തിരുവിതാംകൂര്‍ സഹോദരിമാരുടെ അമ്പരപ്പിക്കുന്ന ജീവിത കഥ l Lalitha Padmini Ragini l Travancore Sisters

Поделиться
HTML-код
  • Опубликовано: 28 июл 2021
  • മലയാളസിനിമയിലൂടെ നിരവധി സഹോദരിമാര്‍ പ്രേക്ഷകര്‍ക്ക് സുപരിചിതമാണ്. മലയാള സിനിമക്ക് പുറമെ മറ്റ് ഭാഷകളില്‍ അഭിനയിച്ച മലയാളി സഹോദരി താരങ്ങളുമുണ്ട്. അത്തരത്തില്‍ മലയാള സിനിമയുടെ തിരുവിതാംകൂര്‍ സഹോദരിമാര്‍ എന്നറിയപ്പെട്ടിരുന്ന മൂന്ന് അഭിനയ പ്രതിഭകളായ സഹോദരിമാരായിരുന്നു ലളിത പത്മിനി രാഗിണി. അറുപതുകളില്‍ തെന്നിന്ത്യന്‍ സിനിമയിലെ റാണിമാരെന്നാണ് തിരുവിതാംകൂര്‍ സഹോദരിമാര്‍ അറിയപ്പെട്ടിരുന്നത്. നര്‍ത്തകിമാരായും അഭിനേത്രിമാരായും മികവ് തെളിയിച്ച കലാകാരികളായിരുന്നു ഇവര്‍.
    #Lalitha #Padmini #Ragini #TravancoreSisters #oldfilmactresses #Shobana

Комментарии • 33

  • @user-bp2yp8id4s
    @user-bp2yp8id4s 3 года назад +38

    അന്നേ ഇവരുടെ Dress code നോക്കിക്കേ അടിപൊളി 😍😍👈

  • @pinkcorner8332
    @pinkcorner8332 2 года назад +21

    ശോഭനയുടെ ബന്ധുക്കളാണ് തിരുവിതാംകൂർ സഹോദരിമാർ ..

    • @anjana8606
      @anjana8606 Год назад +5

      ബന്ധുക്കൾ എന്ന് പറഞ്ഞാൽ പോരാ അമ്മായിമാർ ആണ് ഇവർ. ഇവരുടെ ഒരേയൊരു സഹോദരൻ ചന്ദ്രശേഖർ ആണ് ശോഭനയുടെ അച്ഛൻ.

  • @pradeeppradeep6353
    @pradeeppradeep6353 3 года назад +25

    കലാരഞ്ജിനി, കല്പന, ഉർവശി 👍👌

  • @nandagopalranganathan6269
    @nandagopalranganathan6269 Год назад +6

    Thank you very much for this rare information about Travancore sisters In this you have given more information about Ragini She was very cute and you can see in so many dances she equally performed with Padmini May her rest in PEACE

  • @ramachandraniyar2493
    @ramachandraniyar2493 2 года назад +1

    Tku very much for uploading this story about Travancore Sisters. Ramachandran family from Bombay

  • @shailasthoughts
    @shailasthoughts Год назад +10

    ഇതിലെന്താ ഇത്രക്ക് അമ്പരക്കാൻ....
    അമ്പരപ്പല്ല അഭിമാനമാ.... അഭിമാനം

  • @victoriajosephcheeranchira4560
    @victoriajosephcheeranchira4560 3 года назад +33

    ലളിത പദ്മിനി രാഗിണി... മൂന്ന് പേരുടെയും സിനിമ ഒരുപാടു കണ്ടിട്ടുണ്ട്. രാഗിണിയുടെ കാർബൺ കോപ്പി ആണ് ശോഭന.. ഇന്നലെയും ഞാൻ രാഗിണിയുടെ സിനിമ, വിയർപ്പിന്റെ വില കണ്ടു. എന്തൊരു ഗ്രേസ് ആണ് അവർക്ക്.. രാഗിണി 76ൽ അല്ലേ മരിച്ചത്? സുകുമാരി മാത്രം അല്ല, പഴയ അംബികയും ഉണ്ട്. രാഗിണിയും ശോഭനയും തമ്മിൽ അഭേദ്യമായ ബന്ധം ഉണ്ട്... അവർ രണ്ടു പേരും ഒരുപോലെ ആണ് 😊❤️

    • @anila.p7286
      @anila.p7286 3 года назад +3

      They are shobhana's aunts.

  • @renimariamathew
    @renimariamathew 3 года назад +10

    Beautiful and talented sisters 👍 Nice to hear old stories . Short and crisp video , well narrated .

  • @sunshine-sp9ew
    @sunshine-sp9ew Год назад +13

    ശോഭനയുടെ സ്വന്തം അപ്പച്ചിമാരാണെ ലളിത പപ്പി രാഗിണിമാർ അവരുടെമാമൻ്റെ മകൾ സുകുമാരി ഭർത്താവിൻ്റെ ചേട്ടൻ്റെ മകൻ വിനീത് എല്ലാം നാട്യക്കാര്

    • @INDIAN-ce6oo
      @INDIAN-ce6oo Год назад

      പദ്മിനിയമ്മയുടെ ഭർത്താവിന്റെ സഹോദരീപുത്രൻ വിനീത്. ലളിത അമ്മയുടെ പേരക്കുട്ടി നടൻ കൃഷ്ണ

    • @aswathigayathri3120
      @aswathigayathri3120 Год назад

      ശോഭന കട്ട് ഉണ്ട്

  • @dineshrajan9719
    @dineshrajan9719 Год назад +8

    അവരുടെ അഭിനയ കഴിവും sobhanakku കിട്ടിയത്

  • @INDIAN-ce6oo
    @INDIAN-ce6oo Год назад +10

    മേരാ നാം ജോക്കർ മാത്രമേ പദ്മിനിയമ്മ അഭിനയിച്ചിട്ടുള്ളോ ഹിന്ദിയിൽ...?
    എന്താണ് ചേച്ചീ ഈ പറയുന്നേ, അന്നത്തെ ബോളിവുഡ് സൂപ്പർസ്റ്റാർ ആയിരുന്നു പദ്മിനിയമ്മ.പഠിച്ചിട്ടു പറയൂ

  • @KeralaNatanam
    @KeralaNatanam Год назад +4

    അഭിമാനം🙏

  • @ajiharan
    @ajiharan Год назад +4

    Shobhanayude ammayi alla appachi mar

  • @kuyil8369
    @kuyil8369 Год назад +19

    റാഗിനിയുടെ ഛായയാണ് ശോഭനക്ക്

  • @sreesworld211
    @sreesworld211 Год назад +7

    പദ്മിനി മരിച്ചോ

  • @sudolski6007
    @sudolski6007 8 месяцев назад +1

    Rani Padmini died 1986🥴

    • @jayakochuraj7617
      @jayakochuraj7617 4 месяца назад

      റാണി പത്മിനി വേറെ......

  • @gracytoms302
    @gracytoms302 Год назад +3

    ശോഭനയുടെ ബൂട്ടിയു൦ ഇവരുടെ കിട്ടിയതാണ്

  • @vipinanmattammal9923
    @vipinanmattammal9923 Год назад

    തോം തോം തോം

  • @mollykuttykn6651
    @mollykuttykn6651 Год назад +4

    അച്ഛന്റെ പെങ്ങന്മാരെ, അമ്മായി എന്നല്ല,അപ്പച്ചി എന്നാണ് പറയുന്നത്.

    • @beenanarendran1405
      @beenanarendran1405 Год назад +6

      തൃശ്ശൂർ എല്ലാം അമ്മായി എന്നാണ് പറയുന്നത്.മലയാളം ഒരോസ്ഥലത്തും ഓരോ പോലെ യല്ലെ

    • @missnambiar2057
      @missnambiar2057 Год назад

      Achante pengal velyamma Or eleyamma aan. Ammai ennath ammavante bharyayan. Appachi chitta mema oke vilikum. Ammai is only ammavans wife.

    • @shrutisachin7689
      @shrutisachin7689 Год назад +5

      Njngalde naatil ammayi ennanu parayunnath

    • @shrutisachin7689
      @shrutisachin7689 Год назад +3

      @@missnambiar2057palakkad thrissur oke ammayi enn thanne anu vilikkunnath

    • @missnambiar2057
      @missnambiar2057 Год назад

      @@shrutisachin7689 aano.new arivan.