ശങ്കരാടി മലയാളത്തിലെ ചിരകാല പ്രതിഭ | Sankaradi | Smrithi | Safari TV

Поделиться
HTML-код
  • Опубликовано: 28 дек 2024

Комментарии • 235

  • @SafariTVLive
    @SafariTVLive  6 лет назад +14

    സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : ruclips.net/video/gQgSflCpC08/видео.html
    Please Subscribe and Support Safari Channel: goo.gl/5oJajN

  • @babupk4971
    @babupk4971 3 года назад +13

    ഇങ്ങനെയൊന്നിനെ ലോകസിനിമയിൽ എവിടെയും കാണില്ല.
    ഒരു വല്ലാത്ത സാധനം തന്നെ.
    നമിക്കുന്നേ.🙏

  • @whiteandwhite545
    @whiteandwhite545 Год назад +4

    പദസമ്പത്തു കൊണ്ട് അനുഗ്രഹീതനായ പോൾ സാർ 🙏❤️

  • @lifecruiser971
    @lifecruiser971 3 года назад +13

    പോൾ Sir ന്റെ അവതരണം വരും തലമുറയ്ക്ക് ഒരു പഠന വിഷയമാക്കേണ്ടതാണ് ❤️❤️. കേള്‍ക്കുന്ന ആള്‍ക്ക് രണ്ട് വരി എങ്കിലും എഴുതാൻ പ്രേരിപ്പിക്കുന്ന സംഭാഷണ മികവ്.

  • @prajiponnu27
    @prajiponnu27 6 лет назад +169

    ശങ്കരാടി യുടെ സിനിമ കാണാൻ പ്രത്യേക രസമാണ് കുടുംബ ചിത്രങ്ങളിൽ വരുമ്പോൾ ഒരു കാരണവരുടെ റോളിൽ ശങ്കരാടി ചേട്ടനെയല്ലാതെ വേറെയാരെയും ഊഹിക്കാൻ പോലും കഴിയില്ല.

    • @abhilashkrishnaonkl
      @abhilashkrishnaonkl 6 лет назад +3

      Correct

    • @vegmartvegmart7370
      @vegmartvegmart7370 4 года назад +3

      Ammavante roll

    • @regeemathew2336
      @regeemathew2336 3 года назад +2

      എംടി - ഭരതൻ ടീമിന്റെ ' താഴ് വാരം' എന്ന ചിത്രത്തിലെ ശൻകരാടി യെ ഒരിക്കലും മറക്കില്ല. അഭിനയിക്കുകയല്ല ,ജീവിക്കുകയാണ് അദ്ദേഹം.

    • @girijanair348
      @girijanair348 2 года назад

      Ella rolum thakarthu abhinayikkum. @Vazhve Mayam” thil Sheela yude husband aayi vare abhinayichu. 👌🏽👍🏻👌🏽👍🏻

    • @PR-dz3yl
      @PR-dz3yl 6 месяцев назад

      Exactly.

  • @abhijithsnathan3554
    @abhijithsnathan3554 6 лет назад +81

    ശങ്കരാടി സർ ഒക്കെ പകരം വയ്ക്കാനില്ലാത്ത അതുല്യ പ്രതിഭ തന്നെ

  • @sajeev18080
    @sajeev18080 3 года назад +3

    ഒരതുല്യ നടനെ ഇത്രയും നല്ലതായി അവകിപ്പിച്ചതിന് ഒരു പാട് നന്ദി.....

  • @binufasal
    @binufasal 6 лет назад +106

    ഇത്ര നന്നായി മലയാളം സംസാരിക്കുന്ന ഒരാളെ ഞാൻ കണ്ടിട്ടില്ല .

  • @sunilkumar-gq2xu
    @sunilkumar-gq2xu 3 года назад +5

    ശങ്കരാടി ചേട്ടൻ ....എന്താ അഭിനയം!!!!

  • @satheeshankr7823
    @satheeshankr7823 3 года назад +7

    മികച്ച സ്വഭാവ നടൻ!. സീരിയസ് കോമഡിയുടെ ആശാൻ..☺️☺️❣️

  • @smithakrishnan1882
    @smithakrishnan1882 3 года назад +4

    ശങ്കരാടി .... എന്തൊരു realistic ആയ നടൻ.. 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sharathambadi
    @sharathambadi 6 лет назад +34

    മനസ്സില്‍ കൊത്തി വെക്കുന്ന അവതരണ ശെെലിയാണ് ജോണ്‍ പോള്‍ സാറിന്റെ

  • @sajitkchittar4131
    @sajitkchittar4131 4 года назад +3

    ഭംഗിയുള്ള അവതരണം. സത്യനന്തിക്കാടിൻ്റെ ഫ്രെയ്മുകളിൽ ശങ്കരാടി സാറിനെ കാണാൻ എന്ത് ഐശ്വര്യമാ....

  • @renjeevtp
    @renjeevtp 3 года назад +1

    തന്റെ പിതാവിന്റെ മരണത്തെപ്പറ്റിപ്പറയുമ്പോൾ ജോൺ സർന്റെ കണ്ണുനിറയുന്നു........ സാംസദ്ധമായ സാഹിത്യഭാഷ കേൾക്കുമ്പോൾ കൊതിയാവുന്നു എപ്പിസോഡ്സ് തീരരുതെന്ന് തോന്നിപ്പോകുന്നു........... ❤️😍
    Thank you so much safari tv. for made and telecasted some episodes by shri John Paul sir🙏🙏🙏

  • @jayadevanp8425
    @jayadevanp8425 3 года назад +4

    John Paul sir ❤️
    ..."ഗാനങ്ങൾ യേശുദാസിന്റേതെങ്കിൽ വാക്കുകൾ ജോണിന്റേ താകണം "ഇമ്പവും ഈണവും സൗന്ദര്യവും ആഴവുമുള്ള ശബ്ദങ്ങളാണവ ..അത്‌ ചെന്ന് പതിക്കുന്നത് ആത്മവിലാണ് ...
    love u Jonpaul Sir🙏❣️❣️🙏

  • @blaster1093
    @blaster1093 6 лет назад +31

    "Radical ആയിട്ടുളള ഒരു മാറ്റമല്ല..."
    (സന്ദേശം-ശങ്കരാടി)👍👌👍👌

  • @steps966
    @steps966 4 года назад +5

    "ആത്മാവിനു തീ കൊളുത്തി നമുക്ക് പ്രത്യക്ഷത്തിൽ പകർന്നു കൊടുക്കാം...." എന്ന അതിസുന്ദരമായ വാചകത്തിനപ്പുറം എന്തുണ്ട് ഒരു അഭിനയ പ്രതിഭയെ വിലയിരുത്താൻ... മലയാളം കേൾക്കാൻ ഇത്ര രസമുണ്ടെന്ന് നമ്മുടെ സാറന്മാർ കുട്ടികൾക്ക് പറഞ്ഞുകൊടുത്തിരുന്നെങ്കിൽ എന്നാഗ്രഹിച്ചുപോകുകുന്നു...

  • @moideenkutty7350
    @moideenkutty7350 6 лет назад +96

    ശങ്കരാടി ഒരുക്കലും അഭിനയിച്ചിട്ടില്ലാ കഥാപാത്രങ്ങളായി ജീവിക്കുകയായിരുന്നു

    • @maheshmannil1847
      @maheshmannil1847 4 года назад +1

      സത്യം.. ഞാൻ എന്നും ഫ്രണ്ട്‌സ് നോട് പറയാറുണ്ട്..

  • @venugopalanm382
    @venugopalanm382 4 года назад +5

    ശങ്കരാടിക്കു പകരം ശങ്കരാടി മാത്രമേയുള്ളു. മനോഹരമായ വിശകലനം. Great.

  • @SanthoshKumar-mv5nm
    @SanthoshKumar-mv5nm 6 лет назад +47

    ജോൺ പോൾ സാറിനോട് എളിയവനായ എനിക്ക് ഒരു ചോദ്യം.... തെറ്റിദ്ദരിക്കല്ല്....ഈ അവതരണം ഒരു മുൻമ്പേ തയ്യാറാക്കി പഠിച്ചുള്ള വായനയാണോ.... ലളിതസുന്ദരങ്ങളായ പദങ്ങൾ... കാതിലൂടെ, ഹൃദയത്തിലൂടെ അലയടിക്കുന്നും... ഇത്ര സുന്ദരമായ അവതരണ മികവിന് ജഗദീശൻ തന്ന കഴിവിന് താങ്കളോട് അസൂയാലുവാണ്.... അരോഗ്യപരമായ അസൂയ... ജോൺ പോൾ സാർ... കാത്തിരിക്കുന്നു.... ഇനിയും ഒരുപാട് അറിയാനുള്ള മനസ്സുമായി....

    • @vmwsree
      @vmwsree 6 лет назад +1

      Sathyam

    • @apoo62
      @apoo62 6 лет назад +2

      I am amazed with his flow of words. It is so natural and rich

    • @jayasankarpk
      @jayasankarpk 5 лет назад +1

      Malayalam Periyaar pole ozhukunnu.. Ethra sundharam...

  • @thankachany8287
    @thankachany8287 3 года назад +1

    ശങ്കരാടിക്ക് തുല്യം ശങ്കരാടി മാത്രം ഞാൻ പണ്ടേ പറയുമായിരുന്നു, കേൾക്കുമ്പോ.. ആദ്യം ഓർമ്മ വരുന്നത് ...' താത്വികമായ ഒരു അവലോകനമാണ് ... മനസിൽ
    super സാഹിത്യ അവതരണം...

  • @RONALDJOHNABRAHAM
    @RONALDJOHNABRAHAM 5 лет назад +12

    മനോഹരമായ അവതരണം സർ.. ❤ ശുദ്ധമലയാളം 💜 ശങ്കരാടി സാറിനെ കുറിച്ച് പറഞ്ഞ വാക്കുകൾക്ക് നന്ദി...

  • @vc.vijayanvc.vijayan8839
    @vc.vijayanvc.vijayan8839 3 года назад +1

    ശങ്കരാടി ചേട്ടനെ കുറിച്ച് കുറേ, പുതിയ അറിവുകൾ കൂടി കിട്ടി. താങ്കൾക്ക് ഒരുപാട് നന്ദി

  • @artphotos
    @artphotos 6 лет назад +32

    നല്ല ഭാഷ , കേട്ടിരിക്കാന്‍ തോന്നും , എന്നാല്‍ അനുകരിക്കല്‍ അസാധ്യം

  • @emmanuelvaz3281
    @emmanuelvaz3281 Год назад +2

    ചില നടന്മാർാ മലയാള സിനിമയിൽ സൂപ്പർസ്റ്റാറിനേക്കാൾ കേമന്മാരാണു.

  • @faisalmanakadavu7063
    @faisalmanakadavu7063 4 года назад +8

    അങ്ങയുടെ മലയാളം കേട്ടിരിക്കാൻ എന്ത് രസമാ

  • @jaisongeorge9243
    @jaisongeorge9243 6 лет назад +21

    ശങ്കരാടി നമ്മുടെ വീട്ടിലെ ഒരു മുതിർന്ന കാരണവരായിട്ടാണ് കണക്കാക്കപെട്ടിിരുന്നത്
    വീട്ടിലെ ഉമ്മറകോലായിലെ ചാരുകസേരയിൽ ചാരിയിരിക്കുന്ന ആകാരണവരെ ഇപ്പോൾ മലയാള സിനിമയിൽ കാണാതായി

  • @syamalaradhakrishnan802
    @syamalaradhakrishnan802 4 года назад +2

    Sir താങ്കളുടെ സംസാരരീതി കേൾക്കാൻ വളരെ രസമുണ്ട് ഇടയ്ക്കു ശബ്ദവ്യത്യാസത്തോടുകൂടി ഉള്ള സംസാരശൈലി

  • @rajeshgopalan7476
    @rajeshgopalan7476 6 лет назад +42

    താഴവാരം മൂവി ശങ്കരാടി തകർത്ത് അഭിനയിച്ചു

    • @learnearninvest9917
      @learnearninvest9917 4 года назад +1

      Sathyam

    • @learnearninvest9917
      @learnearninvest9917 4 года назад

      Yes...superb aayirunnu.

    • @seekzugzwangful
      @seekzugzwangful 3 года назад

      പുള്ളിയുടെ പ്രതിഭ വെച്ച് അതൊക്കെ നിസ്സാരം അല്ലേ. എന്റെ ഫേവറിറ്റ് godfather സിനിമയിലെ രംഗങ്ങൾ ആണ്. When he acts as if unconscious. അതൊക്കെ എന്ത് ലെവൽ timing aanu

  • @josepanjikaran5675
    @josepanjikaran5675 4 года назад +8

    ശകരാടിയിക് പകരംവേറൊരു നടനും ഇതുവരെ എത്തീട്ടിയിട്ടില്ല. അത്രയ്ക്കും ഒരുവലിയ നടൻആണ് ഈ വലിയമനുഷ്യൻ.

  • @traderinmoscow1859
    @traderinmoscow1859 6 лет назад +22

    nobody can replace shankaradi....what an actor.....still if I have tension I will see his scenes and forget everything............sandesham

  • @roopeshlakshmananlaksmanan1817
    @roopeshlakshmananlaksmanan1817 6 лет назад +28

    ഇഷ്ടനടന്‍ ശങ്കരാടിച്ചേട്ടന്‍

  • @madhuvidagdhan
    @madhuvidagdhan 6 лет назад +31

    ജോണ്‍ പോള്‍ സാറിന്റ അവതരണം മനോഹരം... അരമണിക്കൂര്‍ പോവുന്നത് അറിയില്ല.

  • @noushadcp6565
    @noushadcp6565 6 лет назад +147

    ശങ്കരാടിയെ പോലെ റിയലിസ്റ്റിക്കായി അഭിനയിക്കുന്ന വേറൊരു നടനെ ഞാൻ കണ്ടിട്ടില്ല

    • @seekzugzwangful
      @seekzugzwangful 3 года назад +7

      ഒടുവിൽ, തിലകൻ, ഭരത് ഗോപി.

    • @jyothirmayee100
      @jyothirmayee100 3 года назад +2

      വാത്സല്യത്തിലെ അമ്മാവൻ!

    • @bindusanthosh3388
      @bindusanthosh3388 2 года назад +1

      Yes yes

    • @makkarmm165
      @makkarmm165 2 года назад +1

      നിങ്ങൾ കാണാത്തത് കൊണ്ടാണ്.... എത്രയോ പേർ......

    • @anusha9518
      @anusha9518 2 года назад +2

      @@makkarmm165 പക്ഷെ അദ്ദേഹം ചെയ്ത റോളുകൾ എന്നും ഓർമിക്കപ്പെടും 🙏❤legend ❤

  • @gokult4657
    @gokult4657 2 года назад +3

    One of the finest actors of Malayalam film industry
    Legend sanskaradi sir

  • @moideenkutty7350
    @moideenkutty7350 6 лет назад +47

    ഒരു പിശുക്കൻ കുടുബക്കാരണവരാകാൻ ശങ്കരാടിക്കല്ലാതെ കഴിയില്ലാ

  • @Admiral_General_Aladeen_007
    @Admiral_General_Aladeen_007 2 года назад +1

    കുമാരപിള്ള സാർ,സന്ദേശം ♥️

  • @itzgrandtwo3169
    @itzgrandtwo3169 4 года назад +3

    ശ്രീ ശങ്കരാടി ഒരു കമ്മ്യൂണിസ്റ് ആയിരുന്നു എന്നറിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് കൂടുതൽ ബഹുമാനവും ആധരവും.. ഓർമ്മകൾക്ക് ഒരുപിടി രക്ത പുഷ്പങ്ങൾ...

  • @sasimenon3191
    @sasimenon3191 6 лет назад +12

    his first film is Kadalamma. I am from Cherai, I know chadranchettan very closely and his mother, we used to call her janakioppa.

  • @prajishkasrod2479
    @prajishkasrod2479 3 года назад +2

    എനിക്ക് ഇഷ്ടപെട്ട നടൻ....മാർ..... മമ്മൂട്ടി , ശങ്കരാടി, ഒടുവിൽ ഉണ്ണികൃഷ്ണൻ, തിലകൻ, മുരളി. ഇവർ അഭിനയത്തിലെ രാജാക്കന്മാർ ആണ്

  • @trnair100
    @trnair100 6 лет назад +21

    സ്വാഭാവിക അഭിനയത്തിന്റെ ചക്രവർത്തി ...... ശങ്കരാടി

  • @krishnakumarambramoli9188
    @krishnakumarambramoli9188 3 месяца назад +1

    രാമുകാര്യാട്ടിൻ്റെ "നെല്ല് " സിനിമയിൽ ശങ്കരാടി ചെയ്ത വേഷം എന്നെന്നും ഓർക്കും. അത്ര നല്ല നാട്ടിൻ പുറത്തുകാരൻ'മടക്കികുത്തിയ മുണ്ടിൻ്റെ അടിയിൽ കൂടി കോണകവാൽ കാട്ടിയു ള്ളനടത്തം ഒന്നു കാണേണ്ടതു തന്നെയാണ്

  • @tomsgeorge42
    @tomsgeorge42 6 лет назад +4

    തല. നരച്ച ആളിന്റെ. അറിവ് എത്ര മനോഹരം. ആണ് എന്ന്. ബൈബിളിൽ. പ്രഭാഷകൻ.. എന്ന. ഭാഗത്തു ഉണ്ട്.. ഇപ്പോൾ. ഞാൻ അത്. ഓർത്തു പോകുന്നു..

  • @rahulraj9175
    @rahulraj9175 3 года назад +9

    എൻ്റെ ഇഷ്ട താരങ്ങൾ - ശങ്കരാടി യും ഒടുവിൽ ഉണ്ണകൃഷ്ണനും...

  • @achus2006
    @achus2006 6 лет назад +13

    John Paul sir, I like the flow of your language, hat's off 💐

    • @frdousi5791
      @frdousi5791 5 лет назад

      John Paul sir is a very big personality than sankaradi
      I mean .......

  • @manjuarun54
    @manjuarun54 6 лет назад +8

    Beautiful Malayalam. Never heard in such pure form before

  • @shahulhameed8582
    @shahulhameed8582 6 лет назад +8

    A Realistic actor and excellent malayalamic presentation..

  • @abyp1883
    @abyp1883 6 лет назад +5

    Sorry malayalam onnude padichittu varatte, enitt kelkatte. Jokes apart, ithano ende baasha! Ithrem manoharam ayiruno! Just wow! Thank you sir. Feeling embarassed that millions of us speak so cheaply in this great language. Thank you once again. Wow how deep is this language!

  • @salahudheenpch2891
    @salahudheenpch2891 5 лет назад +5

    Listening to Sri John Paul is as enjoyable and gratifying as watching Sri Sankaradi in a movie!

  • @jayashreeshakthikumar3045
    @jayashreeshakthikumar3045 4 года назад +4

    The giant actor Shankaradiji breathed life into every roe he played.

  • @hariharix6907
    @hariharix6907 4 года назад +4

    ശങ്കരാടിചേട്ടന്റെ ആ സംസാരമാണ് ആരെയും ആകർഷിക്കുന്നത് അത് കോമഡിയാലും സീരിയസ്സായാലും

  • @padani1
    @padani1 5 месяцев назад

    എത്ര മനോഹരമായി ജോൺ പോൾ ജീവിതം പറയുന്നു

  • @sivadasanpn299
    @sivadasanpn299 4 года назад +2

    നല്ല അവതരണം. അഭിനന്ദനങ്ങൾ

  • @vineethvcv
    @vineethvcv 4 года назад +2

    നാട്ടുകാരനായതിൽ അഭിമാനിക്കുന്നു

  • @sivadasanpn299
    @sivadasanpn299 4 года назад +5

    മലയാളത്തിലെ ഏറ്റവും അത്ഭുത നടന പ്രതിഭ കൊട്ടാരക്കര ശ്രീധരമേനോൻ , അത് കഴിഞ്ഞാൽ പിന്നെ ശങ്കരാടി തന്നെയാണ് . പകരം വെക്കാൻ കഴിയാത്ത നടൻ

    • @seekzugzwangful
      @seekzugzwangful 3 года назад +2

      ഭരത് ഗോപി, തിലകൻ, പഴയ മോഹൻലാൽ.. ഒക്കെ ഏതാണ്ട് അവിടെ എത്തി..

    • @Green-6937
      @Green-6937 9 месяцев назад

      ശങ്കരാടി, ശ്രീധരൻ നായർ, നെടുമുടി വേണു, തിലകൻ, ബഹദൂർ, ഒടുവിൽ, ഗോപി, മുരളി,

  • @mathewskurien883
    @mathewskurien883 4 года назад +3

    Sankaradi 's stellar contribution to Malayalam cinema will ever be remembered. He was so great.

  • @sreerajsreeraj5449
    @sreerajsreeraj5449 6 лет назад +24

    ശങ്കരാടി Sir അഭിനയിക്കുക അല്ല ജീവിക്കുക ആണ് സിനിമയിൽ.

  • @venugopalanm382
    @venugopalanm382 4 года назад +1

    പോൾ സാർ. മനോഹരമായ അവതരണം.

  • @wilsonkuriakose7534
    @wilsonkuriakose7534 6 лет назад +4

    my all time favourite and beloved actor .... No other actor can take that position ever....

  • @swordofdurga
    @swordofdurga 3 месяца назад

    I have seen Shankaradi chettan in just an otta mundu standing in his house compound at Elamkulam, Ernakulam... 😊

  • @mahinbabu3106
    @mahinbabu3106 4 года назад +6

    ശങ്കരാടിക് തുല്യൻ ശങ്കരാടി മാത്രം

  • @spg-rd2hl
    @spg-rd2hl 17 дней назад

    പഞ്ചതന്ത്രം എന്ന സിനിമയിൽ ശങ്കരാടി ചേട്ടൻ കൊടും വില്ലനായി അഭിനയിച്ചു

  • @sheenabiju6465
    @sheenabiju6465 5 лет назад +3

    ഒരാളെ കുറിച്ച് നെഗറ്റീവ് പറയണമെങ്കിൽ കൂടിയും എന്ത് ഭംഗിയായിട്ടാണ് അത് പറഞ്ഞ് ഫലിപ്പിക്കുന്നത്

  • @mediumchaaya2360
    @mediumchaaya2360 6 лет назад +4

    ഏതർതഥത്തിലുള്ളതാണ്....ഈ ഡിസ് ലൈക്കുകൾ ... ..ജോൺ പോൾ മാഷ്.. sankaraadi....👣❤

  • @magnified4827
    @magnified4827 5 лет назад +4

    Great tribute to Shankaradi..

  • @devsivanandan9918
    @devsivanandan9918 5 лет назад +9

    sankaradi sir was totally different and extraordinary. I think Sathyan sir used his abilities.

  • @hominvijayan666
    @hominvijayan666 4 года назад +1

    I think one of the greatest actors in the whole world. Lot of characters that cannot be even compared to anyone in the movie world across the world even though his field of work has been primarily in Malayalam.

  • @spraveenkumar7680
    @spraveenkumar7680 4 года назад

    2021 jan 18 നു കാണുന്നു. ആഹാ എന്താ അന്തസ്സ് ഇപ്പോളും ❤️💓🙏👍👌

  • @rajendrandamodaran3233
    @rajendrandamodaran3233 6 лет назад +2

    You’re absolutely said what was our sankaradi

  • @rajanvabraham627
    @rajanvabraham627 5 лет назад +37

    ഇച്ചിരി പിണ്ണാക്ക്, ഇച്ചിരി പുളിമ്പൊടി, മതി, ചറപറ പാലല്ലേ ? നാടോടിക്കാറ്റ്, ഉത്തമാ...... അച്ചടക്കം ഇല്ലാതെ പെരുമാറിയാൽ അറിയാമല്ലോ ........ അച്ചടക്കം പഠി പ്പിക്കും ( സന്ദേശം) അല്ല സർ അകത്ത് കയറി നോക്കണം. അല്ലെ ങ്കിൽ എനിക്ക് ഒരു സമാധാനവുമു ണ്ടാകില്ല (കാബൂളിവാല)

    • @chackochanmathai5001
      @chackochanmathai5001 4 года назад +1

      ആ രേഖ എൻറെ കയ്യിൽ ഉണ്ട് വിയറ്റ്നാം കോളനി

    • @Varian_t
      @Varian_t 3 года назад

      Ithu nalla assali khoorkkaya... Gandhinagar 2nd Street😂

    • @johnmathewkattukallil522
      @johnmathewkattukallil522 3 года назад

      1970 ലെ അര നാഴിക നേരം എന്ന സിനിമയിൽ കൊട്ടാരക്കരയുടെ നാല് ആൺ മക്കളിൽ മൂത്ത മകൻ ശങ്കരാടി.... പിടിച്ചിരുത്തുന്ന നടനം.

  • @johnmathew8053
    @johnmathew8053 6 лет назад +6

    His characters in films Ara Naazhikaneram, Bandhanam, Oppol, Gandhinagar, Nadodikattu, Minnaram, Eshtamaanu Pakshe, Madanotsavam, Vietnam Colony, Kireedam, Aalolam were unforgettable.

  • @zakkirhossain8462
    @zakkirhossain8462 4 года назад +1

    The first realistic south Indian actor..

  • @abdulrahiman3429
    @abdulrahiman3429 6 лет назад +5

    Sankaradi,Thikkurissi,kottarakkara
    Mutthayya,Nellikkod bhaskaran,
    Manavalan Joseph p.j. Antoney
    Malayala chalachithra vediyile
    MikachaAbhinethakkal aayirunnu.
    Prekahaka manassil evarkulla
    Stanam Valare valuthanu.

  • @ayyappannair5782
    @ayyappannair5782 5 лет назад +2

    I salute you sir hundred times, because of even a single word of english you did not used this programme, and I am proud of you sir, wish you all the best, also I have liked your all movies,story,screen play and dialog etc

  • @kp.vijayanpillai6136
    @kp.vijayanpillai6136 3 года назад

    MALAYALAM Grammar muzhuvanayi ulkondu Samsaàrrickunnathe Aadyamayi kelckunnu. Appreciate ser.

  • @Varian_t
    @Varian_t 3 года назад

    Ee oru episodenu vendi njan kaathirikkukayaairunnu...

  • @brownmedia5658
    @brownmedia5658 6 лет назад +2

    Athil njaninnu khedikkunnu...Sandesham ❤️❤️❤️❤️❤️

  • @aromalsatheesan767
    @aromalsatheesan767 Год назад

    ഇത്രയും റിയലിസ്റ്റിക് ആയ മറ്റൊരു ആളെ കണ്ടിട്ടില്ല.

  • @cgopinath7
    @cgopinath7 6 лет назад +7

    Sri Sankaradi's first movie was "Kadalamma", not "Kadal" as Mr John Paul has said in his presentation. I may stand corrected.

  • @rrajalakshmi5855
    @rrajalakshmi5855 5 лет назад +31

    കാരണവരുടെ റോളിൽ ശങ്കരാടിയെ അല്ലാതെ വേറൊരാളെ നമുക്ക് സങ്കൽപ്പിക്കാൻ പോലും കഴിയില്ല. സ്വഭാവിക അഭിനയശൈലി ഇത്രയേറെ ഒപ്പി എട്ത്ത ഒരു നടൻ വേറെ ഉണ്ടോ എന്ന് സംശയം ആണ്

  • @allanjames526
    @allanjames526 4 года назад +1

    ശങ്കരാടി ചേട്ടൻ legend😍🙏

  • @maheshmannil1847
    @maheshmannil1847 4 года назад +1

    ഞാൻ കണ്ട ഇന്ത്യ യിലെ ഏറ്റവും മികച്ച പ്രതിഭ......

  • @anupamava2501
    @anupamava2501 6 лет назад +4

    adipoliii 😊😊😊

  • @noushadcp6565
    @noushadcp6565 4 года назад +2

    ജോൺ പോൾ സാറിൻ്റെ സംസാരം കേൾക്കുമ്പോൾ മലയാള ഭാഷയിൽ അഭിമാനം തോന്നുന്നു.

  • @sujithnk5146
    @sujithnk5146 4 года назад +1

    നല്ല അവതരണം

  • @ajithanpm4907
    @ajithanpm4907 4 года назад

    Flow of your language is extreemely good

  • @dilsoman
    @dilsoman 2 года назад

    Innathe kalathe pradhana Sankalpika kadhapatrathinu orotta mukhame ulloo...K7 ammavan..😇

  • @prabhafrancis5408
    @prabhafrancis5408 4 года назад

    നല്ല. ന ട ൻ 🙏🙏🙏❤👍🌹🌹🌹

  • @rrajalakshmi5855
    @rrajalakshmi5855 5 лет назад +7

    പ്രതിഭാധനരായ ഒരു പാട് അഭിനേതാക്കൾ നമുക്കുണ്ട് ആരേയും കുറച്ച് കാണാൻ സാധിക്കില്ല. ശങ്കരാടി, അടൂർ ഭാസി, ബഹദൂർ , തിലകൻ, ഗോപി ,ഒടുവിൽ ,പപ്പു, ജഗതി, ബാലൻ കെ നായർ, മുരളി, നെടുമുടി വേണു, കുറച്ച് പേര് പറഞ്ഞു എന്നേ ഉള്ളു .എഴുതാൻ ഇനിയും ഉണ്ട്.

  • @balanck7270
    @balanck7270 3 года назад

    ശങ്കരാടി നൈസർഗ്ഗിക കലാകാരൻ അവതരണം അതിഗംഭീര o ഹൃദ്യം!?

  • @nomaddj7814
    @nomaddj7814 6 лет назад +7

    My most favourite actor in Malayalam

  • @wilsonkuriakose7534
    @wilsonkuriakose7534 4 года назад +1

    Sankaradi chettante simhasanam ozhijuthanne kidakkum....

  • @proudatheist9423
    @proudatheist9423 3 года назад

    Mopparude vera level ❤️

  • @bibinkannan2177
    @bibinkannan2177 3 года назад

    ഒന്നും പറയണില്ല....💕💕💕

  • @bijuaj7195
    @bijuaj7195 5 лет назад +5

    ഞാൻ ശങ്കരാടി ചേട്ടനെ കാണുന്നത് 97 ൽ ആണെന്ന് തോന്നുന്നു ഒരു മിന്നായം പോലെ എർണാകുളത്തു നിന്ന് പാലാരിവട്ടം എന്ന സ്ഥലത്തേക്ക് ബസ്സിൽ വരുക ആണ് ഞാൻ കലൂരിന് മുൻപ് ഉള്ള ബസ് സ്റ്റോപിൽ ആണ് എന്നു തോന്നുന്നു, എതിരെ ഉള്ള ബസ് സ്റ്റോപ്പിൽ ഒരാള് ഇരിക്കുന്നു ഞാൻ കണ്ടു നമ്മുടെ ശങ്കരാടി ചേട്ടൻ, ഞാൻ സൂഷ്മം ആയി മനസ്സിലാക്കി പ്രായത്തിന്റെ ര എല്ലാ ഭാവവും ഞാൻ മനസ്സിലാക്കി, സീരിയൽ ആണോ സിനിമ ആണോ എന് എനിയ്ക്ക അറിയില്ലാ,

  • @busywithoutwork
    @busywithoutwork 4 года назад

    Vayalar rama vsrma sirinde oru full video clip please...

  • @arundv1136
    @arundv1136 6 лет назад +5

    lal jose episodes please !!!!!

  • @prasanthev4445
    @prasanthev4445 4 года назад +1

    അഭിനയം അല്ല അങ്ങ് ജീവിച്ചു കാണിക്കുകയിരുന്നു 🙏അതുല്യ പ്രതിഫ

  • @user-ko9fg6cn6u
    @user-ko9fg6cn6u 4 года назад +2

    ശങ്കരാടി ചേട്ടന്റെ വല്ല interview ഉണ്ടേൊ ? any link ?

  • @SanthoshKumar-mt4uh
    @SanthoshKumar-mt4uh 3 года назад

    Super