Размер видео: 1280 X 720853 X 480640 X 360
Показать панель управления
Автовоспроизведение
Автоповтор
ജയൻ സാറിൻറ ശബ്ദം ഒന്നു വേറെ തന്നെയാ . അത് നമുക്ക് ശരിക്കും തിരിമറിയാം
ജയൻ മരിക്കും മുൻപേ ജയന്റെ ശബ്ദം ഞാൻ അനുകരിച്ചിരുന്നു... ഇന്നും അനുകരിക്കുന്നു
ഇയാളാണ് ജയന്റെ ശബ്ദം അലങ്കോലമാക്കിയത്
ഇയാള് സൗണ്ട് കൊടുത്തത് കൊണ്ടാണ് കോളിളക്കം കാണാൻ സാധിച്ചത്.ഇല്ലെങ്കിൽ പെട്ടിയിൽ ഇരുന്നു പോയേനെ
വേറെ ആളെ കിട്ടേണ്ടേ
Maha nadan jayatten namathil bless
ശബ്ദം കുളം ആക്കിയ ആൾ
@Sujin Varma jayan voice ath vere level
കുളമാക്കാത്ത ആളെ കിട്ടേണ്ടേ
എന്തൊന്നു തിളക്കം ..” ഒരുത്തൻ വന്നിട്ടുണ്ട് ..അങ്ങോട്ടോടുന്നു..ഇങ്ങോട്ടോടുന്നു.. മസിൽ കാണിക്കുന്നു ..ഇതാണോ അഭിനയം ..നടൻ !…” അക്കാലത്ത് സുരാസു പറഞ്ഞതാണ്
ജയന്റെ sound ഇന്നത്തെ മിമിക്രിക്കാർ വലിച്ചു നീട്ടി വികൃതമാക്കിയത് ഇങ്ങേര് കാരണം ആണ് 😔😔
ജയൻ സാറിൻറ ശബ്ദം ഒന്നു വേറെ തന്നെയാ . അത് നമുക്ക് ശരിക്കും തിരിമറിയാം
ജയൻ മരിക്കും മുൻപേ ജയന്റെ ശബ്ദം ഞാൻ അനുകരിച്ചിരുന്നു... ഇന്നും അനുകരിക്കുന്നു
ഇയാളാണ് ജയന്റെ ശബ്ദം അലങ്കോലമാക്കിയത്
ഇയാള് സൗണ്ട് കൊടുത്തത് കൊണ്ടാണ് കോളിളക്കം കാണാൻ സാധിച്ചത്.
ഇല്ലെങ്കിൽ പെട്ടിയിൽ ഇരുന്നു പോയേനെ