മിസ്സ്‌ കുമാരി | Miss Kumari family

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 754

  • @vishramam
    @vishramam 3 года назад +56

    Carefully the wise interviewer, avoids her death reasons.

    • @SEEWITHELIZA
      @SEEWITHELIZA  3 года назад +18

      മരണ കാരണം പറഞ്ഞില്ല, അതുകൊണ്ട് ഇന്റർവ്യൂ ഒരു പരാജയം ആണെന്ന് പറഞ്ഞവർക്ക് വേണ്ടി ഈ കമന്റ്‌ ഞാൻ pin ചെയ്യുവാണ് ❤️❤️❤️

    • @somiyarobin6669
      @somiyarobin6669 3 года назад +2

      @@SEEWITHELIZA been j

    • @safarumohammed2641
      @safarumohammed2641 3 года назад +2

      @@SEEWITHELIZA 000

    • @ahmkhan-vg7lf
      @ahmkhan-vg7lf 2 года назад +5

      മിസ്സ് കുമാരിയെ സംബന്ധിച്ച വിവരങ്ങൾ
      എന്തുകൊണ്ടോ പൂർണ്ണ
      ത കിട്ടിയില്ല.

    • @rajammasuseelan8029
      @rajammasuseelan8029 2 года назад +2

      @@SEEWITHELIZA p} pp

  • @ayurvision496
    @ayurvision496 3 года назад +78

    കെട്ടിയോനും, കെട്ടിയോൾക്കും വളരെ നന്ദി, നമ്മൾ
    ഇവരൊക്കെ ഇപ്പൊ എങ്ങനെയാണു ജീവിച്ചിരിപ്പുണ്ടോ അവരുടെ തലമുറ എങ്ങനെ ജീവിക്കുന്നു എന്നൊക്കെ വിവരങ്ങൾ നൽകുന്നതിൽ നന്ദി,, ഒരു നാട്ടുകാരൻ എന്ന നിലയിൽ നിങ്ങളുടെ ഈ എഫർട്ടിനെ അഭിനന്ദിക്കുന്നു, അഭിമാനിക്കുന്നു 💐💐💐👏👏👏👏💐💐💐❤️❤️❤️❤️❤️

  • @abdulrazak-ti8nv
    @abdulrazak-ti8nv 3 года назад +90

    അവതരണം സൂപ്പർ. മിസ്സ്‌ കുമാരിയുടെ പിൻ തലമുറയും വളരേ നന്നായി സന്തോഷ പൂർവ്വം ജീവിക്കുന്നു എന്നു അറിഞ്ഞതിൽ വളരേ സന്തോഷം. എല്ലാ ബാവുകങ്ങളും നേരുന്നു.

    • @maryappachan6215
      @maryappachan6215 3 года назад

      Miss kumariude oppasite veedannu ende amma veedu. Ernakulam northil aannu athu. Nalla oru chechi aayerunnu. Nammude veettil varumayerunnu. Enna chehiude veettil vlichu kodu pokumayerummnnu. Makkale nan kalippikkumayerunnu. Chechiude marannam najale nettichu. Aa nalla ormakalku munpil kai kuppunnu. Aakuju makkal endeoayil ennaku. Annu enikku 15 years aannu

    • @afantonyalapatt9554
      @afantonyalapatt9554 6 месяцев назад +1

      Thank God...miss kumari s dissentants are living happily and prosperously ...
      All wishes 🎉🎉

  • @hamzamohamad7885
    @hamzamohamad7885 3 года назад +146

    മിസ് കുമാരി എന്ന ഒരു പ്രതിഭയെ വീണ്ടും ഓർമ്മിപ്പിച്ചതിന് വളരെ വളരെ സന്തോഷം

  • @santhoshkumarp8024
    @santhoshkumarp8024 3 года назад +127

    മിസ് കുമാരിയുടെ പേരിൽ ഭരണങ്ങാനത്ത് ഒരു മിനി സ്റ്റേഡിയം ഉണ്ടെന്ന തോന്നുന്നു. ഈ അനശ്വര കലാകാരിയുടെ ഓർമ്മ പുതുക്കിയ എലിസ ക്ക് ഒരായിരം നന്ദി!

    • @prassanavijayan9911
      @prassanavijayan9911 3 года назад +3

      അവരുടെ പേരിൽ തിയേറ്റർ ഉണ്ടാരുന്നു ഒപ്പം മിനിസ്റ്റേഡിയം ഉണ്ടാരുന്ന് അവിടെ നാടകങ്ങൾ ഉണ്ടാരുന്നു ഞങ്ങൾ കാണാൻ പോയിട്ടുണ്ട് പിന്നെ തിയേറ്റർ നിർത്തി പിന്നെ സ്റ്റേടിയതിൽ വോളിബാൾ കളി ഉണ്ടാരുന്നു പിന്നെ അതെല്ലാം മിസ്സ്കുമാരിയുടെ മൂത്ത മകനുമായി എന്തൊക്കെയോ പ്രേശ്നങ്ങൾ ആയി അതെല്ലാം ഇടിച്ചു നിരപ്പാക്കി ഒരു വർക്ഷോപ് ഉണ്ട്

    • @santhoshkumarp8024
      @santhoshkumarp8024 3 года назад +1

      Thanks for the information.

    • @sobhavnair8228
      @sobhavnair8228 3 года назад +2

      Happy to get such a long description about miss Kumary. His son is realy lucky to get a chance to give such a nice interview. We are lucky to get this inteview

  • @sudheesanr2460
    @sudheesanr2460 3 года назад +43

    അമ്മയെപ്പോലെ യുള്ള മകൻ.
    He is so simple and remembers his beloved mother politely,which increases my respect towards Miss Kumari.

  • @radhasivaramapillai2035
    @radhasivaramapillai2035 3 года назад +24

    മിസ് കുമാരി എന്നാ അഭിനയ പ്രതിഭയെ കുറിച്ച് അറിഞ്ഞിടത്തോളം അവർ ഇത്രവേഗം ഈ ലോകത്തു നിന്ന് വിട്ടുപോയത് ഒരു തീരാ നഷ്ടം തന്നെയാണ്. അവരുടെ മകനെയെങ്കിലും കാണാൻ കഴിഞ്ഞല്ലോ. അമ്മയുടെ അതേ സൗന്ദര്യം ഉള്ള മുഖം. അവതാരക ക്കു നന്ദി.. ❤❤

  • @santhoshanthikad9384
    @santhoshanthikad9384 3 года назад +90

    നല്ല വാക്കുകൾ പറഞ്ഞു ആ കുടുംബത്തെ സന്തോഷിപ്പിച്ചു.

    • @elizabethvarghese1798
      @elizabethvarghese1798 3 года назад +1

      ഇത്ര സൗന്ദര്യമുള്ള നടി; ആ ചിരി : നീലക്കുയിൽ എന്ന ഒരു സിനു മ മാ ത്രം മതി

  • @kgsivaprasad2356
    @kgsivaprasad2356 3 года назад +57

    ഞാൻ ഒത്തിരി കരഞ്ഞു മോളു... ഇത്രയും ഭംഗിയുള്ള കുയിലിനെപ്പോലെ സൗന്ദര്യമുള്ള ഈ നടിയെ ആർക്കാണ് മറക്കാനാവുക... മക്കൾ പോലും നല്ല ഭംഗിയുള്ളവരാണ്... എന്തായാലും ആ ഭംഗി അവരുടെ കുടുംബത്തിലെ എല്ലാവർക്കും കിട്ടിയതിൽ വളരെ സന്തോഷം തോന്നുന്നു... അനുമോദനങ്ങൾ...!!! 👌👍🙏😍

  • @kausalyakuttappan2655
    @kausalyakuttappan2655 3 года назад +27

    ഇത്രയും പഴയ കാല കലാകാരിയെ പരിജയടുത്താൻ തോന്നിയ മോൾക് ഒരു സല്യൂട്ട് 👍

    • @SEEWITHELIZA
      @SEEWITHELIZA  3 года назад +1

      Thank you chechi❤

    • @rajudaniel7232
      @rajudaniel7232 3 месяца назад

      Great shAradha isarepla e. E tforkeralites..

  • @baburaman954
    @baburaman954 3 года назад +38

    മലയാളത്തിലെ ആദ്യ കാല നായികയെ ഓർമ്മിപ്പിച്ച ഏലീസ മോൾക്കും കുമാരിയമ്മയുടെ ഫാമിലി ക്കും നന്ദി....നന്ദി .....നന്ദി🙏

  • @sherin5388
    @sherin5388 3 года назад +102

    അന്തസ്സും ആഭിജാത്യവുമുള്ള കുടുംബത്തിൽ പിറന്നവർ അവരുടെ പെരുമാറ്റത്തിലും ആ കുലീനത കാത്തു സൂക്ഷിക്കുന്നുവെന്നതിൻ്റെ തെളിവാണ് ഈ വീഡിയോ. മിസ് കുമാരിയെപ്പോലെ ഇത്രയധികം ആരാധകരുള്ള ഒരു നായിക നടിയുടെ മകനായിട്ടു പോലും ഒരു അഹങ്കാരവുമില്ലാതെ കാര്യങ്ങൾ വിശദമാക്കി പറഞ്ഞു തന്ന ആ മകനും കുടുംബത്തിനും ഒരു Big salute🌹🌹🌹🌹 ഇങ്ങനെ വേണം വീട്ടിൽ കയറി വരുന്നവരോടു പെരുമാറാൻ. അല്ലാതെ കടുവാക്കുളം ആൻറണി, NFവർഗീസ് ഇവരുടെയൊക്കെ കുടുംബത്തെപ്പോലെ പെരുമാറുകയല്ല വേണ്ടത് .വല്ലാത്ത ഒരു നൊസ്റ്റാൾജിയ ആയിരുന്നു മിസ് കുമാരി എന്ന സിനിമാ താരം എന്ന് നമുക്കറിയാം. അവരുടെ കുടുംബത്തെ പരിചയപ്പെടാൻ കഴിഞ്ഞത് മഹാഭാഗ്യമായി കരുതുന്നു. Congrats.🌹🌹🌹🌹🌹

    • @sherin5388
      @sherin5388 3 года назад +3

      Thank you Eliza🌹🌹🌹

    • @sharon1074
      @sharon1074 3 года назад +3

      പക്ഷേ ഇപ്പൊൾ utubers ഒരുപാടു ഉളളത് കൊണ്ടാവാം ചിലർ അങ്ങനെ പെരുമാറുന്നത്. പിന്നീടും പലരും വന്നു കൊണ്ടിരുന്നാൽ അവരുടെ privacy യെ ബാധിക്കില്ലെ

    • @jacobjose1795
      @jacobjose1795 2 года назад

      She was a pious,humble,simple ,realistic actress from a good progressive family who tried to keep clear distance between cinima and family life.Unfortunately some disturbance happened in her family life.

    • @carzzup7357
      @carzzup7357 7 месяцев назад

      Agree with you

    • @PushpammaJessy
      @PushpammaJessy 6 месяцев назад

      ഇന്നത്തെ ഫിലിം സ്റ്ററിന്റെ വിലയും സ്ഥാനവും അന്നുള്ള വർക് ഇല്ലായിരുന്നു അതുപോലെ തന്നെ ശമ്പളവും

  • @sadhanandhankt9711
    @sadhanandhankt9711 3 года назад +24

    പഴയകാല നടി നടന്മാരെ പരിചയപ്പെടുത്തുന്ന വളരെ നല്ല ഒരു പ്രോഗ്രാം.പ്രത്യേകിച്ച് സിനിമ പ്രേമികൾ ഏറെ ഇഷ്ടപെടുന്ന ഈ പരിപാടിക്ക് എല്ലാവിധ ഭാവുകങ്ങളും.അവതരികയുടെ അവതരണം ഈ പരിപാടിയുടെ ഒരു ഹൈലൈറ്റ് ആണ്

  • @jayaprakashnangath7558
    @jayaprakashnangath7558 3 года назад +26

    വളരെ സന്തോഷം
    മലയാള സിനിമ യിലെ പ്രസിദ്ധ യായ മിസ്സ്‌ കുമാരിയെ പറ്റി അറിയാൻ കഴിഞ്ഞതില് വളരെ സന്തോഷം 🌹🌹

  • @jagajagi535
    @jagajagi535 3 года назад +84

    ഒരു കാലത്തിന്റെ ഓർമ്മകൾ ആണ് ഇതെല്ലാം പുതിയ ആളുകൾക്ക് പരിചയപ്പെടുത്തിയതിന് നന്ദി,,,,ആ പെൺകുട്ടികൾക്ക് സിനിമയിൽ തിളങ്ങാനുളള കഴിവ് ഉണ്ടെന്ന് തോന്നുന്നു,അത് പോലെ ആ അച്ഛനും അതിന്റെ ഒരു കഴിവും വിനയവും കാണാനുണ്ട്

  • @shaijukv4418
    @shaijukv4418 3 года назад +31

    നല്ല അവതരണം ചിരിയാണ് നിങ്ങളുടെ അവതരണത്തിന്റ വിജയം

  • @unnimenon8852
    @unnimenon8852 3 года назад +29

    ThanQ എലിസ... പുതു വർഷത്തിൽ പുതു വീഡിയോ... മിസ്സ്‌ കുമാരിയെ പറ്റി ഞങ്ങൾക്ക് കൂടുതൽ അറിവ് തന്നതിന്.. അന്തസ്സും ആഭിജാത്യവുമുള്ള കുടുംബം. ആ മകന് പ്രത്യേകം നമസ്കാരം.... എത്ര നന്നായിട്ടാണ് വീഡിയോവിനു സഹകരിച്ചത്. യാതൊരു ജാഡയുമില്ലാതെ... ഒരിക്കൽ ക്കൂടി thanks

  • @satheeshankr7823
    @satheeshankr7823 3 года назад +28

    മിസ് എലിസാ,ഇങ്ങനെ ഒരു വീഡിയോ ചെയ്തതിന് നന്ദി.തികച്ചും അകൃത്രിമമായ അഭിനയം കാഴ്ചവച്ച നടിയായിരുന്നു മിസ് കുമാരി.സത്യൻ-മിസ് കുമാരി ,ഈ പേരുകൾ അഭിനയത്തികവിന്റെ പര്യായങ്ങളാണ്.❣️👍

  • @minisreenivas3841
    @minisreenivas3841 3 года назад +132

    മലയാളത്തിലെ ആദ്യ സൂപ്പർനായിക എന്നു തന്നെ പറയാവുന്ന മിസ് കുമാരിയെ ഓർമ്മിപ്പിച്ചതിനു നന്ദി
    (പത്മിനി , രാഗിണിമാരെക്കാൾ അഭിനയത്തിൽ senior ആണ് മിസ് കുമാരി )

  • @ushamohan9635
    @ushamohan9635 3 года назад +21

    വളരെ ആദരവു അർഹിക്കുന്ന വലിയ ഒരു കലാകാരിയാണ് മിസ്സ്‌ കുമാരി മാം, അവരുടെ കുടുംബത്തെപ്പറ്റിയും കൂടുതൽ അറിയാൻ സാധിച്ചു pranamam🙏🌹ഇത് പോലെ പഴയ ആദരണീയരായ നമ്മുടെ കലാകാരന്മാരെയും കലാകാരികളെയും അവതരിപ്പിക്കുന്ന, അവരുടെ കുടുംബക്കരെയും കുറിച്ച് കൂടുതൽ മനസ്സിലാക്കിത്തരുന്ന ഈ ചാനലിനും അതിന്റെ അവതാരകക്കും ഒരുപാടു നന്ദി 🙏🌹നന്മനിറഞ്ഞ പുതുവത്സരാശംസകൾ 🙏🙏🌹

  • @vijayanpillai1076
    @vijayanpillai1076 3 года назад +16

    മഹത്തായ അഭിനയം കാഴ്ചവച്ച ആ "അമ്മ " യെപ്പറ്റി വിശദമായി കാര്യങ്ങൾ മനസ്സിലാക്കിത്തന്നതിന് നന്ദി ....--

  • @truth7350
    @truth7350 3 года назад +148

    സത്യത്തിൽ എല്ലാവരും വീഡിയോ ചെയ്യാൻ വിസമ്മതിക്കുമ്പോൾ ഇത്രയും സിംപിൾ ആയി കാര്യങ്ങൾ വിശദീകരിച്ച ആൾക്ക് എന്താ big സല്യൂട്ട്. അമ്മയെ പോലെ സിമ്പിൾ and ഹംബിൾ

    • @rehenipk1393
      @rehenipk1393 3 года назад +3

      Vijayasree house relatives

    • @annieealias9082
      @annieealias9082 3 года назад +1

      സത്യം👍

    • @vpsasikumar1292
      @vpsasikumar1292 3 года назад +1

      @@rehenipk1393 Please,vijayasree

    • @vpsasikumar1292
      @vpsasikumar1292 3 года назад +1

      Elzha,vijayasreeyude family kurich valla arivum undo.kandethumo

  • @babuthomaskk6067
    @babuthomaskk6067 3 года назад +20

    അഭിനയത്തിൽ സത്യന് ഒത്ത നടി മിസ് കുമാരി
    ഒപ്പത്തിനൊപ്പം നിൽക്കും
    ആദരവ്

  • @sajeeendrakumarvr7040
    @sajeeendrakumarvr7040 3 года назад +11

    എന്റെ അമ്മയുടെ ചെറുപ്പകാലത്ത് കണ്ട മിസ്കുമാരി ചിത്രങ്ങളുടെ വിവരണങ്ങൾ അന്നേ മിസ്കുമാരിയെ പരിചിതയാക്കിയിരിന്നു.

  • @tj1368
    @tj1368 3 года назад +106

    വളരെ നന്നായിരിക്കുന്നു. തറവാടിത്തം ഉള്ള ഫാമിലി. എത്രയോ അന്തസ്സും ആഭിജാത്യത്തേടും കൂടിയാണ് മിസ്സ് കുമാരിയുടെ ആ മകൻ്റ ഓരോ വാക്കുകളും അത് പേലെ അദ്ദേഹത്തിന്റെ ഭാര്യയും മക്കളും എല്ലാവരും , നല്ലൊരു കുടുംബം നല്ലൊരു കലാകാരിയുടെ വീട്ടുകാർ ഇങ്ങനെ തന്നെയാണ് ഉണ്ടാവുക. മക്കൾ കുഞ്ഞ് ആയിരിക്കുമ്പോൾ തന്നെ ഈ ലേകത്ത് നിന്ന് മറഞ്ഞു പേയാലും ആ അച്ചൻ്റെയും അമ്മയുടെയും മക്കൾ നല്ലൊരു ജീവിതം നയിക്കുന്നതായി കാണാം. ഇവരെയെല്ലാം സംരക്ഷിച്ച് വളർത്തിയ വല്ല്യമ്മയെ എങ്ങനെയാണ് മറക്കുക. ഈ ചേട്ടനും ഫാമിലിക്കും ഒരിക്കൽ കൂടി മിസ്സ് കുമാരിയുടെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം.സൂപ്പർ അഭിമുഖം നടത്തിയ എലീസക്കും അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു. ❤️

  • @ശ്രവ്യമഞ്ജരി
    @ശ്രവ്യമഞ്ജരി 3 года назад +9

    ഇത്രയും പ്രഗത്ഭയായ ഒരു മഹാ പ്രതിഭയെ വീണ്ടും ഒരിക്കൽ കൂടെ കാണാൻ കഴിഞ്ഞതിൽ.. മോളെ ഒരു ബിഗ്‌ ഹായ്

  • @n.vijayagopalan8363
    @n.vijayagopalan8363 3 года назад +15

    അഭിനന്ദനങ്ങൾ. ഈ ആവശ്യം ഞാൻ ഒരു മാസം മുൻപ് പോസ്റ്റ്‌ ചെയ്തിരുന്നു. മിസ്സ്‌ കുമാരിയെ പോലെ ആഡ്യത്വം ഉള്ള ഒരു താരം മലയാളത്തിൽ വേറെ ഉണ്ടായിട്ടില്ല. ആ മഹാപ്രതിഭയെ മലയാളം ഒരിക്കലും മറക്കുകയില്ല. അവരുടെ 36 സിനിമകൾ കാണാനുള്ള ഭാഗ്യം കിട്ടിയിട്ടുണ്ട്. ഇനി ബാബുരാജ് ഒരു പ്രാവശ്യം കവർ ചെയ്യണം.

  • @sirajudeentk7179
    @sirajudeentk7179 3 года назад +16

    കുമാരിയുടെ ഇപ്പഴത്തെ മുഖമൊന്നു കാണാമെന്നാ ഞാൻ വിജാരിച്ചത്, അപ്പഴാ മകൻ പറയുന്നത് എന്റെ 4 മത്തെ വയസ്സിൽ മരിച്ചെന്ന്, ഞെട്ടിപ്പോയി.
    ആദരാജ്ഞലികൾ കുമാരി ചേച്ചിക്ക്

  • @rekhajapamani3764
    @rekhajapamani3764 3 года назад +62

    നീലക്കുയിലിൽ സത്യൻ മാഷിന് 3000 പ്രതിഫലം ലഭിച്ചപ്പോൾ 3000 തന്നെ Miss Kumari ക്കും ലഭിച്ചു. അതായിരുന്നു Miss Kumari യുടെ Star value...

    • @sindhukrishnakripaguruvayu1149
      @sindhukrishnakripaguruvayu1149 Год назад +1

      Yes, 🙏😍

    • @VALSALARValsalaR
      @VALSALARValsalaR Год назад +2

      മിസ്സ്‌ കുമാരി യുടെ കല്ലറ തുറന്ന കാര്യം kananam

    • @godislove4917
      @godislove4917 7 месяцев назад +1

      ​@@VALSALARValsalaRഅതെന്താ കല്ലറ തുറന്നപ്പോൾ ?

  • @abdurahiman8267
    @abdurahiman8267 3 года назад +50

    Miss kumari mam was a great artist may her soul rest in peace

  • @abdullahkutty8050
    @abdullahkutty8050 3 года назад +9

    ഞാൻ കരഞ്ഞ് പോയി. തറവാടിത്തം തുളുമ്പുന്ന അഭിനയം. ദുബായ് - യിൽ നിന്നും ഒരായിരം അഭിനന്ദനങ്ങൾ...

  • @mathewskurien883
    @mathewskurien883 3 года назад +25

    Miss Kumari is eternal. Her contribution to the Malayalam Film industry is immemorable and unforgettable. But her marital life is heard to be unpleasant. God bless her.

  • @sree4607
    @sree4607 3 года назад +17

    എന്നും അമ്മയെ തന്നെക്കാളും ചെറുപ്പമായി സിനിമയിലൂടെ കാണാൻ പറ്റുന്നത് മക്കളെ സംബന്ധിച്ച് ഒരു ഭാഗ്യംതന്നെ

  • @baluvbabu1822
    @baluvbabu1822 3 года назад +124

    മകൻ നല്ല ഒരു മനുഷ്യൻ. നല്ല രീതിയിൽ സഹകരിച്ചു ജാടയൊന്നും ഇല്ലാതെ 👌

    • @shajishaji-yv1jn
      @shajishaji-yv1jn 3 года назад +3

      Super molu very happy e video kanichathinu puthuma thoni

    • @shanojshanojshanojshanoj6802
      @shanojshanojshanojshanoj6802 3 года назад

      👋👋👋🙏🙏

    • @lathasajeev7382
      @lathasajeev7382 3 года назад

      🙏

    • @indira7506
      @indira7506 3 года назад +2

      എന്തിന് ജാഡ കാണിക്കണം,ജീവിതം ക്ഷണഭംഗുരമാണെന്നുള്ള ബോധം അദ്ദേഹത്തിന് നന്നായിട്ടുണ്ടാവും

  • @sunilnbharathy488
    @sunilnbharathy488 3 года назад +23

    മിസ്സ് കുമാരിയെക്കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞതിൽ സന്തോഷം👍💙

  • @VillageVlogsByTijo
    @VillageVlogsByTijo 3 года назад +7

    മിസ് കുമാരിയമ്മയുടെ ജീവിതത്തേക്കുറിച്ചും ഫാമിലിയെക്കുറിച്ച് അറിയാൻ സാധിച്ചതിൽ സന്തോഷം. ഇതാണ് എൽസ ചേച്ചിയെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തയാക്കുന്നത്.☺☺❤

  • @iamjai6089
    @iamjai6089 3 года назад +18

    Elisa ✨️✨️✨️ u are doing a Exlant job.. പെട്ടന്ന് തന്നെ 1m ആവട്ടെ.. We are all supporting you and your family.. God bless you

  • @sumamole2459
    @sumamole2459 3 года назад +51

    ഈ എപ്പിസോഡ് വളരെയധികം ഇഷ്ടപ്പെട്ടു. മിസ്സ്കുമാരിയുടെ കുടുംബത്തെ കാണിച്ചുതന്ന മോൾക്ക്‌ ഒരായിരം നന്ദി 🙏അവതരണം സൂപ്പർ 🙏🙏

  • @robythomas3645
    @robythomas3645 3 года назад +17

    ഇതുവരെ കണ്ടതിൽ വളരെ നല്ല ഒരു എപ്പിസോഡ്.. മിസ്സ്‌ കുമാരിയമ്മയുടെ തലമുറ തന്നെ കാണുമോന്ന് അറിയില്ലായിരുന്നു... തറവാടിത്തം ഉള്ള നടി.... താങ്ക്യു എൽസമ്മ..... Wsiting for next....

  • @ravindranathvasupilla23
    @ravindranathvasupilla23 3 года назад +10

    നല്ല രസകരമായി അവതരിപ്പിച്ചു...വളരെ ഇഷ്ടമായി... പഴയകാല ഓർമ്മകൾ തന്നെയാണ് ആവശ്യം.. thank you. അഭിനന്ദനങ്ങൾ മോളേ

  • @abdulgafoort.p8067
    @abdulgafoort.p8067 3 года назад +26

    പാടാത്ത പൈകിളി കണ്ടത് മുതൽ മിസ്സ്‌ കുമാരിയുടെ ചിത്രം ഒത്തിരി ഇഷ്ടമായിരുന്നു ഒരിക്കൽ കൂടി ഓർമിപ്പിച്ചതിൽ വളരെ സന്തോഷം

  • @jaisonanthony8511
    @jaisonanthony8511 2 года назад +8

    മലയാളം കണ്ട ഏറ്റവും മികച്ച നടിയായിരുന്നു മിസ്സ് കുമാരിയമ്മ. അകാലത്തിലുളള വേർപാടിൽ അതിയായി ദുഖിക്കുന്നു.

  • @vinayakananalakkat9824
    @vinayakananalakkat9824 3 года назад +7

    വീഡിയോ ചെയ്യുമ്പോൾ ഇത്രയും സഹകരിച്ച മകൻ സൂപ്പർ

  • @muhammedkunhimuhammedkunhi3157
    @muhammedkunhimuhammedkunhi3157 3 года назад +8

    അകാലത്തിൽ പൊലിഞ്ഞു പോയ മലയാള സിനിമയുടെ ആദ്യകാല സൂപ്പർ നായിക -

  • @bindu.c1669
    @bindu.c1669 3 года назад +11

    ചില സിനിമകൾ കണ്ടിട്ടുണ്ട്. ആ കുടുംബത്തിന്റെ സ്നേഹം എത്ര വലുതാണ് 👌

  • @sumeshvarghese8878
    @sumeshvarghese8878 3 года назад +14

    അമ്മയുടെ സൗന്ദര്യം കിട്ടിയ മകൻ' '' ☺☺☺ നല്ല ഫാമിലി ..☺☺

  • @vijayanak1855
    @vijayanak1855 3 года назад +6

    I was fortunate to meet mis. Kunary and to interact with her few time when she came to GURVAYOOR Balakrishna theatre in 1967.. she came to inaugurate poor students fund programme under GURVAYOOR STUDENTS CULTURAL ASSOCIATION.
    she refused to accept any amount or expenses. She was not willing to accept even the petrol expenses. She came iwn car accompanied by her husband.
    May god bless her in heaven.

  • @beenamathew660
    @beenamathew660 3 года назад +8

    Great family. Very beautiful Miss Kumari.

  • @shajihassan4595
    @shajihassan4595 3 года назад +8

    വളരെ നന്നായി അഭിമുഖം.. ഒത്തിരി ഇഷ്ടം തോന്നുന്നു മകനോടും കുടുoബത്തോടും

  • @mohammedkutty3720
    @mohammedkutty3720 3 года назад +19

    വളരെ നന്ദി അഭിനയം അല്ലെ അ നടി തൊട്ടതൊക്കെ പൊന്നാരുന്നു 😭😭😭❤🌹🌹🌹

  • @vilasinikozhikode6805
    @vilasinikozhikode6805 3 года назад +37

    ഒരുപാട് ഒരുപാട് നന്ദി മോളെ മിസ് കുമാരിയമ്മയെപറ്റിയുള്ള അറിവുകൾ ഞങ്ങൾക്ക് പകർന്നു തന്നതിന് 🙏🙏💐💐💐💐💐❤️❤️❤️❤️❤️

    • @SEEWITHELIZA
      @SEEWITHELIZA  3 года назад +3

      🥰🥰🥰 ഈ പേരിൽ അറിയപ്പെടുന്ന ഒരു നടിയില്ലേ? കുട്ട്യേടത്തി vilasini🥰🥰

  • @swaminathan1372
    @swaminathan1372 2 года назад +6

    മിസ്സ് കുമാരി എന്ന നടിയുടെ ഫാമിലിക്കുറിച്ച് അറിയാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം...🙏🙏🙏

  • @varmauthram
    @varmauthram 2 года назад +3

    വളരെ വ്യത്യസ്തമായ ഈ വീഡിയോ കാണാൻ എന്ത് രസം 👍👍👍👍

  • @legithalegitha1170
    @legithalegitha1170 3 года назад +15

    എന്തോരു സൗന്ദര്യം, പ്രണാമം, ഫാമിലിയെ കാണാൻ പറ്റിയതിൽ സന്തോഷം...

  • @ebrahimkuttychakkarakattu2818
    @ebrahimkuttychakkarakattu2818 2 года назад +12

    ഞാൻ ജീവിതത്തിൽ ഏറ്റവും ഇഷ്ട്ടപ്പെട്ട ഒരു നടി ആയിരുന്നു മിസ്സ്‌ കുമാരി. എത്രയോ നല്ല കഥാപാത്രങ്ങൾ. ലളിത സുന്ദരമായ ജീവിതം. പാടാത്ത പൈങ്കിളി പത്തു പ്രാവശ്യം എങ്കിലും കണ്ടിട്ടുണ്ട്. വല്ലാത്ത സങ്കടം തോന്നുന്നു ഇപ്പോൾ. അഭിനന്ദനങ്ങൾ നേരുന്നു വീഡിയോക്ക്.

  • @majeedkk8485
    @majeedkk8485 3 года назад +7

    സൂപ്പർ ആയി,
    ഇനിയും എത്രയോ നടീ
    നടന്മാർ ഉണ്ട്, വരും നാളുകളിൽ അവരെകുറിച്ച് അറിയാം എന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്നു

  • @syriacjoseph2869
    @syriacjoseph2869 3 года назад +32

    മിസ് കുമാരിയുടെ ആത്മാവിന് പ്രണാമം അർപ്പിക്കുന്നു. വളരെ ചെറുപ്രായം മുതൽ കേട്ടു വളർന്ന പേര്. എന്റെ അമ്മയുടെ പിതാവിന്റെ അക്കാലത്തെ ഏറ്റവും പ്രീയപ്പെട്ട നായിക. അദ്ദേഹത്തിന് ഇപ്പോൾ 110 വയസ്സ് .അദ്ദേഹം പിരിഞ്ഞു പോയിട്ട് 16 വർഷങ്ങൾ ആ ഓർമ്മകൾക്ക് മുന്നിലും പ്രണാമം അർപ്പിക്കുന്നു❤️🙏🏾

    • @Shashikala-ke4lw
      @Shashikala-ke4lw 7 месяцев назад

      നല്ല അഭിനയത്രി ആയിരുന്നു എന്റ്റെ അമ്മയുടെ ഓർമ്മകൂടി വന്നു എന്ററ് അമ്മയുടെ വിവാഹത്തിന് നീലക്കുയിൽ ഫിലിം പാട്ട്ട് വച്ചിരുന്നു എന്നുപറയുന്ന ഓർമവന്നു ആ കുടുംബത്തിന്റെ വിവരങ്ങൾ അറിയിച്ചതിൽ വളരെ നന്ദി 🌹

  • @mohannair6194
    @mohannair6194 3 года назад +10

    മകനും സുന്ദരനാണ് 🌹

  • @latheeflathif6814
    @latheeflathif6814 3 года назад +5

    Nalla oru കലാകാരി ആയിരുന്നു ജയിൽ പുള്ളി എന്ന സിനിമ supar

  • @2030_Generation
    @2030_Generation 2 года назад +3

    *ഓരോരുത്തരും മികച്ച പ്രതിഭകൾ ആണ്.... മികച്ച പലരെയും വീഡിയോകളിൽ കൊണ്ട് വരാൻ Eliza ചേച്ചിക്ക് കഴിഞ്ഞു...!!! ഇനിയും കൂടുതൽ ആളുകൾ വരട്ടെ... 🙏🏻🙏🏻 waiting ❤❤*

  • @മാനസിവിജയ്
    @മാനസിവിജയ് 3 года назад +9

    ചേച്ചി,, happy ന്യൂ ഇയർ ❤❤❤❤❤

    • @remaymt4818
      @remaymt4818 3 года назад +1

      മിസ് കുമാരിഉടെ മക്കൾക്കും കൊച്ചുമക്കളും ഒപ്പം അവർ ഉണ്ടായിരുന്നെങ്കിൽ.

  • @judewilson101
    @judewilson101 3 года назад +3

    ഈ നടിയെ വീണ്ടും ഓർമ്മിപ്പിച്ച എലിസ്സയ്ക്ക് ആയിരം,ആയിരം നന്ദി.

  • @ponnammaa9146
    @ponnammaa9146 3 года назад +7

    Amma oru dheepthamaya oarma pavum mackale simple life Miss.Kumari amma.

  • @ashokan123o5
    @ashokan123o5 3 года назад +10

    പുതുവത്സരാ ശംസകൾ നേരുന്നു ഇനിയും ഇതു പോലുള്ള പഴയകാല തര ങ്ങളെ പരിചയപെടുത്താൻ സാദി ക്കെട്ടെ

  • @remeshoman1971
    @remeshoman1971 3 года назад +11

    Eliza & team, Happy new year, നല്ല വീഡിയോ

  • @gopakumark1576
    @gopakumark1576 3 года назад +2

    Thanks Eliza..just fabulous work. Your passion is incredible and touching.

  • @maalaschannel1342
    @maalaschannel1342 3 года назад +8

    ആ അമ്മയുടെ കുലീനത്വമാണ് മകന് കിട്ടിയിട്ടുള്ളത്❤️

  • @Minhaminnu7566
    @Minhaminnu7566 3 года назад +5

    Chechiyude samsaaram nalla rasa 😍

  • @alwaysunderdog6924
    @alwaysunderdog6924 3 года назад +7

    Good effort and good job to refresh and introduced the legends of movie .

  • @rejoykrishnak4082
    @rejoykrishnak4082 3 года назад +3

    Orupad thanks pazhaya kalatha heroin's ne kurich ariyann patiyath iniyum pradheekshikunu

  • @fousiyafousi4350
    @fousiyafousi4350 3 года назад +3

    നീല കുയിൽ കണ്ടി ട്ടുണ്ട് നല്ല അഭിനയം ആയി രുന്നു ആചി ത്ര ത്തിൽ യൂ ട്യൂബിൽ കൂടുതൽ വിവരങ്ങൾ അറിഞ്ഞതിൽ സന്തോഷം 🙏🙏🙏🙏

  • @prasannaka4683
    @prasannaka4683 2 года назад +4

    മിസ് കുമാരി എന്ന അതുല്യ പ്രതിഭയെ ക്കുറിച്ച് അറിയാൻ കഴിഞ്ഞതിൽ സന്തോഷം🙏

  • @anithamohan9182
    @anithamohan9182 3 года назад +5

    Happy new year elizakuty💐🎉🎉🎊🎊

  • @rajannair1699
    @rajannair1699 3 года назад +5

    അഭിനന്ദനാർഹമായ ഒരു വീഡിയോ !

  • @kgspillai515
    @kgspillai515 3 года назад +7

    സന്തോഷം 👍

  • @sajit.joseph7432
    @sajit.joseph7432 2 года назад +3

    മികച്ച അവതരണം.. ചോദിക്കേണ്ട കാര്യങ്ങൾ മാത്രം.., ചോദിക്കേണ്ട രീതിയിൽ ചോദിച്ചു, ഒട്ടും മുഷിപ്പിക്കാതെ.. 👍❤. ആശംസകൾ. 👏👏👍

  • @sreedharanc2793
    @sreedharanc2793 3 года назад +2

    ഞാൻ ആഗ്രഹിച്ച പോലെ വീഡിയോ വന്നതിൽ സന്തോഷം തോന്നി ആദ്യ ചിത്രം മുതൽ ഉള്ള ആ ആമ്മയുടെ ചരിത്രം അറിയിച്ചതിൽ വലിയ താങ്ക്സ്

  • @sathyanv883
    @sathyanv883 3 года назад +12

    പഴയ നടിനടൻ മാർ ഒരു ജാടയും ഇല്ലാത്തവർ ആയിരുന്നു ഇപ്പോഴത്തെ പലരും ഒരു സിനിമയിൽ അഭിനയിച്ചാൽ പിന്നെ സൂപ്പർ സ്റ്റാർ ആയി എന്നാണ് വിചാരം

  • @johnyonaparamban2368
    @johnyonaparamban2368 6 месяцев назад +1

    മിസ്സു കുമാരിയുടെ ഓർമ്മകൾ എന്നും നിലനിൽക്കട്ടെ ആദ്യ Super നടി

  • @vijeshnair9822
    @vijeshnair9822 3 года назад +10

    Happy New Year❤❤❤

    • @rajendranhpd1476
      @rajendranhpd1476 3 года назад +1

      ഉർമ്മിഷ് തരകൻ എന്നോ, ഉർമ്മിഷ് തളിയത്ത് എന്നോ ആണ് ഭർത്താവിൻ്റെ പേര് അദ്ദേഹം ഫാക്ടിൽ വലിയ ഉദ്യോഗസ്ഥൻ ആയിരുന്നു. അവിടുത്തെ ക്വാർട്ടേഷിൽ വെച്ചായിരുന്നു. ഏകദേശം 50 വർഷത്തിനു മേലേ യാ യി. അന്ന് ആ മരണത്തിൽ പലർക്കു സംശയം ഉള്ളതായി പറഞ്ഞു: കേട്ടിരുന്നു.

  • @lishalisha5373
    @lishalisha5373 3 года назад +4

    Love you daa....
    surprise interview......happy New year

  • @prasannacv731
    @prasannacv731 3 года назад +12

    സിനിമകൾ കണ്ടിരുന്നു. അകാലത്തിൽ പൊലിഞ്ഞു പോയ ആ താരത്തിന്റെ Family യെ പരിചയപ്പെടുത്തിയതിൽ വളരെ സന്തോഷം. ഓർക്കുമ്പോൾ ദുഃഖവും. അവരുടെ സഹോദരങ്ങളെ പറ്റി അറിയാനും ആഗ്രഹമുണ്ട്. Thanks

  • @sinigopalan8125
    @sinigopalan8125 2 года назад +1

    👌👌👌👌👌 ഒരുപാട് സന്തോഷം ഈ video കണ്ടപ്പോ

  • @bhaskaranpp8696
    @bhaskaranpp8696 3 года назад +2

    എന്തു നല്ല ഇന്റർവ്യൂ.... മനസ്സിന് വല്ലാത്ത സന്തോഷമേകി

  • @fshs1949
    @fshs1949 3 года назад +3

    May God bless this family.

  • @sasibalakrishnan9034
    @sasibalakrishnan9034 Год назад +1

    My favourite actress....🙏

  • @teslamyhero8581
    @teslamyhero8581 3 года назад +35

    മിസ് കുമാരി +സത്യൻ എന്റെ മുത്തശ്ശിയുടെയും, മുത്തഛന്റെയും ഇഷ്ട ജോടികൾ ❤❤❤❤❤ആ മകന് അമ്മയുടെ അതേ ഛായ

  • @MN-bx6ub
    @MN-bx6ub 3 года назад +20

    Nice family ❤️ heroin of our mother’s era. Thank u for showing her son and family.

  • @mallikamv848
    @mallikamv848 7 месяцев назад +1

    Orupadu santhoshamparayan vaakkukalilla 🥰♥️👌🙏

  • @mobimobi1003
    @mobimobi1003 2 года назад +2

    ഇ അവതാരിക Super ആണ്
    എത്ര ആത്മാർഥതയാണ്

  • @sreekalamadhu154
    @sreekalamadhu154 2 года назад +3

    ഏറെ ഇഷ്ടം miss.. കുമാരി 🙏🙏🙏

  • @mathewjoseph7216
    @mathewjoseph7216 3 года назад +6

    So happy to see the video on the first super heroine of malayalam cinema. More happy becoz myself also belongs to pala and her sons were my college mate.

  • @princyjoseph7228
    @princyjoseph7228 6 месяцев назад +4

    എന്റെ അമ്മ പറഞ്ഞിട്ടുണ്ട്, ഒരു കല്യാണത്തിന് കണ്ടപ്പോൾ എന്നെ കൈപിടിച്ച് നടത്തിയെന്ന്, മിസ്‌ കുമാരി, അന്ന് ഞാൻ കൈപിടിച്ച് നടക്കുന്ന പ്രായം... അതിനാൽ മുഖം ഓർമയില്ല 😢ഇപ്പോൾ ഇതെല്ലാം അറിഞ്ഞതിലും കണ്ടതിലും സന്തോഷം 🙏🏻ഇപ്പോൾ ഞാനും പാഷൻ ആയി charecter റോൾ ചെയ്യുന്നു 🙏🏻

  • @mayadev298
    @mayadev298 3 года назад +4

    Nalla vedio.Eliza Happy New Year

  • @joseban8272
    @joseban8272 3 года назад +3

    Good that you included the video clips…
    Superb 👍👍

  • @janeesht8582
    @janeesht8582 3 года назад +5

    വളരെ വളരെ സന്തോഷം വളരെ നന്നായിരിക്കുന്നു മിസ്സ് കുമാരിയുടെ കുടുംബം

  • @aneenageorge3215
    @aneenageorge3215 3 года назад +1

    Ella Arkham miss kumariude jeevithakadha paranju thannanthinu othiri thanks

  • @asainaranchachavidi6398
    @asainaranchachavidi6398 3 года назад +3

    സിനിമാ ചരിത്രകാരന്മാരെക്കാളും ഉയരത്തിലാണ് ഇപ്പോൾ " എൽസ " നിൽക്കുന്നത് അവർക്കൊന്നും കിട്ടാത്ത അറിവാണ് ഇപ്പോൾ താങ്കൾ പ്രേക്ഷകർക്ക് നല്കിക്കൊണ്ടിരിക്കുന്നത് / അഭിനന്ദനങ്ങൾ

  • @dileepmathew6535
    @dileepmathew6535 3 года назад +7

    A very nice video on our dear Thressiakutty Elayamma, the lady super star of Malayalam.. ❤️⭐❤️

  • @comicbox7613
    @comicbox7613 3 года назад +2

    Happy new year..... ചേച്ചി ❤❤