ലാലിനെ കണ്ട് ക്യാമറ പുള്‍ ചെയ്യുന്നവനും അന്തംവിട്ട് നില്‍ക്കുന്നു,അടികൊടുത്താണ് ആ ഷോട്ടെടുക്കുന്നത്

Поделиться
HTML-код
  • Опубликовано: 6 сен 2024
  • ലാലിനെ കണ്ട് ക്യാമറ പുള്‍ ചെയ്യുന്നവനും അന്തംവിട്ട് നില്‍ക്കുകയാണ്‌.അടികൊടുത്താണ് സദയത്തിലെ ആ ഷോട്ടെടുക്കുന്നത്
    Visit Us www.thecue.in
    Follow Us On :
    Facebook - / www.thecue.in
    Instagram - / thecue_official
    Website - www.thecue.in/
    Twitter - / thecueofficial
    Telegram - t.me/thecue
    WhatsApp - chat.whatsapp....
    TikTok - vm.tiktok.com/S...
    Helo - studio.helo-ap...

Комментарии • 433

  • @binduthomas43
    @binduthomas43 3 года назад +82

    സദയം haunting ആണ് Mohanlal ന്റെ അഭിനയം മരണം വരെ മരക്കില്ല

  • @jagannathanmenon3708
    @jagannathanmenon3708 4 года назад +690

    സിബി മലയിൽ..വളരെ underrated ആയിട്ടുള്ള സംവിധായകൻ..മോഹൻലാലിന് വേണ്ടി ദശരഥം, കിരീടം, സദയം, ദേവദൂതൻ , മമ്മൂട്ടിക്ക് വേണ്ടി തനിയാവർത്തനം, ഓഗസ്റ്റ് 1 പോലെ ഉള്ള സിനിമകൾ... അതായത് അവരുടെ ഏറ്റവും മികച്ച സിനിമകൾ സമ്മാനിച്ച സംവിധായകൻ.

    • @AH-hv6tn
      @AH-hv6tn 4 года назад +73

      jagannathan menon I guess you have a very limited knowledge of Malayalam cinema. Siby Malayil was the most successful filmmaker of his time.

    • @ashiqrasheed5587
      @ashiqrasheed5587 4 года назад +26

      Most successfull director of all time

    • @oliviateresa2744
      @oliviateresa2744 4 года назад +45

      Who said he is underrated ...ആ പറഞ്ഞവനെ ഇങ്ങ് വിളിച്ചോണ്ട് വാ ...😎

    • @jagannathanmenon3708
      @jagannathanmenon3708 4 года назад +42

      @@AH-hv6tn underrated doesn't mean he is unsuccessful. Siby Malayil is a successful director and is often not celebrated as Padmarajan, Priyadarshan, or KG George. Many people used to defame his talent saying that he made mark with the help of script writers. I want to state that his movies had a strong mark of a fantastic director that mr. sibi is.

    • @jagannathanmenon3708
      @jagannathanmenon3708 4 года назад +36

      Ningalk underrated ennathinte artham manasilayitilla..വളരെ successful ആയിട്ടുള്ള സംവിധായകൻ ആണെങ്കിലും അദ്ദേഹത്തെ വാഴ്തുന്നവർ കുറവാണ് എന്നതാണ് പറഞ്ഞത്..പക്ഷേ അദ്ദേഹം അതിലും കൂടുതൽ അർഹിക്കുന്നു

  • @stupidthumbs
    @stupidthumbs 3 года назад +59

    സദായത്തിൽ ലാലേട്ടന്റെ മനസിന്റെ താളം തെറ്റുന്നത് ലാലേട്ടന്റെ കണ്ണുകളിൽ കണ്ടിട്ടുണ്ട് ഞാൻ ഉഫ് മലയാളി ആയി ജനിച്ചതിനു ദൈവത്തോട് നന്ദി

  • @VKremixstudio
    @VKremixstudio 3 года назад +82

    Moahanlal- അത് ഒരു അത്ഭുതം ആണ്!!💙☺️

  • @baijup.p6310
    @baijup.p6310 3 года назад +310

    എനിക്ക് ലാലേട്ടന്റെ ഏറ്റവും ഇഷ്ടപെട്ട സീൻ ദശരഥ ത്തിലെ ക്ലൈമാക്സ്‌ ആണ്..

    • @iamak4787
      @iamak4787 3 года назад +5

      കരയിപ്പിച്ച് കളഞ്ഞ് ലാലേട്ടൻ😭

    • @shez1264
      @shez1264 3 года назад

      @@iamak4787 🥺😢😢

    • @shareefk631
      @shareefk631 3 года назад

      എനിക്കും

    • @maheshkj702
      @maheshkj702 3 года назад

      Pwoliyalle

    • @maheshkj702
      @maheshkj702 3 года назад

      Ohh oru onnonnara scene 😢😢

  • @arunajay7096
    @arunajay7096 4 года назад +1114

    സദയം - നാഷണൽ അവാർഡ് കിട്ടേണ്ട film ആയിരുന്നു !!. കിരീടം പോലെ അവിടെയും ലാലേട്ടന് അവാർഡ് നഷ്ടപ്പെട്ടു !!😪

  • @amalkbabu8715
    @amalkbabu8715 4 года назад +219

    നടനവിസ്മയം .best actor in the world .
    മാനസികനിലയിൽ ഉണ്ടാകുന്ന പല പല രോഗസ്ഥകൾ ഒരു നടൻ ചെയുമ്പോൾ വ്യത്യസ്തമാകുന്നു ഓരോ കഥാപാത്രങ്ങൾ കൃത്യതയും അതിന്റെതായ തന്മയത്വവും മാനറിസങ്ങളും എങ്ങനെ അയാളിൽ നിന്നും വരുന്നു എന്നു മനസിലാവുന്നില്ല അതിൽ അത്ഭുതം ആയാൾ ആ കഥാപാത്രങ്ങളിൽ ജീവിക്കുന്നു ഒരു പരഹായപ്രേവേഷം ആണ് നടത്തുന്നത് .സദയം ,അഹം സൈക്കോ,തന്മാത്ര (അലഷ്യമൈസ് രോഗി ),പാദമുദ്ര ,വടക്കുംനാഥൻ(ബൈപോളാർ ഡിസോർഡർ) ,ബ്രെമരം (climax )പവിത്രം (climax),പകൽനക്ഷത്രങ്ങൾ etc ..ഇ പ്രകടനങ്ങൾ ഒക്കെ എങ്ങനെ നിർവചിക്കണം എന്നുള്ളത് ഒരു മാനസികവിദക്തന് അവകാശപ്പെട്ടത് ആണ് എന്നു തോനുന്നു ..കാരണം ആയാൾ അഭിനയിക്കുന്ന സമയത് ഇ എല്ലാ പടത്തിലും പ്രത്യേകിച്ച് സദയം ,പാദമുദ്ര ,തന്മാത്ര ,അഹം..ഒക്കെ ആ മാനസിക അവസ്ഥയിലോട്ട് മാറിയിരിക്കണം ഉദാഹരണം സദയം ആ കൊല്ലുന്ന രംഗം പല പല ദിവസങ്ങളിൽ ആയി എടുത്തത് ആണ് എന്നു സിബി മലയിൽ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു .എന്നിട്ടും ആ കണ്ണുകളിലെ തിളക്കത്തിനോ ഭാവങ്ങൾക്കോ ആ രംഗത്തിൽ നിന്ന് വ്യതിചലിച്ചു പോകാൻ കഴിഞ്ഞില്ല ആ സമയങ്ങളിൽ അയാൾ ശെരിക്കും ഒരു സൈക്കോ തലത്തിൽ പോയിരിന്നുട്ടുണ്ടാകാം ആ രംഗം കണ്ടു മാനസിക വിദക്തർ വരെ പറഞ്ഞു ആ കണ്ണിലെ തിളക്കം അവർ കണ്ടിട്ടുള്ള പല രോഗികളിൽ സംഭവിച്ചിട്ടുള്ളത് ആണ് എന്നു.അങ്ങനെ ഏതൊക്കെ ജോണറിൽ ഉള്ള കഥാപാത്രങ്ങൾ അഭിനയമുഹർത്തങ്ങൾ ഇ മഹാനടൻ നമ്മുക്ക് തന്നിരിക്കുന്നു അതിൽ സെന്റി ആകട്ടെ കോമഡി ആകട്ടെ എല്ലാം ഒന്നിനൊന്നു വ്യത്യസ്തം മോഹൻലാലിൽ നിന്ന് വരുന്ന ഭാവങ്ങളും എല്ലാം അതൊന്നും മറ്റ് നടന്മാർക്ക് സ്വപ്നങ്ങൾ മാത്രം ആണ്.ഇത്രേം മികച്ച നടനെ കിട്ടിയിട്ട് നമ്മൾ ഇപ്പോഴും മറ്റുള്ള നടൻമാർ ആയി താരതമ്യം ചെയ്തു തെറി വിളിച്ചോണ്ട് ഇരിക്കുന്നു കഷ്ടം! happy birthday lalettaa...❤️

  • @rajah1367
    @rajah1367 4 года назад +154

    ഇനി നടന വിസ്മയങ്ങൾ ഒന്നും ഉണ്ടാകില്ല മക്കളെ..coz, ഉണ്ടാക്കാനറിയാവുന്നവർ ഇന്നില്ല...മാർക്കറ്റിൽ നിന്നും നിങ്ങൾ വാങ്ങുന്ന മനോഹരമായ മണ്പാത്രം നിങ്ങൾ കണ്ടു ഇഷ്ടപെടുന്നു, വാങ്ങുന്നു, അതിന്റെ ഭംഗിയെക്കുറിച്ചു വാതോരാതെ സംസാരിക്കുന്നു... ആരെങ്കിലും ഓർക്കുന്നോ..ചെളി കുഴച്ചും കഷ്ടപ്പാട് സഹിച്ചും ആ മണ്പാത്രം ഉണ്ടാക്കിയ കലാകാരനെ..അങ്ങനത്തെ ഒരുപാട് മണ്കലങ്ങൾ ഉണ്ടാക്കിയ കലാകാരനാണ് സിബി മലയിൽ ...അദ്ദേഹം ഉണ്ടാക്കിയ കുറെ മൺപാത്രങ്ങൾ ഇപ്പഴും സിനിമലോകത്തു ഉറച്ചു നില്കുന്നു, സിനിമയെന്ന മാധ്യമത്തിലൂടെ മലയാളികളുടെ ഹൃദയം തൊട്ടറിഞ്ഞ മഹാനായ creator...without creator there is no creation... 🌹🌹🌹🙏

    • @jackdaniel7370
      @jackdaniel7370 4 года назад +4

      There is more to come.... Ashiq Abu, Anvar Rasheed, Dileesh pothan, Mithun Manuel Thomas, sakhariya, Anjali Menon, Rajeev Ravi, soubin sahir, John Paul, Madhu c, shyam pushakaran, ND etc... This guy's will provide many more to our industry wait ND see bro...

    • @daiwik414
      @daiwik414 3 года назад

      തെറ്റി പോയി മോനെ... dileesh പോത്തൻ....... ഇവിടെ തന്നെയുണ്ട്

    • @jishnu..4592
      @jishnu..4592 3 года назад +3

      @@jackdaniel7370 bro ഇവരൊക്കെ നല്ല ഡയറക്ടർസ് തന്നെയാണ് പക്ഷെ സിബി മലയിലിനോളം വരില്ല... അദ്ദേഹത്തിന്റെ എത്ര എത്ര സിനിമകൾക്കും അതിലെ നായകന്മാർക്കും നാഷണൽ അവാർഡ് നു നോമിനേഷൻ കിട്ടിയിട്ടുള്ളത്...അതും അന്നത്തെ കാലത്ത്...

  • @amalkbabu8715
    @amalkbabu8715 4 года назад +225

    നടനവിസ്മയം .Best Actor In the World .ഇതിലും മികച്ച നടനെ ഇനി മലയാളികൾക്ക് കിട്ടില്ല വേണ്ടത് പോലെ ഇനിയും ഉപയോഗിക്കേണ്ടത് ഉണ്ട് ആ വിസ്മയ പ്രകടനങ്ങൾ ഞങ്ങൾക്ക് കാണണം.സിബി
    മലയിൽ sir ലാലേട്ടനെ ഏറ്റവും നന്നായി ഉപയോഗിച്ച ഡിറക്ടറിൽ ഒരാൾ ആണ് സിബി മലയിൽ sir ആയി ഇനിയും നല്ല അഭിനയ മൂഹർത്തങ്ങൾ കാഴ്ചവെക്കുന്ന കഥാപാത്രങ്ങൾ കാണാൻ കഴിയും എന്നു പ്രതിഷിക്കുന്നു.ഇനിയെങ്കിലും ആവശ്യമില്ലാത്ത ഇത്രേം റ്റലെന്റ്‌ ഉള്ള നടൻ ചെയ്യേണ്ടാത്ത കഥാപാത്രങ്ങൾ തിരഞ്ഞെടുക്കാതെ ഇരിക്കട്ടെ.Happy Birthday ലാലേട്ടാ ....❤️Thank You..

    • @almeshdevraj9581
      @almeshdevraj9581 4 года назад +10

      In world? What a joke

    • @sidhunavas9878
      @sidhunavas9878 4 года назад +10

      @@almeshdevraj9581 check Google best actors in the world

    • @gokulkrishnan1455
      @gokulkrishnan1455 4 года назад +11

      @@almeshdevraj9581 Check top actors in the world

    • @amalaugustin4659
      @amalaugustin4659 4 года назад +26

      @@almeshdevraj9581 enthe US lum, Uk yilum ullavark matarme best actor akan pattathullo? he is the Best, In my opinion He is the one the All time top 5 Best Actor in the history of World film.

    • @rexxar1140
      @rexxar1140 4 года назад +1

      🤣

  • @rohanrajm.r9212
    @rohanrajm.r9212 3 года назад +40

    4:10 acting level🔥🔥🔥🔥❣️

  • @parvathy882
    @parvathy882 3 года назад +146

    കാലാപാനിയും,തന്മാത്രയും ഒരു തവണ മാത്രമേ കണ്ടിട്ടുള്ളു... രണ്ടാമതൊരു തവണ കൂടെ കണ്ടാൽ ആ ദിവസം മുഴുവൻ വിഷമം ആയിരിക്കും..സഹിക്കാൻ പോലും കഴിയില്ല ഓരോ scene കളും....

  • @bensmithy6861
    @bensmithy6861 3 года назад +60

    I was probably 12 when I saw SADAYAM and even then I had goosebumps watching Mohanlal perform towards the climax of the film.

  • @amithsunilkumar6063
    @amithsunilkumar6063 4 года назад +487

    One name...
    One feeling...
    MOHANLAL

  • @ananthuanil8025
    @ananthuanil8025 4 года назад +59

    സിബി മലയിൽ, ഡെന്നിസ് ജോസെഫ്, ഫാസിൽ, സത്യൻ അന്തിക്കാട്, ശ്രീനിവാസൻ എന്നിവർ പണ്ടത്തെ പോലെ വീണ്ടും സജീവമായിരുന്നെങ്കിൽ വീണ്ടും പഴയപോലെ നല്ല നന്മയുള്ള ക്ലാസ്സിക്‌ സിനിമകൾ മലയാളികൾക്ക് ലഭിച്ചേനെ..!! സുവർണ കാലഘട്ടം തിരികെ വന്നേനെ..!!

    • @musiclover-ik7bq
      @musiclover-ik7bq 3 года назад +2

      dennis joseph omar lulu vinte padam aan ezhuthunnath🤣🤣🤣

    • @rahull5728
      @rahull5728 3 года назад +1

      Eppozhum nalla directors und

  • @cheriancgeorge1807
    @cheriancgeorge1807 4 года назад +294

    ലോഹിതദാസിന്റെ തിരക്കഥാ ഏറ്റവും നന്നായി ചെയ്യുന്ന directer

    • @ananths7629
      @ananths7629 3 года назад

      Mt

    • @MrPerfect-ji7ow
      @MrPerfect-ji7ow 3 года назад

      Ettan fans ente channel onne kande nokko ishatapettal mathram support cheyythal mathyy

  • @adines2355
    @adines2355 3 года назад +32

    വേറാരോടും ആരാധന തോന്നാത്തതിൽ അത്ഭുതം ഒന്നും ഇല്ല.. ലാലേട്ടനോട് compare ചെയ്യാൻ പോന്ന ആരും ഇല്ല ❤❤ ലാലേട്ടൻ ❤❤

  • @anoopkoodal9915
    @anoopkoodal9915 3 года назад +71

    ഇത് പോലെ കഥാപാത്രങ്ങളെ ഉൾക്കൊള്ളാൻ ലോകസിനിമയിൽ പോലും മറ്റാരും ഉണ്ടാകും എന്ന് തോന്നുന്നില്ല.. !!

  • @sonyjoy3764
    @sonyjoy3764 3 года назад +139

    തന്മാത്രക്ക് അവാര്‍ഡ്‌ കിട്ടിയില്ല.ഇന്ത്യന്‍ അവാര്‍ഡ്‌ തന്നെ വട്ടപുജ്യമായിപ്പോയി ലാലിന്‍റെ അഭിനയത്തിന് മുന്‍പില്‍

    • @appu3376
      @appu3376 3 года назад +7

      ശരിയാണ് ബ്രോ, 👍.
      1986 - ലാണ് ലാലേട്ടന് ആദ്യമായി മികച്ച നടനുള്ള ദേശീയ അവാർഡ് നാമനിർദ്ദേശം ലഭിക്കുന്നത്; ടി.പി. ബാലഗോപാലൻ എം.എ. അതെ വർഷമാണ് അദ്ദേഹത്തിന് ആദ്യമായി മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും ഈ ചിത്രത്തിലൂടെ ലഭിച്ചത്. 23 തവണ ലാലേട്ടൻ ദേശീയ അവാർഡ് നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട് (1986 ടി.പി. ബാലഗോപാലൻ എം.എ, അമൃതം ഗമയ, ഉണ്ണികളെ ഒരു കഥ പറയാം മുതൽ 2019 മരക്കാർ: അറബിക്കടലിന്റെ സിംഹം വരെ). ദേശീയ അവാർഡ് പത്തിൽ കൂടുതൽ തവണ നിഷേധിക്കപ്പെട്ടിട്ടുണ്ട് ഏറ്റവും അവസാന റൗണ്ടിൽ.... 1987 - ൽ അമൃതം ഗമയ, 1988 - ൽ പാദമുദ്ര, 1989 - ൽ ദശരഥം, 1990 - ൽ വാസ്തുഹാര, 1992 - ൽ സദയം, 1995 - ൽ കാലാപാനി , 1997 - ൽ ഇരുവർ.. ETC... ലാലേട്ടന് കിട്ടിയ നേമിനേഷൻസ് & ഫൈനൽ റൗണ്ട് ലിസ്റ്റ് 👇
      നോമിനേഷൻസ് - 23
      1) 1986 - ടി.പി. ബാലഗോപാലൻ എം.എ.
      2) 1987 - അമൃതം ഗമയ, ഉണ്ണികളെ ഒരു കഥ പറയാം
      3) 1988 - പാദമുദ്ര, ഉത്സവപിറ്റേന്ന്
      4) 1989 - കിരീടം, ദശരഥം, വരവേൽപ്പ്
      5) 1990 - താഴ്‌വാരം, ഹിസ് ഹൈനസ് അബ്ദുള്ള, വാസ്തുഹാരാ
      6) 1991 - ധനം, ഭരതം, ഉള്ളടക്കം
      7) 1992 - സദയം, രാജശിൽപ്പി, കമലദളം
      8) 1993 - ദേവാസുരം, ചെങ്കോൽ
      9) 1994 - പക്ഷേ, പവിത്രം
      10) 1995 - കാലാപാനി
      11) 1997 - ഇരുവർ (തമിഴ്), ഗുരു
      12) 1999 - വാനപ്രസ്ഥം
      13) 2000 - ദേവദൂതൻ
      14) 2003 - ബാലേട്ടൻ
      15) 2005 - തന്മാത്ര
      16) 2006 - വടക്കുംനാഥൻ, കീർത്തിചക്ര, ഫോട്ടോഗ്രാഫർ
      17) 2007 - പരദേശി
      18) 2008 - പകൽ നക്ഷത്രങ്ങൾ, ആകാശഗോപുരം
      19) 2009 - ഭ്രമരം
      20) 2011 - പ്രണയം
      21) 2012 - സ്പിരിറ്റ്
      22) 2016 - മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, ജനത ഗാരേജ് (തെലുങ്ക്), പുലിമുരുഗൻ
      23) 2019 - മരക്കാർ: അറബിക്കടലിന്റെ സിംഹം
      ഫൈനൽ റൗണ്ട് - 14
      1) 1987 - അമൃതം ഗമയ
      2) 1988 - പാദമുദ്ര
      3) 1989 - കിരീടം, ദശരഥം
      4) 1990 - വാസ്തുഹാരാ
      5) 1991 - ഭരതം
      6) 1992 - സദയം, രാജശിൽപ്പി
      7) 1995 - കാലാപാനി
      8) 1997 - ഇരുവർ
      9) 1999 - വാനപ്രസ്ഥം
      10) 2005 - തന്മാത്ര
      11) 2007 - പരദേശി
      12) 2011 - പ്രണയം
      13) 2016 - മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, ജനത ഗാരേജ്, പുലിമുരുഗൻ
      14) 2019 - മരക്കാർ അറബിക്കടലിന്റെ സിംഹം

  • @sunumolmv4755
    @sunumolmv4755 4 года назад +22

    Interview chetta..did u left the channel..i like your all interviews ..too good presentations

  • @Vincentgmz7903
    @Vincentgmz7903 3 года назад +87

    K. G. ജോർജിന്റെ ഇടപെടൽ ഇല്ലായിരുന്നില്ലെങ്കിൽ 1989 ഉം കരുണാനിധിയുടെ ഇടപെടൽ ഇല്ലായിരുന്നെങ്കിൽ ഇരുവർ എന്ന സിനിമ്മകളിലെയും അവാർഡുകൾ കൈവിട്ട് പോകില്ലായിരുന്നു...ഏറ്റവുമധികം തവണ last റൗണ്ടിൽ വന്നിട്ട് തള്ളി പോയിട്ടുള്ളതും lalettan തന്നെയാണ്... മുംബൈ ലോബി കളി ഇല്ലായിരുന്നേൽ 🙏🙏🙏

    • @appu3376
      @appu3376 3 года назад +16

      ശരിയാണ് ബ്രോ, അങ്ങനെ ഒരുപാട് പ്രാവശ്യം ലാലേട്ടന് ദേശീയ അവാർഡ് നഷ്ടമായിട്ടുണ്ട്. 23 നോമിനേഷൻസ് - ും & 14 ഫൈനൽ റൗണ്ട് - ും ലാലേട്ടന് കിട്ടിയിട്ടുണ്ട് 👇
      നോമിനേഷൻസ് - 23
      1) 1986 - ടി.പി. ബാലഗോപാലൻ എം.എ.
      2) 1987 - അമൃതം ഗമയ, ഉണ്ണികളെ ഒരു കഥ പറയാം
      3) 1988 - പാദമുദ്ര, ഉത്സവപിറ്റേന്ന്
      4) 1989 - കിരീടം, ദശരഥം, വരവേൽപ്പ്
      5) 1990 - താഴ്‌വാരം, ഹിസ് ഹൈനസ് അബ്ദുള്ള, വാസ്തുഹാരാ
      6) 1991 - ധനം, ഭരതം, ഉള്ളടക്കം
      7) 1992 - സദയം, രാജശിൽപ്പി, കമലദളം
      8) 1993 - ദേവാസുരം, ചെങ്കോൽ
      9) 1994 - പക്ഷേ, പവിത്രം
      10) 1995 - കാലാപാനി
      11) 1997 - ഇരുവർ (തമിഴ്)
      12) 1999 - വാനപ്രസ്ഥം
      13) 2000 - ദേവദൂതൻ
      14) 2003 - ബാലേട്ടൻ
      15) 2005 - തന്മാത്ര
      16) 2006 - വടക്കുംനാഥൻ, കീർത്തിചക്ര
      17) 2007 - പരദേശി
      18) 2008 - പകൽ നക്ഷത്രങ്ങൾ, ആകാശഗോപുരം
      19) 2009 - ഭ്രമരം
      20) 2011 - പ്രണയം
      21) 2012 - സ്പിരിറ്റ്
      22) 2016 - മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, ജനത ഗാരേജ് (തെലുങ്ക്), പുലിമുരുഗൻ
      23) 2019 - മരക്കാർ: അറബിക്കടലിന്റെ സിംഹം
      ഫൈനൽ റൗണ്ട് - 14
      1) 1987 - അമൃതം ഗമയ
      2) 1988 - പാദമുദ്ര
      3) 1989 - കിരീടം, ദശരഥം
      4) 1990 - വാസ്തുഹാരാ
      5) 1991 - ഭരതം
      6) 1992 - സദയം, രാജശിൽപ്പി
      7) 1995 - കാലാപാനി
      8) 1997 - ഇരുവർ
      9) 1999 - വാനപ്രസ്ഥം
      10) 2005 - തന്മാത്ര
      11) 2007 - പരദേശി
      12) 2011 - പ്രണയം
      13) 2016 - മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, ജനത ഗാരേജ്, പുലിമുരുഗൻ
      14) 2019 - മരക്കാർ അറബിക്കടലിന്റെ സിംഹം

    • @Rose-ji8rg
      @Rose-ji8rg 2 года назад +6

      100%സത്യം

    • @nealgab
      @nealgab 2 года назад +2

      @@appu3376 you are the buddy.

    • @bobybinoy6613
      @bobybinoy6613 2 года назад +1

      K g etha cheythe

    • @Vincentgmz7903
      @Vincentgmz7903 2 года назад +1

      @@bobybinoy6613majority members ലാലിന് അവാർഡ് കൊടുക്കണമെന്ന് പറഞ്ഞു but KG stand with മമ്മൂട്ടി (അധ്യക്ഷൻ അങ്ങേരായിരുന്നു)

  • @shajahanmarayamkunnath7392
    @shajahanmarayamkunnath7392 3 года назад +40

    സദയം വളരെ കുറച്ചു ആളുകൾ കണ്ട സിനിമയാണ്.
    പിന്നീടും ഈ സിനിമ അധികം ചാരച്ചചെയ്യ പെട്ടില്ല.
    മഹന്ലാലിന്റെയും തിലകന്റെയും മാറ്റം ഗംഭീരം എന്നേ പറയാൻ പറ്റൂ.
    ഓർഴ്ച യോളം എന്റെ ദിന ചര്യ കളെ ആ സിനിമ തെറ്റിച്ചു

    • @roofosev.s6179
      @roofosev.s6179 2 года назад +1

      ആ കൊല്ലുന്ന സീൻ....

  • @krishtitans
    @krishtitans 4 года назад +55

    I want to hear more and more about Sir Mohanlal!

  • @binubinu4172
    @binubinu4172 3 года назад +12

    മോഹൻലാലിനെ ആരാധിക്കുന്നതല്ല ആരാധിച്ചു പോവുന്നതാ..... ആ നടന വിസ്മയത്തിന് മുൻപിൽ നമിച്ചു പോവുന്നതാണ് എപ്പോഴും.

  • @prabithapva9734
    @prabithapva9734 3 года назад +26

    ലാലേട്ടൻ = 100% ❤️

  • @V23Vlogs
    @V23Vlogs 4 года назад +57

    Lal♥️ettan♥️

  • @ali.m.mali.m.m6512
    @ali.m.mali.m.m6512 4 года назад +15

    മോഹൻലാൽ ആദ്യമായി സിനിമയിൽ അഭിനയിക്കാൻ ഇൻറർവ്യൂവിന് ചെന്നപ്പോൾ 100ൽ 5 മാർക്ക് കൊടുത്ത ആളാണ് സിബി മലയിൽ അതേ സിബി മലയിലിന്റെ സിനിമയിലൂടെ തന്നെ മോഹൻലാലിന് ആദ്യമായി ദേശീയ അവാർഡ്‌ കിട്ടുകയും ചെയ്തത് ഒരു പക്ഷെ കാലത്തിന്റെ അത്ഭുതമായിരിക്കാം....

  • @abhiragabhi1625
    @abhiragabhi1625 4 года назад +157

    Mohanlalinte yugathil janikaan patiyadhil baagyam aaya karuthunnu

    • @harshh4405
      @harshh4405 4 года назад +4

      Sathyam...

    • @almeshdevraj9581
      @almeshdevraj9581 4 года назад

      Athentha?

    • @abhiragabhi1625
      @abhiragabhi1625 4 года назад +18

      @@almeshdevraj9581 nalla performancum realitiyum ulla film aaan malayalam film...mohanlal 40 varsham aay athin kodtha definitionum contributionum valuthaan... Innathe actorsin alochikaan polum pataatha versatile and dynamic role cheytha vere aale ningal kanich taroo indian cinemayil

    • @bibinbino2403
      @bibinbino2403 3 года назад +5

      100% sathiyam bro. Njan parayan varuvayirunnu. lalattan oru rekshayumilla. Lalattan Adict..... 🥰🥰🥰🥰🥰

    • @Malu_goa
      @Malu_goa 3 года назад +3

      Athe👍👍

  • @yogitech9951
    @yogitech9951 4 года назад +82

    Born actor
    Ettan ❤️🔥😘

  • @dictatorlewis6646
    @dictatorlewis6646 4 года назад +38

    Great actor ever ♥♥♥😍😍😍💖💖💖💖

  • @adershjpvr
    @adershjpvr 3 года назад +32

    Sadayam performance is beyond world class

  • @user-hq5wy1xr8g
    @user-hq5wy1xr8g 3 года назад +43

    നമ്മുടെ തലമുറയിൽ വന്ന നായകൻ ആയതുകൊണ്ട് നമുക്കു അഹങ്കരികാo

  • @athuljc
    @athuljc 4 года назад +80

    Sadayam is his best!

  • @sonachithira7314
    @sonachithira7314 4 года назад +21

    Please post full interview

  • @sonyjoy3764
    @sonyjoy3764 3 года назад +12

    എന്‍റെ ഇഷ്ടപ്പെട്ട സീന്‍ തന്മാത്രയില്‍ മോഹന്‍ലാല്‍ മരിക്കുന്ന അവസാന ഭാഗമാണ്.ലൈവ് ആയിരുന്ന ഒരു മനുഷ്യന്‍ പതിയെ പതിയെ ഒരു കരിന്തിരി പോലെ കത്തിതീരുന്ന ആ സീന്‍ ..

  • @satheeshkandoth6251
    @satheeshkandoth6251 4 года назад +53

    ഹിസ് ഹൈനസ് അബ്‌ദുള്ള.. ഭരതം..കമലധളം..അങ്ങനെ ഒരുപാട് ഉണ്ട്..

  • @pettythiefstube4609
    @pettythiefstube4609 3 года назад +10

    Sadayam acting is World class.

  • @unknownname2984
    @unknownname2984 3 года назад +9

    Satayam kireedam taazhvaram thanmaatra iruvar dasharatham iniyum indd natinal award nashtapetta movies ettan Bollywoodil aayirunnegil oru 25+ national award winner aavumaayirunnu💥😍🥰

  • @Sivanandanm
    @Sivanandanm 4 года назад +204

    ഒറ്റ വാക്കിൽ പറഞ്ഞാൽ മോഹൻലാൽ ഇല്ലങ്കിൽ
    സദയവും, കിരീടവും, കമലദളവും, ദേവാസരവും,മൊന്നും മലയാള സിനിമയിൽ ഉണ്ടാവില്ലന്ന് ഈ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ മറ്റാരെങ്കിലും ചെയ്തിരുന്നങ്കിൽ പാളിപോയേനെ...

  • @prajithponmala8202
    @prajithponmala8202 4 года назад +37

    സിബി മലയിൽ ❤️

  • @adiladam8937
    @adiladam8937 3 года назад +3

    ദേവദൂദൻ ... BGM OSCAR കിട്ടണം കിട്ടിയോ ഇല്ലല്ലോ(VIDYASAGAR ) അതിലെ ലാൽ MIKACHA PERFORMENTS

  • @jafarsharif3161
    @jafarsharif3161 3 года назад +10

    എം ടി. സിബി. മോഹൻലാൽ... മന്ത്രികം ❤❤👍

  • @rahulreghu4639
    @rahulreghu4639 3 года назад +17

    Lalettan uyirr 💋❤💋❤

  • @Onamkalipranthan
    @Onamkalipranthan 3 года назад +5

    ലാലേട്ടന്റെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മൂവി ❤സദയം 🥰

  • @manushyan183
    @manushyan183 8 месяцев назад

    The thespian, the goat, the versatile, the most talented, the most lovable, patient, kind and humble humanbeing among actors... One, only and for ever The Mohanlal... Shahrukh once said, " I will be the last of stars". But I am saying. Mr. Mohanlal will be last of actors... The Complete Actor... He has nothing to prove that he is "The Mohanlal ".. You are the Undeniable 💪🏻💪🏻💪🏻💪🏻 our dear Lalettaa....

  • @ragapournamiye
    @ragapournamiye 4 года назад +30

    I evaluate the best film of mohanlal is SADHAYAM - tremendous acting . One incident also i mentioned here. the film i viewed , the next day I wrote a letter to Shri. M.T. regarding you can win the best script award in the national level . Before the award decleration. He win the best script writer award. One feeling is mr. sibi mlayil won the bbest director award in the national level .
    both not happened. In my point of view Mohanlal best film this one. next is spadikam . third is kireedam . i pray for all still alive and there contributions are continuing now also.
    SARAVAN MAHESWER
    INDIAN WRITER.

  • @fusiontech8318
    @fusiontech8318 4 года назад +22

    Mohanlal 😍😍

  • @manojsp7693
    @manojsp7693 4 года назад +19

    Sadayam,,,,, mohanlal,,,, unbelieve

  • @syrasivaram9478
    @syrasivaram9478 3 года назад +4

    ലാലേട്ടൻ... പറയാൻ വാക്കുകൾ ഇല്ല 😍😍

  • @gulmanandchekkan1215
    @gulmanandchekkan1215 3 года назад +17

    Etttanu അഭിനയിക്കാൻ കഴിയില്ല എന്ന് പറഞ്ഞ ഒരു judge 😂. പിന്നീട് അദ്ദേഹത്തി നെ വച്ചു സിനിമ ചെയ്തു 😂😂😂😂

  • @rahul-qg9dj
    @rahul-qg9dj 3 года назад +7

    സിനിമയെ സ്നേഹിച്ച് തുടങ്ങിയത് മോഹൻലാൽ എന്ന nadaniludeyaan ❤️❤️.. ലാലേട്ടൻ 💖🥰..

  • @HariDas-hg5kg
    @HariDas-hg5kg 3 года назад +1

    മോഹൻ ലാൽ ഇനി ഒന്നും പറയാൻ ഇല്ല...

  • @atulmohana7700
    @atulmohana7700 3 года назад +11

    Mohanlal is incomparable

  • @user-tg2ho4zr8f
    @user-tg2ho4zr8f 4 года назад +3

    ഒരു സ്ഥലപ്പേരു കേട്ടുകൊണ്ട് കഥാപാത്രങ്ങളെ സൃഷ്ടിക്കുവാൻ തോന്നിയ മനസ്സിനെ കഥാകൃത്തായി സിബി മലയിൽ എന്ന സംവിധായകന് സാധിക്കുമെങ്കിൽ കലിയാൽ പെയ്തു തീരാത്ത മഴയെ കാലമംഗീകരിക്കപ്പെട്ട കഥാപാത്രങ്ങളിലൂടെ നമുക്ക് സ്വീകരിക്കാം ആട്ടിൻ കുട്ടികളോടൊക്കെ പോകാൻ പറ

  • @wavingsuperior4
    @wavingsuperior4 3 года назад +84

    സദയത്തിന് നാഷണൽ അവാർഡ് കൊടുക്കാത്തത് നാഷണൽ അവാർഡ് scheme തന്നെ സംശയിക്കണം 😇😇

    • @drjjk-followyourpassion1789
      @drjjk-followyourpassion1789 3 года назад +7

      For Iruvar & Thanmatra also 😪😔

    • @appu3376
      @appu3376 3 года назад +4

      @@drjjk-followyourpassion1789 Bro, Lalettan has lost National Awards many times 😔 and he had got 23 National Award Nominations and 14 Final Rounds 👇
      Nominations - 23
      1) 1986 - T. P. Balagopalan M. A.
      2) 1987 - Amrutham Gamaya, Unnikale Oru Kadha Parayam
      3) 1988 - Paadamudra, Ulsavapittennu
      4) 1989 - Kireedam, Dasharatham, Varavelppu
      5) 1990 - Thazhvaram, His Highness Abdullah, Vasthuhara
      6) 1991 - Bharatham, Dhanam, Ulladakkam
      7) 1992 - Sadayam, Rajashilphi, Kamaladalam
      8) 1993 - Devasuram, Chenkol
      9) 1994 - Pakshe, Pavithram
      10) 1995 - Kaalapani
      11) 1997 - Iruvar (Tamil), Guru
      12) 1999 - Vanaprastham
      13) 2000 - Devadoothan
      14) 2003 - Balettan
      15) 2005 - Thanmathra
      16) 2006 - Vadakkumnadhan, Keerthichakra
      17) 2007 - Paradeshi
      18) 2008 - Pakal Nakshatrangal, Aakasha Gopuram
      19) 2009 - Bhramaram
      20) 2011 - Pranayam
      21) 2012 - Spirit
      22) 2016 - Munthirivalikal Thallirkumbol, Janatha Garage (Telugu), Pulimurugan
      23) 2019 - Marakkar: Arabikadalinte Simham
      Final Round - 14
      1) 1987 - Amrutham Gamaya
      2) 1988 - Paadamudra
      3) 1989 - Kireedam, Dasharatham
      4) 1990 - Vasthuhara
      5) 1991 - Bharatham
      6) 1992 - Sadayam, Rajashilphi
      7) 1995 - Kaalapani
      8) 1997 - Iruvar
      9) 1999 - Vanaprastham
      10) 2005 - Thanmathra
      11) 2007 - Paradeshi
      12) 2011 - Pranayam
      13) 2016 - Munthirivalikal Thallirkumbol, Janatha Garage, Pulimurugan
      14) 2019 - Marakkar: Arabikadalinte Simham

    • @MrPerfect-ji7ow
      @MrPerfect-ji7ow 3 года назад

      Ettan fans ente channel onne kande nokko ishatapettal mathram support cheyythal mathyy

    • @vivek5204
      @vivek5204 3 года назад +3

      Kamal hAsan paranjitondd

    • @appu3376
      @appu3376 3 года назад +4

      @@vivek5204 "ലാലിന് സദയത്തിലെ അഭിനയത്തിന് ദേശീയ അവാർഡ് ലഭിക്കാത്തതിനാൽ എന്റെ രണ്ട് ദേശീയ അവാർഡുകൾ (മൂന്ദ്രം പിറയ്, നായകൻ), വിലപ്പോവില്ലെന്ന് ഞാൻ കരുതുന്നു" - കമൽ ഹാസൻ.

  • @jackdanial9362
    @jackdanial9362 3 года назад +18

    വേറെ ആരുണ്ട് ഇത് പോലെ

  • @HelpIndianCharityAswathi
    @HelpIndianCharityAswathi 4 года назад +18

    lalettan the great

  • @manjunathsreedharan99
    @manjunathsreedharan99 4 года назад +10

    Pandu lalettane manjil virinjapookalil audition cheithapo sibi sir koduthathu verum 100/2 Mark ... pinne kaalam kadannu poi , sirinte cinemel thanne ettan Nationl award vangichu : etu evide parayan karanm !!! Aarum deivangal alla ninglde kazivinu markidaan so ninaglu ningalil viswasichu munnottu povuka...... for all aspiring actors 🎭

  • @biezt
    @biezt 3 года назад +4

    *Natural Background Music* 😌

  • @adityanm8484
    @adityanm8484 3 года назад +7

    My fav movie Sadayam

  • @sanalvlog977
    @sanalvlog977 Год назад +4

    Lalleten is no 1 actor in world❤️🔥✨

  • @nigiljose5483
    @nigiljose5483 4 года назад +10

    Lalletan mutha ummaaa

  • @gamezpro2973
    @gamezpro2973 3 года назад +4

    Lalettan🥰🥰💪💪💪💪💪💪💪💪💪💪💪💪💪

  • @ajithkrishnapillai8640
    @ajithkrishnapillai8640 4 года назад +8

    One and Only Lalettan 🙏

  • @sreevalsam1043
    @sreevalsam1043 4 года назад +6

    Eee manushyanu Anthinu glisarin Lokattu oru nadanumnilla ithupola ayal jeevikkayanu abhinayamalla

  • @aneesharavind2522
    @aneesharavind2522 4 года назад +10

    Thank you so much

  • @bindhugopan7776
    @bindhugopan7776 4 года назад +8

    Ore oru actor lalettan

  • @athulcomrade4889
    @athulcomrade4889 3 года назад +3

    Lalettan ❣️❣️❣️😘😘😘

  • @pappans
    @pappans 4 года назад +2

    Sibi sir and lohi sir movies ellam hridayathil thodunnava aayirunnu,innum super hits aanu

  • @akhils5055
    @akhils5055 4 года назад +33

    Budhiyudhicha annu muthal innuvarae vaeroru actorlum aaradhana murichu kodukkan e manushyan anuvadhichattilla.....🙌

  • @jayyugrao7565
    @jayyugrao7565 4 года назад +13

    Lalettan fans from Mysore

  • @NS-vq5cc
    @NS-vq5cc 4 года назад +7

    Sadayam cinema ile mohanlalinte abhinayam MT yude script ukalil oru actor scriptine mukalil pokunathe kannam pattum

  • @sarathr2960
    @sarathr2960 4 года назад +5

    Lalettan😘😍

  • @santhoshxavier6643
    @santhoshxavier6643 2 года назад

    കിരിടത്തിന് 100 % അവാർഡ് കിട്ടാത്തത് മലയാള സിനിമ ചരിത്രത്തിൽ ഇന്നും ഒരു തീരാ ദുഃഖമായി തുടരുന്നു കിരിടം ജനങ്ങളുടെ മനസ്സിൽ ഇന്നും യാത്ര തുടരുന്നു

  • @kashyapremanan407
    @kashyapremanan407 3 года назад +4

    Lalettan♥️😍😍😍😍

  • @vibeeshv.p784
    @vibeeshv.p784 4 года назад +9

    Complete actor

  • @nidhinchemmassery321
    @nidhinchemmassery321 3 года назад +2

    കുറെ കാലം ആയി ഒരു യൂട്യൂബ് ചാനൽ തുടങ്ങിയിട്ട് ഇതു വരെ സബ്സ്ക്രൈബും ഇല്ല നമ്മുടെ വീഡിയോ ആരും കാണലും ഇല്ല.. ആ കുറവ് ഒന്ന് നികത്തി തരുമോ

  • @aadhi7903
    @aadhi7903 3 года назад +2

    Eniyinganae oru nadan undavvooo malayalathinnu...ariyilla...fahad chilappo vannekkam....Indian cinema....alla lokha cinema kanda albhutha nadana prethibhasam....nammudae chakkara lalettan....angakkariyilla ngagalku angayodulla agadha sneham...estam...

  • @Echo1Charlie03
    @Echo1Charlie03 4 года назад +5

    Full interview idu

  • @pradeeppr1586
    @pradeeppr1586 3 года назад

    എന്നും മനസ്സിൽ ഒരു വേദനയായി തങ്ങി നില്ക്കുന്ന സിനിമ'

  • @BinulalPB
    @BinulalPB 3 года назад +1

    ഈ ചീവിടിന്റെ backround എവിടുന്നാ

  • @nikhilravi9106
    @nikhilravi9106 3 года назад +5

    Goosebummps ufff laletta 😘😘😘

  • @sajeev.kumarpn1774
    @sajeev.kumarpn1774 3 месяца назад +1

    No1 actor in India

  • @iamaphotographer486
    @iamaphotographer486 3 года назад

    Sibi malayil-lalettan-ragunath paleri or MT combinationu vendi wait cheyyunnu.devadoothan remake cheyythirunnenkil oru international levelil ethiyene.so sad.

  • @shafeeqegreen
    @shafeeqegreen 4 года назад +16

    ❤️

  • @prasoongovind4739
    @prasoongovind4739 4 года назад +4

    Complete Actor

  • @shivajithofficial
    @shivajithofficial 2 месяца назад

    Lalettan✨❤️🔥

  • @Kiranlal0101
    @Kiranlal0101 4 года назад +3

    Intro bgm ?

  • @vishnupr9609
    @vishnupr9609 3 года назад +1

    Sathym paranjal keeridam film cinimaye kkal enikku ishtam sadhayam anu......

  • @ANANDhu616
    @ANANDhu616 3 года назад +2

    Lalettan

  • @pbabupbabu6046
    @pbabupbabu6046 3 года назад +1

    Namaste. Ji

  • @MAlik-di2se
    @MAlik-di2se 3 года назад +3

    Ettan💋

  • @suhairem7411
    @suhairem7411 4 года назад +3

    Policheee annaa

  • @prabhahariprasad8948
    @prabhahariprasad8948 Месяц назад

    Mohalalinte eettavum ishtappetta movies sadayam and thazhvaram

  • @riyazboss8918
    @riyazboss8918 3 года назад +1

    ഏട്ടൻ 🔥🔥🔥🔥

  • @Reji-kz3hi
    @Reji-kz3hi 3 месяца назад

    Complete..actor

  • @kiranvl716
    @kiranvl716 3 года назад

    Sadayam and thazhvaram..lal sir is d legend

  • @rktech5176
    @rktech5176 4 года назад +1

    Lal sirflimil oravasaram tharumo.?

  • @princesebastian007
    @princesebastian007 Год назад

    avatharakanu oru sox allengil shoe idamayirunnu

  • @TheAbinn
    @TheAbinn 4 года назад +5

    Which film he telling?

  • @aboobackermbi9401
    @aboobackermbi9401 3 года назад +1

    Nonsense comments.what am l to say other than this.sibi malayil's cpmments are only subjective.Thats all.