  • @abdulazeezc1769
    @abdulazeezc1769 3 года назад

    good

  • @abdulsalamthattachery1095
    @abdulsalamthattachery1095 4 года назад +1

    'ഒരു മാടപ്രാവിൻ്റെ കഥ'യിൽ മമ്മൂട്ടിക്ക് വേണ്ടി നടൻ ശ്രീനിവാസൻ ഡബ്ബ് ചെയ്തതിനു പിന്നിലെ കഥ ഡബ്ബിങ് രംഗത്തെ കുലപതിയായ അഷ്‌റഫ്ക്ക പറയാൻ വിട്ടു പോയല്ലോ .. എന്നാലും ഇക്ക പൊളിയാണ് .

  • @shefeekhan3180
    @shefeekhan3180 4 года назад

    🙏❤️

  • @brutallyhonestmollykollyto4633
    @brutallyhonestmollykollyto4633 6 лет назад +2

    Jeevitha sancharangal kooduthal ulppeduthu

  • @jagadeeshchandran8832
    @jagadeeshchandran8832 6 лет назад +2

    Keep going

  • @thomasjoseph3071
    @thomasjoseph3071 6 лет назад +1

    very good

  • @abworld6746
    @abworld6746 6 лет назад +1

    kooduthal episode ulppeduthu....

  • @dingribeast
    @dingribeast 6 месяцев назад

    Songs of the Movie "Oru Madapravinte Katha' was very poor.. Devarajan Master gave very poor Music

  • @Safar1967
    @Safar1967 6 лет назад +2

    Your movies were not maintained nice standard.

  • @muralikandedath
    @muralikandedath 6 лет назад +51

    സഫാരിയുടെ സ്ഥിരം പ്രേക്ഷകനായ ഞാൻ, കണ്ടതിൽ വച്ച് ഏറ്റവും നല്ല എപ്പിസോഡുകളാണ് അഷ്‌റഫ്‌ ഇക്കയുടേത്..... അദ്ദേഹത്തിന്റെ പ്രൊഫെഷനിൽ സ്വന്തം സമയത്ത് രാജാവ് തന്നെയായിരുന്നു ഇക്ക ....എന്നിട്ടും വളരെ വിനയാന്വിതം..... തികച്ചും മനോഹരം.....എന്റെ വിനീത വന്ദനം......

    • @kwtkwt1590
      @kwtkwt1590 4 года назад +1

      ശുദ്ധനായ മിടുക്കനായ കലാകാരനൂം വിശ്വസ്തനുമാണ് ആലപ്പി അഷറഫ് സർ

  • @ajithkumarpillai2406
    @ajithkumarpillai2406 6 лет назад +3

    Good speech