അള്ളോ ഇദ്ദേഹമോ എന്തൊരു നല്ല മനുഷ്യൻ 🤔🤔🤔🌹🌹🌹🌹🌹🌹🌹🌹🌹🌹🌹. പോലീസ് ഐജി ഇയാൾ തന്നെ ആവണം പഴേ നടന്മാർ നടികൾ എല്ലാവരും സൂപ്പർ ആണ്. ബഹുമാനം ആദരവ് സ്നേഹം ഇഷ്ടം പ്രിയം ആണ്. ഇവരുടെ സിനിമയിൽ ജീവിതം ആയിരുന്നു അന്ന്. ഇവരെ ഓർക്കുമ്പോൾ കണ്ണ് അറിയാതെ നിറയും. 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹.
ഇങ്ങനെ എത്രയോ കലാപ്രതിഭകൾ മൺമറഞ്ഞു ആരും ഓർക്കാറില്ല ...പറൂർഭരതൻ,പ്രതാപചന്ദ്രൻ, അടൂർഭാസി, എസ് പിപിള്ള,അടൂർ പങ്കജം,ഭവാനി,തിക്കുറിശ്ശി,ഗോവിന്ദൻകുട്ടി,മാവേലിക്കര പൊന്നമ്മ,ആറന്മുള പൊന്നമ്മ, ഇവരെയൊന്നും ഇങ്ങനെ അഗണൃമായി തള്ളേണ്ടവരല്ല.ജനിച്ചുവളർന്ന നാട് പോലും ഇവരെ വിസ്മരിക്കുന്നു...ഈനിരയിലുള്ളവരിനിയുമുണ്ട് ഓർക്കുക പൂരിപ്പിയ്ക്കുക..
Eliza is really a wonderful as well as a very natural presenter of our yesteryear stars, whom we crave to see. Seeing her interviews and her unique style of asking questions made me her instant fan. Keep up the good work. May God bless you!
ജഗന്നാഥ വർമ്മ സർ അഭിനയിച്ച വേഷങ്ങളിൽ പലതും പൊലീസ് വേഷങ്ങളോ പുരോഹിത വേഷങ്ങളോ ആയിരുന്നു. നേരാ തിരുമേനി എന്ന് എം.ജി. സോമൻ സാർ പറയുമ്പോൾ മറുവശത്ത് ചൂളി നിൽക്കുന്ന തിരുമേനിയെ ആരു മറക്കാനാണ്. സിംഹവാലൻ മേനോൻ എന്ന ചിത്രത്തിലൂടെ കോമഡിയും തനിക്ക് വഴങ്ങുമെന്ന് അദ്ദേഹം തെളിയിച്ചു. എലീസ പെങ്ങളുടെ വീഡിയോ അടിപൊളിയായിട്ടുണ്ട്.😍❤️
Ente husband Police campil undayirunnu,annu sentry duty cheyyunna samayam ,Manuvineyum,Bijuvineyum,kasumavinte aduthuninnu odicha Katha ennodu parayumayirunnu,annu Varma Sir,SI. .ayirunnu,Pillai Sir ASI. Ayirunnu.annathe story veendum satyasandamayi kelkkan sadichatil santhosham,ente Father in Law appol PTC. Yil Si ayi work cheyyunnundayirunnu
തമ്പുരാൻ എന്ന് വെറുതെ പറയുന്നതല്ല.ഒരു തമ്പുരാൻ തന്നെ ആണ്. ആകാര ഭംഗിയും,സൗന്ദര്യവും എല്ലാം കൊണ്ടും പിന്നെ അദ്ദേഹ തിന്റെ മരുമോൾ ഞങ്ങടെ സാന്ത്വന ത്തിലെ സുധ അപ്പച്ചി പോളി ആണ് ഒത്തിരി ഇഷ്ടമാണ്
മറക്കാൻ കഴിയില്ല ആ നല്ല മനുഷ്യ സ്നേഹിയുമായുള്ള 1989 ഒക്ടോബർ 31 മുതലൂള്ള ബന്ധം *വർമ്മ സാറിന് പ്രണാമം* മനുജിക്കും അമ്മക്കും നമസ്ക്കാരം👏🙏🌷⚘ Thank you Eliza for the video 👌👏💛
ജഗന്നാഥ വർമ്മ സർ അഭിനയം വേറെ ലെവൽ.. അസാധ്യ റേഞ്ച് ആയിരുന്നു വർമ്മ സാറിനു.. മനു വർമ്മ സാറും അതുല്യ അഭിനേതാവ് ആണ്.. അഭിനന്ദനങ്ങൾ എലിസ 🙏🙏🙏
Myh
Pl
🙏😔💐
ജഗന്നാഥ വർമ്മ സർ Super Actor ആയിരുന്നു. ശരിക്കും തമ്പുരാൻ തന്നെ.🙏🌹🙏
ഈ ഇന്റർവ്യൂ നടത്തിയ കുട്ടി വളരെ ഭംഗിയായി നടത്തി. വളരെ എളിമയോടെയുള്ള മനുവിന്റെ മറുപടിയും നന്നായി.
മകനും അഛൻ്റെ തമ്പുരാൻ ലുക്ക് 🤩👍👍💯 keep it up
തോഴലും - പ്രശംസ്തിക്ക് വേണ്ടി കാലും പിടിപ്പിക്കണ്ടാ.
ഇദ്ദേഹത്തിൻ്റേ ലളിതമായ വാക്കുകൾ. ജഗനാഥ് വർമ്മ സാർ എല്ലാവരുടെയും ഇഷ്ട നടൻ ആണ്.
Sir Sathyam,Sathyam,Sathyam
ഞാനൊരിൽക്കൽ ഇദ്ദേഹത്തിന്റെ വീട്ടിൽ പോയിട്ടുണ്ട്... വളരെ സിംപിൾ ആയ മനുഷ്യനാണ്😍
മൃഗയയിലെ ഫിലിപ്പോസ് മുതലാളി, നഖക്ഷതങ്ങളിലെ വക്കീൽ അങ്ങനെ എത്രയോ കഥാപാത്രങ്ങൾ
❤ you സർ
🙏😔💐
എല്ലാം വ്യത്യസ്ത വ്ലോഗുകൾ, മനു വർമ്മയുടെ സംസാരം അതി മനോഹരം, അച്ഛന്റെ ഗുണങ്ങൾ 🥰
ഇരുപത്തൊന്നിൽ അഭിനയിച്ച സിനിമ അടിപൊളി ആ തമ്പുരാൻറെ അഭിനയം മറക്കുവാൻ കഴിയില്ല
ആറാം തമ്പുരാനിലെ വേഷത്തിലും കലക്കി
പ്രവാസലോകത്ത് നിന്നും ഒരായിരം അഭിനന്ദനങ്ങൾ
സൂപ്പർ... 👍മോൾക്ക് അഭിനന്ദനങ്ങൾ 🚩
Perfect.....felt like sitting together with manu sir and also with elizaa....wonderful episode 🥰🥰
Pranamam JagaNadha Varma Sir 🙏😔💐😭🙏🙏
കൊള്ളാം നന്നായിട്ടുണ്ട്. എൽസക്കും കുടുംബത്തിനും എൻെറ ഹൃദയം നിറഞ്ഞ ഈസ്റ്റർ ആശംസകൾ.
എലീസയുടെ അവതരണവും വിവരണവും വളരെ ഹൃദ്യവും ആകർഷകവുമാണ്. Keep it up.
ഞാൻ മാർ ഇവാനിയോസ് കോളേജിൽ പഠിക്കുമ്പോൾ എന്റെ നാടകത്തിലെ മനുവിന് മികച്ച നടനായി സമ്മാനം ലഭിച്ചു
If you see my comment I am joy ,now in usa
അള്ളോ ഇദ്ദേഹമോ എന്തൊരു നല്ല മനുഷ്യൻ 🤔🤔🤔🌹🌹🌹🌹🌹🌹🌹🌹🌹🌹🌹. പോലീസ് ഐജി ഇയാൾ തന്നെ ആവണം പഴേ നടന്മാർ നടികൾ എല്ലാവരും സൂപ്പർ ആണ്. ബഹുമാനം ആദരവ് സ്നേഹം ഇഷ്ടം പ്രിയം ആണ്. ഇവരുടെ സിനിമയിൽ ജീവിതം ആയിരുന്നു അന്ന്. ഇവരെ ഓർക്കുമ്പോൾ കണ്ണ് അറിയാതെ നിറയും. 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹.
നല്ല വീഡിയോ, Eliza & team വീണ്ടും തകർക്കുന്നു 👍
ഈസ്റ്റർ ആശംസകൾ dear Elsa ❤️🤗
❤️🌹🙏🙏🙏
ജഗനാഥ വർമ്മ sir ന്റെ ഞാൻ കാണുന്ന ആദ്യ പടം സുഖമോദേവി, അതിൽ ഉർവശിയുടെ പിതാവായാണ് അഭിനയിക്കുന്നത് നാച്ചുറൽ ആയ അഭിനയം. Extra ആയി ഒന്നും തോന്നില്ല.
വർമ്മ സാറിന്റെ കുടുംബത്തെ കുറിച്ച് വീഡിയോ ചെയ്തതിന് നന്ദി
ജയഭാരതി ചേച്ചിയുടെ ഒരു വീഡിയോ ചെയ്യാമോ please വലിയ ഉപകാരം ആയിരുന്നു
Jayabhaarathy chechiyude intrweu vinaayi kaathu nilkunnu
ആറാം തമ്പുരാനിൽ ലേലത്തിൽ 🥰❤️
THank you ELsa for this video...
ജഗന്നാഥ വർമ്മ മലയാള സിനിമയിലെ തമ്പുരാൻ | Jagannatha ---VarmaIndian---- House and Family ..PLEASE CORRECT IT
ഇങ്ങനെ എത്രയോ കലാപ്രതിഭകൾ മൺമറഞ്ഞു ആരും ഓർക്കാറില്ല ...പറൂർഭരതൻ,പ്രതാപചന്ദ്രൻ, അടൂർഭാസി, എസ് പിപിള്ള,അടൂർ പങ്കജം,ഭവാനി,തിക്കുറിശ്ശി,ഗോവിന്ദൻകുട്ടി,മാവേലിക്കര പൊന്നമ്മ,ആറന്മുള പൊന്നമ്മ, ഇവരെയൊന്നും ഇങ്ങനെ അഗണൃമായി തള്ളേണ്ടവരല്ല.ജനിച്ചുവളർന്ന നാട് പോലും ഇവരെ വിസ്മരിക്കുന്നു...ഈനിരയിലുള്ളവരിനിയുമുണ്ട് ഓർക്കുക പൂരിപ്പിയ്ക്കുക..
Thank you sir
Cheachi othiri eshtamayi
Eliza is really a wonderful as well as a very natural presenter of our yesteryear stars, whom we crave to see. Seeing her interviews and her unique style of asking questions made me her instant fan. Keep up the good work. May God bless you!
വർമ്മ സർ, മലബാർ സ്പെഷ്യൽ പോലീസിൽ എൻ്റെ അഛൻ്റെ കൂടെ ജോലി ചെയ്തിട്ടുണ്ട്❤
Excellent video. Even I did not know much ahout him.
Thank you
ഹായ് എലിസ.. നിങ്ങളെ വ്ലോഗ് കാണാൻ നല്ല രസമാണ് 👍👍
പ്രണാമം സാർ 🌹🌹🌹 എനിക്ക് ഇഷ്ടംആക്ടർ ആണ് ❤
One of the finest actors in malayalam fraternity MR Varma.
ജഗന്നാഥവർമ്മ സാറിന്റെ അളിയനല്ല മരുമകൻ വിജി തമ്പിസാർ 😄👍🏻
ജഗന്നാഥ വർമ്മ സർ അഭിനയിച്ച വേഷങ്ങളിൽ പലതും പൊലീസ് വേഷങ്ങളോ പുരോഹിത വേഷങ്ങളോ ആയിരുന്നു. നേരാ തിരുമേനി എന്ന് എം.ജി. സോമൻ സാർ പറയുമ്പോൾ മറുവശത്ത് ചൂളി നിൽക്കുന്ന തിരുമേനിയെ ആരു മറക്കാനാണ്. സിംഹവാലൻ മേനോൻ എന്ന ചിത്രത്തിലൂടെ കോമഡിയും തനിക്ക് വഴങ്ങുമെന്ന് അദ്ദേഹം തെളിയിച്ചു. എലീസ പെങ്ങളുടെ വീഡിയോ അടിപൊളിയായിട്ടുണ്ട്.😍❤️
സിംഹവാലൻമേനോൻ സിനിമയിൽ മധു അല്ലേ ബ്രോ?
@@ajaskollam910 വർമ്മ സർ ഉണ്ട്..
@@jobyjoseph6419 ഏതു സീനിൽ? മറന്നുപോയി
@@ajaskollam910 അതിലെ വില്ലൻ ആണ് കൊച്ചേ.. ബോംബ് സീൻ ഒക്കെ ഉണ്ട്
Simhavalan menonil achanum makanum orumich comedy villan vesham cheitu..
Dear Eliza, Thanks for accepting our request. Philip.
Happy Easter Eliza & family 💕💞💕
, എന്റെ വിട് താങ്കളുടെ കോവിലകത്തിന്റെ തെക്ക് വശത്താണ് വർമ്മ സാറിനും മകനു എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ
I like your sound...kil kil kili kili 😍😍😍
Jaganathan.v.nalla oru nadan.
Manuvarma sir 🙏🙏🙏🦁⚘👍🙏
നല്ല അവതരണം. ഫിലോമിന ചേച്ചിയുടെ വീഡിയോ കൂടി ചെയ്യണേ.
Thank you very much.Happy Easter
REALLY A WONDERFUL MOMENT BY ELIZA ALL THE BEST👍💯
Wonderful actor❤
Unforgettable performance in the cbi diarykkrup.
Good പ്രസന്റേഷൻ. Thanks 🌹🌹
Thanks Dear Eliza God Bless You Take Care All The Best Good Night 🙏😍♥️
Thank you! You too!❤️❤️
സൂപ്പർ eliza
meleparampil aanveed cinemayile ammayude veed onn kanikkane
എൻ്റെ അഛൻ്റെ പോലീസ് പാസ് ഔട്ട് പരേഡിൽ (കണ്ണൂർ) ജഗന്നാഥ വർമ്മ സാർ വന്നിരുന്നു ❤❤
😍😍
Happy Easter,good,thanks-elizebeth chechi🙂
Varma super personality
You're husband is a very good camera man..keep going like this
മനുവർമ്മ ചേട്ടൻ താമസിക്കുന്ന വീടിന്റെ അടുത്താണ് ഞാൻ താമസിക്കുന്നത്
👌👌
ഏതാണ് സ്ഥലം please
@@Z12360a തിരുവനന്തപുരത്ത് കൈയ് മനം എന്ന സ്ത്ഥലം
@@sunitha.c7858 Thankx 🙏
@@sunitha.c7858 👍🏻
Thank-you.molly 👍❤️
Very nice. 🙏🙏🙏
Thanks a lot
No doubt ...he was really a thampuran
എന്താ കൊച്ചേ, മരുമകനെ അളിയനായി ചിത്രീകരിക്കുന്നത്?...ജഗന്നാഥവർമ്മയെ എന്നും ഇഷ്ടം.....
Nice and lovely sruthi from kannur at thillenkery
Good 💯🙏👍💥
Eliza Interview nannaayittundu👌
ഓർമകൾ ഇനിയും എൻഎഫ് വർഗിസ്,കാപ്ടൻ രാജു,രാഗിണാ,പത്മിനി,ലളിതസുകുമാരി,കൊട്ടാരക്കര ശ്രീധരൻനായർ,നാം കുതിരവട്ടം,ഒടുവിൽ.... അങ്ങനെയങ്ങനെ .മനുവർമ പറഞ്ഞത് എത്രമാത്രം,ശരി.ആഢൃത്തം
Ente husband Police campil undayirunnu,annu sentry duty cheyyunna samayam ,Manuvineyum,Bijuvineyum,kasumavinte aduthuninnu odicha Katha ennodu parayumayirunnu,annu Varma Sir,SI.
.ayirunnu,Pillai Sir ASI.
Ayirunnu.annathe story veendum satyasandamayi kelkkan sadichatil santhosham,ente Father in Law appol PTC.
Yil Si ayi work cheyyunnundayirunnu
Great video
എൽസമോ മലപ്പുറം ഡാ തകർത്തു 💪💪💪
Pazheee nalla nadanmaree ellaam ipozhum ellaaa jenagalkum valaree ishdamanee avarude family kanan details ariyaan
Adipoli 👌
A good performer from Kerala Police Force.
Crime file le punnasseri thirumeni eniku othiri ishtam varma sir entha look athil my favourite movie
ചേർത്തലയുടെ സ്വന്തം കലാകാരൻ .... കഥകളി ആചാര്യൻ പള്ളിപ്പുറം ഗോപാലൻ നായരുടെ ശിക്ഷ്യൻ .......
Annathee goly kaly
Kieullaa kinnaku golyku kitum
Happy Easter Elsamma
Good Elizabeth
Wonderful,👍🏻
🥰❤️❤️
Happy Easter
ഈ പട്ടണത്തിൽ ഭൂതം മൂവി ലൊക്കേഷൻസ് ഒന്ന് ചെയ്യോ ആ സർക്കസ് ക്ഷേത്രം പാട്ടിലെ പാറ ഒന്ന് ചെയ്യോ pls പെട്ടെന്ന് വേണേ ❤️
Bishop..aayum,judge aayum..okke jaganadhavarma sir ne kkal nalla..oral.illa..😊😊😊🙏🙏🙏
അനശ്വരം സിനിമാ ലൊക്കേഷൻ ചെയ്യാമോ പ്ലീസ്..
great 👍👍
Super Vedio
സൂപ്പർ 👍🏻👍🏻👍🏻👍🏻
ഗുഡ് ഹായ് 👍🌹🌹🙏🙏🙏🙋♂️👍
Viji thampi addehathinte makalude barthav alley..
Alla Aliyan
♥️♥️👍🏻
Hi eliza... ബാലചന്ദ്ര മേനോന്റെ ഒരു ഇന്റർവ്യൂ ചെയ്യുമോ... പുള്ളി ഇപ്പൊ എറണാകുളത്താണ് താമസം
എവിടെ ആണ് എറണാകുളത്ത്
@@jojigeorgejojijoji2515 കാക്കനാട് ഏതോ ഫ്ലാറ്റിലാണ്
Thiruvananthapuram Sasthamangalam area alle pulli thamasikkunne???
തമ്പുരാൻ എന്ന് വെറുതെ പറയുന്നതല്ല.ഒരു തമ്പുരാൻ തന്നെ ആണ്. ആകാര ഭംഗിയും,സൗന്ദര്യവും എല്ലാം കൊണ്ടും പിന്നെ അദ്ദേഹ തിന്റെ മരുമോൾ ഞങ്ങടെ സാന്ത്വന ത്തിലെ സുധ അപ്പച്ചി പോളി ആണ് ഒത്തിരി ഇഷ്ടമാണ്
നല്ല നടൻ ആയിരുന്നു
മറക്കാൻ കഴിയില്ല ആ നല്ല മനുഷ്യ സ്നേഹിയുമായുള്ള 1989 ഒക്ടോബർ 31 മുതലൂള്ള ബന്ധം *വർമ്മ സാറിന് പ്രണാമം*
മനുജിക്കും അമ്മക്കും നമസ്ക്കാരം👏🙏🌷⚘ Thank you Eliza for the video 👌👏💛
💟💟💟💟💟💟💟💟
Gentleman നടൻ കഥകളി പഠിച സമ്പൂർണ കലാകാരൻ ജനാഥ വർമ്മ സാറിന്റെ തലയെടുപ്പും ഗാംഭീര്യവും ഒന്നു എടുത്തു പറയണം പരിണയം എന്ന സിനിമയിലെ നായകൻ
മരണപ്പെട്ട വർഷം? Please
Super
Nice
Manu varma's picture was perhaps added instead of drawings in a story that appeared in manorama weekly or mangalam weekly
👍👍👍
Well done chechi
1st place evideyanennu parayanam, viji thambi marumakan aanu
Hi, happy, easter