Malayalam movie Sisters Lalitha Padmini Ragini Travancore Sisters | Dancers | Actresses |

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Travancore sisters Lalitha, Padmini, Ragini .... Brief history by Jincy S R
    #lalitha #padmini #ragini #actresses #dance #travancore

Комментарии • 287

  • @Jijomaliakkal
    @Jijomaliakkal  3 года назад +15

    Travancore sisters Life story in English
    ruclips.net/video/AnValz_d88o/видео.html

    • @sithalakshmipk2790
      @sithalakshmipk2790 3 года назад +1

      മണമകൾ ആണ് ശരി. മനമകൾ അല്ല.(മണമകൾ = കല്യാണപ്പെണ്ണ്; വധു ).

    • @jagadeesanjagadeesh2235
      @jagadeesanjagadeesh2235 2 года назад +1

      dc, @@sithalakshmipk2790 5

    • @s.kishorkishor9668
      @s.kishorkishor9668 Год назад +1

      @@sithalakshmipk2790 ഞാനല്ലേ അങ്ങനെ തെറ്റ് ചൂണ്ടികാണിച്ച് ശരിയായി എഴുതിയത്

    • @senseprevails24
      @senseprevails24 4 месяца назад

      Sir, @jijomaliakkal you should share correct details in the English version. Please check, it is not right.

  • @appleorange3408
    @appleorange3408 2 года назад +15

    ഇന്നും ഇവരുടെ സിനിമ കാണാൻ കൊതിയാണ് പത്മിനി മാഡത്തിന്റെ തില്ലാന മോഹനബാൾ ഹോ ഒരു രക്ഷയില്ല എന്താ പെർഫോമൻസ് അറിയാതെ നമ്മുടെ കയ്യ് കാലുകൾ ചലിച്ചു പോകും അത്രയ്ക്ക് സുന്ദരമാണ് ആ നടനം ... ♥️♥️♥️

  • @reality1756
    @reality1756 3 года назад +212

    ശരിക്കും അവരുടെ പേരിൽ ഒരു അവാർഡ് മലയാള സിനിമയിൽ വേണ്ടതായിരുന്നു. അങ്ങനെയുണ്ടോ എന്നറിയില്ല. എത്ര കഴിവുള്ള നടി കളായിരുന്നു.ഓ പദ്മിനിയുടെ ഡാൻസ് തമിഴ്ലും ഹിന്ദിയിലും ഒക്കെ കണ്ടിരുന്നുപോകും.

    • @anupnair7465
      @anupnair7465 3 года назад +3

      True

    • @Jijomaliakkal
      @Jijomaliakkal  3 года назад +1

      ruclips.net/video/4CKq7ePtSec/видео.html

    • @bhadranair5204
      @bhadranair5204 3 года назад +1

      Well said👏👏👏

    • @Jijomaliakkal
      @Jijomaliakkal  3 года назад

      @@bhadranair5204 ruclips.net/video/4CKq7ePtSec/видео.html
      👆👆 shobana

    • @Jijomaliakkal
      @Jijomaliakkal  3 года назад +1

      ruclips.net/video/4CKq7ePtSec/видео.html
      👆👆 shobana

  • @INDIAN-ce6oo
    @INDIAN-ce6oo 3 года назад +11

    സോവിയറ്റ് യൂണിയൻ പപ്പിയമ്മയുടെ ചിത്രത്തോടെ സ്റ്റാമ്പ്‌ പുറത്തിറക്കിയിട്ടുണ്ട്. ഒരുപക്ഷേ, ഇന്ത്യയിൽ നിന്ന് ആദ്യായിട്ടായിരിക്കും ഒരു അഭിനേത്രിയ്ക്ക് ഈ അംഗീകാരവും ആദരവും ലഭിക്കുന്നത്.
    കലയുടെയും, സൗന്ദര്യത്തിന്റേയും മൂർത്തിമത്ഭാവം തിരുവിതാംകൂർ സഹോദരിമാർക്ക് പ്രണാമം 🙏

    • @Jijomaliakkal
      @Jijomaliakkal  3 года назад

      വിസ്മയം തീർത്തവർ 🤝

    • @Jijomaliakkal
      @Jijomaliakkal  3 года назад

      Please Subscribe and support us🤝🤝

  • @rajeshswamiyesharnamyyapa7728
    @rajeshswamiyesharnamyyapa7728 3 года назад +140

    3 അമ്മമാർക്കും പ്രണാമം 🌹🌹

    • @Jijomaliakkal
      @Jijomaliakkal  3 года назад

      ruclips.net/video/4CKq7ePtSec/видео.html

    • @Jijomaliakkal
      @Jijomaliakkal  3 года назад

      ruclips.net/video/4CKq7ePtSec/видео.html
      👆👆 shobana

  • @narayananps774
    @narayananps774 3 года назад +35

    Padmini deserved much more than she got. Great dancer aswell as a fine actor , decent in life and simple .
    An award should have been declared in her name by Kerala Govt.

    • @Jijomaliakkal
      @Jijomaliakkal  3 года назад +1

      ruclips.net/video/4CKq7ePtSec/видео.html

  • @dr.ranjithpayattupakka.bhagava
    @dr.ranjithpayattupakka.bhagava 3 года назад +81

    രാഗിണി യെ എങ്ങനെ മറക്കാൻ പറ്റും... അവർ കത്തി നിൽക്കുന്ന സമയത്താണ് പഞ്ചവൻ കാടിൽ ഷീല യുടെ അമ്മയായി അഭിനയിച്ചു. അവർ അത്ര വലിയ ആർട്ടിസ്റ് ആയിരുന്നു

    • @Jijomaliakkal
      @Jijomaliakkal  3 года назад

      ruclips.net/video/4CKq7ePtSec/видео.html

  • @stepitupwithkich1314
    @stepitupwithkich1314 3 года назад +11

    Padmini amma ആണ് kurachu കൂടുതൽ തിളങ്ങിയത് tamil അവിടെ നാട്യപെരോളി എന്ന് അറിയപ്പെടുന്നത്.... ഓടുമിക്യ ഭാഷയിലും അഭിനയിച്ചു hindi പോയി തന്റെ ഒരു സ്ഥാനം തന്നെ ഉറപ്പിച്ചു... വഞ്ചികൊടൈവാലിബൻ എന്നതമിഴ്പാഠത്തിലെ ഒറ്റഡൻസ് മതി കഴിവ് അറിയാൻ( kannum kannum yenn thudangunna song👌😍👍... അത് ഇൻസ്‌പ്രെഷൺ അയി ഞാൻ വരെ ഇന്നും ആ dance practice aan👍😊..... (പഴയ നടി അമ്പിക.(ഉണരുനരു ...എന്ന പാട്ടിലെ പഴയ അമ്പിക...). സുകുമാരി അമ്മ,,,,, വിനിദ്...... ശോഭന............ ഇവർ എല്ലാം ബന്തുകൾ ആണ്... (കേരളത്തിന്റെ മുഖശ്രീ ആയ ശ്രീവിദ്യഅമ്മ യെ സിനിമയിൽ കൊണ്ട് വന്നത് ഇവർ ആണ്..)

    • @Jijomaliakkal
      @Jijomaliakkal  3 года назад

      ruclips.net/video/4CKq7ePtSec/видео.html

  • @ravipamban346
    @ravipamban346 3 года назад +32

    Padmini his good pair to great legend Dr sivaji ganesan,, this pair has given lot of super hit films

  • @murugeshhc8377
    @murugeshhc8377 Год назад +2

    Indian Cinema ki Teen Deviyaan...🌹💐 Dancing actresses of South India... Charming graceful dignified graceful personalities...Revolutionised South cinema... Greatest contribution... Bhai 👍 thanks for sharing this valuable clip..

  • @vimalal8664
    @vimalal8664 3 года назад +28

    ലളിത, പദ്മിനി. രാഗിണി ഇവരോട് പകരം വയ്ക്കാൻ ഒരു നടിയുമില്ല. പിന്നെ ശോഭന നല്ല കഴിവുള്ള നടി തന്നെയാണ്.

    • @Jijomaliakkal
      @Jijomaliakkal  3 года назад +1

      ruclips.net/video/4CKq7ePtSec/видео.html
      👆👆 shobana

  • @munnuzz3250
    @munnuzz3250 3 года назад +8

    നല്ല അവതരണം..... മടുപ്പുളവാക്കുന്നില്ല... Interesting 👍👍

  • @NINU..SHAIJU695
    @NINU..SHAIJU695 3 года назад +16

    0:03.. 1:00 Dressing style ഒക്കെ തികച്ചും ഇപ്പോഴത്തെ പോലെ നടി ശോഭനക്കും ,നടൻ വിനീതിന്റെ മകൾക്കും ഇവരുടെ ഒക്കെ നല്ല മുഖച്ചായ തോന്നുന്നു👍👍👍

    • @Jijomaliakkal
      @Jijomaliakkal  3 года назад +1

      ruclips.net/video/4CKq7ePtSec/видео.html

    • @muhammedashkar.a8471
      @muhammedashkar.a8471 3 года назад +4

      Shobhana relative aanu. Shobhana, sukumariyamma okke ivarude relative aanu

    • @gigithomas5957
      @gigithomas5957 3 года назад +4

      Shobhana and vineeth cousins

    • @NINU..SHAIJU695
      @NINU..SHAIJU695 3 года назад +1

      @@gigithomas5957 👍

    • @rajmalayali8336
      @rajmalayali8336 2 года назад +2

      @@muhammedashkar.a8471 Shobhana niece, Sukumari cousin

  • @KavithaKavitha-ll5zo
    @KavithaKavitha-ll5zo 3 года назад +31

    Shobhna super dancer and amazing actress

    • @Jijomaliakkal
      @Jijomaliakkal  3 года назад

      ruclips.net/video/4CKq7ePtSec/видео.html
      👆👆 shobana

  • @thiminitubers5026
    @thiminitubers5026 2 года назад +8

    Travancore sisters contribution to India cinema is great!

  • @manjuvallayil6688
    @manjuvallayil6688 3 года назад +16

    2:06 Sukumari Amma(whire shirt) 😍😍

    • @Jijomaliakkal
      @Jijomaliakkal  3 года назад

      ruclips.net/video/4CKq7ePtSec/видео.html
      👆👆 shobana

  • @antonyfrancis7357
    @antonyfrancis7357 Год назад +5

    Padmini was the beauty among the 3 of them.

    • @archanaraj3732
      @archanaraj3732 Год назад +2

      Enikk raginiyanu kooduthal sundariyayi thoniyittullath

  • @navamib1634
    @navamib1634 3 года назад +16

    Great. Beautiful sisters.

  • @devikaraju5002
    @devikaraju5002 3 года назад +33

    ലളിതയുടെ പേരക്കുട്ടി ആണ് നടൻ കൃഷ്ണ.

    • @Jijomaliakkal
      @Jijomaliakkal  3 года назад +1

      ruclips.net/video/4CKq7ePtSec/видео.html

    • @INDIAN-ce6oo
      @INDIAN-ce6oo 3 года назад +2

      അതോ, അംബികമ്മയുടെയോ? അല്ലാ, ഒരുമിച്ചുള്ള ഇന്റർവ്യൂ കണ്ടിട്ടുണ്ട്. അതാണ്‌ ചോദിച്ചത്.

    • @sathyam651
      @sathyam651 2 года назад +1

      ലളിതയുടെ ചെറുമകൻ കൃഷ്ണ..

  • @ratheeshratheesh4154
    @ratheeshratheesh4154 3 года назад +21

    1:47 ഫോട്ടോയിൽ ഏറ്റവും താഴെ നടുവിൽ നിൽക്കുന്ന കുട്ടി നടി സുകുമാരി.

  • @gopakumar6723
    @gopakumar6723 3 года назад +5

    തിരുവനന്തപുരത്ത് കാട്ടാക്കടക്കു സമീപമുള്ള കണ്ടല തേരിക്കുന്നത്ത് വീട്ടിൽ തങ്കപ്പൻ പിള്ളയുടെ മക്കൾ ആണ് ലളിത പദ്മിനി രാഗിണി മാർ.

  • @murugeshhc8377
    @murugeshhc8377 Год назад +2

    Just unparalleled unexcelled Indian Cinema 🎥...🌹💐

  • @userfrndly32
    @userfrndly32 3 года назад +43

    1.48 സുകുമാരി അമ്മ ആണ് front ലെ ചെറിയ പെൺകുട്ടി

  • @ramachandraniyar2493
    @ramachandraniyar2493 2 года назад +2

    Tku for the information about Travancore Sisters. Tks for uploading. Ramachandran family from Bombay.

    • @Jijomaliakkal
      @Jijomaliakkal  2 года назад

      😍 thank you for the support 😍😍

  • @nandakumarskumar290
    @nandakumarskumar290 3 года назад +18

    Three talented persons they inspirated many youths

    • @Jijomaliakkal
      @Jijomaliakkal  3 года назад

      Thank you for the comment please subscribe our channel and pls support us..

    • @Jijomaliakkal
      @Jijomaliakkal  3 года назад

      ruclips.net/video/4CKq7ePtSec/видео.html

  • @girijav.c1031
    @girijav.c1031 3 года назад +13

    Thanks for giving information about three roses

    • @Jijomaliakkal
      @Jijomaliakkal  3 года назад

      Thank you for the comment please subscribe our channel and pls support us..

    • @Jijomaliakkal
      @Jijomaliakkal  3 года назад

      ruclips.net/video/4CKq7ePtSec/видео.html
      👆👆 shobana

  • @shailajanayak2091
    @shailajanayak2091 2 года назад +3

    Nice videos. Padmini lalita ragini beautiful I can not understand language tks.

    • @Jijomaliakkal
      @Jijomaliakkal  2 года назад

      ruclips.net/video/AnValz_d88o/видео.html

  • @jollyjohn5820
    @jollyjohn5820 3 года назад +10

    Padmini acted in more tamil movies than Malayalam movies and move back to Madras. She is much well known in Tamilnadu.

    • @Jijomaliakkal
      @Jijomaliakkal  3 года назад

      ruclips.net/video/4CKq7ePtSec/видео.html

  • @varunnazareth2657
    @varunnazareth2657 3 года назад +7

    ♥️♥️♥️♥️❤️♥️♥️♥️♥
    Travancore Sister's
    💖💖💖💖💖💖💖💖💖

    • @Jijomaliakkal
      @Jijomaliakkal  3 года назад +1

      ruclips.net/video/4CKq7ePtSec/видео.html

  • @Vishnu-bx6of
    @Vishnu-bx6of 3 года назад +17

    Padmini padmam pole sundarii

  • @manojdubai2474
    @manojdubai2474 3 года назад +10

    നല്ല അറിവ് നമുക്ക് അഭിമാനികാം

    • @Jijomaliakkal
      @Jijomaliakkal  3 года назад

      ruclips.net/video/4CKq7ePtSec/видео.html

  • @beenavenugopalannair
    @beenavenugopalannair 3 года назад +9

    Pranams to their contribution in Indian Cinema .🙏

  • @ascok889
    @ascok889 2 года назад +3

    Lalitha padmini Ragini super sister s

  • @naveenraramparambil7819
    @naveenraramparambil7819 3 года назад +25

    1:47 sukumari ammayale ath

  • @rajeevc6241
    @rajeevc6241 4 года назад +15

    നല്ല അഭിനേത്രികൾ '

  • @athirabm8745
    @athirabm8745 3 года назад +2

    Ragini.. Shobhana mam ragini maminte face cut..
    Shobhana mamnte face ipol 😌avare pole ayi varunnu..
    Tvm sisters❤

    • @Jijomaliakkal
      @Jijomaliakkal  3 года назад

      Thank you athira for your support...
      Also support kalpana life story videos:
      ruclips.net/video/geis6tILEM0/видео.html

  • @srk8360
    @srk8360 3 года назад +11

    Yeannnum oorrmaiyeill...💜💜💜💜💜🙏💐💐💐💐💐😄😄

  • @krparthasarathy5159
    @krparthasarathy5159 3 года назад +2

    my favourite actress

  • @soumyalachoose7573
    @soumyalachoose7573 3 года назад +121

    Ragini lookalike shobhana

  • @kunjattasworld9945
    @kunjattasworld9945 3 года назад +4

    Very good....nalloru video..avarekurichu ariyan kazhinju..👍👍👍..oru doubt undu... ivarude sahodharante makal alle sobhana.. Ragini ammayude eetavum kooduthal similarity undu sobhana mom nu.. athupole Sukumari amma ivarude cousin sister aanennu thonnunnu..Lalithaammakku Sukumari amma yude same face shape undu..👍👍

    • @Jijomaliakkal
      @Jijomaliakkal  3 года назад

      ruclips.net/video/4CKq7ePtSec/видео.html

  • @tonyfrancis8833
    @tonyfrancis8833 2 года назад +2

    Pads was the most famous and prominent dancer/actress of all the 3 sisters. Ragini too but not as popular as Padmini though.

  • @tressajohntressajohn
    @tressajohntressajohn 3 года назад +3

    Athra nalla abhinaya ranimar...Ragini jeevikkukayayirunnu cinimayil.super

    • @Jijomaliakkal
      @Jijomaliakkal  3 года назад

      ruclips.net/video/4CKq7ePtSec/видео.html

  • @vineethakm1393
    @vineethakm1393 3 года назад +2

    Thillanamohanambaal... Super b film..

    • @Jijomaliakkal
      @Jijomaliakkal  3 года назад

      ruclips.net/video/4CKq7ePtSec/видео.html
      👆👆 shobana

  • @aswanivijesh4779
    @aswanivijesh4779 3 года назад +3

    Super sisters

  • @jomolroshan2066
    @jomolroshan2066 3 года назад +14

    ഭാര്യ മൂവി സൂപ്പർ, രാഗിണി മാം 🙏

  • @muniandybala8037
    @muniandybala8037 10 месяцев назад

    3 beauty and talented actress. Padmini a good dancer

  • @prajeeshkalliassery2289
    @prajeeshkalliassery2289 3 года назад +35

    ഗംഭീര നർത്തകിമാർ ആണ്‌ ശോഭനാ ഒന്നും ഒന്നുമല്ല ഇവരുടെ മുന്നിൽ expessions ഒക്കെ സൂപ്പർബ് ആണ്

    • @Jijomaliakkal
      @Jijomaliakkal  3 года назад

      ruclips.net/video/4CKq7ePtSec/видео.html

  • @naliniks1657
    @naliniks1657 2 года назад +1

    Seen most oftheir (padmini, ragini )films. 👌🙏

  • @lorancejohn6023
    @lorancejohn6023 3 года назад +16

    Pathmini is more beautiful and awesome dancer than others🥰🥰🥰

    • @jtinjj5967
      @jtinjj5967 3 года назад +4

      Dance wise raagini was superior than her sisters ..... however padmini was the one who was renowned....

  • @pinkcorner8332
    @pinkcorner8332 2 года назад +5

    നടി ശോഭനയുടെ അമ്മായിമാരാണ്...😊😊😊😊

  • @greenwomen6272
    @greenwomen6272 3 года назад +9

    I love badmini

  • @shijithpk3292
    @shijithpk3292 3 года назад +4

    ചലച്ചിത്ര രംഗത്ത് ഇവരുടെ പേരിൽ പുരസ്‌കാരം ഏർപ്പെടുത്തുകയാണെങ്കിൽ ഇനിയും മൂവരുടെയും നാമം നിറഞ്ഞു നിൽക്കുക തന്നെ ചെയ്യും

    • @Jijomaliakkal
      @Jijomaliakkal  3 года назад

      ruclips.net/video/4CKq7ePtSec/видео.html
      👆👆 shobana

  • @s.kishorkishor9668
    @s.kishorkishor9668 Год назад +3

    മനമകൾ അല്ല മണമകൾ മലയാളം ഭാഷയിലെ നവ വധു എന്ന വാക്കിലെ തമിഴ് വാക്ക്

  • @SanthoshKumar-mt4uh
    @SanthoshKumar-mt4uh 3 года назад +2

    Super ❤❤❤🙏

  • @sarithajayanj5021
    @sarithajayanj5021 3 года назад +31

    ഇതിൽ ഒരാൾക്കു മാത്രം ശോഭനയുടെ facecut കിട്ടീട്ടുള്ളു

    • @jtinjj5967
      @jtinjj5967 3 года назад +4

      Eey no..... padmini and ragini , .. shobana resembles both....

    • @muhsinamolmol6515
      @muhsinamolmol6515 2 года назад +1

      Enikk ഇളയ കുട്ടിയിലാണ് തോന്നിയത്

    • @muhsinamolmol6515
      @muhsinamolmol6515 2 года назад

      Enikk ഇളയ കുട്ടിയിലാണ് തോന്നിയത്

    • @beenavava648
      @beenavava648 2 года назад

      Ragini amma

  • @SanthoshKumar-mt4uh
    @SanthoshKumar-mt4uh 2 года назад +1

    Super

  • @twinklestar218
    @twinklestar218 3 года назад +54

    അവതരണം കൊള്ളാം... but, ശോഭന ചേച്ചിയെ പറ്റി ഒന്നും പറഞ്ഞു കേട്ടില്ല .. അടുത്ത ബന്ധുവായ ചേച്ചിയെ പറ്റി പറയാരുന്നു.

    • @Jijomaliakkal
      @Jijomaliakkal  3 года назад +2

      തീർച്ചയായും

    • @Jijomaliakkal
      @Jijomaliakkal  3 года назад +1

      ruclips.net/video/4CKq7ePtSec/видео.html

    • @achuachuachuachu4771
      @achuachuachuachu4771 3 года назад +1

      sathyam

    • @sudheeshsudhi8581
      @sudheeshsudhi8581 3 года назад +2

      ഞാനും പ്രതീക്ഷിച്ചു

    • @johnsondcruz556
      @johnsondcruz556 3 года назад +6

      ശോഭന മാത്രമല്ല നടൻ വിനീത് ആ ഫാമിലി യിൽ ഉള്ളതാ 😃✌️

  • @vasenthigvr9775
    @vasenthigvr9775 3 года назад +3

    പ്രണാമം

  • @talusdxb9019
    @talusdxb9019 3 года назад +7

    ഇവരുടെ സഹോദരന്റെ മകളാണ് നടി ശോഭന

  • @s.kishorkishor9668
    @s.kishorkishor9668 Год назад +1

    ഉദയായുടെ തച്ചോളി ഒതേനനിലും ഒതേനന്റെ മകനിലും രാഗിണി അഭിനയിച്ച

  • @anoops5344
    @anoops5344 4 года назад +5

    Ragini......😥

  • @radhavijayam8933
    @radhavijayam8933 2 года назад +1

    ഐശ്വര്യത്തിന്റെ സ്ത്രീ രൂപങ്ങൾ

  • @binoyk3186
    @binoyk3186 3 года назад +2

    Great actors

  • @ammuammu2746
    @ammuammu2746 3 года назад +22

    Raginiyude chayam aanu shobhanakku

  • @padmini162
    @padmini162 4 года назад +9

    Mera naam joker is padmini's last hindi film. Her other great works are jis desh mein ganga behti hai 1960, kaajal 1965, singapore 1960, and 30 more hindi films

    • @Jijomaliakkal
      @Jijomaliakkal  4 года назад

      Thank you for the Support 💖💖💖

    • @blessingsinlifemalayalam
      @blessingsinlifemalayalam 4 года назад +1

      ഇവരുടെ മക്കൾ ഒക്കെ എവിടെയാണ്

    • @Jijomaliakkal
      @Jijomaliakkal  4 года назад

      @@blessingsinlifemalayalam Not sure about that ....

    • @blessingsinlifemalayalam
      @blessingsinlifemalayalam 4 года назад +1

      @@Jijomaliakkal നന്നായി വിവരങ്ങൾ പറഞ്ഞപ്പോൾ പ്രതീക്ഷിച്ചു ചിലപ്പോൾ അറിയുമായിരിക്കും എന്ന്. രാഗിണിചേച്ചി സുഖമില്ലാതെ മരിക്കും മുന്നേ കുഞ്ഞിന്, കിടക്കയിൽ കിടന്നു ചോറ് വാരി കൊടുത്ത രംഗമൊക്ക പറഞ്ഞു കേട്ടിട്ടുണ്ട്.. അന്ന് മുതൽ തോന്നിയിരുന്നു അവരൊക്കെ എവിടെ ആയിരിക്കും എന്നൊക്കെ... പിന്നീട് ഒരു വിവരങ്ങളും അറിയാൻ കഴിഞ്ഞിട്ടില്ല.. ലളിതചേച്ചിയും അത്ര പ്രായമാകും മുൻപേ മരിച്ചുപോയതു മൊക്കെ എന്ത് പറ്റിയെന്നു ചിന്തിച്ചിട്ടുണ്ട്..

    • @vijayadesai9335
      @vijayadesai9335 4 года назад

      Please narrate in english!

  • @anjanas7655
    @anjanas7655 3 года назад +7

    രാഗിണിയുടെ വിവാഹ ജീവിത० വളരെ ദുഃഖകരമായിരുന്നു.

    • @karthikar5205
      @karthikar5205 3 года назад +2

      Aano??

    • @stepitupwithkich1314
      @stepitupwithkich1314 3 года назад +2

      ആണോ കാരണം എന്താ

    • @anjanas7655
      @anjanas7655 3 года назад +4

      @@stepitupwithkich1314 അവരുടെ ഭർത്താവ് മാധവൻ തമ്പി തികഞ്ഞ കള്ളു കുടിയനു० പരസ്ത്രീകളുമായി ബന്ധമുള്ളയാളുമായിരുന്നു. അതു० ഭാര്യയുടെ കൺമുന്നിൽ വച്ച്. രാഗിണിയെ ഉപദ്രവിക്കുകയു० ചെയ്യുമായിരുന്നു. അങ്ങനെ രാഗിണിയു० മദ്യത്തിന് അടിമയായി. അങ്ങനെയാണ് മരിക്കുന്നത്. ആത്മഹത്യയാണെന്നു० പറയുന്നു

    • @jtinjj5967
      @jtinjj5967 3 года назад +6

      @@anjanas7655 raagini passed away in 1976 due to severe breast cancer.....it was not a suicide.....

    • @fathimabeeviabdulsalim6070
      @fathimabeeviabdulsalim6070 2 года назад +1

      @@anjanas7655 so sad

  • @sreeramchandran8516
    @sreeramchandran8516 3 года назад +3

    LALITHA.. PADMINI.. RAGINI ..

  • @ashaappukkuttan273
    @ashaappukkuttan273 3 года назад +2

    Pranamam

  • @dan_s_dan4176
    @dan_s_dan4176 3 года назад +3

    Ee ammamare kurach koodi ariyanamennund. Malayalam films aarelum paranj tharumo. Plzzz im a diehrt fan😐💕💕💕💕💕💕💕💕💕

    • @padmini162
      @padmini162 3 года назад +2

      Padmini acted in malayalam movies snehaseema 1954, umminithanka 1961, kumarasambhavam1969, vivahitha 1970, nokketha dhoorathu kanum nattu etc

    • @Jijomaliakkal
      @Jijomaliakkal  3 года назад

      ruclips.net/video/4CKq7ePtSec/видео.html

    • @Jijomaliakkal
      @Jijomaliakkal  3 года назад

      @@padmini162 ruclips.net/video/4CKq7ePtSec/видео.html
      👆👆 shobana

  • @remyaravi4883
    @remyaravi4883 2 года назад +1

    super

  • @akashvs2
    @akashvs2 6 месяцев назад

    പ്രെസന്നാ ഫിലിം ൽ എന്റെ grandfather Act ചെയ്തിട്ടുണ്ട്

  • @venkatraokotha3467
    @venkatraokotha3467 2 года назад +1

    Pl translate intelugu, I am the big fan of 50, 60 ‘s legendary artists

  • @usharaju2718
    @usharaju2718 3 года назад +16

    ശെരിക്കും ശോഭന യുടെ നല്ല ചായ ഉണ്ട് അല്ലെ

    • @ratheeshratheesh4154
      @ratheeshratheesh4154 3 года назад +4

      ശോഭനയുടെ ബന്ധുക്കൾ ആണ്. Travancore sister's

    • @user-gl7wu8cy1j
      @user-gl7wu8cy1j 3 года назад +2

      ശോഭനയുടെ അച്ഛൻ ചന്ദ്രകുമാർ ലളിത - പത്മിനി - രാഗിണിമാരുടെ ഏക സഹോദരൻ ആണ്

    • @usharaju2718
      @usharaju2718 3 года назад +3

      @@ratheeshratheesh4154 അതെ

    • @SDR-eq4sk
      @SDR-eq4sk 3 года назад +1

      Yes ivarude sahodarante makalanu shobhana

  • @FantasyJourney
    @FantasyJourney 3 года назад +1

    Good information

  • @vineethakm1393
    @vineethakm1393 3 года назад +3

    Thillana mohanambal kanditundo.. so cute, Ragini

    • @jtinjj5967
      @jtinjj5967 3 года назад +1

      Tillana mohanambal padmini de filim aa

    • @vineethakm1393
      @vineethakm1393 3 года назад +1

      @@jtinjj5967 sorry ragini mam padmini mam alike for me, anyway superb love story, if traditional artists

    • @jtinjj5967
      @jtinjj5967 3 года назад +1

      @@vineethakm1393 ath seriya...they both resembles each other....

  • @ashalathikag6237
    @ashalathikag6237 3 года назад +50

    ശോഭന യേപ്പറ്റി പരാമർശിക്കാമായിരുന്നു

    • @Jijomaliakkal
      @Jijomaliakkal  3 года назад +3

      next video about shobana

    • @Jijomaliakkal
      @Jijomaliakkal  3 года назад

      ruclips.net/video/4CKq7ePtSec/видео.html
      👆👆 shobana

  • @reenajose5528
    @reenajose5528 3 года назад +2

    Suuuuupppper. Suuuuuppper. Suuuuppper.

    • @Jijomaliakkal
      @Jijomaliakkal  3 года назад

      ruclips.net/video/4CKq7ePtSec/видео.html

  • @pinkcorner8332
    @pinkcorner8332 2 года назад +4

    ശോഭന സുകുമാരി എല്ലാവരും ബന്ധുക്കളാണെന്ന് കേട്ടിട്ടുണ്ട്.

    • @Jijomaliakkal
      @Jijomaliakkal  2 года назад

      ruclips.net/video/4CKq7ePtSec/видео.html

  • @santhoshmathew9726
    @santhoshmathew9726 3 года назад +8

    3 അമ്മമാർക്കയും പ്രണമം

  • @remeeshnh7581
    @remeeshnh7581 3 года назад +4

    🙏🙏🙏🙏

  • @vishnutc4401
    @vishnutc4401 3 года назад +15

    Shobhana ellamkondum serikkum raginiye pole aanu

    • @Jijomaliakkal
      @Jijomaliakkal  3 года назад +2

      ruclips.net/video/4CKq7ePtSec/видео.html

    • @rani822
      @rani822 3 года назад +1

      alla lalithaye poleyanu shobhana athey height um neenda mukhavum...ragini is round face

    • @vishnutc4401
      @vishnutc4401 3 года назад +5

      രാഗിണി ആണ് നീണ്ട ഫേസ്...ഓർമായില്ലെങ്കിൽ...ഈ vdo യിലെ photo നോക്കിയാൽ മനസ്സിലാവും...1സ്റ്റ് 1 is പദ്മിനി, 2Nd 1 Lalitha, 3rd 1 രാഗിണി...നന്നായി noku...എന്നിട്ട് ശോഭനയുടെ...എൻ്റെ മനസ്സിലൊരു നാണം song um kaanu...👍

    • @jtinjj5967
      @jtinjj5967 3 года назад +3

      @@rani822 not at all ..... shobana is exactly like raagini.....she resembles padmini also at some angles...

    • @alandonell4841
      @alandonell4841 3 года назад +1

      Athe

  • @lescochin4441
    @lescochin4441 3 года назад +1

    They r from Cherthala,palakkunnathu house.Poojappura???

    • @krishnapriyaa.99
      @krishnapriyaa.99 2 года назад

      Nope from tvm, yes their grandfather hailed from there i think, but they are part of kandla family of Travancore, and was living in a house called malaya cottage in poojapura tvm

  • @gameryt5710
    @gameryt5710 3 года назад +4

    Ivarude aniyante makalallee shobana🤔🤔

  • @ushusfamilyvlogs2691
    @ushusfamilyvlogs2691 3 года назад +1

    ❤️❤️❤️❤️❤️❤️❤️❤️

    • @Jijomaliakkal
      @Jijomaliakkal  3 года назад

      ruclips.net/video/4CKq7ePtSec/видео.html
      👆👆 shobana

  • @ascok889
    @ascok889 2 года назад +1

    Super woman padmini

  • @sreelakshmishanmughan4843
    @sreelakshmishanmughan4843 3 года назад +7

    Appachimarude narthakeee lakshnangalum kazhivum aanu Anathravalkk kittiyirikkunnath

    • @Jijomaliakkal
      @Jijomaliakkal  3 года назад

      ruclips.net/video/4CKq7ePtSec/видео.html

  • @mumthasko2447
    @mumthasko2447 3 года назад +2

    💐💐💐❤️❤️❤️

  • @TIPSFORYOU814
    @TIPSFORYOU814 3 года назад +6

    Shobana evarude benduvallea..

  • @sathyam651
    @sathyam651 2 года назад +1

    രാഗിണി 1937 ൽ ആണ് ജനിച്ചത്.. ഗുരുഗോപിനാഥ് കഥകളി ആചാര്യൻ അല്ല കേരളനടനം.

  • @alandonell4841
    @alandonell4841 3 года назад +3

    രാഗിണിയുടെ മുഖച്ഛായ ആണ് ശോഭനക്ക്

  • @skariapothen3066
    @skariapothen3066 2 года назад +1

    Laitha was the heroine in Ponkathir, not Ragini.

  • @mathewjohn8126
    @mathewjohn8126 3 года назад +2

    Ethra sweet aayirunnu Ivar. Make up innathe poale onnumillallou

  • @anjanaammuzz281
    @anjanaammuzz281 3 года назад +2

    ഇവരുടെ അന്തരാവൽ ആണ് ശോഭന

  • @sarithajayanj5021
    @sarithajayanj5021 3 года назад +8

    ഇവരുടെ ആരുടെ മകൻ ആണ് വിനീത്.. ശോഭനയുടെ കസിൻ ബ്രദർ ആണെന്ന് kettittund

    • @jtinjj5967
      @jtinjj5967 3 года назад +7

      Vineet is padmini's stepbrother's son.....no blood relation...

    • @sarithajayanj5021
      @sarithajayanj5021 3 года назад +2

      @@jtinjj5967 👍👍👍.. Ok thanks

    • @Jijomaliakkal
      @Jijomaliakkal  3 года назад

      ruclips.net/video/4CKq7ePtSec/видео.html
      👆👆 shobana

    • @sathyam651
      @sathyam651 2 года назад

      വിനീത് പപ്പിയമ്മയുടെ ഭർത്താവിന്റെ അനുജന്റെ മകൻ ആണ്...

  • @bhaskarji9200
    @bhaskarji9200 3 года назад +5

    Tamil ciniema word missing ...தமிழ் சினிமா தான்
    பத்மினி முன்னேற்றத்துக்கு
    காரணம்.

  • @vilasinikn9789
    @vilasinikn9789 3 месяца назад

    ഇവരുടെ ആങ്ങളയുടെ മകൾ അല്ലെ ശോഭന പിന്നെ ലളിത അവരുടെ മകളുടെ മകനല്ലെ നടൻ കൃഷ്ണ

  • @vishnugopal5617
    @vishnugopal5617 4 года назад +3

    𝓖𝓻𝓮𝓪𝓽 𝓻𝓮𝓪𝓵𝓵𝔂 𝓪𝓬𝓽𝓻𝓮𝓼𝓼

    • @Jijomaliakkal
      @Jijomaliakkal  3 года назад

      Thank you for the comment please subscribe our channel and pls support us..

  • @rajendranvayala7112
    @rajendranvayala7112 3 года назад +8

    ആസുവർണകാലംപുളകോദ്ഗമനം.

  • @tvoommen4688
    @tvoommen4688 3 года назад +7

    In 1940s, 1950s, beautiful dance artists' life were very unsafe -- they could be abducted and sexually exploited by feudal landlords ( maadambi ) of Travancore..... It was even accepted as normal in those days.
    It is heard that whenever Travancore sisters traveled for dance programs, they were always accompanied by stout goondas carrying guns.

  • @chandrasekharannair3455
    @chandrasekharannair3455 3 года назад +3

    എഠ.ജി.ആർ.ജോടിയായിഅഭിനച്ചതിനെപ്പറ്റി ഒന്നും പറഞില്ല